പൂജാരിയെ കൊണ്ടുവന്നത് രാജ്‌മോഹൻ ഉണ്ണിത്താൻ; സുധാകരന്റെ ഇരിപ്പിടത്തിന് താഴെയും കൂടോത്രം

  Рет қаралды 52,042

MediaOne News

MediaOne News

24 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 191
@faisalkt4530
@faisalkt4530 23 күн бұрын
കണ്ണൂർ കാർ ബോംബ് മാറ്റി വെച്ച് ഇങ്ങനെ യുള്ള കൂടോത്രത്തിൽ ശ്രദ്ധ കേന്ദ്രീച്ചിരുന്നെങ്കിൽ.
@Anjooraan.07
@Anjooraan.07 23 күн бұрын
🤣🤣🤣
@uthamankelambet4271
@uthamankelambet4271 23 күн бұрын
കൂടോത്രത്തിന് വോട്ട് ചെയ്യത നല്ലവരായ എല്ലാ വിശ്വാസികൾക്കും നന്ദി❤❤❤❤❤❤❤❤❤
@thomasjoseph5945
@thomasjoseph5945 23 күн бұрын
സുധാകരൻ്റെ തുള്ളലും ആക്രോശവും കണ്ടപ്പഴേ തോന്നിയിരുന്നു എന്തോ കുഴപ്പമുണ്ടെന്ന്.
@pscguru5236
@pscguru5236 23 күн бұрын
😂😂😂
@vishnuvaloor1518
@vishnuvaloor1518 23 күн бұрын
😂
@chajayakumar6710
@chajayakumar6710 23 күн бұрын
This must be true . That might be the reason why SudhKaran used obscene and vulgar language eve against Satheesan, the opposition leader.
@bhaskaranktn8605
@bhaskaranktn8605 23 күн бұрын
ഇവർ ഒക്കെ ഏത് കാലത്ത് ജനിക്കേണ്ടവർ,ഇന്ത്യ ഭരിക്കാൻ യോഗ്യരായ പാർട്ടി 😂
@Sreeju18179
@Sreeju18179 23 күн бұрын
അപ്പോൾ അത് വച്ചതു ഉണ്ണിത്താൻ ആയിരിക്കും, അതാ കറക്റ്റ് ആയി കണ്ടുപിടിച്ചത് 😀
@sonushaji259
@sonushaji259 22 күн бұрын
😂
@ajipv1453
@ajipv1453 23 күн бұрын
കൂടോത്രം ചെയ്യുന്നവനെ ശിക്ഷിക്കാൻ IPC യിൽ വകുപ്പില്ല😂😂😂😂 ജഗതിയുടെ ഡയലോഗ്😂
@jacksonjoseph1446
@jacksonjoseph1446 22 күн бұрын
അതെ അതെ ഞാൻ ഈ ഡയലോഗ് ഇപ്പൊ ഓർത്ഥത്തെ ഉള്ളൂ😂😂
@dasjr8211
@dasjr8211 22 күн бұрын
ഇന്നച്ചന്റെ നിൽപ്പും ലാലിൻറെ ഓട്ടവും എപിക്
@spv11883
@spv11883 23 күн бұрын
കിളവൻമാർ ഇപ്പോളും കൂടോത്രം ഒക്കെ വിശ്വസിക്കുന്നു,😂😂
@infomic8224
@infomic8224 23 күн бұрын
ഇതൊക്കെ പറഞ്ഞു ഒന്ന് ചിരിക്കാൻ ഇവിടെ ആരുമില്ലേ 😂😂😂😂. ഇനി ഉണ്ണിത്താൻ ആണോ യഥാർത്ഥ കൂടോത്രി 😂😂😂
@binadam5081
@binadam5081 23 күн бұрын
മിസ്റ്റർ ഉണ്ണിത്താൻ ,ഇനി നിങ്ങളെങ്ങാനും ..!?🤭
@pmnarayan3829
@pmnarayan3829 23 күн бұрын
ഇങ്ങനെയുള്ള അന്ധ വിശ്വാസികളാ നാടിനെ നയിക്കാൻ നടക്കുന്നത്.
@KM-zh3co
@KM-zh3co 23 күн бұрын
കൂടോത്രം ഉണ്ട്..😁
@user-uq3dn6eu6y
@user-uq3dn6eu6y 23 күн бұрын
Bjp ക്കാർ 😂😂😂😂
@KM-zh3co
@KM-zh3co 23 күн бұрын
കൂടോത്രം ഉണ്ട് അത് ഏൽക്കുകയും ചെയ്യും, എന്നാൽ നല്ലവനായ ദൈവ വിശ്വാസിയെ അത്ര എളുപ്പത്തിൽ വീഴ്ത്താൻ സാധ്യമല്ല...കാരണം ദൈവിക രക്ഷ...
@shahrukh4473
@shahrukh4473 23 күн бұрын
Yojikunnu. ​@@KM-zh3co
@jesnan4636
@jesnan4636 23 күн бұрын
😂😂😂ഇവനൊക്കെ ആണല്ലോ ഇനി കേരളത്തിൽ ഭരിക്കാൻ പോകുന്നത് 😪😪😪
@makkarmm165
@makkarmm165 23 күн бұрын
ഇപ്പോഴും ഉണ്ടോ ഇങ്ങനെ ഉള്ളവർ
@Hitman-055
@Hitman-055 23 күн бұрын
പൂജാരി തന്നെ കൊണ്ടുവന്നതാകും . ജീവിക്കേണ്ടേ....?😂😂
@Ifclause11
@Ifclause11 23 күн бұрын
🤷‍♂️ 😂
@punchakadan2372
@punchakadan2372 23 күн бұрын
ഉണ്ണിത്താൻ കൂടോത്രത്തിൻ്റെ മൊത്ത കച്ചവടക്കാരൻ
@AjayanArimmal
@AjayanArimmal 23 күн бұрын
നിങ്ങൾക് നാണമില്ലേ സാർ..... നിങ്ങളെപ്പോലെ ഒരാൾ കൂടോത്രത്തിൽ വിശ്വസിക്കുന്ന താങ്കൾ മുഖ്യമന്ത്രി ആയാൽ ജനങ്ങൾ എവിടെപ്പോയി ഒളിക്കും 🤣🤣🤣
@lijulazar104
@lijulazar104 23 күн бұрын
പിണറായി വിജയൻ രാജി വയ്ക്കണം 😂😂
@rafeeksaleena5709
@rafeeksaleena5709 22 күн бұрын
😂😂
@shoukathali9986
@shoukathali9986 23 күн бұрын
കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച വീട്ടിൽ ഒരു CCTV ഇല്ലടേയ്?
@dinudaniel2551
@dinudaniel2551 23 күн бұрын
ഇനി പ്രശ്നമില്ലല്ലോ. എല്ലാം കണ്ടെടുത്ത സ്ഥിതിക്ക് ഓൻ ഇനി പൊളിക്കും.
@sabineshpatichalil4982
@sabineshpatichalil4982 23 күн бұрын
ഇത്രയും cctv ഉള്ള വീട്ടിൽ അത് കൊണ്ട് വെക്കണം എങ്കിൽ കൂടെ ഉള്ളവർ തന്നെ ആയിരിക്കും കൂടോത്രം ചെയ്തത്
@vishnuvishnukottakkal9630
@vishnuvishnukottakkal9630 23 күн бұрын
ഇനി വെച്ചടി വെച്ചടി കയറ്റം ആയിരിക്കും 😂
@VideoCounterOnline
@VideoCounterOnline 23 күн бұрын
എന്തായാലും ഈ വാർത്ത കേട്ടതോടെ ഇന്നത്തെ ഉല്ലാസം ഇരട്ടിച്ചു
@dodavis4594
@dodavis4594 23 күн бұрын
കൂടോത്രം ഒക്കെ ഉള്ളതാണ് മക്കളെ.... സ്വയം അനുഭവിക്കുമ്പോഴേ മനസ്സിലാകൂ
@AjithKumar-wq8xg
@AjithKumar-wq8xg 21 күн бұрын
കൂടോത്രം ചെയ്തെങ്കിൽ അതു മിക്കവാറും സിപിഎം കാർ ആയിരിക്കും 😂😂😂
@jinuknr999
@jinuknr999 20 күн бұрын
കൂടോത്രകാരനാണ് അത് കണ്ടുപിടിക്കാൻ സാധ്യത കൂടുതൽ. 😂 വെച്ചവർക്കേ കണ്ടെത്താൻ സാധിക്കൂ 🏃🏻
@samabraham6326
@samabraham6326 22 күн бұрын
ഇവനൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് കഷ്ടം
@Rdz_dream
@Rdz_dream 21 күн бұрын
നേതാക്കന്മാരുടെ ഓരോരോ അവസ്ഥ. ഉണ്ണിത്താൻ MP യുടെ കൂട്ടോത്രം കണ്ടെത്തൽ പരിപാടി കൊള്ളാം😂 , ഓരോരോ അവസ്ഥ
@baburajk.k.8936
@baburajk.k.8936 23 күн бұрын
മിഥുനം സിനിമയിലെ രംഗമാണ് ഓർമ്മ വരുന്നത്.
@sainudheensainu9672
@sainudheensainu9672 23 күн бұрын
അടിപൊളി
@user-kp9rq8xu7k
@user-kp9rq8xu7k 23 күн бұрын
ഉണ്ണിത്താൻ വിചാരിച്ചാൽ ഒരു അറബി മാന്ത്രികം കോയി മുട്ടയിൽ അങ്ങ് തിരിച്ചു പൂശണം ഞമ്മക്ക് ഉണ്ണിത്താൻ ആ കാര്യത്തിൽ പുലി യാണ് 😂😂😂😂
@muhmd5219
@muhmd5219 22 күн бұрын
അമ്പലങ്ങൾ ഒരേ സമയം നെഗററീവ് പോസിറ്റീവ് നന്മയുടെയും തിന്മയുടെ കേന്ദ്രമാക്കി മാറ്റരുത്.
@VipintnVipintn-rj9jl
@VipintnVipintn-rj9jl 23 күн бұрын
ആ പുജാരിയെ ഒന്ന് ചോദ്യം ചെയ്തു നോക്കിയാൽ നല്ലത് ആണ് അത് ആര് വച്ചത് എന്ന് ചിലപ്പോൾ മനസ്സിൽ ആകും
@bijudevasia4416
@bijudevasia4416 23 күн бұрын
ആഹാ.. അടുത്ത മുഖ്യൻ 😂😂
@user-by2ny4wi3v
@user-by2ny4wi3v 23 күн бұрын
@sasidharannair7133
@sasidharannair7133 21 күн бұрын
ഇവരൊക്കെ ഇത്ര പേടിത്തൊണ്ടന്‍മാരോ? അയ്യേ, ഇതൊക്കെ കണ്ടു പേടിക്കുന്നതെന്തിന് ? ആരെങ്കലും ഇന്നത്തെക്കലത്ത് പേടിക്കുമോ? രാഷ്ട്രീയക്കാര്‍ക്ക് മനോബലം ഇത്രയൊന്നും പോര. ശ്രീ.സുധാകരന് ബോള്‍ഡാവുക..ഇതൊക്കെ വാര്‍ത്തയാക്കാതെ അവഗണിക്കുക.
@vishnuprakash4536
@vishnuprakash4536 23 күн бұрын
ഇവരൊക്കെ 21ാം നൂറ്റാണ്ടിൽ തന്നെ ആണോ ജീവിക്കുന്നെ😅
@zamroodp.k.1458
@zamroodp.k.1458 23 күн бұрын
ഈ സ്ഥലത്തൊന്നും CCTV ഇല്ലേ ?
@abhiramSpadmanabhan563
@abhiramSpadmanabhan563 22 күн бұрын
കൊഴിതല ആണെങ്കിൽ ചെന്നിത്തല തന്നെ ആണ്😂😂
@muhmd5219
@muhmd5219 23 күн бұрын
ഈ പഹയൻ മാരെ കൊണ്ട് തോറ്റു!
@nazeerabdulazeez8896
@nazeerabdulazeez8896 22 күн бұрын
എന്നിഷ്ടം നിന്നിഷ്ടം എന്ന സിനിമയിൽ ജഗതി മാള കോമ്പോ ഒരു വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന ഒരു സീൻ ഉണ്ട് മുൻകൂട്ടി അവിടെ കുഴിച്ചു ഇട്ട് പ്ലാൻ ചെയ്യുന്ന പരിപാടി അത്‌ തന്നാണോ ഇവിടെ
@RRR-ih1nm
@RRR-ih1nm 23 күн бұрын
ഇവിടെ കൈയിൽ ഒന്നും നിൻറെ നാടിനെ എത്തിക്കേണ്ട..
@mohamediqbal.p7622
@mohamediqbal.p7622 23 күн бұрын
കൂടോത്രത്തിനെതിരിൽ നിയമമില്ല
@amithantony681
@amithantony681 23 күн бұрын
പിണാറയി രാജിവൊയ്ക്കുക. അഭ്യന്തരം 'പാരജയം.
@sureshr1629
@sureshr1629 23 күн бұрын
Kashtam
@eleganceedu5574
@eleganceedu5574 23 күн бұрын
സുതാകർജി, ലീഗാർജി, മാപ്രാർജികൾ സ്വാഹാ....
@punchakadan2372
@punchakadan2372 23 күн бұрын
അന്ധവിശ്വാസത്തെ കൂട്ട് പിടിക്കുന്ന അപരിഷ്കനായ ഉണ്ണിത്താൻ
@karthikakrishna1302
@karthikakrishna1302 23 күн бұрын
ഇയാൾക് മാനസികം ആണ് തോന്നുന്നു നമ്മുടെ നാടിനെ എങ്ങോട് ആണ് കൊണ്ട് പോകുന്നത് കഷ്ടം അല്ലതെ എന്തുപറയാൻ ഇവർ ഒക്കെ ആണ് നാട് നന്നാക്കാൻ നടക്കുന്നത്
@kassimk.akassim5516
@kassimk.akassim5516 22 күн бұрын
ഉണ്ണിത്താൻ... ഉണ്ണി.. താൻ.. ഏയ് ഒരു ഒരു തോന്നൽ ആവോ.
@riyasrujas7427
@riyasrujas7427 22 күн бұрын
ശിവ ശിവാ ഞാനിതെന്തൊക്കയാകേക്കണേ ⁉️
@rajanpallana9886
@rajanpallana9886 23 күн бұрын
ഇത് ഉണ്ണിത്താൻ വെച്ചത് തന്നെ
@abdulgafoorkp7813
@abdulgafoorkp7813 23 күн бұрын
എന്തോന്നാടാ ഗീർ😂😂
@muhammedshabin6698
@muhammedshabin6698 22 күн бұрын
ഉണ്ണിത്താൻ..... Something suspicious
@ajmaldelmon4205
@ajmaldelmon4205 23 күн бұрын
ഇനി പിണറായി എങ്ങാനും.
@AnilKumar-tv4fk
@AnilKumar-tv4fk 22 күн бұрын
ഇതിന്റെ പുറകിൽ മറ്റാരും അല്ല ഉണ്ണിത്താൻ ആണ്. ഇതിലൊന്നും വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് സുധാകര വിഷമിക്കുന്നത്. പറച്ചിൽ ഒന്ന് മനസ്സിലുള്ളത് മറ്റൊന്ന്
@aboobackerk6532
@aboobackerk6532 23 күн бұрын
കൂടോത്രം എന്നാൽ പിണു വിന് ചെയ്യൂ
@abiiabhiii6838
@abiiabhiii6838 23 күн бұрын
😮😮😮
@user-xq7du1nj4y
@user-xq7du1nj4y 22 күн бұрын
പിണറായി വിജയൻ ആകും 😂
@farookkt2805
@farookkt2805 22 күн бұрын
എങ്ങനെ രാജ്യം നന്നാവാനാ ഇവരൊക്കെ അന്തവിശ്വാസം കൊണ്ട് നടക്കുന്ന ആളാണോ
@abdulazeezkudarakodal5849
@abdulazeezkudarakodal5849 23 күн бұрын
ഇത് എന്താന്ന് പുതുമ
@thomasjoseph5945
@thomasjoseph5945 23 күн бұрын
സതീശനായിരിക്കും. അല്ലാതെ ആർക്കാണ് സുധാകരനോട് ഇത്ര പക ?
@hassan6024
@hassan6024 23 күн бұрын
ഇവർ നന്നാവൂല്ല
@traveldaysbysuhail1566
@traveldaysbysuhail1566 23 күн бұрын
Powder കുട്ടപ്പൻ
@sjay2345
@sjay2345 23 күн бұрын
Adipoli 😂😂😂.
@rahulpalatel7006
@rahulpalatel7006 23 күн бұрын
VD Satheeshan is the culprit behind this
@dipinkumarv6269
@dipinkumarv6269 23 күн бұрын
Chittappaa😂
@shalomsherin75
@shalomsherin75 23 күн бұрын
Thuppal biriyani 😂😂😂
@salimkumark.p1640
@salimkumark.p1640 23 күн бұрын
ഗുരു കാടാശം എന്ട് കൂടോത്രം
@I5525
@I5525 23 күн бұрын
ഈ നാറിയ കഥകൾ റിപ്പോർട്ട് ചെയ്യാൻ മാപ്രകളും 🥲🥲🙏🏻
@sinuninu777
@sinuninu777 23 күн бұрын
അന്ത വിശ്വാസം 😢😢
@felixmoraes8289
@felixmoraes8289 19 күн бұрын
നാണം കെട്ട പ്രവർത്തനങ്ങളും പ്രസ്താവനകളും. ഇവരെ കസ്സേരയിൽ നിന്നും ഇറക്കി വിടണ്ടെ
@noushadkp8632
@noushadkp8632 22 күн бұрын
😂😂😅
@SJ-yg1bh
@SJ-yg1bh 23 күн бұрын
ഒലക്ക. ചൈനക്ക് എതിരെ ഒരെണ്ണം ചെയ്യുവോ 😂
@simonabraham9645
@simonabraham9645 23 күн бұрын
Jai Jai koooooooodorhram ⚔️💣🧨🪓🗡️🔪🐕🐕🐕🐕🐕😆😁😄😃😀 !!!!!!
@davidrasheeddavid3689
@davidrasheeddavid3689 22 күн бұрын
ഇവനെ ഒക്കെ ആരെങ്കിലും 😇😇😂😂
@kumarvarod8004
@kumarvarod8004 23 күн бұрын
അപ്പൊ കൂടോത്രം കൊണ്ടാണോ ഇവരൊക്കെ ജനിച്ചതും തോറ്റതും???
@nandakumart.s6138
@nandakumart.s6138 23 күн бұрын
എന്ത്‌ കൂടോത്രം......
@shibinasa1258
@shibinasa1258 23 күн бұрын
ഉണ്ണിച്ച മുത്താണ് ❤️
@user-wx9xy5zj7u
@user-wx9xy5zj7u 23 күн бұрын
Usthathine konduvannu jinnu nerarnnille
@venugopalnarayaneeyam2941
@venugopalnarayaneeyam2941 22 күн бұрын
ഇവന്മാർ എന്നാ നന്നാവുക
@sreejithps9780
@sreejithps9780 23 күн бұрын
😂😂
@abdulsalamvp3671
@abdulsalamvp3671 23 күн бұрын
Kuudothrakkarude muunjikkodutha moududikal aanu tharam 😃😃😃
@manojkumarch7
@manojkumarch7 23 күн бұрын
മുഖ്യമന്ത്രി രാജി വക്കണം 😂😂.
@makkarmm165
@makkarmm165 23 күн бұрын
രാജി വച്ചാൽ പോരാം.. പുറത്ത് പോകണം 😂😂😂
@prasannant5425
@prasannant5425 23 күн бұрын
പിണറായി മാൻട്രേക്ക് ആയിരിക്കും. കാളേജ് കാലം തൊട്ട് ആ അപ്പക്കാള സുധാകരനെ പിൻതുടരുന്നുണ്ട്.😅
@sheeladevi6030
@sheeladevi6030 23 күн бұрын
അധികാരകൊതിമൂത്ത ഒരുത്തന്റെ ജൽപനം, അതിനെന്തിനാ പിണറായിയെ പറയുന്നത്. കൂടെനടക്കുന്ന ആളുകൾ തന്നെ പറ്റിച്ചപണി 😡😡😡
@hassansiddiq4403
@hassansiddiq4403 23 күн бұрын
കുടോത്രം ചെയ്തത് ആര് എന്നത് ന്യൂസ് കേട്ടാൽ തന്നെ മനസിലാവും
@athul8157
@athul8157 23 күн бұрын
01:18
@salimkumark.p1640
@salimkumark.p1640 23 күн бұрын
വീട്കേസരി
@lethajeyan2435
@lethajeyan2435 23 күн бұрын
Nadu bharikan pattiya mothalukal...jenangalude kashtakalam.....
@thecitizen87935
@thecitizen87935 23 күн бұрын
Congress kkara thanne akum
@jeevanandane2802
@jeevanandane2802 23 күн бұрын
Unnithan konduvanna Poojariyalle "Koodothram" kandeduthathu?. Appol aaranu athu cheythathu aarennu manassilayille?.😂😂😂😂
@user-ub8je3vq2r
@user-ub8je3vq2r 19 күн бұрын
no😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢
@loveshoremattul
@loveshoremattul 23 күн бұрын
Unni thaan 😜😜😜😜😜
@mdabdurrahman568
@mdabdurrahman568 23 күн бұрын
😅
@user-oz7to5zu6q
@user-oz7to5zu6q 22 күн бұрын
Ee KUDOTHRAM HAMASENU Paranjukodukku 😂😂😂😂
@Karthikaammu421
@Karthikaammu421 23 күн бұрын
16 century yil jeevikendavar
@seemaseemap1416
@seemaseemap1416 23 күн бұрын
മുഖൃമന്തിരാജീവവ
@abijithabi5205
@abijithabi5205 23 күн бұрын
😂😂😂😂
@shyjukrishnashyju82
@shyjukrishnashyju82 22 күн бұрын
😅😅😅
@beeranvadakkangara3268
@beeranvadakkangara3268 23 күн бұрын
അന്ധവിശ്വാസം
@noushadkunnumpurath6569
@noushadkunnumpurath6569 23 күн бұрын
നമ്മളെ കിതാബായ ഹദീസിൽ പറഞ്ഞിട്ടുണ്ട്. നമ്മളെ നബിക്ക് ലദീബ് എന്ന ജൂത പയ്യൻ നബിയുടെ മുടി ചീർപ്പിൽ ചുറ്റി കിണറ്റിൽ വെച്ച് കൂടോത്രം ചെയ്തിട്ടുണ്ട്. നേവി ആറുമാസം കിടപ്പിലായിരുന്നു. പിച്ചും പേയും പറയുകയും ലൈംഗികമായി ബന്ധപ്പെടാത്ത ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തോന്നിയിരുന്നു നിങ്ങ സഹീഹ് ബുഖാരിയുടെ ഹദീസ് വായിച്ചു നോക്ക് ഹദീസും കിതാബും വായിച്ചു നോക്ക്
@fazilfaizal8844
@fazilfaizal8844 23 күн бұрын
ആഹാ കൂടോത്ര കോൺഗ്രസ്. ആ മന്ത്രവാദിയെ വിടണ്ട ഭാവിയിൽ ഉപയോഗം വരും😅. അധികാരം കിട്ടിയിട്ട് വേണം കൂടോത്രം നടത്തി മുഖ്യമന്ത്രി കസേര ഉറപ്പിയ്ക്കാൻ ,തമ്മിലടിയ്ക്കുന്നത് കാണ്ടേണ്ടല്ലോ.😅
@jayanthandottil2690
@jayanthandottil2690 23 күн бұрын
😂😅😅🤣🤣
@shijumeledathu
@shijumeledathu 23 күн бұрын
K.SUDHAKARANEYUM, RAJ MOHAN UNNITHANEYUM KANDAAL ORU POLEY IVAR BANDHUKKALAANO
@deebee6121
@deebee6121 23 күн бұрын
Evanmarokke ethu nootandila jeevikkunne... Veruthe nattine parayippikkan
@irsha5439
@irsha5439 23 күн бұрын
Aarenkilum raji vekkanam😂
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН