പല യതീംഖാനകളിലുമായി ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നുണ്ട് അവരെയെല്ലാം ചൂഷണം ചെയ്യുന്ന ഇതുപോലെയുള്ള കള്ളനാണയങ്ങൾ ഉണ്ടാകും അത് ഉറപ്പാണ്ആയതുകൊണ്ട് ഏതു മതവിഭാഗം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയാലും അവിടെയെല്ലാം ചൈൽഡ് ലൈൻ ഒരു കണ്ണ് ഉണ്ടാകേണ്ടതുണ്ട് അവർ മാസത്തിൽ ഒരിക്കലെങ്കിലും ഓരോ ഓർഫനേജിലും പെൺകുട്ടികളെയും ആൺകുട്ടികളെയും കൗൺസിലിങ്ങിന് വിധേയമാക്കണം അപ്പോൾ ഒരു ഭയം ഇത്തരം ആളുകളിൽ ഉണ്ടാകും അത് നിർബന്ധമായും ഗവൺമെൻറ് പരിഗണിക്കേണ്ടതാണ്
@AbdulMajeed-tr7kb2 ай бұрын
ഇത് നല്ലഅഭിപ്രായമാണ്
@suhaibmk5535Ай бұрын
Very correct
@aishabi22542 ай бұрын
എന്റെ വീടിനടുത്തുള്ള സുന്ദരികളായ കുറച്ചു കുട്ടികൾ ഈ മതപഠനശാലയിൽ പഠിക്കുന്നുണ്ട് അവരെ ആരെയും ഒരു നോട്ടംകൊണ്ടുപോലും ഈ ഉസ്താദ് ബുദ്ധിമുട്ടിച്ചിട്ടില്ല. നല്ലൊരു സ്ഥാപനമാണ്. ഇവർ മാത്രം ഇങ്ങിനെ പറയുന്നു
@SuharaKp-k8y2 ай бұрын
Ninakariyodi
@umaibiaumaibia83752 ай бұрын
അള്ളാഹു വറസൂലുഹു അഅലം
@FathimaKunnath-e1b2 ай бұрын
സുന്ദരികളായ കുട്ടികളെ അവിടെ കൊണ്ട് പോയി ചേർത്തിയ രക്ഷിതാക്കളെ ഉസ്താദ് കണ്ട് കാണും. തൊട്ട് കളിച്ചാൽ വിവരം അറിയും എന്ന് ഉസ്താദിന് നല്ല ബോദ്യം കാണും. ഈ കുട്ടിയുടെ ഉമ്മയാണ് കൂടെ ഉള്ളത്. അതൊന്നും ഉസ്താദിന് വിഷയം ഉണ്ടാകില്ല. ചില ഇൽമു പഠിച്ച ഉസ്താദുമാർക്ക് ഇത് തന്നെ ആണ് പണി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിങ്ങൾ കാര്യം അറിയാതെ അഭിപ്രായം എഴുതരുത്. ഈ കുട്ടി നല്ല തന്റെടം ഉള്ള കുട്ടിയാണ്. അവിടത്തെ teachers ഉസ്താദ് ആവശ്യ പ്പെടുന്ന കുട്ടികളെ അയാളുടെ അടുത്തേക്ക് നിർബന്ധിച്ചു പറഞ്ഞു വിടുകയാണ് എന്നൊക്കെ ഈ കുട്ടി വളരെ വെക്തമായി മീഡിയ യുടെ മുന്നിൽ വന്ന് പറഞ്ഞു.
@aishabi22542 ай бұрын
Teacher's ഇങ്ങിനെ പറഞ്ഞുവിടുന്നു എന്ന കാര്യമാണ് ഒട്ടും വിശ്വസിക്കാൻ പറ്റാത്തത്. ഇത്തരം കാര്യങ്ങൾ ആരെങ്കിലും പരസ്യമായി ചെയ്യുമോ...പടച്ചവൻ വലിയവനാണ്..
@ഡിരാജഡിരാജ27 күн бұрын
ആ കുട്ടികൾ നല്ലോണം സഹകരിക്കുന്നുണ്ട് ഉസ്താദുമായി അതാണ്
@rafeequeirkr82912 ай бұрын
സത്യസന്തമായി സന്വേഷണം നടക്കണം
@archana.a837329 күн бұрын
കൗൻസിലിന് വിട്ട് പരാതി കൊടുക്കുക ജയിലിൽ അടക്ക് ഇനി പളളിയിൽ പറയരുത് പോലീസിൽ, പരാതിപ്പെടു,
@mansoortp12292 ай бұрын
രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവർ പുറത്തു കടക്കാൻ ഇതുപോലെ പലതും ചെയ്യാൻ സാധ്യതയില്ലേ
@moiduttypadikkal65472 ай бұрын
W
@SyedifyArt2 ай бұрын
അങ്ങനെ ചെയ്തതാണെന്ന് അവളുടെ കൂടെയുള്ള സഹപാഠികൾ പറയുന്നു.
@mansoortp12292 ай бұрын
@@SyedifyArt കാര്യം അങ്ങിനെയെങ്കിൽ പാവം ഉസ്താദ് അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് ആര് സാമാധാനം പറയും ക്ഷമ പ്രദാനം ചെയ്യട്ടെ
ശാപം ഏറ്റാൽ കഴിഞ്ഞു കഥ... ഈ മീഡിയക്കാരൻ ശ്രദ്ധിച്ചാൽ നന്ന്😢😢
@ibrahimbadusha73372 ай бұрын
വിശാൽ മീഡിയ അവതരിക്കുമ്പോൾ സത്യം മാത്രം പ്രചരിക്കുക അല്ലാത്തപക്ഷം നാളെ റബ്ബിനോട് പറയേണ്ടിവരും.
@joona7655Ай бұрын
Yes
@joona7655Ай бұрын
സത്യം അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക ഈ കുട്ടിയെ കുറിച്ച് ആ മഹല്ല് കമ്മിറ്റിയോട് അല്ലങ്കിൽ അവരുടെ അയൽ വാസികളോട് ഒന്ന് ചോദിച്ചു മതി ആയിരുന്നു ഈ കുട്ടിയുടെ പിന്നാപുറം ഞാൻ അറിഞ്ഞത് വളരെ മോശം വെറും 14 ദിവസം മാത്രമേ എത്തീൻ ഗാനയിൽ ചേർത്തിട്ട് ഉമ്മയും ഉപ്പയും ഉണ്ടായിട്ട് എന്തിനാണ് എത്തീൻ ഗാന ഹോസ്റ്റലിൽ ചേർത്തത് ഇവർക്ക് ഈ കുട്ടിയെ ഒതുക്കി നിർത്താൻ കഴിഞ്ഞിട്ടില്ല
@muhammedmannethodi3388Ай бұрын
Mishaal മീഡിയ നിങ്ങൾ എന്തെങ്കിലും കേൾക്കുമ്പോയേക്കും നിങ്ങൾ വിഡിയോ ചെയ്തില്ലങ്കിൽ ലോകത്തു ഒന്നും സംഭവിക്കുകയില്ല വിഷ തമായി പഠിച്ചില്ലങ്കിൽ ഓരോ വാക്കുകളും റബ്ബ് ചോദിക്കും
@musthafapk68722 ай бұрын
സത്യം എന്താണെന്ന് അറിയാതെ മത സ്ഥാപനങ്ങൾക്ക് നേരെയും ഉസ്താദുമാർക്ക് എതിരെയും വാർത്ത കൊടുക്കരുത് സത്യം മറ്റൊന്നാണ് എന്ന് അറിയുംപഴ് ക്കും സമൂഹത്തിന്റെ മനസ്സിൽ ഇത് പതിഞ്ഞിരിക്കും
@PuthanveetilRaseenabeevi2 ай бұрын
എന്ത് തെന്നായാലും സത്യം പുറത്ത് വരട്ടെ. കാത്തിരിക്കാം നമുക്ക്. അള്ളാഹുവേ സത്യം തെളിയിക്കണേ അള്ളാ 🤲🤲
@MumthazUmmathoor2 ай бұрын
അള്ളാഹു അഹ്‌ലം. എല്ലാ ഉസ്താദ് മാരും ഇങ്ങനെ ആകൂല.
@muhammedalivk51862 ай бұрын
ചില പെൺകുട്ടികൾക്ക് അദ്ധ്യാപകരോട് പ്രത്യേകം ഒരടുപ്പം തോന്നാറുണ്ട്❤ ഇത് വളരെ അപകടം വരുത്തുന്ന താണ്.
@fousiyafousiya61462 ай бұрын
ഈ വാർത്ത തികച്ചും തെറ്റാണ് എന്നാ കേട്ടത് ആ കുട്ടിക്ക് അവിടെ പഠിക്കുന്നതിൽ താല്പര്യം കാണില്ല അതിനു ഉസ്താദ്മാരെ കുറ്റം പറയുന്നു
4 :30 ന് മരുന്ന് കയ്ച്ചിട്ട് 9 :50 വരെ അപ്പോൾ കുട്ടിക്ക് ഒന്നും പറ്റിയില്ലേ …??!😮 അപ്പോൾ ഉമ്മ വിളിച്ചു വെച്ച ശേഷമാണോ കുട്ടിയുടെ നില ഗുരുതരമായേ ?!! ഉമ്മ രാത്രി വിളിച്ചപ്പോയും ഇവിടെ നിൽക്കേണ്ട വീട്ടിലേക്ക് വരണം മറ്റും പറഞ്ഞതിന് ഉമ്മ വഴക്ക് പറഞ്ഞിട്ട് പോലും സൂയിസൈഡ് ചെയ്യാൻ ശ്രമിച്ച കാര്യം കുട്ടി ഉമ്മനോട് പറഞ്ഞില്ലേ ? ഇൽമ്മ് ഉളള ആളേ പറഞ്ഞാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുള്ള കുട്ടിക്ക് അപ്പോൾ ഉസ്താദിന്റെ മുഖത്ത് അടിക്കാൻ പേടിയില്ലേ?!! 2/3 ദിവസമേ ആയിട്ടുള്ളു കുട്ടി ഓക്കേ ആയിട്ട് പറയുന്നു . അപ്പോൾ മരുന്ന് കഴിച്ചു ഉമ്മ വിളിക്കുന്നത് വരെ കുട്ടി എങ്ങനെ ആണ് അത്രയും നോർമൽ ആയിരുന്നത് ? ഉമ്മക്ക് യാതൊരു വയ്യായ്കയും കുട്ടിക്ക് ഉണ്ടെന്ന് തോന്നിക്കാത്ത വിധം ഉമ്മയോട് എങ്ങനെയാണ് കുട്ടി സംസാരിച്ചത്? മൊത്തത്തിൽ കുട്ടിയുടെയും ഉമ്മയുടെയും സംസാരത്തിൽ ഒരുപാട് പിഴവുകൾ ഉള്ളത് പോലെ . വിശ്വസിക്കാൻ പറ്റുന്നില്ല. എന്തായാലും സത്യം തെളിയട്ടെ .
@joona7655Ай бұрын
സുരേഷ് ഗോപിയുടെ ടീo 😂😂😂
@jalaludheenek9849Ай бұрын
സാധു പെൺകുട്ടിയേയും മാതാവിനെയും എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത് നിങ്ങൾക്കും മകൾകും ഈ ഈ അവസ്ഥ വന്നത് എങ്കിലോ?
@niceviewmalayalam82182 ай бұрын
Visal media സത്യം അന്വേഷിച്ചു അറിയണം. ശേഷം ന്യൂസ് ചെയ്യ്താൽ പോരെ.
@pkas47182 ай бұрын
എനിക്കും താങ്കളുടെ അഭിപ്രായം തന്നെയാണ്. വ്യക്തമായ വിവരം അറിഞ്ഞതിനു ശേഷം മാത്രമേ വീഡിയോ പുറത്തു വിടാൻ പാടുള്ളു. കാര്യം ലോകം മുഴുവൻ കാണുന്നതാണ്
നീയൊക്കെ വിചാരിക്കുന്നത് നല്ല ധർ മമാണ് നീചയ്യുന്നത് എന്നാണ് ആർക്കും ഒന്നും പറ്റാതെ കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കുന്നു
@naseemapareed90462 ай бұрын
വിവരങ്ങൾ ശരിക്കും അറിഞ്ഞിട്ട് പരസ്യപ്പെടുത്തി യാൽ പോരെ ☹️
@fathimapa98042 ай бұрын
ഈ പറഞ്ഞ സ്ഥാപനത്തിൽ എന്റെ മകൾ പഠിച്ചു കൊണ്ടിരിക്കുന്നു. വെറും ദിവസങ്ങൾ മാത്രം മുൻപ് ഈ സ്ഥാപനത്തിൽ വന്നു ചേർന്ന ഈ കുട്ടി പറയുന്ന കാര്യങ്ങൾ പച്ച കള്ളമാണ്. ഈ സ്ഥാപനം പൂർണ്ണമായും CCTV ക്യാമറ ഉണ്ട്. പോലീസിനും ചെക്ക് ചെയ്യാൻ അവസരം ഉണ്ട്. ഒരു സ്ഥാപനത്തെ തകർക്കാൻ ഉള്ള ഗൂഡമായ ശ്രമം ആണ്. മീഡിയകൾക്ക് നേരിട്ട് ഈ സ്ഥാപനത്തിൽ വന്ന് അന്വേഷണം നടത്താം.. ടീച്ചർമാർ മാന നഷ്‌ട കേസ് കൊടുക്കാൻ പോകുകയാണ്.
@panineer-wm8mo2 ай бұрын
ആ കുട്ടിക്ക് വീട്ടിൽനിന്നും പുറത്ത് പോയി പഠിക്കാൻ താല്പര്യം ഉണ്ടാവില്ല അത് കൊണ്ട് കള്ളത്തരം പറയുകയാണോ......
@aleemaali94542 ай бұрын
സദഖത്തുളളാഹികാഹരി
@Hassi400Ай бұрын
മാതാപിതാക്കൾ ഒന്ന് മനസ്സിലാക്കണം മക്കൾക്കു സ്ഥാപനത്തിൽ നിന്ന് പഠിക്കാൻ താല്പര്യം ഇല്ലാത്ത മക്കളെ കൊണ്ട് വിടരുത്
@kasiup1768Ай бұрын
ഇത്തരം വിഷയങ്ങൾ പെൺകുട്ടികൾ നുണ പറയാറില്ല സമസ്ത സ്ഥാപനആയതുകൊണ്ട് മുൻപും പല കുറ്റവാളികളെയും സംരക്ഷിച്ചിട്ടുണ്ട് ആസ്ഥാപന tthilull തക്ബീർ തോഴി ലാളികളെ നാട്ടുകാർ പാന്ധം ചങ്കിൽ കെട്ടി പരസ്യമായി പോലിസ് സ്റ്റേ ഷനിലേക് വലിച്ചു കൊണ്ട് പോവുക
@msa.7736Ай бұрын
ആ കുട്ടി പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ നീ പറയുന്നതാണോ വിശ്വസിക്കേണ്ടത്? നീ എല്ലാ ദിവസവും 24 മണിക്കൂർ ആ ഹുദവിയുടെ കൂടെയായിരുന്നോ? വേറെ കുട്ടികളാരും പറയാത്തത് അധ്യാപകനെക്കുറിച്ച് ഒരു കുട്ടി മാത്രം വെറുതെ പറയുമെന്നാണോ താൻ പറയുന്നത്? കുട്ടിയെ ചോദ്യം ചെയ്താൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലാകും കുട്ടി പറയുന്നത് കളാവാണോ നേരാണോ എന്ന്. നീ ഇപ്പോൾ അധികം വെളുപ്പിക്കാൻ നില്ക്കണ്ട. നാട്ടുകാരറിയാത്ത എത്ര വ്യഭിചാരികൾ വെള്ളയുടുത്ത കപടന്മാരായി ഇത്തരം സ്ഥാപനങ്ങളിലുണ്ടെന്ന് അറിയണമെങ്കിൽ മുഴുവൻ കുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കിയാൽ മനസ്സിലാകും.
@hhh786102 ай бұрын
തെറ്റി ചെയ്തിട്ടുണ്ടങ്കിൽ നിയമപരമായി ശിക്ഷിക്കണം
@ridergirl46422 ай бұрын
👍🏻
@RadhakrishnanArakotte2 ай бұрын
@@ridergirl4642😊
@hhh786102 ай бұрын
പണ്ട് ബാലരാമപുരം ഒരു യതീംഖാന യിൽ ഒരു പെണ്ണ് മരിച്ചപ്പോൾ ആളുകൾ മൊത്തം യതീംഖാന യെ കുറ്റം പറഞ്ഞു ലാസ്റ്റ് തെളിഞ്ഞു അവളെ ആത്മഹത്യ യിലേക്ക് എത്തിച്ചത് അവളുട വീടിന്റ അയൽവാസി കാമുകൻ ആണ് എന്നാണ് പിന്നെ അറിഞ്ഞത്
@fakrudheenpanthavoor19332 ай бұрын
m
@hafzamahafzz.2 ай бұрын
ശരിയാണ് എന്തിനും ഏതിനും ആരെയും കുറ്റപ്പെടുത്തുന്നതിന് മുമ്പ് നല്ല പോലെ അന്വേഷിച്ചിട്ട് വേണം ഉസ്താദുമാരെ എല്ലാവരും നല്ലവരാണെന്ന് ഞാൻ പറയുകയല്ല ഏതാ എന്തായാലും കുറ്റം കണ്ടെത്തിയിട്ട് ആരുടെ ഭാഗത്താണെന്ന് കണ്ടെത്താതെ ഇങ്ങനെ പറഞ്ഞു നടക്കുമ്പോൾ ബാലരാമപുരത്ത് അനുഭവം ആണോ എന്ന് ആർക്കറിയാം ഞാൻ ഈ വീഡിയോയ്ക്ക് താഴെ ഈ ബാലരാമപുരത്ത് കുട്ടിയുടെ ഒരു കാര്യം തന്നെ എഴുതിയപ്പോൾ ഉസ്താദുമാരെ ന്യായീകരിക്കുകയാണെന്ന് പറഞ്ഞ് തിരിച്ച് എനിക്ക് കമന്റ് വന്നു ഉസ്താദ് തെറ്റുകാരൻ അല്ലെങ്കിൽ അവരുടെ മനസ്സ് വേദനിപ്പിച്ചു അതിനുള്ള ഒരു വിഷമം കൂടി നമ്മൾ അനുഭവിക്കേണ്ടിവരും സത്യം എന്താണെന്ന് നമുക്ക് അറിയില്ല അങ്ങനെ അല്ലാതിരിക്കട്ടെ
ആരെയും വിശ്വസിക്കണ്ട എന്നാൽ രണ്ടു കൂട്ടരേയും വിശ്വസിക്കുകയും വേണം ശരിയായ ദിശയിൽ അന്വേഷണം നടക്കട്ടെ സ്ത്രീയുടെ സംസാരം വല്ല അജണ്ടയും ഉള്ളിലുള്ളത് പോലെ ഒരു ഭയമോ സങ്കടമോ ഇല്ലാത്ത രീതി ഇതൊക്കെ കാണുമ്പോൾ എവിടെയോ ഒരു കുരുട്ടുബുദ്ധി പ്രവര്‍ത്തിക്കുന്നതുപോലെ
@hamidkoyathangal2 ай бұрын
എന്റെ മകൾ mic ലാരുന്നു 5വർഷം പഠിക്കുകയും പഠിപ്പികുകയും ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ഇതുപോലൊരു ആരോപണം ആ സ്ഥാപനം നേരിടേണ്ടി വന്നിട്ടില്ലെന്ന് മാത്രമല്ല കുടുംബത്തിനും സമൂഹത്തിനും ഇഷ്ട്ടമുള്ള മാതൃകാപരമയ കുട്ടികളെ വാർത്തെടുക്കുന്ന സ്ഥാപനം കൂടിയാണ് ഇത് അതിനെല്ലാം മുൻപന്തിയിൽ നിൽക്കുന്ന ഉസ്താദായിരുന്നു അസ്ഹർ ഹുദവി. അവിടെ പഠിച്ച ഓരോ കുട്ടികളുടെയും മാതൃക കണ്ടിട്ടാണ് ജില്ലകൾ കടന്ന് പോലും കുട്ടികൾ ഈ സ്ഥാപനം തേടി വരുന്നത്. മുഖം വെളിപെടുതാതെയുള്ള ഈ വാർത്ത കേട്ടാൽ അറിയാം പച്ച കള്ളം ആണെന്ന് അല്ലങ്കിൽ ആരോ പറഞ് പഠിപ്പിച്ച് കൊട്ത്ത്കൊണ്ട് പറയുന്നു ഉസ്താദേ....വിഷമിക്കണ്ട അല്ലാഹു തആല നിങ്ങളുടെ ദറജ ഉയർത്താൻ ഇപ്പ്രകാരം ഉദ്ദേശിച്ചിട്ടുണ്ടാകാം. ക്ഷമിക്കുക പടച്ചോന്റ മഹത്തായ അനുഗ്രഹം ഇരു ലോകത്തും ലഭിക്കും ഒപ്പം അവിടെ പഠിച്ച ഓരോ കുട്ടികളും അവരുടെ രക്ഷകർത്താക്കളുടെയും ദുആയും ഉണ്ടാകും.
@histarchus2 ай бұрын
🤣
@irfana52962 ай бұрын
സത്യം തെളിയിക്കട്ടെ ആരാണ് തെറ്റുകാരാണെന്ന് ഇബ്‌ലീസ് വായ്തെറ്റിച്ചിനോ എന്ന് നമുക്ക് പറയാൻ പറ്റുകയില്ല 🥲🥲😌
@safiyafaisal45932 ай бұрын
ഇന്ഷാ അല്ലാഹ്... വൈകിയാലും സത്യം പുലരട്ടെ
@mohammedpt30052 ай бұрын
ഏതായാലും സത്യം പുറത്തു വരണം.
@fathimapa98042 ай бұрын
എന്റെ മകളും ഈ സ്കൂളിൽ ആണ് പഠിക്കുന്നത്. ഈ ആരോപണം തെറ്റാണ്.
@rasiyarasi42452 ай бұрын
ഞങ്ങളുടെ മക്കൾ 7വർഷം ദർസ് പഠനവും 2വർഷം കോളേജ് പഠനവും കഴിഞ്ഞു 🤔ഇങ്ങനെ കേൾക്കുന്നത് ആദ്യം 🤲🤲
@shihabm93802 ай бұрын
ഇവർ പറയുന്നത് സത്യമാണെങ്കിൽ അദ്ദേഹം ശിക്ഷഅർഹനാണ്... മറിച്ച് ആരുടെയെങ്കിലും കയ്യിൽ നിന്ന് അച്ചാരം മേടിച്ച് സ്ഥാപനത്തെയും ഉസ്താദുമാരെയും സമൂഹത്തിന് മുമ്പിൽ നാണം കെടുത്താൻ ഇറങ്ങിത്തിരിച്ചവരാണെങ്കിൽ അവർക്ക് അതിനുള്ള ശിക്ഷ ലഭിക്കണം
@pushparajgovindan68592 ай бұрын
ഈ ഉമ്മക്കു മകൾക്കും നീതികിട്ടണം കുടുംബക്കർ ഒറ്റപ്പെടുത്തരുത എല്ലാവരും അവരെപപ്പോർട്ട് ചെയ്ത് ന കുട്ടിയെ ഉപദ്രവിച്ച വ്യക്തിയെ ശിക്ഷിക്കുക അല്ലാത്തപക്ഷം അയാൾ വിനും മറ്റുള്ളരെ ഉപ പ്രവിക്കും
@Great1sure1ITZ6152 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@hafzamahafzz.2 ай бұрын
ഒരു 13 വയസ്സുകാരി മോൾക്ക് ഇങ്ങനെ ഒരു വിഷമം ഉണ്ടായിട്ട് ഇത്ര സിമ്പിൾ ആയിട്ട് താത്ത നിന്ന് സംസാരിക്കുന്നു ഇതിൽനിന്ന് ഇത് സത്യമാണോ എന്ന് സംശയിക്കാം
@AbdulMajeed-tr7kb2 ай бұрын
നിങ്ങളെപോലുള്ളവർഇങ്ങനെ സംശയിക്കുമ്പോൾ ഇതുപോലെ യുള്ള കാര്യങ്ങൾക്ക് പ്രചോദനം വർദ്ധിക്കുകയാണ് ട്ടോ.
@muhammedmannethodi3388Ай бұрын
👍
@ShamsKanhangadАй бұрын
Sathyam padacho ariyam.peedippikkunna usthadmar und
@hafzamahafzz.Ай бұрын
@@ShamsKanhangad ശരിയാണ് ഇല്ല എന്ന് ഞാൻ ഒരിക്കലും പറഞ്ഞില്ല അങ്ങനത്തെ ഉസ്താദുമാരും ഉണ്ട് സത്യം അല്ലാഹുവിന് അറിയാം ഹിദായത്ത് കിട്ടാതെ പോയ എത്രയോ ഉസ്താദുമാരുണ്ട് അവർക്ക് ഇങ്ങനെയൊക്കെ പറ്റുന്നുണ്ടോ എന്ന് ആർക്കറിയാം
@muhammed1362 ай бұрын
മുമ്പ് ഒരു സ്ഥാപനത്തിലുള്ള അദ്ധ്യാപകനെ കുറിച്ച് ഇത് പോലെയുള്ള വാർത്തകൾ അറിയാൻ കഴിഞ്ഞു. ഏറ്റവും അവസാനം തെളിഞ്ഞത് അവളുടെ കാമുകനായിരുന്നു പ്രതി.
@basheer4502 ай бұрын
ചില മതപഠന ക്ലാസുകൾ ഇതുപോലെ നടക്കുന്നുണ്ട് അതിനുദാഹരണം ഒരുപാട് കുട്ടികൾ ആത്മഹത്യ ചെയ്യുന്നു കേരളത്തിലുള്ള എല്ലാ മതപഠന ക്ലാസുകൾ നടത്തുന്ന കോളേജുകളും കൗൺസിലിംഗ് നടത്തുക
@FarhaSalman-qt8ieАй бұрын
Njan 4 year markaz maranjatti hostalil padichu... Ma sha allah😍അവിടെ athrakk നല്ല രീതിയിൽ ആയിരുന്നു... Girls nte hostelilekk aarkkum കേറാൻ പറ്റില്ല... നമ്മൾ students & ടീച്ചേർസ് allathe ഒരാൾക്കും കടക്കാൻ pattoolA..... Athrakkum soocshmathayode aayirunnu 😍
@fathimanajiya7044Ай бұрын
എടൊ. സത്യം അന്വേഷിച്ചു വിടാൻ ശ്രദ്ധിക്കണം
@abbaskoya2191Ай бұрын
സ്വന്തം വായനാറ്റം തിരുച്ചറിഞ്ഞിട്ടും മടിയില്ലാതെ ശല്ല്യ പ്പെടുത്തുന്ന മീടിയ
@mohammedjaseem89532 ай бұрын
സൈനുദ്ദീൻ മഹ്ദും തങ്ങൾ പൊന്നാനി
@abdulsaleem82892 ай бұрын
സ്ത്രീകൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിൻ്റെ ഓഫീസിൽ സ്ത്രീ തന്നെയായിരിക്കണം പ്രിൻസിപ്പാൾ ഇവിടെ പുരുഷൻ എങ്ങനെയാണ് കടന്നുവന്നത് കുട്ടികളെ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് വിളിച്ചു വരുത്താനുള്ള അധികാരവും നൽകുന്നത് തെറ്റ് ചെയ്യാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കലാകുന്നു. ബന്ധപ്പെട്ടവർ അവിടെ സ്ത്രീയെ നിയമിക്കണം
@ummukulsupk892 ай бұрын
ബ്രോ, സ്ത്രീകൾ മാത്രമുള്ള സ്ഥാപനത്തിൽ തന്നെയാണ് ഈ കുട്ടിയും, ഈ അഥാപനത്തിന്റെ കീഴിൽ മറ്റു പല സ്ഥാപനങ്ങളും ഉണ്ട്.. അതിന്റെ ഹെഡ് ഓഫീസിൽ ആണ് പുരുഷന്മാർ ആയിട്ടുള്ള ആദ്യാപകർ ഇരിക്കുന്നത്. ഈ ഓഫീസിലേക് സ്ത്രീ സ്റ്റാഫുകൾക്കോ, സ്റുഡന്റ്സിനോ അകാരണമായി പ്രേവേശനം. ഇല്ല.. കുട്ടികളുടെ പേരെന്റ്സ് വരുമ്പോൾ മാത്രമാണ് അവിടേക് പ്രവേശനം അനുവദനീയമുള്ളൂ. അല്ലാതെ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കു, രണ്ടോ മൂന്നോ പേര് ഒരുമിച്ചാണ് പോവുന്നത്.. ഈ പറയുന്ന കാര്യങ്ങൾ ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല... അതിനുള്ള സാഹചര്യം ഉണ്ടാവാനുള്ള സാധ്യതയും കുറവാണു.. അതും പുതുതായി വന്ന ഒരു കുട്ടി. എവിടെയൊക്ക എന്തൊക്കെ വശ പിശകുണ്ട്... എന്തായാലും സത്യം പുറത്തു വരട്ടെ.. ചില കുട്ടികൾ മാതസ്ഥാപനങ്ങളിൽ പഠിക്കാൻ താല്പര്യം ഇല്ലാതെ വീട്ടുകാർ നിർബന്ധിച്ചു വിടുന്നവർ ഉണ്ട്. അങ്ങിനെയുള്ള കുട്ടികൾ ഇതുപോലെ രക്ഷപെടാൻ വേണ്ടി പല അടവുകളും പയറ്റുന്നവർ ഉണ്ട്. ആ ഗണത്തിൽ പെട്ട ഒന്നാണെന്നാണ് സംസാരത്തിൽ നിന്നും എനിക്ക് മനസിക്കാൻ കഴക്ഞ്ഞത്.. സത്യം പുറത്തു വരൽ ആവശ്യമാണ്
@travellingpeople9850Ай бұрын
@@ummukulsupk8915 days aaytullu aa kutti vannath,ithil ellaaam viswasikkaan prayasamaanu,kuttiyude back ground koodi annweshichaal sangathi pidikittum.nirbandhich nannakkaaan cherthaal new gen kuttikal inghane pani kodukkaarund,
@vkJamaludeenabusuaadha-u4w2 ай бұрын
അവിശ്വാസനീയം പൊരുത്തക്കേടുളും വാക്കുകളിലുണ്ട്
@safiyasafiya2242 ай бұрын
ഈ കുട്ടി ഒറ്റപ്രാവശ്യം മോശം പെരുമാറ്റം അനുഭവപ്പെട്ടപ്പോൾ തന്നെ വേണ്ടപ്പെട്ടവരെ അറിയിക്കണമായിരുന്നു.
@salamabdu9929Ай бұрын
ഇതിനുള്ള പരിഹാരം പെൺകുട്ടികളെയും ചെറിയ ആൺകുട്ടികളേയും അറബിക്കിൽ നല്ല അറിവുള്ള സ്ത്രീകൾ പഠിപ്പിചാൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പറ്റുകയൊള്ളു ഇത് ഒരു കേസല്ല അനവദി സംഭവങ്ങൾ ഉണ്ട് ഇതിൻ്റെ പേരിൽ മൊത്തം ഉസ്താദുമാർക്കും മതത്തിനും നല്ലത് 12:23
@muhammed1362 ай бұрын
ഫഖ്റു ക്യാശ് ഉണ്ടാക്കാൻ തെരഞ്ഞെടുത്ത് ഹറാമായ വഴിയാണ് ഈബത്തല്ലെ ഇത്. പറയും കേൾക്കലും വൻകുറ്റമല്ലെ
@MohamedKutty-w7v2 ай бұрын
സത്യാവസ്ഥ അറിയാതെ ഇങ്ങനെ ഉസ്താദുമാരെ പറ്റി പറയരുത് പറയുന്നദിന്റെ മുമ്പ് ആ നാട്ടുകാരോട് ആ ഉസ്താദിനെയും ആ സ്ഥാപനെ പറ്റി ഒന്ന് അന്വേഷിക്കണമായിരുന്നു അവിടുത്തെ നാട്ടുകാരൻ വേറെ ഒരു ചാനലിൽ അയാൾ നിരപരാധിയാണ് എന്നാണ് പറഞ്ഞത്
@Izaan2102 ай бұрын
ആ നാട്ടുകാർക്ക് അത് അറിയാമായിരുന്നു എങ്കിൽ എന്തിന് ഈ ഉമ്മക്ക് കുറച്ചു നേരത്തെ അറിയാമായിരുന്നുവെങ്കിൽ അദ്ദേഹം അവിടെ ഇരിക്കുമോ ഈ കുട്ടി അവിടെ പോകുമോ? അതായത് നിങ്ങൾ ഒരു സ്ഥാപനം നടത്തുന്നു. സ്ഥാപനം നടത്തുക എന്നത് വലിയ പദവിയുള്ള ബഹുമാനിക്കപ്പെടുന്ന ഒരു കാര്യമാണ്. ആ ഒരു ബഹുമാനത്തോടുകൂടി നാട്ടുകാരും മറ്റു എല്ലാ ജനങ്ങളും നിങ്ങളെ കാണുന്നു. പക്ഷേ നിങ്ങളുടെ ഉള്ളിൽ ഒരു ഇബിലീസ് ഉണ്ട്. അവിടുത്തെ മധുര പതിനേഴ് വിദ്യാർഥിനികളെ ഒന്ന് കിട്ടണം എന്ന്. അവരോടും പുറത്തു പറയാതിരിക്കാൻ വേണ്ടി ഉടായിപ്പ് പറഞ്ഞു താക്കീതും കൊടുത്തു. ഇപ്പോൾ അത് പുറത്തായി. ക്രൂരമായ പീഡനത്തിന് ഇര ആയ ആ കുട്ടിയുടെ ഉമ്മയും ആ കുട്ടിയും വന്നു പച്ചക്ക് ഇത് തുറന്നു പറയുമ്പോൾ ഇങ്ങനെ ഒരു സംഭവം ഇല്ലെങ്കിൽ ആ സ്ഥാപനത്തിന്റെ മേലാധികാരികൾ ഇവർക്കെതിരെ കംപ്ലൈന്റ്റ് കൊടുക്കട്ടെ.. പീഡനം ചെയ്തു എന്ന് പറഞ്ഞ ആ അധ്യാപകൻ ഇതുപോലെ ഒരു ചാനലിൽ സത്യാവസ്ഥ തുറന്നു പറയട്ടെ
@SyedifyArt2 ай бұрын
@@Izaan210 അവിടെ മുഴുവൻ സി.സി.ടി.വി. ഉണ്ട്. പോലീസ് മുഴുവൻ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല.
@AbdulMajeed-tr7kb2 ай бұрын
ഇതിൽകൂടുതൽ സത്യാവസ്ഥ എന്തറിയാനാണ് ഉസ്താദ്ചെയ്‌താൽ ഉസ്താദിനെപറ്റിയല്ലേപറയേണ്ടത് സ്ഥാപനം നല്ലതാണ് ഉസ്താദ്ശെരിയല്ല അതാണ് പ്രശ്നം
@rafeeqcp44322 ай бұрын
സത്യമോ അസത്യമോ എന്ന് നല്ലവണ്ണം അറിഞ്ഞട്ട് പേരേ യൂടൂബ് ലൈവ
@jubairjubair65262 ай бұрын
പൊന്നാനി വലിയ പള്ളിയിൽ വിശ്രമിക്കുന്ന സൈനുദ്ധീൻ മഖ്ദൂം ( റ )
@salmasils2 ай бұрын
ഈ ഉമ്മ ഫ്രോഡാണെന്നു അവരുടെ വാക്കുകൾ തന്നെ തെൽവാണ്.
@ArmadaJLT-vb9liАй бұрын
Thanikk penmakkal illaathath kond thonunnathaavum
@ArmadaJLT-vb9liАй бұрын
Njan ente makale orthu poyi😢
@ArmadaJLT-vb9liАй бұрын
ഞാന്‍ എന്റെ മകളെ ഓര്‍ത്തു പോയി 😢
@kmrafhi7872 ай бұрын
നിങ്ങൾക്ക് ഇതിൻ്റെ സത്ത്യം എന്താണ് എന്ന് അറിഞ്ഞിട്ട് വിട്ടാൽപ്പോരേ ?
@LkasNamaАй бұрын
10 കൊല്ലം കഴിയുമ്പോൾ കോടതി വിധി വരും എന്നിട്ട് ന്യൂസ് വിട്ടാൽ മതിയോ നിങൾ എന്തൊക്കെയാ ഈ പറയുന്ന
@subaidaa79522 ай бұрын
ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ)
@athikasabithsabith75122 ай бұрын
ഇവർ പറയുന്നത് പൂർണമായിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.... എന്തായാലും സത്യം തെളിയട്ടെ
@ukmusthad64212 ай бұрын
സൈനുദ്ദീൻ മഖ്ദൂം പൊന്നാനിയിൽ അന്ത്യവിശ്രമം കൊള്ളുന്നു
@സീബിൽАй бұрын
ഉസ്താദ്... വല്ലാത്ത ജാതി
@nazarnazar51742 ай бұрын
പോസ്റ്റുമാൻ വല്ലാതെ കണ്ടന്റ് കിട്ടാതെ വിഷമിക്കുന്നു എന്ന് ഇതുപോലുള്ള കുറെ മഞ്ഞ വാർത്തകൾ കാണുമ്പോൾ തോന്നുന്നത് എനിക്ക് മാത്രമാണോ?
@muhammedmannethodi3388Ай бұрын
എനിക്കും
@hamsahamsa65872 ай бұрын
വിഷാൽ മീഡിയ റീച്ചിന് വേണ്ടി മറുനാടൻ മലയാളി ആവാതെ സൂക്ഷിക്കുക ഇത്തരം കാര്യങ്ങളുടെ നിജസ്തിഥി അറിയാതെ പോസ്റ്റരുത് മറുനാടൻ റ അതേ ജോലിയാണ് ഇപ്പോൾ താങ്കളും ചെയ്തത് തനി തറയാവരുത്
@nalakathfamilyvlogs61342 ай бұрын
താങ്കൾ തറയാവരുത്
@hhh786102 ай бұрын
സാഹചര്യം ഒഴിവാക്കുക സാഹചര്യം തെറ്റിലേക്ക് നയിക്കും പീഡനം ഇല്ലാത്ത ഏത് മേഖല ആണ് ഉള്ളത് ഉള്ളതിൽ കുറവ് ഉസ്താദ് മാർ ആണ്
@ridergirl46422 ай бұрын
😡🥺
@kunhabdullaabdulla6742 ай бұрын
നമ്മുടെ മൗലവിമാരെ പലരെയും പല മദ്രസ്സകളിൽ നിന്നും ഇന്നും ലോകർ കേട്ടിട്ടില്ലാത്ത ഇത്തരം കേസുകൾ കാരണം പറഞ്ഞുവിട്ട സംഭയം എത്രയോ ഉണ്ട്. മുമ്പത്തെപ്പോലെയല്ല, നാം വിചാരിക്കുന്നതിനേക്കാൾ എത്രയോ അധികമാണ് അത്തരം കേസുകൾ. എത്രയോ കേസുകൾ ഇപ്പോൾ പത്രങ്ങളിൽ തന്നെ വരുന്നു ! വലിയ മതപ്രസംഗകർ തന്നെ എൻ്റെ ജില്ലയിലടക്കം പല ജില്ലകളിലും പിടിക്കപ്പെട്ട് കേസിലായിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് ഹജ്ജിനും ഉംറക്കും കൊണ്ടുപോയി സ്ത്രീകളെ ചൂഷണം ചെയ്ത വേറെയും എത്രയോ കേസുകൾ!! അതിനാൽ പുറംവേഷങ്ങൾക്കപ്പുറം ഹൃദയത്തിലേക്ക് തഖുവ കടക്കാത്ത മൗല്യാന്മാരായി ഇവരൊക്കെ വളരുന്നുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ.
@haleematm-ox9sl2 ай бұрын
സൈനുദ്ദീൻ മഖ്ദും ഒന്നാമൻ
@manafmusliyar72432 ай бұрын
ഈ കുടുംബത്തിന്റെ അവസ്ഥ നമ്മൾ മനസ്സിലാക്കണം പണവും രാഷ്ട്രീയവും ഉണ്ടെങ്കിൽ എല്ലാ പാവങ്ങളും കുനിയും പാവങ്ങൾ
@fathima-fx2giАй бұрын
ശൈഖ് സൈനുദീൻ മകദൂം (റ)
@majeedtvtheckemali25682 ай бұрын
ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@musthafamusthafa59832 ай бұрын
ഇങ്ങിനെത്തെ സ്റ്റോറി മാത്രമെ നിങ്ങളുടെ കയ്യിൽ ഒള്ളൂ ഇതൊക്കെ ശരിയാണോ ഇവർ പറയുന്നതെല്ലാം ശരിയാണോ
@kadheejakadheeja99502 ай бұрын
പൊന്നാനി സൈനുദ്ദീൻ മഖ്ദൂം (റ )
@sainabakt31822 ай бұрын
zainudeen Maqdum Raliyallahu Anhu
@kamarunnisas6362Ай бұрын
Sathyam ആണെങ്കിൽ ശിക്ഷിക്കപ്പെടണം.അല്ലെങ്കിൽ ഇങ്ങനെ പരത്തി നടക്കുന്നവർക്കും.....
@RaihAnnn-ji1jl2 ай бұрын
ഉത്തരം.സെയ്നുദീൻ മഹ്ദൂം
@subairathm24772 ай бұрын
ഈ കുട്ടിമാനസിക രോഗി ആയിരിക്കും
@NajiyaSiraj12342 ай бұрын
Visalmediya എല്ലാ തിലും എടുത്തു ചാടരുത് 😎കാരണം അനേഷിക്കണം 👍🏻ഇന്നത്തെ കാലത്ത് നമ്മുടെ മക്കൾക്ക് ഇഷ്ടം ഇല്ലാത്ത ത്തിൽ നിന്ന് തല ഒരാൻ അവർ എന്ത് നുണയും പറയും 👍🏻സ്വാർത്ഥത യുടെ കാലമാണിത് 👍🏻അവർക്ക് എന്ത് അതമാഭിമാനം 🙄ഇങ്ങനെ പറഞ്ഞാൽ എന്ത് സംഭവിക്കും 🙄എനിക്ക് ദോശ മുണ്ടോ 🙄ഒന്നും ചിന്തിക്കാനുള്ള ബുദ്ധി മക്കൾ കില്ലാതെപോയി 🙄വലിയവരും അങ്ങനെ ആയാൽ എങ്ങനെ ശെരിയാകും 😢😢ഉസ്താദ് മാരും മനുഷ്യരാണ് തെറ്റുകൾ സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ല 🙄റബ്ബ് കാക്കട്ടെ 🤲🏻ആര് തെറ്റ് ചെയ്താലും പ്രശ്നം ഇല്ല 😢പക്ഷെ ഉസ്താദ് എന്ന് കേട്ടാൽ കുറെ ആളുകൾ അത് ആഘോഷം ആക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jamilamalu4931Ай бұрын
കുട്ടികളെ ഇത് പോലെ യുള്ള കാട്ടു മൃഗ ങ്ങ ളെ കൂട്ടത്തിൽ എറിഞ്ഞു കൊടുത്ത് ഒരു അന്വേഷണവും ഇല്ലാത്ത മാതാപിതാക്കൾ ഇതൊന്ന് ശ്രദ്ധിക്കുക.. മുതപണ്ഡിത ർ എന്ന് പറയുന്ന തൊപ്പി വെച്ചകാപാലിക ർ ക്കാണ് ഏറ്റവും കൂടുതൽ കാമ പ്രാന്തുള്ള ത്.. അവർ ക്ക് എന്നും ചെറിയ കുട്ടികൾ അത് പോലെ ആൺ കുട്ടികൾ.. ഇവരാണ് അവർക്ക് ആവശ്യം..
@KasimKasim-x2r2 ай бұрын
വെളിയംകോട് സൈനുദ്ദീൻ മക്തൂ(മൗലുത് മങ്കൂസ് )
@Ayshus3132 ай бұрын
ഷെയ്ക് സൈനുദ്ധീൻ maqdhoom
@SHANAAP-f1jАй бұрын
😮
@mariyambimp66912 ай бұрын
സൈനുദീൻഡിസ്ധീരി
@askarpennu8422 ай бұрын
ശരിയായ അന്വേഷണത്തിൽ സത്യം പുറത്ത് വരുമല്ലോ.....തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം... 🥺
@Hanooo-pq7os2 ай бұрын
ഈ മീഡിയനോടും അവതാരകാനോടും ഒരു മതിപ്പ് ഉണ്ടായിരുന്നു, എല്ലാം ഈ ഒരറ്റ വീഡിയോ യിലൂടെ നഷ്ട്ടപെട്ടു, ഇനിയെങ്കിലും സത്യം അറിഞ്ഞിട്ട് വീഡിയോ ചെയ്യുക, ഇത് ഒരുമാരി ലീക്ക് വീരാൻ ആയി പോയി,,,, 😂, "അത് സുലൈമാൻ പറഞ്ഞതാ ശെരി, അത് ഇവൻ പറഞ്ഞതാ ശെരി.. " എല്ലാം ശെരി.... 😂
@musammilhadhi55892 ай бұрын
ഇയാൾക്ക് വേറെ പണിയൊന്നുമില്ല നല്ല കാര്യങ്ങൾ എന്തെങ്കിലും പറഞ്ഞൂടെ സത്യം അറിയാതെ ഈബത്ത് പറഞ്ഞ് വരുമാനം ഉണ്ടാക്കുന്നത് ഹലാൽ ആകുമോ മരിച്ചു പോകേണ്ടതല്ലേ അത് ഇല്ലാത്തതാണെങ്കിൽ പൊരുത്തപ്പെടീക്കാൻകഴിയുമോ അതുകൊണ്ട് നല്ലത് പറയുക
@abdulmajeedkizhakkumpatt1352 ай бұрын
എന്തുകൊണ്ട് ഉസ്താദിന്റെ ഫോട്ടോ വിട്ടില്ല ഒരു കാരണവശാലും നിയമം അനുവദിക്കരുത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം ഭ്രാന്ത് പിടിച്ചാൽ ചങ്ങൽക്കിടാം എന്ന് ചൊല്ലുണ്ട് ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യണം ആ ചങ്ങല നശിപ്പിക്കണം ഒരു ഇളവും സത്യമാണ് എന്നുണ്ടെങ്കിൽ അനുവദിക്കരുത് കർശന നിയമം നേരിടണം മുൻകൂർ ജാമ്യത്തിന് അനുവദിക്കരുത് അധശിക്ഷ തന്നെ ആയിരിക്കണം എന്റെ അഭിപ്രായത്തിൽ ഒരു മനുഷ്യൻ ചെയ്യുന്ന തെറ്റിന് സമൂഹം മുഴുവനും കേൾക്കേണ്ടി വരികയാണ് എന്ന് ചിന്തിക്കണം
@SyedifyArt2 ай бұрын
സൂഫിസഫർ എന്ന ചാനലിൽ സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ ഉണ്ട്.
@asiyaahammed31012 ай бұрын
Zainudheen makdoom(ra)
@musthafamusthafa59832 ай бұрын
എന്തിനാണ് ഇതൊക്കെ പുറത്ത് വിടുന്നത'ഇതൊക്കെ പരദൂഷണം അല്ലെ
@sidhiqsidhiq32282 ай бұрын
പൊന്നാനി സൈനുദ്ധീൻ മഖ്ദൂം റ്ര)
@myworlddotworld2 ай бұрын
അന്ധവിശ്വാസം ഇപ്പോഴും നില നിൽക്കുന്നുണ്ട്...
@AbdullaOngallurАй бұрын
സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ رضي اللّه عنه
@katheejamytheenanivettikud45952 ай бұрын
തിരുവനന്തപുരം ഒരു അസ്മിയ എന്ന് പറയുന്ന കുട്ടി കുട്ടികൾ പറയുന്നത് വിശ്വസിക്കരുത് വഴിക്ക് വഴിവരട്ടെ അള്ളാഹു വലിയവൻ
@bichaamina46242 ай бұрын
എന്തൊരു വേഗതയിലാണ് ഈ സ്ത്രീ സംസാരിക്കുന്നത്
@SyedifyArt2 ай бұрын
ഇതിന്റെ സത്യാവസ്ഥ സൂഫീസഫർ എന്ന ചാനലിൽ വന്നിട്ടുണ്ട്. അവിടെയുള്ള സി.സി.ടി.വി. ക്യാമറയിൽ മുഴുവൻ ചെക്ക് ചെയ്തിട്ടും അസ്വാഭാവികമായ യാതൊന്നും കിട്ടിയിട്ടില്ല.
