No video

പൂങ്കുയിലേ പാട്ട് ശ്രെദ്ധേയമാക്കിയ കലാകാരി Anjana Kannur | Pandavas Kochi

  Рет қаралды 161,683

Nattusheelukal

Nattusheelukal

Күн бұрын

പൂങ്കുയിലേ എന്ന് തുടങ്ങുന്ന തമിഴ് ഗാനം ഇത്രെയും പോപ്പുലർ ആകുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരു വ്യക്തിയാണ് പാണ്ഡവാസ് കൊച്ചിയുടെ അഞ്ജന. അഞ്ജനയുടെ ശബ്ദത്തിലൂടെയാണ് ഈ പാട്ട് ഒരു നാടൻ പാട്ട് വേദിയിൽ വൈറൽ ആകുന്നത്
Pandavas Kochi
തലമുറകളുടെ ഏതോ കണ്ണിയിൽ മുരടിച്ചു പോയ നാട്ടറിവുകളെ പൊടി തട്ടിയെടുക്കാനുള്ള ഒരു ശ്രമം....
Please follow for more videos
KZbin Channel : / @nattusheelukalbybalu
Instagram Account : www.instagram....
Facebook Account : www.facebook.c...
Dm for details....
#nattusheelukal #nadanpattukal #baluajay

Пікірлер: 35
@sajaisajai2504
@sajaisajai2504 2 ай бұрын
അഞ്ജനേയേക്കാൾ വർഷങ്ങൾക്ക് മുമ്പേ ഈ പാട്ട് പലരും പാടി ജനശ്രദ്ധ ആകർഷിച്ച പാട്ടാണ് പൂങ്കുയിലേ എന്ന ഗാനം 👍👍👍👍👍 അഞ്ചന രണ്ട് വർഷമേ ആയിറ്റു. നന്നായ് പാടുന്നുണ്ട് ok എന്നാൽ ഇതിലും മനോഹരമായ് പാടുന്നവർ ഒരുപാടുണ്ട് പഴയ തമിഴ് സിനിമാ ഗാനമാണ് പൂങ്കയിലേ ... സൗപർണിക സായന്ത് തകർത്ത് പാടുന്ന പാട്ടാണ് 👍👍👍👍👍 ഇത് ആദ്യമായ് കേരളത്തിൽ ജനശ്രദ്ധയിൽ കൊണ്ടു വന്ന കലാക്കാരൻ പ്രണവം ശശിയേട്ടൻ👍👍👍👍
@NattusheelukalbyBalu
@NattusheelukalbyBalu 2 ай бұрын
ചേട്ടൻ പറഞ്ഞത് ശെരിയാണ്. പക്ഷെ... സോഷ്യൽ മീഡിയ വൈറൽ കാറ്റഗറി യിൽ ശ്രെദ്ധ നേടിയത് അഞ്ജനയിലൂടെയാണ്
@user-kc6ov5fj5y
@user-kc6ov5fj5y 2 ай бұрын
അതെ തീർച്ചയായും ശശിയേട്ടനാണ് കേരളത്തിൽ കൊണ്ടുവന്നു ജനങ്ങളിൽ എത്തിച്ചത് ❤❤❤❤
@anuprasadchithra8657
@anuprasadchithra8657 2 ай бұрын
Padunnathe kelkkanilla.....
@NattusheelukalbyBalu
@NattusheelukalbyBalu 2 ай бұрын
@@anuprasadchithra8657 headset vekk
@miniak9026
@miniak9026 Ай бұрын
❤​@@NattusheelukalbyBalu
@chandrikakumariKumari
@chandrikakumariKumari Ай бұрын
രേഖപാടിയതാണ് അടിപൊളി 💞💞💞💞💞💞💞💛💛💞💛💛💞
@bindhusuni8689
@bindhusuni8689 Ай бұрын
രേഖ പാടുന്ന പൂംകുയിലാണ് സൂപ്പർ
@rohiniprasanthan5555
@rohiniprasanthan5555 Ай бұрын
രേഖാ സതീഷിൻ്റെ പാട്ട് അടിപൊളി❤❤❤❤
@preetharoshni4058
@preetharoshni4058 Ай бұрын
ഈ പാട്ട് ZEE തമിഴിൽ.. രേഖ സതീഷിന്റെ വേർഷൻ.... Amazing... 😍
@aromalsolo5239
@aromalsolo5239 2 ай бұрын
തത്തുട്ടി പാടുന്നത് സൂപ്പർ വേറെ ലെവൽ 🎉🎉🎉🎉
@Sangeetha-mz8uj
@Sangeetha-mz8uj Ай бұрын
Corret
@ponnuseponnu4176
@ponnuseponnu4176 Ай бұрын
Correct 👍താത്തൂട്ടി അത് power 🔥🔥🔥
@kmjoy396
@kmjoy396 Ай бұрын
കറക്റ്റ്
@user-qq6km8iz1q
@user-qq6km8iz1q Ай бұрын
Rekha,,,supper
@radeeshjasmiurl3468
@radeeshjasmiurl3468 Ай бұрын
Koodeyulllavarallle paaadiyathe. Eval chummmaa Naadatham samsaaaravumaaa njan ketttathe koode paadiyavar. Allam super paadi. Aaadi
@minigeorge3089
@minigeorge3089 Күн бұрын
Super ❤️
@sreeramyaprakash3666
@sreeramyaprakash3666 Ай бұрын
നല്ലൊരു പാട്ട് കുളമാക്കി
@sheejatn3731
@sheejatn3731 26 күн бұрын
Supperrrrr❤ ❤❤❤❤
@ashokeashoke227
@ashokeashoke227 Ай бұрын
ഈ പാട്ട് ഹിറ്റാകാൻ അജ്ഞന കണ്ണൂര് ഒന്നും വേണ്ട ഇത് തമിഴ്നാട്ടിലെ പഴയ കാലത്തെ ഹിറ്റ് പാട്ടാണ്.
@sajithchanganacherry2257
@sajithchanganacherry2257 2 ай бұрын
ഞങ്ങടെ തത്തൂട്ടി ആണ് ഹിറ്റ്‌ ആക്കിയത്... 🥰🥰🥰🥰
@NattusheelukalbyBalu
@NattusheelukalbyBalu 2 ай бұрын
Alla bro, athinu munpe hit anu
@VikramaVikrama-o3i
@VikramaVikrama-o3i 17 күн бұрын
എനിക്ഇഷ്ടപെടി ല
@jayanponnani5410
@jayanponnani5410 Ай бұрын
തത്തുട്ടിയുടെ അത്രേം വരില്ല. ആ പാട്ടിന്റെ ഫീൽ പോലും കളഞ്ഞു.
@kiransunitha-pr8gp
@kiransunitha-pr8gp 3 күн бұрын
Avar. Audience nae cordinate cheyyanna reethi super molae
@NijilaSunil-lc2wo
@NijilaSunil-lc2wo 2 ай бұрын
🔥🔥🔥🔥
@anuprasadchithra8657
@anuprasadchithra8657 2 ай бұрын
Thathootty super 😍😍
@ThankammaThankammavijayan
@ThankammaThankammavijayan 2 ай бұрын
♥️♥️♥️♥️💪💪💪💪
@ponnuseponnu4176
@ponnuseponnu4176 Ай бұрын
Ithokke thathootti paadunmathinte aduthu ethilla.. Athanu thathootti😊
@soumyarajeev6274
@soumyarajeev6274 13 сағат бұрын
ഇത് ഒരു രസവുംല്യ ഒന്ന് നിർത്തി പോകാമോ
@unnikrishnank3367
@unnikrishnank3367 Ай бұрын
😢😢😢😢
@PK-ob4sd
@PK-ob4sd 10 күн бұрын
Aru eppol ithu pazhaya paattu
@user-wi6fx3xt1m
@user-wi6fx3xt1m 24 күн бұрын
ഈ പെണ്ണ് പാടുന്ന കേൾക്കാൻ ഒരു രസവും ഇല്ല എത്ര നന്നായി വേറെ ആൾകാർ പാടുന്നു ഇതും കൊള്ളില്ല കേൾക്കാൻ ഇവൾ വെറും ഷോ മാത്രം
pookuyilea pookuyile#unarth chalakudy
7:52
House of Folks
Рет қаралды 62 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН