നാടൻ പൂച്ചകളെ കുറിച്ച് കൂടുതൽ അറിയാനും കൊടുക്കാനും വാങ്ങാനും ആയി ( പൈസക്ക് അല്ലാതെ ) ബന്ധപ്പെടാവുന്ന വാട്സപ്പ് ഗ്രൂപ്പ് ( എറണാകുളത്ത് മാത്രമേ ഇപ്പോൾ ഈ സേവനം ഉണ്ടാവുകയുള്ളൂ)👇 chat.whatsapp.com/BYtNagEsbVQHCUdrp3Yelj
@ardhragopan40803 жыл бұрын
Ethoka thattipanu kallatharamanu ethu
@ardhragopan40803 жыл бұрын
Loving cat cuty 🐈🐈😻😻
@ardhragopan40803 жыл бұрын
Ennalum kollam cat
@xxxtentacionforever66543 жыл бұрын
❤️ M S MEDIA MALAYALAM ❤️
@NidhiLegend3 жыл бұрын
@Gaming Abhinav ....
@Noob-he1ck3 жыл бұрын
പൂച്ചനെ ഇണക്കുന്നതിനു മുമ്പ് വീട്ടിൽ പൂച്ചയെ വാങ്ങാൻ അമ്മ ഇണങ്ങുന്നില്ല 😣😂
@Roshna00003 жыл бұрын
😁
@msmediamalayalam64213 жыл бұрын
😁😁
@rajani.rrajani.r12313 жыл бұрын
😁🤣🤣
@muhammedameen63833 жыл бұрын
എന്റെ വീട്ടിൽ ഉം ഇതേ അവസ്ഥ 🤣
@santhoshvv97683 жыл бұрын
🤣🤣
@Shahzanachachu3 жыл бұрын
പൂച്ചയെ ജീവനോളം സ്നേഹിക്കുന്ന ഞാൻ
@msmediamalayalam64213 жыл бұрын
Good 👍
@shanavaskv2049 Жыл бұрын
ഞാനും🙂
@Fallen_angel20028 ай бұрын
Njanum
@RejaniSajan-r4i2 ай бұрын
ഞാനും ഉണ്ടേ..❤
@sheebaci733510 күн бұрын
ഞാനും ❤️
@Priyapriya-jr5fo3 жыл бұрын
സെയിം സ്വഭാവം ആണ് എന്റെ രണ്ടു പൂച്ച കുഞ്ഞുങ്ങൾക്കും 🥰 രണ്ടും രണ്ടു typ 😻😻 പേടിയുള്ളതിനെ ഒരു വിധത്തിൽ ആണ് ഇണക്കി എടുത്തേ 🤗 മറ്റേത് full കളിയും മടിയിൽ കേറി ഉറക്കവും 😁 രണ്ടും ഞങ്ങടെ പോന്നോമനകൾ തന്നെ 😘 വീഡിയോ ഒരുപാട് ഇഷ്ട്ടായി 😍
@msmediamalayalam64213 жыл бұрын
Thanks dear😍😍
@Angel-rq4sc3 жыл бұрын
പൂച്ച കുഞ്ഞുങ്ങൾ വീടിനകത്ത് കയറും ഇണങ്ങി വരുന്നു.❤️❤️
@ShoukathMuthuShoukathMuthu Жыл бұрын
പൂച്ചകൾ വീട്ടിലേക്ക് ഒരു അതിഥിയെ പോലെ കേറി വരുന്നത് വീടിന് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
@keziashalom3 жыл бұрын
ഞാനും ഒരു പൂച്ച പ്രാന്തി ആണേ
@msmediamalayalam64213 жыл бұрын
😍😍😍🤝
@bollywoodfangirl79133 жыл бұрын
Ennikum pucha ind pakshe chathu poyi innalle
@Itzzme_aakhi_and_fam33 жыл бұрын
Same 😋😁
@SiyeonaraTWT3 жыл бұрын
me too cats
@ayshuzz4753 жыл бұрын
Njanum
@Arshuuz7069monu3 жыл бұрын
എനിക്ക് പൂച്ചയെ നല്ല ഇഷ്ട്ടമാണ് 🐈🐈🐈🐈🐈🐈🐱🐱🐱🐱🐱🐱🐱🐱
@devubangtan20033 жыл бұрын
ഞങ്ങൾ പൂച്ചനെ വളർത്താൻ തുടങ്ങിയിട്ടേയുള്ളൂ🥰🥰
@msmediamalayalam64213 жыл бұрын
😊😊👍👍
@ardhragopan40803 жыл бұрын
Ok 👍
@mrdarkbeast50573 жыл бұрын
Correct time vaccine ikke koduk ketto Ente pochak parvo ayirunnu ath Mari Ippo felv test cheyan povaa🥺
@anusvlogs84773 жыл бұрын
Njan varathi
@piku60702 жыл бұрын
@@mrdarkbeast5057 ente 5 cats parvo virus vann marichu
@archanake68003 жыл бұрын
എൻറെ വീട്ടിലും 10 പൂച്ചകൾ ചോറിന് വരാറുണ്ട് പൂച്ചകളെ ഒരുപാട് ഇഷ്ടം🥰🥰😸
@rilumon81903 жыл бұрын
Ennik catineee valareee ishtam annn ente veetil unddd ad parasivichu ente veetil ella m und avar valare happy annn nanum avere vitt enni kaliyilla nan ummayude veetil pokumpol ellatineyum kondu povum
@chessbruh2723 жыл бұрын
ആ orange പൂച്ച ഞങ്ങടെ വീട്ടിൽ ഉണ്ട്
@msmediamalayalam64213 жыл бұрын
Aano 😊😊
@chessbruh2723 жыл бұрын
@@msmediamalayalam6421 അവളാ കൂട്ടത്തിൽ ഏറ്റവും ഇണങ്ങിയത് 😌
@lachusworld69393 жыл бұрын
എന്റെ വീട്ടിൽ ഈ യെല്ലോ കളർ പൂച്ച ഉണ്ട് പേര്: ജൂലി തള്ള പൂച്ച
@jaasfishandpet_3 жыл бұрын
Mini mitia old versian link unda
@XXX-fk1on3 жыл бұрын
Orange cat ente vtl undd male aa sundaranaa
@ashrafparamban7523 жыл бұрын
നാടൻ" പൂച്ച ഉയിർ..
@msmediamalayalam64213 жыл бұрын
😊😊👍
@Angel-rq4sc3 жыл бұрын
ചേച്ചീ എന്റെ വീട്ടിലും ഇതേ കളറുള്ള (വെള്ള വര കറുപ്പ്, കാപ്പികളും ഉള്ള ) പൂച്ച കുട്ടികൾ ഉണ്ട്. അതിന്റെ അമ്മയ്ക്ക് എന്തൊ പറ്റി. അരയ്ക്ക് താഴെക്ക് തളർന്ന് പ്പോയി . അതിനെ ആശുപത്രിയിൽ കാണിക്കാൻ അടുത്തുള്ള വീട്ടിലെ ചേച്ചി വന്ന് എടുത്തു. എന്റെ കൈയ്യിൽ അത് കടിച്ചു (വലത് തള്ളവിരലിൽ ) കഴിഞ്ഞ മാസമാണ് ഇഞ്ചക്ഷൻ വച്ചത് 17 ന് തീർന്നു. 10 ഇഞ്ച ഷന് മേലെക്കിട്ടി . ഇത് വായ്ക്കുന്ന ആരായാലും ഞാൻ സത്യമാണ് പറയുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. ആ തള്ള പൂച്ചയെ ചേച്ചി നോക്കി എല്ലാം ശരിയായപ്പോൾ അത് അവരെ വിട്ട് പോയി കുഞ്ഞി പൂച്ച ഇവിടെ ഉണ്ട് .
@msmediamalayalam64213 жыл бұрын
അപകടം പറ്റിയ പൂച്ചകളെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അവർക്ക് അത്രയ്ക്ക് അല്ലേ ബുദ്ധി യുള്ളൂ
@sajeevan90693 жыл бұрын
Ivide oru pucha udi. Athi anodi mindila yathu cheyum🤔🤔?chechi paraumo please🙏🙏?? Oru video kudi edumo chechi😘😘😍🥰❤❤
എനിക്കും ഇഷ്ടമാണ് ഇവിടുത്തെ പൂച്ചക്കുഞ് മരിച്ചുപോയി 😭😭
@saijuasary82233 жыл бұрын
ഞാൻ പൂച്ചകളെപ്പറ്റി ഗവേഷണം ചെയ്ത ആളാണു.. അതിനു വേണ്ടി അമേരിക്കയിലും ബ്രിട്ടനിലും വരെ പോയിട്ടുള്ളതാണു.. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം വരെ നമ്മുടെ കണ്ണുകളിൽ നോക്കി പൂച്ച മനസ്സിലാക്കാൻ കഴിവുള്ളതാണു.. ബുധ്ധിയെന്നുപറഞ്ഞാൽ.. ഈ ജീവിയെ കഴിഞ്ഞില്ല.. പിന്നെ ക്ഷമ.. അതു പൂച്ചക്കു തന്നെ..
@msmediamalayalam64213 жыл бұрын
Aano 🤔🤔🤔 എന്നാലും മനുഷ്യരെ പോലെ തന്നെ പൂച്ചകളിൽ ബുദ്ധി കൂടിയ വരും കുറഞ്ഞവരും ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്
@saijuasary82233 жыл бұрын
@@msmediamalayalam6421 😁😁
@raziramalan93753 жыл бұрын
വെറുതെ ക്യാഷ് കളഞ്ഞു 🙄
@susanjose52982 жыл бұрын
ഞാൻ 3 വർഷം പൂർത്തിയ പൂച്ച ബാൽക്കണിയിൽ നിന്നു താഴെ പോയി , കാട്ടിൽ കയറി. എന്നെ കാണുന്നുണ്ട് പക്ഷേ ഇറങ്ങി വരുന്നില്ല. എന്നു ചെയ്യണം. എനിക്ക് സങ്കടമാണ്
@heavenof2roses433 жыл бұрын
Ee coulor poocha njangalude veetil und
@hugzzmedia3 жыл бұрын
Wawoooo😍സൂപ്പർ വീഡിയോ ട്ടോ 👍👍ശരിക്കും useful
@sandstudios31883 жыл бұрын
നല്ല വിഷയം . മനോഹരമായ ശബ്ദം .👍👍👍 നല്ലൊരു നുസ് റീഡർ ആവാനുള്ള യോഗ്യതയുണ്ട്.
@msmediamalayalam64213 жыл бұрын
Eyyooo njano 😊
@najijiya53677 ай бұрын
ഈ മോൾക്ക് അള്ളാഹു നൻമ നൽകട്ടെ
@ASARD20243 ай бұрын
ഐക്കോട്ടെ
@terleenm13 жыл бұрын
15 പൂച്ചകൾ ദിവസവും ഭക്ഷണത്തിന് വരും ഇപ്പോൾ cat food വാങ്ങിച്ചു കൊടുക്കും.... നല്ല എപ്പിസോഡ്
@msmediamalayalam64213 жыл бұрын
Thank u 👍👍
@prakashkumarramachandran48983 жыл бұрын
Anti ഞാൻ ഒരു പൂച്ച സ്നേഹയി ആണ്. എന്റെ പൂച്ചയെ പിടിക്കാൻ നോക്കിയാൽ അവൻ മാന്തും. അതു കാരണമാണ് ഈ video ഞാൻ കണ്ടത്. എനിക്ക് ഇപ്പോൾ പുച്ഛയെ ഇണക്കാൻ സാധിച്ചു. ഇതു use full video ആണ്.
@msmediamalayalam64213 жыл бұрын
Thanks 😊😊👍👍
@SureshBabu-p8q9 күн бұрын
Agana
@sarvavyapi94393 жыл бұрын
എന്റെ വീട്ടിൽ വിരുന്നു വരുന്ന ഒരു പൂച്ചയെ ഇണക്കി എടുക്കുന്നവർക്ക് ഒരു കുതിരപവൻ 😂
@msmediamalayalam64213 жыл бұрын
😁😁
@doctorherbalmedicine51243 жыл бұрын
Y not
@doctorherbalmedicine51243 жыл бұрын
I can
@hareek37453 жыл бұрын
എന്റെ വീടിനടുത്തായി ഉള്ള ഒരു കോട്ടയിൽ (ചെറിയ കാട്) ഉണ്ടായിരുന്ന ഒരു കോക്കാമ്പൂച്ച, അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളേയും നല്ലവണ്ണം ഇണക്കി എടുത്ത്, 15 വർഷങ്ങൾക്ക് മുൻപ് ഒരു കിണറ്റിൽ പരമാത്മാവുമായി താദാത്മ്യം പ്രാപിച്ചു. ഇന്നും ആ ഇണങ്ങൽ ആലോചിച്ചു ചിലദിവസങ്ങളിൽ ഉറക്കം വരാറില്ല... 😵😵🙀
@msmediamalayalam64213 жыл бұрын
@@hareek3745 😳😳😳
@SHVajiVlog2 жыл бұрын
എനിക്കുമുണ്ട് 5 പൂച്ചകൾ അഞ്ച് പേർക്കും പേരുമുണ്ട് പൊന്നൂസ് കുലുസുസ് കുണ്ടുമണി മൊഞ്ചത്തി ലുട്ടാപ്പി ഇവരൊക്കെ വികൃതികളുമാണ് അതുപോലെ ചിലപ്പോൾ കോമഡിയും മൊബൈൽ ക്യാമറ ഓൺ ആക്കിയാൽ വികൃതി കൂടുതൽ തന്നെ ആണ് തമ്മിൽ അടിവരെ ഉണ്ടാക്കും കുറച്ചു വീഡിയോസ് എന്റെ ചാനലിലും ഇട്ടിരുന്നു ഇപ്പോൾ മൂടി കൊഴിയുന്നു ഇവിടെ ചൂട് കാലം ആണ് അതാവാം ഇവിടെ പൂച്ചയെ നല്ല പരിപാലനം കൊടുക്കുന്ന നല്ല ടിപ്സുകൾ ഉണ്ട് 👍
@shahalps12633 жыл бұрын
മഞ്ഞ പുച്ഛനെ പോലെ ഒരു പൂച്ച എന്റെ വീട്ടിൽ unde
@msmediamalayalam64213 жыл бұрын
Aano🤝
@monusworld1833 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പൂച്ച. നിങ്ങൾ പറഞ്ഞ പോലെ നിങ്ങളോട് വേഗം ഇണങ്ങിയ ആ പൂച്ചക്കുഞ്ഞിനെ അതെ നിറം. അവൾക്ക് ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നു അവരെ ഞങ്ങൾ തലമുറയായി വളർത്തിയിരുന്നു. പക്ഷേ അവൾക്ക് പാലുകുടി മാറാത്ത കുട്ടികളുള്ള സമയത്ത് രാത്രി അവളെയും കുഞ്ഞുങ്ങളെയും നായ കടിച്ചുകൊന്നു. 😭😭😭 അവർ വളരെ ഇണക്കം ഉള്ളവരായിരുന്നു. എന്റെ ഉമ്മയുടെ കല്യാണം കഴിഞ്ഞ അന്ന് മുതലേ ആ പൂച്ചയുണ്ട്. ഇപ്പോൾ അവർ പോയിട്ട് ഒരുപാട് വർഷങ്ങളായി. അവരിൽ പെട്ട രണ്ട് പൂച്ച കുഞ്ഞുങ്ങളെ ഞങ്ങൾ കണ്ടുപിടിച്ചു. കാരണം അവർ അതിനുമുന്നേ പ്രസവിച്ചവർ ആയിരുന്നു. ഒന്ന് ബിലാൽ ഒന്ന് കുറുമ്പൻ. ബിലാൽ എന്ന് വിളിക്കാൻ കാരണം അവൻ ഫുൾ കറുപ്പുനിറമാണ്. പിന്നെ നിങ്ങൾ പറഞ്ഞ ആ പൂച്ചക്കുഞ്ഞിനെ നിറം കുറുമ്പൻ. ബിലാൽ എങ്ങും ഉച്ചയ്ക്ക് വരും ഭക്ഷണം കഴിച്ച് അവൻ പോകും അവൻ വീട്ടിൽ നിൽക്കാറില്ല. കുറുമ്പൻ ഇന്നു വീട്ടിൽ ഉണ്ടാകും പുറത്തെ അടുക്കളയിലെ കസേരയിൽ ആണ് അവൻ കിടക്കുക അവനെ കൊണ്ട് ഒരു ഉപദ്രവവും ഇതുവരെ ഉണ്ടായിട്ടില്ല. അവന്റെ ആവശ്യങ്ങൾക്ക് എല്ലാം അവൻ പുറത്തു പോകും. ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കസേരയിൽ തുണി പിരിച്ചുകൊടുക്കും. അവൾ ഇപ്പോഴും അവിടെ കസേരയിൽ കിടപ്പാണ്
@msmediamalayalam64213 жыл бұрын
അവരോടുള്ള നിങ്ങളുടെ സ്നേഹം ഈ വാക്കുകളിൽ ഉണ്ട് നിങ്ങൾ ചെയ്യുന്നത് തീർച്ചയായും ഒരു വലിയ നന്മ തന്നെയാണ്.🤝🤝🤝
@Grizzycritics3 жыл бұрын
പൂച്ചക്കളെ ഇഷ്ടമായിട്ടും വീട്ടിൽ വളരത്താൻ പറ്റാത്തവർ ഉണ്ടോ 💔
@reshmitthomas32402 жыл бұрын
Ente veettil poocha und.aangala vazhakkanu poochaye valarthunnathinu
@sahalmediavlog7653 Жыл бұрын
എൻ്റെ വീട്ടിലും ഉമ്മ സമ്മതിക്കില
@Yun_yongi2 жыл бұрын
Oooh nte ammo lag.... kurakk 🤦tips okey ok❤️ningall ee paranjth thana munalu vettam parayana nthina
@mubeenponnani60263 жыл бұрын
Ente poochayund food kazhikan aakumbo nalla sneham aan food koduthu kazhinjal oru mind illa 😥😥😥
Thumbnailulla pooocheye kaanan sherikkum ente Tuttuvine pole thanne😍😍💜💜💜💋💋💋
@msmediamalayalam64213 жыл бұрын
😊😊🤝
@annmariakurian75193 жыл бұрын
Army?
@vaasuki77343 жыл бұрын
കാണാതായെന്നു പറഞ്ഞ സമയത്ത് ഏതെങ്കിലും മനുഷ്യർ അതിനെ എറിയുകയോ , തല്ലുകയോ ചെയ്യ്ത് കാണും അതാണ് അവൻ മാത്രം പേടിച്ച് മാറിയിരിക്കുന്നത്....
@msmediamalayalam64213 жыл бұрын
Ath sariyanu 😔
@ardhragopan40803 жыл бұрын
Yes that's right
@sajeeshamsajee27873 жыл бұрын
എനിക്കുണ്ട് ഇപ്പൊ 6 അമ്മയില്ലാത്ത പൂച്ച കുട്ടികൾ അതിൽ രണ്ടു പേർക്ക് ഭയങ്കര പേടിയാണ് ഒരാൾ ഭക്ഷണം കഴിക്കാൻ പോലും വരാറില്ല ബാക്കിയെല്ലാവരും നന്നായി കളിക്കും എന്നെ കാണുമ്പോ ഓടി വരും മടിയിൽ കേറി ഇരിക്കും പേടിയുള്ള ആളും ഒരു ദിവസ്സം എന്റെ അടുത്ത് ഓടി വന്നു കൊറേ പാലൊക്കെ കുടിച്ചു ബട്ട് പിറ്റേ ദിവസ്സം അത് ചത്തു പോയി 😥
@irfanirf4n3 жыл бұрын
എനിക്ക് പൂച്ചകളെ ഒത്തിരി ഇഷ്ടമാണ്
@msmediamalayalam64213 жыл бұрын
😊👍
@irfanirf4n3 жыл бұрын
@@msmediamalayalam6421 😍🤗
@mariyammajoseph33323 жыл бұрын
Both kittens are overloaded with cuteness 😘🥰😍
@pachufaizu27873 жыл бұрын
ഞാനും ഒരു മൂന്ന് മാസം പാൽ കൊടുത്ത് പിന്നെ മീൻ ഇറച്ചി എല്ലാം കൊടുത്തു ഇപ്പോൾ അവൾ മിടുക്കി ആയി സാദാരണ പൂച്ച ആണ്
@msmediamalayalam64213 жыл бұрын
Good 😊😊👍👍
@pachufaizu27873 жыл бұрын
Thank you ❤
@honeymrinal983 жыл бұрын
Poocha eshtam 😻😾😸
@msmediamalayalam64213 жыл бұрын
😍😍🤝🤝
@suhail__x_11113 жыл бұрын
പൂച്ച മന്ദിയൽ problam ano പ്ലസ് reply
@den124663 жыл бұрын
പൂച്ചയെ എങ്ങനെ ഉണക്കിഎടുക്കാം എന്നാണ് പെട്ടന്ന് വായിച്ചെ 😁😁
@msmediamalayalam64213 жыл бұрын
Ayyyooo
@shamilvz30623 жыл бұрын
ഇങ്ങനെയാണ് persian cat ആക്കാ ഒരു വീഡിയോ ഇടാമോ
@msmediamalayalam64213 жыл бұрын
പേർഷ്യൻ ക്യാറ്റ് ആക്കാൻ കഴിയില്ല അത് വാങ്ങിക്കണം
@dghhjxbb46913 жыл бұрын
എച്ചി അടുത്ത വീഡിയോയില്‍ പൂച്ചകള്‍ക്ക് പറ്റിയ പേരുകളുടെ വീഡിയോ ഇടുമോ
@msmediamalayalam64213 жыл бұрын
👍👍🤝
@gowrisankaran3353 жыл бұрын
എന്റെ വീട്ടിലെ ഓറഞ്ചും കറപ്പുറം,വെളുപ്പും,കാപ്പി പൊടി കളറും, പിന്നെ... കറുത്ത വര കണ്ണിന്റെ സൈഡില്, പിന്നെ നടൻ പൂച്ച യാ പക്ഷെ ലേശം നല്ല രോമം ഒണ്ട് 'മീൻസ് ' വലിലും തലയിലും ശരീരത്തും. പിന്നെ പെണ്ണ്‌പൂച്ചയാ. നല്ല ക്യുട്ടാ. കുഞ്ഞാ. എന്റെ ചേച്ചിടെ കൂട്ടുകാരിടെ വീട്ടുന്ന.1,2-ദിവസം ഉഷാറില്ലായിരുന്നു. ഇപ്പം കൊഴപ്പം ഇല്ല
@msmediamalayalam64213 жыл бұрын
Aanoo good 😊😊
@nileenamariasiby50643 жыл бұрын
Poocha pavam 😍😍❤️ eniku ettavum ishtamila mrigam
@msmediamalayalam64213 жыл бұрын
😍😍😍🤝
@muhammedrafihcp411 Жыл бұрын
എന്റെ വീട്ടിൽ കുറെ പൂച്ചകൾ ഉണ്ട് എല്ലാവർക്കും ഓരോ പേരും ഉണ്ട് പകൽ കൂട്ടിൽഇടും വൈകുന്നേരം തുറന്നു വിടും നല്ല ഇണക്കമുള്ള പൂച്ചകൾ ആണ് ഇളം ചുവപ്പ് പൂച്ചക്കുട്ടി അതു പോലെ സിബ്ബൂട്ടി എനിക്കും ഉണ്ട്
@gauthamikrishna15153 жыл бұрын
Thank you Chechi for giving this useful technique 😘😘
@msmediamalayalam64213 жыл бұрын
😊😊👍
@localboy49012 жыл бұрын
@@msmediamalayalam6421 enik tharumo onnine
@hussainrahmath64803 жыл бұрын
Ivarude romam kozhiyathirikan ndha vazhi plz parayuo
@nidhinjoker59283 жыл бұрын
Cat is my life 🥰🥰🥰🥰🥰😍😘😘😘😘
@msmediamalayalam64213 жыл бұрын
😊😊👍
@subairvp40173 жыл бұрын
എന്റെ വീട്ടിൽ ഇപ്പോൾ വലുതും ചെറുതുമായി 11പൂച്ചകളുണ്ട്. അവർക്ക് ഒരു ഇഷ്ട ഭക്ഷണം നിര്ദേശിക്കാമോ?. മത്സ്യം കൊടുത്താൽ തിരിഞ്ഞു നോക്കുന്നില്ല.മീനിലെ വിഷം മണത്തറിഞ്ഞതുകൊണ്ടാവാം. ചിക്കൻ കൊടുത്താൽ വയറിളക്കം. ഉണക്കമീൻ കുഴച്ചു ചോറ് കൊടുത്താൽ പെട്ടെന്ന് മടുക്കും. നായ ശല്യം കൂടുതലായതിനാൽ ഇവരെ സൗജന്യമായി വളർത്താൻ കൊടുക്കാൻ തയ്യാറാണ്. മൂന്നെണ്ണത്തിനെ നായ കടിച്ചു കൊന്ന സങ്കടം മേലിൽ കാണാൻ വയ്യാത്തതുകൊണ്ടാണ്. Reply പ്രട്ജീക്ഷിക്കുന്നു സുബൈർ പള്ളിപ്പുറം. പാലക്കാട്
@msmediamalayalam64213 жыл бұрын
ചാള കൊടുത്താലും കഴിക്കാറില്ലേ ഉണക്ക ചെമ്മീൻ പൊടിച്ചത് ചോറിൽ കുഴച്ചു കൊടുത്തുനോക്കൂ
@funtimewithtaj53623 жыл бұрын
Lovely😍 From Tamil Nadu
@msmediamalayalam64213 жыл бұрын
Thank you 🤝
@പ്രയാണം3 жыл бұрын
വീട്ടിൽ 4 വലിയ പൂച്ചകളും 5 കുഞ്ഞുങ്ങളും ഉണ്ട്. നല്ല ഇണങ്ങിയ പൂച്ചകളാണ് . ഒരു ശല്യവും ഇല്ലാ. അടുക്കളയിൽ നിന്ന് കട്ട് തിന്നുകയില്ലാ. ഞങ്ങൾ ജോലി കഴിഞ്ഞ് വരുന്ന സമയമാകുമ്പോൾ കാത്ത് നിൽക്കും . വീട്ടിൽ Non ഉപയോഗിക്കില്ലാ പക്ഷെ ഇവർക്ക് വേണ്ടി Drools വാങ്ങി ചെറുതായി ഒന്ന് പൊടിച്ച് ചോറിൽ ഇട്ട് കൊടുക്കും. പാലും ചോറും ഞങ്ങൾ കഴിക്കുന്നതിന് മുമ്പ് അവർക്ക് കൊടുക്കും . രാവിലെ ALARAM അടിച്ചില്ലങ്കിൽ ചെവി ട്ടിൽ വന്ന് കരയും കാലിൽ നക്കും . അല്ലങ്കിൽ വാതിലിൽ മാന്തും . എല്ലാവരെയും പേര് വിളിച്ചാൽ വരും. ദൂരെയെങ്ങും പോകില്ലാ. ഒരു മഞ്ഞ പൂച്ച ഈ കഴിഞ്ഞ Feb 16 ന് വൈകീട്ട് 6.45 വരെ ഉണ്ടായിരുന്നു പിന്നെ കാണാനില്ലാ . ഞാൻ ഒരു ഒന്നര മാസം ഇതിനെ നോക്കി വിടിന്റെ ഒരു 5 km പരിധിയിൽ Two Wheeleril പോയി നോക്കി കിട്ടിയില്ലാ. വീടിന്റെ compound വീട്ട് പോകാത്ത ഇന്നങ്ങിയ പൂച്ചയായിരുന്നു അത്. അയൽവക്കത്ത് ഒരു സ്ത്രീ ഉണ്ട് അവർ പൂച്ചയെ കാണുമ്പോൾ എല്ലാം കല്ല് എടുത്ത് , ഉപദ്രവിക്കും. രാത്രിയിൽ ടോർച്ചടിച്ച് വന്ന് പൂച്ചയെ ഏറിയും ഇരുവീടുകളും തമ്മിൽ 100 മീറ്റർ അകലം ഉണ്ട് ഈ സ്ഥലം മുഴുവൻ അവരുടെതാണ്.
@msmediamalayalam64213 жыл бұрын
നിങ്ങൾ ചെയ്യുന്നത് ഒരു വലിയ നന്മ തന്നെയാണ് 🤝🤝🤝😊
@sahadha64593 жыл бұрын
Anikkum cats ine bayankara ishtta ente veettil und 3 cats name tata, chimmy, cookie❤💜
@msmediamalayalam64213 жыл бұрын
Nice names 😍😍
@sahadha64593 жыл бұрын
Tnx💜
@hashimazeez37133 жыл бұрын
BTS💜
@shamilexclusive4 ай бұрын
ചെറിയ കുട്ടി വലിയ കുട്ടി ആയിട്ട് പുറത്ത് പോയി പോയി ശീലം ആയി പിന്നെ വീട്ടിൽ ഇപ്പൊ നിക്കാൻ കുറച്ചു മടി ആണ് എന്താ ചെയ്യണ്ടേ, ഇണങ്ങിയ പൂച്ച ആയിരുന്നു 😢 അവന്റെ ചെറുപ്പത്തിൽ എനിക്ക് കോളേജ് ൽ നിന്ന് കിട്ടിയെതാ
@reshmaakhil13393 жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഓറഞ്ച് കളർ പൂച്ച അവന്റെ പേര് ഭാസി
@msmediamalayalam64213 жыл бұрын
😊😊👍
@hanasworld88253 жыл бұрын
എനിക്കും ഉണ്ട് ഒരു പൂച്ച ഇത്ത പറഞ്ഞത് പോലെ യെല്ലോ കളർ ആണ് പുള്ളിക്കാരിക്കും പക്ഷെ ഇണങ്ങുന്നില്ല ഇത്ത കാണിച്ച യെല്ലോ പൂച്ചയുടെ അതെ സ്വഭാവം
@msmediamalayalam64213 жыл бұрын
Aano😊
@varnithaharidas61493 жыл бұрын
Aa orange ne Ginger cat ennum, mattethine Tabby cat ennum aan parayuka.
@msmediamalayalam64213 жыл бұрын
🤝🤝🤝
@ayshaysh73603 жыл бұрын
Nhaanum oru kuttiye inakki. But ath naadan poocha aan. Athinu kuthiveppu kodukkanoooo. Pls replay
@bentonz273 жыл бұрын
എനിക്ക് രണ്ട് പൂച്ച കുഞ്ഞുങ്ങൾ ഉണ്ട് പക്ഷേ നിന്നെ കാണുമ്പോൾ രണ്ടും ഓടുവാ 🥺
@msmediamalayalam64213 жыл бұрын
ചില പൂച്ചകൾ വളരെ പതുക്കെ അടുക്കു
@bentonz273 жыл бұрын
@@msmediamalayalam6421 oo🥺
@Anamika-vi2sx3 жыл бұрын
എന്റെ പുച്ചയെ നായ കടിച്ചു. ഞാൻ ഒരു ദിവസം പാൽ വാങ്ങാൻ പോകുമ്പോൾ എന്റെ പൂച്ച എന്നെ തട്ടി മാറ്റുന്നു ഞാൻ അപ്പൊ അതിനെ മാറ്റി നിർത്തി അപ്പൊഴാണ് എനിക്ക് മനസിലായത് അവിടെ പാമ്പ് ഉണ്ടെന്ന് 😢ആ chunjudo മരിച്ചൂ 😭😭😭😭😭
@msmediamalayalam64213 жыл бұрын
😔😔
@nadiyanazeer68913 жыл бұрын
Entha vtlum und 2 ennam evdenno vannaya ummachiyod bhayangara aduppama pakshe entha aniyana kanda rajyam vidum😂enthod atram onnum illa aduppikan oru vayyi parayumo🥰
@msmediamalayalam64213 жыл бұрын
😁😁 അനിയന് അതിന്റെ അടുത്തോട്ട് വിടേണ്ട അപ്പോൾ താനെ ഇണങ്ങിക്കോളും 👍
@ashifaachu2229 Жыл бұрын
മീനിനെ എങ്ങെനെ ഇണക്കാം എന്നുള്ള ഒരു വീഡിയോ ഇടുമോ
@azraniya26353 жыл бұрын
Athyam kanda aghanayulla puchaye kittikk pakshe kokkachi kandu nokkk. 😁🙄
@msmediamalayalam64213 жыл бұрын
👍
@kullanff76153 жыл бұрын
*Anta vitinda pokath cheriya rand poocha kunungal ind but nan athra non onum kazhikarila but apurathe vitil alam ala dayum fish ok an apo pooocha kunungal avide pokumo annanu anik pedi* 🥺😔
@msmediamalayalam64213 жыл бұрын
Aano😊
@annmariajayesh4533 жыл бұрын
Wow super ❤❤❤❤
@msmediamalayalam64213 жыл бұрын
😊😊
@vaiga34743 жыл бұрын
Ende vittil undu 4 niram ulla pucha 🐱🐈🐈🐈
@msmediamalayalam64213 жыл бұрын
Very good
@nithincnairnallachery20203 жыл бұрын
I love cats..❤️😍😻😼
@msmediamalayalam64213 жыл бұрын
😊😊😍
@irshhhaad79673 жыл бұрын
എന്റെ വീട്ടിൽ ഒരു ബ്ലാക്ക് പൂച്ച വന്ന് പ്രസവിച്ചു.. ഇപ്പൊ ആ പൂച്ചയും കുട്ടികളും എന്റെ വീട്ടിലാണ് താമസം... അവർ ഞങ്ങൾക് ഒരു ഉപദ്രവം ഇത് വരെ ഉണ്ടകിട്ടില്ല..... പക്ഷെ അവർക്ക് എത്രെ ഫുഡ് കൊടുത്തിട്ടും ഇണക്കാൻ പറ്റുന്നില്ല.. ഇനി എന്ത് ചെയ്യും?🤔
@msmediamalayalam64213 жыл бұрын
കുറച്ച് സമയം അവളുടെ കൂടെ ഇരുന്നു നോക്കൂ
@muralidharan64323 жыл бұрын
We miss you pooppi😭😭
@batsywatsy3 жыл бұрын
Aa orange cat ente veetilund...Aal nalla active aan....Ath sadha nadan poocha aano?.....
@msmediamalayalam64213 жыл бұрын
Athe😊
@adarshrajan55183 жыл бұрын
എന്റെ വീട്ടിൽ നേരത്തെ വന്ന ഒരു പെൺ പൂച്ച അടുത്തേക്ക് ചെന്നാൽ മാറി പോക്ക് ഒക്കെ ആയിരുന്നു പിന്നെ എങ്ങനെയോ കുറച്ചു ദിവസം കഴിഞ്ഞു എന്റെ അടുത്ത് വന്നു ഉരസൽ പിന്നെ എന്റെ അമ്മയെ ഭയങ്കര ഇഷ്ടം ആണ് food ഒക്കെ കൊടുക്കുന്നത് കൊണ്ട് നല്ല ഇണക്കം ആണ്.
@msmediamalayalam64213 жыл бұрын
ആണോ പേരിട്ടോ 😊
@adarshrajan55183 жыл бұрын
@@msmediamalayalam6421 പേര് ഇട്ടിട്ടില്ല ഒരു പേരും കിട്ടുന്നില്ല വാലറ്റം വരെ blackum പിന്നെ കുറച്ചു വെള്ളയും ആണ്
@fisiliyamanaf9673 жыл бұрын
എന്റെ കയ്യിൽ മൂന്നാണം ഉണ്ടായിരുന്നു. മുന്നും ആണ് പൂച്ചകൾ ആണ്. ഒന്ന് yellow ആയിരുന്നു. രണ്ട് എണ്ണം black and white ane. Yellow വലുതായി പെണ്ണിനേയും തേടി പോയി. ഞാൻ ഒരു സ്ഥലത്തു നിന്ന് കൊണ്ടു വന്നതായിരുന്നു.
@msmediamalayalam64213 жыл бұрын
😊👍
@shivanjalivijayannanuyir21723 жыл бұрын
ഞങ്ങൾക്കും ഉണ്ടേ ഒരു സുന്ദരി. Colour ( grey & white ) ആണ്. അവൾ first pregnent aanu. വീട്ടിലേക്ക് വിരുന്നു കാർ വരാൻ പോകുന്നതേ ഉള്ളു. ഞങ്ങടെ സുന്ദരി യുടെ പേര് KARTHU എന്നാണ് ട്ടോ 💖💖💖
@sainabas67843 жыл бұрын
Chechi.... ഈ പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെയാണ് എടുത്തു പിടിക്കേണ്ടത്?
@myentertainment26793 жыл бұрын
പൂച്ചയ്ക്കുള്ള ഫുഡ് ഏതാണെന്നും അതിനുള്ള മരുന്ന് ഏതാണെന്നും ഒന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യണം പ്ലീസ് 😅😅😅
@msmediamalayalam64213 жыл бұрын
അതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുന്നുണ്ട് 👍
@FasluUmАй бұрын
Ente veettilum ee orange cat und pakshe nadan poocha alla persion annu njangall avane zimba
@sreedevib7963 жыл бұрын
ഇവിടേം ഉണ്ട് ന്റെ അമ്മിണി വിളിച്ചാൽ തിരിഞ്ഞു പോലും കിട്ടില്യ 🤣🤣🤣
@ammu90373 жыл бұрын
Nte mintum same eppozhum aduth varum but Peru vilicha thirinj polum nokkilla
@ayshasalam53773 жыл бұрын
Yanikum cat valare ishttamanu njagalude veetil six cat undu
എന്റെ പൂച്ച നന്നായി ഇണ ങ്ങിയതാണ് പക്ഷെ എപ്പോഴും കരച്ചിലാ ☹️എന്താ ചെയ്യുക
@msmediamalayalam64213 жыл бұрын
ചില പൂച്ചകൾക്ക് കരച്ചിൽ കൂടുതലായിരിക്കും ചിലർ സൈലന്റ് ആയിരിക്കും അത് പ്രശ്നമില്ല ഹെൽത്ത് ഒക്കെ ആയാൽ മതി
@LUCA_KITTENS_LOVERS3 жыл бұрын
kzbin.info/www/bejne/mX2YpoSdm61smJY
@pachufaizu27873 жыл бұрын
Oru thunaye kond vannal mathi
@ck-zg9su3 жыл бұрын
എന്തെങ്കിലും തിന്നാൻ കൊടുക്കുക😂😂
@sarvavyapi94393 жыл бұрын
വിശന്നിട്ടാവും.
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
പൂച്ച കുഞ്ഞു ങ്ങൾക്ക് ഇടാൻ പറ്റിയ 5പേര് പറഞ്ഞുതരാമോ
@rinopaul78493 жыл бұрын
ആ പൂച്ചയുടെ thumbnail ലുക്ക് കണ്ട് വന്നവർ Like adikk〽️〽️
@msmediamalayalam64213 жыл бұрын
😊🙏
@gouri-vu9nl3 жыл бұрын
Njan ee vdo kaanan karanam, ente vtl oru poochakk kunj indaayi athin choir okke koduthu but athine eppozhum aaaa thalla poocha place mattikkondirikva athukondan TTA😐☺☺
@msmediamalayalam64213 жыл бұрын
😊😊
@loloartcraftandfun16263 жыл бұрын
എന്റെ വിട്ടിൽ പേർഷ്യൻ പൂച്ച ഉണ്ട് പക്ഷെ എന്നെ കണ്ടാൽ ഓടും 😂😂
@msmediamalayalam64213 жыл бұрын
😁😁😁🤝
@friendship93653 жыл бұрын
എന്റെ വീട്ടിലും ഒരു ഓറഞ്ച് പൂച്ച ഉണ്ടായിരുന്നു ഇവിടെ ഒരു കാടം പൂച്ചഅതിനെ അക്രമിച്ച് മുറി വരുത്തി പുഴുക്കൾ വന്നു ഞങ്ങൾ അതിനെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്ന് മരുന്ന് ഒഴിച്ചപ്പോൾ അത് അവിടെ ഒരു കാട് ഉണ്ട് അവിടേക്ക് ഓടിപ്പോയി ഒരുവട്ടം പോയപ്പോൾ പിടിച്ചു വന്നു രണ്ടാം വട്ടം അതിലേക്ക് പഞ്ഞി വെച്ചപ്പോൾ ഒന്നുകൂടി ഓടിപ്പോയി നേത്ര വിളിച്ചിട്ടും വന്നില്ല കുറെ തവണ പോയി നോക്കി അവിടേക്ക് അവന്റെ പേര് Gold
@msmediamalayalam64213 жыл бұрын
Oooh 😔
@friendship93653 жыл бұрын
@@msmediamalayalam6421 🥺🥺
@adithyananil2513 жыл бұрын
Super
@babukk86153 жыл бұрын
എന്റെ പൂച്ച പട്ടിയെക്കണ്ടിട്ട് ഓടി. എവിടെയെങ്കിലും ഇടിച്ചോ എന്നറിയില്ല. ഇപ്പോൾ നടക്കുന്നില്ല.എന്തെങ്കിലും നാടൻ പ്രതിവിധിയുണ്ടോ?