Sambhavam oke correctaa... Pakshe oru prashnam undallo chettaa.. aa pidicha meen enthaa onn pidaykuka polum cheyyathath.. Apurath ninnum pidichu.. Nnit konnit ivdenn pidikunnath pole kanichu.. Aa meeninte vaayil choonda noolum vere und..
@JohnpTechs5 ай бұрын
ആ മാളത്തിൽ നിന്നും അതിനെ വലിച്ചിറക്കി നെറ്റിൽ കുടുങ്ങി എത്ര സമയം കഴിഞ്ഞിട്ടാണ് മീനിനെ പുറത്തെടുത്ത് എന്നറിയാമോ ആ സമയം കൊണ്ട് തന്നെ ആ മീൻ ചത്തു.. ചാകാതെ ഈ മീനിനെ കൈകൊണ്ട് പിടിച്ചാൽ എന്തു സംഭവിക്കുമെന്ന് ഈ മീനിനെ പിടിച്ചിട്ടുള്ള ആളുകൾ ആരെങ്കിലും വന്നു ചേട്ടനും മറുപടി തരും 👍🏼👍🏼👍🏼