പൂച്ചകൾ നമ്മുടെ സംരക്ഷകരോ? 🐈 🐈‍⬛

  Рет қаралды 54,173

Dreamy kittens

Dreamy kittens

Күн бұрын

Пікірлер: 219
@nisha14647
@nisha14647 4 ай бұрын
എൻ്റെ വീട്ടിൽ 2 അമ്മ പൂച്ചയും 7 കുഞ്ഞി പൂച്ചകളും ഉണ്ട് . അതിൽ 4 കുഞ്ഞി പൂച്ചകൾക്ക് രണ്ട് മാസം പ്രായമായി ബാക്കി ന കുഞ്ഞി പൂച്ചകൾക് ഒരു മാസവും പ്രായമായി. പിന്നെ ഒക്കെ നാടൻ പൂച്ചകളാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് പൂച്ചകളെ❤😺😺😺😺😺😺😺😺😺
@Dreamykittens
@Dreamykittens 4 ай бұрын
Thank you so much ❤🌹
@adeenametcypj1122
@adeenametcypj1122 4 ай бұрын
എല്ലാവരെയും വന്ധ്യങ്കരണം ചെയ്തിടു. എനിക്കും കുറെ പൂച്ചകൾ ഉണ്ട്.
@Dreamykittens
@Dreamykittens 4 ай бұрын
@@adeenametcypj1122 ❤😊
@whitecatgarden
@whitecatgarden 4 ай бұрын
😺🐾🐱🥰🥰🥰🥰🥰
@r4uvlog43
@r4uvlog43 4 ай бұрын
എന്റെ വീട്ടിലും 3പൂച്ചകൾ ഉണ്ട് എനിക്ക് ❤️❤️❤️❤️❤️ഇഷ്ട്ടം ആണ്
@AnithaAnitha-h5d
@AnithaAnitha-h5d 4 ай бұрын
നല്ലവിഡിയോ എനിക്ക് ഇഷ്ട്ടപെട്ടു
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🌷
@y2TechGuys07
@y2TechGuys07 4 ай бұрын
Ente poochakal ente samrakshakar aarunnu....sariyanu...tension okke marannathu avar undarunnathukondanu...infinity in numbers
@Dreamykittens
@Dreamykittens 4 ай бұрын
👍😻
@ayanayan437
@ayanayan437 3 ай бұрын
👌👌👌😘😘😘😻😻😻😻അടിപൊളി പൂച്ച
@Dreamykittens
@Dreamykittens 3 ай бұрын
Thank you ❤️😻🌹
@nirmalakumari6828
@nirmalakumari6828 2 ай бұрын
നല്ല വീഡിയോ, എന്റെ വീട്ടിൽ 10 പൂച്ചകൾ ഉണ്ട്‌
@Dreamykittens
@Dreamykittens 2 ай бұрын
Thank you 😻👍🌹
@petslovermehavlog
@petslovermehavlog 4 ай бұрын
Poocha❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
❤😻
@ashavasanthakumar8385
@ashavasanthakumar8385 3 ай бұрын
Sathyam..enikk 6 poochakal und...ee idakk oru kunj snake il ninnum enne rekshichath poochayanu...❤❤❤
@Dreamykittens
@Dreamykittens 3 ай бұрын
Oh really 😻🌹
@sheelavarghese3934
@sheelavarghese3934 4 ай бұрын
I had more than 45 cats n kittin . Many wentawsy😢 whn they leave us its real painful n sorrow. Nw I hav one mikki. He is very loving . Bushy big tail . Looks cute he❤
@Dreamykittens
@Dreamykittens 4 ай бұрын
👍😻
@izaanahmed2883
@izaanahmed2883 3 ай бұрын
❤❤❤eniku paraya vaakukalillaaa oral enne vitt poyi😢
@Dreamykittens
@Dreamykittens 3 ай бұрын
😌🥺
@SheebaNoushad-r1q
@SheebaNoushad-r1q 4 ай бұрын
Athe.enikke.catine.valiya.ishttam.aane.
@Dreamykittens
@Dreamykittens 4 ай бұрын
Thank you 😻😻
@lekhasusan7889
@lekhasusan7889 4 ай бұрын
Intresting observations
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🎉
@subeeshac6115
@subeeshac6115 4 ай бұрын
Ente veetile poochayum hero ❤️ thanne avan akathuninnu panbine pidichu ammaye rakshichu....❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
👍😻
@sivarajans9406
@sivarajans9406 3 ай бұрын
എന്റെ വീട്ടിലും ഉണ്ട് വെള്ള പൂച്ചമ്മയും മക്കളും 🥰
@Dreamykittens
@Dreamykittens 3 ай бұрын
😻❤️👍
@rajisuresh2534
@rajisuresh2534 3 ай бұрын
എന്റെ മുത്ത് ♥️♥️♥️♥️♥️♥️
@Dreamykittens
@Dreamykittens 3 ай бұрын
😻😻🌹👍
@ahsuoffantasty5591
@ahsuoffantasty5591 4 ай бұрын
😊
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🎉
@AnuSurendran-e6x
@AnuSurendran-e6x 3 ай бұрын
Socute nice cats❤
@Dreamykittens
@Dreamykittens 3 ай бұрын
Thank you thank you 😻😻🌷
@santhoshck9980
@santhoshck9980 4 ай бұрын
ഗുഡ് വീഡിയോ ❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🌹
@JayalakshmiAmmal-lb7cq
@JayalakshmiAmmal-lb7cq 4 ай бұрын
super video❤
@Dreamykittens
@Dreamykittens 4 ай бұрын
Thank you very much ❤😻
@mollythomas17
@mollythomas17 3 ай бұрын
എനിക്ക് 10പൂച്ച മക്കൾ ഉണ്ട്. എന്റെ ജീവനാണവർ.. ❤
@Dreamykittens
@Dreamykittens 3 ай бұрын
Oh.. nice 👍😻🌹
@ShajiKm-gc9pd
@ShajiKm-gc9pd 4 ай бұрын
Aniki.4.puchakal.undi
@Dreamykittens
@Dreamykittens 4 ай бұрын
👍❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz 4 ай бұрын
❤️❤️❤️❤️❤️❤️
@Dreamykittens
@Dreamykittens 4 ай бұрын
❤️❤️🌹
@sindhujasudarshan2952
@sindhujasudarshan2952 4 ай бұрын
Very true.
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🌹
@LekhasTastyWorld
@LekhasTastyWorld 3 ай бұрын
എന്റെ വീട്ടിലും ഒരു പൂച്ച ഉണ്ട്
@Dreamykittens
@Dreamykittens 3 ай бұрын
👍😻
@nisha14647
@nisha14647 4 ай бұрын
അത് എന്താണ് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നത് എന്നാണ് പറയുന്നത്
@Dreamykittens
@Dreamykittens 4 ай бұрын
നമുക്ക് കാണാൻ പറ്റാത്ത പല തലങ്ങളും പൂച്ചകൾക്ക് കാണാം. അതുകൊണ്ട് തന്നെ അതിനെ balance ചെയ്യാനും അവയ്ക്ക് കഴിയും.
@pbalagopal7169
@pbalagopal7169 4 ай бұрын
അത് വെറുതെ അന്ധവിശ്വാസം മാത്രം..
@Dreamykittens
@Dreamykittens 4 ай бұрын
​@@pbalagopal7169നമുക്ക് വിഷമം വരുമ്പോഴോ ചുറ്റുപാടുകളിൽ നിന്നോ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാം. പൂച്ചയെ കാണുമ്പോഴും സ്നേഹിക്കുമ്പോഴും എല്ലാം മറന്ന് നമ്മൾ relax ആവുന്നു. അതു കൂടാതെ നമുക്ക് കാണാൻ പറ്റാത്ത പല തലങ്ങളും പൂച്ചകൾക്ക് കാണാം. അതുകൊണ്ട് തന്നെ balance ചെയ്യാനും അവയ്ക്ക് കഴിയും.
@MAJESTY10101
@MAJESTY10101 4 ай бұрын
എന്ത് negative energy അണ്ണാ? 😂
@Dreamykittens
@Dreamykittens 4 ай бұрын
😊
@LakshmananT-fw6xp
@LakshmananT-fw6xp 19 күн бұрын
Ianiknalupiuchkaklund
@Dreamykittens
@Dreamykittens 18 күн бұрын
👍😻❤️
@_MYBRUNY_
@_MYBRUNY_ 4 ай бұрын
❤ New friend നാളെ തിരികെ വരണേ
@Dreamykittens
@Dreamykittens 4 ай бұрын
❤😊
@prasanthsagar-k2w
@prasanthsagar-k2w 4 ай бұрын
Ijjathi thallu ee video il mathram 😅😅😅😅
@Dreamykittens
@Dreamykittens 4 ай бұрын
😊
@rajagopalrajapuram8940
@rajagopalrajapuram8940 4 ай бұрын
ഞങ്ങളുടെ വീട്ടിൽ ധാരാളം പൂച്ചകൾ എവിടുന്നൊക്കെയോ വന്ന് വന്നുജീവിക്കുന്നു.പൂച്ചകൾക്കുള്ള ഭക്ഷണം എപ്പോഴും റെഡിയാക്കി വയ്ക്കുന്നതിൽ അമ്മ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രസവിക്കാൻ ഇടം നോക്കിയാണ് പെൺപൂച്ചകൾ കൂടുതലും വരുന്നത്. ഇവയെക്കൊണ്ട് യാതൊരു ശല്യവും ഞങ്ങൾക് ഇല്ല. പലരും പറയുന്നത് അടുക്കളയിൽ തട്ടിമറിക്കും ചട്ടി പൊട്ടിക്കും എന്നൊക്കെയാണ്. ഞങ്ങൾക് അങ്ങനെയുള്ള അനുഭവം ഇല്ല. മീൻകറിപ്പാത്രം തുറന്ന് വെച്ചാൽ പോലും തൊട്ടുനോക്കാറില്ല. ആൺപൂച്ചകൾ വിസിറ്റിങ്ങിൽ ആണ് വരുന്നത് സ്ഥിരമായി നിൽക്കാറില്ല. ഇവരുടെ തണലിൽ വലിയ സുരക്ഷിതത്വം തോന്നാറുണ്ട്. ഒരു കാട്ടുപൂച്ചയെയും കുറേക്കാലം സംരക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.❤️ ഏതുപൂച്ചകൾക്കും എപ്പോഴും സ്വാഗതം എന്നതാണ് ഞങ്ങളുടെ പോളിസി.❤️❤️❤️
@Dreamykittens
@Dreamykittens 4 ай бұрын
❤👍😻
@kcvinu
@kcvinu 4 ай бұрын
ആ അമ്മയ്ക്കു നല്ലതേ വരൂ.
@SunilKumar-po9tm
@SunilKumar-po9tm 4 ай бұрын
വന്നുകയറുന്ന പൂച്ച ഭാഗ്യം കൊണ്ടുവരും
@UshaKumari-uu5jk
@UshaKumari-uu5jk 4 ай бұрын
മിണ്ടാപ്രാണി കളെ സംരക്ഷിച്ചാൽ ദൈവാനുഗ്രഹം ബ്രോ...
@santhithomas4623
@santhithomas4623 3 ай бұрын
Cats coming to the house is a blessing from God.
@sudhikb937
@sudhikb937 4 ай бұрын
എനിക്കും ഉണ്ട് ഒരു പൂച്ച സംരക്ഷകൻ.. രണ്ട് പാക്കറ്റ് purepet ഒറ്റയടിക്ക് തിന്നിട്ട് വേറെ എവിടേക്കോ സംരക്ഷിക്കാൻ പോകും..
@Dreamykittens
@Dreamykittens 4 ай бұрын
😅❤
@Shinojkk-p5f
@Shinojkk-p5f 4 ай бұрын
Male cat?
@elizabethmani8493
@elizabethmani8493 4 ай бұрын
Yes...mine too
@sudhikb937
@sudhikb937 3 ай бұрын
@@Shinojkk-p5f അതെ
@LekhasTastyWorld
@LekhasTastyWorld 3 ай бұрын
😂
@OormilaKc
@OormilaKc 4 ай бұрын
എന്റെ പൂച്ച വീട്ടിൽ ഉള്ളപ്പോൾ എനിക്ക് വളരെ സുരക്ഷിത തോന്നാറുണ്ട്
@Dreamykittens
@Dreamykittens 4 ай бұрын
👍❤
@Vava770
@Vava770 3 ай бұрын
സത്യം ആണ് എനിക്കും തോന്നാറുണ്ട് 🥰
@SaiKumar-wk4mk
@SaiKumar-wk4mk 4 ай бұрын
എനിക്ക് വീട്ടിൽ 8 സംരക്ഷകരുണ്ട്. ഓഫീസിൽ ഒരാളും. ഭാഗ്യവാനായ ഞാൻ ❤️
@Dreamykittens
@Dreamykittens 4 ай бұрын
Wow.... you are really lucky ❤🎉
@SaiKumar-wk4mk
@SaiKumar-wk4mk 4 ай бұрын
@@Dreamykittens ❤️❤️❤️❤️❤️❤️
@Dreamykittens
@Dreamykittens 4 ай бұрын
Thank you 🎉
@AnithaAnitha-h5d
@AnithaAnitha-h5d 4 ай бұрын
ഭാഗ്യം
@Dreamykittens
@Dreamykittens 4 ай бұрын
❤😊
@mereenasebastian8826
@mereenasebastian8826 4 ай бұрын
പറഞ്ഞതെല്ലാം സത്യം 😄😄അനുഭവം ഉണ്ട്
@Dreamykittens
@Dreamykittens 4 ай бұрын
Thank you very much ❤🎉
@kcvinu
@kcvinu 4 ай бұрын
എനിക്ക് ഒമ്പതു പൂ‌ച്ചകൾ ഉണ്ടായിരുന്നു. പക്ഷേ പൊടുന്നനെ ഒരു വൈറസ് ബാധ ഉണ്ടാവുകയും നാലു പൂ‌ച്ചകൾ മരിക്കുകയും ചെയ്തു. അതിൽ രണ്ടു പേർ ഭക്ഷണത്തിനായി മാത്രം വീട്ടിൽ വരുന്നവയാണ്. രണ്ടു പേർ എന്റെ ചങ്കുകളായിരുന്നു. ഭാഗ്യവശാൽ മറ്റുള്ളവരിലേയ്ക്കു രോഗം പകർന്നില്ല. ഞാനീ കമന്റ് ടൈപ്പ് ചെയ്യുമ്പോൾ മൂന്നു പേർ എന്റെ മുറിയിലുണ്ട്. മഴയും തണുപ്പുമൊക്കെ ആയതിനാൽ ചുരുണ്ടുകൂടി ഉറങ്ങുകയാണ്. ഒരാൾ പതിവുപോലെ ദേശാന്തരഗമനത്തിനു പോയിരിക്കുന്നു. വിശക്കുമ്പോൾ വരും. അഞ്ചാമത്തെയാൾ ഏപ്രിൽ 22 നു രണ്ടു തക്കുടുക്കുഞ്ഞുങ്ങളെ പ്രസവി‌ച്ചിരുന്നു. അവൾ കുഞ്ഞുങ്ങളേയും നോക്കിക്കൊണ്ട് അവളുടെ കാർഡ്ബോർഡ് കൂട്ടിൽ കിടക്കുകയാണ്.
@Dreamykittens
@Dreamykittens 4 ай бұрын
👍😻😻
@sivarajans9406
@sivarajans9406 3 ай бұрын
ദൈവം കൂടെയുണ്ടാകും.... അവറ്റകളെ സംരക്ഷിക്കുന്നതിന് 🙏
@kcvinu
@kcvinu 3 ай бұрын
@@sivarajans9406 ഇന്നലെ രാത്രി ഒരു പൂ‌ച്ചക്കുഞ്ഞിനെ പട്ടി കടി‌ച്ചുകൊണ്ടുപോയി റോഡിൽ കൊന്നിട്ടിരുന്നു. ദൈവം ഉണ്ടത്രെ. സുരക്ഷിതമായി എന്റെ കാറിനു മുകളിൽ ഒരു കൂട് സ്ഥാപി‌ച്ച് രാത്രി അമ്മപ്പൂ‌ച്ചയേയും കുഞ്ഞുങ്ങളേയും കൂടി അതിൽ കിടത്തിയതായിരുന്നു ഞാൻ. വെളുപ്പിനെ മൂന്നു മണിക്ക് കുറെ പട്ടികൾ ഇര‌ച്ചു വന്നു. ഞാൻ കര‌ച്ചിൽ കേട്ട് പുറത്തിറങ്ങിയെങ്കിലും ഒരെണ്ണത്തിനെ കൊണ്ടു പോയിരുന്നു. അതോടെ അവശേഷി‌ച്ച അമ്മപ്പൂ‌ച്ചയ്ക്കും കുഞ്ഞിനും എന്റെ മുറിയിൽ അഭയം നൽകി.
@lathikalathika3941
@lathikalathika3941 4 ай бұрын
എനിക്ക് കുറെ പൂച്ചകൾ ഉണ്ടായിരുന്നു അവരുടെ സ്നേഹം. ഇപ്പോഴും ഓർക്കാറുണ്ട് വിട്ടുപോയതിൽ ദുഃഖം
@Dreamykittens
@Dreamykittens 4 ай бұрын
@CatStories-ky7wy
@CatStories-ky7wy 4 ай бұрын
very correct..............nice video പറഞ്ഞതെല്ലാം സത്യം
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤😻
@babitharasheed7879
@babitharasheed7879 4 ай бұрын
I have 18 cats ❤❤❤
@108-m9v
@108-m9v 4 ай бұрын
👍👍👍
@Dreamykittens
@Dreamykittens 4 ай бұрын
👍❤
@KL50haridas
@KL50haridas 4 ай бұрын
സത്യം ❤
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤😊
@shibuparavurremani2939
@shibuparavurremani2939 4 ай бұрын
ഡിപ്രക്ഷൻ ഉള്ളവർക്ക് വീട്ടിൽ പൂച്ചകൾ ഉണ്ടെങ്കിൽ ഒരു ആശ്വാസം ആണ്
@Dreamykittens
@Dreamykittens 4 ай бұрын
അതെ ❤👍
@cochinjiofi5263
@cochinjiofi5263 3 ай бұрын
😊❤ Chetta iniyum idane nalla nalla cat videos expect cheyyunnu ❤
@Dreamykittens
@Dreamykittens 3 ай бұрын
Thank you 👍😻😻❤️
@Dreamykittens
@Dreamykittens 4 ай бұрын
❤👌
@user-vh4du3fl9y66
@user-vh4du3fl9y66 4 ай бұрын
എന്റെ പൂവാലിപ്പൂച്ച എത്ര cute ആയിരുന്നു. മരിച്ചു. അവന്റെ സ്മരണ നിലനിർത്താൻ അവനെക്കുറിച്ചെഴുതി. ബാലസാഹിത്യ കൃതിയാക്കി. പൂവാലി എന്ന പേരിൽ. ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കണം.
@Dreamykittens
@Dreamykittens 4 ай бұрын
👍💐
@remyacremanan
@remyacremanan 4 ай бұрын
Ee vedioyile polathe ella poochem enikkundu.
@Dreamykittens
@Dreamykittens 4 ай бұрын
❤😊
@MiniGopan-b2z
@MiniGopan-b2z 4 ай бұрын
Sariyanu njangl anubhavichu ariyunnundu Sathyam 🙏❤️
@Dreamykittens
@Dreamykittens 4 ай бұрын
Thank you very much ❤😊
@crfmtv30
@crfmtv30 4 ай бұрын
B. C.4000വർഷങ്ങൾക്കു മുൻപ് ഈജിപ്റ്, ബബിലോണിയ കാലഘട്ടങ്ങൾ ഇൽ 🐈 പൂച്ചകൾക്ക് പ്രധാന ദേവത ആയിട്ടു പതിനായിരക്കണക്കിന് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു.. അതിന്റെ തെളിവുകൾ ഘനനം ചെയ്തു എടുത്തിട്ടുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം പൂച്ചകൾ ബ്രഹ്മരക്ഷസുകളുടെ പ്രതിനിധികൾ ആയിട്ടാണ് കാണുന്നത്. ബ്രഹ്മാവിന്റെ പ്രിയപെട്ടവരായിട്ടാണ് ഭവിഷ്യ പുരണത്തിൽ പൂച്ചക്കളെ പറ്റി പറഞ്ഞിട്ടുണ്ട് പൂച്ചകൾക്ക് ആഹാരം നല്കുന്നതും അവയെ സംരക്ഷിക്കുന്നതും ബ്രഹ്മാവിനെ പൂജിക്കുന്നതിന്റെ ഫലം നല്കും എന്നും പറയുന്നുണ്ട് 🐈🐈🐈
@Dreamykittens
@Dreamykittens 4 ай бұрын
👍❤😻
@pbalagopal7169
@pbalagopal7169 4 ай бұрын
ഒരു ദിവസം ഞങ്ങളുടെ പൂച്ച ചത്ത ഒരു പാമ്പിനെ സമ്മാനമായി തന്നു
@Dreamykittens
@Dreamykittens 4 ай бұрын
പൂച്ച തന്ന സമ്മാനമാണത് ❤😊
@rosebriji4433
@rosebriji4433 3 ай бұрын
Ente veettil ammama maricha samayath..vishamam varunna samayath poochakal aswasamayirunnu.. 2 thalla poochakal... 4+5 poochakkuttikal 3 varavu poochakal 4 oru thalla poochayude munnathe poochakal Total 18 poochakal
@Dreamykittens
@Dreamykittens 3 ай бұрын
🙏😻😻
@premrajrajagopalan8873
@premrajrajagopalan8873 4 ай бұрын
അതേ, ചിപ്പി എന്നും എന്റെ സംരക്ഷകയായിരുന്നു... ഇന്നും😔 💕
@Dreamykittens
@Dreamykittens 4 ай бұрын
❤😊
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
No Indus civilization nil poochakl manusynte pet allarunnu...dog horse Cow goat evaye matrame annu ariyumayirunllu
@Dreamykittens
@Dreamykittens 4 ай бұрын
Animals were of the utmost importance to the Indus Valley Civilisation, with cows and buffaloes being their coveted animals. However, sheep, grazing goats, cats, and dogs were also domesticated.
@Dreamykittens
@Dreamykittens 4 ай бұрын
Nile valley civilisationil poochakale aaraadhikkuka vare cheythirunnu.
@Dreamykittens
@Dreamykittens 4 ай бұрын
Horse aayirunnu illathirunnathu
@martinvarghese3270
@martinvarghese3270 4 ай бұрын
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🎉
@rennyjoju5123
@rennyjoju5123 4 ай бұрын
Yes My cat My malaha annu
@Dreamykittens
@Dreamykittens 4 ай бұрын
Thank you very much ❤😊
@ushapreman9036
@ushapreman9036 4 ай бұрын
സത്യം ആണ്
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🌷
@mesajigeorge
@mesajigeorge 4 ай бұрын
Very informative 👍
@Dreamykittens
@Dreamykittens 4 ай бұрын
Thank you so much ❤🌷
@alfamathew4385
@alfamathew4385 4 ай бұрын
❤❤❤❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
Thank you 😻❤
@geethakumari771
@geethakumari771 4 ай бұрын
Good
@Dreamykittens
@Dreamykittens 4 ай бұрын
Thanks❤️🌹
@sujathavc4796
@sujathavc4796 4 ай бұрын
എനിക്കു 11 പൂച്ചകൾ ഉണ്ട്
@Dreamykittens
@Dreamykittens 4 ай бұрын
❤😻
@swapnajacob2440
@swapnajacob2440 4 ай бұрын
🎉🎉
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🎉
@SheemaG.pillai
@SheemaG.pillai 4 ай бұрын
❤❤❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
Thank you so much ❤🌷
@minnu6160
@minnu6160 3 ай бұрын
പാവം തോന്നി വഴിയിൽ നിന്ന് കിട്ടിയ കപൂച്ചകളെ വളർത്തി പെൺ പൂച്ചകൾ കുറെ കുട്ടികളുണ്ടായി...എല്ലാത്തിനേയും പുന്നാരിച്ച് നോക്കി😢... അയൽക്കാർക്ക് എന്നും പ്രശനം.. എല്ലാം പാവങ്ങൾ... ഒടുവിൽ ഓരോർത്തർക്ക് കൊടുത്തു...കുറെ അവിടെ നിന്നൊക്കെ കാണാതായി😢... എന്നു ചെയ്യാനാ... ദയവു ചെയ്ത് പൂച്ചകളെ വളർത്തുന്ന വർ വന്ധീകരിക്കുക... ആല്പങ്കിൽ സങ്കടപ്പെ ടാനെ സമയമുണ്ടാവുകയുള്ളൂ...ഇപ്പോഴു ആ വേദന അന്നു ദ്ധിക്കുന്നു... അയൽപക്കക്കാർ പ്രശ്നമുണ്ടാക്കും... നമുക്ക് അവയെ ഒരിക്കലും ഒഴിവാക്കാൻ കഴിയുകയില്ല... ഭക്ഷണം കിട്ടാതെ അലയുമോന്ന് ടെർഷൻ..അങ്ങനെ കുറെ..പിന്നെ കുറെ ഉണ്ടായാൽ ആരും വീട്ടിലേക്ക് വരില്ല... പൂച്ചകളും നായകളും ഒക്കെ ഒരു നേരത്തെ അന്നത്തി വേണ്ടി കേഴുന്നവരാണു. എല്ലാവരും അവർക്ക് ഫുഡ് കൊടുക്കുക
@Dreamykittens
@Dreamykittens 3 ай бұрын
👍😻😻🌹
@VinuMG
@VinuMG 4 ай бұрын
നല്ല flow ൽ decent ആയി യുക്തിപരമായ sensible കാര്യങ്ങൾ സംസാരിച്ചു വന്നിട്ട് ലാസ്റ്റിൽ negative എനർജി ആവാഹനവും, ത്രികാല ജ്ഞാനവും ഒക്കെ പറഞ്ഞു comedy ആക്കി ആദ്യം പറഞ്ഞ നല്ല points ന്റെ കൂടെ വില കളഞ്ഞല്ലോ.
@Dreamykittens
@Dreamykittens 4 ай бұрын
ഈ പറഞ്ഞതെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്, നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ കോമഡി ആയി വേണമെങ്കിൽ കാണാം, അല്ലെങ്കിൽ ആ തലത്തിലേക്ക് എത്തിച്ചേരാൻ ശ്രമിക്കാം👍
@smithaanilnair5299
@smithaanilnair5299 3 ай бұрын
Sathyam thanne. Njan one yr ayi gulf il ayirunnu. Pokunnathinu munpu oru cat ente aduthu sthiram vannirunnu, ente thalodal elkkan. Epo athine kanan illa. Athu prasavicha oru nalla colur ulla athintethennu thonnipikkunna oru kadan poocha athu kidakkunna place il kidakkunnu. Enne pediyillathe nadakkunnu. Njan vicharikkunnathu aa poocha paranjukoduthitumdavam evide varan ennanu😊.
@Dreamykittens
@Dreamykittens 3 ай бұрын
😻👍🌹
@SunilKumar-hq1vj
@SunilKumar-hq1vj 3 ай бұрын
Ente poochakuti ente shoulderil kayariyirikkum yes pochakuti ethapettathaanu athinte amma athine prasavichu upekshichu kudeyulla 2 poochakutikale kondupoyi avaye konnu ethu mathram ente arumayaayi jeevikkunnu enikku poochakale ishtam allayirunnu ethippol ente jeevan aanu orange colour and white koodiya kunjipoocha ente kunjimani njan vilikumbol sarikkum vili kelkkum
@Dreamykittens
@Dreamykittens 3 ай бұрын
Really nice 😻🌹👍
@priyankavictor111
@priyankavictor111 4 ай бұрын
പൂച്ച പുറത്തുനിന്ന് എലീന പിടിച്ച് വീടിനകത്ത് കയറി പ്രത്യേകം ഒരാളുടെ മുറിയിൽ ആ എലീന തട്ടി കളിക്കുകയാണെങ്കിൽ അല്ലെങ്കിൽ എലീന കൊന്നിട്ടു പോവുകയാണെങ്കിൽ അതിനർത്ഥം ആ വ്യക്തിയോട് വളരെയധികം ഇഷ്ടവും ഞാൻ പിടിച്ചുകൊണ്ടുവന്ന് എലിയെ നീ തിന്നോ നീ എനിക്ക് നീ ഫുഡ് തരുന്നതല്ലേ അതുകൊണ്ട് എൻറെ ഫുഡ് ആയ എലീന നീയും തിന്നോ എന്നാണ് അതിനർത്ഥം.
@Dreamykittens
@Dreamykittens 4 ай бұрын
അതു തന്നെയാണ് അതിൻ്റെ അർത്ഥം ❤😊
@WooHooLaLa
@WooHooLaLa 4 ай бұрын
എലീന അറിയണ്ട 😅😅😅
@priyankavictor111
@priyankavictor111 4 ай бұрын
@@WooHooLaLa എലീന അല്ല 😄Rat 🐀
@kalamohanan4898
@kalamohanan4898 4 ай бұрын
എലീന അല്ല എലിയെ എന്ന് എഴുതു
@kasebastianantony4094
@kasebastianantony4094 4 ай бұрын
എലീന അറിഞ്ഞാല്‍ അവൾ വഴക്കുണ്ടാക്കും😊​@@WooHooLaLa
@BinduPV-q6s
@BinduPV-q6s 4 ай бұрын
എനിക്ക് 4കണ്ടന്മാർ ഉണ്ട്, ഒരുത്തൻ ഒരു ദിവസം ചത്ത പൂച്ച ക്കുട്ടി യെ കൊണ്ട് വന്നു
@Dreamykittens
@Dreamykittens 4 ай бұрын
😮😊
@jasminabbas4230
@jasminabbas4230 4 ай бұрын
❤❤❤❤
@Dreamykittens
@Dreamykittens 4 ай бұрын
👍❤️❤️
@melbinjoseph4176
@melbinjoseph4176 4 ай бұрын
2020 ൽ എന്നെ പൂച്ച കടിച്ചു ₹1500 enjection ന് പോയി
@Dreamykittens
@Dreamykittens 4 ай бұрын
😮😌
@SreekalaP.K
@SreekalaP.K 3 ай бұрын
എനിക്ക് 11 പൂച്ചകൾ ഉണ്ട് 🥰🥰🥰എന്റെ ജീവനാണവർ ❤❤❤
@Dreamykittens
@Dreamykittens 3 ай бұрын
Oh nice 👍😻🌹
@anithapancharam2969
@anithapancharam2969 3 ай бұрын
Big salute to you
@Dreamykittens
@Dreamykittens 3 ай бұрын
Thank you 😻😻👍
@VivekVivu-rx9hp
@VivekVivu-rx9hp 4 ай бұрын
ഒന്ന് ഉഷാറായി പറയു ചേട്ടാ പട്ടിണി ആണോ 😀
@Dreamykittens
@Dreamykittens 4 ай бұрын
😊 ശ്രമിക്കാം thank you for the support ❤👍
@AniYohannan-oy8zg
@AniYohannan-oy8zg 3 ай бұрын
ഇതു കൊള്ളാമല്ലോ അടിപൊളി❤😍😍
@Dreamykittens
@Dreamykittens 3 ай бұрын
Thank you 👍😻🌹
@Shajivarghese
@Shajivarghese 3 ай бұрын
THANKS FOR SHARING
@Dreamykittens
@Dreamykittens 3 ай бұрын
❤️👍
@hojaraja5138
@hojaraja5138 3 ай бұрын
പൂച്ചേശ് പവറേഷ്
@Dreamykittens
@Dreamykittens 3 ай бұрын
😊
@veenaparvathy3866
@veenaparvathy3866 4 ай бұрын
Poocha kunj undo...
@Dreamykittens
@Dreamykittens 4 ай бұрын
ഇല്ല. പൂച്ചകൾക്ക് 8 months പ്രായമേ ആയുള്ളൂ 😊
@adv.roypanjikkaran4632
@adv.roypanjikkaran4632 4 ай бұрын
👌
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🎉
@AniYohannan-oy8zg
@AniYohannan-oy8zg 3 ай бұрын
ഇതു കൊള്ളാമല്ലോ അടിപൊളി❤😍😍
@Dreamykittens
@Dreamykittens 3 ай бұрын
😻😻👍🌹
@rajaneeshraj8683
@rajaneeshraj8683 3 ай бұрын
പൂച്ച ❤❤❤🥰😻
@abhilashshankar4642
@abhilashshankar4642 3 ай бұрын
❤❤❤❤
@Dreamykittens
@Dreamykittens 3 ай бұрын
Thank you 😻😻
@vijayphilip77
@vijayphilip77 3 ай бұрын
❤❤
@Dreamykittens
@Dreamykittens 3 ай бұрын
Thank you 😻🌹
@Abhishekunni563
@Abhishekunni563 4 ай бұрын
അതേ പ്രേത സിനിമയിൽ okk കണ്ടിട്ടില്ലേ gohst ഹൗസ് മുന്നിൽ വട്ടം chuti karanju kondu adhikaaram സ്ഥാപിക്കുന്നത് ഓർത്തു നോക്കൂ അവരുടെ aaa nilavili ശബ്ദം😮😮❣️❣️❣️
@Dreamykittens
@Dreamykittens 4 ай бұрын
👍😅
@sreekalarajesh5628
@sreekalarajesh5628 4 ай бұрын
❤❤❤❤😊
@Dreamykittens
@Dreamykittens 4 ай бұрын
Thank you ❤🌹
@SheebaRajeev-jl5hz
@SheebaRajeev-jl5hz 4 ай бұрын
💖💖💖💖💖
@Dreamykittens
@Dreamykittens 4 ай бұрын
🌹😻
@mujeebrahiman-r2m
@mujeebrahiman-r2m 4 ай бұрын
പൂച്ചക്ക് രണ്ടു ദിവസം ഭക്ഷണം കൊടുത്തില്ലെങ്കിൽ പൂച്ചയുടെ പൊടിപോലും കാണില്ല മൃഗങ്ങങ്ങൾ ഭക്ഷണം കൊടുക്കുന്നത് കൊണ്ട് മാത്രമാണ് മനുഷ്യന്റെ കൂടെ നിൽക്കുന്നത് . Especially cat is a soappidal jeevi
@Dreamykittens
@Dreamykittens 4 ай бұрын
ഭക്ഷണം വേണ്ടാത്ത ഒരു ജീവിയുടെ പേരുപറയമോ?😊
@redmis196
@redmis196 4 ай бұрын
​@@Dreamykittens👏👏👏👏👏👏👏👏
@mujeebrahiman-r2m
@mujeebrahiman-r2m 4 ай бұрын
ഭക്ഷണം എല്ലാ ജീവികളും സ്വയം കണ്ടെത്തും . എന്നാൽ ഭക്ഷണം ഫ്രീയായി കൊടുത്താൽ ഏതു ജീവിയും മനുഷ്യന്റെ കൂടെ നിൽക്കും. അദ്ധ്വാനിക്കാതെ തിന്നാമല്ലോ ...? പൂച്ച വീട്ടിലുണ്ടായാൽ നമ്മുടെ സമയം മിനക്കെടുത്തും , നമ്മുടെ ശ്രദ്ധ നശിപ്പിക്കും , ഒരു ഉപകാരവും പൂച്ചയെ വീട്ടിനകത്തിട്ടു വളർത്തുന്നത് കൊണ്ട് ഇല്ല . ഉപദ്രവം ഉണ്ടുതാനും
@shibuparavurremani2939
@shibuparavurremani2939 4 ай бұрын
​@@mujeebrahiman-r2mഅത് നിങളുടെ അഭിപ്രായം എനിക്ക് 41 വയസ്സുണ്ട് എൻ്റെ അമ്മ പറഞ്ഞ അറിവാണ് അവരുടേ കുട്ടികാലം മുതലേ വീട്ടില് മൂന്നും നാലും പൂച്ചകൾ ഉണ്ടാകാറുണ്ട് അത് ഇപ്പോഴും തുടരുന്നു മൂന്നല്ല ഒരു ആഴ്ച ആഹരം കൊടുത്തില്ല എങ്കിലും നമ്മുടേ വീട്ടിൽ തന്നേ ചുറ്റിപറ്റി കാണും അതിന് കഴിക്കാനുള്ള ആഹാരം കണ്ടെത്താൻ പോലയലും അത് തിരിച് വരും അതുപോലെ ഇഴ ജന്തുക്കൾ വീടിനുള്ളിൽ കയറിയാൽ പൂച്ച ഉണ്ടെങ്കിൽ അറിയാൻ പറ്റും എൻ്റെ വീട്ടിൽ ഒരു മുർഖൻ പാമ്പ് കേറിയപ്പോൾ അവരാണ് ഞങ്ങൾക്ക് കാണിച്ച് തന്നത്
@Dreamykittens
@Dreamykittens 4 ай бұрын
നമ്മൾക്ക് ഇഷ്ട്ടമുള്ള ജീവികളെയാണല്ലോ നമ്മൾ വീട്ടിൽ വളർത്തുന്നത്. പൂച്ചകളുടെ കളികളും movementsum കണ്ടിരിക്കുന്നത് തന്നെ മനസ്സിനു സന്തോഷം തരുന്നു, മാത്രമല്ല അവയുടെ കുറുകുറു sound വളരെ relaxing ആണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
@manojjoseph5145
@manojjoseph5145 4 ай бұрын
കാര്യം കാണാൻ വേണ്ടി മാത്രം മനുഷ്യനെ സ്നേഹിക്കുന്ന ജീവി
@Dreamykittens
@Dreamykittens 4 ай бұрын
അതും ജീവിക്കട്ട് ❤😊
@veenabimal7450
@veenabimal7450 4 ай бұрын
Mrijamgalwpolum verethe vidarthu
@Dreamykittens
@Dreamykittens 4 ай бұрын
😊​@@veenabimal7450
@Ayshabi-p3b
@Ayshabi-p3b 3 ай бұрын
Orikkalum angine parayaruthto...enne moorkan pamb pathi vidarthi kothan vannu..nchn arthu karanchu..akathulla monum bappayum ethum mumbu ente poochakkuttiyeyanu padachavan ethichath..otta chattamanu...chadi adichu.. Pamb pothilolichu.pothinu munnil kayyongiyirikkunna ppochakkuttiyeyanu ikkayum monum kanunnathi..pinne pambu piduthakkar pidichu
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,3 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН