പഠിക്കാൻ വേണ്ടി സ്വന്തമായി കോഡ് ഉണ്ടാക്കാൻ ആഹ്ണെങ്കിൽ ഒരുപാട് സമയം പോകും മാത്രവുമല്ല ഓർക്കാൻ പറ്റിയ കോഡ് കിട്ടുകയുമില്ല. അത്കൊണ്ട് ഈ ക്ലാസ്സ് എനിക്ക് വളരെ അധികം ഉപകാരപ്പെടുന്നു. ഒരിക്കലും മറക്കാൻ ആവാത്ത വിധം കോടുകുൽ നിർമിച്ചു പഠിപ്പിച്ച ടീച്ചർക്ക് ഒരായിരം നന്ദി 💓
@Psckerala23233 ай бұрын
Annan psc padikkunnundo😮
@alumcherythambran65304 жыл бұрын
ഈ കോമടി ക്ലാസ് മനസ്സീന്ന് പോയിട്ട് വേണ്ടേ.. മറക്കാൻ... കഴിവിനെ സമ്മതിച്ചിരിക്കുന്നു....👌
@friendlypscaryag4 жыл бұрын
😇😇😇
@windowsoflearning8618 Жыл бұрын
ഇത്തരം ക്ലാസുകൾവളരെ വിലപ്പെട്ടവയാണ്...it deserves more views
@rubeenasharaf62364 жыл бұрын
സൂപ്പർ... കൊറേ കോഡ് കണ്ടിട്ടുണ്ട്... ആര്യ മിസ്സ്‌ന്റെ കോഡുകൾ എല്ലാം സൂപ്പർ..... thankyou mam.... ഇനിയും പ്രദീഷിക്കുന്നു
@soumyaprakash84682 жыл бұрын
Super കോഡ് എനിക്ക് ഒത്തിരി ഇഷ്ടമായി
@shabnashafeekh61075 ай бұрын
മിസ്സിന്റെ code okke superaa..... മറക്കാതെ കിടന്നോളും മനസ്സിൽ ❣️
@padmakumarabde38584 жыл бұрын
അതിയമായിട്ടാണ്,,, psc പഠിച്ചപ്പോൾ ചിരിക്കുന്നനത്,,,,,, വീഡിയോ അവതരണം നന്നായിട്ടുണ്ട്,,,,,, വീഡിയോ കണ്ടപ്പോൾ തന്നെ പഠിക്കാൻ പറ്റി,, മറക്കില്ല,,, ചേച്ചിയുടെ,,, athonathinte ഫലം നമ്മൾ നിറവേറ്റും,,,,,,, എന്ന വിസ്വസത്തോടെ,,,,,,
@friendlypscaryag4 жыл бұрын
Motham kaanu chirichu marikkum🤣🤣🤣
@manjuviju5474 жыл бұрын
Super .. ഇതുപോലെ 2011ലെ സെൻസസ് കൂടി കോഡ് ചേർത്ത് പഠിച്ചാൽ ഓർത്തിരിക്കാൻ എളുപ്പമായിരിക്കും. മിക്കവാറും തിരിഞ്ഞു മറിഞ്ഞു പോകുന്നുണ്ട്.