❤ഒരുപാട് പേർക്ക് ജീവിത മാർഗമായ അക്ഷയ പദ്ധതി എപിജെ യിലൂടെ കേരളത്തിൽ കൊണ്ടുവന്ന കുഞ്ഞാലികുട്ടി
@ashrafpc5327 Жыл бұрын
രാഷ്ട്രീയപരമായി യോജിപ്പുകൾ ഇല്ലെങ്കിലും. ഏത് തരം ആളുകളോടും പെരുമാറാനുള്ള താങ്കളുടെ കഴിവ്.അപാരം തന്നെയാണ്. അതുപോലെ തന്നെ മീഡികളോട് എങ്ങനെ സംസാരിക്കണം എന്ന് വളരെ നന്നായി അറിയുന്ന രാഷ്ട്രീയക്കാരൻ. അതിലുപരി ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ.
@rajeshshaghil5146 Жыл бұрын
കുഞ്ഞാലികുട്ടി സാർ 🙏സഫാരിയിൽ കണ്ടതിൽ സന്തോഷം 🙏.
@dreamsindianoor7778 Жыл бұрын
❤നേരിട്ട് അറിയാം നല്ല മനുഷ്യനാണ് നല്ല നേതാവ് നല്ല മുതലാളി സൂപ്പർ ക്യാരക്ടർ ഒരു പ്രകൃതി സ്‌നേഹി കൂടിയാണ് 👍🏼👍🏼👍🏼
@MannathCreations Жыл бұрын
കേൾക്കാൻ രസമുള്ള നല്ല നാടൻ വർത്തമാനം അഭിനന്ദനങ്ങൾ കുഞ്ഞാലിക്കുട്ടി സാർ
@Zayan313 Жыл бұрын
തീയിൽ കുരുത്ത നേതാവ്.. സകല ജാതി മത സഹോദരങ്ങൾക്കും പ്രിയപ്പെട്ടവൻ. വിനയം ലളിതം ദാനംശീലൻ..
@samanthnair2692 Жыл бұрын
ഈ മനുഷ്യൻ മലയാളികൾക്ക് ഒരു അഭിമാനം ആണ്
@shijah5858 Жыл бұрын
വര്ഷങ്ങളായി ഞാൻ കാത്ത് നിന്ന എപ്പിസോഡ്.4 വർഷം മുൻപ് ടിവിയിൽ മുഴുവൻ കണ്ടിരുന്നു. അന്ന് ആഗ്രഹിച്ചത് ഇനിയും ഇത് കാണണം എന്ന്
@cmuneer1597 Жыл бұрын
ഇത് അന്നത്തെ എപ്പിസോഡ് അല്ല ,ഇപ്പോൾ ചാനലിൽ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്ന പുത്തൻ എപ്പിസോഡുകൾ ആണ് .അന്ന് പറയാത്ത ഏറെ കാര്യങ്ങൾ പറയാനുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
@ilalhabeeb114 Жыл бұрын
പഴയ കാല കഥകൾ കേൾക്കാൻ എന്നും രസമാണ് ഒരിക്കലും തിരിച്ചു വരാത്ത സുവർണകാലം😢
@sajeshkumar9363 Жыл бұрын
Woow.... കുഞ്ഞാപ്പ....❤❤❤ എന്റെ സന്തോഷ് സാർ നിങ്ങൾ വേറെ level
@sayyidmuhammed1345 Жыл бұрын
സമ്പന്നതക്കിടയിൽ ജനിച്ചു....💯 അനാഥത്വം അറിയാതെ വളർന്നു...😇 എല്ലാറ്റിനുമുപരി കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒരു കുടുംബത്തെ അഥവാ പാണക്കാട് കുടുംബത്തെ അരികുപറ്റി വളർന്നു.....😍. ആളായപ്പോഴേക്കും കേരളം മുഴുവൻ അറിയപ്പെടുന്ന രാഷ്ട്രീയ നേതൃത്വവും കയ്യിൽ വന്നു......👍. ഇതിൽ കൂടുതൽ ഈ ദുനിയാവിൽ എന്താണ് ലഭിക്കാനുള്ളത്.......❓️ ഇനി പരലോകത്തിന്റെ കാര്യം... അങ്ങ് ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികളും അതിനോടനുബന്ധിച്ചു സഹിച്ച മനോവേദനകളും ഇതിലേക്ക് നല്ല ഒരളവോളം മുതൽക്കൂട്ടാവും എന്നാണ് എന്റെ വിശ്വാസം ഒന്നു കൂടെ മനസ്സ് വെച്ചാൽ ഈ ദുനിയാവിൽ ലഭിച്ചതിന്റെ നിരവധി മടങ്ങു നിഷ്പ്രയാസം നേടാവുന്നതേയുള്ളൂ... 🤔
@sreekandan4612 Жыл бұрын
ഇത് പോലെ ചരിത്രമുള്ള ആൾക്കാരെ കൊണ്ട് വരണം
@johnsonmathew85 Жыл бұрын
ചരിത്രം പറയാൻ തയ്യാറായ സാറിനു നന്ദി.
@rafeequeelayaril4151 Жыл бұрын
പലപ്പോഴും ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ ശരിക്കും ഒരു പവർ ആണ്. ചെയ്യാത്ത തെറ്റ് ന്റെ പേരിൽ 🙏ഒരു ഫിനിക്ഷ് പക്ഷി യെ പോലെ വീണ്ടും ഉയർന്നു king maker 💪👌
@ummerfarooqueummerfarooque848 Жыл бұрын
കുഞ്ഞാലിക്കുട്ടി സാർ. ആരെയും വ്യക്തി പരമായി വിമർശിക്കാത്ത രാഷ്ട്രീയം രാഷ്ട്രീയമായി മാത്രം കാണുന്ന നല്ല വ്യക്തിത്വം. 💐
@boy34 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നേതാവ് കുഞ്ഞാലികുട്ടി സാഹിബ് ❤
@sulthanmuhammed9290 Жыл бұрын
ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരുപാട് വേട്ടാ യടപ്പെട്ട നേതാവ് സാദാരണ ജനങ്ങൾക് എന്നും എപ്പോഴും സമീപിക്കാവുന്ന വ്യക്തി മന്ത്രി ആയിരുന്ന വകുപ്പിൽ എല്ലാം മികച്ച പ്രകടനം നടത്തി പക്ഷെ എംപി സ്ഥാനം രാജി വെച്ച് വീണ്ടും മത്സരിച്ചത് ചെറിയ ഇമേജ് തകർച്ച ഉണ്ടാക്കി എന്നാലും മാന്യന്മായി എല്ലവരോടും രാഷ്ട്രീയ ജാതി ബേദ മന്യ ഇടപെടുന്ന നേതാവ് 💚❤️
@martinjohn5547 Жыл бұрын
സമർത്ഥനായ നേതാവ് ..... പ്രശ്ന പരിഹാരം നടത്തുന്ന മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ മൺമറഞ്ഞ ശ്രീ കരുനാകരൻ MA ബേബി T M ജേകബ് ശേഷം നയിക്കാൻ കഴിവുള്ള നേതാവ് ------ ചീത്ത പേര് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒതുക്കി നിർത്തി ...... സഫാരിയിൽ വരുന്ന വർ വളരെ നിലവാരം പുലർത്തുന്ന വർ തന്നെ !!
@tsb4250 Жыл бұрын
ധീരനായ രാഷ്ട്രീയ നേതാവ് " വിവാദങ്ങളെ തോൽപ്പിച്ച ഒരേ ഒരാൾ "
@ajithkumarrpillai1133 Жыл бұрын
Welcome.... Kunjalikkuttisir, Thank you SGK
@vahidfaizy7088 Жыл бұрын
അമ്പത്തി ഒന്നിലാണ് ജനനം എന്ന് പറഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി പ്രായം എഴുപത്തി രണ്ട്😢 ഒത്തിരി ഒത്തിരി കാലം കുഞ്ഞാലിക്കുട്ടി കുഞ്ഞാലി മരക്കാരായി ജീവിച്ചിരിക്കണം എന്ന് ആശിക്കുന്ന ഒരു വിനീതനാണ് ഞാൻ ::: അല്ലാഹു അനുഗ്രഹിക്കട്ടെ
@jaferekfaisy Жыл бұрын
ആമീൻ
@asanganak8506 Жыл бұрын
ആധുനിക കേരളത്തിന്റെ വികസന കുത്തിപ്പിന് സുപ്രധാന പങ്കുവഹിച്ച യഥാർത്ഥ നേതാവാണ് ഇദ്ദേഹം..... കമ്മ്യൂണിസ്റ്റ്കൾ ചതിയുടെ ചളി വാരി എറിഞ്ഞെങ്കിലും തളർത്താൻ കഴിഞ്ഞില്ല..... അഭിവാദ്യങ്ങൾ 💪🏻
@saidalavialavi-op2sy Жыл бұрын
വളരെ സന്തോഷം തോന്നുന്നു. കുഞ്ചാപ്പ. ഗുഡ് ലക്ക്
@abdulrasheedpc9112 Жыл бұрын
രസകരമായ അവതരണം... ആ കാലഘട്ടം മുന്നിലൂടെ കടന്നുപോകുന്ന പോലെ...
@muneerkmd5827 Жыл бұрын
ഗ്രാമം തറവാട് ആളുകൾ കൃഷികൾ കുട്ടികൾ കളികൾ എല്ലാം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ പോലെ മനസ്സിൽ കയറി വരുന്നു
@mkcc7026 Жыл бұрын
Thanku santhosh sir❤for this ramzan gift.
@muhammedaslam. Жыл бұрын
നല്ല ഓർമകൾ കെട്ടിരിക്കാൻ തോന്നും
@sharafudheenpoochengal8144 Жыл бұрын
പഴയ കാലം ഭയങ്കര സംഭവമായിരുന്നു ആളുകൾക്കൊക്കെ ഭയങ്കര ആരോഗ്യവും ആയുസ്സും ആയിരുന്നന്ന പുതിയ കാലത്തേ പലരുടേയും അന്ധ വിശ്വാസത്തേ പൊളിച്ചടുക്കി അങ്ങ് നിങ്ങളാണ് യഥാർത്ത നേതാവ്
@Sonus12347 Жыл бұрын
🎉🎉
@savinbn2814 Жыл бұрын
One of my fvrt leaders..thank you for coming sir..
@rahoofvm6122 Жыл бұрын
Beautiful. Waiting for upcoming episodes.
@akbarpoova Жыл бұрын
ഇത് പൊളിക്കും... അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു
@habeebs12 Жыл бұрын
കുഞ്ഞാലികുട്ടി 😍💜👍👍
@muhammedch127 Жыл бұрын
ഇദ്ദേഹം പോളിയാണ് 👌👌👌
@sreejithjanardhanan3946 Жыл бұрын
Nice thoughts and nice talk
@shafeektnr1004 Жыл бұрын
മനസ്സിൽ ഇഷ്ടവും ബഹുമാന വും ഊർജ്ജവും തന്ന പ്രിയ നേതാവ് 🥰
@bbracing2312 Жыл бұрын
എന്റെ നേതാവ് 💚💚💚💚💚💚💚💚💚💚
@basheerpakkarath7166 Жыл бұрын
കെഎം മാണി സാറും കുഞ്ഞാലിക്കുട്ടി സാഹിബ് ഉമ്മൻ ചാണ്ടി സാർ എന്നിവരുടെ ദീർഘവീക്ഷണമുള്ള ഒരു ഭരണം കേരളത്തിൽ ഉണ്ടായിരുന്ന കാലഘട്ടം അനുഭവിച്ചറിഞ്ഞ മലയാളി ഒരിക്കലും മറക്കില്ല
@mycard5029 Жыл бұрын
ആശയപരമായി യോജിക്കുന്നില്ലെങ്കിലും എന്റെ നാട്ടുകാരൻ 💪💥💥💥
@ravindrankasargod7737 Жыл бұрын
Interesting story. Please continue
@farhadfighter165 Жыл бұрын
Vykkam ബഷീറിനെ പോലെ കഥ എഴുതിക്കൂടെ ♥️♥️♥️
@Aamirthanima Жыл бұрын
Great explanation real life…wealth politician👍👍👍
@skpskp8179 Жыл бұрын
എന്തു മനോഹരം 🥰
@sreekumarkp7905 Жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചു പോകുന്നത് ആണ് ഏറ്റവും വലിയ ദുഃഖം.
@LatheefT-vm3yrАй бұрын
സാർ നല്ല ഓർമ്മകൾക്ക് ഒരുപാട് അഭിവാദ്യങ്ങൾ
@cityconcretecutters9861 Жыл бұрын
PK. കുഞ്ഞാപ്പസൂപ്പർ 👍💚
@underworld2770 Жыл бұрын
ഞമ്മളെ സ്വന്തം കുഞ്ഞാപ്പ.. 🌹🌹🌹🌹👍👍
@vakkutty8220 Жыл бұрын
കുഞ്ഞിപ്പ സാഹിബിനു ആരോഗ്യമുള്ള ദീർഘായുസ് നേരുന്നു.
@abdulrasheedathavanad3210 Жыл бұрын
പ്രിയ നേതാവ് 💚💚💚💚👍👍👍
@prakashkumar-xb5xv Жыл бұрын
❤Great👍
@farhadfighter165 Жыл бұрын
ലീഗിനെ ഇഷ്ട്ടമല്ല. ഇദ്ദേഹത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ, കുറച്ചു നാൾ മുൻപ് മുതൽ ഇഷ്ടക്കേട് മാറി 😍😍😍
@hasanhassan7360 Жыл бұрын
അതെന്താ ലീഗ് തന്നെ കടിച്ചാ 🤔
@murshidashihab8840 Жыл бұрын
@@hasanhassan7360🤣🤣🤣
@almost1084 Жыл бұрын
ആദ്യം കമൻറ് ആണ് നോക്കിയത് കാരണം ഒരാള്ക്കു ഇദ്ദേഹത്തെ വിമർശിക്കാൻ ഇട വരുത്താറില്ല നല്ല പക്വതയുള്ള നേതാവ് തന്നെയാണ് എവിടെ എന്ത് എപ്പോൾ എങ്ങനെ പറയണം എന്ന് നല്ലവണ്ണം അറിയുന്ന ഒരു രാഷ്ട്രീയനേതാവ് തന്നെയാണ് പക്ഷേ നാടിനു വേണ്ടി വലിയ പദവിയിൽ ഇരിക്കുന്ന സമയത്ത് ഒരുപാട് വികസനങ്ങൾ കൊണ്ടുവരാൻ ഇനിയും ശ്രമിക്കണം കാരണം എന്നും പദവിയും ആരോഗ്യവും ആയുസ്സും ഉണ്ടാവില്ല ജീവിച്ചിരിക്കുന്ന സമയത്ത് കൂടുതൽ സൽകർമ്മങ്ങൾ ചെയ്താൽ ഇരുലോകത്തും ഇതിൻറെയൊക്കെ പ്രതിഫലം ലഭിക്കുന്നതായിരിക്കും. പിന്നെ മലബാർ മേഖലയിൽ നിന്നും ഒരു ശക്തനായ നേതാവ് തന്നെയാണ് താങ്കൾ പക്ഷേ പ്രവാസികളുടെ കാര്യത്തിൽ താങ്കൾക്ക് ഒരുപാട് കാര്യങ്ങളൊക്കെ ചെയ്യാൻ ശ്രമിക്കാം ആയിരുന്നു
@dzynarchitecturetravel1672 Жыл бұрын
❤❤കഷ്ടപ്പാട് ആണ് ..സമൂഹത്തിൽ കൊടുക്കാവുന്ന നിധി
@Dravidian-Secularism Жыл бұрын
We kerala people forget our agriculture- we have to get back our old rich days😢
@shafeequekuzhippuram2693 Жыл бұрын
നമ്മുടെ കുഞ്ഞാപ്പ.
@unnir5037 Жыл бұрын
Very nice!!
@rafeequeelayaril4151 Жыл бұрын
പലപ്പോഴും ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ ശരിക്കും ഒരു പവർ ആണ്. ചെയ്യാത്ത തെറ്റ് ന്റെ പേരിൽ 🙏
@usatodayernakulam8426 Жыл бұрын
കോളിറ്റിയുള്ള രാഷ്ട്രീയക്കാരൻ
@n.m.saseendran7270 Жыл бұрын
I was waiting for this episode
@ubaidrahmaan Жыл бұрын
70 years young..masha allah❤
@salimvp6812 Жыл бұрын
Jazzahkallah kahir
@nasrusheen4583 Жыл бұрын
പാണ്ടികടവത് കുഞ്ഞാലികുട്ടി 💚💚💚
@cpashik Жыл бұрын
We get that visuals when he narrates
@nazertirur5168 Жыл бұрын
കുഞ്ഞാപ്പാന്റെ കഥ കേട്ട് അതിലങ്ങ് ലയിച്ചിരുന്നു പോയ്. തുടരുമായിരിക്കും അല്ലേ.. കാത്തിരിക്കുന്നു.
@mrx8051 Жыл бұрын
കുഞ്ഞാപ്പയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സിപിഐഎം നോട് അന്ധമായ വിരോധം തോന്നും ഇങ്ങിനെയുമുണ്ടോ ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ വ്യക്തിഹത്യ ചെയ്യൽ
One of the biggest political businessman in kerala now
@shinematew Жыл бұрын
കുഞ്ഞാലികുട്ടി സാഹിബ് ❤
@tmzablong5310 Жыл бұрын
കുഞ്ഞാലികുട്ടി സാഹിബ് 💚😍
@naseervettiyadan2078 Жыл бұрын
കുഞ്ഞാലിക്കുട്ടിക്കുപോലും തന്റെ ജനനവർഷം പോലും അറിഞ്ഞുകൂടാത്ത സാഹചര്യം സൃഷ്ടിച്ചത്.. വിജ്ഞാനത്തെ ഭയന്നിരുന്ന പുരോഹിതന്മാരാണ്. ജനങ്ങളുടെ അജ്ഞതയാണ് എക്കാലത്തും അവരുടെ മൂലധനം.
@ashiqueash6950 Жыл бұрын
കാലം 1950 അന്ന് അങ്ങിനെ ആയിരുന്നു. നിന്റെ വിവരം ഇല്ലായ്മ. അന്നത്തെ കാലത്തെ കുറിച്ചു പടിക്കു....
@zakeerhussain3816 Жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും കൊതുകിനു കുതുക്ം ചോര തന്നെ.. ജനന തീയതി അറിഞ്ഞില്ലങ്കിലും മനുഷ്യത്വം അറിയാമായിരുന്നു അന്നത്തെ ജനങ്ങൾക്ക് എല്ലാം അറിയുന്ന ഇന്നത്തെ ജനതയേക്കാൾ പെത്യേകിച്ച് നിന്നേക്കാൾ എത്രയോ നല്ലവർ ആയിരുന്നു അവർ
@raeeees2 күн бұрын
വെട്ടിയിട്
@rasheedrzfjj7412 Жыл бұрын
Best of ചരിത്രം എന്നിലൂടെ എന്ന പരമ്പരയിലെ രണ്ടാം എപ്പിസോഡ്... ആദ്യം ലാൽജോസ് , ഇപ്പോൾ കുഞ്ഞാലിക്കുട്ടി , അടുത്തത്.....?
@moideenkunhi7696 Жыл бұрын
ചുരുക്കി പറഞ്ഞാൽ കുഞ്ഞാലികുട്ടി സാഹിബ് ഒരു പച്ച നാടൻ രാജാവാ ഹോ എന്തൊരു കുട്ടിക്കാലം പക്ഷെ അള്ളാഹു എല്ലാം അനുഭവിക്കാൻ തന്നില്ലെങ്കിലും അൽഹംദുലില്ലാഹ് ചില വേർപാടുകൾ നമ്മെ വേദനിപ്പിക്കുന്നു
@aksarmuttam754 Жыл бұрын
പ്രിയ കുഞ്ഞാലി കുട്ടി സാഹിബ് ഞാൻ അങ്ങയുടെ പ്രസ്ഥാന അനുയായി ആണ് സംഭവ ബഹുലമായ ജീവിതത്തിലെ അനുഭവങ്ങൾ ഒന്നും ചോർന്നു പോകാതെ ഒരു പുസ്തകം ആക്കണം എന്ന് ഒരു അപേക്ഷ
@sajithajamal5918 Жыл бұрын
Second part എവടെ
@fromcazrod4178 Жыл бұрын
Pk 💚
@Ibr-c3d Жыл бұрын
Nalla manushyan❤
@Tryandtryandtryandtry Жыл бұрын
സഞ്ചാരം -ചരിത്രം എന്നിലൂടെ ടിജെ ജോസഫ് -like ത്രില്ലർ movie 🏃♂️🏃♂️🏃♂️
@khilarkhilar2635 Жыл бұрын
Viyojipukal undankilum, excellent leader...
@harikrishnankg77 Жыл бұрын
രാഷ്ട്രീയ, വർഗ്ഗിയ ചിന്തകൾ മാറ്റിവച്ചാൽ വളരെ പച്ചയായ വർത്തമാനം. കുഞ്ഞാപ്പ.
@muhdmubashir1793 Жыл бұрын
സ്വന്തം നാട്ടുകാരനും അയൽവാസിയും ആയ കുഞ്ഞാപ്പ ❤️
@abdulgafoor5216 Жыл бұрын
കുഞ്ഞാപ്പ 😍😍😍
@munrej Жыл бұрын
കുഞ്ഞാപ്പയെ സഫാരിയിൽ വളരെ നല്ല അഭിമുഖം.
@moidumoidu7632 Жыл бұрын
കുഞാപ്പ 💚💚💚💚💚💚
@usatodayernakulam8426 Жыл бұрын
Waiting for the next episode
@aamirsuhail4444 Жыл бұрын
Kunjappa ❤
@muhsinnp8043 Жыл бұрын
കുഞ്ഞാപ്പ 💚
@ilovemyindia2615 Жыл бұрын
Idheham nalla oru leader aan
@HarshPunnoose Жыл бұрын
Please upload benny p nayarambalam charithram enniloode