എന്റെ കണ്ണ് നിറഞ്ഞു.. ആ സഹോദരി എനിക്ക് കൂടി ബ്ലെസ്സ് തരുവോ എന്ന് ചോദിച്ചപ്പോൾ😍 പടച്ചവനെ അവരുടെ എല്ലാ ബുദ്ധിമുട്ടുകളെയും മാറ്റിക്കൊടുക്കണേ...ആമീൻ 🤲🤲
@ican9233Ай бұрын
ഈ രംഗം നാല് പ്രാവശ്യം കണ്ടു 😢
@abdulrasakplavalappil3572Ай бұрын
ആമീൻ
@usmanp3089Ай бұрын
ആമീൻ
@samabraham6326Ай бұрын
@@Ibrahim.A.M 🙏🙏🙏🙏
@Ibrahim.A.MАй бұрын
@@ican9233 ഞാനും ഒരുപാട് തവണ കണ്ടു 😔
@abdulnizar9415Ай бұрын
സർവ്വശക്തൻ പാണക്കാട് കുടുംബത്തിന്ന് ദീർഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടേ ആമീൻ
@hamzaktmannarkadАй бұрын
Aameen
@muvattupuzhanewschannel7817Ай бұрын
ആമീൻ
@lakvoiceАй бұрын
Aameen ya rabbal aalameen
@kamriue124eranjoli6Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@saithalikuttycherumkuzhi6292Ай бұрын
Aameen
@abdulgafoorcheruthodika7334Ай бұрын
ഇത് കാലം നമുക്ക് കാത്തുവെച്ച നിധിയാണ്. അപുഞ്ചിരിയിൽ എല്ലാ വേദനകളും അലിഞ്ഞൊഴിവാക്കുന്നു. തുടരണം ഈ ജീവകാരുണ്യ പുണ്യകർമ്മങ്ങൾ നാഥൻ അനുഗ്രഹിക്കട്ടെ! ആമീൻ
@shajie3238Ай бұрын
സർക്കാരിൻ്റെ അടുത്ത് ഒരു അപേക്ഷ നൽകുന്നതിലും എത്രയോ ഭേദം❤❤❤❤❤❤
@ctaskarbichu7028Ай бұрын
പടച്ച റബ്ബ് ആകുടുംബത്തിന്റെ ഇസ്സത് എന്നും നില ആർത്തട്ടെ.ആമീൻ
@usmanp3089Ай бұрын
ആമീൻ
@hamzaktmannarkadАй бұрын
Aameen
@Parambans1135Ай бұрын
ഓണവും ഓണപ്പട്ടും ക്രിസ്തുമസും ഒകെയിപ്പോൾ ഹാലാലയി
@shafi356521 сағат бұрын
@@Parambans1135മമ്പുറം തങ്ങളെ കാലത് ഇജ്ജ് ജീവികകാഞ്ഞത് നന്നായ് ....ഇല്ലെങ്കില് നി തിരുത്തിയേ നെ അദ്ദേഹത്തെ ഉത്സവത്തിന് തീ യതി കുറിചു കൊടുക്കുന്നത് ചെയുന്നത്
@HalaDin-m2cАй бұрын
ജാതി ഭേദമില്ലാതെ തന്റെ വേദനകൾ ഇറക്കാൻ പറ്റിയ ഒരിടം.. കൊടപ്പനക്കൽ തറവാട്...❤❤.. തങ്ങളുടെ വേദനകൾക്ക് ആശ്വാസവാക്കുകളുമായി ആ തറവാട്ടിലെ പുണ്യ മനസ്സുകൾ.. 🤍 അള്ളാഹു തങ്ങൾകുടുംബത്തിന് ആഫിയത്തും ആയുസ്സും പ്രധാനം ചെയ്യട്ടെ.... ആമീൻ
@Parambans1135Ай бұрын
അതൊക്കെ ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്ത് ഉണ്ടായിരുന്നു... അതൊക്കെ കളഞ്ഞ് കുളിച്ചു
@HalaDin-m2cАй бұрын
@Parambans1135 ഈ വീഡിയോ ഹൈദരലി തങ്ങളെ കാലത്ത് ഉള്ളതല്ലല്ലോ സഹോ....
@Parambans1135Ай бұрын
@@HalaDin-m2c എന്നിട്ട് തങ്ങൾ എവിടെ?
@HalaDin-m2cАй бұрын
@@Parambans1135 ആ വീഡിയോ യിൽ താങ്കൾ ആരൊക്കെയാ കാണുന്നത്...?
@muhammeda2283Ай бұрын
ആമീൻ
@noushadp870Ай бұрын
ആ കാഴ്ച കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം
@shihabmpc2878Ай бұрын
സാന്ത്വനം, സഹായം, സമഭാവന, അതാണ് കൊടപ്പനക്കൽ വസതി.... ❤
@imthyouworld9170Ай бұрын
എൻ്റെ കണ്ണ് നിറഞ്ഞു പോയി അള്ളാഹു അദ്ദേഹത്തിന് ആഫിയത്തോടെയുള്ള ദീർഗ്ഗായുസ് നൽകട്ടേ
@sidhiquepcАй бұрын
ഞാനൊരു മുജാഹിദ് ആണ്, പാണക്കാട് തങ്ങന്മാരെയും തറവാടും പെരുത്ത് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤
@AbdulRaheem-kr9dtАй бұрын
എല്ലാവരും എല്ലാവരെയും പെരുത്ത് ഇഷ്ട്പ്പേട്ടാലേ ഒരു യഥാർത്ഥ വിശ്വാസി ആകാൻ കഴി യൂ
പടച്ചോനെ ആ കുട്ടിയുടെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തണേ 🤲🏻🤲🏻🤲🏻
@saithalikuttycherumkuzhi6292Ай бұрын
Aameen
@muhammeda2283Ай бұрын
ആമീൻ ആമീൻ ആമീൻ
@ajaspm1940Ай бұрын
ഇഷ്ട്ടം പാണക്കാട്❤
@SamsungJ-mw7ksАй бұрын
👍👍👍👍💚💚💚💚
@ashraftp6130Ай бұрын
പാണക്കാട് കുടുംബം ❤️ മാശാ അല്ലാഹ് 🤲 ഇത് ഒക്കെ കാണുമ്പോൾ ആരോടാണ് കരഞ്ഞു പോകാത്തത് അൽഹംദുലില്ലാഹ് നമ്മൾക്ക് അല്ലാഹു (ദൈവം ) തന്ന ഗിഫ്റ്റ് ആണ് പാണക്കാട് കുടുംബം അൽഹംദുലില്ലാഹ് 🤲 ( ദൈവത്തിന്ന് സ്തുതി ) ഡോക്ടർ അനിൽ മുഹമ്മദ് സാറെ 💐💐💐 🌷🤝 👍
@EminSameerАй бұрын
ഇ താങ്കൾക് ദീര്ഗായുസ്സും ആഫിയത്തും നൽകണേ നാഥാ 🌹🌹🌹🌹🌹
@EminSameerАй бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി റബ്ബേ എല്ലാവരെയും നീ കാതുകൊള്നെ നാഥാ
@imbichimothibichu439Ай бұрын
അല്ലാഹു പാണക്കാട്ടെ കുടുംബത്തിൻ്റെ ഐശ്വര്യം നില നിർത്തട്ടെ ആമീൻ
@shameershami9010Ай бұрын
അള്ളാഹു ആ പൊന്നുമോന് ആഫിയത്തുംദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@kujippakujippa2915Ай бұрын
" ശരണാ൪ത്ഥികളുടെ തീരം" അതെ, അതാണ് കൊടപ്പനക്കൽ ഭവനം.
@abdullathalayillathudumbun1400Ай бұрын
പാണക്കാട് കുടുംബത്തിനോടുള്ള ഈ സ്നേഹം കാണുമ്പോൾ ഉള്ള കണ്ണ് കടിയാണ് ചിലർക്ക്... അതവർ ചെയ്യട്ടെ... അസൂയക്കും, അഹങ്കാരത്തിനും, ഉള്ള പ്രതിഫലം എന്താണെന്ന് അല്ലാഹു പറഞ്ഞു വെച്ചിട്ടുണ്ട്... അതവർ ഓർക്കട്ടെ
@ktms3219Ай бұрын
പാണക്കാട് എന്റെ പ്രദേശം 😍😍
@_safaii_Ай бұрын
എൻ്റെയും
@PasheedPullisseryАй бұрын
പ്രതീക്ഷയുടെ ഒരു തുരുത്തു. അതു തെന്നയാണ് സ്വർഗ്ഗം
@vpnnisar1794Ай бұрын
Great kodappanakkal
@aliek8646Ай бұрын
വല്ലാത്തൊരു കാഴ്ചയായിരുന്നു അവിടെ കണ്ടത്, മനസ്സ് വിതുങ്ങി കണ്ണൂനീർ ധാരയായി ഴുകി,ആ കുട്ടിക്ക് എളുപ്പം ശിഫ നൽകണെ നാഥാ.
@hasarafkuttu8588Ай бұрын
അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ..... ആ കുഞ്ഞിന് എത്രേയും പെട്ടെന്ന് ഷിഫ നൽകട്ടെ..... ആമീൻ
🤲🤲🤲🤲🤲🤲😢😢😢😢👍👍👍👍👍🙏🙏🙏🙏💚💚💚💚💚🙏🙏🙏💚💚 ഇത് മനസ്സിലാക്കാൻ പറ്റാത്ത പണ്ഡിതന്മാരെ ഫൈസി മുക്കത്തിനെ പോലുള്ളവരുണ്ട് എന്ത് ചെയ്യാം 😢😢😢😢
@AliyarCholalakkalАй бұрын
എൻ്റെ ഇസ്ലാം എത്ര മനോഹരം😢😢😢
@ragnerlothbrock4768Ай бұрын
😂😂😂😂
@Sulaiman-jp1lrАй бұрын
എനിക്ക് കൂടി ഒരു ബ്ലെസ്സ് തരുവോ എന്ന് ചോദിച്ച സഹോദരിക്ക് തങ്ങൾ കൊടുത്തത് ഇഷ്ഫി എന്നാണ് അതിനർഥം നാഥാ നീ അവർക്ക് രോഗ ശമനം കൊടുക്കണേ... എന്നാണ് അല്ലാതെ മുമ്പൊരാൾ നാടുനീളെ തുപ്പി ക്കൊടുക്കുന്നു. എന്ന് പറഞ്ഞ് നടന്നത് പോലെയല്ല. അതും പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കല്ലേ....
@hyderalipullisseri4555Ай бұрын
വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെയും കുടുംബത്തിൻ്റെയും അവസ്ഥ അറിഞ്ഞവർക്കേ തിരിച്ചറിയുകയുള്ളൂ. പാണക്കാട് മുറ്റത്ത് എത്തിയാൽ എന്തെങ്കിലും പരിഹാരം ലഭിക്കും എന്ന ആത്മവിശ്വാസം തന്നെയാണ് പ്രധാനം.കുഞ്ഞിൻ്റെ എല്ലാ പ്രയാസങ്ങളും സുഖപ്പെടട്ടെ...❤
@Kabeermuhammed-sn1soАй бұрын
എനിക്കൊന്ന് പോവണം.. മക്കളെയും കൊണ്ട്
@shefeeqthekkil954Ай бұрын
മാഷാഅല്ലാഹ് ❤
@BasheerM-e3yАй бұрын
❤❤❤❤🎉🎉🎉 shihaab thangal
@nizukambrath1486Ай бұрын
Mashaallha💚💚
@BasheerP-wy5ccАй бұрын
Ameen
@thanveerali4619Ай бұрын
😍😍
@nidhafathima1589Ай бұрын
ഒരു കൂട്ടർ ഇങ്ങീനെ മനുഷ്യന് സമാധാനവും ആശ്വാസവും കൊടുക്കുമ്പോൾ മറ്റൊരു കൂട്ടർ പള്ളി പറമ്പിൽ എന്തൊ തിരയുന്നു പാവങ്ങളുടെ വീടുകളും കടകളും പള്ളികളും ബുൾഡോസർ വെച്ച് നശിപ്പിക്കുന്നു രണ്ടും രണ്ട് 😂😂😂😂😂😂😅😅😅😅😅
@dirarputhukkudi9049Ай бұрын
❤❤ 😂😂 🎉🎉 🥰🥰
@458rajaniАй бұрын
❤ ❤ ❤❤
@ashraftp6130Ай бұрын
❤️❤️❤️❤️❤️❤️❤️ പാണക്കാട് കുടുംബം ❤️❤️❤️❤️❤️❤️❤️
@shihabmp2442Ай бұрын
Panakkad ❤️❤️❤️
@sabirshaNilgiris0369Ай бұрын
🌹💙❤️❤️❤️🫶🌹💙❤️ ഇവർ ഗൂഡല്ലൂർ ഒന്നാം മയിൽ സ്വദേശികളാണ്
@AbuAbooBackar-o1nАй бұрын
❤❤❤❤❤
@saleenak4326Ай бұрын
പാണക്കാട് 💚💚💚 💪🏻💪🏻💪🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🔥🔥🔥🔥
@sathar9Ай бұрын
ഇഷ്ടമാണ് ഈ കുടുംബത്തെ ❤❤
@kabir1578Ай бұрын
കോടപ്പനാക്കൾ 💚
@abdulnasirmandangodan8110Ай бұрын
❤❤❤
@Emick0_1Ай бұрын
മാഷാ അല്ലാഹ് ❤
@aslamaynothaslam7129Ай бұрын
ചായ കുടിച്ചോ,,,,,,, അത് പോരെ,,,,, പിന്നെങ്ങെനെയാണ് പ്രശ്നങ്ങൾ വരുന്നത്,,,,,, 👍🏼👍🏼👍🏼👍🏼👍🏼
@kaderchoori7733Ай бұрын
Kodappanakal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@siddeeqmustafa3588Ай бұрын
ആ സഹോദരി വല്ലാത്ത സങ്കടം ആയി വന്നത്. അല്പം എങ്കിലും സമാധാനം അവർക്ക് കിട്ടി ക്കാണും ❤
@azeezam4115Ай бұрын
വിഷമിക്കുന്ന മനസ്സിന് സ്വാന്തനമേകാൻ എല്ലാകാലത്തും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ❤❤❤❤❤❤❤❤❤
@haneefakp8284Ай бұрын
യാ സയ്യിദീ... അങ്ങയുടെ പിന്നിൽ അണിനിരക്കാനാണിഷ്ടം...❤
@ghanimpghanimp5535Ай бұрын
മധുരം
@ShafiEk-j3wАй бұрын
തങ്ങൾ മുത്താണ് ❤❤❤❤❤❤
@shameerarshad8356Ай бұрын
അല്ലാഹ് ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲🤲
@PhpneHiАй бұрын
പാണക്കാട് തങ്ങൾ മാർ 🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍🙏👍
@sheriefkm3943Ай бұрын
ആ മുറ്റത്ത് ചെന്നാൽ ഉമ്മറ വാതിൽ ആർക്കും മലക്കെ തുറക്കുന്ന മനസാണ് കൊടപ്പനക്കെൻ തറവാട് അള്ളാഹു ആകുഞ്ഞിൻ്റെ എല്ലാ വിതരോഗം മാറ്റണംഅള്ളിഹൂ വേ ആ സഹോദരി സന്തോഷം നിലനിർത്തി കൊടുക്കണം റബ്ബേ
@nasserclassic730Ай бұрын
ആ കുടുംബത്തിന് അല്ലാഹുവിന്റെ അനുഗ്രമുണ്ട് അവരുടെ നന്മകൾ കൊണ്ട് ❤️
@abdulrazak9565Ай бұрын
കണ്ണ് നിറഞ്ഞു😢
@nishadapnishu5024Ай бұрын
അൽഹംദുലില്ലാഹ്
@nishadkoottilangadi5200Ай бұрын
👍🏿👍🏿👍🏿👍🏿😰
@abduljaleelvmabduljaleelvm5590Ай бұрын
പാണക്കാട് കുടുംബത്തിന് തുല്യം പാണക്കാട് കുടുംബം മാത്രം. ചില വെറുപ്പിന്റെ ഫാക്ടറികൾക്ക് ആ കുടുംബം എന്നും അവരുടെ വെറുപ്പുൽപാദനത്തിന് തടസ്സം. ആ വടവൃക്ഷത്തെ സർവ്വശക്തൻ എന്നും നിലനിർത്തട്ടെ.
@Saleena-m9qАй бұрын
മാഷാഅല്ലാഹ്
@vishnuvichu1849Ай бұрын
❤❤👍👍👍
@ShajiKadavath-jn6fmАй бұрын
❤❤❤❤❤❤❤❤
@haneefavkdhaneefavkd5234Ай бұрын
അള്ളാഹുവേ ആ കുട്ടിയുടെ എല്ലാ അസുഖങ്ങളും നീ വേഗത്തിൽ ശിഫ ആക്കികൊടുക്കണേ 🤲🤲ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ അള്ളാഹ് 🤲🤲🤲ആമീൻ
@IsmailDxb-x6pАй бұрын
👍👍
@babuedakkunimmal2564Ай бұрын
റബ്ബ് ആ കുട്ടിയെയും കുടുംബത്തെയും രക്ഷിക്കട്ടെ ❤❤❤
@ibrahimparavakkal6289Ай бұрын
Alhamdulillah Entusanthoshamulla Kazcha😢
@MuneerKt-pu2ibАй бұрын
എൻ്റെ കണ്ണ് നിറഞ്ഞു പോയി
@gafoorpathiyil5237Ай бұрын
സ്നേഹക്കടലായ തങ്ങൾക്ക് പടച്ചറസ് അഫിലത്തോട് കൂടയുള്ള ദീർഘായുസ് നൽകട്ടെ -ആമീൻ
@ktms3219Ай бұрын
❤👌
@MashoodMachu-vf6ptАй бұрын
ഇഷ്ടമാണ് പാണക്കാട്
@mohdishak5199Ай бұрын
Panakkad kudumbam ❤️
@shukkurbashi5833Ай бұрын
💚💚💚
@hamzaktmannarkadАй бұрын
🎉🎉🎉
@mohamedmsthafam2091Ай бұрын
തങ്ങൾ ❤
@Machu-c8pАй бұрын
അൽഹംദുലില്ലാഹ് ഇതുപോലൊരു നേതൃത്വം എന്റെ സുഹൃത്ത് TPH ഹാജി. മൊയ്‌ദുക്കുട്ടി സാഹിബ് 👍🤲