പാകിസ്ഥാനെ തീർക്കാൻ ഇന്ത്യയുടെ പുതിയ തന്ത്രം! | ABC MALAYALAM NEWS |

  Рет қаралды 26,218

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 34
@spbk1
@spbk1 14 күн бұрын
പാക്കിനിട്ട് എത്ര പണി കൊടുത്താലും കുറവാകില്ല.. അത്രത്തോളം ഇന്ത്യയെ അനുഭവിപ്പിച്ചിട്ടുണ്ട്.. കൊന്നിട്ടുണ്ട് നമ്മുടെ ജനങ്ങളെയും പട്ടാളക്കാരെയും.. തിരിച്ചടി അനിവാര്യം തന്നെ
@krisharon946
@krisharon946 15 күн бұрын
Athu kalakki
@sankarjisvlogs6642
@sankarjisvlogs6642 15 күн бұрын
നല്ല വിശകലനം
@SureshKumar-ru1is
@SureshKumar-ru1is 15 күн бұрын
🙏💕👍👏
@Salilps5
@Salilps5 14 күн бұрын
@rajajjchiramel7565
@rajajjchiramel7565 15 күн бұрын
Good afternoon Sirs
@hari9445
@hari9445 15 күн бұрын
Very True
@aswins7176
@aswins7176 15 күн бұрын
💘🇮🇳
@BEJOYTHOMAS9832
@BEJOYTHOMAS9832 15 күн бұрын
Modi ji ❤❤❤❤❤❤
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 15 күн бұрын
ഇങ്ങിനെയുള്ള തന്ദ്രത്തിൽ ഈ രണ്ടു കൂട്ടരും നന്നായി അടിക്കട്ടെ എത്രയും പെട്ടന്നു നല്ല തീരുമാനമാവട്ടെ
@spbk1
@spbk1 14 күн бұрын
ഇപ്പോഴും ഉണ്ട് ഇവിടെ ചൈനയെയും സൗദ്ധിയെയും ഒക്കെ പരിധിയിൽ ഏറെ സ്നേഹിക്കുന്നവർ
@AnilPodiyan-h5c
@AnilPodiyan-h5c 14 күн бұрын
Sathiyama Sir paranjathu Pkisthaniye kalum sneham avarku nammaloda Videshathu ninnal ariyam Pki Evare kanduda sir Afganiyigalke ❤❤❤❤
@dineshkalathil4668
@dineshkalathil4668 14 күн бұрын
Afghanistan has got very old historical and cultural ties with Bharat. Its much older than Gandhi ji and Nehru legacy.
@TheTopicsToday
@TheTopicsToday 15 күн бұрын
പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ ഈ നീക്കം കരുത്തുപകർന്നേക്കും. പാകിസ്താന് എതിരായ ശാക്തിക ചേരിയിലേക്ക് അഫ്ഗാനെ ചേർത്തു നിർത്താനും ഇതിലൂടെ ശ്രമിക്കുന്നുണ്ടാകും എന്നുവേണം വിലയിരുത്താൻ.
@vinodhvinodh6646
@vinodhvinodh6646 15 күн бұрын
❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳⚘️⚘️⚘️🚩🚩🚩🚩🚩🚩🚩👍
@DenisDsouza-io4il
@DenisDsouza-io4il 15 күн бұрын
Modi Hero❤❤❤❤
@rajagopalpillai-n4o
@rajagopalpillai-n4o 14 күн бұрын
മുള്ളിനേ മുള്ളുകൊണ്ടു തന്നെ വേണം എടുക്കാൻ 😂😂😂
@gautham8956
@gautham8956 15 күн бұрын
nehrum gandhi onnum afganikalkku ariyuka polum illa
@MadhanUu
@MadhanUu 15 күн бұрын
എന്തൊക്കെയായാലും പാക്കിസ്ഥാൻ വീടുകളിലെ അടുക്കളകൾക്ക് ജനലില്ലാത്ത അവസ്ഥയുണ്ടാവാതിരിക്കട്ടെ
@kapaads9051
@kapaads9051 15 күн бұрын
2027 koodi loga kramum marum palarudeyum prethigarum nadakan poguna samayum
@jianathapuri
@jianathapuri 15 күн бұрын
സത്യത്തിൽ ഈ ചാനലിന് തുടക്കത്തിൽ ഒരു നിലവാരം ഉണ്ടായിരിന്നു. ധനുഷ് അത് നശിപ്പിക്കും എന്ന് തോന്നിയടത്ത് അയാൾ ചാനൽ വിട്ടു. ഇപ്പൊ ഹെഡിങ് തള്ളി നാട്ടുകാരെ പറ്റിച്ചു ഓടുന്ന ചാനലിൽ ഒന്ന് മാത്രമായി... ആകെ ഉള്ളതിൽ താങ്കൾ മാത്രമാണ് കാര്യ വിവരം ഉള്ള ഒരാൾ. മറ്റൊന്ന് ടി ജിയും ബാക്കി എല്ലാം സ്വാഹാ.... വാർത്ത ഹെഡിങ് കണ്ട് അകത്തു കയറി ഒന്ന് ഓൺ ചെയ്‌താൽ പച്ചയ്ക്ക് പറഞ്ഞാൽ ലൂബി.... വെറും തള്ളുകൾ വിറ്റ് എത്രനാൾ പോകും ഈ എ ബി സി ഡി ളി കൾ
@Knightrid
@Knightrid 15 күн бұрын
siper ❤❤❤ fakru
@manojkrishnan5840
@manojkrishnan5840 13 күн бұрын
Congress olathum😂
@Keraleeyan-w9z
@Keraleeyan-w9z 15 күн бұрын
ഇൻഡ്യയിയെ ഇപ്പോഴത്തെ ഭരണകക്ഷിയുടെ ഒരു ഘടക കക്ഷിയായി താലിബാനെ ചേർത്ത് നിർത്തണം മോദി അണ്ണാ . ഇൻഡ്യൻ പാർലമെൻ്റിൽ അവർക്ക് പ്രാധിനത്യം കൊടുക്കണം ...പെട്രോളിയം മന്ത്രാലയത്തിലും അവരുടെ ഒരു പ്രതിനിധി വേണം .... അപ്പോൾ വിലകുറച്ച് എണ്ണ ഇഷ്ടംപോലെ കിട്ടും . അച്ചാദിൻ ആയാ..... ഇൻഡ്യയുടെ BRICS കൂട്ടുകെട്ടിൽ മൈ പ്രെണ്ട് കലിപ്പിലാണ് . ഇതും കൂടി ആയാൽ നിവർത്തിയായി... 😂😂😂😂😂
@pushpushkaran3264
@pushpushkaran3264 15 күн бұрын
ഗാന്ധാരം
@rtgg5502
@rtgg5502 15 күн бұрын
അപ്പം കണ്ട വനെ അപ്പാ എന്ന് വിളിക്കാം അല്ലെ . സെ മീ ,തീവൃവാദി
@georgeavvarkey5142
@georgeavvarkey5142 15 күн бұрын
വേശ്യയുമായി സംസാരിച്ചു.. പ്രതിഷേധവുമായി ചാരിത്ര്യവതിയായ വേശ്യ😂😂😂
@അഭിമാനി
@അഭിമാനി 15 күн бұрын
അതേയോ ,അത് ഇപ്പോ മറ്റൊരു വേശ്യക്കല്ലേ ഇതറിയൂ
@Unwise-kd
@Unwise-kd 15 күн бұрын
അമ്മ 😷 വെടി കഥ. പുസ്തകം പുഴു പോയ വഴികൾ 🤕 അൽ മമ്മു രോദനം 🤒
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН