വളരെ അദ്വാനിച്ച് കോൺഗ്രസ്സിന്റെ പോരായമകൾ പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപ്പിക്കാനുള്ള കഠിനശ്രമം മാധ്യമങ്ങൾ ആരംഭിച്ചു എന്നതാണ് ഈ ചർച്ചയുടെ ഉള്ളടക്കം.
@aswinvinod61822 сағат бұрын
വി ഡി സതീശൻ ആണ് ശരി❤
@അരവിന്ദൻСағат бұрын
26 മത്തെ വയസ്സിൽ ചെന്നിത്തല കേരള മിനിസ്റ്റർ ആയിരുന്നപ്പോൾ സതീശൻ പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല...
@sbsh5542Сағат бұрын
😂😂😂
@embro22554 сағат бұрын
😂😂ഐക്യജനാധിപത്യ മുന്നണി❌ഐക്യമിലാത്ത മുന്നണി ✅😂
@shahidtk823052 минут бұрын
ആ പ്രെശ്നം വെരുന്നൊള്ളു... ഇനി ലീഗ് സീറ്റ് കൂട്ടി ചോദിക്കാൻ ഉണ്ട്... അൻവറിന്റെ പാർട്ടിക്ക് രണ്ട് സീറ്റ് വേണ്ടി വരും അവരെ എടുത്താൽ ഇതൊക്കെ കോൺഗ്രസ് സമ്മതിക്കുമോ..😂😂 ഇപ്പോൾ വീട്ടിലെ പ്രെശ്നം കുടുംബ പ്രശ്നം ഇത് കഴിഞ്ഞിട്ടേ തുടങ്ങാൻ പറ്റു
@aswinvinod61822 сағат бұрын
V D Satheesan🔥🔥🔥❤️❤️❤️
@risal17754 сағат бұрын
കോൺഗ്രസിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കൽ ആണ് റിപ്പോർട്ടർ ടിവി ന്റെ മെയിൻ. 😂
@alfredsunny8003 сағат бұрын
Ee 💊capsules ithra kittim ee video kanuna rare alkar anu comment cheya
@JacobGeorge-uz9th3 сағат бұрын
അല്ലാതെ കോൺഗ്രസ് നേതാക്കളുടെ അധികാര കൊതിയല്ല കുത്തി തിരുപ്പിന് കാരണം 😏😏
@Ramb893 сағат бұрын
Athinu purath ninnu aalu venam ennu thonnunnilla😂
@seyyadbasheer25083 сағат бұрын
ഇങ്ങനെ യുള്ള UDF അധികാരത്തിൽ വന്നാലല്ലേ മാപ്രകൾക്ക് കുപ്പിയും കോഴി കാലും ദിവസവും കിട്ടൂ. അതിന് വേണ്ടി ദിവസവുംLDF ന് എതിരെ നുണകൾ പറഞ്ഞ് കേരള ജനതയെ തെറ്റി ധരിപ്പിക്കുന്നു
@nidhin54 сағат бұрын
വീഡിയിൽ വിശ്വാസം വെച്ചാൽ കോൺഗ്രസ്സ് രക്ഷപെടും
@ska-kn6ed4 сағат бұрын
VDS❤❤❤
@actm10494 сағат бұрын
VD ❤
@PJ-Love-Peace3 сағат бұрын
വി ഡി സതീശൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല. പാർട്ടിയെ സ്നേഹിക്കുന്നവർ സതീശനൊപ്പം നിൽക്കും. ഉറപ്പ്
@Astlebathery4 сағат бұрын
ഒരു പണിയും ഇല്ലാത്ത ടീംസ്... വിഷയ ദാരിദ്ര്യം വരുമ്പോൾ കോൺഗ്രസിൻ്റെ ഗ്രൂപ്പും പറഞ്ഞു വരും. എന്തൊരു ബോറാണ് ഹേ 🥱🥱🥱
@fzvideos_194 сағат бұрын
Ullath alle paranje
@alfredsunny8003 сағат бұрын
Congress group onnum illa alle😂😂
@JacobGeorge-uz9th3 сағат бұрын
എൽഡിഎഫിൽ ആണെങ്കിൽ ആഹാ അല്ലേ?
@Abijah-g7g3 сағат бұрын
സതീശന്‍ ഇപ്പോഴേ മുഖ്യമന്ത്രി ആയത് പോലെയാണ്...ഇതേ കുഴപ്പം ആണ് പണ്ട് Ramesh ചെന്നിത്തലക്ക് പറ്റിയത്...മുഖ്യമന്ത്രി മോഹം ഈ party യെ നശിപ്പിക്കും...sitting seat ജയിച്ചത് സതീശന്‍റെ എന്തോ വല്യ academic കഴിവ് ആണ് എന്ന് കണ്ടു പിടിച്ച മഹാന്മാര്‍ ആണ് ഇപ്പോള്‍ ഉള്ളത്...ഇവന്മാരെ കൊണ്ട് തോറ്റു...മരുമകന്‍ മുഖ്യമന്ത്രി ആകും !!! ഇല്ലെങ്കില്‍ ഇവന്മാര്‍ ആക്കും.. ഉറപ്പ് !!!
@fahamanas3 сағат бұрын
VD
@Rjeevancv4 сағат бұрын
യു ഡി എഫ് ജയിക്കുന്നത് അവർ പ്രവർത്തിച്ചതുകൊണ്ടൊന്നുമല്ല. വോട്ടർമാർ ഒരു തീരുമാനത്തിലെത്തുന്നു. അവർ വോട്ടു ചെയ്യുന്നു. എൽ ഡി എഫ് പ്രവർത്തിക്കാത്തതുകൊണ്ടുമല്ല തോൽക്കുന്നത്. ലോക്സഭയിൽ നമ്മൾ കണ്ടതല്ലേ.
@rahule84373 сағат бұрын
K s😘🔥
@maneeshpallath35754 сағат бұрын
Jai congress ❤
@SureshBabu-jw5bnСағат бұрын
എന്തൊരു ഭംഗിയാണ് ഈ 3 പേരുടെ എഡിറ്റോയൽ ഇത് ഇങ്ങനെ തന്നെ ആയാൽ നല്ലത്
@boss-b4t7e4 сағат бұрын
കോൺഗ്രസ് ❤💪
@sujithrs4166Сағат бұрын
മാപ്രകൾക്ക് 👼
@azeezkavaal42992 сағат бұрын
അതാണ്ട കോൺഗ്രസ്, അതായിരിക്കണം കോൺഗ്രസ്. ഏകഛത്രാധിപതിക്ക് മുന്നിൽ ഓഛാനിച്ച് നിന്ന് വാപൊത്തി ഓമ്പ്രാ പറയുന്ന വിനീതവിധേയരെ കണ്ടു പരിചയിച്ചവരുടെ കാമനകൾക്ക് നാടും നാട്ടാരും പുല്ലുവിലയും കൽപ്പിക്കുന്നേയില്ല. നിങ്ങൾ നിങ്ങളായിട്ടു നിർമ്മിക്കുന്ന കൽപ്പിത കഥകളിൽ സ്വയം അഭിരമിച്ച് അർമ്മാദിച്ചോളു, അതിലാർക്കാ ചേതം.
@NihalManu-zk9bs3 сағат бұрын
ഏതായാലും കോൺഗ്രസിന് സ്ഥിരമായി പ്രതിപക്ഷത്ത് ഇരിക്കാം അനൈക്യമൊന്നു o പ്രതിപക്ഷത്തിരിക്കാൻ തടസമില്ല
@mohdkhani2 сағат бұрын
Cpim sittings seat. ഈ 10 വർഷം ആയിട്ട്. പിടിച്ചെടുത്തേ മഹാനേ
@@alfredsunny800 manda 2011 l piney ara jaicheyy...Ne ee deshapamanom myraliyum okey vayikunathum kanunnathum nirthh
@viveksabu-oy3li2 сағат бұрын
@@JacobGeorge-uz9th enthayalum aaah naari jaikan ponilla...kerlam oru bengal aaakan annanu oru thidukkam undallo
@alexchacko580232 минут бұрын
The voters will trust and vote UDF only if they declare their CM candidate before the election. If not after the election UDF will split one part joins with other group and form the next government.
@gangadharan-l6o4 сағат бұрын
അല്ല, നമ്മുടെ proxo കേസ് എന്തായി? കോൺഗ്രസ് ഒരേവഴിക്കുതന്നെ അധികാരത്തിൽ എത്തും കേട്ടോ 😀😀 വാർത്താ കച്ചവടക്കാർ ദുഖിക്കേണ്ടി വരും 😀😀
@Shaji48823 сағат бұрын
ഹരിയാന കരച്ചിൽ ഓർമ്മ വരുന്നു
@rahulvs96522 сағат бұрын
Arun Kumar 😂😂😂
@Rashidfineleaves53 минут бұрын
Vds
@rayankuttynp65214 сағат бұрын
വി.ഡി വരട്ടെ എന്താണ് പ്രശ്നം
@anwarsadiq90952 сағат бұрын
എണീച് പോടേയ് 😂😂
@harshadmp7405Сағат бұрын
കുഞ്ഞാപ്പ മുഖ്യമന്ത്രി ആവട്ടെ... ഇനി അങ്ങോട്ട് UDF നെ മുസ്ലിം ലീഗ് നയിക്കട്ടെ 👍👍💚💚🔥🔥
@shinybinu61545 минут бұрын
Athallelum league alle udf cm ne decide..cheyyunne😅😅
@Surendran-gz9en2 сағат бұрын
Mr Kanagolu ...K sudhakaran nu ulla fan -base anikalude pinthuna ningalkk manasilakkan kazhiyunnillenkil 2026 ill tholkunnath ningal maathram aayirikkilla party koodi aavum...pulli ye nilanirthi munnott pokanam.....cpm VS Achuthanandante nte janakeeyatha market cheythath bharanam pidichath orkkunnundallo .......Sudhakarante anikalil ulla pinthuna market cheyyan kazhinjaal nettam aakum especially in malabar
@shihabphamzaСағат бұрын
ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ നാഷണൽ ഗ്രൂപ്പ്...😂😂😂
@Surendran-gz9en2 сағат бұрын
K sudhakaranu ulla fan-base anikal innu congress ill mattarkkum illa athu vote aakkan kazhiyunna strategy work cheyyan kazhinjaal 2026 bharanam kayyil...Janakeeyan aaya Oommen chandy ye maatti nirthiyappol 10 kollam bharanam poyi .....Sudhakarane maatti veendum athe abhadham cheyyunnu
@kisram-c8y4 сағат бұрын
Onnu jayichittu pore... group war. Kashtam.😅
@cpsanthoshcp70113 сағат бұрын
ഓന്ത് അൻവറിനെ പോലെ ലെവൻ 😄
@abraahamjoseph35632 сағат бұрын
ഉണ്ണി താൻ കെപിച്ചിച്ചി പ്രസിഡന്റ് ആകണം കോൺഗ്രസ് രക്ഷപെടും 😂😂
@ananthusajeev-qu3oy2 сағат бұрын
നിനക്ക് കമ്മികൾക്ക് എതിരെ ഇതുപോലെ പറയാൻ പറ്റുമോ
@swamidashail1073Сағат бұрын
കേരളത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കൾ..... തമ്മിൽ അടിച്ചു സ്വയം നശിക്കും.... 🤭🙄😜സകാവ് വീണ്ടും കേരളം ഭരിക്കും 😂🤣😜???