എന്റെ കുടുംബഷേത്രത്തിൽ ഭദ്രയും ഭുവനശ്വരി അമ്മയും ആണ് അവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകും എന്തു സങ്കടവും പറഞ്ഞാൽ അത് എനിക്ക് ഉടൻ സാധിച്ചു തരും ഇപ്പോൾ ഞാൻ വെളിയിൽ ആയതു കൊണ്ട് അമ്പലത്തിൽ പോകാൻ സാധിക്കുന്നില്ല എങ്കിലും ഞാൻ എന്നും രാവിലെ 5 മണിക്കും വൈകിട്ടും പ്രാർത്ഥിക്കും നന്ദി നമസ്ക്കാരം hari🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏
@parvathy.5394 ай бұрын
@@Ayiravallimediaസർ തെക്ക് ദര്ശനം പാടില്ല എന്ന് പറഞ്ഞാൽ വടക്ക് വശത്തെ ഭിത്തിയിൽ ഫോട്ടോ വെക്കരുത് എന്നു അല്ലെ ? അപ്പോൾ തെക്ക് വശത്തെ ഭിത്തിയിൽ വെച്ചു വടക്കോട്ടു നോക്കുന്ന രീതിയിൽ വെയ്ക്കാൻ പറ്റുമോ
@AchuzzAchuzzz2 ай бұрын
എന്റെ വീടിന്റെ അടുത്തു ഉണ്ട് ഇങ്ങനെ ഉളള ഒരു ഷേത്ര ഞങ്ങൾ അവിടെക്ക് പോകറുണ്ട് മാസത്തിൽ അവിടെ പുജയുണ്ട് വെള്ളിയിൽ ആണ് പൂജ🙏🏼🙏🏼🙏🏼
@pushpamanis3309 Жыл бұрын
🙏🙏🙏ഗുരുവേ ഇത്പോലെ ആരും പറഞ്ഞു തരില്ല നന്ദി നന്ദി നന്ദി 🌹🌹🌹💖💖💖🙏🙏🙏
@Ayiravallimedia Жыл бұрын
☺️🌱
@pushpamanis3309 Жыл бұрын
@@Ayiravallimedia 🙏🙏🙏
@pushpamanis3309 Жыл бұрын
🙏🙏🥰🥰🌹
@premakumari9504 Жыл бұрын
വളരെ നല്ല പ്രഭാഷണം, സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിൽ ഒരുപാടു നല്ല കാര്യങ്ങൾ താങ്കൾ പറഞ്ഞു, വിരസത ഉണ്ടാക്കിയില്ല എന്നതാണ് സത്യം വളരെ നന്ദി.
@Ayiravallimedia Жыл бұрын
😊🙏
@SumiRavi-hs3uu Жыл бұрын
@@Ayiravallimedia 🙏🙏🙏
@SumiRavi-hs3uu Жыл бұрын
@@Ayiravallimedia 🙏🙏🙏🙏
@SumiRavi-hs3uu Жыл бұрын
@@Ayiravallimedia orupad arive kitti
@ajithasatheesan9079 Жыл бұрын
Hariji, അങ്ങയുടെ വിലയേറിയ അറിവുകൾക്ക് മുന്നിൽ കോടി നമസ്കാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഇത്രയും നല്ല നല്ല കരിയഗെൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
@ushasuresh3613Ай бұрын
നമസ്ക്കാര० തിരുമേനി നല്ല അറിവുകൾ പകർന്നു തന്നതിന് വളരെയധിക० നന്ദി🙏🙏🙏
@santhunandiyath8744 Жыл бұрын
നമസ്കാരം 🙏 ഞാൻ കഴിഞ്ഞാഴ്ച കൊടുങ്ങല്ലൂർ ഷേത്രത്തിൽ പോയിരുന്നു അവിടെ നിന്ന് ശ്രീചക്രം വാങ്ങിയിരുന്നു അത് ഞാൻ പൂജ റൂമിൽ വച്ചിട്ടുണ്ട് 🙏
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം 🙏🙏🙏 എല്ലാം നല്ല വിഡിയോകളാണ് ഇടുന്നത് അതും എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള വിവരണം എല്ലാം ത്തിനും നന്ദി നമസ്ക്കാരം ഇനിയും എല്ലാവിധ നന്മകളും ഉണ്ടാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
ഗിരിജ അക്ഷരാജി നമസ്തേ വളരെ വളരെ സന്തോഷമുണ്ട് കമന്റിൽ രേഖപ്പെടുത്തുന്നതിനും എല്ലാ വീഡിയോകൾ കാണുകയും ചെയ്യുന്നതിന്
@sajithasajitha9513 Жыл бұрын
നമസ്കാരം തിരുമേനി വളരെ നന്ദി e അറിവ് പറഞ്ഞു തന്നതിന് ❤🌹🙏🏻
@SidharthanSidharthan-ii4gu Жыл бұрын
ഇത്രയും ലളിതമായ ഭാഷയിൽ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല നന്ദി നമസ്കാരം
@Ayiravallimedia Жыл бұрын
സിദ്ധാർത്ഥ ജി നമസ്തേ സന്തോഷം
@ratheeshrk518410 ай бұрын
THX THIRUMENI
@BhuamikBhaveesh2 күн бұрын
🌹🌹🙏namaskaram hariiìiijiii 🌹Njan eppol aanu ee video kanunnathu orupad santhosham thonnunnu thanks hariiìiijiii ❤
ഫോട്ടോ വെക്കേണ്ടരീതിയും ഏതെല്ലാം ഫോട്ടോ വെക്കാം ഏതെല്ലാം വെക്കാം പാടില്ല എല്ലാം വിശദികരിച്ചു തന്ന അങ്ങേക്ക് വളരെ നന്ദി 🙏നല്ല നല്ല അറിവുകൾ ആണുട്ടോ പറഞത് തന്നത് 🤗നന്ദി നന്ദി 🙏
@Ayiravallimedia Жыл бұрын
സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം
@soniya3933 Жыл бұрын
എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വീഡിയോ വളരെയധികം സഹായിച്ചു.നന്ദി തിരുമേനി.
@Ayiravallimedia Жыл бұрын
സോണിയ ജി വളരെയധികം നന്ദിയുണ്ട്☺️☺️☺️🌱🌱🌱🦋🦋നമ്മുടെ മറ്റുള്ള വീഡിയോകൾ കൂടി കാണണം
@lathamohan8199 Жыл бұрын
Thanks for.good information.
@geethakrishnan2197 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏.. വളരെ important video Thanku ji🙏🙏
@Ayiravallimedia Жыл бұрын
ഗീത കൃഷ്ണൻ ജി നമസ്തേ
@indian9362 ай бұрын
Ente Manassarinjulla Video 🙏🙏🙏🙏
@sulochana3346 Жыл бұрын
നല്ല നല്ല അറിവുകൾ പകർന്നു തന്ന സാറിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി
@Ayiravallimedia Жыл бұрын
Sulochana Ji 🙏☺️ thanks
@jayanjayan5363 Жыл бұрын
ഗുരു. നീങ്ങൾ സുപ്പറാണ് നന്ദി
@viswanathanpillais2944 Жыл бұрын
അറിയേണ്ടതായ പല കാര്യങ്ങളും പറഞ്ഞു തന്നു thanks a lot
@Ayiravallimedia Жыл бұрын
🙏☺️
@AchuzzAchuzzz2 ай бұрын
വാരാഹി അമ്മേ യുടെ ചിത്രം പറ്റു മേ ഗുരുജി അപ്പോൾ എവിടെയാണ് വെക്കൻ പറ്റുക ഒന്നു പറഞ്ഞു തരുമോ ഹരി ജി🙏🏼🙏🏼🙏🏼
@arjuncsadwaithmajimon5416 Жыл бұрын
ഹരി ജി നമസ്കാരം അങ്ങയുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 👌
@Ayiravallimedia Жыл бұрын
അർജുൻ ജി നമസ്തേ
@sudha2096 Жыл бұрын
ഇതുവരെ അറിയാതെ പോയ കാര്യങ്ങൾ എത്ര ലളിതമായി മനസിലാക്കി തന്നു നമസ്കാരം
@Ayiravallimedia Жыл бұрын
സുധാജി നമസ്കാരം
@hemambikam8471 Жыл бұрын
നല്ല അറിവുകൾ നൽകിയതിനവളരേയധികം നന്ദി അറിയിക്കുന്നു.
@jayasreep5712 Жыл бұрын
🙏🏻വളരെ നല്ല അറിവ്
@sathimurali105911 ай бұрын
എല്ലാ അറിവുകൾക്കും കോടി നന്ദി🙏⚘⚘⚘⚘⚘
@Sindhupmadhavannair Жыл бұрын
Nalla ariv aanuttoo.... 🙏🙏🙏🙏🙏🙏🙏🙏🙏
@vijikn57164 ай бұрын
നല്ല അറിവുകൾ തന്ന ഗുരുജിക്ക് നന്ദി ❤
@reethavalsalan9885 Жыл бұрын
❤🙏ayiravalli അറിവു തന്നു നന്ദി 😍🙏
@Ayiravallimedia Жыл бұрын
റീത്താവത്സലൻ ജി നമസ്തേ
@suvarnava2290 Жыл бұрын
വളരെ നല്ല അറിവുകൾ നന്ദി നമസ്കാരം
@rajamanid23259 ай бұрын
Nallaothiriarivuu. Gurigi. ❤❤❤❤
@parvhus2 ай бұрын
Ente pooja muriyile kodungaloor ammaye maataan kure aalukal paranju but enik nte ammaye pole kaanunna aa foto maatan manassu vannilla.maatiyilla.😊ipo thangalude ee video kandath enik valya upakaram aayi..thank u so much
@remanijanardhananremai6331 Жыл бұрын
തിരുമേനി നല്ല നല്ല അറിവുകൾ അങ്ങയും ടെ സ്ഥലം എവിടെ ആണ് വളരെ സന്തോഷം ഇതു കേൾക്കാൻ സാധിച്ചതിൽ ദൈവനാമത്തിൽ നന്ദി അറീക്കുന്നു നമസ്കാരം🙏🙏🙏
@gangothri8117 Жыл бұрын
നമസ്കാരം ഗുരുവേ 🙏🏻 നല്ല അറിവാണ് പറഞ്ഞു തന്നത് നന്ദി 🙏🏻 ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia Жыл бұрын
ഗംഗോത്രി ജി നമസ്കാരം
@kvijayakumar8967 Жыл бұрын
വളരെ വലിയ സന്തോഷം. കൊള്ളാം. ഇത് ആൾക്കാർക്കു കൂടുതൽ ഗുണം ചെയ്യും.
@Ayiravallimedia Жыл бұрын
വളരെ നന്ദി
@meeramanojmeeramanoj1522 Жыл бұрын
ചേട്ടാ അറിയാൻ പാടില്ലാത്ത ചില കാര്യം ചേട്ടൻ പറഞ്ഞു അറിഞ്ഞു ഒരുപാട് നന്ദി കാരണം ചില സംശയം എനിക്ക് ഉണ്ടായിരുന്നു അതിനുള്ള ഉത്തരം കിട്ടി നന്ദി ചേട്ടാ 🙏
നല്ല അറിവുകൾ സഹോദര 🙏, എന്റെ പൂജമുറിയിൽ ശിവ കുടുംബം ഗുരുവായൂരപ്പൻ, മഹാ ലക്ഷ്മി, ഗണപതി, പർശിനി കടവ് മുത്തപ്പൻ എന്നീ ഫോട്ടോ ഉള്ളത് ഞാൻ എന്നും പൂക്കൾ വെക്കും പ്രാർത്ഥിക്കും. ഇതൊക്കെ നല്ല അറിവ് തന്നെ, വളരെ ചുരുക്കി മനസ്സിലാക്കി പറഞ്ഞു 👍❤
@Ayiravallimedia Жыл бұрын
😊🙏🙏
@unnikrishnank5900 Жыл бұрын
❤😂🎉😢😮😅😅
@viswanathanpillais2944 Жыл бұрын
വളരെ നല്ല അറിവുകൾ.നന്ദി,നമസ്കാരം.
@Ambika-sm4ry Жыл бұрын
Valare നല്ല അറിവുകൾ തന്നതിന് ഒരുപാട് thanks 😂😂😂
@radhamanikrishnankutty3998 Жыл бұрын
നമസ്കാരം മോനെ 🙏വളരെ നല്ല അറിവുകൾ തന്നു..... സന്തോഷം 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@ashamols5078 Жыл бұрын
Very good informaion.thanks for your valuable description without any lagging
@sindhunarayanan9358 Жыл бұрын
വളരെ നല്ല അറിവുകൾ ലളിതമായി പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🙏🙏🙏
നമസ്കാരം സാധാരക്കാർക്ക് മനസിലാകുന്ന വിധം വിവരിക്കുന്നത് വലിയ ഉപകാരമാണ് ഇനിയും ഇത് പോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു.
@Ayiravallimedia Жыл бұрын
ശ്രീധരൻ ജി നമസ്കാരം☺️☺️🙏🙏
@vrindathilak4993 Жыл бұрын
Thankyou for your good information 🙏🙏🙏🙏🙏.Enik Pooja room illa.
@Ayiravallimedia Жыл бұрын
So nice of you
@Ayiravallimedia Жыл бұрын
☺️☺️☺️🙏🙏🌅🌅🌱🌱😊😊
@jayaprabhakaran1438 Жыл бұрын
നമസ്കാരം ഹരി, വളരെ നല്ല അറിവുകൾ
@Ayiravallimedia Жыл бұрын
ജയ ജി നമസ്കാരം
@smitha_2 ай бұрын
Thank you very much
@sarithaps6 ай бұрын
എന്റെ വീട്ടിൽ പൂജമുറി ഇല്ല വാങ്ങാൻ കിട്ടുമെന്നറിഞ്ഞതിൽ വളരെ സന്തോഷം ആകെ രണ്ടു ബെഡ്‌റൂം ഒന്ന് ഞങ്ങൾ ഉപയോഗിക്കുന്നു ഒന്ന് ആരെങ്കിലും വരുമ്പോൾ അവർ ക് കൊടുക്കും അങ്ങനെയുള്ളപ്പോൾ ആ ബെഡ്‌റൂമിൽ പൂജമുറി വാങ്ങി കർട്ടൻ ഇട്ട് മറച്ചാമതിയോ ഞാൻ ഒരു വർഷം ആകുന്നേയുള്ളു ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിട്ട് ഇപ്പോൾ സർച് ചെയ്തു നോക്കി കണ്ടതാണ് ടൈം ഉണ്ടെങ്കിൽ റിപ്ലൈ തരണം കാരണം പൂജ മുറി ഇല്ലാത്ത തിൽ വളരെ വിഷമം ഉണ്ട് 🙏🙏
@@Ayiravallimedia Gi namaskaram🙏 Ente veettil ipol vilak koluthunnathu hall il aanu...veedinte vadak kizhak moolayil aanu ente bed room. Athil oru alamara yil Pooja room set cheyyanam enna agraham undu..mattu soukaryangal illa...bed room il Pooja room set cheyyunnathukondu kuzhappam undo...marupadi pretheekshikkunnu
@rema.m77 Жыл бұрын
നമസ്കാരം സാർ🙏🙏🙏🙏🙏🙏വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.ഒരുപാടു സംശയങ്ങൾ മാറിക്കിട്ടി.സാറിനുംകുടുംബത്തിനും സർവ്വസൗഭാഗ്യങ്ങളും ജഗദീശ്വരൻ നൽകട്ടെയെന്നു പ്രാർത്ഥനാ ക്കു ന്നു.🙏🙏🙏🙏
@Ayiravallimedia Жыл бұрын
രമാ ജി ☺️☺️☺️👍🏻☺️🌱🙏🙏
@suseelakv5956 Жыл бұрын
Hare Krishna 🙏🙏🙏🙏🙏
@suneeshcs4869 Жыл бұрын
Superb knowledge distribution very useful to all.suneesh from Bangalore
@Ayiravallimedia Жыл бұрын
Thanks a lot
@leenababu1058 Жыл бұрын
Namaste ji 🙏 Very useful video 🙏 Thank you ❣️❣️❣️❣️🙏🙏👍
@Ayiravallimedia Жыл бұрын
ലീന ബാബുജി നമസ്തേ സന്തോഷം
@radhathankappan6652 Жыл бұрын
Very useful video, good presentation, Thankyou 🙏
@Ayiravallimedia Жыл бұрын
So nice of you
@SavithriK-uv4rv7 ай бұрын
orupadunanthi❤❤❤
@r.aaradhyaaradhy1556 Жыл бұрын
Thanks nice 👌
@Ayiravallimedia Жыл бұрын
Welcome 😊
@gangark6034 Жыл бұрын
Thanks 🙏🙏🙏 Hari good 👍 information
@Ayiravallimedia Жыл бұрын
Welcome നന്ദി 🌱🌱🌱🙏🙏🙏😊😊🦋🦋🦋 തുടർന്നും സപ്പോർട്ട് ചെയ്യുക🙏🙏🙏🙏
ഇന്ന് ലീവ്ആയതു കൊണ്ട് ഇപ്പോൾത്തന്നെ ഈ വീഡിയോ കാണാൻ പറ്റി.🙏
@Ayiravallimedia Жыл бұрын
Sajina ji Thanks ☺️☺️☺️🙏
@vijayalekshmi3850 Жыл бұрын
Phone.vedioyil koodi phone no.tharumo.pavangalnjangalkkoru upakaramayirunnu.
@PraseethaBalu Жыл бұрын
Nalla arivinu 🙏
@Ayiravallimedia Жыл бұрын
Thanks
@prabhash86prabhash17 Жыл бұрын
അമ്മേ ശരണം നമസ്ക്കാരം എല്ലാ വീഡീയേ കളും കണ്ട് തീർത്ത് ഈ അറിവുകൾ മഹത്തരം നന്ദി നമസ്ക്കാരം ഈ സംഭാഷണം കേൾക്കു മ്പോൾ തന്നെ മഹാലക്ഷമി വീട്ടിൽ വന്ന അനുഭവം🙏🙏🙏🙏🙏🚩🚩🚩🚩🚩🌹🌹🌹🌹
@Ayiravallimedia Жыл бұрын
പ്രഭാ ജി🌱🌱🌱👍🏻☺️☺️🙏
@kannurtheyyam3531 Жыл бұрын
🙏🙏🙏നല്ല അറിവ്
@Ayiravallimedia Жыл бұрын
കണ്ണൂർ തെയ്യം ജി നമസ്കാരം സന്തോഷം
@remadevivs9485 Жыл бұрын
പരദേവതയെ പ്രാർത്ഥിക്കാനുള്ള മന്ത്രം കൂടി പറഞ്ഞു തരുമോ 🙏
@vishnua1686 Жыл бұрын
Super, videos👌
@Ayiravallimedia Жыл бұрын
താങ്ക്യൂ വിഷ്ണു ജി
@linisureshs9002 Жыл бұрын
നല്ല അറിവ്❤
@ushamk5088 Жыл бұрын
ussfull vedio terumani. god.blase you❤
@Ayiravallimedia Жыл бұрын
Thanks
@nithyasuresh2848 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏നന്ദി 🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@shaijinam8328 Жыл бұрын
Very useful video💯
@Ayiravallimedia Жыл бұрын
Glad you think so! Shijina ji 🙏🙏😊👍🏻🙏
@ukcp54 Жыл бұрын
Thanks for the clarity in the spiritual ratiocination........!!
@PrasannaPrasi-iy9gs10 ай бұрын
Nallaarjvugal
@sujathas6519 Жыл бұрын
Valuable information 👌
@Ayiravallimedia Жыл бұрын
Thanks a lot
@jeep2173 Жыл бұрын
1 M എത്രയും വേഗം ആകട്ടെ 💙🙏
@Ayiravallimedia Жыл бұрын
Jeep ji Thanks 🙏👍🙏
@renupradeep1709 Жыл бұрын
Thank you sir for your valuable information s. 🙏🏻🙏🏻🙏🏻
ഈ വീഡിയോ കണ്ടു..കൂടുതൽ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു.. എനിക്ക് ഇക്ഷട്ടഉള്ള ദേവി അല്ലങ്കിൽ അമ്മ എന്നു വിളിക്കുന്ന ഭദ്രകളിയാണ്. വീട്ടിൽ കൊടുങ്ങലൂർ അമ്മയുടെ ഫോട്ടോ ഉണ്ട്.. കുല ദൈവം ഭദ്രക്കളി തന്നെയാണ്
@minipa7605 Жыл бұрын
🙏🙏🙏🙏
@Ayiravallimedia Жыл бұрын
☺️🙏
@smitha_2 ай бұрын
Pranaprethishttaykku prethyekam day undo pleas reply
@shalinirajinikanth8194 Жыл бұрын
Thank you so much 🙏❤
@RishiRishi-cl7fx Жыл бұрын
Namaste, right sidilek thumbikaiulla ganapati phots an thirumeni ithil kanikkunath , ath Veetil vekkamo?!
@pratibhathampi4497 Жыл бұрын
I used to listen many such videos ..but this is unique
@ajithakumarirajeev3428 Жыл бұрын
നമസ്ക്കാരം 🙏🙏🙏
@Ayiravallimedia Жыл бұрын
അജിതകുമാരി ജി നമസ്കാരം
@pratibhathampi4497 Жыл бұрын
Wonderful explanation thirumeni ... So genuine ....