Ma'am difenatly i will try this, but your performance is very good, keep it up 👍😊
@nirmalamercy411510 ай бұрын
ഗരം മസാല വീട്ടില്‍ ഉണ്ടാക്കുന്നത് പറയാമോ
@marycherian23683 ай бұрын
മസാലകൂട്ടു കിട്ടുന്ന കടയിൽ നിന്നും ഒരു പൊതി മസാല വാങ്ങുക. ₹100 or ₹150 ആകും വില. That depends shop. അതിൽനിന്നും വേണ്ടാത്തതും കൂടുതൽ ഉള്ളതും മാറ്റുക. (Means, ഏലക്ക, ചക്രം,). ഏലക്ക കൂടിയാൽ മാസ്സ്ലയ്ക്കു പായസ മണം ആകും.ഒരു ഗ്ലാസ് എങ്കിലും കുരുമുളക് ചേർക്കണം. ഗ്രാമ്പൂ ആവശ്യത്തിന് ചേർക്കണം. പട്ടയും കുറവാണെങ്കിൽ ചേർക്കണം.എല്ലാം കൂടെ സ്റ്റീൽ trayil ഉണക്കി മിക്സിയിൽ പൊടിക്കുക. രണ്ടു പ്രാവശ്യം അരിക്കുക. Third time പൊടിച്ചു അരിച്ചതിനോട് ചേർത്ത് എടുക്കുക.
@sruthy-sruthy479311 ай бұрын
ഞങ്ങൾ മുളകിട്ട മീൻ കറിക്കും ഇറച്ചി കറികൾക്കും കടുക് പൊട്ടിക്കില്ല from kottayam.
@smithamurali444320 күн бұрын
👌👌😍😍
@rosilyjosephine898611 ай бұрын
Garam masala not required or what?
@terasaxavier7479 Жыл бұрын
I tried this recipe and is awesome. Thank you for sharing the recipe.
@subhamuralidharan77756 ай бұрын
Green pepper aayalo
@deenapk3089 Жыл бұрын
Pepper Chicken ൽ Mainingredent Pepper ആണ്🤭
@sunijohn99293 ай бұрын
ആനി കൊച്ചേ മുടി ഒന്നങ്ങ് കെട്ടി വച്ചേ... അമ്മച്ചി കുഞ്ഞിനോട് പല പ്രാവശ്യം പറഞ്ഞതല്ലയോ.. ഇനി മറക്കരുത് കെട്ടോ
@shinmontk284011 ай бұрын
Hai ❤
@shikhashikha238511 ай бұрын
👌
@manjuantony7039 Жыл бұрын
Pepper chicken inu pepper alle main ayi vendathu, venel itta mathinnu paranju…Not sure
@rojyjoshy207210 ай бұрын
Papper chickenil pepper annu kooduthal vendath😢
@marycherian23683 ай бұрын
പെപ്പെർ ചിക്കനു കുറച്ചു തേങ്ങയും കുരുമുളകും കൂടെ നന്നായി അരച്ച് ചേർത്ത് എണ്ണ തെളിയും വരെ ചെറുത്തിയിൽ വേവിക്കണം.
@minim8790 Жыл бұрын
Pepper chicken annno malli chicken?
@sallyjose566011 ай бұрын
😅
@ivygeorge5342 Жыл бұрын
Is eating tasty food only aim in life
@SunithaGeorge-s3h10 ай бұрын
😍❤️
@IndianRestaurant-en9it5 күн бұрын
you mean chicken uppery
@ancymathew6452 Жыл бұрын
Pepperchicken ennu paranjal porae Palakkarae koottu pidickano?
@roshinithejas438 Жыл бұрын
Athe ennanavo palakaru engine oru recipe undakiyath…
@vidhyaputhussery15456 ай бұрын
I hv a doubt is it pepper chicken??. You are so Sweet.. I like ypu very much.. But this revipe cant b pepper chicken.. Sory.. Because not gvng preference to pepper.. I tried this in a dfrent way wth more pepper