No video

പാടത്തൂന്ന് പെറുക്കിയെടുത്ത ചെമ്മീൻ/ Shrimp collected from the mud

  Рет қаралды 379,111

K&K Techs

K&K Techs

Күн бұрын

Пікірлер: 740
@Linsonmathews
@Linsonmathews 4 жыл бұрын
ചേച്ചി പറഞ്ഞതാണ് കാര്യം, നമ്മൾക്ക് 200രൂപ വരുമാനം കിട്ടുമ്പോ അതുപോലും കിട്ടാത്തവർ കുറെ പേരുണ്ട്... സത്യമാണ് ചേച്ചി 👍❣️
@anoophari2876
@anoophari2876 4 жыл бұрын
Chechy soopr
@KKTechs
@KKTechs 4 жыл бұрын
👍❤️❤️❤️❤️❤️
@bey0n
@bey0n 4 жыл бұрын
Athill orall njn
@pepeesvlogs
@pepeesvlogs 4 жыл бұрын
ചേച്ചി സൂപ്പർ ചേച്ചി ടെ നല്ല മനസ്‌
@amalantony7480
@amalantony7480 3 жыл бұрын
Chechi polii😍
@thahirsm
@thahirsm 4 жыл бұрын
ആ ചേച്ചിയുടെ മനസ് ആണ് ആ വാക്കുകൾ. ഇല്ലായ്മയിലും വേദനകളിലും മറ്റുള്ളവരെ കുറിച്ചുള്ള കരുതൽ ആ അമ്മ മനസിനാണ് ഇന്നത്തെ ലൈക്ക്
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@antonyfrancis2165
@antonyfrancis2165 4 жыл бұрын
ആ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ like, 👍
@gamerspleasure7907
@gamerspleasure7907 4 жыл бұрын
Yes bro
@antonyfrancis2165
@antonyfrancis2165 4 жыл бұрын
ചേച്ചിയെ ഇഷ്ടമായവർ
@KKTechs
@KKTechs 4 жыл бұрын
👍❤️❤️❤️❤️
@peverkilladi3375
@peverkilladi3375 3 жыл бұрын
Ye mone the real psycho😂 kzbin.info/www/bejne/o5W8imSif7mDjsU
@jithin_thalassery
@jithin_thalassery 4 жыл бұрын
എന്ത് ചന്തം ആണ് നിങ്ങടെ നാട് 😍. ഒരു വട്ടം എങ്കിലും ഇവിടം നേരിൽ കാണണം 💯😍😍💓❣️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
വളരെ ശരിയാണ് ചേച്ചി, *അമ്മമനസ് തങ്കമനസ്* ഇന്നത്തെ ലൈക് ചേച്ചിക്ക്😘😘😘🌹🌹🌹...
@sibymadhavan4378
@sibymadhavan4378 4 жыл бұрын
ആ ചേച്ചിയുടെ മനസിന്‌ ബിഗ് സല്യൂട്ട്17.46
@nandusurya679
@nandusurya679 4 жыл бұрын
ഇന്നത്തെ like മാസ്സ് ചേച്ചിക്ക്
@jibinkr1357
@jibinkr1357 4 жыл бұрын
എത്ര തിരക്ക് ആണെങ്കിലും മച്ചാന്റെ വീഡിയോ കണ്ടിരിക്കും വേറെ ആരുടെയും ഇപ്പൊ കാണാറില്ല സത്യം പറഞ്ഞാൽ
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@sajisajeev1607
@sajisajeev1607 4 жыл бұрын
നിങ്ങൾ എല്ലാവരും ലൈക്കും കമറ്റും തന്നത് ഞങ്ങളുടെ അമ്മയ്ക്കാണ് എല്ലാവർക്കും നന്ദി
@saisadanandan2567
@saisadanandan2567 3 жыл бұрын
♥️♥️♥️
@syamkumar123
@syamkumar123 4 жыл бұрын
ചേട്ടാ എന്നേലും ഈ സ്ഥലത്ത് പോവുമ്പോൾ ആ അമ്മയും കൂടെ കൂട്ടി ഒരു ഫിഷിംഗ് ആൻഡ് കുക്കിംഗ് വീഡിയോ ചെയ്യണം ആ അമ്മ പറഞ്ഞ കാര്യങ്ങൾ നല്ലരീതിയിൽ മനസ്സിൽ കൊണ്ടു ഇന്നത്തെ ലൈക് ആ അമ്മയ്ക്ക്
@jaseera.a5791
@jaseera.a5791 3 жыл бұрын
Poliyanu chetta nigal... jadayillatha samsaram anu high light..pne egane okke nadakkan orupad agraham und god bless you..
@sruthilakshmi1696
@sruthilakshmi1696 3 жыл бұрын
എന്റെ പൊന്നു ചേട്ടാ.. ഇതൊക്കെ ആദ്യമായ് കാണുന്നു. ഒരുപാട് സന്തോഷം.
@lijuk4100
@lijuk4100 4 жыл бұрын
മീനുകളെ കുറിച്ച് ഇത്രേം അറിവ് പകർന്നു തരുന്ന ചേട്ടൻ ഒരു ബിഗ് സല്യൂട്ട്💕💕💕💕
@MrAbrahamvs
@MrAbrahamvs 4 жыл бұрын
*ഈ പച്ചപ്പും ഹരിതാഭയും ഒക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര്‍മ* 😊
@lanishavlog7980
@lanishavlog7980 4 жыл бұрын
മച്ചാനെ ഒരു ഒന്നാതരം പൊളിയാ
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@sukumarans8891
@sukumarans8891 3 жыл бұрын
ഈ.... വീഡിയോ യിലെ ചന്തം ആ ചേച്ചിയുടെ നിഷ്കളങ്ക ശൈലി..... (അഭിനന്ദനങ്ങൾ )
@peeyush116
@peeyush116 4 жыл бұрын
എന്റെ മച്ചാനെ പൊളി..... സൂപ്പർ.. ഒന്നും പറയാൻ ഇല്ല😍😍😍😍😘😘😘
@abhilashabhi6570
@abhilashabhi6570 4 жыл бұрын
Waiting ആയിരുന്നു😜😜ഇപ്പൊ സമാധാനം ആയി
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@maneeshamanu
@maneeshamanu 4 жыл бұрын
ഡെയിലി മീൻ കൂട്ടി ചോറുണ്ണുന്ന ചേട്ടൻ. ഭാഗ്യവാൻ
@bibingeevargees3368
@bibingeevargees3368 3 жыл бұрын
ചേട്ടാ ഞങ്ങൾ കൊല്ലം ആലപ്പുഴ ജില്ലക്കാർക്ക് ഡെയ്‌ലി മിൻ കറി വേണം ഫുഡിന് അത് നിർബന്ധമാണ് അത് കായൽ മീനോ കടൽ മീനോ എതെങ്കിലും ഒന്ന് വേണം
@bibingeevargees3368
@bibingeevargees3368 3 жыл бұрын
ചേട്ടാ ഞങ്ങൾ കൊല്ലം ആലപ്പുഴ ജില്ലക്കാർക്ക് ഡെയ്‌ലി മിൻ കറി വേണം ഫുഡിന് അത് നിർബന്ധമാണ് അത് കായൽ മീനോ കടൽ മീനോ എതെങ്കിലും ഒന്ന് വേണം
@shamnadranthal3131
@shamnadranthal3131 4 жыл бұрын
ഒരു കൊക്കിനെ വേടിച് വളർത്തണം 😂😂 മീൻ പിടിച്ച് തരുവല്ലോ k&k bro❤️
@chinnudhanu5264
@chinnudhanu5264 3 жыл бұрын
എത്ര നല്ല സ്നേഹമായിട്ടാണ് നിങ്ങളൊക്കെ സംസാരിക്കുന്നതു 😍ചേട്ടന്റെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമായി എന്നെങ്കിലും ഒരിക്കൽ വരണം നിങ്ങടെ നാട് കാണാൻ സൂപ്പർ ചേട്ടാ 👌ചെളിയിൽ ഒക്കെ ഇറങ്ങി........ കണ്ടിട്ട് കൊതിയാവുന്നു
@0faizi
@0faizi 4 жыл бұрын
ഇന്നത്തെ ലൈക്ക് ചേച്ചിക്ക് 🤗🤗🤗🤗♥️🤗♥️🤗♥️😍👍🏽
@aniltube8846
@aniltube8846 4 жыл бұрын
ചേച്ചിയുടെ വാക്കുകൾ വളരെ സത്യം ഇന്നത്തെ ലൈക്ക് ചേച്ചിക്ക്
@ahammedshank
@ahammedshank 4 жыл бұрын
ചേച്ചിക്ക് സല്യൂട്ട്.