@riya.cwooks2 ай бұрын
Zainudheen maqdhoom (R)
@FathimaKunnath-e1b2 ай бұрын
ഇത് പോലെ ഉള്ള ഒരു സ്ഥാപനങ്ങളിലും സ്വന്തം മക്കളെ കൊണ്ട് പോയി ചേർക്കരുത്. ഒട്ടു മിക്ക സ്ഥാപനങ്ങളിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്. പെൺ കുട്ടികൾ ക്ക് മാത്രമല്ല ആൺകുട്ടികൾ ക്കും ഇത് പോലെ ഉള്ള പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. അത് കൊണ്ട് പക്വത എത്തിയ കുട്ടികളെ ഒക്കെ ഇങ്ങിനെ ഉള്ള സ്ഥാപനങ്ങളിൽ ചേർക്കുക. ഇങ്ങിനെ ഉള്ള കുട്ടികൾക്കൊ ക്കെ ചെറുത്തു നിൽക്കാൻ പറ്റും.
@AbdulKhader-e1z2 ай бұрын
Zainuddeen makhqoom ഒന്നാമൻ
@OmanOman-n6n2 ай бұрын
ഫാഖ്റുദ്ധീൻ താങ്കളുടെ ചാനൽ എപ്പോളും കാണുന്ന ആളാണ് എനി നിർത്തി നിങ്ങളെ വാർത്ത സത്യം അല്ല എന്ന് മനസ്സിലായി
@sameeraishaqsameera88922 ай бұрын
സൈനുദ്ധീൻ മഖ്ദും
@mohamedaman13932 ай бұрын
പൊന്നാണി മഖ്ദൂം തങ്ങൾ
@globelwingАй бұрын
ചൈൽഡ് ലൈൻ ഇൽ പരാതി കൊടുക്കണം
@hhh786102 ай бұрын
സിനിമ മേഖല ആകെ പീഡനത്തിൽ ആണ് ഇപ്പോൾ
@ridergirl46422 ай бұрын
സത്യം
@ridergirl46422 ай бұрын
റബ്ബേ.... കേൾക്കാൻ വയ്യ
@kasiup1768Ай бұрын
ഇത്തരം വിഷയങ്ങൾ പെൺകുട്ടികളുടെ ഭാവിയോർത് ഒരു ഉമ്മയും ഒരു മകളും നുണ പറയില്ല മുൻപും സമസ്ത സ്ഥാപനത്തെയും അതിലെ കുറ്റവാളികളായ തക്ബീർ തൊഴിലാളികൾക്ക് അപ്പന്മാർ സംരക്ഷണം നൽകിയിട്ടുണ്ട് അത് കൊണ്ട് നാട്ടുകാർ ആഹം കീങ്ങളെ പരസ്യമായി കഴുത്തിൽ പാന്ധം കെട്ടി വലിച്ചു പോലീസിൽ ഏല്പിക്കുക
@naseemapareed90462 ай бұрын
നിർത്താതെ സംസാരം 😊
@basheerk85692 ай бұрын
സൈനുദ്ധീൻ maqdhoom
@-shefna7802 ай бұрын
First like👍👍👍
@fakrudheenpanthavoor19332 ай бұрын
m
@Arshad9462 ай бұрын
സത്യം അറിഞ്ഞിട്ട് വിഡിയോ ചെയ്താൽ മതി യായിന്
@faigraphy81552 ай бұрын
Zainudheen makdhoom
@UMMARBADUSHAАй бұрын
സൈനുദ്ദീൻ മഖ്ദൂം (റ)
@aminaahmadkutty95562 ай бұрын
സൈനുദ്ദീൻ മഗ്തൂമ്
@Moidu-sq6mf2 ай бұрын
ചോദ്യം ഉത്തരത്തിന് സമ്മാനം ഏർപ്പെടുത്തിക്കൂടെ
@raihanathcp60782 ай бұрын
Visal മീഡിയ സത്യം അറിഞ്ഞു പറയുന്നതാണ് ഞങ്ങള്ക്ക് താല്പര്യം.... ഈ കുട്ടി 22 ദിവസമേ ആയിട്ടുള്ളു ഇവിടെ വന്നിട്ട് 😥
ഇങ്ങനെയുള്ള വാർത്തകളൊക്കെ വീഡിയോ ചെയ്യുന്നവർ രണ്ടു ഭാഗവും സത്യം മനസ്സിലായതിന്ന് ശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ
@Noushadm-j3b2 ай бұрын
ഞങ്ങളെ നാട്ടിലും ഇത് പോലെ പെൺകുട്ടിയെ ഉസ്താത്പീഡിപ്പിച്ച്ച്ചത് നാട്ടുകാർ കണ്ട് ഇരുചെവി അറിയാതെ ഉസ്താതിനെ മദറസ്സിൽ നിന്നും പറഞ്ഞു വിട്ടു
@harisk21782 ай бұрын
സൈനുദീൻ മാക് ത്തൂമ്
@jalaludheenek9849Ай бұрын
ഇങ്ങനെ ഉള്ള കാര്യത്തിൽ ഒരു ഉസ്താദിനെതിരെ ഒരു കുട്ടിയും നുണ പറയില്ല കുട്ടിയെ 100%വിശ്വസിക്കാം അതെ സമയം എത്ര നല്ല പണ്ഡിതൻമാർ ആയാലും ഈ തെറ്റ് സംഭവിക്കും സ്വാഭാവികം ഒരു സ്വാഹാബിയെ വരെ കല്ലെറിഞ്ഞു സഹീദ് ആകേണ്ടി വന്നിട്ടുണ്ട്..... പിന്നെ കുറ്റം ചെയ്ത ആളുകൾ ഒരിക്കലും അത് ഏറ്റു പറയില്ല ഞാൻ ചെയ്തില്ല എന്ന് പറയും അതും സ്വാഭാവികം അത് കൊണ്ടാണ് പരലോകത്തു വിചാരണക്ക് മുമ്പ് വായകൾക്കു സ്വീൽ വെക്കുന്നത് നാവിനെ സൃഷ്ടിച റബ്ബിന് നന്നായി അറിയാം അത് കള്ളം പറയും എന്ന് ഉസ്താദ് പറയുന്നത് കള്ളം ആണെന്ന് 100%ഉറപ്പ് കാരണം മാനം കാകാൻ നുണ പറയുന്നത് സ്വാഭാവികം.... പിന്നെ ഒരു കാര്യം ഞാൻ 20വർഷമായി മദ്രസ അധ്യാപകൻ ആണ് 😄ഒരുപാട് കുട്ടികളെയും ഉസ്താദ്മാരെയും എനിക്ക് അറിയാം
@roozi82952 ай бұрын
4 മണിക്ക് മരുന്ന് കഴിച്ചിട്ട് 9 മണിവരെ ആ കുട്ടിക്ക് ഒന്നും പറ്റിയില്ലേ 9 മണിക്ക് ശേഷമാണ് ഉമ്മ കുട്ടിയെ വിളിച്ചത് എന്ന് പറഞ്ഞുഅതിന് ശേഷം ആണോ കുട്ടിക്ക് പ്രശ്നമായത്
@myworlddotworld2 ай бұрын
മരുന്ന് കഴിച്ചു ഉടനെ മരിക്കണം ലെ... അത് സിനിമയിൽ ആണ്... അവർ കഴിച്ച മരുന്ന് എന്താ... അതിലെ കണ്ടന്റ് എന്ത് എന്ന് അറിയുമോ