വീഡിയോ യിൽ കാണിച്ച മരുന്നും ഷാമ്പുവും പലർക്കും നാട്ടിൽ കിട്ടുന്നില്ല എന്ന് പരിഭവം പറഞ്ഞിരുന്നു, ഈ സാധങ്ങങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ നമ്പർ ചുവടെ ചേർക്കുന്നു, വേണ്ട ആളുകൾ whatsapp വഴി ബന്ധപെടുക. ആവിശ്യമുള്ളവർക്ക് അവർ വീട്ടിലേക്കു അയച്ചു തരുന്നതായിരിക്കും NATURAL PET PRODUCTS :- 80 89 35 39 19 പൂച്ചകളിലെ സ്കിൻ ഇൻഫെക്ഷൻ വീഡിയോ ലിങ്ക് :- youtu.be/dYbiT3ൻക്യുഗ്
@nizamudennizu22732 жыл бұрын
👍👍👍
@muhammednihalkknihalkk65522 жыл бұрын
ഇതാണ് എന്റെ cat നും ഉള്ളത് . ഇപ്പോളല്ലേ മനസിലായത് thank you broo❤️
@Nidavoice693 Жыл бұрын
Thanks bro എന്റെ പൂച്ചക്ക് കഴുത്തിന് ചുറ്റും രോമം പോയി ഈ വീഡിയോ നല്ല ഉപകാരമായി thanks very much 💯👍👍👍
@shumlaayishu58092 жыл бұрын
എന്റെ ചോചു വിനു ഈ പ്രോബ്ലം ഉണ്ടായിരുന്നു ഈ ഓയിലും ഷാംപുവും യൂസ് ചെയ്യുന്നു ഇപ്പോൾ nalla മാറ്റമുണ്ട് tnx bro
ഞാനും എന്റെ cat ന് same problem കാരണം വിഷമിക്കുകയായിരുന്നു. Thank you bro
@jamaluddeen84322 жыл бұрын
Nalla pakka prodect aanu oru samshayavum venda aarkkum use cheyyam nalla result kittum sure.... 👍👍
@petsdairy15042 ай бұрын
നല്ല ക്ലിയർ ആയി പറഞ്ഞുമനസിലാക്കിത്തന്നു 👍🏻
@motysuni197 Жыл бұрын
നല്ല ഉപകാരപ്പെട്ട വീഡിയോ
@sheelasalim33443 ай бұрын
Thank u so much ith nalloru vedio aanu. Nallorarivum aanu ente lazykkum ind. fungus enna vijarich athinu medicine cheithu kuravilla. Athine kanumpol sankadam thonum. Female catanu. Ini ithonnu cheithu nokkanam. Any ways thank u
@adharshms190210 ай бұрын
Tanku. Chata. Epo. Enik. Manasilayathi❤❤
@wineandvineofficial6217 Жыл бұрын
എന്റെ പൂച്ചക്ക് ഇടയ്ക്കിടെ വലിയ മുഴകൾ വന്നു പൊട്ടി പഴുപ്പ് ഒലിക്കുന്നു... എന്താണ് പ്രതിവിധി.. Plz reply... Urgent
@harshadharshu1848 Жыл бұрын
Yanday catindey romam kattapidiche porukayan. Ea marun athinum pattuo
@sameerkhan-je4uy2 жыл бұрын
Ente catinum same issues und. Thank you so much for the valuable informations
@balkeesshani96842 жыл бұрын
Ente cat inum und njan cheli pidichirikavum vijarichu kulippikumbol nallonam urachu noki pakshe pokunnill 🤣🤣ippozhalle manassilayathu valare നന്ദി 🙏🙏👍
@VETZN8229 ай бұрын
എന്റൈ മെയിൽ ക്യാറ്റിനും ഇതു പോലെ ഉണ്ട്. എന്റൈ femail cat കഴിഞ്ഞമാസം 19 തിന് മീറ്റായി, ഇപ്പോൾ അവളുടെ കഴുത്തിനു പിന്നിൽ വട്ടത്തിൽ രോമം പോയി, ഇപ്പോൾ അവൾ ക്ക് ഈ മെഡിസിൻ യൂസ് ചെയ്യാൻ പറ്റുമോ. ഫസ്റ്റ് പ്രേഗ്നെൻസി ആണ്. നിപ്പിൾ ചെറുതായി റെഡില്ലേക് വരുന്നുണ്ട്
@sidheeqabu8479Ай бұрын
Stud tail undel bodyl ella bagath ninnum hair fall undavumo?
@JasminJasmin-c8b17 күн бұрын
Chood kalam anenghil hair drim cheyyan pattumo?
@Nasiya_Alfaz2 жыл бұрын
Bro, enta cat mate chyithit 2 days ayyi epo chellum engum oke kannund ethu pokkan spot on chyamo? Ellnkil pinnea nthu chyan pattum? Plz rply 🙏🏼
Bro... Ente cat epo 2 vasu aakar ayi.... Eethevare meating cheythat ila..... Heating kanikunila... Enth cheyum??? Medicine koduth... Vitamin.. Pashe.... Matam onum ila ee paraje.. Stud tail und.... Kulipch kazinj ath mari
@sanu33812 жыл бұрын
എന്റെ cat നു ചെറിയ fungal issue കണ്ടു doctor trim ചെയ്തു medicine ചെയ്യാൻ ആണ് പറയുന്നത്.. അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. പിന്നീട് hair വരുമോ.. എത്ര ദിവസം കൊണ്ട് hair വരും
@MEHRINSCATTERY2 жыл бұрын
3 month
@gayathrisg6979 Жыл бұрын
Thank you soooooooo much. Entae simba dae body il enganae undaye njan infection annu vejarichu, Njan avanae nallonnam nokarund but njan nthakelum karanavashal nokanjettano nee problem nnu vijarichu tension adichu veshamichu sherikum sangadapettu nthu chayum nnu vejarichu KZbin nokeyappo annu ethu kandathu. Hospital il kanicho Dr. Polum paranjella enganae oru cause. Ethu kandappozha samadhanam ayathu. Eni try chaythittu varam. Result undakum nnu pradhekshikunnu. Again thank you. Half samadhanam aye. C U soon by the result
@tominmarkose53372 жыл бұрын
Oru നാടൻ ആൺപൂച്ച 10 മാസം ആയത് ഉണ്ട്. വീട് വിട്ട് പുറത്ത് പോവുന്നതുകൊണ്ട് neuter ചെയ്യിക്കണം എന്ന് വിചാരിക്കുന്നു. എന്താണ് ബ്രോ യുടെ അഭിപ്രായം? ഇതുകൊണ്ട് അവൻ്റെ എനർജി നഷ്ടപ്പെടുകയോ അങ്ങനെ വല്ല പ്രസ്‌നങ്ങൾ ഉണ്ടോ? എന്താണ് സർജറിക്ക് ശേഷം പ്രതീക്ഷിക്കേണ്ടത്?
@mork_ff2 жыл бұрын
Ente catinum und ethe pole..fungal aanenn vijarichu...Thanku ashikka....manasilakki thannathin..
@__g3370 Жыл бұрын
Ente poochakkum ind ithendhaanenn ariyaathathu kond njan kore vaalu kayuki okke nokki but povunnilla 🥲 tnx bro 😍🤍
@siventhusiva36435 ай бұрын
Chetta orupad romam ponidu nte cat nnu. Avne edukubo nte dress il full romam varanu. Vtl full romam aanu. Ith nammde health nnu issue varuvo.
@Allvideos1toZ2 жыл бұрын
ഞാൻ ഉപയോഗിച്ചു സൂപ്പർ
@reemafathima18539 ай бұрын
Ee paranja Ayur Gandha oil spray evide ninnaan vedikkuga?
1 month prayamula catinu ith varoo.. Brow... Oru female.. 1 month kitten nde.. Hairil. Dot pole nd.. Tailil... Aa oru brown dark shade kanunund. 🙄🙄
@salmaanasanas11652 жыл бұрын
Njn ee product medichu upayogichu fungal koreyokke maari ippo dandruff pole body full ndd ee product continue cheyyano oil upayogich ann thanne wash cheyyano pls reply njn whtsppilum chothichirnnu no reply .athukondu pls reply it's my request
My kittens are only 13 days old and they all have fungal infection it is not black dots it's looking like our dandruff what should I do is there any permanent solution
@sarath5782 жыл бұрын
Ente male catinum e condition und, neuter chythal e prashanm stop aavumo?
nallath video kanichathanu, financial prblm undengil Ulla shampoo use cheyyu
@fahadabu41582 жыл бұрын
Bro engne annu cat ne ethrekum ennaki edukkunne. Ente cat ethe polle onnum chyunnilla. 1 yera ollam ayi food ne mathram varum vere engne umma chodhichal onnum tharunnill. Kurache tip parnje tharo enakki edukkan.. Pls...
@Footballkicks52 жыл бұрын
Hlo chetta എന്റെ cat ഇന്ന് 69days pregnent ആണ് ഇത് vare delivery ആയിട്ടില്ല ithin എന്താണ് വഴി
@rameez20052 жыл бұрын
Ente female catinum ind ithupolathe preshnnam (Thaadiyil) Njan ningalude video kandathinu shesham nokkiyappoya kandatgh
@minnuminnu2000 Жыл бұрын
വിദേശത്തുള്ളവർക്ക് എന്തെകിലും ഒരു മരുന്ന് പറഞു തരാമോ ?എന്റെ പൂച്ചക്കും ഇതേ പ്രോബ്ലം ഉണ്ട്
@musthafamuthu71862 жыл бұрын
Hi. എൻ്റെ പൂച്ച പ്രസവിച്ചിട്ട് 15 ദിവസം ആഴി 2 കുഞ്ഞുങ്ങൾ ഉണ്ട് ഒരു കുഞ്ഞ് പാല്ല് കുടിക്കുന്നില്ല ഒരു കുഞ്ഞ് കുടിക്കുന്നുണ്ട് ഞാൻ അവരു പാൽപൊടി കലക്കി 3 നോരം കെടുക്കുന്നുണ്ട് എന്നിട്ടും കുഞ്ഞ് ഒരു ആക്റ്റീവ് അല്ല ഇനി എന്ത് ചെയ്യണം ആകുഞ്ഞിൻ്റെ കണ്ണും തുറന്നിട്ടില്ല റീപ്പോ തതോ
@musthafamuthu71862 жыл бұрын
റീപ്ലോ തരോ
@maamoos36262 жыл бұрын
എന്റേ പൂച്ചക്ക്1½വയസ്സായി.ഇതുതന്നേയാണ് പ്രശ്നം.എടയ്ക്ക് പനിയും വരുന്നു. ഫംഗൽ ട്രീറ്റ്മെന്റ്ചെയ്യുന്നുണ്ട്. അവനാകെ ക്ഷീണിച്ചുപോയി
@jayamohan34332 жыл бұрын
Ente cat ith vannit theere maarunilla ippo food lazikkunila ithin entha cheyyaa onn parayoo kuree dr kaanichu bt oru kuravum illa onn help aakko plss
@shoukathali8827 Жыл бұрын
പെൺ പൂച്ചയ്ക്കാണ് ഉള്ളത് ശരീരം മൊത്തം കൊഴിയുന്നുണ്ട് അതിന് എന്താണ് മാർഗം
@shaimavloge198410 ай бұрын
Ente veettile pucha vayayude randubakathum karupp colour kanunu entha manasilakunilla
@Noufal86010 ай бұрын
Bro e medicine evde kittum.?
@fahadabu41582 жыл бұрын
Njn doctor nteduthe poyappoll oru 250 rs uyde liquid thannh athe aa baghthe thekkan parnju. But no result. Dr paranjthe athe oru prannj mullam vannthe ennu annu.
@sujas81232 жыл бұрын
Valare nanni
@maximusthegoldencat2 жыл бұрын
velichenna thech pidippichitt kulippikkavo???
@allusworld36667 ай бұрын
Thanks bro
@almuworld58912 жыл бұрын
Thank u കുട്ടികള്‍ ulla poochayanengil prashnamundo
@sabithagafoor79572 жыл бұрын
Nadan poochayudey nagam vettanoo
@arunsubramanian8991 Жыл бұрын
Ente cat nu indu e problem 1age ayi apo trem cheytha mathiya
@NabeesaNasar-ws1mo Жыл бұрын
Hy descriptionil koduthirikunna numberil contact cheyyan pattunnilla