പാക്കിസ്ഥാനി ഗ്രാമത്തിലെ പ്രതീക്ഷിക്കാത്ത അനുഭവംIt Was Pakisthani Village Nishana Bigboss Malayalam

  Рет қаралды 76,843

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 118
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group chat.whatsapp.com/Bjhr2MzkqZD2SghUNRDrga For Tour Booking : YatriVibes Call. : +91 7973822386 WhatsApp. : +91 9400586083
@advsajeevanmenon5632
@advsajeevanmenon5632 Жыл бұрын
I am ready tojoin the tour to kashmir.I am aged 62
@vineethsasi5498
@vineethsasi5498 Жыл бұрын
നന്ദി മോദി ജി കാശ്മീർ ശാന്തമാകുന്നു
@ummerk8827
@ummerk8827 Жыл бұрын
ശാന്തമാകു൬ കാലം ലോകം അവസാനികുമ്പോൾ...
@mohandaska8630
@mohandaska8630 Жыл бұрын
♥സുധി & ഫ്രീക്കി... സൂപ്പർ ♥ആ ബോർഡർ എത്ര സുന്ദരമായ കാഴ്ച്ച ആണ്. ആ സുന്ദരമായ ഓടയിലൂടെ കണ്ണു നീര്പോലുള്ള വെള്ളം ഒഴുക്കിക്കൊണ്ട്പോകുന്ന ആ കാഴ്ചതന്നെയാണ് ഹൈലൈറ്റ് 💓💓💓💓
@yasodaraghav6418
@yasodaraghav6418 Жыл бұрын
പൊളിച്ചു മക്കളെ അതി മനോഹര കാഴ്ചകൾ ഒരുപാട് സ്നേഹം മോനെ
@harikumarkrishnannair3473
@harikumarkrishnannair3473 Жыл бұрын
Oru strong Govt ulllapol athinnnum upariii changoottham ullaa Army💪 namukhu ullapolll Enthinnuu innee nammal peddikhanam ......thank you to post this video💓🙏🇮🇳
@sudhia4643
@sudhia4643 Жыл бұрын
ഇതുപോലെ. മനോഹരമായ. കാഴ്ചകൾക്കായ്. വീണ്ടും. കാത്തിരിക്കുന്നു. ❤മാത്രം. സഹോദരങ്ങളെ. Sudhi. Ernakulam.
@chandranp1830
@chandranp1830 Жыл бұрын
ഈ സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്ന സുധിക്കും ഫ്രീക്കിക്കും സ്നേഹത്തിന്റെ ആശംസകൾ. ..
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ഒരേ സ്ഥലത്തു രണ്ടു രാജ്യങ്ങ ളുടെ പൗരത്വത്തിൽ ജീവിക്കാൻ അവസരം കിട്ടിയ ഭാഗ്യവാന്മാർ!👍👍👍👍👍
@soudaminimurali6915
@soudaminimurali6915 Жыл бұрын
എന്താ പറയുക 👌👌👍👍സുന്ദരമായ കാഴ്ച
@santhammap3892
@santhammap3892 Жыл бұрын
എവിടേയും കളകളാരവത്തോടെ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം.നല്ല രസം
@amayavalsaraj2890
@amayavalsaraj2890 Жыл бұрын
Hai sudhi bro and Freekey👍👍❤️അടിപൊളി ഇപ്പോസോഡ് 👍❤️താക്ഷി വില്ലേജ് 👍രണ്ടു രാജ്യങ്ങളുടെപൗരതം ക്കിട്ടിയ ആളുകൾ 👍👍❤️ഈ സ്ഥലം നമ്മളിലേക്ക് എത്തിച്ച രണ്ടു പേർക്കും എന്റെ ബിഗ് സല്യൂട്ട് 👍👍👍❤️ഒന്നും പറയാനില്ല 👍👍❤️❤️രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro and Freekey❤️❤️❤️❤️❤️
@abdulgafoor8081
@abdulgafoor8081 Жыл бұрын
സന്തോഷകരമായ കാഴ്ചകൾ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐💐🙋🙋🙋🙋🙋🙋🙋
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Jaihind
@geethavn7111
@geethavn7111 Жыл бұрын
ഞാൻ രണ്ടു മൂന്നു പ്രാവിശ്യം ഇത് കണ്ടു. നല്ല ഭംഗിയുള്ള സ്ഥലം വരണ്ടു കിടക്കുന്ന മലകൾക്കിടയിൽ ഇത്ര സുന്ദരമായ ഗ്രാമം ഉണ്ടെന്ന് കാണിച്ചു തന്ന രണ്ടു പേർക്കും ഒരായിരം നന്ദി. പിന്നെ കുട്ടികൾ മുകളിൽ നിന്ന് ഓടിയിറങ്ങി എന്നു പറഞ്ഞെങ്കിലും ഞങ്ങൾ കുട്ടികളെ കണ്ടില്ല.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഞങ്ങളും അങ്ങനെ ഒരു ഓട്ടം പ്രതീക്ഷിച്ചില്ല
@hareeshdev8651
@hareeshdev8651 Жыл бұрын
അതിർത്തി ശാന്ത മാവും ഇന്ത്യ യുടെ പവർ പാക്കികൾക് ഇപ്പോൾ നന്നായി അറിയാം
@NNP1952
@NNP1952 Жыл бұрын
മനോഹരമായ കാഴ്ച,വിവരണം.രണ്ടാൾക്കും ആശംസകൾ അഭിമാനകരം അഭിനന്ദനങ്ങൾ
@jinur1084
@jinur1084 Жыл бұрын
സുധി ബ്രോ ഫ്രീക്കി.... നിങ്ങളുടെ യാത്രാ വീഡിയോസ് കാണാൻ മനോഹരമാണ് ... എന്റെ സ്നേഹം നിറഞ്ഞ വിജയാശംസകൾ ... സ്നേഹം മാത്രം ...❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you
@CVJohny
@CVJohny Жыл бұрын
നല്ലവീഡിയോ ഇഷ്ടപ്പെട്ടു 😊നേരംപോയിആപ്രിക്കോട്ടും തിന്നുകിടക്കു ഇനി എന്നുവരും 😊
@jayabhanup9070
@jayabhanup9070 Жыл бұрын
കാഴ്ചകൾ കാണാനും കാണിക്കാനും നടക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.2023 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ അഞ്ചു ദിവസം ഞങ്ങൾ ജമ്മു കാശ്മീരിൽ സഞ്ചാരിച്ചിരുന്നു.ഇവിടെ പോയിട്ടില്ല.
@chithrabhanu6502
@chithrabhanu6502 Жыл бұрын
സൂപ്പർ അടിപൊളി sudhi bro freakky 👍🏻👍🏻👍🏻
@tpulahannan3218
@tpulahannan3218 Жыл бұрын
നല്ല കാഴ്ചകൾ...! വീഡിയോ അടിപൊളി. രണ്ടു പേർക്കും ആശംസകൾ ❤❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@tpulahannan3218
@tpulahannan3218 Жыл бұрын
@@BACKPACKERSUDHI ❤❤
@beenapk5266
@beenapk5266 Жыл бұрын
വളരെ സുന്ദരമായ സ്ഥലം
@rashidmuscat.2180
@rashidmuscat.2180 Жыл бұрын
അവർ നല്ലവരാണെന്നു നിങ്ങൾതന്നെ പറയുമ്പോൾ അതിലും സന്തോഷം
@ranjithmenon8625
@ranjithmenon8625 Жыл бұрын
Apricot an anti ageing frout, നല്ലോണം കഴിച്ചോളൂ,ട്ടോ😊 നല്ല vlog സുധീ freaky, മനോഹരമായ സ്ഥലങ്ങൾ
@V4Vote
@V4Vote Жыл бұрын
Apricot നല്ല ഫ്രൂട്ട്സ് കിട്ടാൻ രാസ മരുന്ന് അടിക്കേണ്ടിവരും. നേരിട്ട് പറിച്ച് കഴിക്കുമ്പോൾ സൂക്ഷിക്കുക... പ്രശസ്ത വാർത്താ റിപ്പോർട്ടർ ശ്രീമതി. അനിതാ പ്രതാപ് പാകിസ്ഥാന്റെ സിയാച്ചിൽ ഭാഗത്തെ ബേസ് ക്യാമ്പിൽ വെച്ച് അറിയാതെ അവിടെ കണ്ട ആപ്രിക്കോട്ട് ഫലങ്ങൾ പറിച്ച്‌ തിന്ന് മരണാശയായി അവസാനം പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവിനാൽ പുലർച്ചേ എയർ ലിഫ്റ്റ് ചെയ്ത് റാവൽപിണ്ടിയിൽ എത്തിയാ രക്ഷിച്ചത് എന്ന് Safari ചാനലിൽ പറഞ്ഞിരുന്നു.
@geethakk579
@geethakk579 Жыл бұрын
മനോഹരമായ കാഴ്ചകൾ👌🏻
@ummerk8827
@ummerk8827 Жыл бұрын
എവിടെ പോയാലും നല്ല രീതി കെനിക്കാവൂ ഇല്ലങ്കിൽ ത ടി കേ ടാകും. സുകി രിയ ഇത്രയും സ്ഥലങ്ങൾ യൂടൂബി ലൂ ടെ കാണിച്ചു തന്നു...ഇനിയും
@teamoriel
@teamoriel Жыл бұрын
Beautiful villages. 💖 സ്നേഹം മാത്രം 💖
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Hai 🙏❤️🙏🌹🙏Thanks for wonderful video 🙏🙏🙏
@vijaypaul7881
@vijaypaul7881 Жыл бұрын
Thank you so much for a great video which nobody showed before....
@martinsthozhala2921
@martinsthozhala2921 Жыл бұрын
സ്നേഹം മാത്രം ❤️❤️
@yasodaraghav6418
@yasodaraghav6418 Жыл бұрын
ഹായ് മക്കളെ ❣️❣️❣️❣️
@KMCAPPU073
@KMCAPPU073 Жыл бұрын
Verybeautifulvillage. Welcome
@fousiyasaleem1364
@fousiyasaleem1364 Жыл бұрын
Super super ❤❤❤❤
@geethavn7111
@geethavn7111 Жыл бұрын
ഏകദേശം ഒരു വർഷം മുൻപ് സുജിത്ത് ഭക്തന്റെ വീഡിയോയിൽ താങ്ങ് വില്ലേജിലെ ഏറ്റവും അറ്റത്ത് ഒരു മുഹമ്മദ് അലിയുടെ മ്യൂസിയം കണ്ടിരുന്നു. Restaurant - ഉം പൂന്തോട്ടവും എല്ലാമായി ഭംഗിയുള്ള സ്ഥലം. സുധി അത് കണ്ടില്ലേ' അതൊന്നു കാണിക്കാമായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖം നിറഞ്ഞ വാക്കുകൾ നമ്മളെ പോലും കൂടുതൽ ചിന്തിപ്പിക്കും. അവിടെ ഇനി പോകുന്നുണ്ടെങ്കിൽ ഈ പൂന്തോട്ടവും പരിസരവും ഒന്നു കാണിക്കണേ . അദ്ദേഹത്തെ കാണുകയാണെങ്കിൽ നമ്മുടെ ആദരവും ബഹുമാനവും അറിയിക്കൂ.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഈ ഒരു മേഖലകളുടെ വിശധമായ മറ്റൊരു വീഡിയോ രണ്ടര വർഷം മുൻപ് ഞാനിവിടെ വന്നപ്പോൾ ചെയ്തിരുന്നു.
@dragogamming989
@dragogamming989 Жыл бұрын
ഈ സ്ഥലം എല്ലാം എല്ലാം വളരെ വ്യക്തമായ കേരളീയൻ എന്നാ യൂട്യൂബ് ചാനലിൽ ഉണ്ട്
@seenaantony5502
@seenaantony5502 Жыл бұрын
Sudhi super
@arunvinu8669
@arunvinu8669 Жыл бұрын
Ni ange urapicho?
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Congratulation for POK visuals 🎉
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@VividVids-qi7tv
@VividVids-qi7tv Жыл бұрын
Modiji..made northern part fabulous
@subbarayalusubbiah5123
@subbarayalusubbiah5123 Жыл бұрын
the bike you are driving is from kerala or you hired after reaching kashmir . If it is from kerala , how you took the bike from kerala ? if you share it might be helpful. you are mentioning about kashmir tour on novmber , is it by bike or other mode of transport
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Hai i am started this bike journey from kerala 7 months back. Our Group Tour is not in bike it's in our special Bus
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
For more group tour details you can contact directly +919400586083
@akash-ss5oy
@akash-ss5oy Жыл бұрын
Ksheenichu poyallo
@georgesamkutty686
@georgesamkutty686 Жыл бұрын
How money paid as rent for binocular man ?
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
100 rupees
@malayalizz8530
@malayalizz8530 Жыл бұрын
Vagamon medows pain forest muruganmala kurishumala thangalupara palozhuhum para suisaid point paragliding glass bridge tea lake marmala waters falls offroad drive etccc
@ManojJames-wu5tz
@ManojJames-wu5tz Жыл бұрын
ഹായ് സുധി നാട്ടിൽ മഴയാട്ടോ നമ്മുടെ ഈരാറ്റുപേട്ട ഏരിയയില് ഈ എപ്പിസോഡ് സൂപ്പർ അവിടെയെങ്ങാനും 10 സെന്റ് സ്ഥലം കിട്ടുമോ
@beenapk5266
@beenapk5266 Жыл бұрын
I love my India
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Amazing excellent So beautiful
@merlinjose8342
@merlinjose8342 Жыл бұрын
Super❤❤❤
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
അരി പൊടിക്കുന്നു മിൽ. കാണിച്ചില്ല with. Water. Energy,,,,,
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
നമ്മുടെ മറ്റൊരു വീഡിയോയിൽ ഈ ഗ്രാമത്തിൻ്റെ വിശദമായ കാഴ്ചകൾ കാണിച്ചിരുന്നു
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
kzbin.info/www/bejne/p5Kcn42Fe9Opo7csi=WP4S5RFz5vUV0SlL
@mathewcschundakkara8699
@mathewcschundakkara8699 Жыл бұрын
എവിടെയായിരുന്നു മുത്തേ കുറച്ചു കാലമായി
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഇവിടെ തന്നെ ഉണ്ട്
@ismailch8277
@ismailch8277 Жыл бұрын
Super 👍👍👍
@kousalyaprasad9129
@kousalyaprasad9129 Жыл бұрын
Supper
@antonyleon1872
@antonyleon1872 Жыл бұрын
🙏♥️👍💯🕊️, thanks
@Radhakrishnan-ff9fm
@Radhakrishnan-ff9fm Жыл бұрын
ഹായ്
@SureshKumar-du2nm
@SureshKumar-du2nm Жыл бұрын
Sudhi and freeky hai❤❤❤
@sathyapalane7983
@sathyapalane7983 Жыл бұрын
സുധി അവിടെ എത്തി മഴ തുടങ്ങി
@muhammdali4270
@muhammdali4270 Жыл бұрын
Manoharam
@sheebaskala190
@sheebaskala190 Жыл бұрын
പാക്കിസ്ഥാൻ വില്ലേജ് എന്ന് പറയണോ...ഇന്ത്യൻ ഗ്രാമം...
@muhammadparamban5181
@muhammadparamban5181 Жыл бұрын
1971 ന് മുമ്പ് പാകിസ്ഥാൻ വില്ലേജ് അതിന് ശേഷം ഇന്ത്യൻ വില്ലേജ്
@sheebaskala190
@sheebaskala190 Жыл бұрын
@@muhammadparamban5181 അതറിയാം ആദ്യം പാക്കിസ്ഥാൻ ഉണ്ടായിരുന്നോ പിന്നെയല്ലേ വിഭജനം വന്നത് ഇപ്പോൾ പാക്കിസ്ഥാൻ ഗ്രാമം അല്ല..ഇന്ത്യൻ ഗ്രാമം തന്നെ
@aamiesvlog9256
@aamiesvlog9256 Жыл бұрын
KL27 otherakaran sudheesh
@reverseworld3013
@reverseworld3013 Жыл бұрын
സ്വപ്നത്തിലോ... നിങ്ങൾ സ്വർഗ്ഗത്തിലോ...❤
@meharufpusman9695
@meharufpusman9695 Жыл бұрын
സുധി സ്നേഹം മാത്രം
@latheefc1553
@latheefc1553 Жыл бұрын
Cma latheef 👌👍
@kishorekonni653
@kishorekonni653 Жыл бұрын
Hai
@santhoshkumarvg3989
@santhoshkumarvg3989 Жыл бұрын
നിന്റെ ഈ വീഡിയോ യൊക്കെ അടിപൊളി പക്ഷെ തമ്പ് നെയിം മുതലായവ ? ?????
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
മറ്റുള്ള വീഡിയോസ് കണ്ടില്ലേ ഈ thambnail ഉളളത് കൊണ്ട് ഈ വീഡിയോക്ക് ഇത്രയും കാഴ്ചക്കാർ വന്നു..
@prasanna1118
@prasanna1118 Жыл бұрын
❤️❤️😍😍👍
@rejimolbaburaj9940
@rejimolbaburaj9940 Жыл бұрын
👍👍👍🥰
@beenapk5266
@beenapk5266 Жыл бұрын
കാണാൻ ആഗ്രഹിക്കുന്ന സ്ഥലം
@rangithpanangath7527
@rangithpanangath7527 Жыл бұрын
👌👌👍👍
@tradeiinstock
@tradeiinstock Жыл бұрын
ഇന്ത്യ പാകിസ്ഥാൻ ഗ്രാമം പിടിച്ചെടുത്തത് ഏതു വർഷം?? വിശദീകരണം വേണം. സത്യം ആണോ എന്നു അന്വേഷണം നടത്താനാണ്.
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
👍💪👌😘
@sreedhanyasurendran1084
@sreedhanyasurendran1084 Жыл бұрын
സുധി ഞങൾ വാഗമണിനു തൊട്ടടുത്താരുന്നു....താമസിക്കുന്നെ
@jijid.s9118
@jijid.s9118 Жыл бұрын
സുധി നമുക്ക് ഫാമിലി ആയി ഏങ്ങനെ ബൈക്ക് അല്ലാതെ പോകും
@ManojJames-wu5tz
@ManojJames-wu5tz Жыл бұрын
♥️❤♥️❤♥️❤♥️💞💕💕💞💕
@umeshthayyil2372
@umeshthayyil2372 Жыл бұрын
എങ്ങനെ ഇന്ത്യ പിടിച്ചടക്കുന്നത്. ഇന്ത്യ മാത്രമേ ആദ്യ o ഉള്
@ajaysajeev1661
@ajaysajeev1661 Жыл бұрын
@RajeshKumar-g9w7b
@RajeshKumar-g9w7b Жыл бұрын
Sopnabumi
@Jay-ns2ts
@Jay-ns2ts Жыл бұрын
താൻ എന്തു അനാവശ്യമാടോ എഴുതി വച്ചിരിക്കുന്നേ...??? ഇന്ത്യ പിടിച്ചെടുത്ത പാകിസ്ഥാനി ഗ്രാമമോ...??? പാകിസ്ഥാൻ അനധികൃതമായി നമ്മുടെ കശ്മീർ പിടിച്ചെടുത്തു എന്ന് വച്ച് അതൊരിക്കലും പാകിസ്ഥാന്റെ കശ്മീർ ആയി ഭാരത സർക്കാർ അംഗീകരിച്ചിട്ടില്ല. അതെന്നും നമ്മുടെ കശ്മീരാണ്. ഇന്ത്യ ഒരിക്കലും മറ്റു രാജ്യങ്ങളുടെ ഭൂമി ആക്രമിച്ചു കൈവശപ്പെടുത്തിയിട്ടില്ല. എത്രയും പെട്ടെന്ന് ദേശവിരുദ്ധമായ പരാമർശം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@sajan5555
@sajan5555 Жыл бұрын
സ്ഥലം മാത്രം കാണുന്നതിൽ അർത്ഥമില്ല. ജനങ്ങളുടെ ജീവിതരീതി ആണ് ശരിക്ക് വേണ്ടത്
@gopakumar1091
@gopakumar1091 Жыл бұрын
പാക്കിസ്ഥാനി ഗ്രാമമോ? നീയൊക്കെ എവിടത്തുകാരനാടോ?
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
It was a Pakistani village എന്നും എഴുതിയിട്ടുണ്ടല്ലോ Was
@manojkumark3885
@manojkumark3885 Жыл бұрын
സുധി ഫ്രീക്കി കുട്ടി ഹായ് ഇതു വര കഴിച്ചിട്ടു ഇല്ലാത്ത APRICOT എനിക്കും ഒരു അല്പം തരാൻ പറ്റുമോ യാത്ര എല്ലാം മംഗളാകാരമാവട്ടെ മനോജ്‌ TVM
@gireeshkumar5893
@gireeshkumar5893 Жыл бұрын
Supper❤❤
@sudeerkv621
@sudeerkv621 Жыл бұрын
Hai
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
👍👍
@salishvb
@salishvb Жыл бұрын
🥰🥰🥰
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍
@debin83
@debin83 Жыл бұрын
@rajaneeshat2081
@rajaneeshat2081 Жыл бұрын
👍👍👍
@anoopkk8260
@anoopkk8260 Жыл бұрын
😍
@sujamtsuja8545
@sujamtsuja8545 Жыл бұрын
❤❤❤❤
@bkjstonebridge
@bkjstonebridge Жыл бұрын
❤❤❤❤
@thulasikrishnakumar
@thulasikrishnakumar Жыл бұрын
❤❤❤❤❤❤❤
@koshyrajan3170
@koshyrajan3170 Жыл бұрын
❤❤❤❤
@siddardasdas8578
@siddardasdas8578 Жыл бұрын
❤🎉
@aruncfrederickarun4774
@aruncfrederickarun4774 Жыл бұрын
👍❤️
@shajik560
@shajik560 Жыл бұрын
❤❤❤
@sreejithnair8503
@sreejithnair8503 Жыл бұрын
❤❤❤
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 43 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН