എല്ലാ കളളൻമാരെയും തൂത്ത് എറിഞ്ഞ് പാർട്ടിയെ സംരക്ഷിക്കുക.മധുവിന് സമാനമായ കളളൻമാർ കരുനാഗപ്പളളി ഏരിയയിലും ഉണ്ട് ശുദ്ധീകരിക്കുക പാർട്ടിയെ❤❤❤
@dr.v.gopalakrishnan7768 күн бұрын
വാരിയർ സിപിഎം ലും ഉണ്ടോ
@joseanickattu28788 күн бұрын
@@dr.v.gopalakrishnan776കുലംകുത്തികൾ എല്ലാ പാർട്ടികളിലും ഉണ്ട്.അവരെ തിരിച്ചറിയാൻ പ്രയാസം ആണ്.ചരിത്രത്തിൽ എല്ലാ കാലത്തും ഇത്തരക്കാർ ഉണ്ടായിരുന്നു.ഒരു മിർജാഫർ ഇല്ലായിരുന്നെങ്കിൽ ബ്രിട്ടീഷ്കാർ ഇൻഡ്യ കീഴടക്കില്ലായിരുന്നു.
@muraleedharanpt73957 күн бұрын
😊😊
@asvijayakumar37007 күн бұрын
സമീപകാലത്ത് സിപിഎമ്മിൽ ഉണ്ടായ ഏറ്റവും മഹത്തായ തിരുത്തൽ അതിനു മുൻകൈയെടുത്ത് ജില്ലാ സെക്രട്ടറിക്ക് അഭിനന്ദനങ്ങൾ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ പാർട്ടി തലപ്പത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണ് 😊
@abuareekode93337 күн бұрын
❤️
@shamseerespana37658 күн бұрын
എനിക്ക് അത്ഭുതം തോന്നുന്നത് പാർട്ടിയോട് ഒരു കൂറും ഇല്ലാത്ത ഒരാൾ എങ്ങനെ ഏരിയ സെക്രട്ടറി പോയിട്ട് പാർട്ടി മെമ്പർ ആയി എന്നതാണ്. എന്റെ നാട്ടിലെ പല സഖാക്കളും പാർട്ടിക്കും നാടിനും വേണ്ടി ജീവിച്ചിട്ട് ബ്രാഞ്ച് കമ്മിറ്റിക്കു മേലെ പോവാത്ത പലരെയും എനിക്കറിയാം. അങ്ങനെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരാൾ ഏരിയ സെക്രട്ടറി ആയതു അവിടുത്തെ പാർട്ടിയുടെ വീഴ്ച എന്നല്ല പാർട്ടിക്ക് പറ്റിയ തെറ്റും എന്നല്ല, അവിടുത്തെ പാർട്ടിയുടെ കഴിവില്ലായ്മ എന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്തായാലും കുലം കുത്തികൾ വിജയിച്ച ചരിത്രം ഇല്ല. ലാൽസലാം ❤️❤️
@SaraSwathi-y8u8 күн бұрын
പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വിലയില്ലാത്ത കാലമാണ് സഖാവേ..
@rajulasirajudeen80557 күн бұрын
cpi.m❤❤❤❤❤❤🎉
@rameshchandra505 күн бұрын
ഗ്രൂപ്പ് കളിച്ചു കയറിയത് ആവും
@abdussalimputhanangadi79098 күн бұрын
അഭിവാദ്യങ്ങൾ സഖാക്കളെ
@TalksofAbuAreekode8 күн бұрын
❤❤
@siyadsm37507 күн бұрын
റിയൽ എസ്‌റ്റേറ്റ് ബിസിനസ് കാരന് എപ്പോഴും ലാഭം മാത്രമായിരിക്കും നോട്ടം പാർട്ടി അത് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു. ഇനി എങ്കിലും ഇത് പോലുള്ള മാരണങ്ങളെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ കൊണ്ട് വരാതെ ശ്രദ്ധിക്കു ലാൽ സലാം
പാർടി ഉണ്ടെങ്കിലേ ആപേരിൽ കക്കാനും അഴിമതി നടത്താനും. പറ്റൂ.
@SasidharanSasidharanu7 күн бұрын
ജോയ് സഖാവേ. അഭിവാദ്യങ്ങൾ. ❤️❤️❤️❤️❤️👍👍👍👌👌👌
@abuareekode93337 күн бұрын
❤️❤️
@UssainUssain-ej9rm8 күн бұрын
സഗാവ്ജോയ്, ലാൽസലാം
@TalksofAbuAreekode8 күн бұрын
ലാൽസലാം ❤
@sreenivasan70488 күн бұрын
പാർട്ടിയാണ് വലുത് ♥️♥️♥️♥️♥️♥️♥️♥️♥️♥️
@abuareekode93338 күн бұрын
@@sreenivasan7048 ❤️
@georget.s58677 күн бұрын
ലാൽ സലാം❤❤❤❤❤ലാൽ സലാം❤❤❤❤❤
@sudheer97867 күн бұрын
പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുന്നത് ആരൊക്ക ആയിരുന്നു എന്ന് ഇതുപോലെ ഓരോന്ന് പുറത്തു പോകുമ്പോൾ മനസ്സിലാകുന്നു
@deepamadhusoodhanan50698 күн бұрын
❤ലാൽ സലാം സഖാവേ❤ പാർട്ടിയാണ് വലുത്❤
@anuvarkala88095 күн бұрын
പാർട്ടിയല്ല വലുത്... ജനങ്ങൾ ആണ് വലുത്.... ജനങ്ങൾക്ക് വേണ്ടി ആണ് രാഷ്ട്രീയ ആശയം ....ആ ആശയം നടപ്പിലാക്കാൻ ഉള്ള ടൂൾ ആണ് പാർട്ടി
@rajeshrajan31247 күн бұрын
കമ്മ്യൂണിസ്റ് മൂല്യം ഇല്ലാത്ത ഒരാൾ എങ്ങനെ ഇത്രയും കാലം സെക്രട്ടറി ആയി തുടർന്നു എന്ന് പാർട്ടി പരിശോധിക്കാതിരുന്നത് പാർട്ടിയുടെ അപജയം ആണ് ഈ സമ്മേളന കാലയളവിൽ ഇതുപോലുള്ള പുഴുകുത്തുകളെ പുറത്താക്കി ശുദ്ധികരിക്കണം
ഏതുരൂ സഖാക്കൾക്കും മനസ്സിലാക്കാൻ വേണ്ടി ഉള്ള പ്രസംഗം ❤ലാൽസലാം ജോയ് സഖാവേ ❤
@manojkm34777 күн бұрын
പാർട്ടി ശുദ്ധമാകണം. വർഗീയത വേണ്ട. ജനം nammudr🌹കൂടെ. പാവപ്പെട്ടവന്റെ വേദനക്ക് പരിഹാരം കാണണം
@abuareekode93337 күн бұрын
❤️
@jyothimani70026 күн бұрын
അടികൊടുത്ത് പുറത്ത് വിടേണ്ടതായിരുന്നു. ആ കലംകുത്തിയെ......!
@RadhakrishnanttKrishnantt8 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@TalksofAbuAreekode8 күн бұрын
❤
@lac569nweqv38 күн бұрын
💕💕💕
@TalksofAbuAreekode8 күн бұрын
❤
@ratheeshsubramanyam29038 күн бұрын
ലാൽ സലാം സഖാവെ❤
@abuareekode93338 күн бұрын
❤️❤️❤️
@josephvazhakoottathil42817 күн бұрын
ലാൽസലാം സഖാവെ 💪💪💪💪💪💪💪💪🚩🚩🚩🚩
@sudhakmurali22935 күн бұрын
സഖാവ് ജോയ് 💪💪💪💪💪💪💪💪goahead
@RafiPang-qn2lb8 күн бұрын
❤❤❤❤❤
@TalksofAbuAreekode8 күн бұрын
❤❤
@dr.v.gopalakrishnan7768 күн бұрын
ഈ ജോയ് വർക്കല MLA ആണോ ഇപ്പോൾ, 2026 ൽ വിജയിച്ഛ് മന്ത്രി ആകട്ടെ
@RenjithRDasAlavudeen8 күн бұрын
🔥 ലാൽസലാം സഖാവേ 🔥
@abuareekode93338 күн бұрын
ലാൽസലാം ❤️
@Aryad067 күн бұрын
എന്റെ പാർടി❤
@sandeeppt93683 күн бұрын
❤വി. ജോയ്❤ തീയിൽ കുരുത്തവൻ💥💥💥
@shajikk19578 күн бұрын
അഭിവാദ്യങ്ങൾ.
@abuareekode93338 күн бұрын
❤️
@georget.s58677 күн бұрын
സഖാവ് വി. ജോയിക്ക് അഭിവാദ്യങ്ങൾ❤❤❤❤❤
@RajeshRajesh-em6oq8 күн бұрын
💪🏽💪🏽💪🏽💪🏽
@TalksofAbuAreekode8 күн бұрын
❤
@georget.s58677 күн бұрын
യഥാർഥ CPM കാരൻ ഒരിക്കലും BJP യിൽ പോകില്ല.
@SulfikarSulfikareh8 күн бұрын
Joy👌
@abuareekode93338 күн бұрын
❤️
@FasaluFasalutk7 күн бұрын
പാർട്ടിയാണ് വലുത് 🚩💪
@jamesphilippose62796 күн бұрын
ലാൽസലാം സഖാവേ. അഭിവാദ്യങ്ങൾ 🚩🚩🚩
@velayudhanp65048 күн бұрын
ലാൽ സലാം
@TalksofAbuAreekode8 күн бұрын
ലാൽസലാം ❤
@subranthandassery74647 күн бұрын
സഖാവ് ജോയ് ഇത്തരം ആൾക്കാരെ ഏരിയ സെക്രറിയായി തെരെഞ്ഞെടുത്തത് തെറ്റായി പോയി എന്ന് പറഞ്ഞതിൽ സന്തോഷം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ കുറിച്ച് പുതുമുഖങ്ങളെ മൂല്യങ്ങൾ അറിയാവുന്നവരെക്കൊണ്ട് കേരളത്തിലെല്ലാം പാർട്ടി ക്ലാസുകൾ നടത്താൻ വൈകിക്കരുത് കമ്മ്യൂണിസത്തിൻ്റെ പെരുമാറ്റച്ചട്ടവും മൂല്ല്യങ്ങളും അറിഞ്ഞവർ ഒരിക്കലും മതരാഷ്ട്രീയ ത്തീ ലേക്ക് മാറാൻ മനസ്സനുവദിക്കില്ല ലാൽ സലാം സഖാവെ ആശംസകൾ
@kargilmohanan50367 күн бұрын
സഖാവ് joy ❤❤❤❤❤❤❤
@abuareekode93337 күн бұрын
❤️
@sharafudheen1688 күн бұрын
Lalsalam saghave
@TalksofAbuAreekode8 күн бұрын
ലാൽസലാം ❤
@jishnumpillai11417 күн бұрын
ഇങ്ങനെ ഒരുത്തൻ എങ്ങനെ പാർട്ടി ഏരിയ സെക്രട്ടറി ആയി
@haneefaali42977 күн бұрын
♥️♥️♥️♥️♥️♥️
@abuareekode93337 күн бұрын
❤️
@thasimjj89078 күн бұрын
❤ലാൽസലാം ❤️🌹❤️❤️
@abuareekode93338 күн бұрын
ലാൽസലാം ❤️
@kpbabu-dr5ve7 күн бұрын
പാർട്ടി എന്ത് കൊണ്ട് ലൈറ്റ് വെച്ച് വണ്ടി ഓടിക്കുന്നത് തടഞ്ഞില്ല. ജോയി താങ്കൾ എവിടെയായിരുന്നു ഇപ്പോൾ പുലമ്പരുത്. വേണ്ടത് വേണ്ടപ്പോൾ തോന്നണം. പോയവൻപോട്ടെ. ഉള്ളവർ നയിക്കെട്ടെ. താനൂർ സഖാക്കൾ '
@SunilKumar-zy6ob8 күн бұрын
യഥാർത്ഥ ക്യാമ്യൂണിസ്റ്റ് ആശയം ഉള്ളവർ b j p യിലേക്ക് പോകില്ല ലാൽസലാം ❤
പാർട്ടിയോട് കൂറുള്ള സഖാക്കളേ മാത്രമേ സെക്രട്ടറിമാരായി തിരഞ്ഞെടുക്കാവു
@TpBoys-m6k8 күн бұрын
അടിമകളുടെ ദിന രോദനം
@gireeshathiyal99748 күн бұрын
Sudu കൊണ്ടുപോയി പാർട്ടിയെ
@sreejithkadiyangad10257 күн бұрын
Cpim 🔥🔥
@abuareekode93337 күн бұрын
❤️
@babupeethambaran56287 күн бұрын
Lal salam
@Pra-pe9xh8 күн бұрын
Lal salam comrade
@gulflinks8 күн бұрын
@abuareekode93338 күн бұрын
❤️
@Satheesan-ls5cy7 күн бұрын
രണ്ടു തവണ ഏരിയ സെക്രടറിയായവന്റെ പോക്ക് എന്തുകൊണ്ട് വിലയിരുത്തിയില്ല. ഇങ്ങനെയുള്ള സഖാക്കൾ ആണ് ഇന്ന് ഭുരിപക്ഷം പേരും കമ്മ്യൂണിസ്റ്റ് മുല്ലം ഉണ്ടോ. ഇന്ന് ആകെ മൂല്യം കല്പിക്കുന്നത് പണത്തിനോടു ള്ള മൂല്യം മാത്രം.
@msunami45852 күн бұрын
Abhivadiyangal
@SivankuttyPalakkad8 күн бұрын
Kakkunnasanghiyudekuudayanumadhupokunnathu
@subramaniank41076 күн бұрын
മധുവും, vജോയിയും ഒരേ നടപടിക്രമത്തിലൂടെയാണ് ഏരിയ സെക്രട്ടറിയായത്, vജോയ് മധു പോകാനുള്ള കാരണം പറയാൻ ഉത്തരവാദിത്തമുള്ളയാളാണ്, സെക്രട്ടറി എന്ന നിലയിൽ ?
@sudheendrannair23958 күн бұрын
ഒരു സംശയം. വർക്കല ഏര്യാ കമ്മറ്റിയുടെ കീഴിലുള്ള ഒരു എൽ സി യിൽ കോൺഗ്രസ്സുകാരനായ ഒരു കോൺട്രാറ്ററെ ( പേരു പറയുന്നില്ല) ഉൾപ്പെടുത്തിയത് ആരാണ്. കഴിഞ്ഞ എൽസിയിൽ ആരുടെ താൽപര്യമാണെന്ന് ജോയിക്കറിയാമല്ലൊ. ഇത് സത്യമല്ലെങ്കിൽ ക്ഷമിക്കുക
@josecp14057 күн бұрын
ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് കിട്ടിയ ഭൂരിപക്ഷം 40000 വോട്ട്. പ്രദീപിന്റെ ഭൂരിപക്ഷം 12000 വോട്ട്.28000 പാർട്ടി അണികൾ വോട്ട് ചെയ്തില്ല അതാണ് ഭരണവിരുദ്ധ തരംഗം എന്ന് പറയുന്നത്.
@radhakrishnapillai64367 күн бұрын
തൃശ്ശൂരിൽ മുരളിക്ക് കിട്ടാത്ത 87 000 കോൺഗ്രസ് വോട്ട് എ ന്തു തരംഗ മാണ്.1
@mts.1767 күн бұрын
രാധാകൃഷ്ണന് 2024ന് പാർലിമെന്റ് ഇലക്ഷന് ആറായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു Ur പ്രദീപ് നേടിയഭൂരിപക്ഷം 12201ആണ് സുഹൃത്തേ
@RagondoBi7 күн бұрын
Pattikalle onnu adaggu 😂😂😂😂
@sidhicka.k.ahamed64556 күн бұрын
Ippolum party name ipayogichu Pinarayi magal cash undaakkunnath joy ariyunniley.
@anandchingath8768 күн бұрын
Sakhavw ❤, wayanad Rahul.Gandhi de bhuuripaksham 3.5 lakshs il ninnu 4.5 lekku ethiyathoh ? Athum priyappetta Sathyan Mokeri sthanarthi aayittum !athu kuudi parayuuu .palakkad Congress nde bhuuripaksham 4000 vote il ninnum 18200 vote lekk ethiyathoh ? Keralathil 95 % Muslims um nighale kyy vittu ... Oru Jaleel oh Elamaram Kareem oh , Arif oh Vaseef oh Riyas oh, AN.Shamseeroh TK. Hsayoh vijarichal avar ini nighalkku kuthilla . League neyum marikadannu SDPI lekkah avarude kannu ...Sathyam sathyamayitt kanuu , parayuu , prasanghikkuu.
@Abilash-hi9fv5 күн бұрын
Ee party party annu parayunat allam manusyanmaralle uncle? party ku jeevan illallo?