ഇതൊക്കെ ഖിയാമത്തിന്റെ അടയാളമല്ലെ . പാട്ടുകാരായ പ്രഭാഷകർ അധികരിക്കും. പഴയ കാല സമസ്ത നേതാക്കൾ ഇതംഗീകരിക്കില്ല. എല്ലാം ജീവിതമാർഗമായ കാലം ......
@writermagazinee Жыл бұрын
ഇതിൽ എന്ത് തെറ്റാണ്..ഉള്ളത്? മുത്ത് നബിയുടെ മധു ഹു പാടുന്നത് ആണോ തെറ്റ്. സമസ്ത പറഞ്ഞിട്ട് തന്നെയാണ് ചെയുന്ന്ത്. മ്യൂസിക് ഇട് കൊണ്ടുള്ള സംഗീത തെ ആണ് ഇസ്ലാം നിരുത്സഹിപിച്ചത്. അതിനെ ഇതിലേക്ക് ചേർത്ത് ആശയ കൊഴപ്പം ഉണ്ടാക്കുന്നത് ഇയാളെ പോലുള കപട വിശ്വാസികൾ ആണ്
ഇതൊക്കെ ചേളാരി കുഞ്ഞാടുകളും തുടങ്ങിയോ... സന്തോഷം... മുൻപ് ഇതിനൊക്കെ ചുക്കാൻ പിടിച്ച സുന്നികളെ പരിഹസിച്ചിരുന്നു...പ്രോഗ്രാമുകൾ മുടക്കാൻ ശ്രമിച്ചിരുന്നു...പല മജ്‌ലിസുകൾ മുടക്കികൾ ....ഇപ്പൊ ....!