പാ.അനിൽ കൊടിത്തോട്ടം പ്രസംഗിക്കുന്നു "ആരാണ് എതിർ ക്രിസ്തു ?" LATEST SPEECH OF PR. ANIL KODITHOTTAM

  Рет қаралды 26,311

EA Online tv

EA Online tv

Күн бұрын

Пікірлер: 76
@yohannankarukaparambil1593
@yohannankarukaparambil1593 10 ай бұрын
ഹോ..എന്തോരു അധികാരതയോടെയുള്ള പ്രഭാഷണം വളരെ ഉപകാരപ്രദം നന്ദി Pastor ദൈവം അനുഗ്രഹിച്ച് തന്ന അനുഗ്രഹിച്ച് മനുഷ്യർക്ക് നല്കപ്പെട്ട സന്ദേശം
@MuhammadAbdul-oq2vt
@MuhammadAbdul-oq2vt 11 ай бұрын
മുഹമ്മദിൽ ഉള്ള ആത്മാവാണ് പിശാചിൻ്റെ ആത്മാവ് .
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
Jihaadhikalum sangikalum kammikalum lokathinte shaabamgalaanu
@babyemmanuel853
@babyemmanuel853 11 ай бұрын
ചന്ദ്രൻ+ യേൽ =. അള്ളാ. അതായത് അള്ളാഎന്നാൽ ചന്രദേവൻ എന്നാണു അർത്ഥം. ഈജിപ്തിലെ ബാൽ ദേവനെ മെസപ്പൊട്ടാമിയാക്കാർ ഹു ബാൽ എന്നു വിളിക്കുന്നു. അത് കാട്ടറബികളുടെ ക അബയിൽ മുത്തലിബ് ൻറ കാലത്ത് 360 ദൈവതകളിൽ ഒരാളായിരുന്നു. അതിനെ മുഹമ്മദ് അള്ളായെന്ന് വിളിച്ചു. മൂന്നു പെൺമക്കളുടെ പിതാവും തുഷാരയുടെ കുടൂംബക്കാരൻ. അതെങ്ങനെ ദൈവമാകും.
@abdulnazarph
@abdulnazarph 11 ай бұрын
താങ്കളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയത് നന്നായി
@MrMhrafi
@MrMhrafi 9 ай бұрын
​@@Dhuriyodhananക്രിസ്താനികളുടെ അത്ര വരത്തില്ല ബാക്കിയുള്ളവർ 😢
@sanjusanju81
@sanjusanju81 8 ай бұрын
@@MrMhrafi യേശുവിനെ അനുഗമിക്കയും അവനെ കർത്താവും രക്ഷിതവുമായി സ്വീകരിച്ചു പാപത്തിൽ ജീവിക്കാത്ത മനുഷ്യൻ ആണ് ക്രിസ്താനി, അല്ലാത്ത ആരും യഥാർത്ഥ ക്രിസ്താനി അല്ല, വേണേൽ മതം ക്രിസ്ത്യൻ എന്ന് പറയാം അത്ര തന്ന കാരണം ക്രിസ്ത്യൻ എന്നത് ഒരു മതം അല്ല, യേശുവിനെ അനുഗമിച്ച ശിഷ്യന്മാരെ വിളിച്ച പേരാണ്. ബൈബിൾ റഫറൻസ് നോക്കു ആദ്യം അന്ത്യോക്യയിൽ വച്ചു ശിഷ്യൻമാർക്ക് ക്രിസ്താനികൾ എന്ന് പേർ ഉണ്ടായി (act 11:26) ഈ ലോകത്തു 150കോടിക്ക് മുകളിൽ ക്രിസ്ത്യൻ മതക്കാർ കാണും, പക്ഷെ ക്രിസ്താനി എന്ന പേർ ലഭിച്ചവർ വളരെ കുറച്ചു മാത്രമേ കാണു
@AjiRajan
@AjiRajan 11 ай бұрын
Wonderful message! Praise and thank God for the blessed anointing on pastor Anil Kodithottam.
@sajigeorge7421
@sajigeorge7421 Жыл бұрын
Praise the Lord ❤
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 11 ай бұрын
Very excellent message
@saniya7155
@saniya7155 11 ай бұрын
ബൈബിളിലെ കള്ള പ്രവാചകൻ എന്ന് പറഞ്ഞ അതേ രീതിയിൽ ബൈബിൾ പറഞ്ഞതിന് ഓപ്പോസിറ്റായി പ്രവചന രീതിയിൽ എഴുതിയത് മുഹമ്മദ് നബിയാണ് ബൈബിളിൽ അന്ത്യ നാളിൽ ആദ്യമായി എതിർക്രിസ്തുവരും എന്ന് എഴുതി വച്ച് എന്നാൽ മുഹമ്മദ് എഴുതി വച്ചത് ആദ്യം വരുന്നത് യഥാർത്ഥ യേശുവായ ഇമാം മഹതിയായ ഈസാനബിയാണ് എന്ന് യഥാർത്ഥത്തിൽ ബൈബിൾ പറയുന്ന സാത്താന്റെ പള്ളിക്കാർ ഇസ്ലാമാണ് കള്ള പ്രവാചകൻ നബിയും എതിർക്രിസ്തു ഇമാം മഹതിയും ആണ്. എല്ലാ കള്ളത്തരങ്ങളും കൊലപാതകവും അക്രമവും അനീതിയും ഉള്ള ഒരു ഏകലോക മതം ആദ്യം വാളുകൊണ്ട് ജയിച്ച് രംഗത്ത് വരും.
@abdulnazarph
@abdulnazarph 11 ай бұрын
താങ്കൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാം യേശുവിനെ യേശുവായി തന്നെയാണ് കാണുന്നത് യേശു വരുന്നതിനു മുന്പ് സ്നാപക യോഹന്നാനെ പോലെ വരുന്നയാളാണ് മഹ്ദി, ആന്റിക്രൈസ്റ്റ് യേശുവിനാലാണ് കൊല്ലപ്പെടുന്നത്
@lifeintracks
@lifeintracks 11 ай бұрын
ഇറാനിൽ ജാമ്കാരൻ എന്ന സ്ഥലത്ത് ഒരു മോസ്ക് ൽ ഒരു അറയിൽ ഇമം മഹാദി ഉണ്ടെന്നു ഷിയാ വിഭാഗം മുസ്ലിംസ് വിശ്വസിക്കുന്നു അത് മുന്നിൽ കണ്ടാണ് യേശു കർത്താവു പറഞ്ഞത് ചിലർ അതാ അറകളിൽ എന്ന് പറഞ്ഞാൽ വിശ്വസിക്കരുത് എന്ന്. അന്ത്യ ക്രിസ്തു ആയി ബൈബിൾ വിരുദ്ധമായി വരുന്നവൻ ഇസ്ലാം ൽ നിന്നാണ്
@vcsamuel4561
@vcsamuel4561 11 ай бұрын
Amen❤
@sajicheriyan4205
@sajicheriyan4205 11 ай бұрын
❤❤❤
@thomasv.s6548
@thomasv.s6548 11 ай бұрын
Praise the Lard
@mathewvs8598
@mathewvs8598 Жыл бұрын
🙏🙏🙏🙏
@nibukrishnan3488
@nibukrishnan3488 10 ай бұрын
💕💞💕
@praisearun6730
@praisearun6730 8 ай бұрын
Vaayikkan aarenkilum onnu help cheythirunnenkil ethra support aakumaayirunnu...❤❤
@mariamsunny4371
@mariamsunny4371 11 ай бұрын
ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് എതിരായ സന്ദേശം നൽകുന്നവനാണ് എതിർക്രിസ്തു .ക്രിസ്തുവിനെ ഇകഴ്ത്താൻ നിരന്തരം ശ്രമിക്കുന്ന ആത്മാവ് .
@Sinayasanjana
@Sinayasanjana 11 ай бұрын
🎉🎉🎉🥰🙏🙏
@sallygeorge4640
@sallygeorge4640 9 ай бұрын
amen
@joyvattavila3740
@joyvattavila3740 11 ай бұрын
ആമേൻ ഹാലേലുയ
@mathewjoshua4937
@mathewjoshua4937 3 ай бұрын
വാക്യം വായിക്കാൻ പറഞ്ഞാൻ ഉടനെ എടുത്തു വായിക്കാൻ കഴിവുള്ള ഒരു u പാസ്റ്ററും വിശ്വസിക്കും ഇല്ലാത്തതു കഷ്ടം തന്നെ
@thomaskalaps8756
@thomaskalaps8756 10 ай бұрын
പാസ്റ്റർ തന്നെ വചനം വായിക്കണം,അതാണ് നല്ലത്.
@cherianmathai5013
@cherianmathai5013 7 ай бұрын
I am really surprised as to why the pastors who are seated on the stage could not open the Bible and read. Are they exempt from reading once they reach the level of pastor.
@abdulnazarph
@abdulnazarph 11 ай бұрын
എതിർ ക്രിസ്തു വിനെ മനസ്സിലാക്കാൻ വെളിപ്പാട് പുസ്തകം പഠിച്ചാൽ മതി എതിർക്രിസ്തു ജീസസിന്റെ തനിപ്പകർപ്പ് ആയിരിക്കും, തന്റെ പേരെടുത്തു വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട് അത്തി തളിർത്തു ഇനി ദേവാലയം ഉണ്ടാവണം അതിന് ഇസ്രയേല്യർ റെഡിയാണ്. 666 ബൈബിളിൽ രണ്ടിടത്തുണ്ട് ഒന്ന് ശലോമോൻ രാജാവിനെ ബന്ധപ്പെട്ടിരിക്കുന്നു 1.ദേവാലയം പണിയും 2.ദേവാലയത്തിൽ പ്രതിമ സ്ഥാപിക്കും (ശലമോൻ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചിരുന്നു) 3.ദാവീദിന്റെ സന്തതി പരമ്പര.വെളിപ്പാട് 13ലെ ഒന്നാമത്തെ മൃഗം വത്തിക്കാൻ ആണ്, രണ്ടാമത്തെ മൃഗം ഇസ്രയേലാണ് , രണ്ടാമത്തെ മൃഗത്തിന് വത്തിക്കാൻ സർവ്വ അധികാരവും ഏൽപ്പിക്കും, എങ്ങനെയെന്നാൽ ദാവീദിന്റെ വേരിൽനിന്നും ഇമ്മാനുവേൽ എന്ന പേരിൽ ഇസ്രയേലിന്റെ മശിഹ(എതിർക്രിസ്തു) ഉടനെ വരും ദേവാലയം പണിയും അത്ഭുതങ്ങൾ കാണിക്കും യഥാർത്ഥ യേശുവാണെന്ന് കരുതി ലോകത്തിലെ മൂന്നിൽ രണ്ട് ജനങ്ങളും അവനോടൊപ്പം കൂടും. യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്ന ,ഏത് മതത്തിൽ പെട്ട ആളാണെങ്കിലും അവനെ തെറ്റിക്കാൻ സാത്താൻ ശ്രമിക്കും അതിനാൽ ദൈവത്തെ മുറുകെ പിടിക്കുക. എല്ലാവർക്കും നല്ലത് വരട്ടെ
@marykuttyanthony1657
@marykuttyanthony1657 Жыл бұрын
Athaanu yesu
@surendrankr2898
@surendrankr2898 Жыл бұрын
പഴയ നിയമത്തിൽ സാത്താൻ എന്ന് ഉണ്ട്. സെഖര്യാവ് 3:2 യെഹോവ സാത്താനൊടു " സാത്താനെ യെഹോവ നിന്നെ ഭർത്സിക്കുന്നു.
@savioxavier1379
@savioxavier1379 11 ай бұрын
Satan und ennu paranju ,pishachu ennu illa ennanu paranje
@ankurprince1723
@ankurprince1723 11 ай бұрын
Catholic song... Parishuthaan....parisuthan... Paramashakthan.... Nirantharam muzhagunnu.. Vaanileevam... Iga..param... Agilavum... Agileeswara... Mahimayasal nirayunnu..........
@reenapj2419
@reenapj2419 11 ай бұрын
Old testamentle Job 1,,, 6 le saitan anna word unde
@ptjones923
@ptjones923 Жыл бұрын
I have not found a special antichrist mentioned in Book of Revelation. The word is an added word. Beasts may be termed as antichrist and there are many.
@ahmedkoya1965
@ahmedkoya1965 Жыл бұрын
KRisthuvinde adhyapanangalkku kadakavirudham padippikkukayum prajarippikkukayum cheyyunna ningalepoleyullavar thanneyanu yadartha edirkristhu pakshe ningal adu manassilakkunnillennu mathram
@mallumovieworld3003
@mallumovieworld3003 Жыл бұрын
എന്ത് വിവരക്കേടാ കൊടിത്തോട്ടം ഈ പറയുന്നത്....? യെഹസ്കേൽ പ്രവാചകൻ കെരൂബിന്റെ കാര്യമല്ലേ അവിടെ പറയുന്നത്... നിങ്ങളെന്തിനാ കെരൂബിനേ ദൂദനാക്കുന്നത്....? ദൈവത്തിന്റെ ദൂത് പറയുന്നവനാണ് ദൂദൻ... ദൈവത്തിന്റെ കാവൽക്കാരനാണ് കെരൂബുകൾ... ഇതൊക്കെ ആദ്യം മനസ്സിലാക്ക്.....
@businesshome472
@businesshome472 Жыл бұрын
ദൈവത്തിന് കാവൽക്കാരനോ !😮😮
@ptjones923
@ptjones923 Жыл бұрын
Yes, terrorists are aiming God. God is insecure.
@mallumovieworld3003
@mallumovieworld3003 Жыл бұрын
@@businesshome472 എന്താ പെന്തക്കോസ്തു പാസ്റ്റർമാർ അതൊന്നും പഠിപ്പിച്ചിട്ടില്ലേ....? ഉല്പത്തി 3:24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. യേഹേസ്കേൽ 28:13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.
@ruhiaronlife
@ruhiaronlife 11 ай бұрын
ദൂതന്മാർക്ക് പല കൂട്ടങ്ങങ്ങൾ (വിഭാഗങ്ങൾ )ഉണ്ട്...(15:33-17:15) കെരൂബുകൾ, സാറാഭുകൾ (phu) ഗെബ്രിയേൽ മീഖയെൽ കാവൽക്കരൻ ഒന്നും 🤭😄😄അല്ല കെരൂബു..
@thomasv.s6548
@thomasv.s6548 11 ай бұрын
മുഖമ്മതിന്റെ പഠനം അല്ല ക്രിസ്തിയാനിയുടെ പഠനം.
@hameedpanakkad3860
@hameedpanakkad3860 11 ай бұрын
YESU.DAIVATHE..JOODANMAR..KONNALLO..HITHRAYUM.BALAHEENANAYA.DAIVA..DAIVA.MALLE.
@elfin6066
@elfin6066 10 ай бұрын
ജൂതമാർ കൊന്നുവെന്നോ ? മണ്ടത്തരം പറയല്ലേ ....😂😂
@johnkoshy3000
@johnkoshy3000 Жыл бұрын
യഹോവ, യേശു ജനനം- മറിയയില്‍ യേശു ക്രിസ്തു... വ്യഭിചാര വാതില്‍ തുറന്നു, only for യഹോവ ഭക്തര്‍ക്ക് മാത്രം
@johnkoshy3000
@johnkoshy3000 Жыл бұрын
സദാചാര/ വ്യഭിചാര മാര്‍ഗ്ഗം...😂😂😂😂
@thomasv.s6548
@thomasv.s6548 11 ай бұрын
ഭൂമിയിലും സ്വർഗ്ഗത്തിലും വ്യപിചരിക്കുന്നവർക്ക് ഇതേ മനസ്സിലാക്കുകയുള്ളു.
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
@ Johnkoshy3000 Daa methan chette... ninte ummaye pizhachu ondaaya mammad panniyalle nee ondaayathu. vaayeed thalleyolee pundacheemone.
@original649
@original649 10 ай бұрын
അപ്പോൾ ഭർത്താവായ അബ്ദുള്ള മരിച്ചു കഴിഞ്ഞ് നാലുവർഷം കഴിഞ്ഞ് ഗർഭിണിയായ ആമിനയിൽ ജനിച്ച മകനെ എന്നു വിളിക്കണം
@ak18101
@ak18101 Жыл бұрын
രണ്ടു ദൈവങ്ങൾ മരിയയെ ഗർഭിണി ആക്കിയ സംഭവം പറഞ്ഞു കൊടുക്കു കഠിതീട്ടം
@nibukrishnan3488
@nibukrishnan3488 Жыл бұрын
നിങ്ങളിൽ ഉള്ളത് നിങ്ങൾ പറഞ്ഞു ഞങ്ങളിൽ ഉള്ളത് ക്രിസ്തു ആണ് ആ ക്രിസ്തു ഞങ്ങളെ വിളിച്ചതുപോലെ നിങ്ങളയും വിളിക്കട്ടെ
@thomasv.s6548
@thomasv.s6548 11 ай бұрын
ഫർജിൽ ഉതി പിതൃത്ത്വം ഏറ്റെടുക്കുവാൻ തയാറാകത്ത അള്ളാ
@najuali8186
@najuali8186 11 ай бұрын
​@@thomasv.s6548യേശു തിരിച്ചുവന്നാൽ ജറുസലേമിൽ ദേവാലയം പണിയുമോ?
@sreeraj3600
@sreeraj3600 11 ай бұрын
Ys garbhiniyaayi divya garbham purusha beejathal alla....vishudha bible parayunnu purushante eshtathal alla....
@yohannankarukaparambil1593
@yohannankarukaparambil1593 11 ай бұрын
പരാജിതന്റെ രോദനം : ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്തവൻ ഒളിഞ്ഞിരുന്ന് പരിഹസിക്കും : നിങ്ങൾ പല്ലു കടിച്ച് ഉരുകി പോയ്ക്കോ. ഞങ്ങൾ ... വളരെ ഹാപ്പിയാണ് അനിൽ പാസ്റ്റർ ധൈര്യമായി മുന്നോട്ട് പോകും. പൊട്ടുന്ന കുരുക്കൾ പൊട്ടി ഒലിക്കട്ടേ നിങ്ങളെ ഓർത്ത് ഞങ്ങൾ ചിരിക്കും. സഹതാപ ചിരി...
@ShybuJose
@ShybuJose 11 ай бұрын
❤❤❤
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 140 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 45 МЛН