അതി മനോഹരമായ അവതരണം ആസ്വദിച്ച് ആസ്വദിച്ച് കേട്ട മനോഹരമായ കഥാ അവതരണം. പാണ്ഡവപുരമെന്ന ലോകത്തേക്ക് ദേവിയുടെ ലോകത്തേക്ക് പ്രതീക്ഷയുടെ ലോകത്തേക്ക് എന്നിലേക്ക് എത്തിക്കുന്ന നോവൽ. ഇതുവരെ വായിച്ചിട്ടില്ല. വായിച്ച പോലെ ആയി.സുഹൃത്തേ സ്നേഹം
@VijoshSebastian4 жыл бұрын
Thank uu
@reejaazhinjilam10562 жыл бұрын
നന്നായി അവതരിപ്പിച്ചു. കഥയും കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നു🙏🙏👍👍
@VijoshSebastian2 жыл бұрын
Thank u
@thrivikramanbs45672 жыл бұрын
ഇനി ഞാൻ പാണ്ഡവപുരം സിനിമ കാണാൻ പോകുന്നു. നല്ല. അവതരണം. Thanks
@VijoshSebastian Жыл бұрын
❤️
@Tirookkaran_4 жыл бұрын
മാഷെ, പുസ്തകങ്ങളുടെ കൂടെ നിന്ന് വീഡിയോ ചെയ്യുന്നതാണ് കാണാൻ സുഖം.
@VijoshSebastian4 жыл бұрын
തീർച്ചയായും
@Ajeshviruthusseri6 ай бұрын
ഒരുപാട് മറിച്ചു ചിന്തകൾ പാണ്ഡവപുരം... നന്ദി... ഭായ്
@VijoshSebastian5 ай бұрын
❤️❤️
@Reenaskalavara4 жыл бұрын
Chetta thakarthu
@VijoshSebastian4 жыл бұрын
Thank you
@marygirly11644 жыл бұрын
' പാണ്ഡവപുരത്തെ ' ഓർമ്മപ്പെടുത്തിയതിന് നന്ദി വിജോഷേ🙏❤️
@VijoshSebastian4 жыл бұрын
🥰thank u
@krishnankutty4054 Жыл бұрын
Great work of sethu...it's real afantasy park...never we can't come out of world
@VijoshSebastian Жыл бұрын
Sure❤️
@ajeshviruthussery6464 жыл бұрын
The time-space condensation as if in a dream, a nightmare rather, made it a masterpiece
@ajeshviruthussery6464 жыл бұрын
Thank you sir....... Thank you very much....
@VijoshSebastian4 жыл бұрын
Thank uu
@ThinkHuman003 жыл бұрын
Exactly,feels like ,wake up from an early morning dream, brilliant work and nice presentation.
@roshnib13473 жыл бұрын
എത്ര ഭംഗിയായി വിഭ്രാന്തിയുടെ ഈ കഥ അവതരിപ്പിച്ചിരിക്കുന്നു. നന്ദി സർ