bro ഒരു സംശയം ചോദിച്ചോട്ടെ - പോളണ്ടിലേക്കുള്ള വിസകൾ പലതരത്തിലുണ്ടല്ലോ (Business, Student, work, tourist, Seasonal work) ഇതിന് വെവ്വേറേ vfs ആണോ
@007DANIT Жыл бұрын
ഇ ഗഡി പറഞ്ഞത് എന്താണ്ടൊക്കെ കറക്റ്റ് ആണ് പോളണ്ടിൽ 😁👍🏻
@007DANIT Жыл бұрын
Bro contact number tharumo
@jijojimmy6051 Жыл бұрын
Hi, ഞാൻ പോളണ്ട് വർക്ക് പെർമിറ്റ് apply ചെയ്തിട്ട് 3 മാസത്തിൽ അധികം ആയി ഇതുവരെ വർക്ക് പെർമിറ്റ് വന്നിട്ടില്ല... ഇപ്പോൾ എത്ര ടൈം വേണ്ടി വരുന്നുണ്ട് വർക്ക് പെർമിറ്റ് കിട്ടാൻ?
@@berlin2balibyKishorelal അറിയില്ല bro... ആർകെങ്കിലും ഈ അടുത്ത് 3 month il വർക്ക് പെർമിറ്റ് കിട്ടിയതായി അറിയുമോ
@berlin2balibyKishorelal Жыл бұрын
@@jijojimmy6051 bro tension aavanda .. Avarodu Onnukoodii chothikkuka ... Oru one month koodii wait cheyyuka ... Total oru six months aarikkum avar visakku paranjirikkunnathu ..
@abhinandtt7400 Жыл бұрын
Visiting visa d visa category il pedumo?
@berlin2balibyKishorelal Жыл бұрын
C
@josesamuel136 Жыл бұрын
പോളണ്ട് സേഫ് അല്ല സാലറിയും കുറവ്
@berlin2balibyKishorelal Жыл бұрын
Yes ....
@binu7611 Жыл бұрын
പോളണ്ട് മാത്രം അല്ല യൂറോപ്പില ഒട്ടു മിക്ക രാജ്യങ്ങളും സേഫ് അല്ല
Romania Athra Nalla country Alla ... Njaan ivide UK yil factory job cheyyunnathu Romanians nte koodeyaa ... Othirii paisa koduthu pokallu ... Romania mikkavaarum ee year last Schengen aakum ...
@pranavg6831 Жыл бұрын
@@berlin2balibyKishorelal bro schengan aakumbol nallathano? Total 3.50 laks kodukkanam
@vaisakhforever Жыл бұрын
France schegn visa kurachu delay aakunundalo why..
Cheatta france visa vachathu nere vfsil poyi athinte meaning visa kanilannano
@berlin2balibyKishorelal Жыл бұрын
Visa chance teere kuravaa
@nizamkp9307 Жыл бұрын
ബ്രോ D visa eathan പ്രതേകത
@berlin2balibyKishorelal Жыл бұрын
More than 90 days stay chennanamenkil d visa venam.. D visa national visa ennu parayappedunnu Student visa Work visa Spouse visa okke d category aa
@user-r6d Жыл бұрын
Work permit kitty.. Apointment eppol open aakumennu ariyamo?
@berlin2balibyKishorelal Жыл бұрын
Athu VFS date availability polirikkum
@user-r6d Жыл бұрын
@@berlin2balibyKishorelal date ഇപ്പോൾ കൊടുക്കുന്നില്ല എന്നാണല്ലോ അറിഞ്ഞത്.. അതാണ് ചോദിച്ചതു
@dineshannair1102 Жыл бұрын
Bro poland public transport enganeyaa kollamo??work permit kitty..vfs appointment kittiyilla..onn parayumo bus driver enganeya
@berlin2balibyKishorelal Жыл бұрын
Public transportation Adipoli aanu ...
@berlin2balibyKishorelal Жыл бұрын
Government aanu athu kaikaryam cheyyunnathu ...
@dineshannair1102 Жыл бұрын
@@berlin2balibyKishorelal sir visa rejection varan chance undo..poland bus driver visak apply cheyyumbol
@thedestiny354 Жыл бұрын
Sir അർമേനിയ എന്ന രാജ്യത്തിനെ കുറിച്ച് എന്താണ് അഭിപ്രായം അവിടെ ജോലി ചെയ്ത് ജീവിക്കുവാൻ പിന്നെ trc കിട്ടിയിട്ട് വേറെ യൂറോപ്യൻസ് രാജ്യത്തിലേക്ക് മാറാൻ പറ്റും എന്ന് പറയുന്നത് സത്യമാണോ
@berlin2balibyKishorelal Жыл бұрын
Armenia actually oru poor country aa bro salary onnum illa ... Europe polirikkum ... Tour pokan kollam...
@berlin2balibyKishorelal Жыл бұрын
Athokke verute parayunnatha
@bibinkvasu1816 Жыл бұрын
Slovakia safe ano?
@berlin2balibyKishorelal Жыл бұрын
Safe Aanu ... Salary onnum Adhikam kittillaa
@monoosvloge Жыл бұрын
Sweden farming visa ഉണ്ട് പോകാൻ പറ്റുമോ
@berlin2balibyKishorelal Жыл бұрын
Valare kurachu perkku pattum
@KannanEs-zl4pt Жыл бұрын
Hiii❤️
@berlin2balibyKishorelal Жыл бұрын
Hello Bro ...
@tgod3060 Жыл бұрын
Kocham cię
@chekkeram97chillayil44 Жыл бұрын
ബ്രോ സുഖമാണോ?
@berlin2balibyKishorelal Жыл бұрын
Hi broo ... Sugham .. Oru jobnu pokunnu .. Sughallee ?
@chekkeram97chillayil44 Жыл бұрын
@@berlin2balibyKishorelalസുഖമായിരിക്കുന്നു.. യുകെയിലെ എല്ലാ വിശേഷങ്ങളും പ്രതീക്ഷിക്കുന്നു❤
@Rintogeorgetg Жыл бұрын
First
@ajayakumar1221 Жыл бұрын
എങ്ങനെ കണ്ടെത്താൻ പറ്റും ജനുവിനായിട്ടുള്ള കമ്പനി ആണെന്ന്
@berlin2balibyKishorelal Жыл бұрын
It's very difficult
@chekkeram97chillayil44 Жыл бұрын
കോഹാം ചേ
@berlin2balibyKishorelal Жыл бұрын
Correct 😄
@akhil7553 Жыл бұрын
വല്ല്യ developed country അല്ല എന്നാലും വല്ല്യ എന്തോ എന്നാണെന്നു കാണിക്കു ഒരു country 😏
@berlin2balibyKishorelal Жыл бұрын
Manasilaayilla bro
@m2mass832 Жыл бұрын
France visitvisa ngan vachittu 2masamayi oru mesege polum pannittilla ethrayum thamasam varumo