“ഈ ചെറുക്കൻ മിണ്ടാതെ കിടന്ന മതി,പക്ഷെ അവൻ എഴുന്നേറ്റ് വരും ”... Horror movie സിന്റെ മെയിൻ എന്നത് തന്നെ ഇതാണ് 🤭😂😂🔥
@kim-lx9sg3 жыл бұрын
🤣
@Gautham-be5ws Жыл бұрын
Avanmaare kondu pretham vare thottu poyi . 😁
@Afeefa__96.33 жыл бұрын
സ്ഥിരം viewers ഹാജർ രേഖപ്പെടുത്തേണ്ടതാണ് 💥🥳 അനൂപ് sirr ❤
@user-rf8nf4ly7h3 жыл бұрын
Njn....
@mhd_inaz3 жыл бұрын
Mi
@gouri-vu9nl3 жыл бұрын
Me tooo
@roychacko49283 жыл бұрын
Athira sir
@ameghaammuameghaammu54653 жыл бұрын
Im
@husains9503 жыл бұрын
Thumbnail il സ്നേഹമുള്ള പ്രേതം എന്ന് കൊടുത്തിരിക്കുന്നത് കണ്ട് വന്ന ഞാൻ🙄.
@ronosgallery67253 жыл бұрын
ഞാനും എന്തായാലും ചിരിച്ചു 😆
@joshnageorge96493 жыл бұрын
Njanum
@priyanandhananandhana79513 жыл бұрын
എന്തുന്ന thumbanail
@husains9503 жыл бұрын
@@priyanandhananandhana7951 thumbnail enn paranjaal. Video Play cheyyunnathinj mumbe athinte front-il koduthirikkunna pic. Ee video nte frond il കണ്ടില്ലേ . സ്നേഹമുള്ള പ്രേതം എന്ന് കൊടുത്തിരിക്കുന്നത്
@clueyt13 жыл бұрын
Najnum
@thaash__11673 жыл бұрын
സ്നേഹമുള്ള പ്രേതാ ന്നും പറാഞ്ഞു വന്നു നോക്കിയപ്പോ ഇമ്മാതിരി സ്നേഹം ആണ് vijaarichillla 🏃🏼♀️
@noushi22033 жыл бұрын
😂😂ആ ചെറുക്കന് മിണ്ടാതെ കിടന്ന മതി എന്ന ഡയലോഗ് കേട്ട് പേടി മാറി
@arunprasad29033 жыл бұрын
ആശാനേ ഞാൻ പറഞ്ഞില്ലേ നിങ്ങൾ പാലക്കാട് കാരൻ ആണന്ന് താങ്കൾ തമാശ പറയുന്ന രീതി കേട്ടപ്പോഴേ എനിക്ക് അത് തോന്നി 😀😍
@saek26423 жыл бұрын
enne support cheyyuvo
@SukanyaKarthikeyan-j7d2 ай бұрын
Palakkad aano Ee chettan najum palakkad aanu.
@Bindhu-ze5bv2 ай бұрын
😂
@anandhug1813 жыл бұрын
ഞാൻ ഫസ്റ്റ് time ആണ് ഈ ചാനൽ കാണുന്നത്. വേറെ ലെവൽ അവതരണം.ഇടക്ക് ചിരി വന്നു 👌👌നല്ല ഹൊറർ ഫീലും കിട്ടി 👌❤❤❤❤❤❤❤❤❤❤👌👌👌👌👌
@nivedhyakrishna72023 жыл бұрын
Njanum polichu💞
@saek26423 жыл бұрын
enne support cheyyuvo
@SasukeUchiha-il8cy3 жыл бұрын
പൂട്ടിയാൽ തക്കാളി വിൽക്കേണ്ടി വരും 😂 (2000+ likes😲🖤🙌🏼)
@sreethusreesreethusree30803 жыл бұрын
Nalla comedy 🤣
@chakkappayam31033 жыл бұрын
Athinekkaal comedyaanuu..puthiya channelinte name
@opvasu97263 жыл бұрын
😂😂😂😂😂
@sumithakrishnan14943 жыл бұрын
🤣🤣🤣
@cjboss76433 жыл бұрын
😹😹😹
@sneha.csneha.c64473 жыл бұрын
എനിക്ക് വയ്യായെ 😆😆😂😂😂starting തൊട്ട് ചിരിച്ചു വകയായി😂😂നല്ല അവതരണം..... പൊളി😆😆❤
സ്നേഹം ഉള്ള പ്രേതം, പേടിയുള്ളവർക് കാണാൻ പറ്റിയ പടം, പേടിക്കാനില്ലാത്ത പടം 😤.അല്ലെടോ മനുസ്യാ 😕😣😭തന്നോട് ദൈവം ചോദിക്കും
@ajeshkumar21513 жыл бұрын
😂😂
@friendsyoyo19263 жыл бұрын
🤣
@vinayanvs47713 жыл бұрын
❤
@its_MeKunuVava2 жыл бұрын
സാരല്യ.. 😪 ആ കണ്ണീര് തുടച്ചു കളഞ്ഞേക്ക് 😆
@sanjanajoseph77062 жыл бұрын
😂😂
@sreesree16863 жыл бұрын
ചേട്ടായി ഞാൻ ഇയാളുടെ വലിയ ഫാനാ ട്ടോ ❤
@FamilyfirSt__3 жыл бұрын
Phone number Veno? 😉😂😂😂
@sreesree16863 жыл бұрын
@@FamilyfirSt__ എന്തിനാ
@FamilyfirSt__3 жыл бұрын
@@sreesree1686 chumma
@sreesree16863 жыл бұрын
@@FamilyfirSt__ വേണ്ട മോനെ, വേണ്ട മോനെ,🏃♂️
@FamilyfirSt__3 жыл бұрын
@@sreesree1686 😂😂😅
@ann..52303 жыл бұрын
Anoop ഏട്ടാ .....tbh,മറ്റു movie dubbing channel ഉകളുടെ comment box ഇൽ ചെന്നാലും കാണാം "ഒരു കഥൈ സൊള്ളാട്ടുമ sir" ന്റെ fans ഉണ്ടോന്ന് ഉള്ള ചോദ്യം.... നിങ്ങൾ പോളിയാണ് 🙌🏻
@joyvj95592 жыл бұрын
ഇതെവിടെയ സ്നേഹമുള്ള പ്രേതം എന്ന് ഉള്ളത് അങ്ങനെ ഒരു ക്യാറക്ടരും ഇല്ലല്ലോ ഫുൾ ത്രില്ലർ സൂപ്പർ 🥰🥰🥰🥰🥰🌹🌹പിന്നെ thumbanayil കണ്ടപ്പോൾ വന്നതാ 💕💕💕💕💕💕💕💕💕
@nadiyabasheer67323 жыл бұрын
" ഷർട്ടിൽ പിടിച്ചു വലിച്ചാൽ ആരെങ്കിലും രക്ഷിക്കാൻ പറ്റുമോ ഈ പെണ്ണ് ഇത് എന്തോന്നടെ കാണിക്കുന്നത് " ee dialogue കേട്ട് ചിരിച്ചു മടുത്തു 😂😂😂 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സ്നേഹമുള്ള പ്രേതം എന്ന thumbnail കണ്ടു വന്നതാ🙄🙄
@namratasworld13113 жыл бұрын
👍👍👍
@nadiyabasheer67323 жыл бұрын
@@namratasworld1311 😅
@remarajan82663 жыл бұрын
Yes
@adithyapanackel3 жыл бұрын
Sathyam
@jiyabyju3 жыл бұрын
Athe
@ragik783 жыл бұрын
രണ്ടു ദിവസം മുന്നേ ഞാൻ Money heist കണ്ടു അപ്പോൾ 29k subsribers .മിനിഞ്ഞാന്നും ഇന്നലെയും കൊണ്ട് GOT കണ്ടു.ഇന്ന് ഞാൻ ഈ വിഡിയോ കാണുമ്പോൾ 34k.Congrats Mr .Anoop Govindan.നിങ്ങൾ ഒരു അടിപൊളി explainer ആണ്.എന്നെ പോലെ ഡാറ്റാ ദാരിദ്ര്യം ഉല്ലവർക്കും സീരീസ് കാണാൻ അവസരം ഒരുക്കിത്തന്ന താങ്കൾക്കു എന്റെ നന്ദി അറിയിക്കുന്നു.
@fawasali77813 жыл бұрын
ഇങ്ങൾ പൊളിയാണ് ❤️ Eppo fan aayi Njan polum ariyathe 💓
@ammusworld42393 жыл бұрын
Bro othiri struggle cheythu chettan ithraum subscribers ne oppichallo. Sarikkum game of throne explanation kazinjapol 500 subscribers ne kandapol eniku sarikkum vishamamaai. Kaaranam athra nalla avatharanamaarunnu chettantethu. But anyway ippolenkilum E level il ethiyallo. You deserve it. Keep going up.... 👌👌👌👌👌🌹
@omanakuttykg52063 жыл бұрын
Adipolly padam 🤩😻 ഏതായാലും തക്കാളി വിൽക്കേണ്ടി വരില്ല 😂😂
@sajanaminnus83 жыл бұрын
പേടിക്കില്ല എന്ന് കമ്പനി ഉറപ്പ് തന്നത് കൊണ്ട്. ഈ രാത്രി കാണുന്നു. 💞
@assassin17313 жыл бұрын
Temperature കൂടിയത് കൊണ്ട് മൂലയിലേക്ക് നോക്കി, ഞാനത് കണ്ടു അലക്കാനിട്ട നിക്കർ അവിടെ കിടക്കുന്നു 🤒😁
@vigneshgirivasan2073 жыл бұрын
😂😂
@vaigha__ff3 жыл бұрын
😂
@vmkbts813 жыл бұрын
സിവനെ 😂🤣
@inoose2783 жыл бұрын
ദേ വവ്വാൽ തല കീഴായി ഇരിക്കുന്നു. ഹമ്മോ bat man ന്റെ പ്രേതം
@사랑해요Bts-q3m3 жыл бұрын
😂😂
@vmkbts813 жыл бұрын
ബ്രോക്കർ :ഇതാണ് ഹാള് ഇതാണ് കിച്ചൺ ഇതാണ് ബാത്‌റൂം ഇവിടെയാണ് മുള്ളുന്നത് 🤭😃😃😃🤣😂😅🤣🤣
@fireon19303 жыл бұрын
,🤣🤣🤣🤣
@adithyaadhu47533 жыл бұрын
🤣😂
@drakkkkkkkee2 жыл бұрын
Enthada ne മുള്ളില്ലേ 🚶♂️
@haripriya48642 жыл бұрын
Super
@sajnashareef55902 жыл бұрын
Army😍😍💜💜💜
@StalinHoobba3 жыл бұрын
ലെ daddy : ഈ വദൂരിക്ക് ഇനി എന്താണോ വേണ്ടത് 😂😂
@btsboy--armyofbts80323 жыл бұрын
സ്നേഹം ഉള്ള പ്രേതം എന്ന് കണ്ട ഞാൻ ആരായി പേടിക്കില്ല സിനിമ പക്ഷെ boll വലിച്ചു ഇട്ടപ്പോൾ ഞാൻ ചെറുതായി ഞെട്ടി 😄 പിന്നെ റൂമിൽ cabourdinte പിന്നിൽ പോയപ്പോൾ ഞാൻ full ഞെട്ടി 😱😱😱 super അളിയാ 👍😄🤣
എന്നെ പോലെ രാത്രി കാണാം എന്നു കരുതി wait ചെയ്തവർ ആരെങ്കിലും ഉണ്ടോ 😇😇
@abhi_na90073 жыл бұрын
Undddd njaan.......😁😇
@kannan37773 жыл бұрын
Njan
@sologamer98453 жыл бұрын
Njan uchakku kannum athanni vibe😁😁😅
@nimmy92953 жыл бұрын
@@sologamer9845 😜അടിപൊളി
@sologamer98453 жыл бұрын
@@nimmy9295 enikku dhayryamm kooduthalaaa
@punyameenuzz84683 жыл бұрын
6:44 ഈ ചെക്കന് മിണ്ടാതെ കിടന്നാൽ മതി.. പക്ഷെ അവൻ എഴുന്നറ്റു വരും 😂😂😂
@feelgoodvideos97313 жыл бұрын
Kidilan presentation brother 👏👏👏👏👏☺️☺️☺️☺️
@muhammed-shiyas3 жыл бұрын
താൻ ഞങ്ങളെ പേടിപ്പിക്കുക യാണോ അതോ ചിരിപ്പിക്കുക യാണോ😁
@Sal-cb7or3 жыл бұрын
😂
@aishuaish1152 жыл бұрын
😂😂😁
@navinsdancemagic3 жыл бұрын
🤣🤣🤣തക്കാളി വിൽക്കേണ്ടി വരും 😃വരൂല മച്ചാനെ പൊളിയാണ് മച്ചാൻ😍😍ഈ സിനിമ കണ്ടു പേടിച്ചതാ 🙄അനൂപ് ബ്രോ വേറെ ലെവൽ 😍🥰🤣🤣🤣ചിരിപ്പിച്ചു പേടിപ്പിച്ചു കൊന്നു 🤭🤭
@reethuvarghese60913 жыл бұрын
അനൂപ് , നിങ്ങളുടെ അവതരണം സൂപ്പർ aaa.... 👌👌 ,മാഷേ നിങ്ങൾ പറയുന്നത് കേൾക്കുമ്പോ ഒരു പ്രത്യക feel ആണ്.. ചിലപ്പോ ചിരി വരും 😂😂
@jayyugrao75653 жыл бұрын
I love the way of your presentation...❤️
@miniclaypotscooking32022 жыл бұрын
We r first time watching ur channel ur performance is Outstanding the way u explain 👍as if we r really watching the cinema Good keep it going bro we will always watch all ur movie explanation
@miniclaypotscooking32022 жыл бұрын
Ur voice is amazing
@vijilavn30993 жыл бұрын
നിങ്ങളുടെ അവതരണം super ആണ് കേട്ടോ😍
@reshma_sagar3 жыл бұрын
Kadha parayunathinidayil ulla thug dialogue ellam polichuu🤭🤭🤭
@mariapaul93523 жыл бұрын
Anoop ettan uyir❣️
@jigsoyt21333 жыл бұрын
Story telling style vera levell👍👍👍
@averageguy81823 жыл бұрын
Those who don't know poltegrist is a 1990 film this is the remade version of original
@fathimanazrin55123 жыл бұрын
Tnks setta ee filminta peru thappi kore nallayi nadakkanu...... Ippa kitti😁
@nibinpaul30623 жыл бұрын
Anoop bro eniku machante oru like tharamo ♥♥
@Vipinrajneethu3 жыл бұрын
അവതരണം പൊളി 😍😍
@anooprknair19873 жыл бұрын
21:30 😁😂😂😂😂 ദേ, ഈ പെണ്ണ് അവന്റെ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് കണ്ടോ.. അതുകൊണ്ട് അവരെ ആ ആത്മാവിൽ നിന്നും രക്ഷിക്കാൻ പറ്റുമോ? എന്തോന്നടെ ഇത്.. 😂😁🙏 ഞാൻ ചിരിച്ച് ഒരു വഴിക്കായി.. താൻ ആളെ ചിരിപ്പിച്ചു കൊല്ലാനാണോ ഈ പ്രേതസിനിമ ഒക്കെ ചെയ്യുന്നത്? 😂
@selvarajselvan55112 жыл бұрын
Adi polliyaittund suppar chetta👌👌😉
@sandrap73403 жыл бұрын
ചേട്ടാ.... പടം കാണാൻ പേടിയായിട്ടാ explanation കേൾക്കാൻ വരുന്നത്. അപ്പൊ ഇടയ്ക്കിടയ്ക്ക് ശബ്ദം ഇട്ട് പേടിപ്പിക്കുന്നോ.... anyway explantion പൊളി... keep it up....
@sajanaminnus83 жыл бұрын
3 മിനിറ്റ് കഴിഞ്ഞപ്പോഴേ എനിച്ചു പേടി ആവുന്നു. വീഡിയോ stop ആകുന്നു. ധൈര്യം കൂടുതൽ ആയതു കൊണ്ട് രാവിലെ കാണാം. അതാണ് safe. 😊
@orukadhasollattumasir77693 жыл бұрын
I'm sorry...
@__04713 жыл бұрын
@@orukadhasollattumasir7769 Enthinu 🙁
@revathyrajan54602 жыл бұрын
@@orukadhasollattumasir7769 etttoii
@arshadarshu32323 жыл бұрын
ഇടക്കിടെ പേടിപ്പിക്കല്ലേ മനുഷ്യാ 😶😶😶🙄🙄🙄
@snackyt54213 жыл бұрын
Hjjj
@sevengodlysins65293 жыл бұрын
Superb explaining....💜💜💜
@shareefakm2053 жыл бұрын
അവതരണം പൊളിച്ചു . 😍😄😄😄
@makeupgirl33563 жыл бұрын
ഇടക്ക് sound ഇട്ട് പേടിപ്പിക്കല്ലേ ചേട്ടാ
@krishnasanthosh1453 жыл бұрын
Waiting ayirunnu vedio kk vendi 😌
@rasalvlog99613 жыл бұрын
Oru kadhai solluttama sir parayunnath poliya njanum oppam parayum😌
ANOOP KZbin FANS ASSOCIATION ♥️ ഇവിടെ like അടിക്ക് മക്കളെ💜
@anoopotto3732 жыл бұрын
പേടിക്കില്ല കമ്പനി ഉറപ്പുതരുന്നു എന്ന വാചകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@mrdevil2883 жыл бұрын
13. 37 dady mass thug life 🤣🤣🤣🤣😂
@seethalakshmi76243 жыл бұрын
വീഡിയോസ് എല്ലാം ഒരേ പൊളി ❤❤❤
@Voiceofjemisha3 жыл бұрын
Chettaayi oru rakshayum illa.... ningal oru sambavam aan tto.... Love from palakkad
@aishuaish1152 жыл бұрын
Ithu enthonnadei 😂😂 vere level ❤️
@fathimamehjabin59502 жыл бұрын
Adipoli presentation ❤️❤️❤️
@vmkbts813 жыл бұрын
കോമഡി ഫിലിം ആണോ അതോ ഹൊററോർ ഫിലിം ആണോ കണ്ടിട്ട് പേടിക്കേണ്ടതിനു പകരം ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂🤣
@Cheenkannijosefromdubai3 жыл бұрын
copy right എന്തുവാ സാതനം എനിക് മനസ്സിലായിട്ടില്ല
@anjanasajeev88663 жыл бұрын
Your way of talking is suprb😂 But anoop chettan ntha aarkkum cmmtum likum tharathe
@divyadivu94553 жыл бұрын
New Subscriber 🙌... Poli😍..... Numde pkd🔥🔥🔥🔥🔥🔥🔥
@usamjobs86233 жыл бұрын
good job buddy. i am a follower of u.
@rajalakshmissanthosh76103 жыл бұрын
Ente ponn chettaaaa chuuupprrrr 👌🏼👌🏼👌🏼chettante mode of presentation oru rakshemilla❤️
@aravchinju18793 жыл бұрын
Nte ponnooooo പ്രേത കഥ കേട്ട് ചിരിക്കുന്നത് ഇത് first tym... Love from ഒറ്റപ്പാലം 💞💕
@captainsmagic28573 жыл бұрын
ഇത് പണ്ട് 1990 ൽ വന്നിരുന്നു ഞാൻ അത് കണ്ടിട്ടുണ്ട് പക്ഷേ അതിൽ വെറും Tvയും ആ ഹോളും മന്ത്രവാദിയും മാത്രം കുട്ടിയെ അമ്മ ആണ് രക്ഷിക്കുന്നത്, പിന്നെ Tv ൽ നിന്ന് പ്രതം ഇറങ്ങി വരുന്നതും, സെമിന്തേരിയിൽ നിന്ന് ശവങ്ങൾ വരുന്നതും, ഇത് Reroaded ആണ് എന്തായലും കഥ പറയുന്നത് Super ആണ്, പാലക്കാട് എവിടെയാ വിട്, പുതിയ കഥകൾ വരട്ടെ bai
@michellemary18702 жыл бұрын
Athu 3 filmsulla poltergeist series alle.... Carol Anneum pastor Caneum ulla film...
@pachuajmal12392 жыл бұрын
ഇവൻ്റെ ഈ പ്രോഗ്രാം കണ്ടാൽ പിന്നേ സിനിമ കാണെണ്ടി വരൂല അത്രക്ക് perfect