പൂട്ടിക്കിടന്ന നമ്മുടെ വീട്ടിലേക്ക് പോയപ്പോൾ കണ്ട കാഴ്ച 😱| Sunday Vlog |Family Vlog|Village Spices

  Рет қаралды 234,331

Village Spices

Village Spices

Жыл бұрын

Пікірлер: 297
@kurafimedia
@kurafimedia 8 ай бұрын
നിങ്ങളുടെ ഒരുമയുള്ള ജീവിതം കാണാൻ വല്ലാത്ത രസം ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അതുകൊണ്ട് മുഴുവനും ആയി കാണാൻ നിങ്ങളുടെ ഈ ഒരുമ ജീവിതം എന്നെ അനുവദിക്കുന്നു ആ മോനും നിങ്ങളോടൊപ്പം ഒരുമിച്ച് നിൽക്കുന്നു
@kavithasanthoshkumar9411
@kavithasanthoshkumar9411 Жыл бұрын
എന്ത് നിഷ്കളങ്കമായ അവതരണം ഒരുപാട് ഇഷ്ടമാണ് രണ്ടു പേരെയും ❤
@salimpm2684
@salimpm2684 Жыл бұрын
പണ്ട് എല്ലാവരും ഇങ്ങനെ തന്നെയായിരുന്നു പക്ഷെ ചിലർ വന്ന വഴികളെല്ലാം മറന്നു. എത്ര ഉന്നതങ്ങളിൽ എത്തിയാലും കഴിഞ്ഞ കാലങ്ങൾ ഒരിക്കലും മറക്കരുത്.
@prakashanp9706
@prakashanp9706 Жыл бұрын
നല്ല നിഷ്കലങ്കത,,, എല്ലാവരും ഇതുപോലെ ആയാൽ ലോകം സുന്ദരം 🙏🏻🙏🏻🙏🏻
@harishms9220
@harishms9220 Жыл бұрын
ചേട്ടന്റെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്
@Expressionqueen00
@Expressionqueen00 Жыл бұрын
എന്തൊരു ലാളിത്യവും സ്നേഹവും ഒരുമയുള്ള കുടുംബം
@jollyannie
@jollyannie Жыл бұрын
👍
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 10 ай бұрын
Yes ❤️ ❤️ ❤️
@krishnasreesv1045
@krishnasreesv1045 Жыл бұрын
നല്ല രണ്ടു മക്കൾ ഉണ്ടല്ലോ അത്‌ തന്നെഏറ്റവും വലിയ സമ്പത്ത് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🌹🌹🌹
@myyoutube4584
@myyoutube4584 Жыл бұрын
കഫ
@lillyangalose5020
@lillyangalose5020 9 ай бұрын
​@@myyoutube4584😢😢😢😢😢😢😢😢😢😢😢😢😢😢😢🎉😢😢😢😢😢😢😢😢😢😢😢
@babypk4138
@babypk4138 8 ай бұрын
.j
@anilmathew3006
@anilmathew3006 Жыл бұрын
വന്ന വഴി മറക്കേണ്ട ഇക്ക. എല്ലാം അള്ളാ കാണുന്നുണ്ട്. പുതിയ നല്ല ഒരു വീട് ശെരിയാകും. വെയിറ്റ് ചെയ്യൂ.🥰🥰
@meeramenon5517
@meeramenon5517 Жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കാണാൻ എന്ത് രസമാണ്!ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@lishagovindan4240
@lishagovindan4240 9 ай бұрын
@kurafimedia
@kurafimedia 8 ай бұрын
ഞാൻ ആദ്യമായി കാണുകയാണ് പക്ഷേ ഇവരുടെ സ്വഭാവവും നിങ്ങൾ പറഞ്ഞതുപോലെ രണ്ടുപേരും മോനും ആ ഒരുമ ജീവിതം കാണാൻ വല്ലാത്ത സന്തോഷം ആയതുകൊണ്ട് വീഡിയോ മുഴുവനും കാണാൻ ശ്രമിക്കുന്നു
@omanasasi9723
@omanasasi9723 Жыл бұрын
എല്ലാം ശരിയാകും ' ഇക്കയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 സൂപ്പർ വീഡിയോ❤️❤️❤️❤️
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
Masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 ഒന്നും ഇല്ലെങ്കിലും ഈ സ്നേഹം ഉണ്ടല്ലോ നിങ്ങളുടെ അതുമതി 👌👌👌
@renjinipg6337
@renjinipg6337 Жыл бұрын
ഇക്ക എല്ലാം ശരി ആകും ഇക്ക യൂടെ ഇത്ത യൂടെ മനസ്സ് പോലെ എല്ലാം ശരി ആകും ദൈവം പോലെ ആരെ ലും വന്നു സഹായിക്കും 🙏🙏🙏🙏
@sundaramvenkitarama3956
@sundaramvenkitarama3956 Жыл бұрын
A very nice change of pace in the video series. Brilliant idea to insert a video that did not involve cooking. Good Job!!👍
@cmonichen8243
@cmonichen8243 9 ай бұрын
ദൈവത്തിനെ അസാധ്യമായി ഒന്നുമില്ല ഉറപ്പായി നല്ലകാലം വരും 👍👍👍❤❤
@vidyababu8372
@vidyababu8372 Жыл бұрын
ഇക്കാ എല്ലാത്തിനും ഓരോ സമയം ഉണ്ട്.... എല്ലാം നടക്കും 👍👍ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 🙏🏻🙏🏻🙏🏻
@agapemusics4148
@agapemusics4148 Жыл бұрын
തുടക്കം മറക്കണ്ട.God bless you all
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
God bless you chetta nalla veedu vekkan daivam sahayikkatte🙏🏻🙏🏻
@jennasworldmrj
@jennasworldmrj Жыл бұрын
Veedum parisaravum valare bangiyundu kanan kurachu neat aakiyal ee veedu thanne Mathi thamasikkan kottaram pole vadakaveedinekkalum sontham purayanu nallathu😍
@chitravlogs1515
@chitravlogs1515 Жыл бұрын
അടിപൊളി ഇക്ക ഈ സിംപിൾ ഒത്തിരി ഇഷ്ട്ടം
@jeenajoshy4454
@jeenajoshy4454 Жыл бұрын
Pazhaya kalathilekku....oru yathra poyi ikka....❤❤
@neethuvasudevan9228
@neethuvasudevan9228 Жыл бұрын
Chettan ore poliya kettoo😍😍😍😍😍chettante snehavum avatharanavum ellam poliyyaaa😍😍😍
@villagespices
@villagespices Жыл бұрын
☺️🙏🏼
@kalasunder6818
@kalasunder6818 Жыл бұрын
Dont worry chechi & chetta, oru nalla veedu undaavum adhikam vaigaandu, njaanum prarthikaam...
@bijigeorge9962
@bijigeorge9962 Жыл бұрын
നല്ല ഒരു വീട് ദൈവം തരും 🙏🙏🙏
@susyivan3718
@susyivan3718 Жыл бұрын
Iniyum ഈ വീട്ടിൽ താമസിക്കേണ്ട. ദൈവം നല്ല വീട് തരും. കുറച്ചുകൂടെ നല്ല റോഡ് സൈഡിൽ താമസി ക്കണം. എല്ലാം നടക്കും.
@laleevarghese2105
@laleevarghese2105 Жыл бұрын
Nalla video.simple and down to earth family.God bless you.
