പ്രിയ സുഹൃത്തേ നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്, എൻറെ വീട് അടൂരാണ് അവിടെ വന്നാൽ മീൻ ലഭിക്കുമോ ഏതാണ് നല്ല ടേസ്റ്റ് ഉള്ള മീൻ.
@santhisunil7686 Жыл бұрын
Super broo meen kaanumbol kothiyavunnuu
@binuthanima4970 Жыл бұрын
അടിപൊളി 😊
@JayatechnologiesJayan Жыл бұрын
നടൻ പിടിച്ച മീനെ കൊള്ളാം 👌
@sarvavyapi9439 Жыл бұрын
😂😂😂😂
@sajeevpp7601 Жыл бұрын
പൊളിച്ചു❤❤😊
@girishampady8518 Жыл бұрын
അടിപൊളി 💃🏻💃🏻💃🏻...
@UllasanVk-j8g Жыл бұрын
നിങ്ങളുടെ വീഡിയോ എന്നെപ്പോലുള്ള സാധാരണക്കാർക്ക് എപ്പോഴും ഇഷ്ടമാണ് എന്നാൽ ചില കാര്യങ്ങൾ വിമർശിക്കേണ്ടത് വിമർശിക്കുക തന്നെ ചെയ്യും ഇന്നത്തെ വീഡിയോയിൽ ഒരു കാര്യം ഞാൻ പറയട്ടെ ജിനു വീഡിയോ പിടിക്കുന്നു അനിയൻ വല വീശുന്നു വല കല്ലിൽ ഉടക്കിയപ്പോൾ പ്രായമായ അപ്പനെ കൊണ്ട് ഇറക്കി ഉടക്കുമാറ്റിക്കുന്നു എനിക്ക് അത് അത്ര ഇഷ്ടമായില്ല എന്ന് മാത്രം വലയുടെ തല അപ്പന്റെ കയ്യിൽ കൊടുത്തു അനുജന് ഇറങ്ങാമായിരുന്നു അല്ലെങ്കിൽ ക്യാമറ അനുജന്റെ കൈയിൽ കൊടുത്ത ജിനുവിനെ ഇറങ്ങാമായിരുന്നു പ്രായമായ ജോർജേട്ടന് ഇറക്കിയത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കുക
@dsz0369 Жыл бұрын
Avark അപ്പൻ മക്കൾ എന്ന വേർതിരിവ് ഇല്ല.
@vishnugopi1233 Жыл бұрын
എല്ലാത്തിലും നഗ്റ്റിവ് അടിക്കാതെ ബ്രോ
@binumathew9265 Жыл бұрын
appan eragiyathil oru thettum ella..pulli eppolum arogiyavan anu..
@georgekuttyps5016 Жыл бұрын
UR absolutely right. But V R not think so.
@lijuliju2825 Жыл бұрын
അവർ അധ്വാനിച്ചു ജീവിക്കുന്നവർ ആണ്
@sanaldas-we7gr Жыл бұрын
ചേട്ടാ ഇപ്പോ ആ കൂട് വെച്ച് വാള പിടുത്തം ഇല്ലേ
@sheejaaneyiype9136 Жыл бұрын
Wow, Super 👍❤️
@susammathomas6672 Жыл бұрын
Super 😍😍😍
@mariyammashibu8110 Жыл бұрын
Godbless 🙏🏼🙏🏼🙏🏼
@sheelaasokan641711 ай бұрын
മീൻ കിട്ടിയൽ കൊള്ളാമായിരുന്നു
@stephenelizabethpokkaattuv3987 Жыл бұрын
നല്ല നടൻ തന്നെ
@dhaneesheadhanu1309 Жыл бұрын
Kuruva super...
@sallyjose4890 Жыл бұрын
Wow, super!!!
@omanaparayil212511 ай бұрын
കൊതിയായി മിൻകഴിക്കാൻ
@krishnapillai132411 ай бұрын
മീൻപിടുത്തം ഒക്കെ ഇഷ്ട്ടപ്പെട്ടു, മീനിന്റെ ജീവന് വേണ്ടിയുള്ള പിടച്ചിൽ കാണുമ്പോൾ വിഷമം തോന്നുന്നു.
@girishpr1609 Жыл бұрын
പൊളി മോനെ
@orupravasi9922 Жыл бұрын
പാടത്ത് ഏത് നടൻ ആണ് പോയത് 🤔🤔🤔
@georgekuttyps5016 Жыл бұрын
We don't understand, what U mean
@sijibenny86387 ай бұрын
നടൻ അല്ല നടാൻ ഞാറ് നടാൻ
@LouisLouis-o7c Жыл бұрын
Endane kuruva
@gkunnithan9 Жыл бұрын
good fishing video this has good content
@georgekuttyps5016 Жыл бұрын
Thanks
@aliyaraliyar892 Жыл бұрын
സൂപ്പർ
@lijuliju2825 Жыл бұрын
അണ്ണാ കൊല്ലത്തു വരുമ്പോൾ വിളിക്കുമോ
@Rajeshraj-jk7fj Жыл бұрын
വറുത്ത് അടിക്കണം സുപ്പറാണ്
@sandeshmm8280 Жыл бұрын
👌👌👌❤❤❤
@thankav6808 Жыл бұрын
Enevarubol tarane😊
@mansoormansoor7754 Жыл бұрын
👍🌹🌞🤝🥰🥰poli
@Rejisukumar Жыл бұрын
super😋
@felinaeric3701 Жыл бұрын
Meen unakkeett ariykanne.
@anithavarghese9213 Жыл бұрын
👌👌👌👌👌👌
@siyad7214 Жыл бұрын
ഞാൻ എത്തി മീനുകളുടെ പേടി സ്വപ്നം
@vjchacko5449 Жыл бұрын
Super
@sajadpandalam6021 Жыл бұрын
ജിനു മുത്തേ
@ShinuJoseph-bc1em Жыл бұрын
Fact comment ❤❤❤
@sukumaribabu696011 ай бұрын
വല ഇല്ലാതെ തന്നേ അവയെ പിടിക്കാമല്ലോ.
@subhashgopigopi2742 Жыл бұрын
❤❤❤
@SanthoshS-xo7gx Жыл бұрын
👍👍👍👍
@voiceofkala10 ай бұрын
💛💚💙👍
@predator4890 Жыл бұрын
❤❤❤️🥰
@jovlogseara2888 Жыл бұрын
👍
@bineeshvs9115 Жыл бұрын
🎉🎉🎉🎉🎉
@raseethamr9440 Жыл бұрын
ഈ മീൻ ഉണക്കമീൻ ആക്കിട്ട് ഞങ്ങളുടെ അഡ്രെസ്സ് തരാം അയക്കു pay ചെയ്യാം
@georgekuttyps5016 Жыл бұрын
Sorry, it's very thick fleshed fish so that's very difficult
@3eyesMedia Жыл бұрын
പ്ലീസ് ഷെയർ മൊബൈൽ നമ്പർ
@bineeshgeorge9987 Жыл бұрын
Bro Jan Jan Jan Jan only Jan ..ok bro but don't again.please...