👏Ellarum super👌 👇 Pakshe idu live Alla record song aanu 😇🤗 2.42
@risanabismin5712 Жыл бұрын
Krishna Prabhava is a outstanding performance... Best dancer best singer.. And also best performer.. 👌👌
@ajnasfiros4231 Жыл бұрын
Yes
@GangaYamuna Жыл бұрын
Best actress 🙌🏻
@subhalakshmisuresh2928 Жыл бұрын
ഈശ്വരാ... കൃഷ്ണ പ്രഭ ഇത്രയും നന്നായി പാടുമായിരുന്നോ 😳
@Ambikapaingalil Жыл бұрын
കൃഷ്ണപ്രിയ പാടുന്നത് മുൻപും കേട്ടിട്ടുണ്ട് നന്നായിയിട്ട് പാടും 👍🏿👌👏❤️
@aiswaryakt5436 Жыл бұрын
Krishnaprabha
@shaziyashazi7389 Жыл бұрын
Krishna prabha nailed it crystal clear voice 👏
@sugeshn165np9 Жыл бұрын
കൃഷ്ണപ്രഭ ശേരികും പ്രൊഫഷണൽ ടച്ച് തോന്നുന്നു പാടുമ്പോൾ.. ശബ്ദം നല്ലതാണ്. ഫീൽ ണ്ട് പാട്ടിൽ 👍👍👌
@safla-zn4bg Жыл бұрын
Professional analloo
@athulvinayak7217 Жыл бұрын
she is a professional singer . guruvayur ambalathil kacheri cheytha video youtubeil und
@suryamol4351 Жыл бұрын
കൃഷ്ണപ്രഭ പ്രൊഫഷണൽ സിംഗർ ആണോ
@imacomrade9141 Жыл бұрын
100°c എന്ന സിനിമയിൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ അനന്യയും ശ്വേതയും ഭാമയും പച്ചമഞ്ഞചുവപ്പ് എന്ന പാട്ട് പാടിയുട്ടുണ്ട്. പിന്നെ കൃഷ്ണപ്രഭ കൈരളി ടീവിയിലെ താരോത്സവത്തിലെ സ്ഥിരം ഗായിക ആയിരുന്നു. അനീഷ് ചിറയങ്കീഴീന്റെ ടീമിൽ. ലക്ഷ്മി ഗോപാലസ്വാമി was unexpected
@moidup9272 Жыл бұрын
എല്ലാവരും കലക്കി കൃഷപ്രഭ അതുക്കുംമേലെ 👍
@sugeshn165np9 Жыл бұрын
Lakshmi യുടെ singing കൊള്ളാം 👍
@imynekulza Жыл бұрын
Ivarkk സൗന്ദര്യം പാട്ട് ഡാൻസ് നല്ല പഠിക്കാനുള്ള കഴിവ് അഭിനയം എല്ലാം എങ്ങനെ ഒരുമിച്ചു കിട്ടി 😊 എല്ലാവരും നന്നായി പാടി
@siyamoosa31144 ай бұрын
🧿
@vishnubpillai5950Ай бұрын
Blessings of shukra.. ജാതകത്തിൽ ശുക്രൻ നല്ല സ്ഥാനത്തു വന്നാൽ ഇതെല്ലാം ഒരുമിച്ചു വരും..
@manojshasha Жыл бұрын
Krishnaprabha is a multi-talented artist excelling in singing, dancing, and acting. Music and film directors should take notice of her.
@msm6439 Жыл бұрын
Heard several times..
@Lover_1431 Жыл бұрын
I think,Pre recorded version aanu ippol kelkkunnath. 1:14- Heavenly moment🥰 starts from here...🤍Krishna prabha's🤍 singing&, sound 🎹💕 Soothing 😍Use 🎧 Powli singing....munp chechi പാടുന്നത് ഞാൻ കണ്ടിട്ടില്ല... ഇത്ര നന്നായി പാടുമെന്ന് ariyillarnnu....👌👌👌 YT l chechi de mattu songs kandu nokki....powli singer aanu.... Movies l singing nu chechiye consider cheyyavunnathaanu
@sajinaasnu9660 Жыл бұрын
കൃഷ്ണ പ്രഭാ നല്ലൊരു ഗായികയും കൂടി ആയിരുന്നോ അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉🎉
@Kunjukallus6188 Жыл бұрын
Krishna praba... She is multitalented person..... Such a beautiful voice 👌👌👌
@gk2525 Жыл бұрын
Woow krishna prabha ithra nalla singer ayirunno🎉
@poojitha_kayyar Жыл бұрын
Avarude KZbin channelil kore songs undallo
@SoumyaV-h4w Жыл бұрын
👌🏻👌🏻👌🏻ഇവരൊക്കെ ഇത്ര നന്നായി പാടുന്നവരായിരുന്നോ 👍🏻👌🏻👌🏻
@maneeshaajith2930 Жыл бұрын
❤️❤️❤️
@മിറാക്കിൾ Жыл бұрын
അതാണ് ഞാനും ചിന്തിക്കുന്നേ
@k.s.lekshmyshiva6403 Жыл бұрын
എല്ലാരും പാടുന്നവർ തന്നെ, പക്ഷേ ഇത് അവർ തന്നെ പാടി studio record ചെയ്ത് act ചെയ്യുന്നു എന്ന് മാത്രം
@മിറാക്കിൾ Жыл бұрын
@@k.s.lekshmyshiva6403 ഏയ് അങ്ങനെ ആവാൻ വഴിയില്ല. മുന്നിൽ ആളുകൾ ഇരിക്കുന്നത് കണ്ടില്ലേ. അങ്ങനെ ആണെങ്കിൽ എല്ലാ ആളുകളും ബാല പറഞ്ഞത് പോലെ ഞാൻ പൊട്ടനാ അങ്ങനെ ചിന്തിക്കേണ്ടി വരും 😀😂
@Shuttlesmash94 Жыл бұрын
@@k.s.lekshmyshiva6403ys💯
@kunjattasworld9945 Жыл бұрын
എല്ലാരും സൂപ്പർ ❤❤ കൃഷ്ണ പ്രഭ സൂപ്പർ duper ❤
@SuryaSumesh-ss1df Жыл бұрын
എല്ലാരുടേം കമന്റ് കൃഷ്ണ പ്രഭ യെ കുറിച് ആണല്ലോ എന്ന് ഓർത്തു കേൾക്കാൻ വന്നതാണ് ❣️... പ്രഫഷണൽ singer പോലെ.. ഫിലിം ൽ പാടിക്കണം... 🙏🙏🙏...
@aryaachu6085 Жыл бұрын
കൃഷ്ണ പ്രഭയെ കണ്ടാൽ റിമി ടോമി പോലെ ഉണ്ട്.അതുപോലെ തന്നെ സൂപ്പറയിട്ട് പാടുന്നു.😃
@Sujatha-q9q4 ай бұрын
Athu pole chattam illa..avale kazhinjum midukiya..
@adithyan8277 Жыл бұрын
Krishnaprabha chechis turn was mind-blowing 😮😊❤!..
@itsme-er4yl Жыл бұрын
കൃഷ്ണ പ്രഭ സൗണ്ട് ഒരു രക്ഷയും ഇല്ല
@shaheenashahi8713 Жыл бұрын
Praba also very well singing ❤️
@sruthiprashob5910 Жыл бұрын
Wow superbbb Krishnechi❤❤❤❤
@jose-qb6zm Жыл бұрын
Krishna prabha should continue singing. She has a lovely voice. Fantastic.
@SharafShan Жыл бұрын
Recorded anu p😂😂😂
@lijrajes5732 Жыл бұрын
Very Beautiful ellavarum 👌👌😍Krishnaprabha outstanding 👏👏
@shaheeraps1335 Жыл бұрын
Magnificent voice, modulations of krishnaprabha ❤really Grace 🎉
@ArakkalAbu.11 ай бұрын
Prerecorded ആണ് എന്നലും സൂപ്പർ... ഈ പാടിന്റെ ഓഡിയോ റെക്കോർഡ് ചെയ്തത് ഞങ്ങൾ ആണ്.. പിന്നെ ഇവർ അവിടെ നിന്നും അഭിനയിച്ചതാ
@nivinantony729011 ай бұрын
aah athu kandapol thanne manasilai.
@choorackalАй бұрын
All of a sudden everybody can sing😮
@choorackalАй бұрын
Too much AI
@mythicfury8617 күн бұрын
Why can't they @@choorackal
@mythicfury8617 күн бұрын
@@choorackalbhama and ananya knows to sing
@hasnaakbar560 Жыл бұрын
Krishan prabha poliiii❤️❤️❤️clr voice 🥰🥰❤️❤️❤️
@shibiz_conenailcone7722 Жыл бұрын
അവരു singer aanu
@EndhuPilla Жыл бұрын
krishna prabha supper voice
@mahdimuhammad1431 Жыл бұрын
Krishna prabha voice👍👍👌👌
@manuramachandran2339 Жыл бұрын
Krishna voice ❤❤❤❤
@sam89075 Жыл бұрын
Great applause to all the ladies & special applause to Lakshmi gopalaswami... She rocked👏👏👌👌👏👏
@jowharjo7332 Жыл бұрын
Krishna praba👌👌👌👌👌
@shaheen.s1710 Жыл бұрын
കൃഷ്ണാ മാം 🌹🌹🌹സൂപ്പർ നിങ്ങൾ പാടുമായിരുന്നോ 🙏🙏🙏നമിക്കുന്നു
Lakshmi sound boy pole undo 🤔aarkenkilum thoneetundoo🤔🤔krishna prabha poli super super superr...onnum parayaanillaattoo adipoli ellaarum polichuttooo❤❤❤❤❤ congratulations to allll love you all🤗☺
@VinGrr Жыл бұрын
Recorded aanu.. Pakshe.. Nannayittundu... Krishnaprabha 👍❤️
@dd-pv1hp Жыл бұрын
അടുത്ത mm awards il നല്ല hit പാട്ടുകൾ paadiyittum famous ആവാത്ത singers ne ആദരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു🙏 ഒരു prgm നോ award നും ഒക്കെ ഒഴിവാക്കുക ആണ് state award വരെ കിട്ടേണ്ടവർ ഉണ്ട്😢എൽ എന്ന് music lover
@Varshanandhan1 Жыл бұрын
Krishna prabha voice❤️🔥
@ammukp4202 Жыл бұрын
Krishna prabha chechi....nice..beautiful voice
@vkp32433 ай бұрын
WOW Krishnaprabha, You are soooo super singer, what a voice!! Lakshmi gopalaswami also sung great. God gifted talent that nobody can steal.
@aaparnabiju1275 Жыл бұрын
Prerecorded Anyway Superb ❤️
@gopang2010 Жыл бұрын
Llarudem voice nu pattiya song selection,,, waw
@anjithaanand5310 Жыл бұрын
It's actually a prerecorded version , but it hears good ❤
@sureshtvm9148 Жыл бұрын
Krishna Bhrabha Super 👌 ❤😊
@ramyapradeep191 Жыл бұрын
കൃഷ്ണ പ്രഭ❤❤❤
@sumajayakumar34818 ай бұрын
Wow wow.... Super super... 👏🏻👏🏻👏🏻എല്ലാരും നന്നായി പാടി 👍🏻👍🏻👍🏻❤
@niyalallu5315 Жыл бұрын
കൃഷ്ണ supper👏👏👏👏
@rekhaanilanil465510 ай бұрын
കൃഷ്ണ സൂപ്പർ... ഇന്നലെ yuva il തകർത്തു 🥰🥰😍😘😘😘😘😍😍
@pramodthulsidhalam4680 Жыл бұрын
Krishna Prabha no words ❤❤❤❤❤❤
@Shivanyacharu Жыл бұрын
ആദ്യമേ റെക്കോർഡ് ചെയ്യ്ത് വെച്ചതായിരിക്കും ❤ ഇവിടെ വന്ന് കൂടെ പാടി , എങ്ങനെയായാലും പാടിയത് നന്നായി
@disnasagheesh1782 Жыл бұрын
yes 2.42manassilavum padikazhinjittum sound
@nithink.c.3070 Жыл бұрын
😎
@kuruvi256_ Жыл бұрын
അത് എല്ലാ പ്രോഗ്രാമും അങ്ങനെ തന്നെയാണ്
@SuryaSumesh-ss1df Жыл бұрын
എല്ലാ പ്രോഗ്രാം അങ്ങനെ തന്നെയാണ്.. പക്ഷെ പാടുന്നത് അവർ തന്നെയല്ലേ
@nayanasreejesh7187 Жыл бұрын
കൃഷ്ണ പ്രഭ 👌👌 എല്ല്ലാവരും ❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🙏
@ErinaElna Жыл бұрын
Super .... Still in our heart this song of Lata jii