പോർക്ക് കഴിക്കാമോ..? | Dr Hamid Muhyidheen |

  Рет қаралды 48,981

Ziwa Health

Ziwa Health

Күн бұрын

Пікірлер: 344
@zztop1985
@zztop1985 3 ай бұрын
Boombangh is awesome and said it very clearly on pork meat.❤❤
@thebingoos4830
@thebingoos4830 3 ай бұрын
Panni ആണ് സൂപ്പർ. കേരളത്തിൽ എല്ലായിടത്തും കിട്ടിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു
@balakrishnankv6594
@balakrishnankv6594 4 ай бұрын
എന്തായാലും പണ്ട് കാലത്ത് ആളുകൾ ഇത് കഴിച്ചിരുന്നു ഒരു കൊഴപ്പവും ഇല്ല....ഇനിയും കഴിക്കാം...
@dafsgsvvsvvd2465
@dafsgsvvsvvd2465 7 күн бұрын
ഡോക്ടർ ഒരു സംഭവമാണ് ഭയങ്കരമായ കടിക്കാൻ പൊട്ടാത്ത വാക്കുകൾ ഉപയോഗിക്കാതെ ലളിതമായി അവതരിപ്പിച്ചു😍
@scoopofReactions
@scoopofReactions 28 күн бұрын
Pork, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ consumption ചെയുന്ന meat
@muzammilelettil1802
@muzammilelettil1802 4 ай бұрын
Thank you sir എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിക്കുന്നതിന് .❤
@vishnu.puliyakotil
@vishnu.puliyakotil 4 ай бұрын
Booombaangh ……❤❤
@worldofmithunkrishna6544
@worldofmithunkrishna6544 4 ай бұрын
ഞാൻ ഒരു സങ്കി ആണ്... ഞാൻ ഡോക്ടർ നെ ഫോളോ ചെയ്യുന്ന ആളും ആണ്.. എന്റെ തൂക്കം 10 കെജി കുറഞ്ഞത് ഡോക്ടറെ ഫോളോ ചെയ്തത് കൊണ്ടാണ്... പിന്നെ ആരോഗ്യവും നന്നായി... ഞാൻ ബീഫ്, പോർക്ക്‌ എല്ലാം കഴിക്കുന്ന ആളും ആണ്... ഡോക്ടർ പറഞ്ഞത് തികച്ചും ആരോഗ്യ പരമായ കാര്യം ആണ്... അല്ലാതെ മതപരം അല്ല.... പിന്നെ ഞാൻ ഫോളോ ചെയ്യുന്ന ഡോക്ടർ ആണ് ഡാനിഷ് സലിം... ഒന്നും നമ്മൾ മതം നോക്കിയല്ല ഫോളോ ചെയ്യുന്നത്... അങ്ങനെ പറയുന്നവരോട് പോവാൻ പറയുക... Thank you doctor, Thank you Ziwa diet❤❤❤
@nihalpv2576
@nihalpv2576 4 ай бұрын
Respectful reply and most informative based on science ❤
@ZiwaHealth
@ZiwaHealth 4 ай бұрын
Glad you enjoyed it!
@MainaKatthu
@MainaKatthu 4 ай бұрын
ഞങ്ങൾക്ക് മനസിലാവുന്ന രീതിയിൽ സംസാരിക്കുന്നു. നന്ദി 🙏🏼🤗
@shamnadjalalshamnadjalal4527
@shamnadjalalshamnadjalal4527 4 ай бұрын
Excellent explanation ❤❤
@abhiramram9170
@abhiramram9170 4 ай бұрын
Pqrayumbo ellam parayanam dt. ....enthu kond ennu but he @boombang is well explained pinne angheru mathathe kurich evde anu pqrayumnath ennu explain cheythal nannayurunnu
@amalhareendran5889
@amalhareendran5889 Ай бұрын
Pork is 💕
@bharathkrishna7440
@bharathkrishna7440 3 ай бұрын
As you mentioned if the omega 6's are problematic ,yes it is i guess seed oils except coconut/olive are rich in Omega6. Correct me if I'm wrong pork is better than seed oils tight
@Nazilaassees
@Nazilaassees 9 күн бұрын
Excellent 🌈❤‍🔥
@bettypothen1826
@bettypothen1826 4 ай бұрын
Thankyou for ur valuable information 🙏🙏
@Prism_of_hari
@Prism_of_hari 4 ай бұрын
The inflammatory potential of different meats can vary based on several factors, including their fatty acid composition, how they are processed, and how they are cooked. Here’s a comparison of some common meats in terms of their potential to cause inflammation: 1. **Pork:** - **High in Omega-6 Fatty Acids:** Pork, especially from conventionally raised, grain-fed animals, tends to have a higher ratio of omega-6 to omega-3 fatty acids, which can contribute to inflammation. - **Processed Pork:** Products like bacon, sausages, and ham often contain preservatives, additives, and higher levels of sodium, which can further promote inflammation. 2. **Beef:** - **Grass-Fed vs. Grain-Fed:** Grass-fed beef has a more favorable ratio of omega-3 to omega-6 fatty acids and is generally considered less inflammatory than grain-fed beef. - **Processed Beef:** Processed beef products, like hot dogs and deli meats, can contain additives and preservatives that contribute to inflammation. 3. **Mutton (Lamb):** - **Fat Content:** Mutton is typically higher in fat, but it also contains conjugated linoleic acid (CLA), which has anti-inflammatory properties. - **Omega-3 Content:** Pasture-raised lamb can have higher levels of omega-3 fatty acids, making it potentially less inflammatory. 4. **Chicken:** - **High in Omega-6 Fatty Acids:** Similar to pork, conventionally raised chicken can be high in omega-6 fatty acids, which can contribute to inflammation. - **Processed Chicken:** Chicken nuggets, fried chicken, and other processed chicken products often contain additives and unhealthy fats that can promote inflammation. 5. **Fish:** - **Anti-Inflammatory Properties:** Fatty fish like salmon, mackerel, and sardines are high in omega-3 fatty acids, which are known for their anti-inflammatory effects. Fish is generally considered anti-inflammatory compared to other meats. **General Recommendations:** - **Choose Lean Cuts:** Opt for lean cuts of meat to reduce saturated fat intake. - **Grass-Fed or Pasture-Raised:** Whenever possible, choose grass-fed or pasture-raised options for a better fatty acid profile. - **Limit Processed Meats:** Reduce consumption of processed meats that contain additives and preservatives. - **Balanced Diet:** Include plenty of anti-inflammatory foods like fruits, vegetables, whole grains, nuts, and seeds to balance meat consumption. In conclusion, processed meats and meats high in omega-6 fatty acids, such as conventionally raised pork and chicken, are generally considered more inflammatory. Grass-fed beef and pasture-raised mutton, along with fatty fish, are better options for reducing inflammation.
@sajeenaershad
@sajeenaershad 4 ай бұрын
അറിയേണ്ടത് എല്ലാം സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ വ്യക്തമാക്കി... Thank you ഡോക്ടർ 🔥
@rauthers1286
@rauthers1286 3 ай бұрын
I was waiting for the response , thank you Dr.
@4AM_TUBORG
@4AM_TUBORG 4 ай бұрын
Boom bhaangh 👌
@MohammedRasheed-oi7mm
@MohammedRasheed-oi7mm 4 ай бұрын
thanks വിജ്ഞാൻ നപ്രതം സന്തോഷം വിലപ്പെട്ട് അറിവുകൾ
@SadikHajara
@SadikHajara 4 ай бұрын
ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്, എനിക്കിഷ്ടപ്പെട്ടു. സസ്ക്രൈബ്യും ചെയ്തു. ആദ്യായിട്ടാണ് കണ്ടപാടെ susb ചെയ്യുന്നത്
@nasooknasu7897
@nasooknasu7897 4 ай бұрын
Parayunnavar ellam parayum Karyangal manassilakkan pattunnavar manassilakkikkolum Ingal puthiya videos ayitt ingott ponnooleee😊🎉 Orupad ariv padikkan paati ee ziwa health channel loode ✌🏻 Thank you Dr. 🎉
@arunk8956
@arunk8956 4 ай бұрын
ഡോക്ടർ അങ്ങനെ ആണെങ്കിൽ lab-grown പോർക്ക് meat കഴിക്കുന്നത്കൊണ്ട് കുഴുപ്പമില്ലല്ലോ? അത് എല്ലാവർക്കും കഴിച്ചൂടെ?
@jayaprakashnisha4838
@jayaprakashnisha4838 4 ай бұрын
Thank you Dr. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@ZiwaHealth
@ZiwaHealth 4 ай бұрын
Keep watching
@angelaji8614
@angelaji8614 4 ай бұрын
ഞങ്ങൾ കഴിക്കില്ല നിങ്ങളും കഴിക്കണ്ട 💥💥
@Jithin6919
@Jithin6919 4 ай бұрын
പോർക്ക്‌😋 king of meats
@shaihasworld7154
@shaihasworld7154 4 ай бұрын
Ithilum nalla marupadi eni kodukkanilla especially last paranja point superb.katta waiting for ur book .❤
@MalluMinnati
@MalluMinnati 3 ай бұрын
Nice, easy to understand explanation, doctor!❤
@aishuaishummaz4949
@aishuaishummaz4949 4 ай бұрын
Doctor side was well right👍 Thank you sir for the clarification
@ZiwaHealth
@ZiwaHealth 4 ай бұрын
Always welcome
@Tornado_acr
@Tornado_acr 4 ай бұрын
Naveen മതം പറഞ്ഞിട്ടില്ല
@ZiwaHealth
@ZiwaHealth 4 ай бұрын
Doctor Naveen sir paranhju ennalla paranhjath…. Commentil ullavar angene paranhju ennaan.
@MuhammedAdnan-v9v
@MuhammedAdnan-v9v 4 ай бұрын
Yennal comments noke nee kandille
@uniquestrategies87
@uniquestrategies87 2 ай бұрын
Explanation super Dr
@nusrathkk1281
@nusrathkk1281 3 ай бұрын
Dr പറഞ്ഞത് നല്ലതാണ് ❤❤❤
@vkdnizami9078
@vkdnizami9078 4 ай бұрын
You are qualified...supporting you sir
@sssg7250
@sssg7250 4 ай бұрын
നവീൻ bro പറഞ്ഞതാണ് ശെരി 🔥
@rajeeshcparambil1120
@rajeeshcparambil1120 4 ай бұрын
Ziwa യുടെ diet ട്രൈ ചെയ്ത വ്യക്തി ആണ് ഞാൻ.... 71.5 kg ഉള്ള ഞാൻ 1 month കൊണ്ട് 65 kg ആയി
@bijuantony2187
@bijuantony2187 3 ай бұрын
What about scientific tempor of halal nd non halal
@patric73
@patric73 4 ай бұрын
Thank you sir for this information ❤
@masterspeed3497
@masterspeed3497 4 ай бұрын
Most selling stuff is alcohol accepted, But most selling Book is Bible only
@mariojohn3452
@mariojohn3452 4 ай бұрын
എന്റെ സാറേ ഒരു കഷ്ണം പോർക്ക്‌ നല്ല മസാല ഓക്കേ ഇട്ട് വറുത്തത് ഒന്ന് കഴിച്ച് നോക്കണം എന്നിട്ട് പറയ്‌ ബീഫ് ആണോ പോർക്ക്‌ ആണോ ടേസ്റ്റ് എന്ന്... ഒരു രക്ഷ യും ഇല്ല... വായിൽ കപ്പല് ഓടും 😂
@MuhammedMuhammed-gr4jd
@MuhammedMuhammed-gr4jd 4 ай бұрын
താങ്ക്സ് doctor
@abuthahiralithayyil4627
@abuthahiralithayyil4627 3 ай бұрын
Well said DR👍👍
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 2 ай бұрын
BOOMBANGhhh ❤️🥰🤙🏻
@raid-redemption8291
@raid-redemption8291 4 ай бұрын
Good explanation 👌🏾 👏 👍
@nayeemnayeem9949
@nayeemnayeem9949 4 ай бұрын
നീ പറഞ്ഞ പൂവും ശരി, അവൻ പറഞ്ഞ പുഷ്പവും ശരി...😂 പ്രശ്നം തീർന്നല്ലോ
@shahadua
@shahadua 4 ай бұрын
Thank you sir good information
@KwtKw-m7r
@KwtKw-m7r 4 ай бұрын
🌹❤️🎻 thank you.Dr.✌️🌹🔥
@antonykj1838
@antonykj1838 4 ай бұрын
അതികം ആയാൽ അമൃതും വിഷം. ആരോഗ്യകരമായ നല്ല മാറ്റാങ്ങൾ വരട്ടെ 👍
@MuhammedAdnan-v9v
@MuhammedAdnan-v9v 4 ай бұрын
Good doctor ingane ayirikannam marupadi 😊
@anishani7776
@anishani7776 2 ай бұрын
Pork ❤ lover
@ZoharaFathima-s1d
@ZoharaFathima-s1d 4 ай бұрын
Thank you sir
@muhsinov3485
@muhsinov3485 4 ай бұрын
Well presented ❤
@ramsheedaansari1990
@ramsheedaansari1990 4 ай бұрын
Good message thank you Dr
@AVT-g9d
@AVT-g9d 3 ай бұрын
Broiler chicken or Pork. which is better
@thomsonputhenpurackal19
@thomsonputhenpurackal19 4 ай бұрын
അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍. യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്‌. 1 കോറിന്തോസ്‌ 10 : 31-32❤❤❤
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 4 ай бұрын
Good information 💯
@rageshsurendran891
@rageshsurendran891 4 ай бұрын
Pork is most consumed and best meat in the world ❤️🔥
@salmansalih528
@salmansalih528 4 ай бұрын
Dr hamid is true ❤
@amalprasad895
@amalprasad895 4 ай бұрын
നവീൻ മതം പറഞ്ഞിട്ടില്ല ഫ ക്ടസ് മാത്രമേ പറഞ്ഞിട്ടുള്ളു
@ZiwaHealth
@ZiwaHealth 4 ай бұрын
Doctor athu Naveen sir paranhju ennalla paranhjathu, commentsile karyaman. Pinne Naveen Facts paranhju, Naveen saarinu ariyatha facts Doctorum paranhju koduthu.
@MuhammedAdnan-v9v
@MuhammedAdnan-v9v 4 ай бұрын
​@@ZiwaHealthyes njanum kandu ivanmarud comments 98% vargakar anne Doctor 😢
@Rahul-cl8rn
@Rahul-cl8rn 2 ай бұрын
ഞാൻ മനസിലാക്കിയതിൽ അറിയാത്ത കാര്യങ്ങൾ പറഞ്ഞത് ഡോക്ടർ ആണു ​@@ZiwaHealth
@leelak.i470
@leelak.i470 4 ай бұрын
Thank u Sir 👍
@PUBG_mr_Shocker
@PUBG_mr_Shocker 4 ай бұрын
The best review sir
@renjithmathew3661
@renjithmathew3661 4 ай бұрын
What are the 8 most consumed beverages? 1 Water - most consumed beverage in the world. 2 Tea drink. 3 Fruit juice. 4 Coffee drink. 5 Soft drinks. 6 Beer. 7 Wine. 8 Milk drink.
@akhil7318
@akhil7318 4 ай бұрын
Good info Dr.
@tinskc1541
@tinskc1541 4 ай бұрын
Vegetable kazhikkunnatha nallathu bakki ellam same anu. Kazhikkan ishttapedunnavarkku kazhikkam.
@Prism_of_hari
@Prism_of_hari 4 ай бұрын
Based on the information provided, processed meats and meats high in omega-6 fatty acids are generally considered more inflammatory. Here's a breakdown: More Inflammatory: Processed meats (bacon, sausage, hot dogs, deli meats)expand_more Conventionally raised pork and chicken (grain-fed) Less Inflammatory: Grass-fed beef Pasture-raised lamb Fatty fish (salmon, mackerel, sardines)
@john.jaffer.janardhanan
@john.jaffer.janardhanan 4 ай бұрын
Appo doctor paranj varunnath nalla pole seed oil ozhich beef undaakki thinnunna athrem problem ethaayalum internal fat vech cook cheyyunna pork nu illa ennalle 😃
@FathimatakFathima
@FathimatakFathima 4 ай бұрын
Good information 👍thank you dr🫶🏼 god bless you 😊❤️
@smfarookkunnumma4049
@smfarookkunnumma4049 3 ай бұрын
എന്താണ് കഴിക്കാൻ മനുഷ്യന് പറ്റാത്തത് എന്താണ് കുടിക്കാൻ പറ്റാത്തത് എന്താണ് ചെയ്യാൻ പാടില്ലാത്തതു എങ്ങനെയും മനുഷ്യന് ജീവിക്കാൻ പറ്റാത്തത് ആരാണ് ഇതിനെ കുറിച്ച് വഴി കാട്ടി കഴിക്കണ്ടവർ കഴിക്കട്ടെ അത്‌ മനുഷ്യ സ്വാതന്ത്ര്യം ഉണ്ട് അവിടെ ബുദ്ധി യുള്ള മനുഷ്യർ സ്വയം തിരഞ്ഞെടുക്കട്ടെ അല്ലാത്തവർക്ക് മതം ചില നിർദേശങ്ങൾ അതിന്റെ അനുയായികൾക്കു നൽകുന്നു അവർക്കും വേണമെങ്കിൽ സ്വീകരിക്കാം 2 ആയാലും അവർ തന്നെ അനുഭവിക്കുക
@voyager47
@voyager47 4 ай бұрын
Parasparam kari varithekkatheyulla prathikaranam ❤ pinne thangalude madham thedi poyavare patti alojikkanda athu avarude chinda mathram anu
@JeejiP-kp3eb
@JeejiP-kp3eb 4 ай бұрын
Naveen....bro...❤❤❤❤
@johnwick_70
@johnwick_70 4 ай бұрын
pork nalle pole cook cheyth kazhicha kuzhappam onnum ille but over aaye scn ann just like beef, mutton etc..., oru balanced diet aayirikkanum enn pathurum
@pesholic3581
@pesholic3581 4 ай бұрын
Boongbang nice aan❤... i see regularly...പക്ഷേ ചില വിഷയങ്ങളിൽ അദ്ദേഹം കുറച്ചു കടന്ന സംസാരിക്കുന്നു... just searching google and telling wht he need... പല ഡോക്ടേഴ്സും ഈ വിഷയം പറഞ്ഞിട്ടുണ്ട്... ഡോക്ടേഴ്സ്ന്ന് അറിയാത്തതും എനിക്ക് അറിയും എന്നാണോ പന്നി ഇറച്ചിയോടുള്ള ഇഷ്ടം കൊണ്ടാണോ എന്ന് മനസ്സിലാകുന്നില്ല😅 U did a good job with this video... nd he spoke against u like u knw nothing
@lathoo666
@lathoo666 4 ай бұрын
Naveen ആണ് കറക്റ്റ് 👍🏻
@anishthomas2001
@anishthomas2001 4 ай бұрын
Beefil anu kooduthal cholestrol kooduthal, പന്നിയിൽ omega 3 കൂടുതൽ ഉണ്ട്.but still not good if taking too much of it.
@asifsha6186
@asifsha6186 3 ай бұрын
Karnataka yiloke aalukal roadside l appi itt povunnath thinn road clean aakan pannikale valarthaarund.
@sharmilasharmila-f3k
@sharmilasharmila-f3k 2 ай бұрын
Sir ungal malayallam. 👌❤️❤️❤️❤️🌹
@revivewithsanath8606
@revivewithsanath8606 3 ай бұрын
Ready ready ❤ booombhaaaanggg..
@anoopmetalfreak
@anoopmetalfreak Ай бұрын
രണ്ടും ഒരുപോലെ information ഉണ്ടാക്കും but കോളസ്ട്രോൾ ഉള്ളവർക്ക് ബെറ്റർ ചോയ്സ് പോർക്ക്‌ ആണ് ഫാറ്റ് കൂടുതൽ ബീഫ്‌ ൽ ആണ് പ്രോടീൻ കൂടുതൽ പോർക്കിൽ ആണ്
@praneeshagin1151
@praneeshagin1151 4 ай бұрын
Chiken kuzappamundo????? Waste ettavum kooduthal kazikkunnathu fish anu......
@asadpgd5462
@asadpgd5462 4 ай бұрын
Well explained 👌🎉
@Tornado_acr
@Tornado_acr 4 ай бұрын
യാതൊരു കടിച്ചാൽ പൊട്ടുന്ന വാക്കും Naveen പറഞ്ഞിട്ടില്ല.
@ZiwaHealth
@ZiwaHealth 4 ай бұрын
Kelkunna ellavarkum angene alla sir.
@MuhammedAdnan-v9v
@MuhammedAdnan-v9v 4 ай бұрын
Illa 😂 comments noke
@MuhammedAdnan-v9v
@MuhammedAdnan-v9v 4 ай бұрын
​@@ZiwaHealthbrok supports njan und njan oru Engineer anne😊
@sajeerakkal563
@sajeerakkal563 2 ай бұрын
ഞാൻ കണ്ടതാണ് 😇😇 തല കറങ്ങി പോയി 🙆🏼‍♂️
@najumashafeek4755
@najumashafeek4755 4 ай бұрын
Super doctor
@johnpaulkp4043
@johnpaulkp4043 4 ай бұрын
ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ളത് കഴിക്കട്ടെ
@abhiramt6566
@abhiramt6566 4 ай бұрын
@boomagh nighal ah matham nnu parjhit ella bro
@shabinasofficial3074
@shabinasofficial3074 4 ай бұрын
Good Reply 🔥
@mygtech8706
@mygtech8706 4 ай бұрын
നല്ല വിവരണം 👏👏♥️
@sreejithpanicker3086
@sreejithpanicker3086 4 ай бұрын
Naveen paranjatu true
@Fayis1341
@Fayis1341 4 ай бұрын
Pork ❤
@sabithababu7217
@sabithababu7217 4 ай бұрын
I❤Boom bang team 🤙
@nithinbharath9615
@nithinbharath9615 3 ай бұрын
Ready ready boom bang 💪❤
@FasluRahaman-w5f
@FasluRahaman-w5f 4 ай бұрын
Super.❤
@SreekutSree
@SreekutSree 3 ай бұрын
നിങ്ങൾ ഒരു തീരുമാനത്തിൽ എത് ഞാൻ കുറച്ച് പോർക്ക്‌ തേങ്ങ കൊത് ഇട്ടത് ഉണ്ടാകട്ടെ t😉😉
@islamictipsmedia2260
@islamictipsmedia2260 4 ай бұрын
Aarodum kayikanda enn paranila but iyal iyalude vasham parayunu and he is doctor
@renjithrenjo
@renjithrenjo 4 ай бұрын
BOOBANG FAN😍
@vahidhahydros7052
@vahidhahydros7052 4 ай бұрын
thankyou...dr
@jerin4078
@jerin4078 3 ай бұрын
Boombangh is crct❤
@blackcobra8357
@blackcobra8357 4 ай бұрын
കൊഴുപ്പ് അല്ല പ്രശ്നം പ്രശ്നം പോർക്ക് ഗ്രിൽ ചെയ്ത് കഴിക്കണം എന്താ സാറേ രുചി😍😍😍😍😍😍😍😍😍😍 ഏറ്റവും നല്ല രുചിയുള്ള ഭക്ഷണം
@Anilkumar-zq1eh
@Anilkumar-zq1eh 4 ай бұрын
ബൂം ബാഗിന്റെ വീഡിയോ കണ്ടു . അതിലെ കമ്മന്റ്സ് ആണ് കൂടുതൽ പ്രശ്നമായി തോന്നിയത് . ബൂംബാങ്കിനും ഒരു മുൻവിധിയുണ്ട് , അയാൾ മുകളിലുള്ള ആൾ എന്നൊക്കെ പറയുന്നുണ്ട് .അയാളൊരു നിരീശ്വര വാദി ആയിട്ടാണ് തോന്നിയത്. കമന്റിൽ ഈ ഡോക്ടറുടെ മതം പറഞ്ഞായിരുന്നു ആക്രമണം . പന്നിയിറച്ചിക് അതിന്റെതായ പ്രശ്ങ്ങളുണ്ട് . എന്നാൽ കഴിക്കുന്നവർ കഴിക്കട്ടെ .
@-humsafar
@-humsafar Ай бұрын
Pig ilm vitamin k indallo pala nutritional facts ilm grass nu shesham kandittillath pig aan
@JarwisJr
@JarwisJr 24 күн бұрын
Pork is finger liking good❤❤
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 154 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 16 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 36 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 502 М.
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 154 МЛН