പാർട്ടിക്ക് കൂരമ്പുകളോ? | MEET THE EDITORS

  Рет қаралды 23,576

REPORTER LIVE

REPORTER LIVE

Күн бұрын

പാർട്ടിക്ക് കൂരമ്പുകളോ? | MEET THE EDITORS
#meettheeditors #CPIM #pinarayivijayan #smruthyparuthikad #arunkumar #antoaugustine #unnibalakrishnan #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 128
@chMahamood-f7j
@chMahamood-f7j 3 ай бұрын
നിങ്ങളുടെ ടീമിൽ നികേഷിന്റെ പകരമായി വന്നിട്ടുള്ള മരക്കൊള്ളക്കാരനെ ഒഴിവാക്കണം
@htp1849
@htp1849 3 ай бұрын
അവൻ്റേതാണ് ചാനൽ😂
@sisiradas6062
@sisiradas6062 3 ай бұрын
​@@htp1849😂😂
@catchmeifyoucan1807
@catchmeifyoucan1807 3 ай бұрын
​@@htp1849is it?😢 enkil theernu😪
@sasisasi1401
@sasisasi1401 3 ай бұрын
​@@htp1849അവന്റെ കാര്യം അമിത്ഷാ ഏറ്റു...
@sasisasi1401
@sasisasi1401 3 ай бұрын
രാഷ്ട്രീയമാണ് അവന്റെയും ഉന്നം. ഇവിടിരുന്നു ചളിയടിച്ചു പത്തുപേർ കണ്ട് കമ്മി നേതാക്കൾക്ക് കാശ് കൊടുത്ത് എവിടെയെങ്കിലും സീറ്റ്‌ സംഘടിപ്പിച്ചു നിന്ന് ജയിച് നിയമസഭയിലെത്തണം.. അത്രേയുള്ളൂ...
@User-m6e4k
@User-m6e4k 3 ай бұрын
ഏതെങ്കിലും കിണറിൽ പൂച്ച വീണോ. മച്ചാൻ പോയതോണ്ട് ചോദിക്കാ 😂😂😂
@ashrafarfu3302
@ashrafarfu3302 3 ай бұрын
ഇത്രയും കാലം ഈ ഫ്ലോറിൽ ഇരുന്നുകൊണ്ട് സിപിഎമ്മിന്റെ നാവായി പ്രവർത്തിക്കുക ആയിരുന്നല്ലോ. ഓരോ ചർച്ചയ്ക്കും ശേഷം ഞാൻ കമന്റ് ഇടുമായിരുന്നു. ഇദ്ദേഹം അങ്ങോട്ട് ചാടാൻ വേണ്ടിയാണ് ഈ സുഖിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന്. പിന്നെ കമ്മികൾക്ക് അധികം വിഷമിക്കേണ്ടി വരില്ല എഡിറ്റേഴ്സ് അവറിൽ സിപിഎമ്മിന്റെ അതിഥിയായി എപ്പോഴും അദ്ദേഹം ഈ ഫ്ലോറിൽ തന്നെ കാണും. എകെജി സെന്ററിൽ നിന്നും ഇദ്ദേഹത്തെ മാത്രമേ അയക്കൂ. കാരണം തലയും വാലും ഇല്ലാത്ത ഏത് വിഷയം ഇട്ടുകൊടുത്താലും സിപിഎമ്മിന് വേണ്ടി മെഴുകിക്കോളും. Wish you all the best.
@sumanaradhakrishnan8994
@sumanaradhakrishnan8994 3 ай бұрын
മുഖ്യമന്ത്രി യുടെ ധാർഷ്ട്യം കണ്ടത് ജീവൻ രക്ഷാപ്രവർത്തം എന്ന് പറഞ്ഞത്
@najeemamubarak6059
@najeemamubarak6059 3 ай бұрын
Nikesh ഇല്ലാത്ത ഒരു കുടുംബം pole..kaananum kelkkanum സുഖമുള്ള onnayirunnu.
@aniyanjohnaniyan8391
@aniyanjohnaniyan8391 3 ай бұрын
നികേഷിന്റെ പണി കൂടി അരുൺ ചെയ്തോളും
@ShahanaBasheer-o5j
@ShahanaBasheer-o5j 3 ай бұрын
മുഖ്യന്റെ അഭ്യാന്തരമോ ചർച്ച ചെയ്യൂ അരുൺ
@animonthomas1249
@animonthomas1249 3 ай бұрын
Miss cheyyumm
@bernadbernad5897
@bernadbernad5897 3 ай бұрын
സിപിഎമ്മിന്റെ നിലപാട് പറയാൻ ആളില്ലതായി
@pragurocks3168
@pragurocks3168 3 ай бұрын
അരുൺ നിഗേഷ് ആവും നോക്കുന്നതാണോ. സീറ്റ് കിട്ടില്ല
@Entertainmentnews-q7m
@Entertainmentnews-q7m 3 ай бұрын
Mis u kineresheeeee😂😂😂
@arunmaroli
@arunmaroli 3 ай бұрын
കൊലയാളി രാഘവന്റെ പാർട്ടിയിൽ ചേർന്ന്
@sanilvarghese2482
@sanilvarghese2482 3 ай бұрын
ഈ മരക്കൊള്ളക്കാരനെ ഒന്ന് മാറ്റാമോ സംസാരിക്കാം എന്ന് അറിയത്തില്ല
@dhaneshlalettannjr8238
@dhaneshlalettannjr8238 3 ай бұрын
സുജയാ മേഡം 🔥🔥🥰❤️
@sureshnanu5232
@sureshnanu5232 3 ай бұрын
ഞാൻ ഒരു LC അംഗമാണ് ഞങ്ങൾ എല്ലാ കാലത്തും എല്ലാ നേതൃത്വത്തേയും വിമർശിക്കാറുണ്ട് മാ പ്രകൾക്ക് താല്പര്യമുള്ളപ്പോൾ മാത്രം ചർച്ചിക്കുന്നു. അത്രമാത്രം. നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതിന്റെ തുറന്ന ഉദാഹരണമാണ് ഈ ചർച്ചിക്കൽ ... തുടരട്ടെ-ഞങ്ങൾ വിമർശനസ്വയം വിമർശനം നടത്തി രാജ്യത്ത് തോറ്റാലും ജയിച്ചാലും മുന്നോട് പോകതന്നെ ചെയ്യും ഒരു മാ പ്രയടേയും പിൻ തുണ നേടിയല്ല. ഞങ്ങൾ മുന്നേറിയത്. മനു തോമസിനെ ഞങ്ങൾക്കറി നിങ്ങൾക്കറിയാവുന്നതിലധികം .
@Short-q4c
@Short-q4c 3 ай бұрын
Lc ചുരുട്ടി കൂട്ടി തിരുകി വെച്ചേക്ക് 😅
@Muhammedvk-m7y
@Muhammedvk-m7y 3 ай бұрын
മുങ്ങുന്ന കപ്പലിലേയ്ക്ക് പുതിയൊരു ഭടൻ കൂടി....!😂
@SwamiSaranam-d1p
@SwamiSaranam-d1p 3 ай бұрын
😄😄😄😄😄😄
@abdullaqdy691
@abdullaqdy691 3 ай бұрын
കാരണഭൂതൻ്റെ ഭക്തൻ ആയ തോട് കൂടി എല്ലാ ഇമേജും അയാൾ നശിപ്പിച്ചു.
@damodaranmk1287
@damodaranmk1287 3 ай бұрын
നികേഷ് കുമാർ പോയത് നന്നായി. കുറച്ചു നാൾ കഴിഞ്ഞാൽ അരുൺ കുമാറിനും ആ വഴിയാണ് നല്ലത്. പിന്നെ ചാനൽ മുതലാളി ചർച്ചയിൽ പങ്കെടുക്കാതെ മുതലാളി ആയി ഇരിക്കുന്നതാണ് ചാനലിന് നല്ലത്. മാധ്യമം പ്രവർത്തകൻ എന്ന ജോലി യോജിക്കുന്നില്ല.
@sasisasi1401
@sasisasi1401 3 ай бұрын
ജോർജ് സോറോസിന്റെ കാശ് എണ്ണിവാങ്ങിയതാ... 🤪
@anirudhkmenon5557
@anirudhkmenon5557 3 ай бұрын
അനിൽകുമാർ, അരുൺകുമാർ, ഇനി നികേഷകുമാറും...!!! ന്യായീകരണ തൊഴിലാളി ഐക്യം സിന്ദാബാദ്...!!!!
@makhdumvp3198
@makhdumvp3198 3 ай бұрын
👞ജയക്ക് ഹാപ്പിയായി കാണും. അരുൺകുമാർ കൂടി പോയാൽ റിപോർട്ടർTV ജനം TV യുടെ സെക്കൻ്റ് ചാനലാവും😂
@muhammedfaizal5035
@muhammedfaizal5035 3 ай бұрын
Shoe jaya athu kalakki🎉
@ajitharajan3990
@ajitharajan3990 3 ай бұрын
നിന്റെ അപ്പൻ
@sivakumarkolozhy368
@sivakumarkolozhy368 3 ай бұрын
സുജയ പോയാല്‍ ഈ ചാനല്‍ കാണാന്‍ ആളുണ്ടാവില്ല.
@muhammedfaizal5035
@muhammedfaizal5035 3 ай бұрын
@@sivakumarkolozhy368 athu sathyam
@sasisasi1401
@sasisasi1401 3 ай бұрын
എന്തിന് ഈ അലവലാതി മൊട്ട ഇവിടെ നിൽക്കണം. ?
@sasisasi1401
@sasisasi1401 3 ай бұрын
കമ്മ്യുണിസ്റ്റ് നേതാക്കൾ പരിപ്പുവടയും കട്ടൻചായയും കുടിച് കഴിഞ്ഞാൽ മതിയെന്നാണോ... ? 😜😜😜😜😜😜😜 ജനങ്ങൾക്ക് അത് പറ്റും.. അണികൾക്കും ആവാം.. പക്ഷേ... നേതാക്കൾക്ക് ... 😜😜😜😜😜😜
@sureshsims3597
@sureshsims3597 3 ай бұрын
ചുരുക്കി പറഞ്ഞാൽ , ആളില്ല. കിണർ കുഴക്കാൻ.
@danielkjacob662
@danielkjacob662 3 ай бұрын
സ്തുതി പാടകന്‍ Mr.Nikesh പോയി . തോറ്റതിനു പല കാരണങ്ങള്‍ ഉണ്ട്, പെന്‍ഷന്‍ കൊടുക്കാന്‍ പൈസ ഇല്ല മുണ്ട് മുറുക്കി ഉടുക്കാന്‍ ജനങ്ങളോട് പറയുന്നു പക്ഷെ നേതാക്കന്മാര്‍ അവരുടെ കുടുംബാംഗങ്ങളും സുഖമായി ജീവിക്കുന്നു .
@mmuachu4266
@mmuachu4266 3 ай бұрын
അന്തങ്ങൾ എല്ലാം ഒരേ ഫ്രെയിമിൽ...😄😄😄😄
@abbasecp
@abbasecp 3 ай бұрын
സഹപ്രവർത്തകൻ യാത്ര പറഞ്ഞപ്പോൾ സുജയ്ക്ക് ഒന്നും പറയാനില്ല
@dhaneshlalettannjr8238
@dhaneshlalettannjr8238 3 ай бұрын
പറയേണ്ടതൊക്കെ മുൻപത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പോയി കാണ്
@catchmeifyoucan1807
@catchmeifyoucan1807 3 ай бұрын
​@@dhaneshlalettannjr8238ayikote, pakshe e program maatram kaanuna aalanenkil, ellavarum parayunnu, but avar maatram parayadhirikumbol doesn't it look bad?
@sreemarar1
@sreemarar1 3 ай бұрын
Now send Sujaya to BJP. Channel will be clean.
@mathewvarkey3653
@mathewvarkey3653 3 ай бұрын
അവന്റെ പേര് ആന്റൊ എന്നോ മറ്റോ ആണെന്നു തോന്നുന്നു... അടുത്ത ചർച്ചയിൽ കാണില്ല എന്ന് വിചാരിക്കുന്നു... ഗുഡ് ബൈ
@sasisasi1401
@sasisasi1401 3 ай бұрын
അകത്താവുന്നതു വരെ കാണും... അവന്റെയൊരു ഒച്ച... ഫൂ...
@aswinsiva2836
@aswinsiva2836 3 ай бұрын
ഗ്രൂപ്പാണ് കോൺഗ്രസിന്റെ ശക്തി എന്ന് പറയുമ്പോൾ അരുൺ കുമാറിന്റെ മുഖത്ത് പ്രത്യക്ഷത്തിൽ തന്നെ നിഴലിച്ച പുച്ഛം 😅
@zameenshawka1075
@zameenshawka1075 3 ай бұрын
അരുൺകുമാർ മുതലപ്പൊഴിയിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി എന്താണെന്ന് പറായാമോ
@jithinponnus9034
@jithinponnus9034 3 ай бұрын
അല്ലേലും ചാനലിൽ ഇരുന്ന് ഉളുപ്പില്ലാതെ ന്യായികരികുന്നതിലും നല്ലത് നടുറോഡിലെ മൈകിൽ പറയുന്നതാ....😂😂😂
@sumanaradhakrishnan8994
@sumanaradhakrishnan8994 3 ай бұрын
നികേഷിന് ബുദ്ധി തെളിഞ്ഞു,കുബുദ്ധികൾക്ക് രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയും
@ajayakumarvannadil3461
@ajayakumarvannadil3461 3 ай бұрын
കിണറേഷ് രാഷ്ടീയ പ്രവർത്തനo നടത്തട്ടെ മൊട്ട ചാനലിലിരുന്നു CPM നെ നന്നാക്കട്ടെ
@zameenshawka1075
@zameenshawka1075 3 ай бұрын
പാർട്ടി ചർച്ചയും മാധ്യമ ചർച്ചകളും കഴിഞ്ഞ് ജനങ്ങൾ ഇപ്പോൾ എടുത്തതീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം മാത്രമല്ല നടപടിയാണ് പ്രാധാന്യം
@Kaafir916
@Kaafir916 3 ай бұрын
മുങ്ങുന്നകപ്പലിൽ എന്തിന് നികേഷ് കയറി….?
@sasisasi1401
@sasisasi1401 3 ай бұрын
അവന്റെ ഗതികേട്
@Deal_with.a_devil
@Deal_with.a_devil 3 ай бұрын
പുറത്തുനിന്നു നോക്കുന്നവർക്ക് കൂരമ്പുകൾ തന്നേ. പാർട്ടിക്ക് ഇത് ആവശ്യമാണ്‌
@randeepkv4289
@randeepkv4289 3 ай бұрын
നികേഷ് പൊരുതാൻ ആണെങ്കിൽ സിഎംപി ഉഷാറാക്കുകയാണ് വേണ്ടത് അല്ലാതെ അടിമായി പോയി തന്റെ ബിസിനസ്‌ സംരക്ഷിക്കനുള്ള തത്രപ്പാടിലാണ്.
@shajahanpunnayoorkulam2011
@shajahanpunnayoorkulam2011 3 ай бұрын
ini arun koode ponam pinne venanghi smruthi koode poyal reporter big000000
@sumanaradhakrishnan8994
@sumanaradhakrishnan8994 3 ай бұрын
ഏത് കാലം മുതൽ ഇവർ തിരുത്താൻ തുടങ്ങിയതാണ്,എന്താ ഇവർക്ക് ധാർമികത എന്ന് ഒന്നില്ലേ
@abisvillage9523
@abisvillage9523 3 ай бұрын
Miss you നികേഷ് സർ ❤❤❤❤❤❤❤❤❤
@abisvillage9523
@abisvillage9523 3 ай бұрын
@sajils4209 അല്ലാ എനിക്കല്ലേ മിസ്സ്‌ ചെയ്യും ന്ന്‌ പറഞ്ഞത്... വേറെ ആർക്കും അല്ലല്ലോ 😂😂😂😂
@abisvillage9523
@abisvillage9523 3 ай бұрын
@sajils4209 really 🤔🤔🤔
@sivakumarkolozhy368
@sivakumarkolozhy368 3 ай бұрын
പിണു പോയി കിണറേഷ് മുക്കിയനാവുമോ😅😅
@Huzi_mgl
@Huzi_mgl 3 ай бұрын
നിഷ്പക്ഷമില്ലാത്ത ഒരു ചാനൽ...
@ajayakumarvannadil3461
@ajayakumarvannadil3461 3 ай бұрын
നി കേഷ് പോയാലും അരുണുണ്ടല്ലോ
@alanmatthew1314
@alanmatthew1314 3 ай бұрын
Nikesh, poyappol nja nja nja nja vannu🙄kattukallan channel glamour kalayan🙄 evanakal ethryum better Anu kinaresh💪
@v.pummer5143
@v.pummer5143 3 ай бұрын
Vijayan ,vasif,sajesh,Anil, enough
@alanmatthew1314
@alanmatthew1314 3 ай бұрын
Kinaresh, mungunnu ship🚢 kayaran🤭🤭poy😮
@ummarkoya7577
@ummarkoya7577 3 ай бұрын
ആർഎസ്എസിനെ വിവരംകെട്ട പെണ്ണായി വളർന്നത് പോടി ചെലക്കാതെ
@sasisasi1401
@sasisasi1401 3 ай бұрын
നീ ആരെടാ.. നീ പോടാ... അലവലാതി...
@sanilvarghese2482
@sanilvarghese2482 3 ай бұрын
ഈ മഞ്ഞ ഞാൻ പറയുന്ന മാറ്റാമോ
@tessyeldho5427
@tessyeldho5427 3 ай бұрын
Nikesh ❤❤❤
@animonthomas1249
@animonthomas1249 3 ай бұрын
Mvr ntey makkan
@shamnasmukkukada5158
@shamnasmukkukada5158 3 ай бұрын
ഞാൻ സ്ഥിരമായി കാണുന്ന ഒരു പരിപാടിയായിരുന്നു ഇത്. എം വി നികേഷ് കുമാറിൻ്റ പടിയിറക്കം വല്ലാതെ വേദനിച്ചു. ഇനി പരിപാടി ഞാനും കാണുന്നില്ല
@SwapnaSreekumar-s1j
@SwapnaSreekumar-s1j 3 ай бұрын
He will fail in politics and will comeback 😂
@catchmeifyoucan1807
@catchmeifyoucan1807 3 ай бұрын
Most of the times I don't agree with Sujaya. But here she is absolutely right
@thomasabraham4907
@thomasabraham4907 3 ай бұрын
This fucking party
@gileadholiday
@gileadholiday 3 ай бұрын
Viewers dropped massively on reporter tv just after Nikesh leaves
@sarathputhupparambil4380
@sarathputhupparambil4380 3 ай бұрын
നികേഷ് സർ അഭിവാദ്യങ്ങൾ❤🎉
@ratheeshkumar1816
@ratheeshkumar1816 3 ай бұрын
.unni balakrishnan and Arun Kumar .....?
@sureshsims3597
@sureshsims3597 3 ай бұрын
കിണർ കുഴിക്കുന്ന ജോലി വലിയ പ്രശ്നമാണ്
@Lajus2835
@Lajus2835 3 ай бұрын
എല്ലാം സവിസ്തരം പറഞ്ഞ സുജയ ആഭ്യന്തര വകുപ്പ് ഭരണം തോൽവിക്ക് കാരണമായത് പറയില്ല.. അതുതന്നെയാണ് കൊല്ലം ജില്ല കമ്മിറ്റി പറഞ്ഞതിലെ കാര്യവും , അമിത് ഷാ യുടെ നോമിനിയായ ബെഹ്റ വഴി ആർ എസ് എസ് നിയന്ത്രിക്കുന്ന പോലീസ്... അതു മാത്രം സുജയ പറയില്ല...
@sasisasi1401
@sasisasi1401 3 ай бұрын
എങ്കിൽ പിണറായിയ്ക്ക് പോയി ചത്തുകൂടെ...
@cicilkuruvilla1734
@cicilkuruvilla1734 3 ай бұрын
അടുത്ത മുഖ്യ മന്ത്രി നികേഷ്!
@sasisasi1401
@sasisasi1401 3 ай бұрын
ഇനി ഒരിയ്ക്കലും CPM കേരളത്തിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും അധികാരത്തിൽ വരില്ല... (അത് കയ്യിലിരുപ്പ് ) ഉറപ്പ്..
@ansil9790
@ansil9790 3 ай бұрын
😂
@santhoshp4472
@santhoshp4472 3 ай бұрын
നികേഷ്.❤❤❤❤
@ShalomSherin
@ShalomSherin 3 ай бұрын
Koppa 😂😂😂 Poyineda eneettu😢😢😢 Kalam mariyennu ariyath adimakal
@mathewvarkey3653
@mathewvarkey3653 3 ай бұрын
കരിമണൽ കർത്തായുടെ കൈയിൽ നിന്ന് പണം പറ്റിയ മാധ്യമ ചാനൽ റിപ്പോർട്ടർ ചാനൽ ആണോ എന്ന് ഒരു സംശയം
@shaji1985
@shaji1985 3 ай бұрын
സ്വാന്തം അച്ഛനെ ഒറ്റിയ ഒറ്റുകാരൻ, അച്ഛൻ്റെ കൊലയളികളായിട്ടു ഒന്നിച് നിങ്ങാൻ നിര്മാനിച്ച പുന്നാരമോൻ, '?
@harshadmp7405
@harshadmp7405 3 ай бұрын
Reporter T V ക്ക് ഭയങ്കര നഷ്ടമാണ്....നികേഷ് കുമാറിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങി കേൾക്കണമെന്ന് ആഗ്രഹമുണ്ട് അവിടെ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
@aneeshmanilal3547
@aneeshmanilal3547 3 ай бұрын
😂😂😂😂
@sundumoncm
@sundumoncm 3 ай бұрын
ട്രോളിയതാണോ😂
@sivakumarkolozhy368
@sivakumarkolozhy368 3 ай бұрын
😅😅😅😅😅
@sasisasi1401
@sasisasi1401 3 ай бұрын
എങ്കിൽ ഓട് പൊളിച്ച് ഇറങ്ങേണ്ടിവരും.. പാർലമെന്റിൽ... 😜😜😜😜😜😜😜
@mmuachu4266
@mmuachu4266 3 ай бұрын
അന്തം ഉണ്ണിയുടെ മനസിൽ ഇരുപ്പ് മുഴുവൻ പുറത്ത് ചാടി..😁😁😁
@Ak47495
@Ak47495 3 ай бұрын
സുരേഷ് ഗോപി യുടെ പാത പിന്തുടർന്ന് നോക്കാനാണ് .നടക്കുമോ എന്ന് കണ്ടറിയണം
@sureshnanu5232
@sureshnanu5232 3 ай бұрын
ഒരു കാര്യമെങ്കിലും മാപ്രകൾ തിരിച്ചറിയണം. ഈ ചർച്ച നിങ്ങൾ പറഞ്ഞ് നടത്തുന്നതല്ല പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം നടക്കുന്നതാണ് എന്നെങ്കിലും തിരിച്ചറിയണം.
@abishcpolackal1320
@abishcpolackal1320 3 ай бұрын
Expired aayitum koraa odichu
@animonthomas1249
@animonthomas1249 3 ай бұрын
Capatan poyallumm team ondallo
@ShahanaBasheer-o5j
@ShahanaBasheer-o5j 3 ай бұрын
നിഗേഷ് എവിടെ ആണേലും നാനും എന്റെ കുടുംബവും വോട്ട് ചെയ്യും (പിജെബി ) അല്ലങ്കിൽ
@Entertainmentnews-q7m
@Entertainmentnews-q7m 3 ай бұрын
Ayo kiniresh3poyo😂😂😂😂😂
@SwapnaSreekumar-s1j
@SwapnaSreekumar-s1j 3 ай бұрын
Super Sujaya - Perfect observation
@BijuDaniel535
@BijuDaniel535 3 ай бұрын
Since Nikesh left, Arun and tree cutter is trying hard to defend "Karana Bhoothan "
@Entertainmentnews-q7m
@Entertainmentnews-q7m 3 ай бұрын
Kinereshe
@Entertainmentnews-q7m
@Entertainmentnews-q7m 3 ай бұрын
Kinereshe
@Rashid_rashi_
@Rashid_rashi_ 3 ай бұрын
19:37
@amirsuhail2981
@amirsuhail2981 3 ай бұрын
Neet net no discussion 😢
@sinivlogzz
@sinivlogzz 3 ай бұрын
😮
@mohammedalipanathodi9820
@mohammedalipanathodi9820 3 ай бұрын
ചളികുളത്തിലേക്ക് കുളിക്കാനിങ്ങി അത്ര മാത്രം.
@Ramakrishnankapil
@Ramakrishnankapil 3 ай бұрын
സിപിഎം MVR നോട് ചെയ്തത് നികേഷിന് ഒരു പ്രശ്നവുമില്ല.. 🙏
@ashrafarfu3302
@ashrafarfu3302 3 ай бұрын
പുഷ്പനെ അറിയാമോ
@sasisasi1401
@sasisasi1401 3 ай бұрын
പുഷ്പനോട് ഇനി എന്ത്‌ പറയും
@BOBY.ABRAHAM
@BOBY.ABRAHAM 3 ай бұрын
അടുത്തത് മൊട്ട 😂😂പോയി അടിച്ചു തോറ്റു വാ......
@dhaneshlalettannjr8238
@dhaneshlalettannjr8238 3 ай бұрын
Meet The Editors കാണാൻ ഒരേ ഒരു കാരണം സുജയാ മേഡം 🔥😍🥰❤️
ഇൻഡ്യയെ കേൾക്കുമോ? | MEET THE EDITORS
27:01
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 14 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,7 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 14 МЛН