കെ കരുണാകരൻ മന്ദിരം.. ബിജെപി നിർമ്മിച്ചു നൽകും... 👍
@oshkosh86197 ай бұрын
😂😂😂
@pramodkv72087 ай бұрын
അതെ, പരിഹാരമായി, നാണമില്ലാത്തവൾ
@kbpadmavathy-ig6zi7 ай бұрын
❤❤❤@@oshkosh8619
@renjithpv12957 ай бұрын
നാണം ഉ ള്ളവർ കോൺഗ്രസിൽ നിന്നും പോകും😂
@silpathanduz22117 ай бұрын
@@renjithpv1295nanam ullavar party il pravarthikkunnath profit allel sthanam aagrahich avaruth angana cheyyunnavar partyod Ulla commitment kond varunnavar alla. Eth thanne sambhavichalum aarokke poyenn paranjalum njan ente partyeyum partyude charithra nayakanmarudeyum koode aayirikum. Congress 🤍
@yamunarajkumar3847 ай бұрын
കോൺഗ്രസ് വിട്ടപ്പോൾ പത്മജയ്ക്കു ഒരു വ്യക്തിത്വം ഉണ്ടായതായി തോന്നുന്നു മാറ്റം നല്ലതിനാകട്ടെ
@AneeshanAneeshan7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sweetdreams19047 ай бұрын
😂
@thomas.maryland69027 ай бұрын
😂😂😂😂😂
@shb51697 ай бұрын
യെസ്.... മുഖത്തെ ആ തേജസ്സ് നോക്കൂ... ഒരു പ്രകാശ വലയം ചുറ്റിനും കാണാം... കോൺഗ്രസ് വിട്ടപ്പോൾ ഒരു വെളിച്ചം വന്നു..... ഈശ്വരാ...
@jaseeljp34327 ай бұрын
@@shb5169🤣
@kannanrnandan7 ай бұрын
ഇലക്ഷനിൽ മത്സരിക്കുമ്പോൾ അല്ലാതെ പാർട്ടിപരിപാടിയിലോ അല്ലെങ്കിൽ ഒരു സമരത്തിൽ പങ്കെടുത്തോ വെയിൽ കൊള്ളാൻ ഇടയാക്കിയ ഒരു സംഭവം പറയാൻ കഴിയുമോ. ഇത്രയും കാലം കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രിവിലേജും കൈപറ്റി മൂന്നു പ്രാവശ്യം പാർട്ടിയെ തോൽപിച്ചു എന്നല്ലാതെ എന്തു സംഭാവന ആണ് ഇവർ പാർട്ടിക്ക് നൽകിയത്. പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ സ്ഥാന മോഹം ഇല്ലാതെ അധ്വാനിക്കുന്ന എത്രയോ പേർ ഈ പ്രസ്ഥാനത്തിൽ ഇന്നും ഉണ്ട്.
@userXkoshikuriyan7 ай бұрын
ലെ രാഹുൽ മങ്കൂട്ടം എന്ന നിങ്ങളുടെ നേതാവ് കൊറേ പ്രസംഗിച്ചു പക്ഷേ , ഇവൻ ആണ് കോൺഗ്രസ് ൽ തന്നെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി കോൺഗ്രസ് നെ തോല്പിച്ചത് , അത്രയും ഗതികേട് പത്മജക്ക് ഉണ്ടായിട്ടില്ല.. തൃശൂർ അടക്കം പത്മജ യെ തോല്പിച്ചത് പ്രതാപൻ അടക്കം ഉള്ള കോൺഗ്രസ് കാർ ആയിരുന്നു 2021 ൽ .. എന്നിട്ട് വല്യ ഡയലോഗ് അടിക്കുന്നു , ക്രിസ്ത്യനികൾക്ക് പോലും കോൺഗ്രസ് ൽ വിശ്വാസം നഷ്ടമായി , പൂഞ്ഞാർ പള്ളിയിൽ പ്രശ്നം ഉണ്ടായപ്പോൾ വോട്ട് ചെയ്ത് വിട്ട ഒരു കോൺഗ്രസ് കാരും അവിടെ വന്നില്ല , ബിജെപി യും പീസി ജോർജ്ജ്ഉം അല്ലാതെ ആരും 😏😏
@kunjumohammedhydrose29347 ай бұрын
😊😊😊😊😊😊😊😊😊😊😂
@moiduthundiyil14587 ай бұрын
ഇതുപോലത്തെ കീടങ്ങൾ കോൺഗ്രസിൽ ഇനിയും ഉണ്ടാവാം ചീഞ്ഞതെല്ലാം പോയാൽ കോൺഗ്രസ് ശക്തിപ്പെടും ഒരു സംശയവും ഇല്ല
@MuhammedRasheed-xj5en7 ай бұрын
QA
@EAGLEYES1127 ай бұрын
👍
@manikandanep13987 ай бұрын
K കരുണാകരനോട് കോൺഗ്രസ് ഒരിക്കലും നീതിപുലർത്തിയിട്ടില്ല
@jamesjoseph93097 ай бұрын
4തവണ കോൺഗ്രസ് ന്റെ സിറ്റിംഗ് സീറ്റ് കൊടുത്തിട്ട് ഇവൾക്ക് ജയിക്കാൻ പറ്റാത്തത്, കോൺഗ്രസ് കരുണാകരനെ തഴഞ്ഞിട്ടാണോ 🤣?. മുരളി ഉം കരുണക്കാരന്റെ മോൻ അല്ലെ
@jesysivapriya66777 ай бұрын
ഇത്രയും കഷ്ടപ്പെട്ട് പൊതുപ്രവർത്തനം സാമൂഹ്യ പ്രവർത്തനം എന്തിനാണ് മാഡം ചെയ്യുന്നത്, വീട്ടുകാരെ നോക്കി സുഖമായി സന്തോഷമായി ജീവിച്ചുകൂടേ
ജനങ്ങൾക്ക് ഇഷ്ടമിലെങ്കിൽ എത് പാർട്ടിയിലും പോയിട്ട് കാര്യമില്ല.നേതാവ് അല്ല പാർട്ടി. പ്രവർത്തകരാണ് പാർട്ടി. ചേച്ചിയെ രണ്ട് മുന്ന് ദിവസം ചാനലുകാര് അഭിമുഖത്തിന് ക്ഷണിക്കും അത് കഴിഞ്ഞാൽ പാർട്ടിയെ ചിത്ത പറഞ്ഞ് നടക്കാം
ഈ പറഞ്ഞതാണ് ശെരി, പത്മജ കിടന്നോളും, എവിടെ വേണമെങ്കിലും
@sdb6207 ай бұрын
Very good decision 🔥
@shineprasad59597 ай бұрын
thank you mam
@jprakashus7 ай бұрын
പത്മജ പോയത് കോൺഗ്രസിന് ഗുണകരമാവാനാണ് സാധ്യത . കാരണം രണ്ടു ഡസൻ അണികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത് . സാധാരണ കോൺഗ്രസ്സ്കാർ ഇവർക്ക് ഇപ്പോഴും എതിരായിരുന്നു
@sansan30377 ай бұрын
പപ്പു മോനും ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് 😂😂
@subeeshkv80237 ай бұрын
അപ്പൊ പിന്നെ എന്തിനാണ് കോണ്ഗ്രസ് നേതാക്കൾ പദ്മജയെ രൂക്ഷമായി വിമർശിക്കുന്നത്
@Suman-l5x1q7 ай бұрын
പത്മജ വെറും ഒരു കോൺഗ്രസുകാരിയല്ല. വലതുപക്ഷ മുന്നണി ഉണ്ടാക്കി കേരളത്തിലെ കോൺഗ്രസിനെ ശക്തി പെടുത്തിയ രാഷ്ട്രീയ ചാണക്യൻ ലീഡറുടെ മകളുകൂടിയാണ്.
@unnikrishnanchozhiyath62577 ай бұрын
പപ്പുവിനേപോലേ ഒരു വാനരനെ BJP ക്ക് സ്വീകര്യമാണോ?@@sansan3037
@ajayanpk97367 ай бұрын
30 കോടി.... ചെലവാക്കി സ്മാരകമോ...😢
@world21647 ай бұрын
പദ്മജ കഴിവുള്ള ഒരു സ്ത്രീ ആണ്, അവർ കോൺഗ്രസിൽ ആയതുകൊണ്ടാണ് അവർ ഒന്നും ആകാതെ പോയത്. ഒരു ദേശിയ ഗാനം പോലും പാടാൻ അറിയാത്ത, ദേശിയ ഗാനം CD ഇട്ടു കേൾപ്പികാം എന്നൊക്കെ പറയുന്ന ഒരു പാർട്ടിയിൽ നിന്നും രക്ഷപെട്ടല്ലോ. You are great.
@Jai_Hanuman367 ай бұрын
Very bold charcter ❤
@shareefap38327 ай бұрын
Manga koratta
@kavithavprince77927 ай бұрын
@@shareefap3832nari sudappy
@user-ym1zq4kl1v7 ай бұрын
Bolt aan
@Mellisa4u7 ай бұрын
Eath bhaagam kond?
@ambilivs41167 ай бұрын
Ethayalum tholkkum .
@reshmalakshmi62547 ай бұрын
Very humble person❤
@RajeshLawrence-co9zs7 ай бұрын
യാതൊരു കഴിവും ഇല്ലാത്ത സ്ത്രീ
@JAYANJayan-wb3rw7 ай бұрын
Like പത്മജ
@aloftinfomag93077 ай бұрын
കോൺഗ്രസ് മനപ്പൂർവ്വം മാൻഡ്രേക്കുകളെ മുഴുവൻ ഒഴിവാക്കുകയാണോ ബിജെപി സൂക്ഷിക്കേണ്ടിയിരിക്കുന്നു
@userXkoshikuriyan7 ай бұрын
ടി എൻ പ്രതാപൻ അടക്കം ഉള്ള കോൺഗ്രസ് കാർ ആണ് 2021 ലെ ആസംബ്ലി ഇലക്ഷന് പത്മജ യെ തോൽപ്പിച്ചത് പോലും , നാണം കേട്ട പാർട്ടി കരുണാകരനെ പോലും വഞ്ചിച്ചു , പിന്നെ എങ്ങനെ കോൺഗ്രസ് ഗതി പിടിക്കും 😏😏😏
അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!! ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ? പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ... കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?
@muhammedalimandantakath17997 ай бұрын
ഇവർ എന്ത് സഹിച്ചു എന്നാണ് പറയുന്നത്. ഉറച്ച സീറ്റിൽ തോൽക്കുന്നതോ. ജനങ്ങൾക്ക് വേണ്ടെങ്കിൽ പിന്നെ ഏതു പാർട്ടിയിൽ പോയാലും ഗതി പിടിക്കില്ല.
@SureshBabu-kt1nl7 ай бұрын
സത്യം
@maheshss86047 ай бұрын
ജയിക്കവുന്ന സീറ്റ് ആയിരുന്നു എങ്കിൽ അവർക്ക് വോട്ട് ചെയ്യാതെ മനഃപൂർവം തോൽപ്പിച്ചത് അല്ലേ 😂😂😂
@neelanks25687 ай бұрын
മേത്തന്മാരായ തീവ്രവാദി കൾ പത്മജയെ വിമര്ശിക്കേണ്ട ആവശ്യമില്ല 👍🙏
@devadasan28277 ай бұрын
@@maheshss8604❤❤❤❤
@mohananag77067 ай бұрын
ഒരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ പോയതിന് അവരെ ശഭിക്കുന്നത് എന്ത് ജനാധിപത്യമാണ് കോയ.
@BijuVp-oe1bj7 ай бұрын
പാൽമജ വേണുഗോപൽ അഭിനന്ദനങ്ങൾ നല്ല തീരുമാനം 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷
@vimala24577 ай бұрын
Fantastic ❤
@varghesevm56927 ай бұрын
ഇനി ഇപ്പോൾ ബിജെപി പദ്മ ക്കു വേണ്ടി കരുണാകരന്റെ മന്ദിരം പണിയും അല്ലോ. കൊള്ളാം. ആര്‍ത്തി മൂത്തത് ആണ്. മറ്റോരു തിരുത തോമ.
@hamzaclari7 ай бұрын
മറ്റൊരു അല്ല മറ്റനേകം
@jeffmathews3637 ай бұрын
നിങ്ങൾ തന്നെ പറ, പദ്മജ കോൺഗ്രസിൽ നിന്നിട്ട് എന്താ കാര്യം? ബിജെപി ആണേൽ അവർക്ക് പ്രാധാന്യം കിട്ടും, ത്രിശൂറിൽ ബിജെപിയുടെ മുഖം ആയി തന്നെ പദ്മജ മാറും.
@bennythomas27897 ай бұрын
സത്യം...ഇതൊക്കെ ആർത്തി പണ്ടാരം. മനസ്സുകൊണ്ട് ബിജെപിക്കാർക്ക് ഇവരെ ഇഷ്ടമല്ല
നല്ല ഒരു സംവാദം..... രാജ്യത്തിന്റെ പുരോഗമനത്തിന് വേണ്ടി പ്രവർത്തിക്കു..... 🌹🌹🙏🏻🙏🏻
@Researcher20237 ай бұрын
പച്ചയായ അധികാര മോഹം. അവരുടെ ഓരോ വാക്കും അതു വിളിച്ചു പറയുന്നു. കഷ്ടം. പണത്തിനു മീതേ പ്രസ്ഥാനമില്ല; അച്ഛനില്ലാ; ;സഹോദരനില്ല... കഷ്ടം.
@TtUuBbEeLlTtUuCcSs_N25aHpLa7 ай бұрын
എത്ര Genuine ആണ് സംസാരം. നിരന്തരം വിഡ്ഢിത്തരം ആവർത്തിക്കുന്ന ചിലരൊക്കെ ഈ സ്ത്രീയുടെ സംസാര ശൈലി കണ്ടു പഠിച്ചെങ്കിൽ......... നിരാശ നിറഞ്ഞ പ്രാർത്ഥന ആണ്...
@oneteam56197 ай бұрын
കിട്ടാവുന്നത് എല്ലാം കിട്ടിയില്ലേ ഇനി എന്തു വേണം
@SureshKumar-ur3gs7 ай бұрын
പദ്മ ജ യെ ഇപ്പോൾ ജനം തിരിച്ചറിയുന്നു ശരിയായ തീരുമാനം 🙏🙏🙏ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസ്ഥാനം ആയ ബിജെപി യിലേക്ക് സ്വാഗതം 🙏🙏🙏ജയ് ഹിന്ദ് 🙏🙏🙏❤
@vijilal43337 ай бұрын
😂😂😂best.. Keep BJP ..MAKE HER next CM
@RamesanThallerian7 ай бұрын
സ്ഥാനം തന്നെ പ്രശ്നം
@AS-wq6pi7 ай бұрын
കൊച്ചുകള്ളൻ എല്ലാം മനസ്സിലാക്കി അല്ലേ ഉമ്മ
@Capt-J7 ай бұрын
Every one in politics for position, thinking otherwise is naive . Arrum naddu nannakkanu vendi allaaa party panni edukkunuthu
@Simonusha7 ай бұрын
😊😮❤ 0:50 @@AS-wq6pi
@VenugopalanUnnithan7 ай бұрын
❤❤❤
@hussainhyder37437 ай бұрын
അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!! ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ? പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ... കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?
@EAGLEYES1127 ай бұрын
👌👍🙏
@shredderbarnesss14167 ай бұрын
Congress of old isn’t the congress which run by Pappu Gandhi and his mother , the old congress is dead
@kaladharankaladharan61437 ай бұрын
😊പൊളിച്ചു 👌👍
@muzikmit30617 ай бұрын
K കരുണകരെൻ്റെ മകൾ എന്ന് കൂടെകൂടെ പറഞ്ഞ് സ്ഥാനമാനങ്ങൾ വെറുതെ തരണം .....😂😂
@shaheershaheer40027 ай бұрын
ഇത്തരം ആളുകൾ ഈ പാർട്ടിയിൽ നിന്നും പുറത്തു പോയി പാർട്ടി ശുദ്ധീകരിക്കപ്പെടണം പാർട്ടിക്ക് യാതൊന്നും സംഭവിക്കില്ല 👍
@thilakanpv95197 ай бұрын
Congress poilnju kondirikkunna vivarz arinjillee.Keralzthilallee jeevikkunnathu.Thrissuril oru chollundu.......paattakkashtam neekkikkaehinjappol koottan illathayi ennu.....okay. iniyum sudheekarikkuka.. Party illathayikkollum Gush...night. Mandrake dreams......
@mtsmts82187 ай бұрын
അസുഖ ബാധിതയായി വീട്ടിൽ ഇരുന്നാൽ ആരായാലും ഒന്ന് ഒതുക്കപ്പെടും അത് സ്വാഭാവികം.
@sujeendrakumarks527 ай бұрын
നിങ്ങൾ. സൂപ്പർ സ്റ്റാർ, ആ യി. ബിജെപി, ki. Jyi. മുകളില്ലോട്ടു, പോയി കാണിച്ചു കൊടുക്കണം. 👏👏👏👍👍👍👍
@mohamedusephchenganath90177 ай бұрын
വല്യ നഷ്ടമാണ് ഈ പോക്ക് പാർക്ക് സത്യത്തിൽ കോൺഗ്രസ്സ് എന്ന പാർട്ടി കേരളത്തിൽ ക്ലീനാവുക യാണ് ഇമ്മാതിരി കുറെ സാധനങ്ങൾ ഇതിലുണ്ട് എല്ല തെരണെടുപ്പിലും മത്സരിക്കണം എന്ന് വശി പിടിക്കാവുമോ , തെരഞ്ഞെടുപ്പിൽ കരുണാകരൻ തോറ്റിട്ടില്ലെ ജയം മാത്രം മാണോ പ്രവർത്തനം വീട്ടിലിരുന്നു നേതാവിൻ്റെ മകളായാൽ മാത്രം ജൈയ്ക്കുമോ
പദ്മജ പറഞ്ഞതെല്ലാം സത്യങ്ങൾ ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ അഹങ്കാരവും അധികാര മോഹവും തലക്കുപിടിച്ചവന്മാർ ഇവന്മാർ ഈ കോൺഗ്രസിനെ മുടിപ്പിക്കും. കോൺഗ്രസ് എന്ന വികാരം നഷ്ടപ്പെട്ടു.
@sathianv76307 ай бұрын
Very innocent talk...... symbol of innocence
@hussainhyder37437 ай бұрын
അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!! ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ? പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ... കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?
@JAYANJayan-wb3rw7 ай бұрын
ഞങൾ എല്ലാവരും ഉണ്ട് കൂടെ
@sreekala30107 ай бұрын
NAMO 🙏 🌷 🕉
@Faisalpp-jq4lv7 ай бұрын
കരുണാകരന്റെ മകളാണ് ഞാൻ എന്ന ഈഗോ അതാണ് കാരണം 😂
@vhsolutions70677 ай бұрын
അതിൽ കവിഞ്ഞ് എന്ത് കുന്തമാണ് ഈ ഭവതി? 😊
@smfarookkunnumma40497 ай бұрын
നന്ദി കെട്ട പരിശ
@sreeragsreerag69337 ай бұрын
ഏതൊരു മനുഷ്യനും അവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളത് പോലെ അവർക്കും ഉണ്ട്.
@ganeshanvelappan73527 ай бұрын
ആ മുപ്പതു കോടി ജീവിച്ചിരിക്കുന്നവർക്കായി ചിലവാക്കിയാൽ പുണ്യം കിട്ടും 🤩🤩
@almallutrolls7 ай бұрын
Athe, janangal kanji kudikkan vakayillathe irikkumbol aanu
@naadan7517 ай бұрын
അതു ചിലവാക്കിയിട്ടു കിട്ടുന്ന പുണ്യം വേണ്ട!
@georgethampan35317 ай бұрын
ഇടതു പക്ഷത്തായിരുന്നെങ്കിൽ ധൂർത്തു ആയേനേം
@thilakthilakan91077 ай бұрын
❤❤100%
@thilakanpv95197 ай бұрын
@@almallutrolls Kanji kudi muttichathu paranaariyude bhzrznzmallee Karunakarznallallo.
@vinodvishwam72487 ай бұрын
ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്, കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳
@beenacm66637 ай бұрын
🙏🙏🙏
@AdarshSumesh-yh4qe7 ай бұрын
padmaja❤❤❤ sweet speaking
@ayshaali88937 ай бұрын
ഇവളേ പോലെയുള്ള നേതാക്കൾ മാത്ര മേ പോകൂ, അണികൾ ആരും ഉണ്ടാവില്ല
@shamnamiya66597 ай бұрын
❤
@anoops10087 ай бұрын
അവർ പറയുന്നതിൽ ശെരി ഉണ്ടെന്ന് തോന്നുന്നു
@koyamasahalla.alhamdulilla8477 ай бұрын
അവർ പറഞ്ഞത് മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി എന്നാണ് അതാണോ താങ്കൾ പറഞ്ഞ ശരി കരുണാകരന്റെ മകളായി എന്ന് കരുതി എല്ലാം പാർട്ടി കൊടുക്കണം അല്ലേ ലക്ഷക്കണക്കിന് പ്രവർത്തകന്മാർ ഓരോ പാർട്ടിക്കുമുണ്ട് അതിലുള്ള ഒരു ആനുകൂല്യവും പറ്റാത്ത എത്രയോ പാവപ്പെട്ട പോസ്റ്റർ പാർട്ടിക്കാർ ഉണ്ട് അവരുടെ നെഞ്ചത്തിലൂടെയാണ് ഇതുപോലുള്ള ത******* പോകുന്നത്
@RajendraNanu-k7z7 ай бұрын
🙏🌹👍🙏
@GOLDENSUNRISE-3697 ай бұрын
കേരളത്തിലേ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തമ്മിലടിയും പാര വെയിപ്പും ആണ് ഇത് പോലുള്ള കൊഴിഞ്ഞു പോക്കിന് കാരണം.
@BUTTERFLY-d1m7 ай бұрын
ആഷിഖ്ൻ്റെ വാപ്പ ആയ പ്രതാപനെ പറ്റി കൂടുതൽ അറിയാൻ പറ്റി
@Su_Desh7 ай бұрын
ആരാണ് ആഷിഖ്?
@BUTTERFLY-d1m7 ай бұрын
@@Su_Desh പ്രതാപൻ്റെ മകൻ
@jaseeljp34327 ай бұрын
@@BUTTERFLY-d1mഅവന് എന്താണ് പ്രത്യേകത?
@riyassalim1237 ай бұрын
@@jaseeljp3432muslim
@AbdulkdearR7 ай бұрын
ആഷിഖ് മുസ്ലിം പേരാണല്ലോ
@scariavelanilam85427 ай бұрын
ഇതുപോലുള്ള കാലുവാരികൾ കോൺഗ്രസിൽ നിന്നും പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കാനില്ല .ഇവർക്ക് എന്ത് യോഗ്യത ,ഇവർ കരുണാകരൻ്റെ മകൾ എന്ന അഹങ്കാരമാണ്.ഇവിടുത്തെ പാവം ജനങ്ങളാണ് ഈ കരുണാകരനെ ഒക്കെ ജയിപ്പിച്ചത്. അവരെ മറക്കരുത്. നിങ്ങളും പാവങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖസൗകര്യങ്ങൾ അനുഭവിച്ചതാണ്.
@PremVr-q1b7 ай бұрын
Good decisio👍👍👍👍👍n
@ushanatarajan81227 ай бұрын
നല്ല നേതാവ് എന്ന നിലക്ക് പത്മജ ജി നിങ്ങളുടെ പരമാവധി കഴിവുകൾ ഉപയോഗിച്ച് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് നിങ്ങളുടെ ഭാവി ശോഭന മായിരിക്കും.
@aneewilson97157 ай бұрын
ഭരണമില്ലാതെ ഫണ്ട് ഉണ്ടാവുമോ പത്മജക്ക് സ്ഥാനമാനങ്ങള്‍ വേണം അതിനാണ് ഈ മനമാററം
@Suman-l5x1q7 ай бұрын
സ്ഥാനമാനം വേണ്ടാതത് ആർക്കാണ് ? രാഷ്ട്രീയത്തിൽ സ്ഥാനം ആഗ്രഹിക്കാത്തവർ ആരാണ് ? കോൺഗ്രസുകാർ പിന്നെ രാഷ്ട്രീയം നടത്തുന്നത് പുണ്യത്തിനാണോ ? അവർക്ക് അധികാരം വേണ്ടങ്കിൽ ഇലക്ഷൻ ബഹിഷ്കരിക്കാലോ
@vinodvishwam72487 ай бұрын
ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്, കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳
പാർട്ടിക്ക് ഇവരെക്കൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ല.
@samadamathu66717 ай бұрын
പാവം പദ്മേച്ചി ഒരുപാട് സഹിച്ചു 😢😢😢
@ShajiAk-yj8rz7 ай бұрын
Big salute to you Madam we love ❤ our most HONORABLE POWERFUL CM OF KERALA LATE K KARUNAKARAN SIR.............
@ThankachanAVThankachan7 ай бұрын
പാർട്ടിക്ക് വേണ്ടി ഒന്നും ആഗ്രഹിക്കാതെ വെയിലും മഴയും കൊണ്ട്, ഓരോ ഇലക്ഷനും പോസ്റ്ററും ഒട്ടിച്ച സാധാ പ്രവർത്തകരെ വഞ്ചിച്ചു മറുകണ്ടം ചാടി നുണ മാത്രം പറഞ്ഞ് ആളാകുന്ന പദ്മജയ്ക്ക് കാലം പണിതരും,, ചാണകകുഴി ഇപ്പോൾത്തന്നെ ലഭിച്ചതിൽ വളരെ സന്തോഷം, ഓടി തളർന്ന് വീണ്ടും കോൺഗ്രസ്സിലേക്ക് വരാൻ അപേക്ഷ കൊടുക്കാൻ ഇടയാക്കരുത് എന്ന് പ്രാർത്ഥിക്കുന്നു..
@Riyas...7 ай бұрын
ഇലക്ഷൻ സമയത്ത് മാത്രം പുറത്തിറങ്ങുന്ന ഒരു അൽഭുത ജീവി . 😂😂😂😂🤣
@MuhammedKutty-vx5nr7 ай бұрын
കോൺഗ്രസ് പാർട്ടിയുടെ പതനം വരുത്തിക്കൊണ്ട് ബിജെപി യുടെ പാതയിൽ എത്തിക്കാൻ വേണ്ടി കോൺഗ്രസിന്റെ ഇന്നത്തെ പ്രവർത്തനം നടത്തുന്ന രീതിയും പ്രതികരണവും ആണ് തുടക്കത്തിൽ തുടങ്ങി ഒടുക്കം വരെ പറഞ്ഞത് . വളരുന്നുവരുന്നവരെ പറ്റി പറയുന്നതും, തമ്മിലുള്ള ഒതുക്കാൻ ശ്രമിച്ചു കൊണ്ടും, തരം താഴ്ത്തലും ആണ് . ഇനിയും കൂടെ പോകാൻ തയ്യാറായി നിൽക്കുന്നതിന് സാധ്യതയും പറഞ്ഞു. ഇങ്ങനെയുള്ള ഒരു പാർട്ടിയുടെ സീറ്റ് എണ്ണം പറഞ്ഞു കളിയാക്കി ലീഗ് പാർട്ടി യെപ്പറയാനുള്ളകരുത്ത് സ്വന്തം പാർട്ടിക്കാർ അണിവിട്ട് ,ബിജെപി യുടെ ചേരിയിൽ പോകുന്നത് തടയാൻ കഴിയാത്തവർ, ലീഗ് പാർട്ടി ജയിപ്പിച്ചു വിട്ടാല് കിട്ടാൻ സാധ്യതയുള്ള ബിജെപി യുടെ പണം പോകുന്ന കാര്യത്തിൽ ചിന്തിച്ചു നോക്കിയാൽ ഈ പ്രകടനം നടത്തിയത് പോര എന്ന് ആർക്കും തോന്നും. ലീഗ് പാർട്ടിക്ക് മതസ്വാതന്ത്ര്യവും, സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടന പ്രകാരം അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും അധികാരങ്ങളും ചുമതലകളും അനുസരിച്ച് ജീവിക്കാൻ ഉതകുന്ന തരത്തിൽ മതേതര ജനാധിപത്യ സംരക്ഷണത്തോടെ, ജീവിത സാഹചര്യവും, സാഹോദര്യം കാത്തു സൂക്ഷിക്കാനും, സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിയണം. ആ അവസരം നല്കുന്നതിന് വേണ്ടി ഏത് പാർട്ടിയുടെ കൂടെ സഹകരിച്ച് സഹായം ചെയ്യാനും തീരുമാനം എടുക്കാനുള്ള അധികാരവും, കഴിവും, അവകാശവും ലീഗ് പാർട്ടിക്ക് ഉണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വർഗീയത നടത്തുന്ന ഭരണത്തിനെതിരെ ഉയർന്നു വരുന്ന പുതു ചരിത്രം കുറിക്കുന്നതിന് ഉയർന്നു വരുന്ന ഏതൊരു മുന്നണിക്കും കുടെ ഒന്നിച്ചു അണിനിരന്നു പ്രവർത്തനം നടത്തുന്നതിന് എല്ലാ സമാധാന കാംക്ഷികളും രാജ്യത്തെ രക്ഷിക്കാൻ തയ്യാറാകാം.
@spirit_of_politics7 ай бұрын
അങ്ങനെ കോൺഗ്രസ് രക്ഷ്പെട്ട്😂
@mohanbambrana90707 ай бұрын
Welcome to BJP 🙏🙏
@AnilKumar-ri5fd7 ай бұрын
Very sensible talk... Proud of you Madam...
@Chinjus-oz3lw7 ай бұрын
നന്ദികേട് കാണിച്ച് ആര് കോൺഗ്രസിൽ നിന്ന് പോയിട്ടുണ്ടോ അവരാരും വിജയിച്ചിട്ടില്ല പിന്നെ നിങ്ങളുടെ കാര്യങ്ങൾ സാധിക്കാതെ വരുന്നത് അത് നിങ്ങളോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല അത്രയും സാമ്പത്തികം എടുത്ത് ചെയ്യാനുള്ള പൈസ ഇല്ലാത്ത കാരണമാണ് അത്രയും വിശാലമനുസും വേദനയുള്ള മാഡം ആണെങ്കിൽ ആ പൈസ എത്രയോ പാവങ്ങൾക്ക് സഹായിക്കാൻ പറഞ്ഞു കൂടാ
@enlightnedsoul41247 ай бұрын
ഇനിയും നേതാക്കൾ ബിജെപിയിലോട്ട് പോവും 🙏
@indianpower75977 ай бұрын
Enittu.. Leaders go.. Common people still behind the party in cpm and Congress 😂
@sivasankaranr3887 ай бұрын
@@indianpower7597 Athe swapnathil
@enlightnedsoul41247 ай бұрын
@@indianpower7597 do not underestimate bjp...
@josekk10807 ай бұрын
പത്മജ, അനിൽ അന്തോണി .. എത്രയെത്ര അന്തർ ദേശീയ നേതാക്കൾ 😂😂😂😂
@enlightnedsoul41247 ай бұрын
@@josekk1080 ഇവരൊക്കെ അത്ര മോശമാണെങ്കിൽ എന്തിനു ഇത്ര കാലം ചുമന്നു?
@cvarghesethundiyil127 ай бұрын
നന്മ മാത്രമേ വരൂ
@minisebastian4827 ай бұрын
പാർട്ടിയല്ല ഇവർക്കൊക്കെ വലുത്. കസേരയാണ്
@sasidharankana13297 ай бұрын
Listening to the entire interview it is clear that Madame, there are great opportunities waiting for you. You show your class, your grit and your honesty. Go ahead. You need honest politics and that will be provided to you by Providence. .
@ajaym51027 ай бұрын
👍👍👍
@akmuhamed53947 ай бұрын
പത്മജ പോയാൽ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല പാർട്ടിക്ക് വേണ്ടി കഷ്ടപെടുന്ന ഒരുപാട്പേർ ഉണ്ട്
@Rajesh-x2t7 ай бұрын
ഈ മാധ്യമ പ്രവർത്തകൻ ഒരു നല്ല ഒരു മതേതര വിശ്വാസിയാണ്,ഈ കപട കോൺഗ്രസ് കാരിയെ പൊതു ജനത്ത ത്തിനു മുന്നിൽ അവതരിപ്പിച്ചതിന്
@RameshKumar-he8ue7 ай бұрын
Adipoli 💯 %
@vijayachandrantk80687 ай бұрын
അച്ഛൻ വളർത്തിയ നേക്കൾ എന്ന പദപ്രയോഗം ശരിയല്ല അഛ്ചന്റെ കൂട നിന്നു വളർന്ന നേതാക്കൾ എന്നു തിരുത്തണം അച്ഛൻ വളർത്തിയ നേതാക്കൾക്ക് ഏന്തു വളമാണ് പ്രത്യേകിച്ചു നൽകിയതു അവർ ആരെക്കെ ആണ് എന്നു കൂടി പറയണം. കൂടാതെ കോൺഗ്രസ്സിൽ കൂടിയല്ലെ കരുണാകരൻ മുഖ്യമന്ത്രി ആയതു ആ സ്ഥാനത്ത ഉരുന്നു കരുണാകരന്നു ലഭിച്ച സുഖ സൌകര്യങ്ങളെല്ലാം കൂടെ നിന്നു അനുഭവിച്ചില്ലെ അതിന്റെ നന്ദി എങ്കിലും കാണിക്കേണ്ടതായിരുന്ന്
@userXkoshikuriyan7 ай бұрын
കരുണാകരൻ വളർത്തിയ നേതാക്കൾ അദ്ദേഹത്തെ പുറകിൽ നിന്നും കുത്തി , ഇപ്പോൾ മകളെയും , അതെ അവസ്ഥ ആണ് ഉമ്മൻചാണ്ടിക്കും അവസാനം ഉണ്ടായത് , സരിതാ കേസ് പറഞ്ഞു കോൺഗ്രസ് തന്നെ ആണ് അദ്ദേഹത്തെ ചതിച്ചത് 🥹
@KLtraveller-v3e7 ай бұрын
അതേ. അച്ഛൻ വളർതിയെങ്കിൽ മക്കളെന്തേ ഈ പറഞ്ഞ നേതാക്കളോളം വളർന്നില്ല?? വളരാനുള്ള മരുന്നുള്ളവരേ വളരൂ.
@lovedreams45347 ай бұрын
അച്ഛൻ കൊന്നതല്ലേ 😢 ചെട്ടിയങ്ങാടി 😢 അഴീകോടൻ രാഘവനെ
@RCPsychics7 ай бұрын
Super❤
@sarahisaac69457 ай бұрын
ഇത്രയും കാലം അച്ഛൻ്റെ പേരു പറഞ്ഞ് വിലപേശി '. ഇനീം അച്ഛൻ്റെ പേരു പറയരുത്. അച്ഛനും അമ്മേം മക്കളുമൊക്കെ വീട്ടിൽ .
@Abdullakuttyvellathinkal-tj1qt7 ай бұрын
എനിക്കു മതിയായ് ഞാൻ തോറ്റുമതിയായ്😂
@elizabethoommen56697 ай бұрын
ഇവള് വിട്ടുപോയതു കൊണ്ട് സഹോദരനും പാർട്ടിയും രക്ഷപ്പെട്ടു. തോറ്റു തുന്നം പാടിയിട്ട്, പരീക്ഷ എഴുതി തോറ്റത് പേനയുടെ കുറ്റം കൊണ്ടാണെന്ന് പറയുന്ന വ്യക്തി.
@rejivarghese11257 ай бұрын
എല്ലാം സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ഓട്ടം. പെട്ടിയിൽ കേറിയാലെങ്കിലും നമ്മുടെ ആർത്തി തീരുമോ എന്തോ!!!!
@shaanpy7 ай бұрын
Work from home - Leader
@Kabeersaphire7 ай бұрын
എന്തിനാണ് ഇ മഹത്തായ പാർട്ടി ഇ പാട്ട തകരകളെ പാർട്ടിയിൽ എടുക്കുന്നത്
@augustinejoseph12367 ай бұрын
കോൺഗ്രസിൽ നിന്നും ഉണ്ടാക്കിയവർ ED എന്ന് കേൾക്കുമ്പോൾ മറുകണ്ടം ചാടും.
@userXkoshikuriyan7 ай бұрын
കോൺഗ്രസ് നു തൃശൂർ തിരിച്ചടി ആകണം 😏😏
@Subhash1977-v8x7 ай бұрын
Salute our honourable prime minister Shri Modi for his good leadership and vision ❤ Live long safe, prosperous and incredible India ❤ Best wishes from Thrissur ❤
@KarunanKannampoyilil7 ай бұрын
🎉🎉🎉
@moossakoyolikkandiyil16997 ай бұрын
ബിജെപി ഒന്നും കൊടുത്തില്ലെങ്കിൽ അതും വിട്ടു പോകും പോലും... ഇത്രയെ ഉള്ളൂ....
@gopalanpt16977 ай бұрын
😅😅 ഞാൻ തന്നെ മാതൃക കാണിച്ചു എന്ന പത്മജയുടെ പ്രഖ്യാപനം
@rahmathullamailadi47467 ай бұрын
Ed യെ വലിയ പേടിയാണ്
@thilakanpv95197 ай бұрын
ED ye pedikkkan. Paranaariyude moleppole masappzdiyum masakkuliyumonnumillallo.
@SureshSureshkumar-o5o7 ай бұрын
Pavamchechi,
@antonyg26857 ай бұрын
ഗതികെട്ടാൽ പുലി പുല്ലും തിന്നും 😮
@vojohnson11207 ай бұрын
🎉,BP കുറയാൻ സാധിച്ചെങ്കിൽ ജനം രക്ഷപെട്ടു.
@rainynights41867 ай бұрын
മപ്രായുടെ. ഹൃദയം കേഴുക അണ് സുഹൃത്തുക്കളെ!!!
@e.x72177 ай бұрын
🤣🤣
@कुमार.पी7 ай бұрын
മാപ്രകൾ മാത്രമല്ല ഷുഡുക്കളും കരഞ്ഞു മെഴുകുകയാണ്.
@unnikrishnannairkp37687 ай бұрын
Great interview...
@Balakri157 ай бұрын
ചോദ്യകർത്താവേ കോൺക്ഷീണിക്കുന്നതിന് കാരണം ന്യൂനപക്ഷ പ്രീണനമാണ് അഴിമതിയാണ് ജനക്ഷേമ പരിപാടികൾ ചെയ്യുന്നില്ല തീവ്രവാദികൾക്കെതിരെ ഒന്നും ചെയ്യുന്നില്ല
@Thulaseedharanpillaic7 ай бұрын
👍
@Muhammad-married.daughterinlaw7 ай бұрын
Correct 💯💯❤
@jaisonjacob32097 ай бұрын
🎉🎉🎉🎉👍👍👍
@hussainhyder37437 ай бұрын
ഉദ്ദേശിച്ചത് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ കൊടും തീവ്രവാദിയെ പൊക്കി നടക്കുന്നവരെയാണോ? മഹാത്മാഗാന്ധിയുടെ മാറിലേക്ക് നിറയൊഴിച്ച തീവ്രവാദ വാഹകരെ?!
@venkiteswaranvenkitachalam14067 ай бұрын
കോൺഗ്രസ്സിൽ ഇരുത്തി തോല്പിക്കുന്നതിനേക്കാളും, BJP യിൽ നിന്ന് തോൽക്കുന്നത് പേരിന് കളങ്കം വരില്ല. കോൺ മുക്തഭാരതമാക്കുവായിരിക്കും.