@kuttappayi666
@kuttappayi666 4 жыл бұрын
*ചേച്ചിയുടെ വാക്കുകൾക്കിടയിൽ കരിമീനെപിടിച്ച പവിൻകുട്ടന് പള്ളത്തി ബോണസ് കൊടുത്ത നമ്മടെ മച്ചാന്റെ നല്ലമനസു ആരും കാണാതെ പോകരുത്* 😁😁
@KKTechs
@KKTechs 4 жыл бұрын
😃😃😃
@TruthFinder938
@TruthFinder938 4 жыл бұрын
ചെമ്മീൻ റോസ്‌റ് ഇഷ്ടം ഉള്ളവർ ഇവിടെ ... come on
@KarthiK-ot9iq
@KarthiK-ot9iq 3 жыл бұрын
🐃🐃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🐵🐵🐵🐶🐵🐵🐵🐵🐵🐵🐵🐵🐖🐷🐗🐗🐮😭😭😭😭😭😭😭😭😭🤣🤣😂😂🤣🤣😂😂🤣
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
അത്രേം രാവിലെ തന്നെ ചെമ്മീൻകെട്ടിൽ ഇറങ്ങിമീൻ പിടക്കണ ചേച്ചിമാർ ചെമ്മീൻ കെട്ടിന്റെ റാണിമാർ കരയിൽ നിന്ന് ചുണ്ട ഇട്ട മീൻ കിട്ടാത്ത ഞാൻ 🤦‍♂️
@jithupjoy6511
@jithupjoy6511 4 жыл бұрын
Ithanu njaglk venda videos........ithu nalla rasam indarnuuu ....❤️❤️❤️
@akhilkrishnan4725
@akhilkrishnan4725 4 жыл бұрын
ethra kitiyalum pora enn parayunnavarude munnil ethra kurach kitiyalum athrapolum kitathavarundenn manasilakkunna aa amma..athanu manas.big salute.
@najeeb4540
@najeeb4540 4 жыл бұрын
Appole njnatta 1st cmnt😍. Chechi❤
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@najeeb4540
@najeeb4540 4 жыл бұрын
😍😘 ingade oru valya fan aata njn. Aa apole ennolla vili kelkumbol thanne oru santhosha. Ollath parenatto😘
@rashidrashi7192
@rashidrashi7192 4 жыл бұрын
ഇതുവരെ കരിമീൻ കഴിക്കാത്തവർ ഉണ്ടോ 🤔
@dhosth9672
@dhosth9672 4 жыл бұрын
നാളെ ചെമ്മിൻ റോസ്റ്റ് ആണ് വീട്ടിൽ കടൽ പൂവാലൻ ചെമ്മിൻ. തകർത്തു മുന്നേറുക ബായ് സൂപ്പർ 👍♥️
@ummerhaji5699
@ummerhaji5699 4 жыл бұрын
എന്റെ പൊന്നു ഇങ്ങനെ ചെമ്മീൻ പിടുത്തം ആദ്യമായിട്ടാണ് കാണുന്നത്😉😉😉😉😉😂😂🤪🤪
@sajeersajeer1232
@sajeersajeer1232 4 жыл бұрын
പൊന്നു മച്ചാനെ നാട്ടിൽ വന്നിട്ടു വേണം നിങ്ങടെ അവിടെ ഒന്ന് വരാൻ. മീൻ കാണുമ്പോ കൊതിയാവുന്നു
@shyamkumar1326
@shyamkumar1326 4 жыл бұрын
ഈ വിഡിയോയിൽ സ്വാഗതം പറഞ്ഞില്ല...അതു പറഞ്ഞാൽ മാത്രം ഞാൻ കാണാൻ വരാം...എന്നാലും ഞാൻ വലിഞ്ഞുകേറി വരും...എന്തായാലും ഈ വീഡിയോ ഒത്തിരി ഇഷ്ടമായി...നന്ദി...
@KKTechs
@KKTechs 4 жыл бұрын
ശ്യാം ചേട്ടോ... വീഡിയോ ശെരിക്ക് കാണൂ.. ❤️❤️❤️❤️😃😃
@jesjohnson2233
@jesjohnson2233 4 жыл бұрын
3.30 കൊക്കിൽ ഒതുങ്ങുന്നതു കൊത്തട "കൊക്കെ"..... 😄
@aslamin2986
@aslamin2986 4 жыл бұрын
😀കൊക്ക് തിന്നേം ഇല്ല തീറ്റിക്കേം ഇല്ല. അത് ആ പരുന്തിന് കൊടുക്കാമായിരുന്നു
@KKTechs
@KKTechs 4 жыл бұрын
😃😃
@arjunlakshman266
@arjunlakshman266 4 жыл бұрын
ആഹാ കിടിലൻ മീൻ പിടുത്തം👌🏼👌🏼👌🏼🤩😍❤️
@kunjimonkp8916
@kunjimonkp8916 4 жыл бұрын
Commnt നോക്കാൻ വന്നവർ താഴെ കാണുന്ന കറുപ്പ് നിറത്തിലുള്ള ലൈക്‌ ബട്ടൺ ഒന്ന് നീലയാക്കോ........ 😇😊🤗🙏
@rafeeqami4222
@rafeeqami4222 4 жыл бұрын
ഇന്നത്തെ ലൈക്ക് k&k യിലൂടെ ആ ചേച്ചിക്ക് ഇരിക്കട്ടെ ചെമ്മീൻ പിടുത്തം അടിപൊളി മച്ചാനെ
@bijishadinesh615
@bijishadinesh615 4 жыл бұрын
Ithu polichu ....chemmeen piduthavum.... Chechiude kazhchpadum
@user-qc3ph1ir2i
@user-qc3ph1ir2i 4 жыл бұрын
7:35 ചേച്ചി... സ്നേഹം ♥️♥️😘😘😘 ഇല്ലായ്മയിലും മറ്റുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കുന്ന വലിയ മനസ്സ് ♥️ അമ്മയാണ്... അമ്മമാർക്കേ അങ്ങനെ ചിന്തിക്കാൻപറ്റൂ ♥️♥️
@dqworldofsudheera3495
@dqworldofsudheera3495 4 жыл бұрын
ചേച്ചി ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@binilababu1731
@binilababu1731 3 жыл бұрын
Ammu
@sajafathima4749
@sajafathima4749 4 жыл бұрын
വീഡിയോ കാണും മുമ്പ് കമെന്റ് ഇട്ടവർ ആരൊക്കെ എന്നെപ്പോലെ 😂
@sharafsharafu7786
@sharafsharafu7786 4 жыл бұрын
ഞാൻ ഉണ്ട്
@komali6892
@komali6892 4 жыл бұрын
Idan vannathalla kanan vannatha 😁
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@sijuantony9204
@sijuantony9204 4 жыл бұрын
K&k കൊള്ളാം അടിപൊളി ചെമ്മീൻ പൊളിച്ചു ഇതെല്ലാം കാണിച്ചും പറഞ്ഞു തരുന്ന മച്ചാന് ഒരുബിഗ് thanks
@adkalan922
@adkalan922 4 жыл бұрын
എന്നാ സൂപ്പർ സ്ഥലവാ മാച്ചാനെ . ഞങ്ങുടെ സ്ഥലം കാണണം ഒരു വ കാക്കും കൊള്ളുല്ലാ
@deepakbhaskaran2462
@deepakbhaskaran2462 4 жыл бұрын
കൂട്ടുകാരാ ചെമ്മീൻ പിടിക്കുന്നത് കാണാൻ തന്നെ നല്ലരസമാണ് അത് നല്ലരീതിയിൽ നിങ്ങൾ അവതരിപ്പിച്ചു.. കൊള്ളാം.. സൂപ്പർ..
@vijithcthanneercod3099
@vijithcthanneercod3099 4 жыл бұрын
ആ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍
@salamarakkal9204
@salamarakkal9204 4 жыл бұрын
ആ ചേച്ചി മുത്താണ് മണ്ണിന്റെ മണമുള്ള മുത്💚💚🔥✌️ഒപ്പം നിങ്ങളും 🔥✌️
@athulbabuappus1153
@athulbabuappus1153 3 жыл бұрын
Location evide ya
@anooppallikkuth4172
@anooppallikkuth4172 4 жыл бұрын
ഒരു മത്സ്യ ഗവേഷണ കേന്ദ്രത്തിലും കിട്ടാത്ത അറിവുകൾ.. മച്ചാൻ പൊളിയാണ്..
@krishnaraphel
@krishnaraphel 4 жыл бұрын
Ithu polulla kazhchakalum arivum k&k yude mathram swantham 👍🏻 poli vibe machane
@KKTechs
@KKTechs 4 жыл бұрын
നിഖിൽ മച്ചാനെ.... 😃❤️❤️❤️❤️
@pkazeez5155
@pkazeez5155 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എടവനക്കാട് ഉണ്ടായിരുന്നു അന്ന് കണ്ടിട്ടുണ്ട് ഈ മീൻ പിടുത്തം ആ കാലം ഓർമ വരുന്നു ആ ചേച്ചിയുടെ മനസ്സിന് ഒരായിരം നന്മകൾ നേരുന്നു
@pkazeez5155
@pkazeez5155 3 жыл бұрын
നിങ്ങളുടെ സ്ഥലം ഒന്ന് കമന്റ് ചെയ്യാമോ
@sippymofficial
@sippymofficial 4 жыл бұрын
ഇങ്ങള് പൊളിയാന്നെ....simple ആയിട്ട vdos ഒക്കെ ചെയ്യുന്നേ....അതോണ്ട് തന്നെ കണ്ടിരിക്കാൻ തോന്നും....മടുപ്പിക്കണി
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@cjtech4344
@cjtech4344 4 жыл бұрын
Aaa chechikkirikkatte ennathe salute
@villagerockz8401
@villagerockz8401 4 жыл бұрын
Poli sanam 👌👌✌️ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....🕴️
@renjurenju746
@renjurenju746 3 жыл бұрын
Polichu kidilam,,,🥰🥰🥰🥰
@junaidthangal
@junaidthangal 4 жыл бұрын
Chechi marana mass.... Cheruppathil kaayalile kallinte kettinidayilninnu koona pidicha Orma...... 👍👍👍❤️❤️❤️😍😍😍
@vismayamaya1256
@vismayamaya1256 4 жыл бұрын
ഒരു ലോറി കു കേറ്റാൻ മാത്രം ഉണ്ടല്ലോ ചെമ്മീൻ 😋😋😋😋
@ancykorah5673
@ancykorah5673 4 жыл бұрын
Adipoly video bro ❤️❤️
@sreebalu6576
@sreebalu6576 3 жыл бұрын
രണ്ട് day ആയി നിങ്ങള video full kanuvarnn poliyann
@hameedtpabdul5
@hameedtpabdul5 4 жыл бұрын
Nangal malappuramkara. Enthoru vila kodutha chemmeen vangunnath. Kanditt kothiyavunnu
@rahulkallai2997
@rahulkallai2997 4 жыл бұрын
Chechi Poli annu... Vedieoil ithu ittathinnum big salute. Polichu broo..👌😍
@muhammedashikmpashikmp5157
@muhammedashikmpashikmp5157 4 жыл бұрын
Chechikk oru big salute
@jamshiivh6214
@jamshiivh6214 4 жыл бұрын
മച്ചാനെ ഇങ്ങളെ ഞാൻ നാട്ടിൽ വന്നിട്ട് ഒന്ന് കാണണം എന്ന് വിചാരിക്കുന്നു ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് ഫിഷിങ്
@krishnaprakash6076
@krishnaprakash6076 4 жыл бұрын
Aaa chechiku irikatte innathe like
@albinsunny6595
@albinsunny6595 4 жыл бұрын
chechi parayunna kettu kannu niranju...............nanmayulla lokam ithanu
@roythomas1913
@roythomas1913 4 жыл бұрын
അടിപൊളി. കൂന ചെമ്മീൻ ചാകര. കരുമാഞ്ചേരി ചേച്ചിക്ക് ബിഗ് സല്യൂട്.
@shamnadranthal3131
@shamnadranthal3131 4 жыл бұрын
ബാക്കിയുള്ള മനുഷ്യരുടെയും കാര്യം ഓർക്കുന്നത് മനുഷ്യതമുള്ള മനസ്സുകളിലെ കാണൂ ചേച്ചിക്ക് ബിഗ് sulute🙏
@ajesh.5078
@ajesh.5078 4 жыл бұрын
മച്ചാന്റെ നിക്കറിനിരിക്കട്ടെ ഇന്നത്തെ ലൈക്‌... 😁😁 വീഡിയോ പൌളി 🖤🖤🖤🖤👍👍👍👍
@KKTechs
@KKTechs 4 жыл бұрын
😃
@kevinkmathew2422
@kevinkmathew2422 4 жыл бұрын
മച്ചാനും ചേച്ചിക്കും ഒരു Big Salute ❤️
@kessver
@kessver 3 жыл бұрын
Chettaaa....oru divasam njangalu varunnund......💜
@textureoflife3178
@textureoflife3178 4 жыл бұрын
Sherikum ningalude okke channel kanumbol annu oru malayali feel jittunath Baki mikkka channelum oru manglish mix annu samsaram kure madup thonnum but you guys nail it ...sherikum oru refreshment annu oru pravishyam njan Varun Shure apol njangleum meen pidikan padipikanam ketto
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@ajithk9875
@ajithk9875 4 жыл бұрын
Ente like chechi kondupoyeeeeeeee.....
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@notebook938
@notebook938 4 жыл бұрын
അവസാനം വന്ന ആ കുമ്മനേട്ടന് ഇരിക്കട്ടെ എന്റെ ലൈക് 😜👍
@krishnaraphel
@krishnaraphel 4 жыл бұрын
Kallinte adiyile chemmeen kazhcha aaha anthasss 👏🏻👏🏻 namak ennanavo ini ith pole kananokke patunnath 😢
@ARSHADSVLOG
@ARSHADSVLOG 4 жыл бұрын
Appoollee chettannaatta POLI POWER⚡ 🔥⚡ VARATTE ⚡
@user-en6bg4io8r
@user-en6bg4io8r 4 жыл бұрын
ആ അമ്മയ്ക്ക് സല്യൂട്ട് ♥️
@vimaljvv4187
@vimaljvv4187 4 жыл бұрын
അപ്പഴേ..... ചേട്ടൻ സൂപ്പർ ആണ് ട്ടാ 💪
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@bibinbibz3280
@bibinbibz3280 4 жыл бұрын
Innathe likum shareum ellam 200 rsnte vilaye illathvante kaiyilekum ethyychha nallaaa manasinu irikkte.. bigsalute chechy... Respect u .4 ur motivational speech.. bro superb..
@ampadikannan9963
@ampadikannan9963 4 жыл бұрын
മീനെ നോക്കാൻ വന്നാലും അവസാനം കണ്ടതിൽ ഇറങ്ങി പിടിച്ചിരിക്കും ♥️♥️♥️
@lithin.llovely.s4873
@lithin.llovely.s4873 4 жыл бұрын
Second comment😍😍
@gamerspleasure7907
@gamerspleasure7907 4 жыл бұрын
Good
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@jineshjohnejinu8978
@jineshjohnejinu8978 4 жыл бұрын
Aaa chechi vere leval aanu bro😘
@steephenp.m4767
@steephenp.m4767 4 жыл бұрын
Hai Super fishing, Thank you
@navaneeth3879
@navaneeth3879 4 жыл бұрын
കൊക്കിൽ ഒതുങ്ങാത്ത കരിമീനിനെ വിട്ട കൊക്ക്‌ സർ 👏🔥🔥
@shijijohnuk7
@shijijohnuk7 3 жыл бұрын
Chechi erikkate enathe like🥰👌🏼👌🏼👌🏼👌🏼
@vivekviswanathan5820
@vivekviswanathan5820 4 жыл бұрын
Kidukki chetta korch chemmeen enikkodi😋😋😋😋
@ameervp6690
@ameervp6690 4 жыл бұрын
ഫസ്റ്റ് കമൻറിടാൻ എന്നും നോക്കും നടക്കൂല
@vineeshm5078
@vineeshm5078 4 жыл бұрын
Ninga polii aanu machane... ♥️
@publiccommenter3190
@publiccommenter3190 4 жыл бұрын
നല്ല നാടാണെന്ന് മനസിലായി നല്ല മനുഷ്യരാണെന്ന് ആ ചേച്ചിയും മനസിലാക്കി തന്നു 🤩😇
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@aneeshachu..
@aneeshachu.. 4 жыл бұрын
ചെമ്മീനിനെ നുള്ളിപറക്കി എടുക്കുന്നു കാര്യം കൊള്ളാം പൊളി
@learningroombysk7779
@learningroombysk7779 3 жыл бұрын
Poli machane meen perukaan vannalo thankyu for sharing Njn katta fan aayi tto
@TruthFinder938
@TruthFinder938 4 жыл бұрын
ചേച്ചി സൂപ്പർ... നല്ല മനസ് ഉള്ള സ്ത്രീ 🔥🔥🔥❤️❤️❤️❤️
@diyadilchand3466
@diyadilchand3466 3 жыл бұрын
Itevida macha. Poli anu. Chemmin inkanem pidikale
@user-ju7fy1lm2r
@user-ju7fy1lm2r 4 жыл бұрын
Cheattante aa chiri eathrapearkk ishttam indd😘😘😘😘😍😍😍❤❤❤❤❤❤👌👌👌👌
@suhaimaajmal7293
@suhaimaajmal7293 3 жыл бұрын
Njan oru puthiya subscriber anutto.Swapnayude coverum kitillo.kandit kothiyakunnu.really miss my home place
@dr.usmankadavil1039
@dr.usmankadavil1039 4 жыл бұрын
Aa chechi paranjakaryam kettapol big salute kodutta k and k oru salute
@Ratheeshkaripur
@Ratheeshkaripur 4 жыл бұрын
ചേച്ചിക്ക് എന്റെ വക ഒരു സല്യൂട്ട് ❤️💗♥️
@MDCREATIONS007
@MDCREATIONS007 4 жыл бұрын
ഒരു കൊക്കിനെ വളർത്തേണ്ട സമയം ആയിരിക്കുന്നു 🥰😍🥰😍🤣
@KKTechs
@KKTechs 4 жыл бұрын
മിഥുൻ ബ്രോ... 😃😃👍❤️❤️❤️❤️❤️
@MDCREATIONS007
@MDCREATIONS007 4 жыл бұрын
Haaai brooo🥰😍😍😍😍😍😍😍😍😍
@sreekumarp.j414
@sreekumarp.j414 4 жыл бұрын
Chechi paranja valiya karygal sebi chetta kelkumpol a nattukarudey manasintey valippam valuthatto. Chettantey nadinum nattukarkkum big salute
@vijay2523
@vijay2523 3 жыл бұрын
Chettayiyude vivaranam adipoliyanu eniku feel cheyunathu nammude veetle or u Chettane poleyanu Alla Chettan thanne super chettayi
@sudeeppm7053
@sudeeppm7053 4 жыл бұрын
Awesome, what a location and fishing. Just picking prawns, your asset is your location. All the very best.
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️👍
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Алексей Щербаков разнес ВДВшников
00:47
പലചരക്ക് കട |short sketch|
7:27
Akhil Nrd
Рет қаралды 77 М.
Fish tank made with Jute and cement
19:26
K&K Techs
Рет қаралды 874 М.