Hooks നേക്കാളും അവിടെ രണ്ടു വള്ളി വെച്ച് കൊടുത്ത് കെട്ടുന്നതാണ് നല്ലതെന്നു തോന്നി... അപ്പോൾ അധികം tight ആവാതെ കെട്ടാമല്ലോ... നന്നായിട്ടുണ്ട് 👍
@fousymfousy71763 жыл бұрын
ഒരുവിധം എല്ലാ തയ്യലിന്റെ വീഡിയോ കാണാറുണ്ട് പക്ഷെ ഇയാൾടെ വിശദീകരണമം സൂപ്പർ ആണ് നമുക്കു മടുപ്പു തോന്നില്ല ഞാൻ skip ചെയ്യാതെ കാണുന്ന ഒരു വീഡിയോ ഇണ്ടെങ്കിൽ അത് ഇയാളുടെ videos ആണ്,,, 🥰🥰🥰
@varshavalsan89863 жыл бұрын
Yah
@jessyrobin90202 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@mishalmichu69402 жыл бұрын
Ys
@subinasubi2924 жыл бұрын
Million subscribers, ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാതെ വീഡിയോ ചെയ്യുന്ന ചേച്ചി നെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@rajasreepr94973 жыл бұрын
Very true
@njanammajames89822 жыл бұрын
ഒത്തിരിയേറെ നല്ല ക്ലാസ് നന്നായിട്ട് പറഞ്ഞു മനസ്സിലാക്കിത്തരുന്ന 🥰🥰🙏🙏
@njanammajames89822 жыл бұрын
എത്ര എത്ര കേട്ടാലും ക്ലാസ്സ് മതി വരുന്നില്ല അത്ര ഇഷ്ടം തോന്നുന്നു
@BRCreationTech3 жыл бұрын
Super. Nalla bhangi aayittund.
@minnaminunginnurunguvettam38713 жыл бұрын
Supera keto...tinu.🤩
@jiniabc32942 жыл бұрын
Super.....chechi.. 👍🙏
@daisybaby3051 Жыл бұрын
സൂപ്പർ 🎊🎊🤝👑
@revusanu73673 жыл бұрын
Jyothirmayi yude sound..... Houseful film le
@ajalakumariav97753 жыл бұрын
ഒത്തിരി ഇഷ്ടായി എനിക്ക് നേരിട്ടു കാണാൻ തോന്നുന്നു 🙏🙏🙏
@smitharajappan53404 жыл бұрын
സൂപ്പർ ടോപ്പ് എനിക്ക് ഒത്തിരി ഇഷ്ടമായി. ഈ വീഡിയോ ഞാൻ ഷെയർ ചെയ്തു
@maheswaryramakrishnan36423 жыл бұрын
കൊള്ളാം ടിനു
@sharishari40074 жыл бұрын
രണ്ടാമത് കാണിച്ചത് ആണ് കൂടുതൽ ഭംഗി എന്നുള്ളവർ ഇവിടെ like
@soumyarupesh78854 жыл бұрын
സൂപ്പർ ഇതുപോലെ യുള്ള ഡിഫറെൻറ് ടോപ്സ് ഇനിയും ചെയ്യണംട്ടോ....
@tintumoljoby77193 жыл бұрын
ഇതിനൊക്കെ ആരാണാവോ dislike ചെയ്യുന്നേ.. 🤔 അടിപൊളി... നന്നായി പറഞ്ഞു തന്നു ചേച്ചി..... 👍
@aapswrld84954 жыл бұрын
chechee super aan nk bayankarishtay😍 top adichit kanumbo ipo thanne thaykanamnund but thuni illa thuni vangit ndylm try cheyth noknm .thank u chechii😙
@seenahareesh84004 жыл бұрын
nice. വ്യത്യസ്തമായ നെക്ക് കട്ടിംഗ് പ്രതീക്ഷിക്കുന്നു.
@jaybeesstarskalady67533 жыл бұрын
ഇഷ്ട്ടായി. try ചെയ്യും. കുട്ടികളുടെ top നും try ചെയ്യാം.
@Mr___killer___be4 жыл бұрын
എന്ത് രസാ ടിനു അടിപൊളി ലാസ്റ്റ് കാണിച്ചതാ അടിപൊളി ❤❤❤
@kuttikkurumbans11953 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി. ഇനിയും വെറൈറ്റി മോഡൽസ് പ്രതീക്ഷിക്കുന്നു. സൂപ്പർ ആയിട്ടുണ്ട്