പരാജയപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ഒറ്റക്ക് നിന്നുള്ള ഈ പോരാട്ടം.. സമാനതകൾ ഇല്ലാത്ത ചങ്കൂറ്റം pv ❤
@thomasjoseph59452 ай бұрын
അയാൾക്ക് ഒന്നും ചെയ്യാനാവില്ല. അൻവറിലെ ലക്ഷ്യമൊക്കെ എല്ലാവരും തിരിച്ചറിഞ്ഞു.
@thomasjoseph59452 ай бұрын
പാർക്ക് വീണ്ടും തുറക്കാൻ ഇനി UDF എതിർപ്പുണ്ടാവില്ല.
@noufalpc18772 ай бұрын
@@thomasjoseph5945ഉം.. ഉം.. ഉം ...😂😂
@Pelefanbrazil2 ай бұрын
എന്ന് ക്രിസംഘി സഗാവ്😂😂
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@RiyasZain2 ай бұрын
അൻവറിന്റെ വാർത്താസമ്മേളനം കണ്ടാൽ അറിയില്ലേ ഫുൾ യുവാക്കൾ നല്ല സപ്പോർട്ട് ആണ്
@thomasjoseph59452 ай бұрын
അപ്പോൾ UDF അടപിച്ച അൻവറിൻ്റെ പാർക്കു തുറക്കട്ടെ അല്ലേ ? ഇപ്പോൾ UDF ൻ്റെ നല്ല സപ്പോർട്ടല്ലേ ?
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@shamima29462 ай бұрын
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
@liyakathvaliyakath74892 ай бұрын
അൻവർ ഉന്നയിക്കുന്ന കാര്യങ്ങൾ വളരെ ശെരിവെക്കുന്നതാണ്
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@sabeerali23272 ай бұрын
ഞാൻ ഒരു സഗാവ് ആണ് എന്റെ കുടുംബം ത്തിന്റെ ഫുൾ വോട്ട് അൻവർ ന് 👍
@smithaap2 ай бұрын
സഗാവ് എന്ന് എഴുതിയപ്പോഴേ സഖാവ് ആണെന്ന് ഉറപ്പായി 😂
@thomasjoseph59452 ай бұрын
കോൺഗ്രസ്കാർ സഖാവാണെന്നു പറയാൻ തയ്യാറായല്ലോ 😂😂
@juffonzon2 ай бұрын
പിന്നെ അരിയിൽ എഴുതുകയല്ലെ
@alwayswithaperson47372 ай бұрын
സഖാവ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഞാൻ ഒരു മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു മനുഷ്യനാണ് കാരണം മുകളിലെ കമൻറ് കണ്ടില്ലേ അടിമകൾ ഒരുപാടു ഉള്ളതാണ് അതിൽ അവർ എന്നും അടിമകൾ തന്നെയാണ്
@shaji16102 ай бұрын
സഖാക്കളോട് സംസാരിച്ചാൽ അവരുടെ mind അറിയാം. ഇതിൽ പാർട്ടി നാറും
@sabeerali23272 ай бұрын
ഈ out of focus അടിപൊളി..... നല്ലതു പോലെ ഒന്ന് ചിന്ദിപ്പിച്ചു 👍
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@sanakc90452 ай бұрын
ശെരിയാണ് ദാവൂദ് സർ പറഞ്ഞത്.ഇത്രയും ആരോപണങ്ങൾ വന്നിട്ടും എഡിജിപി പറഞ്ഞിട്ടും ഒരു നടപടിയും എടുക്കതിരുന്നപോൾ തന്നെ എല്ലാർക്കും മനസ്സിലായി
@sabuputhur83512 ай бұрын
പിണറായിയുടെ യഥാർത്ഥ മുഖം അൻവർ തുറന്നുകാട്ടി ലാൽസലാം അൻവർ, ജനങ്ങൾ താങ്കൾക്കൊപ്പം ഉണ്ട്.
@ra_j192 ай бұрын
പച്ച സലാം....😂😂😂
@sabuputhur83512 ай бұрын
@@ra_j19 തൃശൂർ പൂരം കലക്കിയത് ആർക്കു വേണ്ടി? എന്തുകൊണ്ട് അന്വേഷണം വൈകി? ഉത്തരമുണ്ടോ സഗാവേ? എന്തിന് അജിത്കുമാറിനെ പുറത്താകുന്നില്ല? എന്തിനു സംഘപരിവാറിമായി ചർച്ചകൾ നടത്തി. ഉത്തരമുണ്ടോ സഖാവേ?
@mohammednaseebt74882 ай бұрын
@@sabuputhur8351no capsule for this …
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@ramesandamodaran6052 ай бұрын
Well done
@RiyasRiyas-mk9ft2 ай бұрын
അൻവർ.... 👍👍👍.... ❤️❤️❤️
@salahuayoobi80362 ай бұрын
പിണറായി 50 വെള്ളിക്കാശിന് പാർട്ടിയെ ഒറ്റിക്കൊടുത്തു...
@thomasjoseph59452 ай бұрын
പിണറായിയാണ് തുടർ ഭരണവുമായി പാർട്ടിയെ മിന്നുന്ന വിജയത്തിലെത്തിച്ചത്. ചരിത്രത്തിലെ ഏറ്റവും ശക്തമായ അവസ്ഥയിലാണ് ഇന്നു പാർട്ടിയെങ്കിൽ അതിന് പിണറായിയുടെ 30 വർഷത്തെ നേതൃത്വമാണ് കാരണം.
@abdulsamadsamad5162 ай бұрын
ചെന്തമര ആയി മാറിയാൽ പിണു
@AbdulJaleel-iq9bf2 ай бұрын
കേരളത്തേയും
@AsmakAhammed2 ай бұрын
അൻവർ ❤❤❤
@illyasillu45592 ай бұрын
അൻവറിനോട് ഒരു കാലത്തും യോജിപ്പും ഉണ്ടായില്ല, പക്ഷേ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം ഈ പോലീസ് മാഫിയയെ തുറന്നു കാട്ടി പൊതു സമൂഹത്തിൽ അത് വലിയ ഇംപാക്റ്റ് ഉണ്ടാക്കി എന്നതാണ്
@Jayanpalat2 ай бұрын
കേന്ദ്രം CAA നടപ്പാക്കിയാലും കേരളത്തിൽ അത് നടപ്പാക്കില്ല എന്ന് പിണറായി വിജയൻ കോഴിക്കോട് പ്രത്യേക സമ്മേളനം നടത്തി പ്രസംഗിക്കുമ്പോൾ കയ്യടിക്കാൻ ജനക്കൂട്ടം ഉണ്ടായിരുന്നു.. അത് പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടായും മാറിയിരുന്നു..... ഇനി അതും പറഞ്ഞു മലബാറിലേക്ക് പോയാൽ മുഖത്തു ആട്ട് കിട്ടും.
@AsnnaPalapatta2 ай бұрын
Yes
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@v.m.abdulsalam68612 ай бұрын
CAA കേന്ദ്രത്തിനാണ് നടപ്പാക്കാൻ അധികാരം ഉള്ളതൊന്നും പിണറായിക്ക് നടപ്പാക്കാതിരിക്കാൻ യാതൊരു അധികാരവും ഇല്ലെന്ന് മനസ്സിലാക്കാൻ മലബാറിലെ മുസ്ലിം സമുദായത്തിന് ഇല്ലാത്തത് കൊണ്ടാണ് അവർ LDF ന് വോട്ട് ചെയ്തത്.
@sweetmaanu2 ай бұрын
കേരളത്തിൽ ഡിറ്റൻഷൻ സെൻ്ററുണ്ടാക്കിയത് പിണറായി ഭരിക്കുമ്പോഴാണ് 😀
@athusin7832 ай бұрын
Poda sudappi
@najeebcnilambur592 ай бұрын
PV അൻവർ കുറച്ചു കാലമായില്ലേ ആര് കേട്ടാലും സത്യമാണെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലൊക്കെ പറയുന്നു... എന്നിട്ട് എന്ത്കൊണ്ടാണ് പാർട്ടിയിൽ പെട്ട ആർക്കും ഇതിനൊന്നും വ്യക്തമായ മറുപടി കൊടുക്കാൻ കഴിയാത്തത്.. പകരം അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചതു കൊണ്ട് കാര്യമുണ്ടോ? പാർട്ടിയാണ് വലുത് എന്നുള്ള മറുപടിയല്ലാതെ ഒരുത്തനും അൻവറിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി പറഞ്ഞതായി അറിവില്ല. 1.പോലീസിന്റെ വയർലെസ് ചോർത്തി. രാജ്യദ്രോഹ കുറ്റം 2. രാജ്യദ്രോഹ കുറ്റമായ സ്വർണം കടത്തലിന്റെ ആളുകളുടെ കയ്യിൽ നിന്നും പകുതി സ്വർണം എടുക്കൽ. 3. മരം മുറിച്ചു കടത്തൽ 4. വീട് നിർമ്മിക്കാൻ കോടികളുടെ സ്ഥലം. 5. ബിനാമികളെ വച്ച് കണക്കിൽ പെടാത്ത സ്വത്തുക്കൾ 6.തൃശ്ശൂർ പൂരത്തിനുണ്ടായ അബദ്ധങ്ങൾ. (പൂരംകലക്കൽ) 7. മാമി തിരോധാനം 8. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നുകളഞ്ഞ ആർഎസ്എസുമായി കേരളത്തിന്റെ എഡിജിപി കൂടിക്കാഴ്ച . ഈ പറഞ്ഞ ആരോപണ ങ്ങളിലെല്ലാം അൻവർ ആർക്കാണ് പരാതി കൊടുക്കേണ്ടത് ? ഈ പരാതിയിലെ ആരോപണ വിധേയരിൽ ഒരാളാണ് പി ശശി. രണ്ടാമത്തേത് എഡിജിപി . തൃശ്ശൂർ പൂരം കലക്കിയതിന്റെ റിപ്പോർട്ട് സമർപ്പിച്ച എഡിജിപി എന്താണ് സമർപ്പിച്ചത്? കലക്കിയതും അദ്ദേഹം തന്നെ, റിപ്പോർട്ട് സമർപ്പിച്ചതും അദ്ദേഹം തന്നെ.. (കൊണ്ടുനടന്നതും നീയേ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പ എന്നു പറഞ്ഞതു പോലെ) അങ്ങനെയിരിക്കെ അദ്ദേഹത്തെ മാറ്റിനിർത്തിയല്ലേ ആ വിഷയം അന്വേഷിക്കേണ്ടത്? അത് ഇതു വരേ ഉണ്ടായില്ല... വ്യക്തമായ ഒരു മറുപടി പാർട്ടിയിലെ ഒരുനേതാവും പറയുന്നതും കേട്ടില്ല.. പറയുന്നവർ ആക പറഞ്ഞത് പാർട്ടിയാണ് വലുത് പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ ആണ് അല്ലാതെ ഇതുവരെ വ്യക്തമായ ഒരു മറുപടി അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടാൻവേണ്ടി എങ്കിലും ആരും പറഞ്ഞതായി എവിടെയും കണ്ടില്ല.. പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെ പരാതി വന്നപ്പോൾ പാർട്ടി അന്വേഷിക്കട്ടെ എന്നു പോലും പറയാതെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് സഖാവായിട്ടുള്ള മുഖ്യമന്ത്രി (പരാതി പറഞ്ഞവനെ ജനമധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും അവൻ്റെ പിന്നാമ്പുറം ശരിയല്ലെന്ന് പറയുമ്പോൾ) അത് പാർട്ടിയുടെയും അനുഭാവികളുടെയും ശബ്ദമാണെന്ന് വെള്ളം കൂട്ടി വിഴുങ്ങാൻ അണികൾ എല്ലാം അധികാരത്തിൻ്റെ അപ്പകഷ്ണത്തിൽ നിന്നും പങ്ക് പറ്റുന്നവർ അല്ല. എന്തോ ഉള്ളിൽ ചീഞ്ഞിട്ടുണ്ട് സഖാക്കളെ അതാണ് ദുർഗന്ധം വമിക്കാൻ കാരണം. പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ മറുപടി ഇനിയെങ്കിലും ഒഴിവാക്കണം.. പാർട്ടിക്ക് മുകളിലും ചെങ്കൊടിക്ക് മുകളിലും ആളുകളുണ്ടെന്ന് ചിലരുടെ പെരുമാറ്റംകൊണ്ട് ബോധ്യമായി തുടങ്ങി..
@MohamedKp-gm1dn2 ай бұрын
❤
@malikkolleth48372 ай бұрын
👍🏽
@shereekhanvengara26372 ай бұрын
Correct
@sajimonabdulazeez622 ай бұрын
സത്യം... 👌👌👌
@muhamedyahiya31882 ай бұрын
👍🏻
@goldenpearls52412 ай бұрын
❤️ചുരുക്കി പറഞ്ഞാൽ കേരളത്തിൽ പോലീസിന്റെ ലോക്കപ്പ് കൊലയും, സ്വർണം പൊട്ടിക്കലും, കൊള്ളയും,അഴിമതി യും, വർഗീയതയും,RSS ബന്ധവും ഇങ്ങനെ തുടരും എന്നല്ലേ പാർട്ടി യും പിണറായി യും പറയുന്നത് ❤️
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@rajinadbava44992 ай бұрын
അൻവറിന് കേരളത്തിലെ മുഴുവൻ മനുഷ്യരും ധാർമിക പിന്തുണ കൊടുക്കേണ്ട ഗൗരവ വിഷയമാണ്
@athusin7832 ай бұрын
Poda sudappi
@NazirvpVallippadan2 ай бұрын
ഒരു മനുഷ്യന്റെ ചോദ്യത്തിനു മുന്നിൽ പതറിപ്പോകുന്ന മുഖ്യനും പാർട്ടിയും ഇതാ യിരുന്നോ മാർക്സിസം നട്ടെല്ലുള്ള ആരുമില്ലെ ഈ പാർട്ടിയിൽ
@anyanauh48572 ай бұрын
PV ❤❤❤
@shamima29462 ай бұрын
*കോവിന്തൻ ഉരുളലോടുരുളൽ 😅😅.*
@jaseershihabudeen1982 ай бұрын
കോവിന്ദൻ വെറും കോന്തൻ
@MuhammedKoya-z3c2 ай бұрын
പിണറായി RSS ചാരൻ ആണെന്ന സത്യം അൻവർ പറഞ്ഞപ്പോൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. അത് പോലെയുള്ള ഒരു ഫ്രോഡ് ആണ് കുഞ്ഞാലികുട്ടിയും. അവന്റെ കള്ള കളികളും RSS ബന്ധവും പുറത്ത് കൊണ്ട് വരാനുള്ള ആൺകുട്ടികൾ ലീഗിൽ ഉണ്ടോ?
@arunr50362 ай бұрын
ഈ പാർട്ടി ഇനി വെറും ഒരു സംഘടന മാത്രം ആയി മാറും...... ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ടാകില്ല ഇത് കാലം തെളിയിക്കും 💯%...... 😊
@ThalhuCa2 ай бұрын
ഈ പാർട്ടിയിനി ഉണ്ടാവില്ല
@ra_j192 ай бұрын
കേരളം നന്നാവണോ ഈ പാർടി ഉണ്ടാവാൻ പാടില്ല....😂😂😂.
@muhammedneerangadan2 ай бұрын
വിജയൻCPIM ne ചതിക്കുകയാണ് പാവപ്പെട്ട സഖാക്കളെ നിങ്ങൾ കണ്ണ് തുറക്കണം
@FarooqueVkpadi2 ай бұрын
ഗോവിന്ദം മാഷ് പറഞ്ഞത് സിപിഎം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നാണ് അതിനു നല്ല മാർഗ്ഗവും അവർ കണ്ടു മലപ്പുറം പോലെ മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള ജില്ലകളിൽ ആർഎസ്എസിനെ പോലീസിൻറെ ജോലി ഏൽപ്പിക്കുക അല്ലെങ്കിൽ ആർഎസ്എസ് ബന്ധമുള്ള പോലീസുകാരെ മലപ്പുറത്ത് നിയോഗിക്കുക വളരെ നല്ല ഐഡിയ😂
@gdp84892 ай бұрын
അതിനു മുസ്ലിംസ് ന്യൂന പക്ഷം അല്ലല്ലോ😅😅😅
@shamima29462 ай бұрын
@@gdp8489താങ്കളുടെ ശുഷ്ക്കവും വികലവുമായ അറിവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅.
@ra_j192 ай бұрын
മുസ്ലിങ്ങൾ മലപ്പുറത്തു ഭൂരിപക്ഷം ആയതു കൊണ്ടാണല്ലോ, ഞങ്ങൾക്ക് പ്രത്യക state വേണമെന്ന് ആവിശ്യപ്പെടുന്നത്...??? അതുകൊണ്ടാണല്ലോ മതേതര ലീഗ്, രാമായണം വായിക്കാതെ അമ്പല നടയിൽ പച്ചക്ക് കെട്ടി തൂക്കി കത്തിക്കും ഹിന്ദുക്കളെ എന്ന് റോഡിൽ കൂടി മുദ്രാവാക്യം വിളിച്ചത്. ഇനിയും rss ൻറെ പെരു പറഞ്ഞു കാഫിറുകളെ പറ്റിക്കാം എന്ന് വിചാരിക്കരുത്..😂😂😂
@Aaaaashhhh2 ай бұрын
@@gdp8489pinne aarokke😮
@ashrafcp86052 ай бұрын
ഗോവിന്ദൻ നാറി മുസ്ലിങ്ങളെ സംരക്ഷിക്കേണ്ട ആർഎസ്എസ് സംരക്ഷിച്ചാൽ മതി ആർഎസ്എസ് അല്ലേ കേരളം അഭ്യന്തരം കയ്യാളുന്നത്ത്
@haseebparavoor6482 ай бұрын
ഇനി ഒരിക്കലും അറിയാതെ പോലും ഇടത് പക്ഷത്തിന് വോട്ട് ചെയ്യില്ല
@abooamna2 ай бұрын
ജന മധ്യത്തിൽ പിണറായിയുടെ മുണ്ട് പറിച്ച് എറിഞ്ഞു കളഞ്ഞു Anvar .
@muhammedneerangadan2 ай бұрын
അൻവർക ഞങ്ങൾ കുറച്ചു സഖാക്കൾ enkilum🎉നിങ്ങൾക് കൂടെയുണ്ട്
@thomasjoseph59452 ай бұрын
കോൺഗ്രസ് സഖാക്കളല്ലാണ്ടാര് ചുമക്കും ?😂😂
@abdulsamadsamad5162 ай бұрын
@@thomasjoseph5945ചെന്തമര ക്രിസങ്ങിയും ഇടതിൽ കയറി പാർട്ടി നസ്പിച്ചു
@mohammednaseebt74882 ай бұрын
@@thomasjoseph5945RSS ippol pinarayinte koode aayi alle ?
@MurshidMurshi-ll9rz2 ай бұрын
ഗൾഫിലെ അവസ്ഥ... ഹോട്ടലിലെ ചർച്ച നിലമ്പൂർ.. ടാക്സിയിൽ കയറിയാൽ നിലമ്പൂർ... ജോലി സ്ഥലത്ത് നിലമ്പൂർ... ഫേസ്ബുക്കിൽ നിലമ്പൂർ... ഇൻസ്റ്റഗ്രാമിൽ നിലമ്പൂർ... യൂട്യൂബിൽ നിലമ്പൂർ.... ചാനൽ ചർച്ചകളിൽ നിലമ്പൂർ... എവിടെ നോക്കിയാലും നിലമ്പൂർ... ഒരേ ഒരു കാരണം പിവി അൻവർ നിലമ്പൂർ എംഎൽഎ 🔥🔥🔥🔥
@thomasjoseph59452 ай бұрын
ഇന്നലെ നടൻ സിദ്ധിക്കായിരുന്നു മിനിയാന്ന് മുകേഷ് ഇന്ന് അൻവർ .. നാളെ മറ്റൊരു വാർത്ത 😂😂😂😂
@mohammednaseebt74882 ай бұрын
@@thomasjoseph5945ath ninakk , Malayalikk Anwar paranjath aan serious issue …
@MurshidMurshi-ll9rz2 ай бұрын
@@thomasjoseph5945 ഒരുമാസമായിട്ട് ഇതാണ് ചർച്ച വിഷയം
@athusin7832 ай бұрын
Koppan…. Ethana oola
@shamima29462 ай бұрын
*മുഖ്യതന്ത്രി ഉരുളക്കിഴങ്ങൻ 😅😅.*
@rafiummathoor2 ай бұрын
ഇതാണ് യഥാർത്ഥ ഇരട്ടചങ്കൻ 🥰 ❤️ മറ്റേത് പരട്ട ചങ്ക് 😁
@liyakathvaliyakath74892 ай бұрын
Anvar❤️❤️❤️ തീർച്ചയായും പാർട്ടിയോടുള്ള വിശ്വാസത നഷ്ടപ്പെട്ടു
@RAyyappanNair-gq7ko2 ай бұрын
OUT OF FOCUS A GOOD PROGRAME 👍 POWERFUL JOURNALISTS ❤ POWERFUL WORDS ❤ CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌
@naveeninc2 ай бұрын
അദ്ദേഹത്തയും ജലീലിനെയും സ്വാതന്ത്രരായി ജയിപ്പിച്ചു നിയമസഭയിലേക്ക് വിടണം
@AbdulLatheef-g5i2 ай бұрын
Weldone anver
@ABDULWAHAB-ck5mw2 ай бұрын
കേൾക്കേണ്ട വിലയിരുത്തൽ ...... പ്രിയ സഖാക്കളെ ........ അഴിമതിക്കാർക്ക് അഴി നൽകി ഈ പാർട്ടിയെ രക്ഷിക്ക്യൂ........
@saidalavisaid64992 ай бұрын
ഇപ്പൊൾ പിണറായിയെ അനുകൂലിക്കുന്നവർ സിപിഎം ലേ സംഖ് പരിവാരങ്ങൾ മാത്രമാണ് യഥാർഥ സിപിഎം കാർ ആരുടെ കൂടെ എന്ന് അടുത്ത തിരഞ്ഞെടുപ്പിൽ കാണാം.
@sajeerkassim85712 ай бұрын
യഥാർത്ഥ സഖാക്കൾ അൻവറിനോപ്പം🎉🎉🎉
@hameedbeeran70242 ай бұрын
അൻവർ ഉയർത്തിയ ആരോപണങ്ങൾ മുഴുവനും ഇവിടുത്തെ ബിജെപിയും കോൺഗ്രസും മൂരികളും മാമാ മാധ്യമങ്ങളും ദിവസം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ അൻവറിനെ കൊണ്ട് പറ്റുമോ എന്നാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് കെ രാഘവനും ഗൗരിയമ്മയും പോയിട്ട് പോലും സിപിഎം എന്ന പാർട്ടി കേരളം ഭരിച്ചുകൊണ്ടിരിക്കുകയാണ് വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ട ഇത് വേറെ ലെവലാണ്
@faisalp77032 ай бұрын
ദാവൂദ് sir 👆👏👏👏👌👌👌👌👌
@nofalp14272 ай бұрын
കഴിഞ്ഞ 5വർഷം ജനങ്ങൾക്ക്... ഈ 5വർഷം എനിക്കും കുടുംബത്തിനും 😂😂😂
@ameyathomas79422 ай бұрын
🎉🎉🎉🎉🎉
@MSP-fd8xi2 ай бұрын
ഒരു രണ്ട് ശതമാനം സിപിഐഎം കാരും പോലും ഈ വിഷയത്തിൽ മുഖ്യന്ത്രിയെ സപ്പോർട്ട് ചെയ്ത് കമൻ്റ് ചെയ്യുന്നില 98 ശതമാനവും അൻവറിനെ സപ്പോർട്ട് ചെയ്യുന്നു അത്‌ന്താ 🤔
@mmsPms-t3f2 ай бұрын
Comment cheyunavar പാർട്ടി യിലെ പ്രവ൪തകരാ൯ അവ൪ അവരുടെ യഥാർത്ഥ അഭിപ്രായം പറയുന്നത്
@MSP-fd8xi2 ай бұрын
@@mmsPms-t3f കമൻ്റോലികൾ ലീവിലാണോ
@muneesmunees31572 ай бұрын
ഞാനൊരു സഖാവാണ് അൻവർ പറഞ്ഞു കാര്യങ്ങൾക്കൊന്നും എന്റെ പാർട്ടിക്ക് ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.. മനസ്സുകൊണ്ട് ഞാൻ അൻവറിനോടൊപ്പം നിൽക്കുന്നു
@faisalp77032 ай бұрын
Out of focus 💔💔💔💔👌👌👌👌
@fasilbasheer83882 ай бұрын
Anver❤
@abdulkhader43182 ай бұрын
കേരള രാഷ്ട്രീയത്തിൽ നട്ടെല്ല് ഉള്ളപ്രതിഭ മുന്നോട്ടുതന്നെപോവുക ഞാൻ ഒരുനിലമ്പുർകാരനായിരുന്നെങ്കിൽ എന്നുആഗ്രഹിച്ചുപോകുന്നു സർ ഒരുര്ക്കമനുഷ്യൻ തന്നെ. പിന്നാലെ എന്നെപോലുള്ളവരുണ്ട് 1:00
@ashiqpullikkal15712 ай бұрын
ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാ സപ്പോർട്ട് ചെയ്യാ കുറച്ചു ദിവസങ്ങളായി അൻവർ MLA യുടെ പുറകെ കൂടിയിട്ട് ഇന്ന് കേരളത്തിൽ ചിലയിടങ്ങളിൽ പ്രതിഷേധാവുമായി പാർട്ടി പ്രവർത്തകർ ഇറങ്ങിയിട്ടുണ്ട് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം യുവാക്കൾ എല്ലാം കളം വിട്ടു അടിമകൾ മാത്രം എന്നിട്ട് വായിൽ കൊള്ളാത്ത ഡയലോഗും അൻവർ പറഞ്ഞ എന്തെങ്കിലും കാര്യത്തിന് മറുപടി കൊടുക്കാൻ കഴിയാത്ത നിങ്ങളൊക്കെ എന്ത് ഉണ്ടാകാനാണ് റോഡിലേക്ക് ഇറങ്ങിയത് കാലം മാറി ആളുകൾക്ക് ബോധം വെച്ച് തുടങ്ങി. ആദ്യം പറഞ്ഞ കാര്യങ്ങൾക് ആണുങ്ങളെ പോലെ അന്തസോടെ മറുപടി കൊടുക്കുക തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക അല്ലാതെ മുദ്രവാക്യം വിളിച്ചു നടന്ന് ഇനിയും തരം താഴരുത് നിങ്ങളെ ഇപ്പോഴത്തെ ഈ അന്തം വിട്ട പ്രതിഷേധം അൻവർ പറഞ്ഞ അടിമകൾക്ക് മാത്രം അർഹത പെട്ടതാണ് ഏതായാലും ഞാൻ അറിയാവുന്ന ആളുകൾ എല്ലാം അൻവറിന്റെ കൂടെ ഉണ്ട് അതുപോലെ കേരളത്തിൽ പാർട്ടിയുടെ ഒരു നല്ല ശതമാനം ആളുകൾ അദ്ദേഹത്തിനൊപ്പം ഉണ്ട് ഒരു ഭരണ സർക്കാരിനോടും പാർട്ടിയോടും ഒറ്റക്ക് പോരാടുന്നു എന്ന് നിങ്ങളാരും കരുതണ്ട പാർട്ടിയിലെ പലരും പറയുന്നു അൻവറെ കടലുണ്ടെങ്കിലേ തിരയൊള്ളു എന്ന് 😊 നിങ്ങൾ ആ കടൽ അവിടെ ഉണ്ടോ എന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും എല്ലാം അൻവറിന്റെ കരക്ക് അടിഞ്ഞു തുടങ്ങി. PV ANVAR ഏതായാലും ഇങ്ങളെ ഞമ്മള്സമ്മതിച്ചു ആണൊരുത്തൻ 👍👍👍
@3st-point4472 ай бұрын
മാഷാ അള്ളാ സ്റ്റിക്കർ എല്ലായിടത്തും വെച്ചിട്ടുണ്ട് എന്ന് സാരം. ഗോവിന്ദൻ മാഷും അത് സമർത്ഥിച്ചിട്ടുണ്ട്.
@englis-helper2 ай бұрын
കേരളത്തിൽ സിപിഎം അസ്തമിച്ചു
@noufalk53962 ай бұрын
Very very good discus Welcomes thanks all
@mayamk55352 ай бұрын
Anwar is right...truth will even resurect from the grave
@mehadiyamoidheen73152 ай бұрын
ഓട്ടോഫോക്കസ് 👌👏❤️
@livevillagebeauty38632 ай бұрын
👌👌👌
@JesiIbrahim2 ай бұрын
അൻവർ.സത്യം പറഞു ജനങ്ങളുടെ ശബ്ദം ആവാൻ കയിഞതിൽ ..ഞങ്ങൾക്ക് ആശ്വൊസം..❤❤❤അൻവർ..ചങ്കൂറ്റത്തിൻ്റെ പേര്
@shameer3172 ай бұрын
പിണറായിയുടെ കാലത്ത് യുഡിഎഫ് മിണ്ടില്ല... ചില യൂത്തൻമാർ ചില സമയങ്ങളിൽ പൊങ്ങി വരുമ്പോൾ കുഞ്ഞാലിക്കുട്ടിമാർ അവരെ തടയും... വല്ലാത്തൊരു കെട്ടകാലത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടി കേരളത്തിൽ അത്യാവശ്യമാണ്... അൻവറെ പോലത്തെ ശക്തരായ നേതാക്കൾ ഉയർന്നു വരട്ടെ... പിണറായി, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല വേണുഗോപാൽ തുടങ്ങിയ നേതാക്കളെ ഈ കേരളത്തിൽ നിന്ന് മാറ്റിനിർത്തണം.... പുതിയ പാർട്ടി പുതിയ മുന്നണി കേരളത്തിൽ മതേതര മനുഷ്യ സ്നേഹ മുന്നണി അഴിമതി രഹിത മുന്നണി ഉയർന്ന് വരട്ടെ... ഇത് വരെ നമ്മുടെ നാട്ടിൽ അക്രമം കൊലപാതകം അഴിമതി എന്നിവയിലൂടെ ഉയർന്ന് വന്ന ഏറ്റവും മോശപ്പെട്ട നേത്യത്വത്തെയാണ് നമുക്ക് നേതാക്കളായും ഭരണാധികാരികളായും ലഭിച്ചത്.. അത് കൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെ നശിച്ചത്... പുതിയ നല്ല മനുഷ്യസ്നേഹികളായ വികസന കാഴ്ചപ്പാടുള്ള വിദ്യാസമ്പന്നരായ ശക്തരായ പുതിയ തലമുറ നേതാക്കൾ ഭരണാധികാരികളായി ഉയർന്ന് വരട്ടെ... അടിമ അണികളും ഉടമ നേതാക്കളുമായി മാറുന്ന ഈ കെട്ടകാലം അൻവർ ഉയർത്തിയ ഈ പോരാട്ടം പുതിയ രാഷ്ട്രീയ മാറ്റത്തിന് കേരളം പാകമാവട്ടെ...
@mmshaji52592 ай бұрын
ഡാൻസാഫ്, ഡാൻസാഫ്, ഡാൻസാഫ്, ഡാൻസാഫ്
@aliyarappadath74762 ай бұрын
മിനിമം കേരളാ കടകമെങ്കിലും തീ പിടിച്ചിട്ടുണ്ട്, എല്ലാവരും കൂടി പുറത്ത് ചാടിയത് അതിൻ്റെ തെളിവ്
@liyakathvaliyakath74892 ай бұрын
വളരെശെരിയാണ് ഈ ചർച്ചയിലെ ഓരോ വാക്കുകളും
@HasainarV2 ай бұрын
അൻവർ പാർടി നേതൃത്വത്തിലുംനയങ്ങളിലും സർക്കാരിലും മറ്റുമൊക്കെചില മാറ്റങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുഎന്നു വേണം മനസിലാക്കാൻ
@jamsheerkarat2 ай бұрын
ലാവ്‌ലിൻ കേസ് മാറ്റിവെച്ചത് 41 തവണ 😄 എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാവുന്നുണ്ടല്ലോ... ല്ലേ ?
@raoof84682 ай бұрын
ഇഷ്ടം അൻവർ ❤
@salahudheenpfish63692 ай бұрын
Anwar🔥🔥🔥🔥👌🏼
@shamnask.p43932 ай бұрын
വർഷങ്ങൾക്ക് ശേഷം ഇ കൂട്ടർ തെറ്റ് തിരുത്താൻ ഇറങ്ങി പുറപ്പെടും അന്ന് ഇവരുടെ സ്ഥാനം: കടക്ക് പുറത്ത് : ആയിരിക്കും
@daavathbabu13192 ай бұрын
അടിമയാകാൻ ഏതു... മോനും പറ്റും അൻവറാകാനാണ് പ്രയാസം അതിനു കലർപ്പില്ലാത്ത രക്തത്തിൽ പിറക്കണം
@AbdulSalam-wh4ni2 ай бұрын
Anvar👍👍👍👍👍👍
@NazirvpVallippadan2 ай бұрын
- വിയർപ്പും രക്തവും ജിവനും കൊടുത്ത സഖാക്കളെ മാപ്പ്
@user-xq7cu5ks4i2 ай бұрын
ഇത്രകാലവും വോട്ട് ചെയ്തത് cpmനായിരുന്നു. ഇനി മേലിൽ ചെയ്യില്ല ☝️
@abdulazeez63882 ай бұрын
സിപിഎം എന്നത് രായാവും പരിവാരങ്ങളുമായി ചുരുങ്ങി
@InfiniteWanderlust2 ай бұрын
ഈ കാര്യത്തിൽ അൻവറിനെ ചാപ്പ അടിച്ചാൽ അതിന്റെ തിരിച്ചടി സി പി എമ്മിന് കിട്ടും. കിട്ടണം.
@sikkandersulaiman91542 ай бұрын
Mediaone❤
@sameerh40872 ай бұрын
👍👍👍👍👍👍👌
@shajahan99512 ай бұрын
ഇതിൽ ഗോവിന്ദനെ കുറ്റം പറഞ്ഞിട്ട് യാതൊരുകാര്യവും ഇല്ല . എന്തുകൊണ്ടെന്നാൽ ആസ്ഥാനം അയാൾക്ക് നൽകിയത് പിണറായി വിജയനാണ്😂😂😂😂😂
@shoukathalitpshoukathalitp2 ай бұрын
P. V. ❤❤❤
@AbithBinrasheed-oz3ko2 ай бұрын
Anwar 👍👍👍👍
@tma05042 ай бұрын
Anvar🔥🔥🔥🔥
@shereefmtm2 ай бұрын
അൻവറിനൊപ്പം
@SunilKumar-zf1mr2 ай бұрын
All types of voters are with you, be strong against this social discrimination.
@muhammedsakeer6352 ай бұрын
പിണറായി വിജയനെതിരെ മുമ്പ് കെ.എം ഷാജി നേർക്ക് നേരെ നിന്ന് കൈ ചൂണ്ടിയത് മറന്നുപോയോ..?
@ismaillsmuvengara67282 ай бұрын
Pv Anwar ✅✅❤️❤️💪💪🔥🔥
@ani5632 ай бұрын
👌🏻
@anwarkeezhedath2 ай бұрын
ദാവൂദ് സാഹിബ് കൃത്യമായി പറഞ്ഞു 👌
@VinodNandhu-v1h2 ай бұрын
👍
@beeransaab77792 ай бұрын
really your view is are correct, a lot of memers already leaved from spm
@mmshaji52592 ай бұрын
Adgp യെ ഒന്നും മാറ്റണ്ട ഡാൻസാഫിനെ പിരിച്ചുവിട്ടാൽ തീരാവുന്ന പ്രശ്നം
@MRP1.10002 ай бұрын
anWAR👍
@aliveluthedath92852 ай бұрын
Anwar big salute❤
@Sathyathinoppam2 ай бұрын
അൻവർ 🔥🔥🔥♥️
@nizarthachangadan17662 ай бұрын
എനിക്ക് ഇഷ്ട്ടമായിരുന്നു പിണറായി വിജയനെ ഞാൻ ഒരു CPM കാരനായിരുന്നു പക്ഷേ അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്ന് മൂളാൻ വരെ വിജയന് പറ്റിയില്ല അപ്പൊത്തന്നെ മനസിലായി അയാൾ കുറ്റക്കാരനാണ് എന്ന് പാവപ്പെട്ടവന്റെ പാർട്ടി അതായിരുന്നു CPM അങ്ങനെ യാണ് ഞാനൊക്കെ പണ്ട് SFI പ്രവർത്തകനായി മാറിയത് വെറുത്തുപോയി എല്ലാംകൊണ്ടും ലാൽസലാം യഥാർത്ഥ സഖാക്കളെ 💪
@sakeerm69472 ай бұрын
ദാവൂ ത് സാർ 4 ദിവസം മുന്ന് പറഞ്ഞ cpm അവസാന മുഖ്യമന്ത്രിയാവും എന്ന അതാണ് ഇന്നലെ അൻവർ പറഞ്ഞത്.
@abdulhameedkt75102 ай бұрын
Pv👍💪💪💪
@mmshaji52592 ай бұрын
എന്റെ സഖോ. ഡാൻസാഫിനെ പിരിച്ചിവിട്ടാൽ തീരുന്ന പ്രശ്നമേ ഉളളൂ
@cropcare18592 ай бұрын
വിപ്ലവപ്രസ്ഥാനം മെഴുകുതിരി കത്തുമ്പോലെ കത്തി അമർന്നുകൊണ്ടിരിക്കുന്ന അതിദാരുണമായ ദൃശ്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
@harif31912 ай бұрын
അൻവറിന്റെ ഉപ്പാനെ കണ്ടവർക്ക് അറിയാം എങ്ങനെ ഉള്ളു ആൾ ആയിരുന്നു എന്ന് ഞങ്ങൾ നിലംബൂർ കാർക്ക് അറിയാം വിജയാ നിന്റെ അപ്പൻ കോരനെ പോലെ അല്ലായിരുന്നു ആ മനുഷ്യൻ നിലംബൂർ കാട്ടിലെ കൊമ്പൻ വന്നാലും പതറാതെ ചങ്കുറ്റം ഉള്ള മനുഷ്യൻ ആയിരുന്നു അൻവർ അല്ല അൻവറിന്റ ഉപ്പ അങ്ങനെ ഉള്ള ഒരു മൊതലിന്റ മോൻ അതുക്കും മേലെ പോവില്ലേ 🤣🤣🤣🤣
കേരള പൊളിറ്റിക്സ് അൻവർ കലാപത്തിന് മുമ്പും ശേഷവും എന്ന് ഓർമിപ്പിക്കപ്പെടും... അൻവർ ഇത്ര തിരക്ക് കൂട്ടാൻ പാടില്ലായിരുന്നു. തിരക്ക് കൂട്ടിയത് കൊണ്ട് പാർട്ടി രക്ഷപ്പെട്ടു 😂
@MoideenKottuvala-ju6qj2 ай бұрын
Anvar❤❤
@jiyasmajeed2 ай бұрын
Anvarikka❤
@abdulhameedkt75102 ай бұрын
Pv full support 💪
@KARTHIKCHANDRANL-fl9xv2 ай бұрын
പാർട്ടി കുറെ അങ്ങ് കുലുങ്ങി .. കൊപ്പാണ് . അൻവർ കാരണം പാർട്ടിയിൽ പിണറായിയുടെ graph കുറച്ചു കേറിയിട്ടുണ്ട് എന്നതാണ് വസ്തുത