"പാർട്ടി തെറ്റായ വഴിയിൽ പോയാൽ ആ പാർട്ടിയെ വിമർശിക്കണം" | KM SHAJAHAN

  Рет қаралды 99,721

Janam TV

Janam TV

Күн бұрын

"പാർട്ടി തെറ്റായ വഴിയിൽ പോയാൽ ആ പാർട്ടിയെ വിമർശിക്കണം" | KM SHAJAHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : ANIL NAMBIAR

Пікірлер: 160
@sebastianke9424
@sebastianke9424 6 ай бұрын
ഷാജഹാൻ ബിഗ് സല്യൂട്ട് താങ്ങൾ കണക്കിന് കൊടുത്തു ഹസ്‌കർ അന്ന് കൊച്ചു കുഞ്ഞു
@anil85ful
@anil85ful 6 ай бұрын
ഉഗ്ര മറുപടി . കെ എം ഷാജഹാൻ കലക്കി
@user-jb8se9uz5k
@user-jb8se9uz5k 6 ай бұрын
ഷാജഹാൻ സാറിന്റെ ക്വാളിഫിക്കേഷൻ ഹസ്ക്കറിന് ഇപ്പോഴും മനസ്സിലായിട്ടില്ല..എന്നിട്ടും ഞെട്ടി😂😂
@theperfectpiano473
@theperfectpiano473 6 ай бұрын
പാവം ന്യായീകരണത്തൊഴിലാളി ഷാജഹാന്റെ ബിരുദം കേട്ട് ഞെട്ടി. ഷാജഹാൻ സാർ അഭിനന്ദനങ്ങൾ❤
@jayshree1992
@jayshree1992 6 ай бұрын
ഷാജഹാൻ സർ പറയുന്നത് ശരിയായ കാര്യം.
@user-qn2rl8et9e
@user-qn2rl8et9e 6 ай бұрын
ഷാജഹാൻ സർ ബിഗ് സല്യൂട്ട് 👍
@MukundanM-zh2sw
@MukundanM-zh2sw 3 ай бұрын
ഷാജഹാൻ. പറഞ്ഞത്. വളരെ ശരിയാണ്.
@josevadakkekuttu6210
@josevadakkekuttu6210 6 ай бұрын
Husker എന്തു പറഞ്ഞാലും പിണറായി നമ്മുടെ നാട് മുടിച്ചു
@vinodnair4068
@vinodnair4068 6 ай бұрын
ഹസ്ക്കറെ, ഒരല്പം നിലവാരം കാണിക്കടോ വക്കീലേ..
@AjithKumar-jm8mm
@AjithKumar-jm8mm 6 ай бұрын
ഷാജഹാൻ 👍👍👍👍
@AmminiCa-tg9iy
@AmminiCa-tg9iy 6 ай бұрын
ഷാജഹാൻസർ ബിഗ് സല്യൂട്ട് 🙏👍
@prakashbabu2309
@prakashbabu2309 6 ай бұрын
ഷാജഹാൻ ബിഗ് സല്യൂട്ട്
@josevadakkekuttu6210
@josevadakkekuttu6210 6 ай бұрын
ഹസ്‌കർ നിങ്ങൾ ഇത്രയും തരം താഴ്യരുതേ
@sivadasps3947
@sivadasps3947 6 ай бұрын
പൊട്ടത്തരം വിളിച്ച് പറയുന്നത് ഇവരുടെ ആവശ്യം കൂടി ആയി മാറി
@shiriyams129
@shiriyams129 6 ай бұрын
Shajahan Sir Salute on you, on your academic qualification
@shameemmuhammed9222
@shameemmuhammed9222 6 ай бұрын
Yess.. really appreciated.. real legend... 👍👍👍👍👍
@prakasanpottayil9461
@prakasanpottayil9461 6 ай бұрын
ഷാജഹാൻ സർ 🙏🙏🙏
@MukundanM-zh2sw
@MukundanM-zh2sw 3 ай бұрын
ഷാജഹാൻ സാർബിംഗ് സല്യൂട്ട്❤
@user-xw7ki5ks7l
@user-xw7ki5ks7l 6 ай бұрын
ഷാജഹാൻ സാർ പൊളി 😂😂😂❤❤❤❤❤🌹🌹🌹🌹🌹🌹
@tnkutty6337
@tnkutty6337 6 ай бұрын
ഈ ഹസ്‌കറുടെ പേരിന് മുൻപുള്ള അഡ്വ. എന്ന പദം മാറ്റി പിണറായിയുടെ ......... താങ്ങി എന്നായിരുന്നു ചേർക്കേണ്ടത് എന്നു തോന്നുന്ന ഒരു സാഹചര്യമാണ് എന്നാണ് ഇപ്പോഴത്തെ അനുഭവം കാണിക്കുന്നത്
@sabukuttan6555
@sabukuttan6555 6 ай бұрын
നിലപാടിൽ ഉറച്ച് ഷാജഹാൻ, 👍👍👍നാണമില്ലാത്ത ഹസ്കരേഇറങ്ങിപോകൂ
@jaygkpillai3014
@jaygkpillai3014 6 ай бұрын
Well said Mr shajahan ❤
@bosettanaroor3045
@bosettanaroor3045 6 ай бұрын
അഷ്ക്കർ അപ്പം തീനി
@shubhalakshmys9688
@shubhalakshmys9688 6 ай бұрын
KM Shajahan👏👏👏
@KrishnaKumar-pl2fo
@KrishnaKumar-pl2fo 6 ай бұрын
Shajahan polich
@user-bz1ph6nf6p
@user-bz1ph6nf6p 6 ай бұрын
യുവരാജ് ഗോകുൽ ചിരി പ്വോളി 😄😄😄😄😄
@user-oj9vb9kk7v
@user-oj9vb9kk7v 6 ай бұрын
അസ് കർ നല്ല കമ്യൂണിസ്റ്റുകാർ ഈ കാലത്തെ നിങ്ങളുടെ പ്രവർത്തി കണ്ടാൽ ശക്തമായി വിമർശിയ്ക്കും. അതാണ് ഷാജഹാൻ ചെയ്തത്.
@Dtrx5.234
@Dtrx5.234 6 ай бұрын
പാവം ഹസ്കർ😊😊😊
@gurusplacesandevents813
@gurusplacesandevents813 6 ай бұрын
ഹസ്‌കർ.. പരാജയം.. മതി.. മതി..!! മലിന ജലത്തിലൂടെ പാർട്ടി സഞ്ചരിക്കുമ്പോൾ.... അരുത് എന്ന് അണികൾ പറയണം..!! കേട്ടില്ലെങ്കിൽ അണികൾ പാർട്ടിയെ ഉപേക്ഷിക്കണം..!!
@user-zl7tn7di6q
@user-zl7tn7di6q 4 ай бұрын
അവനവനെ പോലുള്ളവരോട് മാത്രം സംവാദം നടത്തു ഷാജഹാൻ സർ 👍❤️
@udayakumarudayakumarks1849
@udayakumarudayakumarks1849 6 ай бұрын
ഷാജഹാൻ സർ, സൂപ്പർ. വല്ല കാര്യവുമുണ്ടായിരുന്നോ. മേടിച്ചു കൂട്ടാൻ....
@user-fe7yy1lk2s
@user-fe7yy1lk2s 6 ай бұрын
ഷാജഹാൻ sir 👏👏👏👍👍
@hakkim4688
@hakkim4688 6 ай бұрын
ഒരു സ്വയം പുകഴ്ത്തലിന് ആദ്യമായി കയ്യടിക്കാൻ തോന്നിയത് എനിക്കു മാത്രമോ.
@mayamayagod9173
@mayamayagod9173 6 ай бұрын
❤Shajahan sar❤👌
@user-zl7tn7di6q
@user-zl7tn7di6q 4 ай бұрын
ആഹാ.,.. ഷാജഹാൻ സർ ❤️👍
@salamkinara8841
@salamkinara8841 5 ай бұрын
കെഎം ഷാജഹാൻ🌹🌹🌹🌹🌹🌹❤❤❤❤
@AbclkjM
@AbclkjM 6 ай бұрын
Adv.k.m.shajahanVerygoodmindpowerwelcome❤❤❤
@anilkumar-1757
@anilkumar-1757 2 ай бұрын
അപ്പൊ പാർട്ടിയിൽ വന്നാൽ അപ്പകക്ഷണം കിട്ടും തിന്നു വീർക്കും സമ്മതിച്ചു തുടങ്ങി പാർട്ടിക്കാരൻ ആയാൽ മതിയായിരുന്നു
@babeeshcv2484
@babeeshcv2484 6 ай бұрын
ഷാജഹാൻ സർ 👍
@chichusamra
@chichusamra 3 ай бұрын
Sir Shajhanan polichu
@sukumarankakkamani6900
@sukumarankakkamani6900 6 ай бұрын
ഷാജഹാൻ sir 👍👍👍
@Joy-gf9tf
@Joy-gf9tf 6 ай бұрын
Shajahan sir U are my hero
@shajanr1990
@shajanr1990 6 ай бұрын
ഷാജഹാൻ സാർ ബിഗ് സല്യൂട്ട്
@chandradasks7994
@chandradasks7994 4 ай бұрын
ഹസ്ക്കറ്റെ കോടതിയിലെ വാദം അല്ല ഇത് ജനങ്ങൾ കേൾ ക്കുന്നുത്
@boxer4488
@boxer4488 2 ай бұрын
പ്രസ്ഥാനം തെറ്റിന്റെ വഴിയിൽ ആണ് നോ doubt
@paarupaaru2246
@paarupaaru2246 6 ай бұрын
🥰👍🏻👍🏻👍🏻👍🏻👍🏻ഷാജഹാൻ.
@PrasanthRadhakrishnan893
@PrasanthRadhakrishnan893 6 ай бұрын
Km shajahan sir🔥🔥🔥
@akashm8071
@akashm8071 6 ай бұрын
ഷാജഹാൻ സർ 👍👍👍👍🙏👍👍👍👍🌹🌹🌹🌹👌
@prathapkumarkp2917
@prathapkumarkp2917 Ай бұрын
@shanayyan93
@shanayyan93 6 ай бұрын
ഹസ്‌കർ, പാർട്ടി അണികളുടെ പൊതുസ്വഭാവം ആണു പറഞ്ഞതു, പാർട്ടിക്കുവേണ്ടി വിടുപണിചെയ്യുന്നവർക്കെല്ലാംയോഗ്യത നോക്കാതെ അധികാരം നൽകും.
@shylajamp2958
@shylajamp2958 6 ай бұрын
നട്ടാൽ കുരുക്കാത്ത നുണകൾ ആരും പറയാതിരിക്കുക... ഷാജഹാന്റെ ഡിഗ്രി കേട്ട് ജനം ടീവി കിടുകിടെ വിറച്ചു.. 😀
@mohanadasannair6470
@mohanadasannair6470 16 күн бұрын
Verigood. Shajahan
@SudersanNirmallyam-zw6ol
@SudersanNirmallyam-zw6ol 6 ай бұрын
ഈ പാർട്ടിയെ പിഴച്ചതാണ്. പിന്നെ വാലെങ്ങനെയിരിയ്ക്കും
@user-ho4kd2hv1t
@user-ho4kd2hv1t 6 ай бұрын
കണക്കിന് കിട്ടി😅
@gopinathanpillai582
@gopinathanpillai582 6 ай бұрын
You are very great Mr Has gar
@leenav8744
@leenav8744 6 ай бұрын
രാജാവ് തുണിയുടിത്തില്ലാന്ന് പറയണ മെങ്കില് വാഴപ്പിണ്ടി പോരാന്ന്. 😂😂😂😂😂😂
@RAHULRAJ-ld9sg
@RAHULRAJ-ld9sg 6 ай бұрын
Haskare. Molundengil. Arshonu. Ookan. Kodukeda
@jayakrishnanthekkumcheril4638
@jayakrishnanthekkumcheril4638 6 ай бұрын
Adv Askar is used to talking to comrades in kerala whose PhDs are questionable..and their academic backgrounds sub standard..SFI in kerala hosts students aged 30 and 35..which again is questionable..leftists get appointed to govt jobs thru back door entry..people who write and pass PSC are the sufferers..
@prakashnair6318
@prakashnair6318 6 ай бұрын
Shajahan. Sir Bravo🎉
@user-nw9xg3pn4j
@user-nw9xg3pn4j 6 ай бұрын
Super shajahan sir
@jacobk.j964
@jacobk.j964 6 ай бұрын
Good shajahan sir big salute
@sandeepplazhy4368
@sandeepplazhy4368 6 ай бұрын
Km ❤❤❤❤
@ranjuvishnu517
@ranjuvishnu517 6 ай бұрын
❤❤ shajahan
@ebinjoebin3188
@ebinjoebin3188 6 ай бұрын
ഷാജഹാൻ sr നട്ടെല്ലുള്ള.. പ്രിഷ്ടം താങ്ങാത്ത ഒരു കമ്യൂണിസ്റ് ആയിരുന്നു
@raveendrantv7725
@raveendrantv7725 6 ай бұрын
തരത്തിനു കളിക്ക് ഹസ്കരേ
@user-oc9iz7cx3m
@user-oc9iz7cx3m 6 ай бұрын
Super shajan sir
@thankachannl7414
@thankachannl7414 4 ай бұрын
ഹസ്കർ പറഞതു എത്രയോ സത്യം
@rajeevaj419
@rajeevaj419 6 ай бұрын
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം കൊടുത്തു വക്കീൽ ❤
@gwmikbroyt1.522
@gwmikbroyt1.522 2 ай бұрын
ഹസ്കർ തീർന്നു. കുർള്ള എക്സ്പ്രസ് നാണ് തല വെച്ചത്.തൂമ്പാക്ക് കോരിയെടുക്കാം.
@user-wv8yo1ee9j
@user-wv8yo1ee9j 6 ай бұрын
Huskar😁😁😁😁
@muralikrishnan6807
@muralikrishnan6807 16 күн бұрын
വിവരക്കേടിന് കൈയും കാലും വച്ചാൽ അതാണ് അസ്‌കർ
@radhakrishnanca902
@radhakrishnanca902 14 сағат бұрын
ഷാജഹാൻ സൂപ്പർ ഹസ്‌ക്കർ വെറും പാഴ് 😂
@dasantk-dd7lr
@dasantk-dd7lr 3 ай бұрын
Askker it you
@Cdma317
@Cdma317 6 ай бұрын
ഹസ്കരേ പൊട്ടടാ, കരയാതട ഹസ്കരേ,. നമുക്കെല്ലാത്തിനും പരിഹാരം കാണാമെടാ ഹസ്കരേ. ഇന്ന് ശാജഹാനെ ഇരുട്ടത്ത് ചോറും കൊടുത്ത് വെട്ടത്ത് വച്ചു കിടത്താം. നീ വിഷമിക്കണ്ട ഹസ്കരേ 😮😮
@Rhythm893
@Rhythm893 6 ай бұрын
Innini charchayilla like it❤
@rajeshpv3682
@rajeshpv3682 6 ай бұрын
Haskare.....njangalku shajahan sir neyum ningaleyum ariyaam.....shajahan sir nte aduthu nilkaan ningalku pattilla....adhu level vera aanu
@user-lx2my1hn6i
@user-lx2my1hn6i 6 ай бұрын
. ഇതുപോലെ സംസാരിക്കാൻ ചാനൽ ചർച്ചയിൽ വന്നിരുന്നു
@prankblog3109
@prankblog3109 4 ай бұрын
Nenaku.athekam fast.klas undayathukodanu bithe maravrchupoy
@kishorema8028
@kishorema8028 5 күн бұрын
😂😂 ഷാജഹാനൊക്കെ ലോക തോൽവിയ 😅
@manjushapraveen2285
@manjushapraveen2285 6 ай бұрын
True, VS was way too better than PV
@user-vc6pf8ph8y
@user-vc6pf8ph8y 3 ай бұрын
Appam aksar
@user-wh5xf5pz7u
@user-wh5xf5pz7u 3 ай бұрын
Good, hello hello Gulshan Gulshan Sajan Sajan
@bijuvarghese7434
@bijuvarghese7434 6 ай бұрын
Hasker😂😂😂😂😂
@user-iy3ly1lh4c
@user-iy3ly1lh4c 6 ай бұрын
😂 അടിമ ഹസ്ക്കർ
@UnnikrishnanSreeharidev
@UnnikrishnanSreeharidev 3 ай бұрын
BJP യുടെ അപ്പക്കഷ്ണത്തിനുവേണ്ടി കരയ്ക്കുന്നു.
@pradeepkumaru4481
@pradeepkumaru4481 6 ай бұрын
ഈ ഹസ്കർ LLB പാസ്സ് ആണോ?
@rajanka2512
@rajanka2512 6 ай бұрын
അസ്‌ക്കറേ,.. പാവപ്പെട്ട ജനത്തിന്റെ കഭം തിന്ന് വീർത്ത് ചേർത്തത് പിണറായി കുടുംബവും,ജയരാജൻമാരേ പോലുള്ളകുടുംബങ്ങളുമാണെന്ന് ഞങ്ങൾ ക്കറിയാം,🤣,
@hibafiros123
@hibafiros123 2 ай бұрын
M. Bil കിട്ടിയതിന്റെ ഒരു ലക്ഷണം കാണുന്നില്ല. വെറും fradu.
@jvv887
@jvv887 6 ай бұрын
What is Leninist principle? Yuvraj is laughing like any thing.
@KrishnaKumar-pl2fo
@KrishnaKumar-pl2fo 6 ай бұрын
Pinarayi pedi 😂😂😂😂
@kunjumon8178
@kunjumon8178 6 ай бұрын
Shajannekkal mikachath Shajahan sir💪
@sunilalattuchira697
@sunilalattuchira697 6 ай бұрын
കേട്ട ഒരു ക്വാളിഫിക്കേഷൻ കേട്ടിട്ട് പോലും ഇല്ല ഇവരാണ് മോദിയുടെ സർട്ടിഫിക്കേറ്റ് തപ്പി നടക്കുന്നത്
@shajipk1668
@shajipk1668 6 ай бұрын
ഹസ്കറേ..😢 പോട്ടെ സാരമില്ല.. ഇതേ ഷാജഹാനാണ്... ഓടി തള്ളിക്കോ😅
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 4 ай бұрын
Ldf varam keto kakan
@VaibuzCorner
@VaibuzCorner Ай бұрын
ഈ അഷ്‌കർ പൊട്ടൻ വക്കീൽ തന്നെ ആണോ 😂😂😂
@ebinjoebin3188
@ebinjoebin3188 6 ай бұрын
ആശക്ർ ഇരന്നു വാങ്ങി 🤣🤣🤣🤣
@shylajamp2958
@shylajamp2958 6 ай бұрын
ഹസ്‌കർ husk ആവാതിരിക്കുക.. 😊
@manjupc4192
@manjupc4192 6 ай бұрын
Pandullath yathartha communism
@UnnikrishnanSreeharidev
@UnnikrishnanSreeharidev 3 ай бұрын
പക്ഷെ ഷാജഹാന് വിവരം നഹി.... നഹി
@ezhikotecalicut
@ezhikotecalicut 6 ай бұрын
ഹസ്‌ക്കർ മിണ്ടാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്!!!! ഇനിയും വടി കൊടുത്ത് അടി വാങ്ങരുത് 😂😂😂😂😂😂
@vasanthakumarikumari1186
@vasanthakumarikumari1186 6 ай бұрын
6 sho poleyulla alavalathy!
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
ഹമാസ് തീരുന്നു! | ABC MALAYALAM NEWS |
10:51
ABC Malayalam News
Рет қаралды 28 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН