പേളിന്റെ മാലകളും നെക്‌ലേസുകളും കാണാം pearl necklace CALL 9846248916 ,9846258916 9846230916

  Рет қаралды 106,448

NAKSHATHRA 916 GOLD AND DIAMONDS

NAKSHATHRA 916 GOLD AND DIAMONDS

Күн бұрын

ഓൺലൈൻ ആയി നമുക്ക് ഗോൾഡ് പാർച്ചയ്സ് ചെയ്യാം
CALL 9846248916
9846258916
9846230916
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
1. നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റംസിന്റെ screenshot വീഡിയോ കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
2. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്ത് ഐറ്റം select ചെയ്യുക.
3. Payment ഓൺലൈൻ ആയി ഞങ്ങളുടെ അക്കൗണ്ട് നമ്പറിൽ അടക്കണം. (മുൻ‌കൂർ ആയി)
4. നിങ്ങൾ purchase ചെയ്തതിന്റെ ബില്ല് അപ്പോൾ തന്നെ നിങ്ങളുടെ വാട്സാപ്പിൽ ഞങ്ങൾ അയക്കും.
5. Payment നു ശേഷം 8 working days നു ഉള്ളിൽ item നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.
6. ക്യാഷ് ഓൺ ഡെലിവറി ഉണ്ടായിരിക്കില്ല.
7. Delivery charge ഇല്ല.
▶️എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള ഓർഡറുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ എടുക്കുക.
▶️ഇപ്പോൾ കേരളത്തിനുള്ളിൽ മാത്രം ആയിരിക്കും ഈ സേവനം ലഭ്യമാകുക.
ഓൺലൈൻ ആയി നമുക്ക് ഗോൾഡ് പാർച്ചയ്സ് ചെയ്യാം
CALL 9846258916
9846230916
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
1. നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റംസിന്റെ screenshot വീഡിയോ കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
2. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്ത് ഐറ്റം select ചെയ്യുക.
3. Payment ഓൺലൈൻ ആയി ഞങ്ങളുടെ അക്കൗണ്ട് നമ്പറിൽ അടക്കണം. (മുൻ‌കൂർ ആയി)
4. നിങ്ങൾ purchase ചെയ്തതിന്റെ ബില്ല് അപ്പോൾ തന്നെ നിങ്ങളുടെ വാട്സാപ്പിൽ ഞങ്ങൾ അയക്കും.
5. Payment നു ശേഷം 8 working days നു ഉള്ളിൽ item നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.
6. ക്യാഷ് ഓൺ ഡെലിവറി ഉണ്ടായിരിക്കില്ല.
7. Delivery charge ഇല്ല.
▶️എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള ഓർഡറുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ എടുക്കുക.
▶️ഇപ്പോൾ കേരളത്തിനുള്ളിൽ മാത്രം ആയിരിക്കും ഈ സേവനം ലഭ്യമാകുക.
സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Пікірлер: 203
@jincysusan4180
@jincysusan4180 4 жыл бұрын
Mam,this week i visited vytila showroom and bought two chains weight of 6gm and 4gm..the same pearl chain i saw there ..it was very nice
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Thanks dear
@shabanaop9665
@shabanaop9665 4 жыл бұрын
Adipoli
@jeweljessica1049
@jeweljessica1049 4 жыл бұрын
Light weight idi vala kanikkumo valiyavarude,,pinne kontha mala kanikkumo plz .light weight
@Talk_with_safee
@Talk_with_safee 4 жыл бұрын
ന്തായാലും inshalha നക്ഷത്ര യിൽ ഒന്നുവരണമ്, 💯💯കളക്ഷൻസൊക്കെ കണ്ട് കണ്ണ്തളിരിക്കുവാ 🤩🤩🤩
@silpaanitha1519
@silpaanitha1519 4 жыл бұрын
Lekshmi maala kanikkuo.. chain il valiya locket aayittulle..
@nayananayana8814
@nayananayana8814 4 жыл бұрын
Sooji nool model earrings koodi kanikkuvo
@sudheenasameer2097
@sudheenasameer2097 4 жыл бұрын
Kanichirunnallo...
@lijisujithvlogs
@lijisujithvlogs 4 жыл бұрын
Njan poyirunnu Good customer service annu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@saraniyas1574
@saraniyas1574 4 жыл бұрын
Lakshmi maala undo.... Big locket aayit ullath ... please one kanikamo?
@jeweljessica1049
@jeweljessica1049 4 жыл бұрын
Light weight kunju necklace pillerkku pattityathu idane.
@rajiajayakumar5327
@rajiajayakumar5327 4 жыл бұрын
Shamna akkachii.....akkaachide Ella vedeosum njagal mudagathe kaanukem like cheyunathnu.... Jewelry ilew light weight collection kand njgalku Oru paad ishtapettu Njagl ee weekil thannew jewelry lek varananu aanu...... Akkachi kaynja dvsam njagal itta comment nu Akkachi reply thannillaa.....ithinu reply tharane chechy plz... 6gram nte 916 Oru maala maari athe thookathil Oru maala edukunathinu ethra Roopa aakum chechyy.... Ipoozhathew gold rate anusarichu 1 pavante kolusinu ethra roopa aakumm..... Chechy plz reply thranew njagal kaathirikum.......... Light weight ntee etavum kooduthal nalla collection ullathu eth shopilanu chechy....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Sorry njn kandillaayrkm,6 gm aanel extra 2900,1pavan 38 something varum
@sujathak6802
@sujathak6802 4 жыл бұрын
Ellam super last kanichat enik ishtamayi
@kavyacharan2739
@kavyacharan2739 4 жыл бұрын
Sis stone necklace set and white gold necklace video cheyuu
@vinithathampan9307
@vinithathampan9307 4 жыл бұрын
RANDARA PAVANTA KASHMALA KANIKAMO
@vinithathampan9307
@vinithathampan9307 4 жыл бұрын
ORU PAVANTA LOCKET KANIKAMO
@lovebeauty1090
@lovebeauty1090 4 жыл бұрын
Chechi silver eyer ring kanniko nalle please 🙏🙏
@sainasaina1977
@sainasaina1977 4 жыл бұрын
Pazhaya Gold Nalki Puthiya Gold Online Vazhi Purchase Cheyyaan Pattumoooo......
@Miznamirsab
@Miznamirsab 4 жыл бұрын
I tried for online purchase.... n they r not responding....
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
😔will definitely sort it out
@anjanakg979
@anjanakg979 4 жыл бұрын
Hi njan innale 19 th june 800ml oru kammal molk vendi order cheytu, njan vilichappol tanne kitti, rply kitti, item kanichu tannu, njan order cheyt, cash tranfer cheytu, cash kittiyo ennu chodichatinu rply tannittilla, next week item kittum ennanu paranjat, item kail kittumpol ini msg idam, shamna ningalde tirak nammal manasilakunnu, ennalum cashinte karyatil rply taratath oru tension undaki, pls rply
@nayananayana8814
@nayananayana8814 4 жыл бұрын
Nice... long chain model earrings white gold mix kanikkuvo
@navamism4312
@navamism4312 4 жыл бұрын
Pearlinte ethra gram thotta starting. Please reply. 2 gramil kittumo
@Theresa-eb4cl
@Theresa-eb4cl 4 жыл бұрын
Superayitunde thankyou
@shibinashibina7605
@shibinashibina7605 4 жыл бұрын
It's very nice 😊👍😊👌
@nimishaas7251
@nimishaas7251 4 жыл бұрын
വെള്ളി padhasarangal, verity type കാണിക്കുമോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
KANIKKAM
@saajeenasaajee1466
@saajeenasaajee1466 4 жыл бұрын
അടിപൊളിയാട്ടോ ..... ഷംന .... സിംപിൾ ചെയ്ൻ എല്ലാം സൂപ്പർ
@jeenathomas5999
@jeenathomas5999 4 жыл бұрын
Hi suderiii😍😍😍😍
@dayanajaison5401
@dayanajaison5401 4 жыл бұрын
Dimond necklace kanikoo simple
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
CHECK OUR PLAYLIST VIDEOS
@reshmajithin618
@reshmajithin618 4 жыл бұрын
സൂപ്പർ ഇഷ്ടമായി
@user-fy2ub8vl9n
@user-fy2ub8vl9n 4 жыл бұрын
Arapavante valakal necklese cheuumo
@shihabshihab9569
@shihabshihab9569 4 жыл бұрын
Sooji nool kammal kaanikkamo
@salammaphilip6821
@salammaphilip6821 3 жыл бұрын
Hydrabadil nakshtra thudangiyal nallatha light weight kittathilla
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
Yes nokkam
@indulekha93
@indulekha93 4 жыл бұрын
Super aanu
@maneeshapc1029
@maneeshapc1029 4 жыл бұрын
Suuuper chains 8gm adipoli
@swathibhaskaran5191
@swathibhaskaran5191 4 жыл бұрын
Hiiii....chainil gold weight pearl weight less cheyille..randum koode ano edkuka
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Kurakm
@blaisylidiya9376
@blaisylidiya9376 4 жыл бұрын
Ithpolatha coral inta collections undakoo
@ishaallifestyles4155
@ishaallifestyles4155 4 жыл бұрын
Online calls attend cheyyan staffine niyamiku.
@Jennykbastin
@Jennykbastin 4 жыл бұрын
Super collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@manumanu9082
@manumanu9082 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു💖💖💖
@sudeeshpanakkal4648
@sudeeshpanakkal4648 4 жыл бұрын
Super
@revathya9588
@revathya9588 4 жыл бұрын
ലക്ഷ്മി മാല തണ്ട് ചെയ്‌നിൽ വലിയ ലോക്കറ്റ് ഉള്ള ടൈപ്പ് മാല കാണിക്കാമോ ?
@afrinshameer6401
@afrinshameer6401 4 жыл бұрын
Njan vilichappol phone eduthu enik what's app l koodi disingh kanichu thannu but Palakkad order edukkan thudangeetilla ennum paranju enjod valare nannai perumari yathu
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
അതേ,chilappo തിരക്ക് varumbol aaaaaan
@chippyparathanathu4547
@chippyparathanathu4547 4 жыл бұрын
Ellam adipoliyayettunde...
@robertpreenapreena4258
@robertpreenapreena4258 4 жыл бұрын
ഒരുപാട് ഇഷ്ട്ടായി
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@aneesabeevi3896
@aneesabeevi3896 4 жыл бұрын
Hi kindly add karimani anklets for ladies plz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
OK MAM
@sinzpathu3214
@sinzpathu3214 4 жыл бұрын
Njan nattil varumbol ndenkil vedikkam.... 😔. First chain tooo super
@shahinashana3715
@shahinashana3715 4 жыл бұрын
ഈ കമൻറ് കാണുമോ റിപ്ലെ കിട്ടംമോ എന്നും അറിയില്ല , ഷംനയുടെ വീഡിയോസ് ഞാൻ സ്ഥിരം കാണാറുണ്ട് , വളരെ ഇഷ്ടമാണ് നിങ്ങളുടെ അവതരണവും , ഡിസൈൻസും എല്ലാം . അതുകൊണ്ടുതന്ന് എനിക്ക് കുഞുജനിചപ്പോ മനസിൽ ഞാൻ ഉറപ്പിച്ചു നക്ഷത്രയിൽ നിന്നും ഓൺലൈനിൽ വാങണമെന്ന്, അങ്ങനെ ഞാൻ ഷോപ്പിലേക്ക് വിളിച്ചു ഒന്നല്ല രണ്ടല്ല 6 തവണ,സത്യം പയട്ടെ വളരെ വിഷമം തോന്നി, താങ്കൾ ബിസിനസ് കൂട്ടുവനായി ഇത്ര കഷ്ടപെടുന്നു എന്നാൽ ഒരാൾ പോലും നന്നായി റെസ്പോൺസ് ചെയ്തില്ല,അവർ ഇങ്ങനെ പെരുമാറിയൽ ഞങ്ങൾടെ വിശ്വസം നഷ്ടപെട്ടുപോവില്ലേ, ഞാൻ ഇപോ ഡെലിവറികഴിഞതുകൊണ്ട് മൂന്നാർ നിന്നും ട്രാവൽചെയ്തു വരാനാവില്ല, അതുകൊണ്ടാണ് വിളിച്ചത്. ചിലര് കാൾ എടുക്കുന്നില്ല ,കാൾ എടുത്തിട്ട് പറയുന്നു പിന്നെ വിളിക്കാൻ , അപ്പൊ കരുതി ബിസിയവും എന്ന് പിന്നെ വിളിചപ്പോൾ ചോദിക്കുന്ന ഐറ്റംമ്സ് അവർക്ക് അറിയുന്നില്ല എല്ലാം സോൾഡ് ഔട്ടായെന്ന്, ആദ്യം ഷംന വീഡിയോസ് സ്റ്റാഫുകളെ കൂടി കാണാൻ പറയൂ അവരെക്കൂടി ഓൺലൈൻ പർചേസിന് മോട്ടിവേഷൻ കൊടുക്കൂ, ഞങ്ങളുടെ സമയത്തിന് നിങ്ങളാണ് വാല്യൂ നൽകേണ്ടത് . ഒരാൾ വിളിക്കുമ്പോൾ അവരുടെ പേരും സ്ഥലവും നമ്പറും നോട്ട്ചെയ്ത് ഫ്രീയവുമ്പോൾ തിരിച്ചു വിളിക്കാൻ പറയൂ. അല്ലതെ ഞങ്ങളെ എന്തിനണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.
@Miznamirsab
@Miznamirsab 4 жыл бұрын
Yes online purchasen response illa
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Dear shahina, ഞങ്ങൾ ഓൺലൈൻ ബിസിനസ്‌ thundangiyalle ഉള്ളു. തീർച്ചയായും പാളിച്ചകൾ ഉണ്ട്. ദയവായി 🙏 സഹകരിക്കണം. നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടായ ബുദ്ധിമുട്ടിനു ക്ഷമിക്കണം. But നമ്മൾ ഒരു കാര്യം ചെയ്ത് നോക്കുമ്പോളല്ലേ ഓരോ പ്രോബ്ലെംസ് മനസിലാവുന്നേ. ഉറപ്പായും തിരുത്താൻ ശ്രമിക്കാമെ.
@Meenu-y4r
@Meenu-y4r 4 жыл бұрын
Same experience.. Orupad business angane pokunund. Try cheithu response illa. Pinne njan aa paisaik mobile medichu...
@rajimathew1433
@rajimathew1433 4 жыл бұрын
@@Nakshathra916GoldDiamonds online ..... വേണ്ടി ഒരു സ്റ്റാഫിനെ വെയ്ക്കു .....
@amalajames1792
@amalajames1792 4 жыл бұрын
Chechi u can do 1 thing.create a website showing its picture n actual weight and gold type..Through their all can purchase .I think that's much better..just a suggestion..
@alfeenafiroz3879
@alfeenafiroz3879 4 жыл бұрын
Njangal ennale edappally shopil vannittundarunnu.collection ellam super but orupad time eduthu njangale attend cheyyan. Second stud collection kanichathonnum illarunnu.
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
shopil tirak ayat kondavum
@Adv.SnehaSudheer.P
@Adv.SnehaSudheer.P 4 жыл бұрын
❤️❤️❤️😍 wow
@angelsworld6034
@angelsworld6034 4 жыл бұрын
Please show matching earring too
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
OK MAM
@NEOXFF-j1
@NEOXFF-j1 4 ай бұрын
Super❤❤❤❤
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 ай бұрын
thank you ❤️🥰
@anjalinishad2834
@anjalinishad2834 4 жыл бұрын
Simple and beautiful ornaments
@celineaugustine7754
@celineaugustine7754 4 жыл бұрын
Ith regular ayi use cheydal colour povumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
ILLA
@user-fy2ub8vl9n
@user-fy2ub8vl9n 4 жыл бұрын
Light weight neckles valakal cheyth idumo
@nayananayana8814
@nayananayana8814 4 жыл бұрын
First njan vannallo
@priyabijoy6220
@priyabijoy6220 3 жыл бұрын
Multi color small perl vecha mala kanikumo ...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
ys
@dhanyavimalkumar4218
@dhanyavimalkumar4218 4 жыл бұрын
Shamna super collections
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@amruthaammu2010
@amruthaammu2010 4 жыл бұрын
Online purchase tvm anu start cheythirikunnath... 8 working days il gold kitillann anallo vilichapol paranjath. Njan pkd anu... Enthelum vazhi undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
whats up on 9846310916
@chayav9047
@chayav9047 4 жыл бұрын
If u give subtitles in English it will be easy for us to understand
@ushacaroline7512
@ushacaroline7512 4 жыл бұрын
Every videos are fine. But how we purchase. Any show room in palakkad
@tinkerbell7682
@tinkerbell7682 3 ай бұрын
Pearl nte maala 16 inch aano?
@bintuthomas981
@bintuthomas981 4 жыл бұрын
Any shop room available in Kottayam
@gmayshazbysherinashraf7060
@gmayshazbysherinashraf7060 4 жыл бұрын
Ithepole karimani mala cheyyan etre pavan vendi varumm
@AABBCCC402
@AABBCCC402 4 жыл бұрын
Superrrrrrrrrr
@__-dn5rg
@__-dn5rg 4 жыл бұрын
Ee model long chain undo
@tencyaj6287
@tencyaj6287 3 жыл бұрын
Pearl necklacceil cheriya gold locket okke vechath undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
SEPARATE LOCKET AVAILABLE AANU
@ayshusdreamworld4528
@ayshusdreamworld4528 4 жыл бұрын
Diamond necklace set ethvare kanichillallo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Und
@ayshusdreamworld4528
@ayshusdreamworld4528 4 жыл бұрын
Athalla more collections blw 60000 and 80000 range
@linikuriakose7448
@linikuriakose7448 4 жыл бұрын
41/2 gm nta malayil pearl weight eathra varum approximate
@KUMAR-cv6ys
@KUMAR-cv6ys 2 жыл бұрын
Hi Mam I'am Reshma tamiz nattileku online purchase kittumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
online purchase contact 9846361916 watsapp msg cheythal mathi
@manumanu9082
@manumanu9082 4 жыл бұрын
സൂപ്പർ, 💖💖💖
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@Commercewrld02
@Commercewrld02 3 жыл бұрын
Pearl thannal avidunne cheythu tharumo light weight
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
CHEYYUM. PLZ CONTACT 9846230916
@vaheedaa9470
@vaheedaa9470 4 жыл бұрын
Pls delivery Chennai
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
whats up on 9846310916
@user-ub5wn9pl2p
@user-ub5wn9pl2p 4 жыл бұрын
Tamilnadilaikku online purchase chiyamo da??
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Nooooo
@anushaantony1861
@anushaantony1861 4 жыл бұрын
Boys പറ്റുന്ന മാല കാണികകാമോ oru pavante
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
CHECK OUR PLAYLIST VIDEOS
@prabhaharikrishnan4468
@prabhaharikrishnan4468 4 жыл бұрын
Single layer pearl nte rate and weight parayamo
@saranyans7930
@saranyans7930 4 жыл бұрын
Chechi pearlnte koottiyalle 4 .5g paranje apol weight kuraille
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
KURAYUM
@kadusiva2532
@kadusiva2532 3 жыл бұрын
25.12.2020 2ഗ്രാം എന്റെ മാല ഇപ്പോഴത്തെ റേറ്റ് ഒന്നു പറയാമോ കുട്ടികളുടെ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Hiii
@fthimasubair3899
@fthimasubair3899 3 жыл бұрын
Ok
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
🎇🎇🥰 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@archanaaashiq1279
@archanaaashiq1279 4 жыл бұрын
Avide erikkunna muzhuvan malayum kattillallo
@shibup4568
@shibup4568 Жыл бұрын
👍👍👍👍👌👌
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds Жыл бұрын
thank you 🥰🥰
@vincyjohnson2720
@vincyjohnson2720 3 жыл бұрын
Pearl nte chocker type necklace plss
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
👍 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@Molu2078
@Molu2078 4 жыл бұрын
Ithu daily use nu pattumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ys
@becoolvlogs1059
@becoolvlogs1059 4 жыл бұрын
👍🏼👍🏼👍🏼👍🏼
@user-od6oe6xd7l
@user-od6oe6xd7l 4 жыл бұрын
Calicut nnu varumbol avideyane shop
@mariammariam7968
@mariammariam7968 4 жыл бұрын
Single pearl stud edamo plz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
EDAAM
@sretayosuf1630
@sretayosuf1630 4 жыл бұрын
4 1/2 gram nte rate paranjappol peal nte wt kurach illallo 🤔
@joshnavinoj9669
@joshnavinoj9669 4 жыл бұрын
Sugar beeds ന്റെ മാലകൾ കാട്ടാമോ
@malayalakara6204
@malayalakara6204 4 жыл бұрын
Two days before myself purchased bangle and ear rings.staff is attending Two customers at a time, we should wait for long time for billing and all. .One more important thing shamna , by mistake I want to use your toilet, itz so horrible and horrible, so please look it in to that point. Some customers are coming from far away, so definitely they will ask toilet facilities, so keep it clean always, Thanks
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Sorry,it's our mistakeeee urgently solve all problemsssss any way thanks 4 cominggg
@Kansa6456
@Kansa6456 4 жыл бұрын
Ente chennalilum onnu keri nokanaey ishtayal kootavaney plz🥰🥰
@reshmip6832
@reshmip6832 2 жыл бұрын
Pearl small studd entha rate, ethra gram undavum?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Starting 1gm above . Approx rate 5300
@sasikalas3608
@sasikalas3608 4 жыл бұрын
രണ്ടാമത് കാണിച്ച മാലയുടെ weight എത്രയാ? അത് പറഞ്ഞില്ല.
@priya3mon
@priya3mon 4 жыл бұрын
Super collections.... Super presentation shamna
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
Thank you🥰😊
@nisaps467
@nisaps467 4 жыл бұрын
👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
🤩🤩💖
@remyak9710
@remyak9710 3 жыл бұрын
👍👍👍👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
😊😊
@prajithahari667
@prajithahari667 3 жыл бұрын
Palakkad oru shop thudaghikoode
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 жыл бұрын
🥰🥰🥰
@nayananayana8814
@nayananayana8814 4 жыл бұрын
💞💞💞💞💞💯💯💯😘😘😘😘😘
@thanzeelnishadthanzeelnish5379
@thanzeelnishadthanzeelnish5379 3 жыл бұрын
Ippo stock undooo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
9846362916
@nishashibu8095
@nishashibu8095 3 жыл бұрын
Certified pearl ano
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
yes
@hunaisamahmood4742
@hunaisamahmood4742 3 жыл бұрын
Ippo available ano
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 3 жыл бұрын
👍👍 ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@smitharajamani3698
@smitharajamani3698 4 жыл бұрын
😍😍👌👌👌👌
@shahanabeevi9035
@shahanabeevi9035 4 жыл бұрын
6 pidi naalu pidi ennokke pareyunnu enda sambavam kore aayi kelkunnu
@nishaas3601
@nishaas3601 4 жыл бұрын
oru vlogil shamna vishadhamayi paranjittundu..nammude kaipidi Anu orupidi..
@afsalummer2555
@afsalummer2555 4 жыл бұрын
First🤩
@shabeenanaushad8650
@shabeenanaushad8650 4 жыл бұрын
Crystal maalayundo?
@fahadfouzan9486
@fahadfouzan9486 4 жыл бұрын
ഓൺലൈൻ parchase ഷംന കൈകാര്യം chey
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
APPO Full time shopil venm athaaa,vecation alle kuttikalllllllllk nalla melamaaaa🤩
@fahadfouzan9486
@fahadfouzan9486 4 жыл бұрын
Shamnade e vidio kandondanu ഇത്രയും ഓൺലൈൻ ആവശ്യക്കാർ..ഒരു നല്ല തുടക്കമല്ലേ.. first impression is the best എന്നല്ലേ.. ഓൺലൈൻ purchasinu mistakes ഉള്ളോണ്ട് പറഞ്ഞതാ.. തനിക്കാകുമ്പോൾ video kand വിളിക്കുന്നവരുടെ ആവശ്യം പെട്ടെന്ന് മനസിലാകും.. ok dear
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
@@fahadfouzan9486 sathyama
@sanjuthanust8917
@sanjuthanust8917 4 жыл бұрын
Hii shamnee.. adipolii🥰🥰🥰
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
🤩🤩
@jubypf869
@jubypf869 4 жыл бұрын
Gens nte hand chain elley nigalude shopil
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 жыл бұрын
Ys
@BEAUTYFROMNATURE123
@BEAUTYFROMNATURE123 4 жыл бұрын
🙋🙋🙋🙋firsteeeeeee✌✌✌✌😍😍😍😍
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2,6 МЛН
ТЯЖЕЛО В УЧЕНИИ ЛЕГКО В БОЮ
0:16
Доктор Оливер
Рет қаралды 1,5 МЛН
3 Marker Challenge 😜💄🥰 #shorts
1:00
Threewiki Family
Рет қаралды 41 МЛН
The girl found a lot of crabs 🦀🦀 #camping #survival #outdoors #lifehack
0:59