മൈക്ക കണ്ടാൽ മറ്റുള്ളവരെ കുറ്റം പറയാൻ ഓടി വരുന്നത് കാണാലോ. ചാനലിൽ കൂടി ഓടി നടന്നു ഇന്റർവ്യൂയിൽ പരദൂഷണം പറച്ചിൽ. ഇപ്പൊ തിരിച്ചു അനുഭവിക്കുബോ വേദന അറിയുന്നുണ്ട് അല്ലെ. അതാണ് പറയുന്നത് നീ ദൈവത്തിൽ വിസ്വസിക്കുന്ന ആളാണ് എന്നല്ലെ പറഞ്ഞത്. നമ്മൾ കാരണം മറ്റൊരാൾക്ക് അഭമാനം വിഷമം ഉണ്ടാകാൻ കാരണം ആയിട്ടുണ്ടങ്കിൽ അതിന്റെ ഇരട്ടി നമ്മൾ അനുഭവിക്കും അത് ദൈവ നിശ്ചയമാണ്. സ്വന്തം കാര്യം നോക്കി പോയിട്ടുണ്ടങ്കിൽ ഇതുപോലെ ഒരു കമന്റ് ഇടില്ല ആരും. ജനങ്ങൾ കാണുന്നുണ്ട് എല്ലാംനല്ലത് കണ്ടാൽ നല്ലതെന്നും മോശം കണ്ടാൽ അതിനും മറുപടി പറയും.അത് ഉൾക്കൊള്ളാൻ കഴിയണം
@Surayyasafeer-ws2fh9 ай бұрын
നിങ്ങളല്ലേ പലരുടെയും personal കാര്യങ്ങൾ interview ലൂടെ വിളമ്പിയത്. ഇപ്പൊ പറയുന്നു personal കാര്യങ്ങളിൽ media ഇടപെടരുതെന്ന്. സ്വന്തം കാര്യം വരുമ്പോൾ ഇതൊക്കെ എല്ലാവർക്കും ദുഃഖം തന്നെയാണ്. Anyway ഉയരങ്ങളിൽ എത്തട്ടെ 👍
@sofiyac39669 ай бұрын
ഇതേ മീഡിയ ഉപയോഗിച്ച് മറ്റൊരാളുടെ പേഴ്സണൽ കാര്യത്തിൽ ഷിയാസ് ഇടപെട്ടില്ലേ.. നിന്റെ കാര്യത്തിൽ മാത്രം ഇടപെടാൻ പാടില്ലേ
@RenukaRenuka-p9x9 ай бұрын
മോന്റെ അഹങ്കാരം അതിനു ദൈവം തന്ന കൂലി 😊
@Mahesh-vp6gt8 ай бұрын
Athaanu correct
@rajanisubu69729 ай бұрын
Dr. Robinekurichu enthokke paranju. Orikkalum mattullavare dosham parayathirikuka. Pani daivam tharum
@adhizadhu61919 ай бұрын
ആ പെങ്കൊച്ചിന് വിവരം വെച്ചു അത് രക്ഷപെട്ടു പോയെന്ന് തോന്നുന്നു.. അരമണിക്കൂർ തികച്ചു ഇവനെ സഹിക്കാൻ വയ്യ അപ്പോഴാ ഒരു ജീവിതകാലം
വീണു കിടക്കുന്നവനെ വീണ്ടും ചവിട്ടാൻ പാടില്ല... പക്ഷെ.. ഷിയാസ് പറയുന്നു വീട്ടിൽ അമ്മ ഉണ്ട് കുടുംബം ഉണ്ടെന്നു അവര് tv on ആക്കുമ്പോൾ കാണില്ലേ എന്ന്... Nee ആരെയും ഇല്ലാത്ത കാര്യം ഓരോ ചാനലിൽ വന്നു പറഞ്ഞിട്ടില്ലേ.. ദൈവം വലിയവൻ ആണ് അത് നീ മനസിലാക്കിക്കോ
@Fathima.Farook9 ай бұрын
കർമ്മഫലം 😂😂 മറ്റുള്ളോരെ കുറ്റം പറഞ്ഞു നടന്നപ്പോൾ ഇതേ വിഷമം ഒപോസിറ്റ് ഉള്ള വ്യക്തി അനുഭവിച്ച വേദന ഇപ്പോൾ മനസ്സിലായോ മോനേ ഷിയാസേ...
@arjunck4419 ай бұрын
എന്നിട്ടും അവൻ മാന്യത ചമഞ്ഞു നടന്നു. അതാണ് വലിയ കോമഡി 😂
@bbbuthachanna50259 ай бұрын
ഇപ്പോൾ മൈക്ക് കാണുന്നത് പേടിയാണ് പോലും 🤣 ആദ്യം ഒക്കെ മൈക്ക് കിട്ടാൻ നിൽക്കുകയായിരുന്നു മറ്റുള്ളവരുടെ കുറ്റം പറയാൻ 😂. അനുഭവിച്ചോ.....
@Cindu2979 ай бұрын
😂😂😂😂
@raheebashabeer97699 ай бұрын
പാവം പാവം കരഞ്ഞു കുത്തി ഇരുന്നോടാ നിനക്ക് ഇതൊന്നും കിട്ടിയ പോര .ഹോ എന്തൊക്കെ ആയിരുന്നു dr enthokke patanju ipo kidannongun.ipaavam paavm😅😅😅😅😅
@avasentertainmentchannel3439 ай бұрын
Dr❤
@Maria-qf8ek9 ай бұрын
DR🥰🥰🥰 Love ;;Daivam und mone shiyase
@thankamaniadhikarathil96399 ай бұрын
ഇന്റർവ്യൂ കണ്ടാൽ അറിയാം ഇത് paid ഇന്റർവ്യൂ ആണെന്ന് വെളുപ്പിക്കാൻ anger പരമാവധി ശ്രമിച്ചു പക്ഷെ കേൾക്കുന്നവർ പൊട്ടൻ മാരല്ലേ പണ്ട് ഏത് ഇന്റർവ്യൂ ൽ ആയാലും dr റോബിനെ ഒന്ന് കുത്തും ഇന്ന് മറന്നു പോയോ
@Surayyasafeer-ws2fh9 ай бұрын
ഇന്നും കുത്തിയിട്ടുണ്ട്. അത് രക്തത്തിൽ അലിഞ്ഞതാ 😂
@mrinalmurali5659 ай бұрын
@@Surayyasafeer-ws2fh aareya bro ??
@Surayyasafeer-ws2fh9 ай бұрын
@@mrinalmurali565 റോബിനെ തന്നെ. പേര് പറയാതെ പല സ്ഥലത്തും കുത്തുന്നുണ്ട് 😵💫
@dsm29629 ай бұрын
Dr ney kurich enthekkeyo paranjallo
@sofiyac39669 ай бұрын
വേശ്യയുടെ ചാരിത്യപ്രസംഗം പോലെ ഒരു ഇന്റർവ്യൂ 😂
@lekhanair35399 ай бұрын
Always with Dr Robin Radhakrishnan 😘😘
@സുനിത232449 ай бұрын
നാട്ടുകാരെ മുഴുവൻ കുറ്റം പറഞ്ഞു നടക്കുന്ന നിനക്ക് ഇതു തന്നെ വരണം
@beenaanil76389 ай бұрын
നിനക്ക് ഇങ്ങനെ തന്നെ വേണം
@neelambari67299 ай бұрын
Thanik ഇത് വേണം very bad attitude person
@Binoy_onsoranje9 ай бұрын
കണ്ണില് നോക്കി സംസാരിക്കാൻ കഴിയാത്തത് എന്തോ തെറ്റിനെ മറക്കുന്ന പ്രവണത യാണ് 🤦🏻
@nandanas1879 ай бұрын
ഇപ്പോൾ ദൈവം അപ്പോൾ അപ്പം ഒരാളെ ഈ മീഡിയ തന്നെ അതിന് ഉപയോഗിച്ച് 😂😂
@sirajkinkos9 ай бұрын
അതേടാ ദൈവം വലിയവനാ പറഞ്ഞു നടക്കുമ്പോൾ ഓർക്കണമായിരുന്നു... Star മാജിക്കിന്റ ആ ഭാഗത്തെങ്ങാനും ഇനി കണ്ടാൽ..
അപ്പൊ എൻഗേജ്മെന്റ് കഴിഞ്ഞ പെൺകുട്ടി ഷിയാസിനെ വേണ്ടാന്ന് വെച്ചോ 😢ഇല്ലാത്ത maturity ഉണ്ടാക്കി സംസാരിക്കുന്നതാണ് ഷിയാസിന്റെ ഒരു നെഗറ്റീവ് ആയി എനിക്ക് തോന്നീട്ടുള്ളത് 😅
@vr077449 ай бұрын
Insta il fotos k remove chaytu
@jockerworld46369 ай бұрын
Athu sathyamanu . Pulli oru pottan kaliyanu.
@maimoonamol17909 ай бұрын
സ്വന്തം ലൈഫിൽ മറ്റുള്ളവർ കൈ കടത്തിയപ്പോ വല്ലാത്ത ഫീൽ ആണല്ലോ അത് പോലെ തന്നെ അല്ലെ മറ്റുള്ളവരെ ലൈഫിൽ കേറി ചൊറിയുന്നതും
@rahmathv64889 ай бұрын
Shiyas parayunnathil 25 shathamanavum kalavaan
@crackitjokeit9 ай бұрын
Annu kalyanam kazhinjennayirunnallo paranje… athu engagement alla marriage thanne ayirunnennu
@rashadbalussery90369 ай бұрын
Karma
@SabeenaMuhammad9 ай бұрын
Allah ഉണ്ട് മോനെ ഷിയാസേ
@RhyshWorld9 ай бұрын
4 years love chaithu ivan kuduthal famous ayapol vere nalla proposal orupad varan thudangi ivan nice ayit a pavapetta kuttiye thechu maximum aval ivanod request chaithu ival yathoru manushathavum kanichilla vere marrige set akki athaval arinju sucide cheyyan nokki bt pinned enthinu marikkanam case koduthu poradan nokki bt ivan cash kond case othukki pakka fraud anu ivan kizhanganum anu🎉
@akhiljose31169 ай бұрын
Aa pennine personal aayittariyumo iyaalkku
@HariKrishnan-fz8eb9 ай бұрын
Pennungal relationship break cheythal. Her choice shiyas cheythal cheating. Pakka double stand commentolis onnu manasilaku oru relationshipil ninnum withdraw cheyyan ulla rights aaninum penninum venom. Ividutte antics laws vechittu ithokke rape aayittu parayunnathu ithonnum orikalum rape alla. Athu iklalathu thanikku okke ippozhum bhodham vechitille kashtam
@vijaya44909 ай бұрын
No comments on case came against you . Saw just 2 minutes of this interview where you define "manja pathram" . One of the first images that came to mind is Shiyas Kareem itself who gave interview in this same channel.and few other mediasThat's what you were doing for several months . Came to interviews only for paradooshanam and insulting a person whom you don't even know closely. god is seeing everything
@farhafathima29479 ай бұрын
Karma is a boomerang
@ReenaTholambra-eh2sk9 ай бұрын
ഇവനെന്താ പറയുന്നേ എല്ലാ പെണ്ണുങ്ങളോടും കളിക്കണം എന്നുണ്ടോ. പരാതി കൊടുത്ത പെണ്ണിനെ പീഡിപ്പിച്ചു അവൾ പരാതി കൊടുത്തു. ഇനി മെഴുകിയിട്ട് കാര്യം ഇല്ല
@raheebashabeer97699 ай бұрын
Dr robin ❤❤ kiyas പീഡന വീരൻ
@maidhilisarkar9 ай бұрын
സിലിബ്രിറ്റി സ്റ്റാറ്റസ് നമുക്ക് എപ്പോഴും കിട്ടില്ല. ഭാഗ്യമുള്ളവർക്ക് ടാലന്റ് ഉള്ളവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന ഗിഫ്റ്റ്. അത് അഹങ്കാരമില്ലാതെ.. ആത്മസംയമനത്തോടെ വിനിയോഗിക്കണം. അല്ലാതെ ഞാനാണ് ,, ഞാൻ മാത്രമാണ് എല്ലാം എന്ന് കരുതി വിഡ്ഢിത്തരം മാത്രം പറഞ്ഞു നടന്നാൽ പൊതുജനം പെട്ടന്ന് നിലത്തിട്ട് ചവിട്ടി അരയ്ക്കും.😮😮
@Surayyasafeer-ws2fh9 ай бұрын
ഇപ്പോഴും ചിലരെയൊക്കെ കുത്തിപറയുന്നപോലെ തോന്നുന്നു 😂മതിയായില്ലേ മോനേ 😵💫
@faisalsha22289 ай бұрын
Kizangu 🥔🥔🥔🥔
@വയനാട്-ച4ഗ9 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും
@RajulaArshak9 ай бұрын
Dr ❤❤❤
@Shivani382739 ай бұрын
When this fellow came to biggboss, Pearle was very disturbed initially. She said she had even blocked him outside. Eventually they became friendly but that initial reaction was very telling from a woman. Shiyas is a totally off character. I guess that is why he was dismissed from star magic right before the case came against him. His wife-to-be escaped and she is very lucky. That's all I can say.
വിദ്യാഭ്യാസം ഇല്ലാത്തവർ... നിന്നെ എന്തു പറഞ്ഞു എന്നാണ് വേണ്ടാത്തത് ചെയ്യുന്നവരെയും കാണിക്കുന്നവരെയും മനസ്സിലാക്കാൻ വിദ്യാഭ്യാസം ഒന്നും വേണ്ട കോമൺസെൻസ് മതി
@Naaazzz909 ай бұрын
Shiyas Ella varshavum purath varunna Bigg boss contestensine trollarund !! Ningalde favourite persone pokki parayum .. bakki ullavare thazthi kettum !! Njan aardem side parayuvalla but swantham aayi prashnam vannapol vishamikkunna kando !? Athu pole ellarum oro situations koode pokum !! Ini enkilum show off kurach avanavante karyam nokki jeevik!! First season il ningale support cheytallo ennorkumbol veshamam varunnu !! 😕!
@rabiyamanaf11489 ай бұрын
Karma is boomerang
@lachuzzzlachu97629 ай бұрын
ഷിയാസ് തന്നെ ഷിയാസിനെ നല്ല കുട്ടിയായി പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നുണ്ടല്ലോ.നമ്മൾ സ്വന്തം കാര്യം നോക്കി നടക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ വെറുതെ ഇടപെടരുത്. അവരും നമ്മളുടെ പോലെ എല്ലാഫീലിങ്‌സും ഉള്ളതാണ്.
@ansatom19849 ай бұрын
You showed ur real face already...Now who is talking personal issue??karma!
@shanifas54059 ай бұрын
Robine parajavarude ellam 😢
@BinduAnil-pc6dv9 ай бұрын
Ninakkath venam mone pavam drne andokke paranju
@monivinod73179 ай бұрын
Nee. alle. Nallavanaya dr.ne. theri paranjathe.
@moosaharshad29249 ай бұрын
😂ninde achanano dr
@rahulsrt72839 ай бұрын
@@moosaharshad2924ninte achan anno peedanaveeran😂😂
@AmeerAli-ec7oc9 ай бұрын
Kizhang shiyas😂😂
@ammuammoos20239 ай бұрын
😂😂😂😂 karma is a boomerang 😂😂😂
@bahithavm18269 ай бұрын
Njanjjayi....
@seyon4409 ай бұрын
Karma😂
@AjithapMothayil9 ай бұрын
കലിയണം കഴിച്ചു എക്സ്പിരിയാൻസ് ഇല്ലെങ്കിലും 🤣ബാക്കി എല്ലാം നല്ല എക്സ്പിരിയാൻസ് ആണെന്ന ആ കൂടെകിടന്നപെണ്ണ് പറഞ്ഞെ 🤣
@binutpunnoose19689 ай бұрын
Oru reasonum illathe oru manushyane kuttam vidichappol ithonnum orthillla ...so ...cheyyatha karyam paranjalle ningalum kuttapeduthiyathu . Ningal thettu cheythu ennu onnum njan vishwasikkunnillla ...but unnecessary aayi aareyum media yil vannu kuttam parayathirikkuka ...athu orikkal nammale thirinju kothum ...
@angelsoufi9 ай бұрын
നാണമില്ലേടാ വീണ്ടും,വീണ്ടും ഇല്ലാത്ത കഥകൾ വിളിച്ച് പറയാൻ?? എത്ര കാലം ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ ഇരുന്ന്,സ്വന്തം പൊക്കി മാന്യൻ ആവാൻ ശ്രമിക്കും?? എല്ലാം നീ അറിഞ്ഞു അവളുടെ കൂടെ നിനിട്ട് ,,നീ ഒരു ഭൂലോക പെണ്ണു പിടിയൻ ആണെന്ന് അവൾ കയ്യോടെ പിടിച്ചതല്ലേ നിനക്ക് പ്രശ്നം ഉണ്ടായത്!! ആ കാര്യങ്ങൾ നിങ്ങളുടെ ബന്ധങ്ങൾ നന്നായീ അറിയുന്ന രണ്ട് കുടുംബക്കാരും,ചുറ്റും ഉള്ള സുഹൃത്തുക്കലും തെളിവ് സഹിതം കണ്ടതുമാണ്.ഈ തെളിവുകൾ എല്ലാം ഹൈക്കോടതിയിൽ ഹാജരാക്കിയതും ആണ്.കേസിൽ അതൊക്കെ തെളിയും വരെ ഉള്ളു നിന്റെ ജനങ്ങളെ പറ്റിക്കാൻ ഉള്ള ഇന്റർവ്യു👍 നീ അതിന് ഇടയിൽ പണം നോക്കിപോയി ഒരു പെണ്ണിനെ നിക്കാഹ് ചെയ്തല്ലോ?? അവൾ എല്ലാ സത്യവും മനസ്സിലാക്കി നിന്നെ ഡൈവോസ് ആക്കി,അവൾ രക്ഷപ്പെട്ടു.ഇപ്പോൾ അവളെയും കുറ്റം പറഞ്ഞ് നടക്കുന്നു.നീ പകൽ മാന്യൻ ആവാൻ ശ്രമിക്കും മുൻപ് ,ഒരു നല്ല ആണാവാൻ ശ്രമിക്കൂ,ഒരു പെണ്ണിൽ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കൂ,,,എല്ലാ പെണ്ണും ഒരുപോലെ അല്ലന്ന് മനസിലാക്ക്,നീ ഒരാളെ പറ്റിച്ചാൽ ജീവിതക്കാലം മുഴുവൻ മറ്റൊരാൾ വഴി നീ അനുഭവിച്ച് കൊണ്ടിരിക്കും💯 “Karma is Boomerang”💯⏳
@dreamslight86009 ай бұрын
True ഇവൻ casenova ആണ് 🤣🤣🤣
@AjithapMothayil9 ай бұрын
🤣🤣🤣കരഞ്ഞോ ഷിയാസെ 🤣🤣🤣
@sijosam99979 ай бұрын
ഓ ഒരു സത്യവാൻ
@sreelekshmi05099 ай бұрын
karma😂😂😂😂😂
@soulsurferum9 ай бұрын
WHITEWASH.... velupikkal... But 🙏
@shinyjoby94799 ай бұрын
റോബിനെ പറയാൻ എന്തു മിടുക്കായിരുന്നു
@Glamgirl808.9 ай бұрын
നീ റോബിന്റെ കാര്യത്തിൽ ഇടപെട്ടതോ നിന്റെ കാര്യത്തിൽ ആരും ഇടപെടാൻ പാടില്ല അല്ലേ
നി എന്ന് dr റോബിൻ നെ ഇല്ലാ കഥ മെനഞ്ഞു പരിഹസിച്ചു ഓരോ ചാനലിൽ ആഭാവാധം പറഞ്ഞ് നടന്നു അന്ന് തൊടങ്ങി നിന്റെ കഷ്ടകാലം 😄😄😄 ഇനിയും കിട്ടുമെടാ
@rahanashamsheer95919 ай бұрын
Dr🔥🔥🔥
@Mahesh-vp6gt8 ай бұрын
Saina south il vannu enthum parayam
@jessyantony93229 ай бұрын
അപ്പൊ നിശ്ചയിച്ച പെണ്ണ് പിന്മാറി 😂
@mrinalmurali5659 ай бұрын
😂
@infinitycraftivity59649 ай бұрын
What is peedanam??
@dreamslight86009 ай бұрын
വെറുതെ ഒരു പെണ്ണ് കേസ് കൊടുക്കോ. ഇല്ലാലോ....ഈ പറയുന്നവണുഇ നുണ പോലെ ഉണ്ട്
@Shivam.1-f6c9 ай бұрын
ഷിയാസ് കരിമീൻ..❤❤
@funfunshinu9 ай бұрын
Cute sound simi ❤
@dia69769 ай бұрын
Kalyanam mudangiyo? Ayooo
@naulyn25208 ай бұрын
Ivante swabhavatinu kitiyath anu aa penkuti rekshapetu
@95ammuPkd9 ай бұрын
സംഭവങ്ങൾ എല്ലാം ഒക്കെ.... ഒരു കാര്യം പറയാതെ വയ്യ ഇത്രയും ബോർ ആയിട്ടുള്ള ആങ്കർ ഇതിൽ മുമ്പു ഒന്നും കണ്ടിട്ടില്ല.. ഇത് മറ്റാരെങ്കിലും ചെയ്യുകയായിരുന്നെങ്കിൽ കണ്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു... അവതരണം വളരെ മോശമാണ്
@smithabiju90019 ай бұрын
Karma😅😅😅😅
@dr.rohithkrishnan30689 ай бұрын
Comedy interview.. Veluppikkal interview😂😂😂😂
@aynu30889 ай бұрын
പീഡിപ്പിച്ചാൽ അന്നേരം അല്ലെങ്കിൽ max 2week ഉള്ളിൽ case കൊടുത്താലേ valid ഉള്ളു എന്ന് കോടതി നിയമം വരണം...
@@rahmathv6488 കെട്ടുമെന്ന് പറയുമ്പോ കൂടെ പോകുന്നത് എന്തിനാ രണ്ടുപേരും ഒരുപോലെ സന്തോഷിച്ച കാര്യത്തിന് പിന്നീട് കേസ് പീഡനം ആകുന്നത് എങ്ങനാ?
@Nishu_10309 ай бұрын
Ivn aaraa
@moosaharshad29249 ай бұрын
Kannada hero
@dr.rohithkrishnan30689 ай бұрын
@@moosaharshad2924😂😂😂
@teenz14919 ай бұрын
Alla shiyaseee ijjjh eetthapayam oke kazhikuniile aake oru ksheenam mlaanatha🥴🥴
@Tinahere179 ай бұрын
Adipoly Anchor ❤
@kidilantraveler9 ай бұрын
ഇദ്ദേഹത്തെ എനിക്കറിയാം. ഇദ്ദേഹത്തിന്റെ സ്വഭാവം വെച്ച് ഒരിക്കലും അങ്ങനെ ചെയ്യാൻ ഇദ്ദേഹത്തിന് കഴിയില്ല. ഞങ്ങൾക്കുറപ്പായിരുന്നു. ഇന്റർവ്യൂ ഒന്നും കാണാത്തപ്പോൾ വിഷമമായി. പക്ഷേ ഇത്രയും ക്വാളിറ്റിയുള്ള ഈ ചാനലിൽ തന്നെ വന്നത് കൊണ്ടു കാണാൻ തോന്നി. വളരെ വളരെ സന്തോഷം. നിങ്ങൾ വളരെ നല്ല മനുഷ്യനാണ്. ഇനിയാണ് നിങ്ങൾ ജയിക്കാൻ പോകുന്നത്. 🙏❤️
മറ്റുള്ളവരെ നമ്മൾ ഒരു തരത്തിൽ അപമാനിക്കുമ്പോൾ, അതിന്റെ ഇരട്ടി നമുക്ക് കിട്ടും, പ്രപഞ്ച സത്യം 👍👍👍 വിതക്കുന്നതേ കൊയ്യു
@raheebashabeer97699 ай бұрын
👎
@baghavathiparambildinepara37049 ай бұрын
ഇതിലെ ഏറ്റവും വലിയ കോമഡി😅 നിലവാരമുള്ള ചാനൽ എന്ന് 😅😅 ഇത് ഏറ്റവും വലിയ പര ദുഷണം 😅😅 Paid ചാനലാണ് 😅😅😅 Secret a gent and 😅 team
@soorajp93619 ай бұрын
Dr effect
@m4uedits9769 ай бұрын
ഇനിയെങ്കിലും നിന്റെ കാര്യം നോക്കി ജീവിക്കു 🔥
@zubairkk20329 ай бұрын
Samsaarikkanum koodi ariyaatha waste
@SreeyaIyerr9 ай бұрын
Shiyas… live ur life.. this is ur life.. kazhichathu kazhinju.. come back stronger.. forget the past.. Enikku shiyas ney 6-7 years aayi ariyam.. he is very descent guy.. onnil ninnum maari nilkaruth.. passion follow cheyyu.. naatukarrr eniyum parayum mind cheyyaruth.. Oru girl neyyum thazhthi kandalla Ee comment.. I respect her feeling.. break up aalkar different aayi handle cheyyum.. 🙏 forget and move one.. one life.. 🙏 God bless you 🌼