ഉണ്ണിച്ചേട്ടന്റേം k&k ടേം ഒപ്പം ചെയ്ത എല്ലാ വിഡിയോയും പൊളിയാരുനെൽ പാറ മട വിഡിയോ പോപ്പൊളി ആരുന്നു😍😍😍😍
@KKTechs2 жыл бұрын
ബ്രോ.... ❤️❤️❤️❤️❤️
@TechieUploads2 жыл бұрын
@@KKTechs bro❤️❤️❤️❤️❤️❤️
@techy_shan2 жыл бұрын
Yesss
@Linsonmathews2 жыл бұрын
അങ്ങനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ last നമ്മൾ അടിത്തട്ടിൽ എത്തി 😍 ഇനി മീനുകളുടെ കാഴ്ച കാണട്ടെ K&K 👌❣️❣️❣️
@KKTechs2 жыл бұрын
ഇച്ചായൻ പവർ ❤️❤️❤️❤️❤️
@ABHIBHAGYAN2 жыл бұрын
Waiting ആയിരുന്നു 😅
@statusolli1232 жыл бұрын
Me too
@TruthFinder9382 жыл бұрын
അവസാനംത്തെ ആ ചാട്ടം 🔥🔥🔥🥰🥰🥰🥰🥰
@rloveshore362 жыл бұрын
എന്റെ കുട്ടികാലം ഓർമ വരുന്നു... 🥰
@JKJk-xc4fi2 жыл бұрын
ഇപ്പോ ethraya
@ManojKumar-fb6in2 жыл бұрын
OMKV കണ്ടു ദ ഇപ്പൊ K&K യുടെയും, ഇനി മീനുകളുടെ കഷ്ടകാലം.... അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു 🥰🥰
@sanalpr34492 жыл бұрын
28 വർഷത്തെ കാത്തിരിപ്പാണ് 😂😂 ath polichu endaayaalum meen pidichu athaann randupeerudeem powee 🥰🥰
@ashiquestyle68712 жыл бұрын
ചെയ്യുന്ന ജോലിയോട് ഉള്ള ആത്മാർത്ഥത. ദതാണ്🔥K&K🔥
@shaheelsha88672 жыл бұрын
K&k ,ningal Oru prasthaanaman Kanumbho thanne Oru confidence an😇
@pradeepv.a23092 жыл бұрын
എല്ലാ വീഡിയോ കളും കാണാറുണ്ട് ഓരോ ദിവസവും കാത്തിരിക്കുകയാണ് അടുത്ത വീഡിയോ ക്ക് വേണ്ടി നിരാശ പെടേണ്ട അധ്വാനത്തിനുള്ള പ്രേതിഭലം കിട്ടിയിരിക്കും 👌👌👍👍
@KKTechs2 жыл бұрын
🥰🥰🥰🥰
@T88898T2 жыл бұрын
Aa last vellatilek chaduna sceneil vellatilek sukshichh nokiyal nalla size ulla meen🐋 kanan pattum😉🤩🤩
@adithyanadithyankannan8022 жыл бұрын
Eth onnu vraan wighting ayirunuu💥💥💥
@Earthloversmedia2 жыл бұрын
Chettaayiee😍🥰🥰🥰🥰
@KKTechs2 жыл бұрын
Jinu bro... ❤️❤️❤️❤️
@misiriya12502 жыл бұрын
ഒരു പാട് കഷ്ടപ്പെട്ട് ഇത്രയെങ്കിലും കിട്ടിയല്ലോ ആശ്വാസം തോന്നി 👏👏👏
@sajeesh46882 жыл бұрын
ഇനിയും എത്ര days ആകും ഇതൊന്നു വറ്റാൻ.... കട്ട വെയ്റ്റിംഗ് ആണ് ❤️❤️
@akarunkumar96612 жыл бұрын
ഈ ചാനലിലെ എന്റെ ആദ്യ ലൈക്ക് കമെന്റ് ആണ് കഷ്ടപ്പെട്ട് ഉള്ള മീൻപിടുത്തതിന് ഒരു ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ ❤❤❤❤
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@shafeelkunnakody22052 жыл бұрын
ഒരു ലോഡ് മീൻ കിട്ടട്ടെ 😍😍😍😍 നമ്മൾ ഫുൾ സപ്പോർട്ട് ഒരു കൂട്ടം പ്രവാസികൾ കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഒരു jcb. വെച്ചിട്ടു മുകളിൽ ഒരു കുഴി കുത്തന്നെ അവിടുന്ന് ഒരു മോട്ടർ വെച് പാടത്തേക്കു അടിക്ക്
@artist60492 жыл бұрын
04:37 വയമ്പ്😍 👌 ടേസ്റ്റാ
@sharu8452 жыл бұрын
ee paara mada vattikumbol malsyakaniyakaye kittatte k & k techum unnichettanum 😍😍😍 kotta niraye paaramada meen chaakara 😍
@vibinbabu68272 жыл бұрын
K&k ൻ്റെ glamour koodittundo എന്നൊരു സംശയം..😁😍😍
@KKTechs2 жыл бұрын
എന്താണെന്നറിയില്ല... എല്ലാരും ഇതു തന്നെ പറയുന്നു.. 😁😁😁😜
@vibinbabu68272 жыл бұрын
😁😁
@kishank.k87622 жыл бұрын
രണ്ട് പേരുടെ വീഡിയോ മാറി മാറി കാണാ ta kk ടെ വീഡിയോ ല് കാണാൻ പറ്റാത്തത് ഉണ്ണി ചേട്ടന്റെ വീഡിയോ യിൽ കാണാൻ പറ്റുന്നുണ്ട് രണ്ട് പേര് കൂടെ മട വറ്റിക്കുന്ന വരെ നമ്മൾ ണ്ട് ta കൂടെ 😍👍 അവസാനം കാണാൻ w8ing 🥰🥰🥰🥰 k&k😍
@rash20232 жыл бұрын
Hardwork nte avasana vaakuu. K&K 👍🏻
@saidalishajahan66842 жыл бұрын
എന്റെ പൊന്നു broo waiting ആയിരുന്നു ഈ വീഡിയോയ്ക്കു ❤❤❤❤❤
@ശ്രീരാമൻ842 жыл бұрын
എത്രയും പെട്ടെന്ന് മുഴുവൻ വെള്ളവും വറ്റിക്കുക.....അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
@rejijoseph70762 жыл бұрын
14 ദിവസം നീണ്ട വെള്ളം വറ്റിക്കൽ !!. അത്ഭുദം! അപാര ക്ഷമയും ആല്മ വിശ്വാസവും വേണം. അതും മീൻ എന്തെങ്കിലും ഉണ്ടന്നുള്ള ഒരു വിശ്വാസത്തിന്മേൽ. ( പലരും പറയും ആൾ വലിപ്പമുള്ള മീൻ ഉണ്ടന്ന്. പക്ഷെ ആരും നേരിൽ കണ്ടിട്ടില്ലല്ലോ )നിങ്ങളുടെ അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. എന്തെങ്കിലും ഉണ്ടന്നോ, എത്രമാത്രം ഉണ്ടാവുമെന്നോ ഒരു ഉറപ്പുമില്ലാതെ, ഇങ്ങിനെ ഒരു കഷ്ടപ്പാടിന് പുറപ്പെട്ട നിങ്ങളുടെ ആല്മവിശ്വാസത്തിനു അഭിനന്ദനങ്ങൾ. 👍👍നല്ല ഫലം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 👍👍
@KKTechs2 жыл бұрын
റെജി ചേട്ടോ.... ❤️❤️❤️❤️❤️
@abhinjosey91162 жыл бұрын
Chetta vellathilottoke eduthu chadaruthu adittattil enthellum undekil apakadam alle
@kaleshkrishnan55172 жыл бұрын
ആ ചാട്ടം വേറെ ലെവൽ ♥️♥️♥️♥️ ബ്രോ ഏതാനേം കൊണ്ടുവാ..
@devadasdevan83352 жыл бұрын
സൈജു ചേട്ടായി എന്തായാലും ഒരു ഉറപ്പുണ്ട്. അവസാനം വരെ k&k ഉണ്ടാകും. അടിപൊളി . അവസാനം വരെ കാണാൻ ഞാനും തയാറായിട്ടു നിൽക്കുന്നു. അടുത്ത വീഡിയോസ് കാണാൻ കാത്തിരിക്കുന്നു. 👍🏻👍🏻👍🏻👍🏻
@kvshobins98202 жыл бұрын
പൊളി ബ്രോ കഷ്ടപ്പാടിന് പ്രതിഫലം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@meabdu2 жыл бұрын
K&k chetta suprb effort 🔥❤️
@harisvalliyott2 жыл бұрын
Itryum kalam vellatil kidanno marangal edutitu clean cheydu paint adichu vechal looking good and sty longer then ever bro try different bro ❤️❤️❤️
@netlinesfishing34852 жыл бұрын
മച്ചാനെ ഒറ്റക്കുകഷ്ട്ട പെട്ട അവസാനംവരെ ഉണ്ടാകുമോ 👍k&k പൊളിയാണട്ട 👍