ഈ മോന് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. കാരണം ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ഓമാനൂര് ഹൈസ്കൂളിലേക്ക് ഈ പൊന്നുമോൻ വന്നിരുന്ന്. അന്ന് അവൻ പറഞ്ഞപോലെ 14മ് രവിൻ്റ് ഒരു പട്ടുകരണയിരുന്ന് ഇന്ന് ഞാൻ ആഗ്രഹിച്ചു അവൻ ഇങ്ങിനെ ഒരു നിലയിൽ എത്തിയിരുന്നെങ്കിൽ എന്ന് ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം പടച്ച റബ്ബ് ഇനിയും കുഞ്ഞുമോന് ഉയരങ്ങളിലേക്ക് എത്താനുള്ള കയിവ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Abdulmajeedmadasseri491910 ай бұрын
ആമീൻ 🤲
@മദ്ഹിൻനിലാവ്10 ай бұрын
Aameen
@jabirjrs663910 ай бұрын
Ameen
@abdulsalam-md3rt10 ай бұрын
ആമീൻ
@sirajfine10 ай бұрын
Aameen❤❤❤❤അൽഹംദുലില്ലാഹ്❤❤❤❤❤️❤️❤️❤❤❤
@suhailkp112510 ай бұрын
അസ്അദ് പൂക്കോട്ടൂർ...പതിനാലാം രാവിൽ പാടിത്തകർത്ത കുഞ്ഞനുജൻ...ഇന്ന് മുത്ത് നബിയുടെ (صلى الله عليه وسلم)യുടെ മദ്ഹ് പാടി തകർക്കുന്നു.
@adaweesgarden3299 ай бұрын
❤
@shareefshareef29826 ай бұрын
Alhamdulillah
@adventurebusinessmenadmini87493 ай бұрын
Alhamdulillah ❤
@RahmathMujeeb-ut3tj2 ай бұрын
Alhamdulillah
@abdurahmanp606817 күн бұрын
باركالله
@hafzamahafzz.10 ай бұрын
അസദ് പൊന്നുമോൻ ദീനിന്റെ വഴിയിൽ കാണാൻ കഴിഞ്ഞത് വലിയ സന്തോഷം സംഗീത ലോകത്തേക്ക് പോകാതെ ദീനിന്റെ വഴിതെരഞ്ഞെടുത്ത വസന്ത പൊന്നുമോന് ഒരുപാട് അഭിനന്ദനങ്ങൾ അല്ലാഹു നല്ലൊരു പണ്ഡിതൻ ആകട്ടെ ധാരാളം മധുര ഗാനങ്ങൾ ആലപിക്കാൻ കഴിയട്ടെ
അള്ളാഹ് ഇത് എൻ്റെ അസദ് മോനാണ് നീ അവനെ വലിയ അറിയപ്പെട്ട ആലിമാക്കണേ നാഥാ
@ismailvayanad28658 ай бұрын
Aameen
@naseemamuhammed69732 ай бұрын
Aam😂
@naseemamuhammed69732 ай бұрын
ആമീൻ
@fathimahiba1862 ай бұрын
🤲🏻🤲🏻🤲🏻
@jasimuhammed38852 ай бұрын
Ameen
@abswynd694610 ай бұрын
അസദ് മോൻ ഭാഗ്യവാനാണ്.. പതിനാലാം രാവിന്റെ വഴിയിൽനിന്നുംദീനിന്റെയഥാർത്ഥ വഴിയിലേക്ക്എത്താൻ കഴിഞ്ഞല്ലോ
@MuhsinPalazhi10 ай бұрын
❤️
@thwaiba._264810 ай бұрын
Masha allah❤
@ishqerasool915910 ай бұрын
❤❤❤
@gazalstore-ye4ns10 ай бұрын
❤
@abdulsalam-md3rt10 ай бұрын
❤
@Blackstone4679 ай бұрын
സത്യം, കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്, റബ്ബിന്റെ ദീൻ പഠിക്കാൻ വിട്ടല്ലോ ആ ഉപ്പ അദ്ദേഹമാണ് ഭാഗ്യവാൻ ബിഗ് സെലൂട്ട് ❤❤❤❤ ആസ് അതേ 🥰മോൻ നല്ല ഒരു പണ്ഡിതനാവണം റബ്ബ് തുണക്കട്ടെ
@Blackstone4679 ай бұрын
@noushadali6841 ആണോ 😭
@hafzamahafzz.8 ай бұрын
അസദ് മോനു ഉപ്പയില്ല അവരുടെ ഉമ്മയും ജേഷ്ഠനും ദീനിന്റെ വഴിയിലേക്ക് കൊണ്ടു പോയി അല്ലാഹു ഉപ്പാന്റെ ഖബറിൽ സന്തോഷം എത്തിക്കട്ടെ ഈ പൊന്നുമോന്റെ ദുആ എന്നും ആ ഉപ്പാക്ക് കിട്ടുമല്ലോ
@jamshujamshad406510 ай бұрын
അസ് അദ് മോൻ ഈ നിലയിൽ എത്തിച്ചേർന്നതിൽ വല്ലാത്ത സന്തോഷം തോനുന്നു.. അല്ലാഹു ഇനിയും ഉയങ്ങളിൽ എത്തിക്കട്ടെ... ഇതിന്റെയൊക്കെ പ്രതിഫലം ഈപൊന്നുമോന്റെ ഉപ്പയുടെ ഖബർ സന്തോഷിക്കുമാറാവട്ടെ... ഇതൊക്കെ ഖലീൽ തങ്ങളുപ്പാപ്പയുടെ വല്ലാത്ത പൊരുത്തം കൊണ്ടുമാത്രം
@sulaikakalathingal81889 ай бұрын
ആമീൻ 🤲🤲
@gazalzain98279 ай бұрын
ദുനിയാവ് നേടാൻ ഒരുപാട് അവസരം ഉണ്ടായിട്ടും കേരളം അറിയാപെട്ട ശേഷം മോൻ അല്ലാഹുവിന്റെ ദീനിന്റെ വഴിയിൽ വന്നു masha allah ഇന്ന് hafiz ashad ❤️❤️❤️❤️❤️❤️
@razikvk89074 ай бұрын
എന്നിട്ട് എത്തിച്ചേർന്നത് A. P. കൂടാരത്തിൽ പടച്ചവൻ കാക്കട്ടെ
@shafeek.kunjon26942 ай бұрын
@@razikvk8907അതാണ് ആ മോന്റെ ഏറ്റവും വലിയ ഭാഗ്യവും റബ്ബിന്റെ കാവലും
@jabirck8602Ай бұрын
@@razikvk8907 AP ayalum EK ayalum quran padicha hafilu ayathu..
@safoorasafu462510 ай бұрын
ജേഷ്ഠന്റെ തണലിൽ ആയിരുന്നു അന്ന് പതിനാലാം രാവ് വേദിയിൽ.. ഇപ്പോൾ മുതഅല്ലിം ആയി കണ്ടതിൽ വലിയ സസന്തോഷം...
@navaspoonthala503210 ай бұрын
Hafiz ആണ്
@yunussaleemck111110 ай бұрын
മാഷാഅല്ലാഹ് ഈ വേഷത്തിൽ കണ്ടതിലും തങ്ങളുടെ കൂടെ കണ്ടതിലും വളരെ വളരെ സന്തോഷം
@AkbarVelladath-dy9nx10 ай бұрын
Kabeer baqavi .paranhirunnu Orusadassil Mon Hafiz Aakanamenn Ad Sambavichu Mashaallah
@SayyidathFathima20910 ай бұрын
Inkk ale manassilayilla adyam..
