ക്രിസ്മസ് ഗാനo 2024 പാടിടാം ആടിടാം ഈ ക്രിസ്മസ് രാവിതിൽ ക്രിസ്തേശു പിറന്നു ബെതലേം പുൽക്കൂടത്തിൽ(2) 1). പുൽക്കൂടത്തിൽ വന്നു പിറന്ന പുണ്യനാഥനെ പാപികൾക്കായി വന്നു പിറന്ന പുണ്യ സുനുവേ(2) പാരിതിൽ നമ്മെ രക്ഷിപ്പാൻ പാപങ്ങൾ എല്ലാം പോക്കിടുവാൻ(2) പുണ്യവാനായി പിറന്ന ദൈവജാതനെ(2) ആഹാ....പാടിടാം ആടിടാം 2). മാനവർക്കായി വന്നു പിറന്ന പുണ്യനാഥനെ മനുകുലത്തെ തേടി വന്ന പുണ്യ സുനുവേ(2) പാരിതിൽ നമ്മെ രക്ഷിപ്പാൻ പാപങ്ങളെല്ലാം പോക്കിടുവാൻ(2) പുണ്യവാനായി പിറന്ന ദൈവജാതനെ(2) ആഹാ.... പാടിടാം ആടിടാം...
@MrMathewDelhiАй бұрын
Good energetic song all Merry Christmas to all Carol group members for the Good carol ❤
@jintokabraham161025 күн бұрын
🙏🏻👍🏻
@ajivarghese674719 күн бұрын
Very good singing ❤
@varghesesamuel5345Ай бұрын
Super Song...👏 Congrats Sabu and team.
@mollysashi9892Ай бұрын
Sajimon and team congrats super song God bless youall❤❤🎉🎉
@rosammaabraham818Ай бұрын
Super Sabu and ടീം... God bless all🎉
@johndanieltvmАй бұрын
Good rhythm, perfect for Carol singing.
@marykuttysamuel825Ай бұрын
Sooper song.Beautiful .God bless all family members 🎉🎉