@Minnusachu-ce8fd
@Minnusachu-ce8fd Жыл бұрын
അടിപൊളി ഇക്ക ഇത്ത❤️❤️
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
Nalloru veedu vaikkan sathikkatte 🙏🙏god bless you
@geethaviji9929
@geethaviji9929 Жыл бұрын
God bless you and your family
@nishaaneesh6374
@nishaaneesh6374 Жыл бұрын
Othiri ishttaanun tto nigaleyoke..God bless you both of you.❤❤
@ambilysuresh8731
@ambilysuresh8731 Жыл бұрын
എല്ലാം ശരിയാകും പടച്ചവൻ അനുഗ്രഹിയ്ക്കും എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുക❤❤
@Linsonmathews
@Linsonmathews Жыл бұрын
എല്ലാം ശരിയാവുന്നേ... ഇവിടെ നല്ലൊരു വീട് പണിയാൻ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ 🤗❣️❣️❣️
@villagespices
@villagespices Жыл бұрын
😊🙏🏼
@user-qw6tf9uv3k
@user-qw6tf9uv3k Жыл бұрын
Love your channel and the way how you are presenting,keep going on.
@bismynazar9289
@bismynazar9289 Жыл бұрын
Ningalku ethreyum pettannu oru nalla veedu vekan allah anugrahikkatte. Aameen
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 10 ай бұрын
Really, you are great. A person who doesn't forget the way he came
@minidavis4776
@minidavis4776 Жыл бұрын
God bless you all prayers🙏🙏
@graceyaugustine1395
@graceyaugustine1395 2 күн бұрын
Amazing Environment Natural filled beautiful.
@sarasujohn7479
@sarasujohn7479 Жыл бұрын
Humble couple
@susanpradeep350
@susanpradeep350 Жыл бұрын
God Bless You ❤
@himsanashanu-lg6ff
@himsanashanu-lg6ff Жыл бұрын
Everything will be ok, allah is great😊
@Crazyinlove_sunny
@Crazyinlove_sunny Жыл бұрын
You are 100percent correct.
@ROH2269
@ROH2269 Жыл бұрын
Ellam nere akum chetta ,vishamikkenda kto.
@Lalygeorge-mi8dv
@Lalygeorge-mi8dv Жыл бұрын
Nalla arivukal. Thank you
@vijayalakshmiep4825
@vijayalakshmiep4825 Жыл бұрын
എത്ര നല്ല ദമ്പതികൾ
@ambikarajmohan3761
@ambikarajmohan3761 Жыл бұрын
നല്ല ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@divyaponnu4344
@divyaponnu4344 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@manojnair1747
@manojnair1747 Жыл бұрын
Itharre oke veshmangal undaayitum, ath oke mokkath kaanikyaathe jeevikyaan padichathaan ettom veliye soth. Nammale kaalum verre ethre paavangal thalla chaayikyaan Edam elaathe jeevikyunnu enn ull orma aan ettavum nalla oru orma. Ath thanne ee kudumbathinne elaam aishwaryavum samaadhanavum undaavaan sahaayikyum. Elaam nannmakal nerrunu.
@sree1993
@sree1993 Ай бұрын
You are very humble, down to earth, your family is awesome, maygod bless you with a new house soon. ❤
@jayaanil8211
@jayaanil8211 Жыл бұрын
ഒരുപാട് നല്ല വീഡിയോ 🥰
@reenato7168
@reenato7168 Жыл бұрын
God bless you 👍👍👍
@globalppm5333
@globalppm5333 Жыл бұрын
God bless you.👍👍
@geethas3247
@geethas3247 Жыл бұрын
നന്നായി. സൂപ്പർ 👌👌👌👌👌
@villagespices
@villagespices Жыл бұрын
☺️
@1abeyabraham
@1abeyabraham Жыл бұрын
We all support you if you like to make a house. Nothing to be ashamed. All malayalis like your humble behaviour and your videos
@bijigeorge9962
@bijigeorge9962 Жыл бұрын
ഇന്ന് ഒരുപാട് സങ്കടമുണ്ടാക്കിയ വാർത്തയാണ് താനൂരിലത്തേത് . Safety should be our first priority ....... Hearty Condolences to the deceased family ….
@ourgreenworld1078
@ourgreenworld1078 Жыл бұрын
Ikka nannayi thookunnund😄👍🏻
@sujathavasudevan7225
@sujathavasudevan7225 8 ай бұрын
നല്ല സംസാരം ❤.. പിന്നെ മക്കളൊക്കെ നല്ല സപ്പോർട്ടല്ലെ അതു തന്നെ ദൈവാനുഗ്രഹം ഉള്ളിൽ നല്ല സങ്കടമുണ്ട് അല്ലെ എല്ലാ ശരിയാവും 🙏😍❤️
@lalykunju9166
@lalykunju9166 9 ай бұрын
Chettan super ❤❤
@shyljanair9291
@shyljanair9291 Жыл бұрын
Nice video
@shyladevarajan3908
@shyladevarajan3908 Жыл бұрын
അടിപൊളി
@bindhuv8257
@bindhuv8257 Жыл бұрын
ഇത്തയെ സഹായിക്കുന്ന ചേട്ടൻ 👍👌
@muhammadp6934
@muhammadp6934 10 ай бұрын
ഇക്ക ക്കു നല്ലരു വീടും വഴി യും സെരിയാവട്ടെ 🤲
@rosammasam4457
@rosammasam4457 Жыл бұрын
God bless you all
@jessythomas561
@jessythomas561 Жыл бұрын
Ella videos um pazhaya Kala ormakal tharum .nostalgia 👌
@pranavpreetha
@pranavpreetha Жыл бұрын
നല്ലത് വരട്ടെ
@bindhugopalan559
@bindhugopalan559 Жыл бұрын
God bless you 🙏🙏
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
God bless your family 🌹🌹
@sirajsulaiman737
@sirajsulaiman737 Жыл бұрын
പടച്ചോൻ ഇക്കാടെ മനസ് കാണുന്നുണ്ട് എല്ലാം ശെരി ആകും പ്രതീക്ഷിക്കാതെ ഓരോ കാര്യങ്ങൾ കിട്ടിയില്ലേ അത് പോലെ നല്ലൊരു വീടും ഇക്കാക്ക് കിട്ടും ഉറപ്പാണ് നമ്മുടെ പ്രാത്ഥനയിൽ ഉണ്ട് 🤲🤲
@geethamk9263
@geethamk9263 Жыл бұрын
അടച്ചിട്ടവീടും ചപ്പും ചവരുമുള്ളസ്ഥലത് പോകുമ്പോൾ പാമ്പിനെ ശ്രദ്ധിക്കണം
@user-jq6og2eb7d
@user-jq6og2eb7d Жыл бұрын
എല്ലാം ശരിയാകും ഇക്കാ 🙏🏻
@minimini6860
@minimini6860 Жыл бұрын
God bless you your family
@rupeesh9643
@rupeesh9643 Жыл бұрын
Ikka orupad snaham 👌👍👍
@jayanvijaya6653
@jayanvijaya6653 Жыл бұрын
Ellaam nadakkum🥰🥰🥰❤️❤️❤️❤️🙏🙏🙏🙏👍👍👍👍
@nizams1944
@nizams1944 Жыл бұрын
എല്ലാം ശോരിയാവൂമ്
@jollyannie
@jollyannie Жыл бұрын
Union is strength ‘ Working together ‘ Great 👍
@sajeevanek9414
@sajeevanek9414 Жыл бұрын
ഒന്നുകൊണ്ടും വിഷമിക്കേണ്ട നല്ലൊരു ജീവിതം ഉണ്ടാവും ദൈവം ഒരിക്കലും കൈവിടില്ല
@shylabeegom531
@shylabeegom531 Жыл бұрын
God bless you.
@jessythomas561
@jessythomas561 Жыл бұрын
Ellathinum dhaivam oru anugraham tharum .
@Manikandan-pn4gs
@Manikandan-pn4gs Жыл бұрын
Ikkede samsaram nalla rasamanu oru jadayumillathe sadharanakarane pole daivam anugrahikate
@cmonichen8243
@cmonichen8243 9 ай бұрын
എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമായി ദൈവം അനുഗ്രഹിക്കും ഞാനും പ്രാർത്ഥിക്കുന്നുണ്ട്
@Cheruthen
@Cheruthen 9 ай бұрын
Pavangal☺️🥰
@sheebageorge618
@sheebageorge618 Жыл бұрын
You are correct my brother used to get upmav in vatta ela
@devaraja4367
@devaraja4367 Жыл бұрын
ക്യാമറാമാനും സൂപ്പർ😀😀
@nadeeraahamed4314
@nadeeraahamed4314 Жыл бұрын
Old is gold
@devotional_editz6174
@devotional_editz6174 11 ай бұрын
ഇണപ്രാവുകൾ വിട് വൃത്തിയാക്കാൻ പോകുന്നു . കൊള്ളാം . 🙋‍♀️🙋‍♀️🙋‍♀️🙋‍♀️😄😄😄😄പഴപുരാണം നല്ല റെസമുട്ട് . . 🌹🌹🌹👍👍👍 കഴിഞ്ഞു പോയ കാര്യങ്ങൾ ഓരോന്ന് ആയി മറക്കാതെ പറഞ്ഞു ഈ പാവം മക്കളെ ദൈവം കയ്യ് വിടാതെ കാത്തു കൊള്ളണേ പടച്ചതപുരാനെ . 🙏🙏🙏🙏🙏🙏കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാതെ ജീവിക്കുന്ന മക്കൾ മഹത്വം ഉള്ള വരാണ് .. 👌👌👌👌👌👌
@geethasajan8729
@geethasajan8729 Жыл бұрын
Ningal nammude aaro anu ennu thonnunnu ❤❤❤❤❤😊
@majeedtrki9212
@majeedtrki9212 Ай бұрын
So good family I like your family
@daisysamuel4832
@daisysamuel4832 Жыл бұрын
May God bless you to build a good house soon!!!
@treesapb5330
@treesapb5330 Жыл бұрын
എന്തൊരു എളിമയാണ് താങ്കൾക്ക്. പടച്ചോനനുഗ്രഹിക്കട്ടെ..
@aks3072
@aks3072 11 ай бұрын
Naadan style aanu nammukku ningale eshtapedan kaaranam
@sreekumari5421
@sreekumari5421 Жыл бұрын
God bless you
@junaidcm4483
@junaidcm4483 Жыл бұрын
👌🥰🥰💥💥💥
@kunjumoljoseph3269
@kunjumoljoseph3269 Жыл бұрын
Deivam ningalke oru nalla veedu tharum kathirikku..... .ee... Nalla mone deivam kaanum urappe
@user-ip3ql4gl2p
@user-ip3ql4gl2p Ай бұрын
Sathyam
@FF-ff8js
@FF-ff8js Жыл бұрын
വീട്ടിലേക്കുള്ള വഴി ശരിയായി കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കാം.
@user-mu9mv9pm5w
@user-mu9mv9pm5w 3 ай бұрын
You are great 👍
@sarammaaji4230
@sarammaaji4230 Жыл бұрын
Nalla oru veedu Daivam tharum
@sheebasajeem8019
@sheebasajeem8019 Жыл бұрын
Ekkate samsara poliya
@ValsalammaKurup
@ValsalammaKurup Ай бұрын
Saythaiyam👍
@praneshmangalath857
@praneshmangalath857 28 күн бұрын
Nalla mon❤❤❤❤❤
@premanarayan.8653
@premanarayan.8653 Жыл бұрын
👍👌👌👌
@kottayamkunjachan1350
@kottayamkunjachan1350 Жыл бұрын
🥰🥰🥰
@vijikurup860
@vijikurup860 Жыл бұрын
God bless 🙏🏻
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН