പൂജാരിയെ ക്ഷേത്രത്തിൽ എത്തിച്ച മുതല തെയ്യത്തിന്റെ ശരിയായ ഐതീഹ്യം തൃപ്രാണ്ടറമ്മ Thruprandaramma

  Рет қаралды 1,579

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

Күн бұрын

തൃപ്രാണ്ടറമ്മ മുതല തെയ്യം കണ്ണൂർ ജില്ലയിൽ മാവിലൻമാരുടെ കാവുകളിലും ഭവനങ്ങളിലും കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യം ശ്രീ മൂത്ത ഭഗവതി കൊടിയകാളി ക്ഷേത്രം കംബ്ലാരി ചെമ്പേരി കണ്ണൂർ Kamblari sri Mootha Bhagavathi Kodiyakaali kshethram Kamblari chemperi Kannur
ഒരു മഹാപ്രളയ കാലത്ത് തൃപ്രാണ്ടർ കടവ് കരകവിഞ്ഞു ഒഴുകുന്ന കാലം പുഴക്ക ക്കരെ ചുഴലി ഭഗവതി ക്ഷേത്രത്തിൽ പുജക്ക് എത്തേണ്ട പൂജാരി മനം നൊന്ത് വീഷമിച്ചിരിക്കുമ്പോൾ ഒരു മുതല അവിടെ പ്രത്യക്ഷപെടുകയും പൂജാരിയെ മാറുകരയിലെ ക്ഷേത്രത്തിൽ എത്തിക്കുകയും ചെയ്യുന്നു മുതലയായി വന്നത് തൃപ്രാണ്ടറത്തു ദേവിയാണെന്ന് ഐതീഹ്യം
ചുഴലി അമ്മയുടെ പൂജാതികർമങ്ങൾക്കു ശേഷം പൂജാരിയെ വീണ്ടും മാറുകരയിൽ എത്തിക്കുന്നു എന്നാൽ തൃപ്രാണ്ടറമ്മക് പ്രതിഫലമായി ചുഴലി അമ്മക്ക് കൊടുത്തതുപോലെ പൂജാതികർമ്മങ്ങളും നിവേദ്യങ്ങളും ആവശ്യം പ്പെടുന്നു
അങ്ങനെ മാവിലൻ സമുദായത്തിൽപ്പെട്ട ആതിതോയാടൻ കാരണവർക്ക് തൃപ്രാണ്ടറമ്മക്ക് വേണ്ട പൂജാതികർമ്മങ്ങൾ ചെയ്യുവാനുള്ള
നിയോഗം ഉണ്ടായി എന്ന് പറയപ്പെടുന്നു പെരിഞ്ചില്ലി കാരണവർ ആണത്രേ ആദ്യമായി മുതല തെയ്യം കെട്ടിയാടിയത്
മുതലയെപ്പോലെ ഇഴ ഞ്ഞാണ്‌ മുതല തെയ്യം ക്ഷേത്രം വലം വെക്കുന്നതും ഭക്തർക്ക് അനുഗ്രഹം കൊടുക്കുന്നതും ഇഴ ജീവികളായ പാമ്പ് തേൾ പഴുതാര പല്ലി എന്നീ ഇഴ ജന്തുക്കളിൽ നിന്ന് രക്ഷ നേടാൻ മുതല തെയ്യത്തിന്റ അനുഗ്രഹം ഉണ്ടായാൽ മതിയെന്നാണ് വിശ്വാസം
ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
@Chilambu.folklore
For more theyyam videos please visit my play list

Пікірлер: 10
@Nandalal.k
@Nandalal.k 3 ай бұрын
🙏
@njanjavlogs4950
@njanjavlogs4950 3 ай бұрын
@raviartist8612
@raviartist8612 3 ай бұрын
നന്നായിട്ടുണ്ട് 🙏
@Chakkara-chakku
@Chakkara-chakku 3 ай бұрын
അമ്മ🙏🙏🙏🙏
@sanalmkmk5213
@sanalmkmk5213 3 ай бұрын
🙏🙏🙏❤❤❤
@sheejakj1033
@sheejakj1033 3 ай бұрын
ദൈവാനുഗ്രഹം
@smrduker5367
@smrduker5367 3 ай бұрын
@rajeevanathilattu-kd9tw
@rajeevanathilattu-kd9tw 3 ай бұрын
🙏
@bibinbalan185
@bibinbalan185 3 ай бұрын
❤❤❤
@NishadUnninishad
@NishadUnninishad 3 ай бұрын
🙏🙏🙏
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 84 МЛН
VADAKKETHIL AATTU -2023  -PART 3
3:55
Vadakkethil Sree Bhadrakali Temple Aloor
Рет қаралды 1,5 М.
വർണ്ണറ പഞ്ചുരുളി തെയ്യം (1)
2:32
SAPTHAKSHMI CREATION
Рет қаралды 3,7 М.
28 നരകങ്ങൾ  / #naraka #മരണനന്തരലോകം #യമൻ
16:14
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН