പൂച്ചെടികൾ പഴവർഗ്ഗച്ചെടികൾ പത്ത് ഏക്കറിൽ ആയിരത്തിൽ പരം ഇനങ്ങളുമായി തറപ്പേൽ നഴ്സറി |THARAPPEL NURSERY

  Рет қаралды 10,325

KRISHIDEEPAM NEWS

KRISHIDEEPAM NEWS

Күн бұрын

പൂച്ചെടികൾ ഓൺലൈനിൽ ലഭിക്കുവാൻ : 9489554968
തറപ്പേൽ നഴ്സറി : 9447235967
കർഷിക വാർത്തകൾ അറിയുവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
ഉരുളക്കിഴങ്ങ് എളുപ്പത്തിൽ നമ്മുടെ വീട്ടിലും ഗ്രോ ബാഗിൽ കൃഷി ചെയ്യാം : • ഉരുളക്കിഴങ്ങ് എളുപ്പത...
#KRISHIDEEPAMNEWS
#THARAPPELNURSERY
#NURSERY

Пікірлер: 15
@aniljacob1899
@aniljacob1899 2 жыл бұрын
വയനാട് ജില്ലയിൽ അമ്പലവയലിൽ ചുള്ളിയോട് തറപ്പേൽ നഴ്സറി
@ലളിതംസുന്ദരം
@ലളിതംസുന്ദരം 2 жыл бұрын
ഇതൊക്കെ ആദ്യമേ പറഞ്ഞ് പരിചയപ്പെടുത്തിയിട്ടല്ലേ വീഡിയോ ഇടേണ്ടത്? ചുമ്മാ ഒരു വീഡിയോ
@manjushat.n3770
@manjushat.n3770 Жыл бұрын
എന്തൊരു ഹെൽത്തി പ്ലാൻ്റസാണ് ഇവിടെ .അതി ഗംഭീരം . എല്ലാം വളരെ ഭംഗിയായി പരിചയപ്പെടുത്തി . അവിടെ വന്ന് കാണാൻ പറ്റാത്ത ഞങ്ങൾക്ക് ഈ വീഡിയോ വളരെ പ്രയോജനം ചെയ്തു .താങ്ക്യൂ .
@mohammedjaleelk2771
@mohammedjaleelk2771 2 жыл бұрын
ഒരു വീഡീയോ ചെയ്യുമ്പോൾ പരിചയപ്പെടുത്തുന്ന സ്ഥലം എവിടെ യാണെന്ന് പറയുന്നത് സാമാന്യ മര്യാദ യാണ്
@ലളിതംസുന്ദരം
@ലളിതംസുന്ദരം 2 жыл бұрын
വയനാട്ടിൽ അമ്പലവയൽ എന്ന സ്ഥലം ആയിരിക്കാനാണ് സാധ്യത
@aniljacob1899
@aniljacob1899 2 жыл бұрын
വയനാട് ജില്ലയിൽ അമ്പലവയലിൽ ചുള്ളിയോട് തറപ്പേൽ നഴ്സറി
@reshmajex2565
@reshmajex2565 2 жыл бұрын
തുടക്കം skip ചെയ്യാതെ കാണു, അപ്പൊ മനസിലാകും ഏതാണ് നഴ്സറി എന്ന്
@lissykm3398
@lissykm3398 2 жыл бұрын
Very good explanation..sister👍🏻
@zolavnaiz
@zolavnaiz 2 жыл бұрын
Plants nde rate kudi parayaam aayirinu
@radhikamannemala4393
@radhikamannemala4393 2 жыл бұрын
lovely planning to do online shopping
@nissarm7308
@nissarm7308 2 жыл бұрын
Very good video 👍👍👍
@mathewm.p101
@mathewm.p101 2 жыл бұрын
പൂച്ചെടികൾ കൂടാതെ കുരുമുളക് തൈ, കമുങ്ങിൻ തൈ , അതുപോലുളള വയെപ്പറ്റി പറയാമൊ?
@hannanshanavas4570
@hannanshanavas4570 2 жыл бұрын
Ith ewdeyaa sthalam
@KRISHIDEEPAMNEWS
@KRISHIDEEPAMNEWS 2 жыл бұрын
വയനാട് ജില്ലയിൽ അമ്പലവയലിൽ ചുള്ളിയോട് തറപ്പേൽ നഴ്സറി
@puthupparambilhouse3082
@puthupparambilhouse3082 2 жыл бұрын
Evede yann സ്ഥലം
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 214 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 214 МЛН