No video

പാട്ട് കേട്ട് SPB മുട്ട് കുത്തി നിന്ന് കൈ തൊഴുതു | Music Director Vidyasagar Exclusive Interview

  Рет қаралды 72,482

Kaumudy Movies

Kaumudy Movies

Күн бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #vidyasagar #spb

Пікірлер: 183
@anoopks7608
@anoopks7608 Жыл бұрын
ഭാഗ്യവാന്മാരാണ് ഞങ്ങൾ 90s school ഡേയ്‌സ്കാര് ... Uff.. ഓടി സ്കൂളിൽ പോകാൻ തോന്നും... വിദ്യാജി, മോഹൻസിത്തര, ഔസിപ്പച്ചൻ, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് എല്ലാവരും എല്ലാവരും ചേർന്ന് മനോഹരമാക്കിത്തന്നു. ♥️♥️♥️♥️♥️♥️♥️
@adeebmuqthar8528
@adeebmuqthar8528 Жыл бұрын
ഒരു തീ ഐറ്റം കൂടിയുണ്ട്... S P Venkidesh ❤❤🔥🔥🔥
@Splendar-ef4iv
@Splendar-ef4iv Жыл бұрын
​@@adeebmuqthar8528 യെസ് 👍👍
@anoopks7608
@anoopks7608 Жыл бұрын
@@adeebmuqthar8528 sorry വിട്ടുപോയതാ... സത്യം... 🥰
@santhoshrajan3884
@santhoshrajan3884 Жыл бұрын
​@@adeebmuqthar8528true
@siyadpanthalarambath6283
@siyadpanthalarambath6283 Жыл бұрын
@@adeebmuqthar8528 Correct
@Sjmalluediting
@Sjmalluediting Жыл бұрын
വിദ്യാ ജിയെ എവിടെ കണ്ടാലും നമ്മൾ അവിടെ എത്തും അതാണ് 90s kidsൻറെ ഒരു പവർ😂😂😂❤❤❤❤❤
@mariakjoseph8248
@mariakjoseph8248 Жыл бұрын
2ks kidsum ഉണ്ട് കേട്ടോ.. Vidyaji is ours too❤
@user-wl3vm7cr9d
@user-wl3vm7cr9d Жыл бұрын
☺️
@Vabeesh_bhaskar
@Vabeesh_bhaskar Жыл бұрын
2k kidsum nd ini vidya sagarainte interview kanan onnum bakki illa,🤣
@user-wo9ib2ww8t
@user-wo9ib2ww8t Жыл бұрын
തീർച്ചയായും. ഈ കാലഘട്ടത്തിൽ ഗിരീഷ് പുത്തഞ്ചേരി കൂടെ ഉണ്ടായിരുന്നെങ്കിൽ ❤❤
@satheeshkumar8669
@satheeshkumar8669 Жыл бұрын
🎉🎉
@coconutpunch123
@coconutpunch123 Жыл бұрын
തെലുങ്കൻ ആയി ജനിച്ചു കേരളം കീഴടക്കിയ സംഗീത പ്രതിഭ ❤
@praveenmadhav6360
@praveenmadhav6360 Жыл бұрын
That is music. 🙏🙏🙏...
@afsalakpcm
@afsalakpcm Жыл бұрын
ഇദ്ദേഹം ശരിക്കും വിദ്യാ സാഗറല്ല. വിനയ സാഗറാണ്..❤❤❤
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
വെറുതെയല്ല ദൈവം ചിലരെ വാനോളം ഉയർത്തുന്നത്..... VIDHYAJI🥰🥰🥰 എന്തൊരു സിംപിൾ മനുഷ്യനാണ്.......
@aneeshbpadisseril
@aneeshbpadisseril Жыл бұрын
വിദ്യാജി..❤ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സംഗീത മാന്ത്രികൻ..
@Jay-qu3ws
@Jay-qu3ws Жыл бұрын
ഹാർമണിയാതിലോട്ട് നോക്കാതെ പോലുമാണ് വായിച്ചു പോകുന്നത്. 😮 professional.... 🔥🔥🔥
@eagleboy369
@eagleboy369 Жыл бұрын
യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയ മാഫിയ മാത്രം ആണ് ആ 15വർഷം 99%മലയാള സിനിമഗാനങ്ങളും അടക്കിഭരിച്ചത്.. Vidyasagar = legend വിദ്യാസാഗർ ആണ് 30ഓളം പുതുമുഖ ഗായകർക്ക് ആദ്യമായി മലയാളത്തിൽ അവസരം നൽകാൻ ധൈര്യം കാട്ടിയത്. സുജാത യെയും ജയചന്ദ്രൻ നെയും വരെ മാഫിയ അകറ്റിനിർത്തിയിരുന്നു ആ കാലത്ത് .
@vinodkonchath4923
@vinodkonchath4923 Жыл бұрын
​@@eagleboy369 സത്യം മാർക്കോസ് ഉണ്ണി മേനോൻ വേണുഗോപാൽ ഇവരൊക്കെ അതി പെടും
@4khl.
@4khl. Жыл бұрын
Muscle memory
@Sanal-gu7li
@Sanal-gu7li Жыл бұрын
@@eagleboy369 Avare thodan oruthanum avulla. Karanam avarde atrem kazhiv vere arkum illa
@kamalprem511
@kamalprem511 Жыл бұрын
​@@eagleboy369 കൊണ അടിക്കാതെ ഇറങ്ങി പോടാ flat earth ഓളി 👉🏼
@rajeevgk482
@rajeevgk482 Жыл бұрын
ഹൃദയത്തിൽ ഒട്ടിപ്പിടിക്കുന്ന ഈണങ്ങളും ഹരം പിടിപ്പിക്കുന്ന orchestration ഉം... വിദ്യാജി യും ബാബുക്കയും ആണ് എന്റെ favourites❤
@muhammedjavad7475
@muhammedjavad7475 Жыл бұрын
ഒഹ് അവസാനത്തെ അദ്ദേഹത്തിന്റെ പാടുന്ന കായ്ച്ച . ശരിക്കും എന്റെ രോമം എണീറ്റുനിന്നു .ആരോഗ്യത്തോട് കൂടെയുള്ള ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@binishpanikker4262
@binishpanikker4262 Жыл бұрын
ഇപ്പുറത്ത് വിദ്യാജിയാണ് .... എന്ന ചിന്ത അവതാരകന് വേണമായിരുന്നു....
@SanMozartMusicCreations
@SanMozartMusicCreations Жыл бұрын
എനിക്ക് ആദ്യമായിട്ട് fan feel തോന്നിയ ആളാണ് വിദ്യാജി. ഒരുപാട് songs എന്റെ ചെറു പ്രായത്തിലൊക്കെ ഒരുപാട് കേട്ട് addict ആയിട്ടുണ്ട്. പണ്ട് ടാപ്പ് റെക്കോർഡറിൽ ആയിരുന്നു പാട്ട് കേൾക്കുന്നത്. അന്നേരം ചാക്ക് കണക്കിന് casets ഒക്കെ ഒരു തട്ട് നിറച്ചും അട്ടി അട്ടിയായി വെക്കുന്നതൊക്കെ ഇപ്പഴും മനസ്സിൽ നിന്ന് മായുന്നില്ല. രണ്ട് caset ഇടുന്ന ടാപ്പ് ഒക്കെ അതിന്റെ picture തന്നെ മനസ്സിലുണ്ട്. പിന്നീട് cd യും dvd ഉം വന്നതോടെയാണ് caset കാലം പോയത്. അന്ന് മുതൽ ഞാൻ വിദ്യാജിയുടെയും AR Rahman ന്റെയും കടുത്ത ഒരു fan boy ആണ്. ഇന്നും അതിന് ഒരു മാറ്റവുമില്ല.❤❤❤
@mubeents3587
@mubeents3587 Жыл бұрын
വിദ്യ സാഗർ ❤❤❤ഇഷ്ടം ❤️❤️❤️ അതുല്യ പ്രതിഭ ന് നേരിട്ട് കാണാൻ അവസരം ജൂൺ 10 😍😍😍waitng
@swaminathan1372
@swaminathan1372 Жыл бұрын
എന്തേ ഇന്നും വന്നീലാ....🎶🎶🎶🎶 My favorite song...👍👍👍
@Sjmalluediting
@Sjmalluediting Жыл бұрын
അദ്ദേഹത്തിൻറെ പടത്തിലെ പാട്ടുകളെല്ലാം ഏകദേശം അഞ്ചു വയസ്സുള്ളപ്പോൾ കേട്ടത് കൊണ്ടായിരിക്കണം മനസ്സിൽ ഇത്രയും അധികം ആഴത്തിൽ❤❤❤❤❤
@sameermuhammed7896
@sameermuhammed7896 Жыл бұрын
90 ശതമാനം പാട്ടുകളും hit ❣️🥰
@aleena6450
@aleena6450 Жыл бұрын
Vidayasagar❤❤❤❤❤❤.. The one who i truly admire.....
@user-wo9ib2ww8t
@user-wo9ib2ww8t Жыл бұрын
വിദ്യാജിയുടെ എല്ലാം ഇഷ്ട്ടമാണെങ്കിലും ഗിരീഷ് പുത്തഞ്ചേരി വിദ്യാജി കൂട്ടു കെട്ടു ആണ് എനിക്കിഷ്ട്ടം ❤️❤️❤️❤️
@kalidast1740
@kalidast1740 Жыл бұрын
മെലഡി ആയാലും അടിച്ചുപൊളി പട്ടായാലും sad ആയാലും വിദ്യ ജി massa💪💪💪💪💪💪💪💪
@satheeshvinu6175
@satheeshvinu6175 Ай бұрын
എന്നും ഇനിയും മനസ്സിനെ കുളിരണിയിക്കാൻ കഴിയുന്ന ഗാനങ്ങൾ അനിയിച്ചൊരുക്കി എന്റെ ചെറുപ്പം മുതൽ ഞാൻ കേട്ടു ആസ്വദിച്ച ഗാനങ്ങളുടെ സംവിധായകൻ. ❤ .. വിദ്യാ സാഗർ.. ❤
@mymoviechoices
@mymoviechoices Жыл бұрын
Vidyasagar malayalam has improved drastically
@sabarinath3085
@sabarinath3085 Жыл бұрын
❤️എൻ്റെ കുട്ടിക്കാലം മധുരം ആക്കിയ....പാട്ടുകൾ..എൻ്റെ പ്രണയവും വിരഹവും എല്ലാം കണ്ട പാട്ടുകൾ.. മാന്ത്രികൻ ❤️ 25 വർഷവും ഡൗൺ ആകാതെ നിൽകുന്ന മാന്ത്രികൻ.. മോഹൻ സിതാര..സുരേഷ് പീറ്റേഴ്സ്.. അലക്സ് പോൾ.. അൽഫോൺസ്..അങ്ങനെ പലരും ഒരു കാലഘട്ടത്തിൽ ചലനം ഉണ്ടാക്കി പോയിട്ട് അടുത്ത ആൾ അരങ്ങ് വാഴുന്നു.. ഇദ്ദേഹത്തിന് എന്നും ഹിറ്റ് ഉണ്ട് ❤️
@praveenmadhav6360
@praveenmadhav6360 Жыл бұрын
സത്യം. 🙏
@kamalprem511
@kamalprem511 Жыл бұрын
🤔പുള്ളി എവിടെ വാഴുന്നു??? ഇപ്പോ കഞ്ചാവൊളികളുടെ പാട്ടുകൾ ആണ് hit! Vidyasagar, Mohansitara, പോലെ ഉള്ളവർ ഒരേ കാലഘട്ടത്തിൽ ഉണ്ടാക്കിയ hits ആണ് ഇപ്പോ എല്ലാരും ചർച്ച ചെയ്യുന്നത് 👉🏼. അല്ലാതെ latest സോങ്‌സ് അല്ല മച്ചു 👉🏼👉🏼👉🏼👉🏼... പിന്നെ കുറെ ബുദ്ധിജീവികൾ vidyasagar നെയും, ബാബുരാജ് sir നെയും ഏറ്റെടുത്തു എന്ന് മാത്രം 😊. അതാണ് സത്യാവസ്ഥ 👌🏽..
@Jay-qu3ws
@Jay-qu3ws Жыл бұрын
എന്റെ വിദ്യാജി ❤
@nitheeshmukundh2762
@nitheeshmukundh2762 Жыл бұрын
VidhyaG Harrish jayaraj evergreen 🥰🥰🥰🥰
@midhuncm2961
@midhuncm2961 Жыл бұрын
My favourite persons...❤
@syamsunder1553
@syamsunder1553 Жыл бұрын
വിദ്യാസാഗർ ലെജെന്ററി മ്യുസീഷൻ 🙏🏼🙏🏼🙏🏼🙏🏼
@devanambat551
@devanambat551 Жыл бұрын
വിദ്യജിയെ ഇഷ്ട്മുള്ളവരുടെ ശ്രദ്ധക്ക് - 10-june -2023 വിദ്യാജിയുടെ ലൈവ് പ്രോഗ്രാം ഉണ്ട് ADLUX INTERNATIONAL CONVENTION CENTRE
@cyriljancyril3369
@cyriljancyril3369 Жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤
@twinkletinku9325
@twinkletinku9325 Жыл бұрын
അദ്ദേഹത്തിന്റെ ഓരോ പാട്ടും അത്രയേറെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.സംഗീതത്തിന്റെ മായാജാലക്കാരൻ. എല്ലാവരെയും ആകർഷിക്കാൻ തക്ക മാന്ത്രികത സംഗീതത്തിൽ ഒളിപ്പിച്ചു വെക്കുന്നയാൾ
@ArunArun-li6yx
@ArunArun-li6yx 8 күн бұрын
വിദ്യാജിയുടെ പാട്ടും ഹാർമോണിയം വായനയുമൊക്കെ കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് M S V ( M S വിശ്വനാഥൻ ) സാറിനേയാണ് .
@syamandoor1460
@syamandoor1460 Жыл бұрын
One and only ...vidhyasagar❤
@musicismysoul8702
@musicismysoul8702 Жыл бұрын
Loved the questions.. Good interview.. 🥰 Vjdyaji🥹❤️
@user-pl2sj5tf1m
@user-pl2sj5tf1m Жыл бұрын
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരിന്നിരുന്നു..❤
@AnoopSara
@AnoopSara Жыл бұрын
Vidyaji signature സ്റ്റൈൽ ആണ് മില്ലേനിയം stars ഇലെ കൂ കൂ തീവണ്ടി പാട്ട്.. അതിൻറെ stanza സ്വർഗം പോലൊരു നാട് ഉണ്ടവിടെ... Vidyaaji ഒന്ന് പാടി കേൾക്കാൻ ആഗ്രഹം
@Sureshkumar58123
@Sureshkumar58123 Жыл бұрын
99% വും കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകള്‍ ചെയ്ത ആധുനിക സംഗീത സംവിധായകന്‍. ഫ്ളോപ്പുകള്‍ ഞാന്‍ കേട്ടിട്ടേ ഇല്ല.
@Ajin44
@Ajin44 Жыл бұрын
വിദ്യാജി ❤️
@aiswaryathampi1614
@aiswaryathampi1614 Жыл бұрын
#വിദ്യാജി 💞💞മെലഡിയുടെ രാജാവ് 👑
@sunilnbharathy488
@sunilnbharathy488 Жыл бұрын
മലയാളി ഹൃദയം കീഴടക്കിയ അത്ഭുത പ്രതിഭ,❤❤
@geoekmgmail
@geoekmgmail Жыл бұрын
What a humble and truthful person in his words.
@ShaukiyaminnuMinnu
@ShaukiyaminnuMinnu 4 ай бұрын
Vidyaa. Sir. My. ❤❤❤❤❤❤❤
@Sidheshkrishnanmusic
@Sidheshkrishnanmusic Жыл бұрын
King of evergreen melodies ❤️❤️❤️❤️❤️
@ak-yu1wn
@ak-yu1wn Жыл бұрын
വിദ്യാജിയുടെ എല്ലാ പാട്ടുകളും അതിമനോഹരമാണ് ❤❤❤
@allenantony1
@allenantony1 Жыл бұрын
Very good interviewer. He actually extracted both technical and emotional intelligence behind vidya g . Thanks bro😊
@AnupTomsAlex
@AnupTomsAlex Жыл бұрын
ഉദിത് നാരായണൻ വാസ്തവത്തിൽ നേരത്തെ മലയാളത്തിൽ പാടിയിട്ടുണ്ട്.. ടോമിൻ തച്ചങ്കരിയുടെ ഹിറ്റ് ക്രിസ്ത്യൻ ഗോസ്പൽ പാട്ടുകളിൽ.. 👏🌻
@sharathsasi5738
@sharathsasi5738 Жыл бұрын
Adipoli ane a song thirunam❤
@vinuantony007
@vinuantony007 Жыл бұрын
Paavanam, uddanam, vachanam part 2..ellam super songs
@LaluVA-pn3jk
@LaluVA-pn3jk Жыл бұрын
Pattinu thalam,thirunamam sthuthiyay
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Thank uu Vidyajiii 😃👌👌🌹🌹🙏🙏
@athiradileep5422
@athiradileep5422 Жыл бұрын
9.10 ,the new gen music directors should learn alot form him.
@naseemarahim7298
@naseemarahim7298 Жыл бұрын
ഉദിത്നാരായണനെ വിളിച്ചത് എന്തിനാണ് എന്ന് ഞങ്ങൾക്ക് അറിയാം,, cute വോയ്‌സ് കേൾക്കാൻ 👍🏻
@eagleboy369
@eagleboy369 Жыл бұрын
*ഉദിത് നാരായണൻ* .. അതുവരെ മലയാളത്തിന് അപ്രാപ്യമായ ഗായകൻ ആയിരുന്നു. അന്നത്തെ യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയമാഫിയ പുറമെയുള്ള ഗായകരെ അനുവദിക്കില്ലായാരുന്നു.2002ൽ വിദ്യാജിയും ദീലീപ് ലാൽജോസ് കൂട്ടുകെട്ടാണ് ആ മാഫിയയുടെ കൂച്ചുവിലങ്ങിട്ടത്. പിന്നീട് മോഹൻസിത്താരയ്ക്ക് പോലും നമ്മൾ ലും , സ്വപ്നകൂടിലും പുതിയ ഗായകരെ കൊണ്ട് വരാൻ ധൈര്യം പകർന്നതും മീശമാധവൻ impact ആയിരുന്നു. മീശമാധവനിലൂടെ. ഉദിത് നാരായണനെ സ്ഥിരം ഗായകരിൽ നിന്നും വ്യത്യസ്ത ഗായക ൻ എന്ന versatility യിൽ "ചിങ്ങമാസം എന്ന പാട്ട് പാടിക്കണമെന്ന് ദിലീപ് ലാൽജോസ് നോട് പറഞ്ഞിരുന്നു. പക്ഷെ ശങ്കർ മഹാദേവനാണ് അന്ന് ലഭ്യമായത്.(പ്രതിഫലം) പിന്നീട് ദിലീപ് ൻ്റെ ഒറ്റ നിർബന്ധത്തിലാണ് വിദ്യാജി "ചിലമ്പൊലിക്കാറ്റെ" എന്ന ഗാനത്തിലൂടെ...ഉദിത് ജിയെ മലയാളത്തിലേക്ക് കൊണ്ട് വന്നത്. എക്കാലത്തെയും മികച്ച ഫാസ്റ്റ് നമ്പരായി അത് ഇന്നും നിലനിൽക്കുന്നു. ദിലീപ് ൻ്റെ ചിത്രങ്ങളിലാണ്...ഉദിത് നാരായണൻ കൂടുതൽ മലയാളം പാട്ടുകൾ പാടിയിട്ടുള്ളത്.
@anuppankajakshan5774
@anuppankajakshan5774 Жыл бұрын
Uditji sung in more than 40 languages in India, a unique and evergreen singer. Both Vidyaji and Rehmanji given lot of south film songs
@ananthu.s95
@ananthu.s95 Жыл бұрын
സംഗീതത്തിൻ്റെ രാജാവ് എന്ന് പറയുന്നത് വെറുതെയല്ല ❤
@Kakkas
@Kakkas Жыл бұрын
Nte muthe ❤❤❤
@venugopalnair7435
@venugopalnair7435 Жыл бұрын
Salute vidhyaji. Love all your compositions. Thank you sir.
@neststudio7395
@neststudio7395 Жыл бұрын
Master class❤❤❤❤❤
@praveenmadhav6360
@praveenmadhav6360 Жыл бұрын
Love you vidhya ജീ. 🌹❤🙏.
@sreejitha5917
@sreejitha5917 Жыл бұрын
Melodi king 🎶🎧🎵🎵🥰🥰😍😍
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
ബിഹൈഗുഡ്സ് അവതാരകനായിരുന്നു പൊളി 🔥
@yadukrishnanr
@yadukrishnanr Жыл бұрын
തീർച്ചയായും. ഏതാ ഈ anchor അലവലാതി.. ഇത്രയും വലിയൊരു മനുഷ്യനെ കളിപ്പിളള ആക്കുന്നു.. Really really bad about this guy. Feeling disappointed.
@aleena6450
@aleena6450 Жыл бұрын
Correct....
@soonasworld7246
@soonasworld7246 Жыл бұрын
Cue studio also
@skumar9533
@skumar9533 Жыл бұрын
90's vidhyasagar but Johnson is evergreen...
@annmariathomas5794
@annmariathomas5794 8 ай бұрын
Vidyasagar ❤❤
@renjithr4015
@renjithr4015 Жыл бұрын
Living...music....legend...
@Appuvinodmenon
@Appuvinodmenon Жыл бұрын
Vayalar Sharath Chandra Varma was reintroduced in Mizhirandilum, not Chanthupottu.
@kamalprem511
@kamalprem511 Жыл бұрын
പ്രഹസന teams ന് രവീന്ദ്രൻ master ന്റെ കുറിച് idea ഇല്ല.. Thats y
@tijothomas3353
@tijothomas3353 Жыл бұрын
Cover song okke arkk venam original version aanu poli
@jitheeshjayachandran
@jitheeshjayachandran Жыл бұрын
Good presentation and nice interview from you brother Summesh👏🏻🙏🏻❤
@arunrkrishnan7445
@arunrkrishnan7445 Жыл бұрын
അവതാരകൻ പോരാ.. പാട്ടിനെ പറ്റി വലിയ ബോധം ഒന്നുമില്ല
@kamalprem511
@kamalprem511 Жыл бұрын
അയാൾ പ്രഹസനത്തിന്റെ രായാവാണ് 😉👉🏼🎉 അതാണ് new gen ന്റെ main പ്രശ്നം!!! പ്രഹസനം മാത്രം.. പ്രഹസനം കാണിക്കാൻ അറിയുന്നവർ mainstream വിലസുന്ന കാലം..
@Mkutty6591
@Mkutty6591 Жыл бұрын
Anchor doesn't know who is vidhya gi 😢
@arshad.pmanjeri4989
@arshad.pmanjeri4989 Жыл бұрын
സ്വർഗീയ ഈണങ്ങളുടെ തമ്പുരാൻ
@srikrishnarr6553
@srikrishnarr6553 Жыл бұрын
when Tamilians slept mallus took this Gem to Kerala to churn successful hit songs...I congradulate mallus for this...We tamils miss him though..I think he speaks better malayalam then raja sir..
@hellosarith
@hellosarith 11 ай бұрын
Yes.
@ktpratheesh
@ktpratheesh Жыл бұрын
വിദ്യാജീ ❤️❤️❤️😘😘
@00badsha
@00badsha Жыл бұрын
Vidhya ji ❤
@gokulvsuresh
@gokulvsuresh Жыл бұрын
31:00✨
@immanuelfabio3639
@immanuelfabio3639 Жыл бұрын
Living Legend
@Sjmalluediting
@Sjmalluediting Жыл бұрын
Vidyasagar Composed Malayalam Movies 1996 To 2022 Total 62 Movies ❤️ 1996 Azhakiya Ravanan● 1996 Mahathma ●1996 Indraprastham ■ 1997 Varnapakittu 1997 Oru Maravathoor Kanavu●1997 Krishnagudiyil Oru Pranayakalathu ■ 1998 Pranayavarnangal ●1998 Elavamkodu Desam ● 1998 Sidhartha ● 1998 Summer in Bethlehem ■ 1999 Ustaad ● 1999 Ezhupunna Tharakan ● 1999 Chandranudikkunna Dikhil ●1999 Niram ■ 2000 Millennium Stars ● 2000 Dreams ● 2000 Sathyam Sivam Sundaram ● 2000 Mr. Butler ● 2000 Daivathinte Makan ● 2000 Madhuranombarakattu ● 2000 Devadoothan ■ 2001 Dhosth ● 2001 Bubai ● 2001 Randam Bhavam ■ 2002 Gramaphone ● 2002 Meesa Madhavan ■ 2003 Kilichundan Mampazham ● 2003 C.I.D. Moosa ● 2003 Pattalam ■ 2004 Rasikan ● 2004 Made In USA - Nothing but Life ■ 2005 Alice in Wonderland ● 2005 Chandrolsavam ● 2005 Kochi Rajavu ● 2005 Chanthupottu ■ 2007 Kaiyoppu ● 2007 Raakilipattu ● 2007 Goal ● 2007 Rock 'n' Roll ■ 2008 Mulla ■ 2009 Neelathamara ■ 2010 Paappi Appacha ● 2010 Apoorva Ragam ■ 2011 Makeup Man ■ 2012 Spanish Masala ● 2012 Vydooryam ● 2012 Ordinary ● 2012 Diamond Necklace ● 2012 Thappana ■ 2013, 3 Dots ● 2013 Pullipulikalum Aattinkuttiyum ● 2013 Nadodimannan ● 2013 Geethaanjali ● 2013 Oru Indian Pranayakadha ■ 2014 Bhaiyya Bhaiyya ■ 2015 Mariyam Mukku ● 2015 Ennum Eppozhum ● 2015 Anarkali ■ 2016 Thoppil Joppan ● 2016 Jomonte Suvisheshangal ■ 2019 My Santa ■ 2022, Solamante Theneechakal
@vinuantony007
@vinuantony007 Жыл бұрын
Superb 🥰🥰
@praveenradhakrishnan1384
@praveenradhakrishnan1384 Жыл бұрын
വിദ്യാസാഗർ ..... the legend
@sreelalkrishnan9901
@sreelalkrishnan9901 Жыл бұрын
വിദ്യാജി... ♥️♥️♥️
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Жыл бұрын
Devadhoothan, Millenium stars composition vidyaji magic above A r rehman
@SHAANDASS
@SHAANDASS Жыл бұрын
വിദ്യാ ജി സൂപ്പർ.. സൂപ്പർ ആണ് പക്ഷെ.. എസ് പി വെങ്കിടെഷ് നെ മാത്രം ആരും പറയുന്നില്ല.. ഏറ്റവും ഹിറ്റ്‌ നൽകിയ ആളെ
@arunb2451
@arunb2451 Жыл бұрын
Best interview
@JJ-gn1is
@JJ-gn1is 9 ай бұрын
Genious who gave life to Malayalam movies with his music!!
@swargachitra8922
@swargachitra8922 Жыл бұрын
One of the majestic & pristine interviews !
@Assy18
@Assy18 Жыл бұрын
Legend
@vgncreations4696
@vgncreations4696 Жыл бұрын
വിദ്യാജി എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് ❤️
@shajisajeendran
@shajisajeendran Жыл бұрын
Vidhyaji❤❤❤
@JJ-gn1is
@JJ-gn1is 8 ай бұрын
❤❤❤
@augustinejoseph1219
@augustinejoseph1219 Жыл бұрын
Last part ❤️❤️👌👌👌👌
@sreesruthi5632
@sreesruthi5632 Жыл бұрын
Ente 3 vayasil kettapattu mooli nadanna pattu vennila chandanakinnam annu thottu Innu vare oru mattavum illa vidhyaji king of melody ♥️♥️♥️♥️♥️❤️❤️
@sayoojk1163
@sayoojk1163 Жыл бұрын
Vidhyajii❤
@abdulradheed5430
@abdulradheed5430 Жыл бұрын
Very nice person
@muzmuz2114
@muzmuz2114 Жыл бұрын
Did not ask about yesudas ....he is the one who has sung most of his songs ennittum
@kamalprem511
@kamalprem511 Жыл бұрын
Das sir ഒക്കെ ഈ പ്രഹസന teams ന്റെ ശത്രു ആണ് 😂
@kamalprem511
@kamalprem511 Жыл бұрын
The legend
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
All the best 😃👍🌹
@sridharkarthik64
@sridharkarthik64 9 ай бұрын
உயர்ந்த உள்ளம்.
@musicmania2250
@musicmania2250 Жыл бұрын
Ayal sangeethathinte rajavanu ❤️
@jithinsankarankutty
@jithinsankarankutty Жыл бұрын
Vidhya jii❤
@Suhail_Ismail
@Suhail_Ismail Жыл бұрын
👌🥰
@Adarsh19893
@Adarsh19893 Жыл бұрын
Vidyaaji❤
@sujithkumar9815
@sujithkumar9815 Жыл бұрын
uthith narayanan vidyasagar musicil randala munnu pattu padiyittundu 1.(Pappi apacha Thammil thammil) 2.(Cid moosa Chilambollikatte) 3.(Kochirajavu Muthiripadam)
@vigneshmurugan7028
@vigneshmurugan7028 Жыл бұрын
Spanish masala
@KaNnaN98.
@KaNnaN98. Жыл бұрын
Tamilil kure undu
@legend_sarath
@legend_sarath Жыл бұрын
Nadodi mannan.
@zanhasherin8961
@zanhasherin8961 Жыл бұрын
Irulil oru kaithiri 🥰 Spanish masala
@JayasankarNair
@JayasankarNair Жыл бұрын
@@zanhasherin8961 athu atra pora ...njan udit narayan fan ayitu polum.
@jithingeorge5179
@jithingeorge5179 Жыл бұрын
കുറച്ചുകൂടി ബോധമുള്ള ആരെങ്കിലും കൊണ്ട് ഇന്റർവ്യൂ ചെയ്യിച്ചിരുന്നെങ്കിൽ
@vinodkonchath4923
@vinodkonchath4923 Жыл бұрын
വിദ്യാജി ❤❤❤🙏
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Udith Narayan Indian Cinemayile Ettavum Valiya Gaayagan. Logamengum Stage Paripaadiyum koidiyulla Gaayagan.❤❤❤❤. Vidyasagar Migaccha Sangeetha Prathibha.
@indian6346
@indian6346 Жыл бұрын
തെലുങ്ക് സിനിമാ ഫീൽഡിൽ ഉള്ള മൂന്നു ഇതിഹാസങ്ങൾ.ചിരഞ്ജീവി ,കീരവാണി ,വിദ്യാസാഗർ.
@kuriakosenayar
@kuriakosenayar Жыл бұрын
Chiranjeevi?! Ethu aa Lucifer upgradil okke abhinayicha pulliyo! Eyi.. I don't agree. Keeravani, Vidhyaji, Rajamouli okke parayam. But Cheeru is not that great as an actor.
@aravindkaimal
@aravindkaimal Жыл бұрын
Felt so much redundancy(with quite a lot of repeated questions from the recent interviews). The interviewer seems to be good, but seems to be absolutely clueless about Vidyaji’s works. The fact that he doesn’t know the singers of an iconic song like Malare Mounama and how old it is shows how less his research is. His knowledge seems to be limited to the other interviews of Vidyaji. Even he’d be bored of these questions, and of repeating the same answers!! We’d like to hear more, unheard stuffs from vidyaji, which sadly didn’t happen with this one. Thanks for interviewing Vidyaji, nevertheless ❤
@pkindia2018
@pkindia2018 Жыл бұрын
🙏 a rose is a rose is a rose ..കവർ സോങ്ങ് ശുദ്ധ അസംബന്ധം !! മറ്റുള്ളവരുടെ അധ്വാനം/ ആത്മാംശം ഉള്ളിൽ തിരുകി പേരെടുക്കാൻ ശ്രമിക്കുന്നവർ! ഇതിൽ ആനന്ദം കണ്ടെത്തുന്ന പോഴൻന്മാരാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്!!
@rexonrexon85
@rexonrexon85 Жыл бұрын
❤❤
@thrissurkkaranproductions96
@thrissurkkaranproductions96 Жыл бұрын
നമസ്കാരം 🙏🙏 എന്റെ പേര് : Sajin Nandipulam ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ആണ്.. വിദ്യാസാഗർ sir.. അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. ഞാൻ ഒരു ഗാന രചയിതാവ് ആണ്.. എനിക്ക് വിദ്യാസാഗർ സാറിനെ പരിചയപ്പെടുത്തി തരാമോ ?. ഞാൻ എഴുതിയ ഗാനങ്ങൾ യൂട്യൂബിൽ ഉണ്ട്..
@SanMozartMusicCreations
@SanMozartMusicCreations Жыл бұрын
❤❤❤❤
Chat With Music Director Ouseppachan and Vidyasagar
13:47
Sandeep Anand
Рет қаралды 187 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 4,5 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН