Big salute brother, മനുഷ്യത്വം നഷ്ട്ടപ്പെട്ട ഈ സമൂഹത്തിൽ ഒരു മിണ്ടാപ്രാണിക്ക് വേണ്ടിയിട്ടുള്ള ഈ കരുതലിനെ ഓർത്ത് 🙋♂️🙋♂️🙋♂️🙋♂️
@sulthanss49363 жыл бұрын
Njanum entte adukalum
@sreesanths47183 жыл бұрын
ഈ വയറ്റിൽ എത്ര പ്ലേറ്റ് കോഴി കയറീട്ടുണ്ടന്ന്
@sreesanths47183 жыл бұрын
@@rilnaradhakrishnan8218 ചൈന , നാഗാലാൻഡ്, ഫിലിപിയൻസ് ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ ആൾക്കാരുടെ ഇഷ്ടപെട്ട ഫുഡ് പട്ടി ആണ്.
@sreesanths47183 жыл бұрын
@@rilnaradhakrishnan8218 ഇവിടത്തെ നിയമം ഉണ്ടാക്കി വച്ചേക്കുന്നത് മനുഷ്യർക്ക് വേണ്ടി ആണ് അല്ലാതെ പട്ടികൾക്ക് വേണ്ടി അല്ല. കുറേ എണ്ണം ഉണ്ട് പട്ടി വളർത്തൽ എന്ന് പറഞ്ഞു അയൽവക്കത്തെ ആൾക്കാർ ചെവി തല കേൾപ്പിക്കാതെ. അമേരിക്കയിൽ ഉള്ള പോലെ നിയമം ഇവിടെയും വരണം. അടുത്തുള്ളവർക് ബുദ്ധിമുട്ട് ഇല്ലാത്ത രീത്യിൽ
@SheelaDevi-wj3mg3 жыл бұрын
@@sulthanss4936 brounakuta
@sajisajisownproperties62323 жыл бұрын
ഇനിയെങ്കിലും മിസ്സ് ആകാതെ സൂക്ഷിക്കണേ.... എന്തായാലും Investigation... കലക്കി 😍
@LazeMedia3 жыл бұрын
great work brother
@Akash-in1gr3 жыл бұрын
❤
@Akash-in1gr3 жыл бұрын
Helo
@Akash-in1gr3 жыл бұрын
❤ for who liked my comment
@angrymanwithsillymoustasche3 жыл бұрын
ആഹാ ഇതാരാ
@PolyCouples3 жыл бұрын
🤗🤗
@boodup40393 жыл бұрын
അത്രയും സ്നേഹിച്ചും ലാളിച്ചും സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തുന്ന വളർത്തുമൃഗങ്ങളെ കാണാതെ പോവുമ്പോ ഉള്ള വിഷമം പറഞ്ഞറിയിക്കാൻ ആവില്ല 🥲
@kalasnair96723 жыл бұрын
Sathyam. Njan food kazhikkunenu munpu ente kochu kazhichonnanu nokkuka.
@sabithamc62673 жыл бұрын
സത്യം 😔😔😔 ഒന്നര വയസ് ആയ എന്റെ പൂച്ചകുട്ടിയെ കാണാതെ ആയെ.ഞാൻ ഇപ്പോളും അവനെ തിരക്കി നടക്കുവാ .ഇത് വരെ കിട്ടിയില്ല
@editsandeditsonly77623 жыл бұрын
True 😥😥
@appur64783 жыл бұрын
@@kalasnair9672 sathyam.. Ente veetilum und oral.. Adyam avalk koduthite baaki aarum kazhiku
@yathrakal54033 жыл бұрын
@@editsandeditsonly7762 😢
@akshayraj36793 жыл бұрын
ഒരു വശത്ത് മിണ്ടാപ്രാണികളോട് ഉള്ള ക്രൂരത മറുവശത്ത് ഇവരെ പോലെ ചിലർ ... ❤️ ഇങ്ങനെയുള്ള news കേൾക്കുമ്പോൾ ഒരു സന്തോഷം ...അവനെ വീട്ടിൽ കൊണ്ടുപോയി നോകിയവരും നല്ല മാനസുള്ളവർ ആണ .
@sandeepms6753 жыл бұрын
ഇദ്ദേഹത്തിനെ പോലെ ഉള്ള ആളുകൾ വേണം kerala police ലേക്ക് പുതിയതായി ജോലിക്ക് എത്തിപ്പെടേണ്ടത്. A BIG SALUTE BRO
@susheelamathew39723 жыл бұрын
അവരവരുടെ കാര്യങ്ങളിൽ മാത്രമേ ഇത്ര ശുഷ്കാന്തി കാണൂ. പോലീസും ഇങ്ങനെയൊക്കെ തന്നെയല്ലേ അന്വേഷിക്കുന്നത്. അവനവൻറെ കേസ് അവനവൻ തന്നെ തെളിയിക്കുക
@ThePetVlogsByRahul3 жыл бұрын
ഡോഗിനെ പലരും കുടുംബത്തിലെ അങ്കത്തെപോലെ പോലെ ആണ് നോക്കുന്നെ, അവർക്കെ അത് നഷ്ടപ്പെട്ടലുള്ള വിഷമം അറിയൂ, dog മാത്രമല്ല ഏതു pets ആയാലും, 🙏🙏
@geetharajapradeep19143 жыл бұрын
Athe
@974560663 жыл бұрын
ഞങ്ങൾക്കും ഉണ്ട് ഒരു pug വഴക്കാളി 😍
@shyyyshantyaneesh91243 жыл бұрын
സത്യം
@MrShalu8903 жыл бұрын
പക്ഷെ കുറെ കാലം കഴിഞ്ഞു വയസാവുമ്പോ ഒഴിവാക്കുന്ന തെണ്ടികളും ഉണ്ട്
@lynxgaming93803 жыл бұрын
@@MrShalu890 💯
@afsal22413 жыл бұрын
സാധാരണ വീട് എത്താറാവുമ്പോൾ ആണല്ലോ ഹെൽമെറ്റ് ഊരാറ്.....ആ നിഗമനം കലക്കി ..👌👌👌
@anuchandranul40533 жыл бұрын
ക്യാമറ കണ്ടു മാസ്‌ക് മാറ്റാതെ താങ്കൾ വീണ്ടും ഒരു മാതൃക ആയി👍👍👍
@VishnuVichuz5793 жыл бұрын
Ho valiya karaym ... Ellavarkum publicity ishtam alla, ayal oru introvert anengilo?
@anuchandranul40533 жыл бұрын
@@VishnuVichuz579 അങ്ങനെ എങ്കിൽ അങ്ങനെ
@pain78733 жыл бұрын
@@VishnuVichuz579 introvert enn vechal entha?
@kannurbudding64293 жыл бұрын
ഇതൊക്കെ ആണ് ന്യൂസ് ഇതൊക്കെ ആണ് സ്നേഹം അല്ലാതെ കണ്ട ജാതയ്ക്ക് പിന്നിൽ പോവാതെ നിഷ്കളങ്കമായ മനുഷ്യന്മാർക്ക് പിന്നാലെ പോ ❤❤💜💙
@royalpriest.27573 жыл бұрын
മോഷ്ടിച്ചിട്ടും.... തന്റെ നായയോടുള്ള സ്നേഹം കാരണം എല്ലാം positive ആയി കൈകാര്യം ചെയ്ത താങ്കൾ അടിപൊളി ആണ്.
@sharaf51663 жыл бұрын
ആത്മാർത്ഥത ഉള്ള അന്വേഷണം.പിന്തിരിപ്പിക്കാൻ മുകളിൽ ആരുമില്ല.കേരള പോലീസ് കണ്ട് പഠിക്കട്ടെ.
@maana56233 жыл бұрын
കേരള പോലീസ് പണ്ടേ ഉടായിപ്പാ!
@Rahultdpa3 жыл бұрын
പട്ടിയെ അന്വേഷിക്കൽ അല്ലേ പോലീസിന്റെ പണി 😡
@aslamka42993 жыл бұрын
Onnu podappa...pattide mobile tower nokkiyillannu koode para...
@adhi65303 жыл бұрын
@@Rahultdpa oru pattiye അന്വേശിച്ച് കണ്ടുപിടിക്കാൻ പറ്റാത്ത കേരള പോലീസ് എങ്ങനെയാ, വലിയ കേസുകളും, കുറ്റവാളികളെയും കണ്ടു പിടിക്കുന്നത്, 😂😂😂
@vishnu.p.a94173 жыл бұрын
@@adhi6530 athondu keralathile case complete theliyathe kidakka....India yile one of the best police force aan Kerala Police..!
@anus72463 жыл бұрын
വീട്ടിലെ ഒരംഗം 😍🙏
@MusicCornerBindhusureshs3 жыл бұрын
ബ്രൂണോയെ കാണാതിരുന്ന പത്തു ദിവസങ്ങൾ അവർ അനുഭവിച്ച മനോവിഷമം എത്ര മാത്രം ആയിരിക്കും. എന്തായാലും അവനെ തിരിച്ചു കിട്ടിയല്ലോ. എനിക്ക് അത് കേട്ടപ്പോൾ ഇത്ര സന്തോഷം തോന്നിയെങ്കിൽ അവരുടെ സന്തോഷം...... 😍😍😍😍😍😍😍😍
@888------3 жыл бұрын
Ho oru chori പട്ടി 😲😲😲
@simonjithink21173 жыл бұрын
എന്റെ വീട്ടിൽ ഒരുത്തിയാണ് ഉള്ളത്.... എന്തിനെങ്കിലും പുറത്തു പോയി വീട്ടിലേക്ക് വന്ന അവളുടെ സന്തോഷവും അവൾക്കെന്തെങ്കിലും മിട്ടായി വെച്ചിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഉള്ള ആവേശവും സന്തോഷവും കണ്ടാ തന്നെ മനസ്സ് നിറയും
@rejikochumolrejikochumol94973 жыл бұрын
🥰
@mysticlord89253 жыл бұрын
സത്യം
@saranyadevus20533 жыл бұрын
True
@johnabraham6973 жыл бұрын
Now that's what we call as "commitment".... Salute bro.. Only a fraction of people have heart like urs....!!!
@lazylucy15833 жыл бұрын
This is how pet owners should be ❤️pets are family members ....we are connected to them emotionally .Bruno is very lucky 🙏🏻
@rakhiremesh45523 жыл бұрын
പാവം മുത്തു 😍 ഒരുപാടു സന്തോഷം തോന്നുന്നു കാണുമ്പോൾ 😘
@_AmericanPsycho3 жыл бұрын
Muthu alla bruno
@keralafox71613 жыл бұрын
@@_AmericanPsycho 🤣🤣
@surajraveendran57943 жыл бұрын
പെൺകുട്ടികൾക്ക് ആരെങ്കിലും മുത്തു എന്ന് പേരിടോ
@worldride783 жыл бұрын
@@_AmericanPsycho athe🤣
@AnnamariaAnnakutty3 жыл бұрын
@@_AmericanPsycho അതു സ്നേഹത്തോടെ വിളിച്ചതാണ്. എനിക്കും ഒരു ബ്രൂണോ ഉണ്ട്. ബ്രൂണോ മാത്രം അല്ല. Dotti, Charlie, Kitti, Kochu, Kalyani, Puppychan, Molutty, Kittu, Thakkudu,...... അങ്ങനെ ഒരുപാട് ഉണ്ട്. അവരെ ഒക്കെ ഞാൻ സ്നേഹം കൂടുമ്പോൾ മുത്തേ എന്ന് വിളിക്കും.
@sreejithsreelal27563 жыл бұрын
I know this family personally. They struggled a lot to find BRUNO❤️
@aravind51863 жыл бұрын
മനസ്സ് നിറഞ്ഞു ❤️👏👏
@ancy20423 жыл бұрын
തിരിച്ചു കിട്ടിയല്ലോ... സന്തോഷം... 🥺... റിയൂണിയൻ ക്ണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 💓.... Bruno യ്ക്കു ദൈവം കൊടുക്കുന്ന അത്രയും കാലം നിങ്ങളോടൊപ്പം സന്തോഷമായി കഴിയാൻ സാധിക്കട്ടെ 🙌... 🥰
@sudhapk12803 жыл бұрын
Bruno lucky to get such wonderful pet parents.Dear family May god bless you all.
@arafathrm3 жыл бұрын
നല്ല നിരീക്ഷണം ... അഭിനന്ദനങ്ങൾ..
@sreejini883 жыл бұрын
I can really feel the pain this family had gone through in this 10 days.. all my love and prayers to you and your family. It's so touching to see such ppl.. I can't imagine losing my dog.
@harikrishnank8513 жыл бұрын
ഒരുപാട് പേർ നല്ലത് ചെയ്യുന്നു. ഇതൊക്കെ കാണുമ്പോൾ ഒരു മന:സ്സുഖം. പിന്നെ എല്ലാറ്റിലും ചില പുഴുക്കുത്തുകൾ സ്വാഭാവികം.
@veenamidhun95463 жыл бұрын
'മനുഷ്യർക്ക് പട്ടിയുടെ പോലും വില ഇല്ലാത്ത..... " എന്ന് തുടങ്ങുന്ന comment ഇടാൻ വരുന്ന മഹാന്മാരും മഹതികളും മനസിലാക്കുന്നില്ല എല്ലാ ജീവജാലങ്ങൾക്കും ജീവന് ഒരേ വില തന്നെയാണ്... നിങ്ങൾ ഒരു pet ine വളർത്തിനോക്കുമ്പോൾ അറിയാം അവർ നമ്മുടെ കുടുംബത്തിന്റെ ഭാഗം ആകുന്നതു... വീട്ടിലൊരാളെ കാണാതായാൽ എല്ലാരും വിഷമിക്കില്ലേ ... അതുപോലെ തന്നെയാ ഇതും.
@jidhinjp3 жыл бұрын
Investigation പൊളിച്ചു.. 👍
@abhilashmuralirevamveedu36743 жыл бұрын
ഇദ്ദേഹത്തെ republic day യുടെ അന്ന് വട്ടിയൂർക്കാവ് ഒരു plumbing കടയിൽ വച്ചു കണ്ടായിരുന്നു.പട്ടിയെ കുറിച്ചറിയാൻ അവിടുത്തെ cctv check ചെയ്യാൻ വന്നതായിരുന്നു, എന്തായാലും തിരിച്ചു കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം 🤩🤩🤩
@888------3 жыл бұрын
Hi hi hi പട്ടി വളർത്ത് പൊട്ടൻ 😀😀
@unknownperson37633 жыл бұрын
@@888------ വളർത്തി നോക്ക് അപ്പൊ അറിയാ നഷ്ട്ടപെടുമ്പോ ഉള്ള വേദന
@prajwelprakash63093 жыл бұрын
You're so lucky to get him back.
@divyalakshmi90133 жыл бұрын
കണ്ണൂ നിറഞ്ഞു പോയി❤️❤️
@Muhammad-c13 жыл бұрын
ഇവൻ പോലീസ് നേക്കാൾ 👍👍
@korahneerakkal563 жыл бұрын
പുള്ളിക്ക് എല്ലാം മനസിലാകുന്നുണ്ട് ആ നോട്ടം കണ്ടാൽ അറിയാം, ഇത്രേം വിഷമമായോ? ഞാൻ ഇനി പോകില്ല, അറിയാതെ സംഭവിച്ച തെറ്റാണു ക്ഷെമിക്കണം 🙏👍🙏
@sumiroopabala33332 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ വാർത്ത. ബ്രൂണോ നീ ലക്കി ആണ് നിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു ഫാമിലിയെ കിട്ടിയില്ലേ❤❤A big salute from my heart brother and thank you so much ᴍathrubhoomi for giving a wonderful news👏🏼👏🏼
@sudheeshs2873 жыл бұрын
ഞാൻ ഒരു പരാതി കൊടുത്തിട്ട് 6മാസം ആയി ഇത് വരെ ഒരു പ്രയോജനം ഇല്ല
@kelappan5563 жыл бұрын
You can 👌👌go and serach like minnal cid 🙏🙏
@haridasa87653 жыл бұрын
,നല്ല കാരൃം മിണ്ടാത ജീവിയെ കണ്ടെത്തിയത് 🥰🥰🥰🥰😍😍😘😘👍👍🙏🏻🙏🏻🙏🏻🙏🏻
@msmallikaseshadri3 жыл бұрын
"If you haven't loved an animal,some part of your soul remains unawakened".-- Anatole France.
@shineygeorge1553 жыл бұрын
👌🏻👌🏻❤️
@msmallikaseshadri3 жыл бұрын
@@shineygeorge155 Thank you.
@measententia21543 жыл бұрын
♥️♥️
@leenakalathil2953 жыл бұрын
So true
@sushamapradeep33113 жыл бұрын
Great job dear , താങ്കൾ എല്ലാവർക്കും ഒരു മാതൃക യായി തീരട്ടെ may god bless you 🙏🏻🙏🏻🙏🏻
@Shortcut213 жыл бұрын
വാർത്ത കണ്ട് കണ്ണ് നിറഞ്ഞു❤️
@sojaaustin20493 жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു ഞങ്ങൾക്കും ഉണ്ട് ഒരാൾ ഞങ്ങളുടെ life ഞങ്ങളുടെ സന്തോഷം ഞങ്ങളുടെ നിക്കി ......
@voice60683 жыл бұрын
❣️❣️അഭിനന്ദനങ്ങൾ ❣️❣️
@jacksonbimmer43403 жыл бұрын
പോലീസിന് പട്ടിയെ പിടിത്തം ആണോ പണി എന്ന് ചോദിച്ചു അടിമ കമ്മികൾ കിടന്നു കുരക്കുന്നുണ്ട്..😂
@maana56233 жыл бұрын
എനിക്ക് തോന്നുന്നത് വെറുതെ ഇരിക്കുന്നതും ഒരുതരം പണിയാണ്. ജനങ്ങൾക്ക് മേൽ ഉള്ള പണി.🌟
@malavikanair74853 жыл бұрын
എടോ പോലീസിന്റെ പണി എന്ന് പറയുന്നത് നായയെ പിടിക്കൽ അല്ല കമ്മി പോലും ആരെങ്കിലും എടുത്ത് കൊണ്ട് പോയി എന്ന് സംശയം തോന്നിയാൽ പോലീസ് നോട് പറയാം അല്ലാതെ
@harinath12523 жыл бұрын
@@malavikanair7485 കാണാതെ പോയ പട്ടിയെ പരാതി കിട്ടിയാൽ അന്വേഷിച്ച് കണ്ടെത്തുക എന്നത് പോലീസ് nte പണി തന്നെ ആണെടോ
@@marshmallow7239 അതെയോ എന്നാൽ ഒരു കാര്യം ചെയ്യാം പട്ടി പൂച്ച കോഴി birds എലി ഇതൊക്ക എന്റെ വീട്ടിലും ഉണ്ട് എന്റെ ഒരു എലിയെ കാണാൻ ഇല്ല ഞാൻ പോയി പരാതി കൊടുക്കാം അതും ഒരു ജീവിയല്ലേ പോലീസ് കണ്ടു പിടിച്ചു തരും അല്ലെ ചേട്ടാ
@lion82643 жыл бұрын
ഇനി സാദാരണ കാർ എല്ലാവരും.. സ്വന്തമായി തന്നെ ഇറങ്ങേണ്ടി വരും.. അഭിനന്ദനങ്ങൾ 👍🌹... 👹
@Anu......3 жыл бұрын
1:01 the way he looks at his owner ,🥰🥰🥰🥰
@subrahmaniyammundappilly91663 жыл бұрын
നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു സഹോദരാ.🙏🙏🙏🙏🙏🙏🙏🙏🙏🙏🐇🐇🐇
@geethakkanakalatha10533 жыл бұрын
I Salute You for that dedication to find him ☺️ 👍🏻👍🏻👍🏻
@ads7583 жыл бұрын
My brother also did the same thing when he lost our pet dog Tony...Fortunately the dog rec9gnised him though the stolen people refused saying its their dog..But with one call he recognised his owner and finally made our day...
@akhilgopalakrishnan75593 жыл бұрын
Brilliant observation brother 🥰🥰🥰🥰 കണ്ടെത്തിയ രീതി സമ്മതിച്ചിരിക്കുന്നു 🌹🌹🌹🌹🌹👍🏿
@thomasabraham80833 жыл бұрын
Yes Happy Owners got back their Bruno. I appreciate that the owner did not say anything about the person who took Bruno , he said that they took care well, well said and no complaints.
@ranjithnarayanan50503 жыл бұрын
ഒരു പാട് സന്തോഷം നൽകുന്ന ഒരു നല്ല വാർത്ത 👍
@prasannap25313 жыл бұрын
Oru nayaye valarthunna enik ariyam athu miss ayalulla prayasam . 15 varsham njangale Kathu sookzhikunna Naya njangalk ond. ❤️❤️❤️❤️❤️❤️❤️❤️ Pattikum manushyanum Vila nalkatha Kure alukalude comment kandu . Avarod. Pucham thonnunnu.. ningalum Oro pettine valarthu.
@jubim90003 жыл бұрын
താങ്കളുടെ നല്ല മനസിന് നന്ദി 👍
@GirishNair163 жыл бұрын
Just epic... Bruno just had a doogy's day out! 😂.
@nidhinuday49063 жыл бұрын
Lots love for you bro❤️❤️❤️
@rajeshshaghil51463 жыл бұрын
കലക്കി ❤️❤️❤️
@kalasnair96723 жыл бұрын
Pets ne valarthunnavarkke ethinte sentiments ariyulluu.... Really.. Heart touching
@Mr_John_Wick.3 жыл бұрын
പാവം...അവനെ തിരിച്ചു കിട്ടിയതിൽ ഒരുപാട് സന്തോഷം.Dogs ന്റെ സ്നേഹം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.എനിക്കും ഒരാൾ ഉണ്ടായിരുന്നു.ഇപ്പൊ ഇല്ല 😔
@R10GAMERR3 жыл бұрын
Endh patti
@Mr_John_Wick.3 жыл бұрын
@@R10GAMERR മരിച്ചുപോയി 😔
@arunnalloor67783 жыл бұрын
വല്ലാത്ത സന്തോഷം തോന്നുന്നു 💗💗💗
@jinin55453 жыл бұрын
I am so happy Bruno is back. Only pet parent can understand the pain of missing their baby
@navroshravi35293 жыл бұрын
Most beautiful NEWS ever 😍.. Lots of LoVE for BRUNO😘😍
@sandeepchandran79693 жыл бұрын
എൻ്റെ ഒരു വിസ്സിൽ കേട്ടാൽ അവൻ വരും ❤️
@888------3 жыл бұрын
വലിയ കാര്യം പോലെ ഒരു പൊട്ടൻ മന്ദബുദ്ധി പട്ടി വളർത്ത് കാരൻ 😀😀😀
@anudasdptrivandrumbro39053 жыл бұрын
എന്റെ accidentine todarnnu കാണാതായ pulser ബൈക്കും ഞങ്ങൾ തന്നെ ആണ് കണ്ടു പിടിച്ചത്....complete no response...no use...
@raseenatirurkad31143 жыл бұрын
Allooy.. ഇത് പോലെ pet നെ കാണാതായി സങ്കടപ്പെട്ടിരിക്കുന്ന എത്രയോ മക്കളുണ്ടെന്നറിയോ😥 അവർക്കും കൂടി ഒരു വഴികാട്ടിയായി😍
@nimalachu90443 жыл бұрын
മിണ്ടപ്രാണികളെ ഒരു ദയയും ഇല്ലാതെ തെരുവിൽ വലിച്ചെറിയുന്ന ഈ ഒരു കാലഘട്ടത്തിൽ ഇങ്ങനെ ആ മിണ്ടപ്രാണിയെ സ്നേഹിക്കുന്ന നിങ്ങൾക്ക് നല്ലതേ വരു bro
@jomedia29093 жыл бұрын
താങ്കളെ നമിക്കുന്നു സഹോദരാ 🙏🙏🙏 വീഡിയോയുടെ അവസാനം കണ്ണുനീർ പൊടിഞ്ഞത് എനിക്ക് മാത്രമാണോ?
@babubabus46773 жыл бұрын
എന്റെ മിക്കിയും അപ്പുവും എന്റെ ജീവൻ...... 🐶🐶🐶🐶🐶🐕🐕🐕🐕🐕❤️❤️❤️❤️❤️❤️❤️❤️❤️
We human's dont deserve dogs They are much much better for humanity ❤
@sinduramesh90183 жыл бұрын
Well done. Bruno is lucky 💟💟💟 great investigation 👏👏👏👏👍👍🙏
@rahulclt20273 жыл бұрын
Only dogs give Unconditional love !!!!
@ajithabinojbinuajitha3 жыл бұрын
😭😭😭😭Thank God 🙏🙏🙏
@Vinuathi3 жыл бұрын
Ith pole oru family member ayathu thanne bruno yude luck. Big salute brother ithrayum kashtapettu kandu ethiyallow 👏👏
@binub2933 жыл бұрын
Help chayitha ellarukum salute makkala ❣️
@rohithstanly3 жыл бұрын
Boundary training for a dogs are a must in india
@blackpurpleleaves0073 жыл бұрын
പുറത്തു നിന്ന് കാണുന്നവർക്ക് ഇതൊരു നിസ്സാര കാര്യമാകാം പക്ഷെ ഒരു dog നെ വളർത്തിയവർക്കേ ഈ വിഷമം അറിയാൻ സാധിക്കുകയുള്ളു. എന്റെ ഡോഗ് നാടൻ നായ ആയിരുന്നു. അവൾ മരിച്ചപ്പോൾ എന്റെ വീട്ടിൽ ഒരംഗം കുറഞ്ഞത് പോലെ പലപ്പോഴും തോന്നിയിരുന്നു. എന്നെ പലപ്പോഴും എന്റെ കുടുംബത്തിലുള്ളവർ കളിയാക്കുമായിരുന്നു. ഇതിലും ഭേദം നല്ല breed നെ വാങ്ങാമായിരുന്നുവെന്ന്. പക്ഷെ അവൾ ഒരിക്കലും നമുക്ക് ഭാരമായിട്ടില്ല. അവൾ എന്റെ അനിയത്തിയെ കൂട്ടാനായി എപ്പോഴും റോഡ് വരെ പോകുമായിരുന്നു. അവൾ നമ്മളെ വിട്ടു പോയതും പെട്ടെന്നായിരുന്നു 🥺13 വയസ് ഉണ്ടെങ്കിലും ചുറു ചുറുക്കൊടെ നടന്ന അവൾ തളർന്നു വീണു പിറ്റേന്ന് തന്നെ മരിച്ചു
മ്മടെ ചോട്ടുവിനെയും ഇത് പോലെ പെട്ടെന്ന് കിട്ടട്ടെ 😊
@freebirduniversal47353 жыл бұрын
പോലീസിനെ നോക്കിയിരുന്നെങ്കിൽ പട്ടി പോയി എടുത്തു പൂടയും കിട്ടൂല ആയിരുന്നു ❤
@basheerbasheer53733 жыл бұрын
വേറെ ഒരു ന്യൂസും കിട്ടാത്തത് കൊണ്ടാണോ മര്യാദക്ക് വാർത്ത കാണുന്നവരെ ബുദ്ധിമുട്ടിക്കാൻ ഇത്തരം ഒരു നാറിയ നാടകം കൊണ്ട് ഇറങ്ങിയത് നാണമുണ്ടോ ന്യൂസ് എഡിറ്റർക്ക് വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ ഉത്തരവാദിത്വം ആരാണോ അതിന് വളർത്തുന്നത് അയാൾക്ക് ആണ് അല്ലാതെ നിങ്ങളുടെ കാണാൻ ഇല്ലെങ്കിൽ അതിനെത്തേടി നടക്കാൻ അല്ല കേരള പോലീസ് പൊതുഖജനാവിൽ നിന്നും ശമ്പളം വാങ്ങുന്നത് ഒരു വാർത്ത കൊണ്ടുവന്നതാണ് നാണവും മാനവും ഇല്ലാത്തവർ
@fighter35253 жыл бұрын
@@basheerbasheer5373 theerchayaytum. Ennal ee news marydhk idu alla. Police ne vech compare cheyth. Ivnmare oka adhyam niyandhrikanam ee media. Enthim ethinum police ne koot pidikunen.. Culture less😡😡😡
@anandk.c10613 жыл бұрын
ഇന്നത്തെ കാലത്തു സോഷ്യൽ മീഡിയ ഇതുപോലെയുള്ള കേസുകൾ എടുത്താൽ പോലീസ് ആവിശ്യമില്ല 👌👏🙏അടിപൊളി
@alwintjoseph3 жыл бұрын
Actually can't blame the police cause there is more important cases than to find a pet, Kudos to the owner himself in conducting a successful investigation.
@jayanpa854 Жыл бұрын
സ്നേഹം എന്തെന്ന് അറിയണമെങ്കിൽ ഇവരെ സ്നേഹിക്കണം
@vinistheone3 жыл бұрын
Once we also lost our pet dog. Full day and night we searched for him. And finally we got it from some roadside bushes.
@sb...sasthamcotta59883 жыл бұрын
E video kandu kannu niranju..paavam...🤲🤲🙏🙏🙏
@Malik-vc7vj3 жыл бұрын
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എന്റെ സുഹൃത്തിന്റെ ബൈക്ക് കാണാതായിട്ട് 2മാസമായി പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു അനേഷണവും ഉണ്ടായിട്ടില്ല. സ്വന്തമായി ഞങ്ങൾ ഒരു പാട് അനേഷിച്ചു ചുറ്റു ഭാഗത്തുള്ള cctv ചെക് ചെയ്തു പക്ഷെ ഇത് പോലും പോലീസ് അനേഷിച്ചിട്ടില്ല
@ashiqdzn3 жыл бұрын
😍സന്തോഷം masha allah
@bsnr65813 жыл бұрын
പോലീസിന് ഇപ്പൊ ജനങ്ങളെ പിഴിഞ്ഞു ഖജനാവ് നിറക്കൽ അല്ലെ ജോലി. സോഷ്യൽ മീഡിയയിൽ ഇട്ട് ക്രെഡിറ്റ് അടിക്കൽ കഥ ഉണ്ടായിരുന്നെങ്കിൽ ഏമാന്മാർ ഒരു കൈ നോക്കിയേനെ
@@fighter3525 ഒന്നു പെട്ടിയടിച്ചതിനല്ല. കഴിഞ്ഞ ലോക്കഡോൺ സമയത്തു മാത്രം 125 കോടിയോളം രൂപയാണ് പോലീസ് പിഴയായി ജനങ്ങളിൽ നിന്നും ഈടാക്കിയത് ഇ സമയത്തു ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ സംസ്ഥാനം കേരളം ആയിരിക്കും.ഓരോ സ്റ്റേഷനിലും എത്രയാ ടാർഗറ്റ് എന്ന് ഒന്നു അന്വേഷിച്ചു നോക്കൂ എന്നിട്ട് സംസാരിക്കൂ.
@fighter35253 жыл бұрын
@@bsnr6581 avaru avruda duty alle cheyune..?? Pinne niyamam ath nammalum anusarichal theeravuna case alle ullu. Lockdown samayth njngaldanu onnm oru police um medich illalo paisa. Rule is rule ath anusarich nammalu pokua. Athra ullu.. Ellarayum nannakiyt nammal nannavan nikatha adhyam nammal ok avuka. 🥰🙂😊
എൻ്റെ dog ne ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട് , എൻ്റെ കൺമുന്നിൽ നിന്നും ഒരു അൾ എടുത്തുകൊണ്ട് പോയി , അവൻ്റെ അമ്മ പുറകെ ഓടി, but അഹ് ആള് വണ്ടി നിർത്തിയില്ല , ചങ്ങ് പറയുന്ന വേദനയാണ് എനിക്ക് ഉണ്ടായത് ...
@annmary13553 жыл бұрын
😞
@techhelp10683 жыл бұрын
ഇൻവെസ്റ്റിഗേഷൻ 👌👍✨
@උන්නි3 жыл бұрын
പോലീസിന് കൊറോണ പിടുത്തം ആണ് ഇപ്പം മെയിൻ പരിപാടി. ഞായറാഴ്ചകളിൽ ഉറക്കം കളഞ്ഞു വരെ അവർ ആത്മാർത്ഥമായി പണിയെടുക്കും. എ ബിഗ് സല്യൂട്ട് ഫോർ പോലീസ് 💪
@fighter35253 жыл бұрын
Avru pinna duty cheynde.. Pinna than poyi cheyoo duty. Avre elpicha duty avru cheyunu.. Enthu cheythalum kuttam parayn kure ennam unddd
@උන්නි3 жыл бұрын
@@fighter3525 ചേട്ടന് ദേഷ്യം വന്നതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ആർക്കും ഉപകാരം ഇല്ലാത്ത ചില ജോലികൾ ചെയ്യുന്നതിലാണ് ചില പോലീസുകാരുടെ പണി . പണി എടുക്കുന്നോ എന്ന് ചോദിച്ചാൽ ആത്മാർത്ഥമായി പണി എടുക്കും എന്നാൽ അതു കൊണ്ട് എന്തേലും ഉപകാരം ഉണ്ടോന്ന് ചോദിച്ചാൽ ഉപകാരവും ഇല്ല. കൊറോണ കാരണം പണി പോയി വീട്ടിൽ വന്ന എന്നെ 29 ദിവസം ക്വാറൻറീൻ ഇട്ട സമയം ഇവന്മാര് സ്വൈര്യം തന്നിട്ടില്ല. അടുത്തുള്ള വീടുകളിൽ ചെന്ന് ചോദിച്ച് അയൽക്കാർ ഒരു മാതിരി കുറ്റവാളികളെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. വന്ന് രണ്ട് വർഷം കഴിഞ്ഞു ഒരു ജോലി പോലും കിട്ടാതെയായി കേരളത്തിൻ്റെ കോപ്പിലെ നിയമം കാരണം. അതാ ഞാൻ പറഞ്ഞത് മന്ത്രിമാർ ഉൾപ്പെടെ ഉള്ളവർക്ക് ഒരു ഉപയോഗം ഇല്ലാത്ത കുറേ ലോക്ക് ഡൗൺ ,തിരുവാതിര ,സമ്മേളനം, എന്നിവ നടപ്പാക്കാനാണ് ഏമാൻമാർക്ക് താൽപര്യം. ഇത് എൻ്റെ ഒരു രോധനം ആയി കണ്ടാൽ മതി.😥
@fighter35253 жыл бұрын
@@උන්නි athinu ee rashtriya kare adhyam nilaku nirthanam. Ivanmaruda oka oro koprayangal karanam ipo nattil corona koodi. Thankalu paranja seriya pavapettavar valayum. Ipo engotu thirinjalum sammelanagalum thiruvathirayum athukond entha covid vyapanam koodi pavangal valanju😢.
@උන්නි3 жыл бұрын
@@fighter3525 ജനങ്ങൾ തീരുമാനിച്ചാൽ മതി രാഷ്ട്രീയം വേണ്ടെന്ന് അത് ചെയ്യില്ലല്ലോ .വോട്ടെടുപ്പാകുബോൾ പാർട്ടി നോക്കി അങ്ങ് കുത്തും. ശരിയായ ജനാധിപത്യം വരണമെങ്കിൽ പാർട്ടിക്ക് വോട്ട് കൊടുക്കാതെ സ്വതന്ത്രന്മാരായി നിൽക്കുന്ന വിവരം ഉള്ളവരെ ജയിപ്പിക്കണം. ദൈവത്തിൻ്റെ കാരുണ്യം കൊണ്ട് നമ്മുടെ ആൾക്കാർ അതു ചത്താലും ചെയ്യില്ല. വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നവരാണേൽ ജനാധിപത്യത്തെ ഏകാധിപത്യം ആക്കാനുള്ള നീക്കവും.
ഇവിടെ മനുഷ്യനെ കാണാതെപോയാൽ കണ്ടുപിടിക്കാൻ നമ്മുടെ പോലീസിന് കഴിയുന്നില്ല പിന്നെയാ ഒരു നായ 🙏🙏🙏😀
@fighter35253 жыл бұрын
Police um manushana.. Oru police karanta thala adichu pottichapkl ee varthamanam onnm kandillalooo
@IBRAHIM_QURESHI3 жыл бұрын
Poli bro 🥰🥰
@mimmymax2043 жыл бұрын
Enikariyilla ee vdo last ente kannu niranj😭😘😍
@anirudhskumar48923 жыл бұрын
My respect for Kerala police 📈📈📈
@rajeshburgman21103 жыл бұрын
ഒരു ആൺകുട്ടിയെ ഒരുത്തൻ പിടിച്ചോണ്ട് പോയപ്പോൾ പോലീസ്കാര് നോക്കിനിന്നു. ആ സമയം നാട്ടുകാർ ഇതേ പോലെ ഒരു അന്വേഷണത്തിന് മുതിർന്നെങ്കിൽ ആ കുഞ്ഞിനെ കൊന്ന് പോലീസ്റ്റേഷനുമുൻപിൽ കൊണ്ട് വന്നിടില്ലായിരുന്നു.
@exploreone91053 жыл бұрын
ലെ പോലീസ് - ഞങ്ങൾക് പട്ടിയെ കണ്ടുപിടിക്കാൻ ഉള്ള ബുദ്ധി ഒന്നുമില്ല....ഞങ്ങൾക് helmet ഇടാത്തവരെ കണ്ടുപിടിക്കുന്ന തിരക്കിൽ ആണ്
@fighter35253 жыл бұрын
Helmet idathavare pidichal entha.. Ath petti aanu helmet ille 500. Athinentha. Thanik nanamilledoo niyamam anusarikatha ath nadapakunavre kuttam parayan. 😡 avanavanta surakshak vendi helmet veykanam allatha police ne pedich enthinado helmet veykuna. Vivarakedu parayun
@exploreone91053 жыл бұрын
@@fighter3525 ni ntha police nte mud tangi ano
@fighter35253 жыл бұрын
@@exploreone9105 oru moodum thangu alladoo... Enik athinta avisham illa. Ullath parayimbo ee mathiri vaku upayogikan enta manyatha enna anuvadhikunilla. Karanam ithupole samskaram illatha vaaku upaypgichal pinna neeyum njanum thammil entha oru vathyasam😕