ആ ഡോക്ടർ പഠനആവശ്യത്തിന് എന്നൊന്നും പറഞ്ഞിട്ടില്ല ന്റെ പൊന്ന് "മാതൃശൂന്യഭൂമി "😂😂
@sudheesudhi25 күн бұрын
ഉടമ ആദ്യം ഇത് എവിടെ നിന്ന് വന്നു എന്ന് അറിയില്ല എന്നാണല്ലോ പറഞ്ഞത്..
@Rehnasaidalavi25 күн бұрын
എന്റെ കയ്യിലും ഉണ്ട് original bone set 2009 ൽ first year MBBS പഠിക്കുമ്പോൾ വാങ്ങിയത്. ഇപ്പോഴും കെട്ടി പൂട്ടി വച്ചിട്ടുണ്ട്. പഠനാവശ്യതനായി ഒറിജിനൽ തന്നെ കിട്ടുമായിരുന്നു പണ്ട്. ഞാൻ 2500 രൂപ കൊടുത്ത് Medical books okke കിട്ടുന്ന ഷോപ്പിൽ നിന്നും വാങ്ങിയതാണ്. ഇപ്പോൾ ഫൈബർ മാത്രം കിട്ടുന്നുള്ളു. മുൻപ് അങ്ങനെ അല്ല. വീട്ടിൽ store room ൽ വച്ചിരുന്നത് കാണുമ്പോ പേടി ആവുന്നു എന്ന് പറഞ്ഞ് ഉമ്മ എടുത്ത് ബെർത്തിൽ കൊണ്ട് കെട്ടി വച്ചിട്ടുണ്ട് ഒരു കവറിൽ
@AnuragSSM21 күн бұрын
അതിൽ അപ്പോ ഫുൾ ഉണ്ടാകുമോ തലയോട്ടി മുതൽ അങ്ങനെ എല്ലാം ??
@Rehnasaidalavi21 күн бұрын
@ എല്ലാം ഉണ്ട്. തലയോട്ടി അടുത്ത വീട്ടിലെ കുട്ടിക്ക് BHMS പഠിക്കാൻ ചേർന്നപ്പോ കൊടുത്തിരുന്നു. ആവശ്യം കഴിഞ്ഞ് തിരിച്ച് തന്നു. Ribs & vertebra കുറച്ച് missing ഉണ്ടെന്ന് തോന്നുന്നു. ബാക്കി എല്ലാം ഉണ്ട്.
@AnuragSSM21 күн бұрын
@@Rehnasaidalavi Ooh nice
@freedom-b5f21 күн бұрын
ആ ഡോക്ടർ പഠന ആവശ്യത്തിന് വരുത്തി എന്നൊന്നും നേരത്തെ പറഞ്ഞില്ലല്ലോ. എനിക്ക് അറിയില്ല എന്നല്ലേ പറഞ്ഞെ