'പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ, ഇങ്ങനെപോയാല്‍ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി'

  Рет қаралды 20,539

24 News

24 News

Күн бұрын

Пікірлер: 50
@Democracy369
@Democracy369 Ай бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@gigogeorge8781
@gigogeorge8781 Ай бұрын
മാസപ്പടി കേസ് അൻവർ സോൾവ് ചെയ്തു കൊടുക്കുമെങ്കിൽ അൻവർ പറയുന്നത് മുഖ്യമന്ത്രി കേൾക്കും ഇല്ലെങ്കിൽ ശശി പറയുന്നത് കേൾക്കും
@shalbiejohn8056
@shalbiejohn8056 Ай бұрын
ആത്മാർത്ഥതയുള്ള സഖാക്കൾ ഇനിയും പ്രതികരിച്ചില്ലെങ്കിൽ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആകും ഇത് എന്ന് തോന്നുന്നു😮😮😮😮
@a.rasheedrasheed5700
@a.rasheedrasheed5700 Ай бұрын
PV അന്‍വര്‍ന് ഒപ്പം 💯✅👍
@aseescka587
@aseescka587 Ай бұрын
പിണറായി ചൊറിഞ്ഞു അൻവർ കയറി മാന്തിപൊളിച്ചു
@chandramoncr1390
@chandramoncr1390 Ай бұрын
ഇനി നോക്കിക്കോ
@Manoj-t9y9g
@Manoj-t9y9g Ай бұрын
PV അൻവറിന് ബിഗ് സല്യൂട്ട് ഇക്കാ ഇങ്ങള് പൊളിയാണ് ചങ്കുറപ്പോടെ ഇതൊക്കെ വർത്ത സമ്മേളത്തിന് പറാൻ കാണിച്ച് ചങ്കൂറ്റം 🔥🔥🔥🔥🔥🔥🔥
@haseebparakkal7376
@haseebparakkal7376 Ай бұрын
സത്യം 👌
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Ай бұрын
കേരളത്തിലെ അവസാന CPM മുഖ്യമന്ത്രി പിണറായി വിജയൻ
@sanoj8884
@sanoj8884 Ай бұрын
അൻവറിന് പ്രൊട്ടക്ഷൻ വേണ്ടിവരും പ്രൊട്ടക്ഷൻ😂😂 നീട്ടിപ്പിടിച്ച വാളുകളുടെ ഇടയിൽ കൂടെ നടന്ന ഇരട്ടച്ചങ്കനെയാണ് അൻവർ ആക്രമിച്ചിരിക്കുന്നത്
@AmazingStoryteller-vk5uo
@AmazingStoryteller-vk5uo Ай бұрын
ബോധമുള്ള ഒരുത്തൻ ഉണ്ടല്ലോ സന്തോഷം
@sureshps6131
@sureshps6131 Ай бұрын
കുറച്ചു വൈകിയാണെങ്കിലും ഒരാൾക്ക് ബുദ്ധി വന്നു. രാജഭരണം ആണെന്ന് വിചാരം
@ravigeetha3191
@ravigeetha3191 Ай бұрын
മുക്കാൽ സിപിഎംൽ വന്നാൽ ഇങ്ങനെയാവും
@NisarNisaa
@NisarNisaa Ай бұрын
P. V Anwar 💪💪💪❤💚💕❤ Lal salam 🔥🔥🤝
@chandramoncr1390
@chandramoncr1390 Ай бұрын
Useless anwar
@SajeevNaiyr
@SajeevNaiyr Ай бұрын
❤❤❤Rss❤❤pinarayi❤❤❤kerala police❤❤cm❤❤😢😢😢sudapi😢😢😢
@SuniL-bv7tq
@SuniL-bv7tq Ай бұрын
Pv അൻവർ MLA ക്കൊപ്പം
@geethak5612
@geethak5612 Ай бұрын
അൻവറിന് പ്രൊട്ടക്ഷൻ വേണം തട്ടും പിണു
@chandramoncr1390
@chandramoncr1390 Ай бұрын
പുഴുക്കത്താണ് അൻവർ അയാളുടെ അഴിമതിക്ക് കൂട്ടുനിൽക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്
@abhilashshanmughan3770
@abhilashshanmughan3770 Ай бұрын
I think there is a strong support from some cpim leaders for Anwar ...
@georgekoshy1713
@georgekoshy1713 Ай бұрын
അടുത്ത മുഖ്യമന്ത്രി അൻവർ
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Athrak vrano George eatta
@chandramoncr1390
@chandramoncr1390 Ай бұрын
കോഴിക്കാട്ടം 😂
@georgekoshy1713
@georgekoshy1713 Ай бұрын
അവരുടെ മോഹവല്ലിയോ
@balaramannk5249
@balaramannk5249 Ай бұрын
ഇന്നലെ വരെ cm പിതാവ് ഇപ്പോൾ കറി വേപ്പില, യച്ചൂരിയുടെ പിൻഗാമി
@starkerala2307
@starkerala2307 Ай бұрын
അടുത്ത 56 വെട്ടിന് സമയമായി സിപിഎം ന് 😳😳😳
@balaramannk5249
@balaramannk5249 Ай бұрын
തല എന്നേ പോയി
@newgen663
@newgen663 Ай бұрын
സഖാക്കളുടെ സംരക്ഷകൻ 😂😂😂😂
@Manavan-s4y
@Manavan-s4y Ай бұрын
ഇതൊക്കെ ഇയാള് പറഞ്ഞിട്ടു വേണോ ജനങ്ങളറിയാൻ..😂😂😂 ഇതെല്ലാം ഈ നാട്ടിലെ സാമാന്യബുദ്ധിയുള്ളവർക്ക് പണ്ടേ അറിയാം...😅😅😅
@muhammednishad9681
@muhammednishad9681 Ай бұрын
@@Manavan-s4y Ellarkkum arinjittum, ingane thurann parayanum vende bosse oral. Prathipaksham ethayalum nokkukkuthi alle 😜😜🤪
@safiyack6048
@safiyack6048 Ай бұрын
Anwar. MLA. Lalsalam ❤❤❤❤
@ShameerPalakkal
@ShameerPalakkal Ай бұрын
പിണറായി വിജയനോട് എനിക്കെല്ലാം ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷേ പി വി അൻവറിന്റെ ഈ യഥാർത്ഥ പ്രസ്താവന കേട്ടപ്പോൾ അവൻറെ (CM)മുഖത്ത് കാർക്കിച്ചു തുപ്പാൻ ആണ് തോന്നുന്നത്
@RajKs-w6r
@RajKs-w6r Ай бұрын
Anvarparanjath thanne Avasana cm
@Mohammedbabucoach
@Mohammedbabucoach Ай бұрын
Pv❤❤❤🔥🔥🔥
@BaabuKkv
@BaabuKkv Ай бұрын
Supper 🎉🎉🎉🎉🎉🎉. Anvarkka.nilaboorittea.muthaea
@jvince3971
@jvince3971 Ай бұрын
Modi spoiled india pinnarai spoiled Kerala no doubt
@VishnuVee-wo1vc
@VishnuVee-wo1vc Ай бұрын
PV❤️💪
@safiyack6048
@safiyack6048 Ай бұрын
ANWAR MLA. Bighai. ❤❤❤❤
@ThayyilKareem-m4t
@ThayyilKareem-m4t Ай бұрын
ഇപ്പോൾ തോന്നുന്നു അൻവറിനെ പോലെ ഒരു 10 ആളുണ്ട് എങ്കിൽ
@bijoymathew3796
@bijoymathew3796 Ай бұрын
Oraal enkilum onnu samsarichallo..... Thank you sakhave
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
epol kannur Chavru kal ella T P c oda ninu jana Boda van mara ae
@jayadev33
@jayadev33 Ай бұрын
ങ്ങള്.... ഒന്ന്...... പോയി സുഖായികിടന്നുറങ്ങീന്ന്..... Kദാസനെ കുറിച്ച് നിങ്ങൾക്കെന്തറിയാം..... ഒരു ചുക്കും അറീല..... എന്നു മാത്രമല്ല..... സഖാവ് പിണറായി വിജയൻ തുടർന്നും 5 കൊല്ലം കൂടി ഭരിക്കേം ചെയ്യും.....💪❤️
@riyasthiruvalil4839
@riyasthiruvalil4839 Ай бұрын
അടിമ സഗാക്കൾ ഉള്ള കാലത്തോളം പിണറായി രാജാവ് പേടിക്കേണ്ടതില്ല 😂😂
@arjunkrishna4898
@arjunkrishna4898 Ай бұрын
കേരളത്തിൽ ഉള്ള മടപ്രാവ് ആണ് ഈ മനുഷ്യൻ 😄😄
@arjunkrishna4898
@arjunkrishna4898 Ай бұрын
അടുത്ത മുക്യൻ ആണ് ഈ മുട്ടനാട് 😄😄
@akashksks3341
@akashksks3341 Ай бұрын
Ninte achan adutha vediyum
@riyasthiruvalil4839
@riyasthiruvalil4839 Ай бұрын
അടിമസഗാക്കൾക്ക് അങ്ങനെ പലതും തോന്നും 😂😂😂
@AbdulManafAbdulJaleel
@AbdulManafAbdulJaleel Ай бұрын
*പിണറായി വിജയന് ഇനി ഒരു സോഡാ നാരങ്ങ കൂടി മതിയാകും😂😂😂*
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 13 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 26 МЛН