'പാർട്ടിയിൽ നിന്ന് ഇറങ്ങുന്നത് അല്ലല്ലോ ചവിട്ടി പുറത്താക്കുന്നതല്ലേ...' | P Sarin

  Рет қаралды 7,132

REPORTER LIVE

3 сағат бұрын

'പാർട്ടിയിൽ നിന്ന് ഇറങ്ങുന്നത് അല്ലല്ലോ ചവിട്ടി പുറത്താക്കുന്നതല്ലേ...പാർട്ടി പ്രവർത്തകർ തന്നെ എന്നോട് പറഞ്ഞു ഇവിടുന്ന് പൊക്കോളൂ എന്ന്...'; പി സരിൻ | P Sarin
#psarin #vdsatheeshan #palakkadbyelection #congress
Join this channel to get access to perks:
kzbin.info/door/Fx1nseXKTc1Culiu3neeSQjoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== kzbin.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
WhatsApp Channel: whatsapp.com/channel/0029VaASjaE3GJP2Co5OI120
With Regards
Team RBC

Пікірлер: 97
@alivirippil9914
@alivirippil9914 3 сағат бұрын
ഇവൻ ആരാ വർഷങ്ങളോളം ഈ പാർട്ടിയിൽ കഷ്ട പെട്ടവർഒരു സ്ഥാനം പ്രതീക്ഷിച്ചല്ല ഇവനെ ആരാണ് കോൺഗ്രസ്‌സിൽ എടുത്തത് ഇവനെ പണ്ടേ പുറത്താക്കണ്ടത് ആണ്
@JacobGeorge-uz9th
@JacobGeorge-uz9th 2 сағат бұрын
ഇയാളുടെ കോളജ് ചരിത്രം മുതൽ ഒന്ന് അറിഞ്ഞിട്ടു പറയൂ👍
@ShameemCp-x4c
@ShameemCp-x4c 3 сағат бұрын
കോമഡി ആണല്ലോ മച്ചാനെ 😂
@suneersuni1284
@suneersuni1284 2 сағат бұрын
ബൂത്ത്‌ തലം മുതൽ പ്രവർത്തിച്ചുവന്ന നേതാക്കന്മാർക്കേ പാർട്ടിയോട്ട് ആത്മാർത്ഥത ഉണ്ടാകൂ.... പാതി വഴിക്ക് കയറിവന്നവർ പാതി വഴിക്ക് ഇറങ്ങിപോകും
@ummerkm7990
@ummerkm7990 3 сағат бұрын
നിന്റെ സംസാരം കേൾക്കുമ്പോൾ കുറെ മുന്നേ പുറത്താക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. കൂടെ എത്ര പേരുണ്ട് പുതിയ സഖാവേ
@shajimon8832
@shajimon8832 3 сағат бұрын
പാർട്ടിയാണ് വലുത് 💪💪പോടാ പുറത്ത്..
@haneefamuhammed2698
@haneefamuhammed2698 2 сағат бұрын
മുമ്പേ ചവിട്ടി പുറത്താക്കണമായിരുന്നു
@ismailk7114
@ismailk7114 3 сағат бұрын
സീറ്റ് കിട്ടാത്തതിന്റെ രോഷം 😂
@Indian-qy7ez
@Indian-qy7ez 2 сағат бұрын
സരിനെ കാണുമ്പോൾ കിലുക്കം സിനിമയിലെ ഇന്നസെന്റ്നെ ഓർക്കുന്നവർ ഉണ്ടോ?
@johnninanrinchujohn
@johnninanrinchujohn 3 сағат бұрын
With out congress you are a big zero
@sreelal3424
@sreelal3424 3 сағат бұрын
മനസ്സിൻ്റെ പിന്തുണ ഇല്ല അങ്ങനെ ചിത്തിക്കരുത് സരസ്😂
@munnasmunnapallivalappil7473
@munnasmunnapallivalappil7473 3 сағат бұрын
നിന്നെ ആരാ ഡോക്ടർ ആക്കിയത് 😆
@malluarjun9927
@malluarjun9927 2 сағат бұрын
അദ്ദേഹം പഠിച്ചാണ് ഡോക്ടർ ആയത് അല്ലാതെ കോൺഗ്രസ്സുകാർ അദ്ദേഹത്തെ പിടിച്ച് ഡോക്ടർ ആക്കിയത് അല്ല😂😂😂
@riyasmadridista
@riyasmadridista 3 сағат бұрын
INC 💙🔥👏🏻
@TruthExplorerOfWorld
@TruthExplorerOfWorld 3 сағат бұрын
കോൺഗ്രസ്സിന് അതിന്റെ ഒരു നവോഥാന നായകനെ നഷ്ടപ്പെടുകയാണ് സുഹൃത്തുക്കളെ നഷ്ടപ്പെടുകയാണ് 😂😂😂 അയ്യോ സരിനെ പോകല്ലേ....😂
@Suranniya
@Suranniya 2 сағат бұрын
😂😂
@RamchadranPillai
@RamchadranPillai 3 сағат бұрын
പാവം കരയുവാ
@homielover9670
@homielover9670 Сағат бұрын
പാവം.. സീറ്റ് കിട്ടാത്തത് കൊണ്ട് ആകെ പ്രഷർ കയറി ഇരിക്കാണ്.. എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല..
@gafooruk4942
@gafooruk4942 3 сағат бұрын
നീ പരാക്രമം ഉണ്ടാക്കല്ലേ നിനക്ക് വല്ലതും പറയാൻ ഉണ്ടങ്കിൽ അത് നേതാക്കളെ അറിയിക്കണം അല്ലാതെ ഇവിടെ വന്നിരിന്നു കണകുണാ പറഞ്ഞിട്ട് കാര്യം ഇല്ല മിസ്റ്റർ സരിൻ എന്തായാലും ചെന്ന് കയറിയ പാർട്ടി തെറ്റില്ല കമ്മ്യുണിസ്റ്റ് 🤣🤣🤣
@skariahop4842
@skariahop4842 2 сағат бұрын
പിണറായിക്ക് എതിരെ എന്നെങ്കിലും ഇയാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? രാഹുൽ കേരളത്തിലെ കോൺഗ്രസുകാരുടെ അഭിമാനം എന്നും സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ സരിൻ പറയുന്നത് കേട്ടാൽ അയാളെ ശൈലജ ടീച്ചറിന് എതിരെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ രണ്ട് ലക്ഷം വോട്ടിനു ജയിക്കുമായിരുന്നു.
@jayathilakankoodakkara7264
@jayathilakankoodakkara7264 3 сағат бұрын
രാഷ്ട്രീയം അറിയനണമെടോ.ഒരു കണ്ണടയും വച്ച് നടന്നാൽ പോരാ.
@SreeKuttan-kl8pq
@SreeKuttan-kl8pq 3 сағат бұрын
നീ തീർന്നു
@jkk935
@jkk935 3 сағат бұрын
Full comedy
@jaffarkunnakkadan129
@jaffarkunnakkadan129 2 сағат бұрын
എന്ത് കരച്ചിലാണ് കുഞ്ഞേ ഇത് 😅😂
@aslamck-lz1mg
@aslamck-lz1mg Сағат бұрын
പണ്ട് വി എസിനെ കുറിച്ച് പരനാറി വിജയൻ പറഞ്ഞ കടലിൽ നിന്ന് കുട്ടി ബക്കറ്റിലേക്കു കോരിയെടുത്ത വെള്ളത്തിൽ തിരയിളക്കം ഇല്ലാത്തതിന്റെ കഥ ഇവിടെ പ്രസക്തമാവുകയാണ്
@SAYEDAZHARMUNAFFAR
@SAYEDAZHARMUNAFFAR 2 сағат бұрын
ഇയളുടെ സംസരംകേട്ടൽ പിണറായി വിജയൻ എടുക്കു ല .രണ്ടാമത്തെ സരിത
@AbdulSalam-pk1xj
@AbdulSalam-pk1xj 2 сағат бұрын
സരിനേ ഇതൊക്കെ CPM സസൂഷ്മം നിരീക്ഷിക്കും വാക്കിൽ അൽപം മിതത്വം പാലിച്ചോളൂ
@SafazSuhiz
@SafazSuhiz 3 сағат бұрын
Unda ila vedi
@RajeshRaju-so3wg
@RajeshRaju-so3wg 3 сағат бұрын
ഒന്ന് pode😂
@fahadQtr-x5w
@fahadQtr-x5w 2 сағат бұрын
നിന്നെ മുന്നേ ചവിട്ടി പുറത്താക്കണ്ടത് ആയിരുന്നു
@aslamck-lz1mg
@aslamck-lz1mg Сағат бұрын
പൊട്ടനെന്നു പറഞ്ഞാൽ ലോക പൊട്ടൻ 😂😂
@dasanb.k2010
@dasanb.k2010 3 сағат бұрын
പാർട്ടിയെ തെറിപറയുന്നത് പുറത്തു പോയിട്ട് നന്നായി ചെയ്തോ
@sakkeerhussainpr1243
@sakkeerhussainpr1243 Сағат бұрын
സിപിഐമിന്ന് പല പാർട്ടിയിൽ നിന്ന് പോകുന്ന ആളുകൾ മാത്രമാണല്ലോ സ്ഥാനാർത്തിയാക്കാൻ കിട്ടുന്നത്..പാർട്ടിക്ക് പാർട്ടിയിൽ സ്ഥാനാർഥി ആയി നിർത്താൻ ആരുമില്ല
@mohamedaneez4994
@mohamedaneez4994 12 минут бұрын
ഹയ്‌ ...ആവില്ല്യച്ഛ ...പൊക്കോളൂ കുട്ട്യെ ...
@sakkeerhussainpr1243
@sakkeerhussainpr1243 Сағат бұрын
സ്ഥാനം കിട്ടാത്തതിന് നല്ല കോരോധം ഉണ്ട് ല്ലേ
@newfalcon9394
@newfalcon9394 2 сағат бұрын
ഭ്രാന്തായി
@azadkootupatha9757
@azadkootupatha9757 3 сағат бұрын
മോശം
@RamchadranPillai
@RamchadranPillai 3 сағат бұрын
😊 നീ ഇത്രനാൾ എവിടെ ആയിരുന്നു ഇതുവരെ നിനക്ക് പറയാൻ വയ്യായിരുന്നു
@Hyderali-i1n
@Hyderali-i1n 3 сағат бұрын
Pukanja kolli purath
@radhakrishnanraghavan2757
@radhakrishnanraghavan2757 2 сағат бұрын
Sarin നിങ്ങൾക്ക് പറ്റിയത് politics അല്ല
@junaidnarikkunnan2402
@junaidnarikkunnan2402 52 минут бұрын
സാറ് ആദ്യം പോയി ചികിത്സിക്കുന്ന ഡോക്ടറെ കാണണം 😁😁😁😂
@AbdulSalam-pk1xj
@AbdulSalam-pk1xj 3 сағат бұрын
സരിനേ ഇതിൻ്റെ മറ്റൊരു വേർഷനാണ് അൻവർ പിണറായിയെപറ്റി പറയുന്നത് ഇയാൾ അത്ര വലിയ നേതാവാണൊ
@RiyasZain
@RiyasZain Сағат бұрын
പൂത്ത ബ്രഡ് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ആകുമോ എന്തോ ആവോ
@sasikumarchami
@sasikumarchami Сағат бұрын
പോടത്തേണ്ടി
@shamiktp7486
@shamiktp7486 3 сағат бұрын
Oru seat kodukkoo please Ninne chikilsikkaan pattiya Dr pinaraayi Thanne pomoney Dhinesaaa
@Sha-Beer
@Sha-Beer 3 сағат бұрын
😂😂😂
@jasimkp8798
@jasimkp8798 52 минут бұрын
എന്താ മനുഷ്യാ അൽപം ബോധം
@noun9747
@noun9747 2 сағат бұрын
എന്തോ പിരി പോയോ എന്തൊക്കെ സ്വെപ്നം കണ്ട് അത് നഷ്ടപെട്ട ആളുടെ വെപ്രാളം 🤪🤪
@bibinak455
@bibinak455 3 сағат бұрын
Onnu podai
@Guss12144
@Guss12144 2 сағат бұрын
ഇയാൾക്ക് സ്ഥാനബ്രമം മൂത്ത് സമനില തെറ്റി
@krishnanko3474
@krishnanko3474 2 сағат бұрын
അധികാര മോഹം. 😜
@subashb418
@subashb418 Сағат бұрын
ഒരു നിലവാരവുമില്ല.കഷ്ടം തന്നെ. സിവിൽ സർവീസ് തന്നെയോ? തോന്നുന്നില്ല. പക്വത ഇല്ലായ്മ ഓരോ വാക്കിലും. CPM തന്നെ നല്ലത്. അവിടെ ഭാവി ഉണ്ടാകും.
@printscad8431
@printscad8431 2 сағат бұрын
WHY RU SHOUTING ........ALL PERSONS WHO WORK IN CONGRESS NEEDS SEAT... IF NOT GIVEN ALL ARE UNWANTED LEADERS.........
@Broster394
@Broster394 2 сағат бұрын
IAS ൽ പൊട്ടൻ ഉണ്ടന്നു മനസ്സിലായി. കണ്ണൂർ കളക്ടർ മറ്റൊരു പൊട്ടൻ
@abdulkadervaliyakath5068
@abdulkadervaliyakath5068 31 минут бұрын
ഇയാൾക്ക് സമനില തെറ്റിയോ
@SaluSalu-bu5ku
@SaluSalu-bu5ku 2 сағат бұрын
ഇയാൾ പോയത് തന്നെ നന്നായി 🤣🤣
@bineeshkk353
@bineeshkk353 2 сағат бұрын
കോഗ്രാസും കണക്കാ സിപിഎം കണക്കാ,ബിജെപി 👍👍
@sareenamuhammed371
@sareenamuhammed371 3 сағат бұрын
😂😂😂😂
@ramakrishnann7317
@ramakrishnann7317 2 сағат бұрын
Ninne ellavarkum manasilay
@trickofwelding1826
@trickofwelding1826 Сағат бұрын
😄😄😄😄😄😄😄😄🥸🥸🥸🥸🥸
@Goeson117
@Goeson117 Сағат бұрын
നീ അപ്പോൾ തോന്നുന്നവനെ അച്ഛാ എന്ന് വിളിക്കുന്നവൻ ആണെന്ന് മനസ്സിലായി
@muhammedhaneefa590
@muhammedhaneefa590 3 сағат бұрын
Pokallechetta
@shajahanpm4582
@shajahanpm4582 Сағат бұрын
Udf💪💪💪 ഗാനം മോഹിച്ചിട്ട് കോൺഗ്രസിനെ തള്ളിപ്പറയുന്നു ഒരു നേതാവ് ആകരുത് ആരും
@Majeed-jg7ig
@Majeed-jg7ig 3 сағат бұрын
😂😂😂😂😂
@ivyjacob8025
@ivyjacob8025 2 сағат бұрын
Stop yapping further Mr Sarin....just get out!!!! You lost when you stood for election earlier so dont yap!!!! You should be ashamed of yourself & your chamleon like ways.... You are no match for Rahul M .....so get lost!!!
@josephvarkey4785
@josephvarkey4785 3 сағат бұрын
😂😂😂😂😂😂😂😂😂
@Suranniya
@Suranniya 2 сағат бұрын
Edo thannik ennale invitation kitti ennale rathri thanne thaam LDF lek enne medias ellam paranje nee Anne candidate ennum paranju.enne morning congress allukal paranjath eppoyum thaan congress thanne Anne purathakitilla ennane ..pinne thaan veedum vd satheeshan Shafi Rahul evark okke and congress ne ethire paranje press meet vilichu athine shesham alle thanne purathakiyth and ldf candidate ayi malsarikkunna thaane pinne shookshichu vekkanao.. And LDF kark eth ethu Patti avoo evanne okke support akkunne😊ldf kark Pani avum
@joona7655
@joona7655 Сағат бұрын
നിന്നെ പുറത്തു തള്ളിയ നേതാക്കൾക്ക് big സലൂട്ട് 🇮🇳🧡🤍💚
@Broster394
@Broster394 2 сағат бұрын
പൊട്ടൻ തോറ്റു... പോക്കോ...
@vishnuvichu1849
@vishnuvichu1849 Сағат бұрын
Onnu Poda ... Vyaktiyalla Partyanu Valuthu.... Jai congress❤❤❤👍👍👍💪
@ramakrishnann7317
@ramakrishnann7317 2 сағат бұрын
Nee ettunilak pottum
@J.sheljo
@J.sheljo 3 сағат бұрын
😅😅😅😅
@johnninanrinchujohn
@johnninanrinchujohn 3 сағат бұрын
Eniitu kc yo ks o ninnae support cheythoo
@ninjasoon9188
@ninjasoon9188 2 сағат бұрын
Dr sarin ❤ quality product aan but kpcc leaders no need systematic system- congress pandathepole group kali thanee Ennium thudaraanaan udesham
@Rkp-r3u
@Rkp-r3u 2 сағат бұрын
പൊട്ടൻ പോയത് നന്നായി
@kadarfsali7041
@kadarfsali7041 2 сағат бұрын
Sarin pottan
@habeebullahhasnipulippara6997
@habeebullahhasnipulippara6997 2 сағат бұрын
Nirthiyitte poda
@pmmsaleem7462
@pmmsaleem7462 3 сағат бұрын
കോമാളി
@fahadQtr-x5w
@fahadQtr-x5w 2 сағат бұрын
Pls onnu പോയി therumo
@arunkumararun9346
@arunkumararun9346 2 сағат бұрын
ഇവൻ എന്ത് തേങ്ങയാണ് പറയുന്നത്😂😂
@Vibi-l8m
@Vibi-l8m Сағат бұрын
Nilapadu ellathavan .Tommrw Sawantham veedu mari Vera veetil keri pogum
@arshadarshu3309
@arshadarshu3309 Сағат бұрын
Ninne ellarum chanakam vaari eriyum😂
@naseercp9254
@naseercp9254 2 сағат бұрын
Ayyo ayyayyo ninne ini congressinu venda . Edo kerala Janatha kanunnund ennormavenam
@KhamarudheenPanthalparambil
@KhamarudheenPanthalparambil Сағат бұрын
ഇവന്ക്ക് പിരാന്ത് ആണ് 😂😂
@noufalnoushad3103
@noufalnoushad3103 Сағат бұрын
evan theernnu
@KhamarudheenPanthalparambil
@KhamarudheenPanthalparambil Сағат бұрын
പൊട്ടനാണോ 😂😂
@newfalcon9394
@newfalcon9394 2 сағат бұрын
ഭ്രാന്തായി
@fahadQtr-x5w
@fahadQtr-x5w 2 сағат бұрын
നിന്നെ മുന്നേ ചവിട്ടി പുറത്താക്കണ്ടത് ആയിരുന്നു
@Visualstoryteller24
@Visualstoryteller24 3 сағат бұрын
😂😂😂
@newfalcon9394
@newfalcon9394 2 сағат бұрын
ഭ്രാന്തായി
@newfalcon9394
@newfalcon9394 2 сағат бұрын
ഭ്രാന്തായി
@fahadQtr-x5w
@fahadQtr-x5w 2 сағат бұрын
നിന്നെ മുന്നേ ചവിട്ടി പുറത്താക്കണ്ടത് ആയിരുന്നു
@fahadQtr-x5w
@fahadQtr-x5w 2 сағат бұрын
നിന്നെ മുന്നേ ചവിട്ടി പുറത്താക്കണ്ടത് ആയിരുന്നു
@newfalcon9394
@newfalcon9394 2 сағат бұрын
ഭ്രാന്തായി
@jjcreationz3676
@jjcreationz3676 3 сағат бұрын
😂😂😂
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН