ഇമ്മടെ തൃശ്ശൂർ.... തൃശ്ശൂർകാ രുണ്ടെൽ ഇവിടൊരു like അടി...
@jyothiramchandran73853 жыл бұрын
ഞാനും തൃശ്ശൂർക്കാരിയാണ് എന്റെ സ്കൂൾ അവിടെ അടുത്ത് മാ൪ത്തോമ ഹെെ സ്കൂൾ ആയിരുന്നു അവിടെത്ത സ്ഥലങ്ങൾ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി thanks miya❤
@dixonmarcel59855 жыл бұрын
നാട്യങ്ങളില്ലാത്ത, നിഷ്‌കങ്കമായ അവതരണം, ആരായാലും ഈ ചാനെൽ ഇഷ്ടപ്പെട്ടു പോകും.
@farhanamubaris42895 жыл бұрын
Sathymm
@Kettathumkandathum5 жыл бұрын
അതെ മിയ.... നാച്ചുറൽ ആണ്
@sachusvlogs53355 жыл бұрын
Hi
@ahammedahammed76125 жыл бұрын
hi
@susanninan15 жыл бұрын
Oru innocent feel ..Mia
@dinilasfour29425 жыл бұрын
'Mia kitchen' and 'Veena's curry world' both in Thrissur, around same time!
@liya45855 жыл бұрын
Nice ജോയ് സി ഇന്നത്തെ Like അമ്മാമക്ക് ഇരിക്കട്ടെ
@CookwithThanu5 жыл бұрын
Nammade Thrissur 😍😍😍❤️
@anushabinu4645 жыл бұрын
Porn
@aswathylachu16105 жыл бұрын
മിയ ചേച്ചിയുടെ വർത്തമാനത്തിൽ 'ട്ടോ ' കേൾക്കാൻ നല്ല രസാട്ടോ .നല്ല അവതരണം.. ദൈവം അനുഗ്രഹിക്കട്ടെ ....
@mercyjacobc69824 жыл бұрын
ഇത് മെഡി ത്യശ്ശൂർ അല്ലേ?
@laluparambil87555 жыл бұрын
സൂത്രത്തിൽ മിയ, അമ്മാമ യോട് വിവരം ചോദിച്ചു അറിയുന്നു, പക്ഷെ മോളെ അമ്മാമ, ശരിയായ വിവരം തരില്ല, അതവരുടെ, ട്രേഡ് സീക്രെട്, അല്ലെ,
@eldhosepk82794 жыл бұрын
Ividey evidey anu Miya idey veedu?
@nicholdsouza64825 жыл бұрын
Wow Mia. You look so pretty. So beautiful without makeup... and good bless you grandma.....
@pradheeshk.spradhi59165 жыл бұрын
സൂപ്പർ ടേസ്റ്റ് ആണ് ഒരുപാട് കഴിച്ചിട്ടുണ്ട് എന്തെങ്കിലും function വന്നാൽ അവിടെ നിന്ന് ആണ് പണ്ട് വാങ്ങിയിരുന്നത്
@HasnasLifestyle5 жыл бұрын
ചേച്ചി നാട്ടിലുണ്ടോ
@sumishibu20643 жыл бұрын
Recipe kittumennu karuthi video Kanda njan😁
@sunithashabu57225 жыл бұрын
Pls trichur palappa recipes link
@tessyyohanan79813 жыл бұрын
Ee recepie cheytho?
@anuboby13585 жыл бұрын
Hai veettil cake undakumbol ethra divasam kedakathe erikkum.fridgil vekkano.pls reply
@Miakitchen5 жыл бұрын
3 DYAS
@dinujohn71544 жыл бұрын
We used to go to puthan pally every Sunday....sometimes we used to buy appam from the small road nearby
@oblivion_0074 жыл бұрын
Hi mia, pls share this recipe... Pls.. Pls....
@prasadpanthalil88945 жыл бұрын
ഇപ്പോൾ നാട്ടിൽ ആണോ
@shilnalijuu52085 жыл бұрын
Ethenganeya undaka paranju tharumo?
@kochettanvlogs88185 жыл бұрын
Ennalle chechiyude pazhaya video kandu oru biryani undakki...njangallude wedding anniversary ayirunnu...friends and family okke vannernu...backi palla KZbinrs video kandu endakkiyitt pallathum fail.ayi..chechiyude video kanditt ethe vare nannayitte ollu...apol thank you chechi...valliya hi to ammoomma...vayasayittum engage dedicated ayi jolli cheyunna ammomma mareyum appoppanmareyum kanumbol vallatha motivation annu..
@Gkm-5 жыл бұрын
മ്മടെ തൃശൂർ വെളേപ്പ അങ്ങാടീ😍
@jasnanoufaljasnanoufal62865 жыл бұрын
Super taste ane evidethe appam
@onlinepetals5 жыл бұрын
Sheda. Inikyu ningale Kanan petillyelo. Onnu parinjernengil ticket iduth njan avide vanuairnene. Chechine ippo miss aayile. Chechi de veedu thrissur aano. Ende amme de tharavad vellepum angadi de next lane aan. Aaj lane shaktan market ilekyu connect aavum. Ende amme de aparathum iparathum vittilayirunu ishtam cinemayude shooting nadanadhu. Have a happy stay in thrissur 😚
@susangeorge4225 жыл бұрын
Mia you are exceptionally good with elderly people. God bless you
@sofyvincent52085 жыл бұрын
Nammude velleppam angadi...... Ente veettil function vechal udanadi velleppam avidunnu vangi kondu verum....... Nostalgia..... Super😘😘
@rehnanaser3874 жыл бұрын
Mia last appathinde koot njangalk krithyamayi paranjutharaneeee
@praseetharajesh93225 жыл бұрын
Njaan naatil thrisur aanu chechi evideya
@manjusumesh76495 жыл бұрын
പുത്തെൻപള്ളി Asia യിലെ ഏറ്റവും വലിയ പള്ളി യാണ്, mias kitchen കണ്ടതിൽ സന്തോഷം, ഞങ്ങൾ തൃശൂർ karanu, athil koodi പോകുബോൾ അമ്മാമയെ എപ്പോളും കാണാറുണ്ട്
@Malayalam_news_Express5 жыл бұрын
ഈ അമ്മൂമ്മയുടെ കൈപുണ്യത്തിന്റെ രുചി അറിയാന്‍ കൊതിയാവുന്നു........അടിപൊളി......അല്ലേലും എല്ലാ അമ്മൂമ്മമാരും വയ്ക്കുന്ന രുചികൂട്ടിനെല്ലാം ഒരു പ്രത്യേക സ്വാദാണ്,.................
അമ്മാമക് വെള്ളേപ്പം ഉണ്ടാക്കുന്നത് ജീവിത മാർഗം ആണ്. സാധാരണക്കാർ. അവരുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകളുമായി പോകരുത്. അമ്മമ്മയോട് സംസാരിച്ചു നിന്ന് എത്ര അപ്പം കരിഞ്ഞുപോയി.അവരുടെ പ്രായം എങ്കിലും ഒന്ന് പരിഗണിക്കണം. പിന്നെ വലിയ ഹോട്ടൽ നടത്തുന്നവർ അവരുടെ secret ingredients പുറത്തു പറയുമോ.
@mishalgildathomas7015 жыл бұрын
thrissuril evadaya chechi ammomayude kada?
@76anugrah765 жыл бұрын
Puthenpalliyude back
@mydhiliramdas42225 жыл бұрын
Vellepam angadiyile appam nalla taste anu.njan cheruthayirikumbo veetil edaku sunday poyi vangum breakfast nu.pine ethu pole ammama maru veedukalil kondu nadanu vilkum.ente friend edaku kondu varum school il lunch nu avaru undaki vilkunnatha.panjasara kooti kazhikan super anu.👍👍
@metrointernetcafe4 жыл бұрын
Enthuttu thallaya ithu
@sreeshmaunnikrishnan4204 жыл бұрын
Thrissur vellayappam recipe idaamo???
@StorytellingCouple5 жыл бұрын
ആഹാ അത് കലക്കി. ഞങ്ങടെ വെള്ളേപ്പങ്ങാടിയിൽ എത്തിയോ?? സൂപ്പർ. ബൈബിൾ ടവറിൽ കേറി തൃശ്ശൂർ കാണണം. അതൊരു വേറെ ലെവൽ തൃശ്ശൂർ തന്നെയാ.
@remyasree76685 жыл бұрын
Ith nammude vellepangadi ano , njan kanditilla
@sajanamohammadabdulrahiman91435 жыл бұрын
ഞാൻ അവിടന്ന് വാങ്ങാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ്. മധുരം ഉണ്ടാകും
Njanum oru thrissurkari kanu.... Njkalu mikapozhum kanunna vellepangadi.... 😻😻😻
@lidiya51675 жыл бұрын
Njangade thrissur vellepangaadi...
@thushara13925 жыл бұрын
chechi naattill ethiyo camera Ara
@sanithavijayakumar14864 жыл бұрын
പടൊക്കെ വേണമെങ്കിൽ പിടിച്ചോ, പക്ഷേ എന്റെ അപ്പക്കൂട്ട്,no chance മോളേ......
@ambilimp74485 жыл бұрын
Mia, oru doubt. Annamma undakiyathu vellayappam alle. Kandittu angine thonni. Njanum oru thrissurkariyanu. Vellayappavum palappavum randalle. Preparations, taste kurachu vyathyasam.
@joythanikkal16015 жыл бұрын
Miya chechj mmade thrissurk vanno
@mercyjacobc69824 жыл бұрын
മിയയുടെ വീട് എവിട്യാ?
@robinraffi12345 жыл бұрын
Ente veedu thrissur district anu annamma yude aduthu pokunnundu , thanks.
@subiajishm21645 жыл бұрын
nice.chechi oru THRISSUR kaari😍😍😍😘😘
@AmmuAmmu-yi5bh5 жыл бұрын
Njan ee Sunday koode kazhichathe ullu velleppangadeele velleppam...😘😘
@jyothishv88365 жыл бұрын
അവിടെ മൊത്തം ഈ കടകൾ തന്നെയാണ്...നല്ല രസാ ആ വഴിയിലൂടെ പോകാൻ
@meenuanthony9755 жыл бұрын
Nice video, congrats.Can you tell me from where you bought appa chatti
@krishnakichu90545 жыл бұрын
Oru million adichallo chechi agosham ille???
@delphypyyappilly78245 жыл бұрын
Njagade thrissurrr
@theerthadinesh83575 жыл бұрын
Chechiii vellepam angadile vellepathinde recipie aneshichu thudangitu 5 year ayiii.... chechi vegam edu recipie
@divyabiju77315 жыл бұрын
Mia chechi tension okke mari bold ayalle.
@np18565 жыл бұрын
ഒാ ഇതാണലെ ആ അപ്പം അങ്ങാടി " താൻ എന്തുട്ട പ്രാഞ്ചി വിചാരിച്ച , ഇത് അപ്പം അങ്ങാടിയിൽ അപ്പം ഉണ്ടാകുന്ന പോലെ നീം നെം എന്ന് ചുട്ട് എടുക്കണ സാധനം അല്ല. " Innocent പ്രാഞ്ചിയേട്ടൻ ആൻഡ് saint 😁😁
Chechi my favourite hotel pathans..........nammude trissur 🥰🥰🥰🥰.......
@anusreev88535 жыл бұрын
Njn thrissur town il aanu thaamasam. Vere othiri kadakal undallo.avde kayaraamayirunnille miyaa. Ee ammamma onnum mindunnillaa.... vdo vallatha boradi. Ammamakk bayangara head weight
@jollyjacob39505 жыл бұрын
Checchi nice video. Pine house warming vedio idane
@shakiravc67755 жыл бұрын
Jolly Jacob r
@shakiravc67755 жыл бұрын
Jolly Jacob
@Phoenixworldqueen5 жыл бұрын
Thank u mia..Njan ende ammuma kazhenju ipozha vera oral appavum dosayum man paatharathil indakunthudau kanuthadhu...Njan next week endhayalum poi appam taste cheyyum...😘
Very good to know the details of @@@making appam###👏👏👏👏🎁👌👌👌👌
@AnishyasKitchencom5 жыл бұрын
Mia chechi looks cute in this video... :)
@sarithasaru60445 жыл бұрын
Njan kazhichittundu ivadathe paalappam super 👌 aa Mia chechi
@sijijose85855 жыл бұрын
Chechi video ishtapettu. Chechiyude veedu mundupalathannu munpu paranjittile. Njan avideyulla st josephilaanu padikkunne.
@cakesbydhanya5 жыл бұрын
it is very delicious,my dad used to get appam from place close to puthanpalli....
@mylifemystory83835 жыл бұрын
മിയ...നിങ്ങളുടെ ചാനല് എനിക്ക് ഒരു റഫറൻസ് ബുക്ക് പോലെ ആണ്...എന്തെകിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ നോക്കാറുണ്ട് ഒന്ന് കൂടി ഉറപ്പിക്കാൻ... അതുകൊണ്ട് തന്നെ എന്തും തുറന്നു പറയാനും ഒരു അവകാശം തോന്നുന്നു.. ഒരു കിച്ചണിൽ കയറുമ്പോൾ മുടി കരുത്തോടെ നോക്കാൻ ശ്രമിക്കുക..അതുകൊണ്ട് മറ്റുള്ളവർക്ക് അറിഞ്ഞോ അറിയാതെയോ വിഷമം ആവരുത്...കാരണം ഇവർ കച്ചവടക്കാർ ആണ്.. തൃശൂരിൽ നിന്നും അങ്കമാലി പോവുന്നവഴി കുരിയച്ചിറ എത്തുന്നതിനു മുമ്പ് അച്ചപ്പവും കുഴപ്പവും ഉണ്ടാക്കുന്ന നല്ല ക്രിസ്ത്യൻ വീടുകൾ ഉണ്ട് അവിടെ പോയി വീഡിയോ ചെയ്യണം...ഒന്ന് ശ്രമിച്ചു നോക്കൂ..