വാക്കുകളിലെ പ്രയോഗത്തിൽ സ്നേഹവും അമ്മമനസ്സും ഏറെ സ്വാധീനിക്കുന്നു!.... രാഷ്ട്രീയത്തിനപ്പുറം ഒരു 🙏!!!.
@pmuvais46502 жыл бұрын
Ivareyanallo തുന്നൽ ടീച്ചർ എന്ന് വിളിച്ചത്.... എന്നിട്ടും അന്നു അവർ "തുന്നൽ ടീച്ചേറ് എന്താ ടീച്ചർ അല്ലേ..?" എന്ന് തിരിച്ചു ചോദിച്ചു ആ സ്ഥനത്തെയും ബഹുമാനിച്ചു...., വേണമെങ്കിൽ ഞാൻ സയൻസ് ടീച്ചർ ആണെന്ന് മറുപടി പറയാമായിരുന്നു.... Respect teacher....❤️
@Theabimon3 жыл бұрын
We need this teacher as the first woman Chief minister of Kerala.
@SureshKumar-dj9qc3 жыл бұрын
ടീച്ചറമ്മയുടെ വാക്കുകളുടെ കൃത്യതയും വ്യക്തതയും അതുപോലെ നേരിന്റെ തെളിമയും....... ആരോഗ്യ കേരളത്തിന്റെ ഒരു മഹാ നഷ്ടമാണ് ടീച്ചർ വീണ്ടും ആരോഗ്യ മന്ത്രി ആകാത്തത് 🙏🙏🙏🙏🙏🙏🙏🙏🙏
@nkraramparambil78193 жыл бұрын
ആരോഗ്യമന്ത്രി ആയി ടീച്ചർ തന്നെ മതിയായിരുന്നു
@musthafank79993 жыл бұрын
ഞാൻ പഠിച്ച സ്കൂളും പഠിപ്പിച്ച ടീച്ചറും..
@revanthraju36183 жыл бұрын
കേരളത്തിൽ തുടർഭരണം കിട്ടാൻ കാരണമായ ഏക വ്യക്തി 😇❣️
@moona57723 жыл бұрын
ഹാപ്പി ഓണം ടീച്ചറമ്മാ..💕💕💕💕🤗🤗🤗
@mohd.lukman34063 жыл бұрын
ശൈലജ ടീച്ചർ രണ്ടാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നെങ്കിൽ പൊളിച്ചിരുന്നു...
@niyasmvahab35383 жыл бұрын
ടീച്ചർ amma❤️
@Admiral_General_Aladeen_0073 жыл бұрын
മാർക്സിസ്റ്റ് അല്ലാ... എന്നാലും ഷൈലജ ടീച്ചർ ☺️ Respect 🔥
@JoeJoseph793 жыл бұрын
Why do you have a Marxist as your profile pic?
@ShakeebArsalan203 жыл бұрын
@@JoeJoseph79 😂
@commentred64133 жыл бұрын
നമ്മുടെ ടീച്ചർ ഏതൊരു സ്ഥാനത്തും തന്റെ ഉത്തരവാദിത്വങ്ങൾ പൂർണതയോടെ നിറവേറ്റും അത് നമ്മൾ അനുഭവിച്ചറിഞ്ഞതാണ്
@NuruTk-k5v10 ай бұрын
Ente chemistry teacher aayirunn 8E 9E 10E Nalla class aayirunn class kelkkaan thanne rasaa
@jayakumar2173 жыл бұрын
ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവി ആണ്. എങ്കിലും ടീച്ചറേ കാണുമ്പോൾ സ്വന്തം അമ്മയോടു തോന്നുന്ന സ്നേഹവും അടുപ്പവും തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ കോവിഡ് കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിൽ ടീച്ചറമ്മ നമ്മുടെ ആരോഗ്യ മന്ത്രി ആയിരുന്നങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി. ശരിക്കും ഒരു പാർട്ടിയിലും കണ്ടിട്ടില്ല ഇത്രയും പക്വതയുള്ള ഒരു വ്യക്തിയെ . ഹൃദയത്തിൽ തൊട്ടു പറയട്ടെ ടീച്ചറ് സ്നേഹവും കരുതലും കൊണ്ടു നമ്മളെ തോല്പിച്ചു കളഞ്ഞു.
@beartisticwithmj79303 жыл бұрын
ആരോഗ്യ മന്ത്രിയായി teacher തിരിച്ചു വരണം, ഭാവിയില്‍ മുഖ്യമന്ത്രിയും ആവണം
@davoodkaidal47143 жыл бұрын
Great respect to our beloved teacher. It was a touching story
@rajeevkoliyadan1523 жыл бұрын
ടീച്ചർ അമ്മ........ 💪💪💪💪💪💪💪💪
@rukveekitchendhanalekshmi87493 жыл бұрын
എനിക്ക് teacher valaray ഇഷ്ടവും respect anu.
@rajukarat1333 жыл бұрын
ടീച്ചർ ഭാവി മുഖ്യമന്ത്രി ആവും തീർച്ചയായും
@sheela54623 жыл бұрын
ടീച്ചർ എന്നതിലുപരി നല്ല അമ്മ
@dhanyasanthosh11383 жыл бұрын
ഒരു നേതാവിന്റെ കഴിവും ഒരു ടീച്ചറിന്റെ strictness, ഒരു അമ്മ യുടെ വാത്സല്യവും ഒത്തിണങ്ങിയ പ്രെതിഭ 🙏🙏🙏
@shyjushyju51372 жыл бұрын
പ്രതിഭ ..
@PRADEEPCK-ht4ge3 жыл бұрын
സൂപ്പർ കപ്പിൾ 😍ശൈലജ ടീച്ചർ ഉയിർ 🔥💪
@renjinimanikoth26293 жыл бұрын
An eligible candidate fit to be Chief Minister, cos I feel she is an honest & sincere personality.