@Azhar_617810 ай бұрын
Qur'an Hafiz aanu ..ipoyum allahuvinte dheen padikkunnu ..Malappuram ma'din il ..Masha allah
@abdurahimanvengadofficial260810 ай бұрын
പൂക്കോട്ടൂരിലേ രണ്ട് വാനമ്പാടികൾ 🫶💖
@ahamedali44549 ай бұрын
ഒരു ലൈക്ക് മാത്രമേ കൊടുക്കാൻ പറ്റൂ എന്നതാണ് എൻ്റെ വിഷമം❤❤❤❤❤❤❤
@MujeebRuhman-cx2lf2 ай бұрын
ഈ കപട ലോകത്ത് ഇങ്ങനെ ഒരു വഴി തിരഞ്ഞടുത്ത മുത്തേ❤❤❤❤❤❤
@abdullatheef86929 ай бұрын
ചെറുപ്പത്തിൽ പൂക്കോട്ടൂരിലേ കബീർ ബാഖവി പ്രഭാഷണ സദസ്സിൽ കണ്ടിരുന്നു അവിടെ മക്കത്ത് പൂത്തൊരു .... എന്നപാട്ട് പാടിയിരുന്നു പാട്ട് കേട്ട് ബാഖവി നല്ലൊരു വഴി കൂടി പറഞ്ഞ് കൊടുത്തു ഖുർആനിൻ്റെ പാത മാഷാ അല്ലാഹ് വീണ്ടും കാണാൻ പറ്റിയതിൽ ഹൃദ്യം
@fasalummar24292 ай бұрын
Bay..Avan mahdinilaanu..Avante kudummbam strong samgadana kudumbamaaanu..ath baqavi paranjath kondonnum alla
@abdullatheef86922 ай бұрын
@@fasalummar2429 Ayn
@FlexGym-x9pАй бұрын
@@fasalummar2429qabaril vechal oru sankadanayum varilla ninda amal mathram...
@AbdullaVengara10 ай бұрын
പതിനാലാം രാവിൽ വരുന്നതിലും മുമ്പ് ഒരു സ്റ്റേജ് പ്രോഗ്രാമിൽ മമ്പുറത്ത പാപ്പാന്റെ മദ്ഹ് പാടിയിരുന്നു ... ആ പാട്ടിന്റെ ബർക്കത്ത് കൊണ്ടാണ് അല്ലാഹു ഈ മോനെ ഇവിടെ വരെ എത്തിച്ചത്.
@Blackstone4674 ай бұрын
100🫶%
@majeedmangalath7901Ай бұрын
അല്ലാഹുവിൻ്റെ ബർക്കത്ത് ആണ്. അല്ലാതെ പാപ്പാൻ്റെ ബർക്കത്ത് അല്ല. ഓരോന്ന് പറഞ്ഞിങ്ങോട്ട് ഇറങ്ങും😮
@basithkoppam463Ай бұрын
@@majeedmangalath7901 😂
@shiyasvahid10 ай бұрын
മ്യൂസിക് ഇല്ലാതെ … എന്തൊരു ഫീൽ ആണ് .. യാ റസൂലേ ﷺ
@RinshanaSuhaib9 ай бұрын
മോനെ വീണ്ടും തങ്ങളോടപ്പം കണ്ടതിൽ സന്ദോഷം... 🌹🌹🌹🌹🌹അതും ഈ വസ്ത്രത്തിൽ..... മാഷാഅല്ലാഹ് 🤲🏻
@zulfimedia75359 ай бұрын
തിരുദൂദരെ... എൻ മഹ്മൂദരെ ഒരു ഞ്ജാന പുകൾ പാടുവേ... പുകൾ പാടുവേ..(2) ... ഖുർആനിന് വെളിച്ചം കരളിൽ പൊഴിച്ചു.. മനുഷ്യ കുലത്തെ ഉണർത്തി നയിച്ച.. തിരുദൂദരേ.... ബദറിൻറെ മണ്ണിൽ സത്യത്തിനായി ജിഹാദ് മുഴക്കി .... ഉഹ്ദിൽ സ്വഹാബർ ഒന്നിച്ചു കൂടി ധർമം മുഴക്കി .... രക്തത്തിൽ മുങ്ങി തക്ബീർ ചൊല്ലി യുദ്ദം നടത്തി ഖന്ദഖിൽ ശത്രു സംഘത്തെ നീക്കി നഷ്ടം നിഗത്തി.... ആലം പടച്ചവന്റെ അജ്ഞക്ക് പാത്രമായി ആകാശ വീഥി പൂകി മിഹ്രാജ് പോയതലോ.... റസൂലേ .... (൨) ആ ദീനിന് സന്ദേശമല്ലോ .... നീളെ ഈ പാഴ്വിന് സന്മാർഗ്ഗമല്ലോ .... മനുഷ്യ കുലത്തെ ഉണർത്തി നയിച്ച ആറ്റൽ നബി .... സ്‌നേഹം വിതച്ചു ത്യാഗം വരിച്ചു മണ്ണിൽ ജ്വലിച്ചു പാരിൻ മനസ്സിൽ ദീനിന് സുഗന്ധം സാരം നിറച്ചു .... യത്തീമിനായി മിസ്കീനിനായി വഴികൾ തുറന്നു .... അഗതിക്ക് നിത്യം അടിമക്ക് നിത്യം അഭയം കൊടുത്തു റബ്ബായ തമ്പുരാന്റെ... അന്ത്യ പ്രവാചകർ .... ആദം നബിക്ക് മുന്നേ.. പാരിൽ തെളിഞ്ഞ നൂറേ.... റസൂലേ ... (൨) ആ ദീനിന് സന്ദേശമല്ലോ .... നീളെ ഈ പാഴ്വിന് സന്മാർഗ്ഗമല്ലോ .... മനുഷ്യ കുലത്തെ ഉണർത്തി നയിച്ച ആറ്റൽ നബി ....
@physicstube81244 ай бұрын
Jazakumullah
@MuhammedSwalih-ks8qx4 ай бұрын
Mashaallah
@junaidmkjunaidmk1865Ай бұрын
Barakallah
@hasanulbasari396216 күн бұрын
(Aa nalla deenin) Miss aayittund 🙂🤝🔥
@sardarnabimedia10 ай бұрын
അസദിന്റെ ഈ പാട്ട് കേട്ടാൽ പിന്നെ മറ്റൊരാളുടെ പാട്ട് കേൾക്കാൻ താത്പര്യം ഉണ്ടാവില്ല.. പാട്ട് അസദിന്റേതായി മാത്രം മാറും...👌 ഒരു പാട് സന്തോഷങ്ങൾ ماشا اللہ ۔۔❤❤
@sadaqashoda599010 ай бұрын
തിരുനബി (സ) തങ്ങളുടെ നൂറുക്കണക്കിന് മദ്ഹ് രചിക്കാനും വേദികൾ തോറും ആലപിച്ചു ആശിഖീങ്ങളെ ഹൃദയങ്ങളെ മദീനയുടെ മനർവനിയിലേക്ക് ആവാഹിച്ച് കൊണ്ടുപോവുകയും ചെയ്ത നമ്മുടെ നാടിന്റെ അനുഗ്രഹ സാന്നിധ്യം സയ്യിദ് ത്വാഹ തങ്ങൾ, നാഥാ ...ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകണേ ...🤲🏻❤
@muhammedshahinsharaf209910 ай бұрын
Aameen
@hubihubaibah758310 ай бұрын
امين يا رب العالمين🤲
@AkbarVelladath-dy9nx10 ай бұрын
❤❤
@Farhan_10957 ай бұрын
Aameen
@s....n572510 ай бұрын
പതിനാലാം രാവിൽ asadinte song എപ്പോഴും കേൾക്കുമായിരുന്നു ❤ഈ നിലയിൽ എത്തിയല്ലോ എന്നോർത്തു വളരെ സന്തോഷം അൽഹംദുലില്ലാഹ്.. Masha allah😍😍
@jameelamuhammed713910 ай бұрын
മോനേ നിന്നെ കാണാൻ ഒത്തിരി ആഗ്രഹിച്ചു അൽഹംദുലില്ലാഹ് ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം ഒരുപാട് ഉയരത്തിൽ എത്തട്ടെ 🤲🤲🤲🤲
@sumayyasumayya97099 ай бұрын
Ameen ya rabal alameen masha allah
@VKDMEDIA10 ай бұрын
ഇത്തരം നല്ല ഹൃദയസ്പർശിയായി പാട്ട് ഞങ്ങൾ നൽകിയ മുഹ്സിൻ പാലാഴിക്ക് സന്തോഷം നേരുന്നു
@MuhsinPalazhi10 ай бұрын
❤️🥰
@jubairmangodan927710 ай бұрын
നിങ്ങൾക്ക് ഒരു പക്ഷേ പാടിപാടി മടുപ്പ് വന്നിട്ടുണ്ടായേക്കാം.... But ഞങ്ങൾക്ക് കേട്ട് കേട്ട് മടുപ്പ് വന്നിട്ടില്ല.. ടം എല്ലാ വേദികളിലും ഈ പാട്ട് പാടണം.. Allahu ഇരു വീട്ടിലും വിജയികളുടെ കൂട്ടത്തിൽ പ്പെടുത്തട്ടെ..!
@habeebcp343910 ай бұрын
ചെറിയ കുട്ടിയായപ്പോൾ പാടിയ പാട്ട് 👍👍👍
@MuhsinPalazhi10 ай бұрын
❤️
@hidayathrahman971610 ай бұрын
പാടാനുളള കഴിവ്, അതും ഹബീബിൻ്റെ മദ്ഹ് പാടാനുള്ള ഒരു തൗഫീഖ്... നല്ല സ്വരം.... Keep it .....
@shabnaajnuanshu74782 күн бұрын
മാഷാഅല്ലാഹ് 🤲🏻പൊന്നുമോനെ സൂപ്പർ ആയിട്ടുണ്ടെടാ 😍😍😍.. അന്ന് പതിനാലാം രാവിലെ മോൻ. അൽഹംദുലില്ലാഹ് സൂപ്പർ സൂപ്പർ 🤩🤩
@Kuppikal10 ай бұрын
മാപ്പില്ലാ പാട്ടിൻ്റെ നീരാളി പിടിത്തത്തിൽ നിന്ന് മോനെ അല്ലാഹു രക്ഷപ്പെടുത്തി ദീനിൻ്റെ വേദിയിലെത്തിച്ചു അല്ലാഹുവിന് നന്ദി
@saifumeppadi10 ай бұрын
നല്ല അദബും ഗുരുത്വവുമുള്ള പൊന്നുമോൻ
@kl14media3 ай бұрын
അസ്അദിനെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി ഒരുകാലത്തു റിയാലിറ്റി ഷോയിൽ തിളങ്ങി നിന്നിരുന്ന പൊന്നു മോൻ തന്റെ ശബ്ദം മദ്ഹ് പാടാൻ വേണ്ടി വിനിയോഗിക്കുകയും അല്ലാഹുവിന്റെ ദീൻ പഠിക്കാനുള്ള മാർഗം സ്വീകരിക്കുകയും ചെയ്തു റബ്ബ് ഖബൂൽ ആകട്ടെ വലിയ ഉയർച്ച നൽകട്ടെ തിരുദൂതരുടെ മദ്ഹ് ദാരാളം പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@lailarafeeklailarafeek35932 ай бұрын
അസദ് മോന്റെ വോയ്‌സിൽ ഖുർആൻ പാര യ ണം കേൾക്കാൻ ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്
@സിഗ്മണ്ട്ഫ്രോയിഡ്10 ай бұрын
അസദ്... ഈ പാട്ട് ആദ്യമായി കേട്ടത് ഈ മുത്തിന്റെ നാവിൽ നിന്ന്.... പൊന്നുമോന്ക്ക് nafihaya ഇൽമിനെ വേണ്ടുവോളം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 😍😍😍
@subisvlog444110 ай бұрын
ഞാനും ഇവന്റെ ഒരു fan ആയിരുന്നു 14 രവ്വ് ഉള്ളപ്പോ മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@raseenafaisal20810 ай бұрын
Ma shaa allah 🤍✨. പൊന്ന് മോൻ അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@MuhsinPalazhi10 ай бұрын
❤️
@ajuajnas92617 ай бұрын
Aameen 🤲
@nisarkaratt61298 күн бұрын
ഇനിയും നല്ല പാട്ടുകൾ പാടട്ടെ ❤️❤️ആമീൻ
@AbdulSalam-p2y10 ай бұрын
Masha allah, asad ഇപ്പോഴും നന്നായി പാടി കേൾക്കുമ്പോൾ സന്തോഷം
@MuhsinPalazhi10 ай бұрын
❤️
@nabeelajthajudeen757810 ай бұрын
Mashaah allaah.. Mashaah allaah.. Mashaah allaah... ഭാഗ്യം ചെയ്ത മാതാപിതാക്കൾ... മോൻ അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ
@zoelleprograms177610 ай бұрын
ما شاء الله ഈ പാട്ട് ആദ്യമായി കേള്‍ക്കുന്നത് ഇദ്ദേഹം കുട്ടി ആയിരിക്കെ പാടിയത് kettaan ما شاء الله അന്നും ഇന്നും
@MuhsinPalazhi10 ай бұрын
🥰❤️
@hubb-rasool110 ай бұрын
Ashadiney ഇങ്ങനെ കണ്ടപ്പോ വളരെ സന്ദോഷം തോന്നി masha allah 🌹🌹🌹14രാവിൽ പാടിയ അന്ന് കണ്ടതാണ്
@anfuanfas8588 күн бұрын
പടച്ചോനെ എട മുത്തേ നീ ഇത്ര നിറമൊന്നുമില്ലാതെ ഒരു ചെറിയ കുട്ടിയാവുമ്പോൾ കണ്ടതാ . മാഷാ അള്ളാ ഈ നിലയിൽ കണ്ടതിൽ ഒരു പാട് സന്തോഷo. ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി ദുആ ചെയ്യണം കെട്ടോ
@sidheequekc485510 ай бұрын
വലിയ ഭാഗ്യം കിട്ടിയാ മോനാ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ ആമീൻ
@MuhsinPalazhi10 ай бұрын
❤️
@zzzzzyuu72578 ай бұрын
❤ഞാൻ ചെറുപ്പത്തിൽ മുതലേ ❤azhadh ന്റെ ആരതാകാനാ 😘😘😘
@sayyidnaeemulhaquemayankak162710 ай бұрын
ഇത് നമ്മുടെ മമ്പുറപ്പൂ പാടിയ Asad Alle പട്ടുറുമാൽ ....❤. എന്തു ആയാലും ഹബീബിൻ്റെ പാട്ടിലേക്കി വന്നത് സന്തോഷം ആയി..ഇനി inshallah 🤲 പല അടിപൊളി പാട്ടും പാടാൻ ഭാഗ്യം അസദ് പറ്റാറ്റെ..അത് കേൾക്കാൻ നമ്മക്കും ❤🤲🤲🤲🤲
@AfmPkd-np4pd10 ай бұрын
അതെ asad തന്നെ മുത്ത് 😍🤩❤️
@Azhar_617810 ай бұрын
Ashad ipo Qur'an Hafiz koodi aanu..Malappuram ma'din il
@SuneeraSuni-yy9ss10 ай бұрын
അസദ് മോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻
@Rubeenamahroof7 ай бұрын
അസദ് മോനെ എന്റെ അയൽവാസി ആയിരുന്നു ഇനിയും പാടാനുള്ള കഴിവ് അല്ലാഹു തആല ഈ പൊന്നുമോനെ നൽകട്ടെ
@anwarth3138 ай бұрын
😢 കരയാതെ കേൾക്കാൻ കഴിയില്ല...... സ്വർഗത്തിൽ എല്ലാ പാട്ടുകാരും.. ഒരുമിച്ച് നബിയെ മുമ്പിൽ ഇരുത്തി പാടാൻ പറ്റുമോ......... ❤❤❤❤
@HafsaHafs-dg2xo9 ай бұрын
ما شاء الله.. بارك الله فيك 🤲❤
@VkskaladKalad4 ай бұрын
നല്ല രചനയും സംവിധാനവും നിർവഹിച്ച വെക്തിക്ക് പുതിയത് രചിക്കാൻ കഴിയട്ടെ 🎉🎉🎉🎉
@marscreations2483Ай бұрын
Asad മോന് ദീർഘായുസ്സും ആഫിയത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ❤
@hamzamohammed.ameenyarabil3157Ай бұрын
AllahuAnugrihikkatte 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@firozalli53212 ай бұрын
പഠിച്ച് വളർന്ന് വലിയവൻ ആവുക പടച്ചവൻ നൽകിയ ആ ജന്മ സിദ്ധി ഉണ്ടല്ലോ അത് മുറുകെ പിടിക്കുക ചെറുപ്പത്തിൽ തന്നെ കഴിവ് തെളിയിച്ച ഒരു നല്ല ഗായകൻ ആണ് പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ.❤
@muhammedilyassaadi99217 ай бұрын
മാഷാ അള്ളാഹ് മോന് മമ്പുറം തങ്ങളെ മദദ് കിട്ടിയതാണ് , കാരണം മോൻ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത് തങ്ങളെ കുറിച്ച് പാടി കൊണ്ടാണ് , ഇനിയും ഉയരങ്ങൾ താണ്ടട്ടെ , ഒരു പാട് സന്തോഷങ്ങൾ❤
Aasaad... Masha allah.... Allahu ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ........❤
@bappupp61379 ай бұрын
എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനങ്ങൾ. പൊന്നുമോൻ asadum
@abdulazeezkm1107Ай бұрын
തൗഹീദ് മനസിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@traveltourmedia4599Ай бұрын
എന്താണ് തൗഹീദ് എന്ന് നിനക്ക് അറിയുമോ 😁
@NandanilNandanilАй бұрын
അതെ..നിങ്ങൾക്ക് തൗഹീദ് എന്താണ് എന്ന് വ്യക്തത വന്നിട്ടുണ്ട് azeez ka
@ZainudheenZainudheen-lo4cw10 ай бұрын
മോനെ മരണം വരെ ഇത് പോലെ നില നിരുത്തണെ നാഥാ...
@Aliakbar-p3iАй бұрын
ത്വഹാ തങ്ങളോടൊപ്പം കണ്ടപ്പോൾ സന്തോഷം 🌹🌹
@mohammedasif60488 ай бұрын
ആ ശബ്ദം എന്നും നിലനിർത്തട്ടെ.... ആമീൻ
@hafzamahafzz.10 ай бұрын
സോറി ധാരാളം മദ്ഹ് ഗാനങ്ങൾ
@MUSLIHSACHU9 ай бұрын
പൊന്നുമോനെ 😍😍😍😍😍അല്ലാഹു ന്റെ മക്കളെയും ദീനിന്റെ മാർഗത്തിൽ ആക്കി തരണേ........ ആമീൻ...
@mahinali43082 ай бұрын
അല്ലാഹുവിൻടെ എല്ലാ അനുഗ്രഹങ്ങളും മോന് എപ്പോഴും ഉണ്ടാവട്ടെ...السلام عليكم ورحمة الله وبركاته. طول الله عمركم معى الصحة والعافية والبركة والراحة يارب العالمين
@rasiyap6241Ай бұрын
Allahuvintey ella anugrahangalum nonu undavattey
@qamarudheenkodakkadan11110 ай бұрын
എല്ലാവരും കഴിവുകൾ ദീനിൽ ഉറച്ചുനിന്ന് കാണിക്കാൻ ശ്രമിച്ചാൽ എന്തു സുന്ദരം. ❤️🩹
@bepositive55745 ай бұрын
Mashallah, റീൽ കണ്ടു, ഇവിടെ വന്നു, ഇഷ്ടപ്പെട്ടു, കേട്ടു പിന്നെയും പിന്നെയും കേട്ടു...
@shafit25422 ай бұрын
Pazhaya Kaala innocence ippozhum und Asad monk..pakshey pandu padiyath ithilum super
@hussanhussanpm53352 ай бұрын
നല്ല ഒരു പണ്ഡിതൻ ആവട്ടെ മോൻ ❤
@RiduRidu-w9r9 ай бұрын
മാഷാ അല്ലാഹ് ❤ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല 👌😍
നന്നായി മതം പഠിച്ച് ഒപ്പം നല്ല ഒരു സിംഗർ ആവുക! പരിശീലനക്കുറവ് പാട്ടിൽ നന്നായി പ്രതിഫലിക്കുന്നുണ്ട് അനുവദനീയമായ മ്യൂസിക്ക് ഉപകരണങ്ങളോടുകൂടി നല്ല നല്ല മദ്ഹ് ഗാനങ്ങൾ ആലപിക്കണം ഇംഗ്ലീഷ്, ഹിന്ദി, ..... എല്ലാ ഭാഷകളിലും! ലോകത്തിന് അത് ആവശ്യമുണ്ട്.
@ashrafasharaf23110 ай бұрын
മാഷാഅല്ലാഹ് നല്ല സൗണ്ട്
@abduljabbar61197 ай бұрын
അസദിന്‍റേപാട്ട14രാവില്‍കേട്ടിട്ടുണ്ട്മാഷാഅളള
@SinsaLaiheef9 ай бұрын
മാഷാ അല്ലാഹ് സന്തോഷം 👍👍👍👍
@muhammedashiqe69149 ай бұрын
Thangalk oraayiram നന്ദി.. വീണ്ടും ee song kealpikan thoniyadhinu..