ഞാൻ ഈ വീഡിയോ കാണാൻ രാവിലെ മുതൽ Waiting ആയിരുന്നു അങ്ങനെ കാത്തിരുന്നു കാത്തിരുന്നു 6 മണി അയപ്പോൾ പുല്ല് കറൻറ് അങ്ങ് പോയി🤣അവസാനം wifi കിട്ടാനില്ല പിന്നെ ഇപ്പൊൾ പോയി ചാർജ് ചെയ്തിട്ട് വന്ന് ആണ് കണ്ടത്🤣എന്റെ മച്ചാനെ ഞാൻ ഇത്രക്കും ചിരിക്കാൻ ഉണ്ടന്ന് വിജയിച്ചില്ല ഇത് പോലെയൊക്കെ പ്രാങ്ക് ചെയ്യാൻ മച്ചാനെ കൊണ്ടോ പറ്റുള്ളൂ🤣🤣സമ്മതിച്ചു മച്ചാനെ♥️😍ലൗ you ❣️
@arshaad.e4 жыл бұрын
😂😂
@pathuuz___17824 жыл бұрын
Machane dhe vannu Burooj alavudheen😅😂
@Aswin-ry5cm4 жыл бұрын
🤣😂
@shinazn34834 жыл бұрын
👌
@error00054 жыл бұрын
😺😺
@TechTravelEat4 жыл бұрын
പ്രാങ്ക് ചെയ്യാൻ മലയാളത്തിൽ മച്ചാനെ തകർക്കാൻ വേറെ ആരും ഇല്ലാട്ടോ. Pwoli mone 😂
@aashiquen4134 жыл бұрын
🤩🤩🤩
@vyshnavk94774 жыл бұрын
Sujithetta ningal vere level aanuto.Love you😍😘
@mhmedsin4 жыл бұрын
Hiii sujitheetaaa😍
@renjith00774 жыл бұрын
സുജിത്തേട്ടാ ഒരെണ്ണം തൈപ്പിച്ചു വച്ചോ. മച്ചാൻ ഏതുരൂപത്തിൽ പ്രാങ്ക് ചെയ്യും ന്നു പറയാൻ പറ്റില്ല 😀😃😄😁😆
@MachaanzVlog4 жыл бұрын
Nandriii machaneee 🙏😍❤️
@SOCCERIST4 жыл бұрын
Machan is back with prank 💥💥😂😂
@malluteams28874 жыл бұрын
😂✌️
@muhammednishad44814 жыл бұрын
❤❤❤
@Theway23334 жыл бұрын
🔥❤
@sebastiank49884 жыл бұрын
kzbin.info/www/bejne/aWqyYWmjprOYh68
@muhammadsufiyan36394 жыл бұрын
കേരളത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാൻ എന്റെ ചാനലിൽ കയറിക്കോ
@AmeenGaming0074 жыл бұрын
ചൈന പ്രാങ്ക് ഇനിയും വേണം..
@unnirkrishnan98534 жыл бұрын
Satyam😂
@mibsam11jr424 жыл бұрын
Inyam vennam
@ShortWave2.0953 жыл бұрын
Hai SUBSCRIBE cheyane
@sigmashorts89034 жыл бұрын
ചൈന ഭാഷ പഠിക്കാൻ ഇനി എല്ലാരും machante അടുത്ത് വന്ന മതി 💥
@rudhra85834 жыл бұрын
😁
@GAMETHERAPISTYT4 жыл бұрын
ഇനി അങ്ങനെ BOORJ bro famous ആയി 😁 😁 ഇങ്ങനെ.. എല്ലാരേം prank ചെയത് ആ ചാനൽ okke virel ആക്കി കൊണ്ട് സ്വന്തം ചാനൽ content ഉണ്ടാക്കുന്ന ഒരു ബുദ്ധിമാൻ ആയ പാവം youtuber MACHAN Uyir ആണ് 😍
@MachaanzVlog4 жыл бұрын
Hehe
@NJTouch4 жыл бұрын
Therapist
@rudhra85834 жыл бұрын
Game therapist uyri❣️
@sabu-rm7jc4 жыл бұрын
Bro big fan
@statusonly11884 жыл бұрын
മച്ചാനെ ചൈന പ്രാങ്ക് ഇനിയും വേണം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😅😅
@rethik.m1504 жыл бұрын
Sathyammmm
@HITZofYADHU4 жыл бұрын
kzbin.info/www/bejne/e2fSmIWDbrx9qKs പുതിയ business corona ബാധിച്ചു മരിച്ചവരെ കാണാൻ 51000 രൂപ ചോദിച്ചു hospital.
@imkir4n4 жыл бұрын
😂😂😂
@viswas_a4 жыл бұрын
ലോക് ഡൗൺ ആയിട്ട് അഞ്ചുമാസമായി ഡിപ്രഷൻ അടിച്ച് ഇരിക്കണ ഞങ്ങൾക്ക് ആകെ ആശ്വാസം മാഹി മച്ചാനും കാർത്തിക്കേട്ടനുമാണ്
@MachaanzVlog4 жыл бұрын
❤️❤️❤️
@Squad.Fishing4 жыл бұрын
True 🥰🥰🥰
@safanahamsu31024 жыл бұрын
True MaN
@ayshaziyaup55294 жыл бұрын
Binod
@pochinkivlogs4 жыл бұрын
Muthmanikaleee❤ Pubg mobile💗💗 Royal pass venooo??? 💛💛💛 Road to 1k💚💚💚 Keri vaaa machanmareee💕💕💕
@snp-zya4 жыл бұрын
എന്റെ പൊന്നു മാഹിൻ മച്ചാനേ ചിരിപ്പിച്ചു കൊന്നല്ലോ ഇങ്ങള്, ചൈനീസ് ഭാഷ കേട്ടിട്ട് ufff, ബുറൂജിന് ഇതിലും വലിയ പണി വേറെ കിട്ടാനില്ല
@UNDAMPORITM4 жыл бұрын
🤢
@MachaanzVlog4 жыл бұрын
❤️❤️❤️
@aayushsajith89154 жыл бұрын
Evideyum bro
@muhammadsufiyan36394 жыл бұрын
കേരളത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാൻ എന്റെ ചാനലിൽ കയറിക്കോ
@123uuu74 жыл бұрын
@@MachaanzVlog 😍😍😍
@-90s564 жыл бұрын
മാഹീൻ മച്ചാൻ ചൈനീസ് ഭാഷയിൽ സംസാരിച്ചപ്പോൾ ചൈനീസ് ട്യൂൺ ഇട്ട് ബ്രില്ലിയൻസ് കാണിച്ചത് എനിക്ക് ഇഷ്ട്ടായി 😁😂 ബുറൂജ് ആളൊരു പാവം ആണ് 😁😍
@anusree23854 жыл бұрын
Koshifan
@unknown_guy20004 жыл бұрын
Thailavare neengalaa
@ajmalajuz5324 жыл бұрын
എവടെ നോക്കിയാലും നീ ആണല്ലോടാ 😃
@asokanchammanur34634 жыл бұрын
അയ്യപ്പൻ നായർ -93's
@chaduuhhh4 жыл бұрын
ചൈന ഭാഷ കേട്ടപ്പോൾ ചിരിച്ചു ചത്തവർ ഉണ്ടോ..?എന്നെ പോലെ
@STEPHEN_DIOS4 жыл бұрын
Chathaal vdo kanuvo bro🤣🤣🤣🤣🤣🤣 hahaha
@ananthu76654 жыл бұрын
@@STEPHEN_DIOS nirthi podey
@STEPHEN_DIOS4 жыл бұрын
@@ananthu7665 😟🥺😬😬
@HITZofYADHU4 жыл бұрын
kzbin.info/www/bejne/e2fSmIWDbrx9qKs പുതിയ business corona ബാധിച്ചു മരിച്ചവരെ കാണാൻ 51000 രൂപ ചോദിച്ചു hospital.
@jithinmurali71834 жыл бұрын
ചെെനീസും ബുറുജും രണ്ട് എപ്പിസോഡ് ആക്കിയാല്‍ മതിയായിരുന്നു.....
@sebastiank49884 жыл бұрын
kzbin.info/www/bejne/aWqyYWmjprOYh68
@sreeragsree85264 жыл бұрын
ഇജ്ജാതി സാനം ഒക്കെ ആണെങ്കിൽ പിന്നെ 200 അല്ല 1മില്യൺ അടിക്കും ഉറപ്പു....... ❤️🔥 ഒരു രക്ഷേം ഇല്ല
@MachaanzVlog4 жыл бұрын
❤️❤️
@HITZofYADHU4 жыл бұрын
kzbin.info/www/bejne/e2fSmIWDbrx9qKs പുതിയ business corona ബാധിച്ചു മരിച്ചവരെ കാണാൻ 51000 രൂപ ചോദിച്ചു hospital.
@shameemcholayilmadathil84814 жыл бұрын
😍❤✌️🏻💐
@tfcmalayalam33314 жыл бұрын
Alla pinne
@kkraoof76704 жыл бұрын
Bro uru help ikke oru channal undhe onne kandhe nookko isshtaayaal മാത്രം subscribe Chaydhaal madhi pls oru 1k aakkannam plss
@rightclicks4 жыл бұрын
മച്ചാനെ ആ ചൈനീസ് ഭാഷയൊന്ന് പഠിപ്പിച്ചു തരാമോ ?
@johnynijin4 жыл бұрын
മച്ചാനെ പൊളിച്ചു..ചൈനീസ് ഒരുരക്ഷയുമില്ല😜ബുറൂജിനെ ഒരു വഴി ആക്കിയലോ മച്ചാനേ, ബുറൂജ് എങ്ങാനും സ്റ്റേഷനിൽ പോയിരുന്നെങ്കിലോ, omg..
@jayalakshmigopakumar24154 жыл бұрын
@MACAVITY ` pnallate machan pedum
@ChaluNetwork4 жыл бұрын
😆😂😂
@aswinramesh46614 жыл бұрын
🥰🥰
@aslamthewizard21094 жыл бұрын
Chalu uyirr😍
@malluteams28874 жыл бұрын
✌️
@karentt89114 жыл бұрын
OOOH SEEN CHALU NETWORK
@shorts-gm9gy4 жыл бұрын
Chalu nammelle follow chayumo
@runas95654 жыл бұрын
Dear Prank Master. ഒരു രക്ഷയുമില്ല.... ഞാനൊക്കെ ആണെങ്കിൽ ചിരിച്ചു കൊളമാക്കിയേനെ 😁🤣🤣🤣🤣
*burooj ബ്രോനെ prank ചെയ്തത് ഒത്തിരി സന്തോഷം തോന്നി Burooj ഒരുപാട് കഷ്ടപ്പെട്ടു daily വീഡിയോ ചെയ്യുന്നത് (അതിന്റെ ബുദ്ദിമുട്ട് എനിക്ക് നന്നായി അറിയാം) പക്ഷെ അത്ര viewers കിട്ടാറില്ല.നിങ്ങളുടെ വീഡിയോ burooj ബ്രോ ടെ ചാനൽ നു reach കിട്ടാൻ കാരണം ആകും...* *താങ്ക്സ് broo* 😘
@sebastiank49884 жыл бұрын
kzbin.info/www/bejne/aWqyYWmjprOYh68
@muhammadsufiyan36394 жыл бұрын
കേരളത്തിന്റെ അതിമനോഹരമായ കാഴ്ചകൾ കാണാൻ എന്റെ ചാനലിൽ കയറിക്കോ
@surajkrishna7833 жыл бұрын
Kayarunnila
@mrperfect-xg6nf3 жыл бұрын
@@muhammadsufiyan3639 😘
@pepperchef70174 жыл бұрын
മച്ചാൻ പോളിയുടെ പോളി എത്രയും വേഗം 1M അടികട്ടെ best of luck
@Basi_kalathingal4 жыл бұрын
Ashiq nte sound🤣👌🏻
@arathirameshthehappysoul6914 жыл бұрын
Maheen machane😍🤣 പ്രങ്കൻ മാരുടെ രാജാവ് മഹീൻ machan 🙏💪
EIA DRAFT 2020 എന്ന പുതിയ നിയമത്തെകുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ... EIA DRAFT 2020 നെക്കുറിച്ച് ഞാൻ ഒരു reaction video ചെയ്തിട്ടുണ്ട്. എന്റെ കോളേജിലെ പ്രിൻസിപ്പാൾ അടക്കം ഒരുപാട് പേര് എന്നെ വിളിച്ച് പ്രശംസിച്ച ഒരു വിഡിയോ കൂടിയാണ്.😊 തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു വിഡിയോ ആണ്.. മാത്രമല്ല, ഇതിനെതിരേ എല്ലാവരും പ്രതികരിക്കുക. കാരണം, ഇത് നമ്മുടെ ജീവവായുവിന്ന് വേണ്ടിയുള്ള പോരാട്ടമാണ്. Withdraw EIA DRAFT 2020.
@vasilmohamad9894 жыл бұрын
✌️👍
@mtjr68614 жыл бұрын
Ok bro
@muhammedrashid44284 жыл бұрын
Ente ponnoooo oru rakshayumilla Thakarthuuuuu 🔥🔥🔥🔥🔥vere level machaaa❤️ Chirich chirich kannil ninnu vellam vannu Full kandu super Keep it up❤️
@MachaanzVlog4 жыл бұрын
Thank u machanee ❤️❤️
@abizaamvlog79604 жыл бұрын
വിളിക്കാത്ത കല്യാണത്തിന് പോയ video ഞാൻ കണ്ട Maheen machan ൻ്റെ ആദ്യത്തെ video. അന്ന് മുതൽ ഇത് വരെ ഒരു Videos പോലും Miss ചെയ്തിട്ടില്ല. ഇങ്ങൾ പൊളിയാണ് ഇക്ക. കാരണം എന്താന്ന് വെച്ചാൽ നമ്മൾ നല്ല depressionൽ ആണെങ്കിൽ അതൊക്കെ മറന്ന് നല്ല രീതിയിൽ Happy ആയിട്ട് ഇരിക്കാൻ സാധിക്കുന്നുണ്ട്. ഞാൻ ഒരിക്കലും നുണ പറയുന്നതല്ല ട്ടോ സത്യമായിട്ടുള്ള കാര്യമാണ്. so Thank you so much for this type of videos 😍❤️🔥
@MachaanzVlog4 жыл бұрын
❤️❤️❤️
@abizaamvlog79604 жыл бұрын
Maheen machaan
@rahul-kb4bl4 жыл бұрын
Online adacha discount coupon code und😂😂😂
@shukoor97534 жыл бұрын
Ente ponno ikka ikka poliyanu ufff ah ikaka pedich poyi uff poli HANDSZZZ OF............. 😘😘 By hidha
@nithinsurya66444 жыл бұрын
തേപ്പും കിട്ടി സൈഡ് ആയി ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ചിരിച്ചു ഒരു വഴി ആയി മച്ചാനെ 💞
@aslamthewizard21094 жыл бұрын
Eda suruvoli😅
@basilmohammedv.m56073 жыл бұрын
ബുറൂജ് നാലു കെട്ട് 😂😂😂😂... ഇജ്ജാതി
@mycraft26874 жыл бұрын
പ്രാങ്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് തീപ്പൊരി വേണം ഇവിടെ ബൊമ്പ് ആണ് 😄😄😄💥
മച്ചാനെ ഒന്ന് തടിച്ചോ മുഖം കണ്ടപ്പോൾ തോന്നി അതോണ്ട് ചോദിച്ചതാ വീഡിയോ പൊള്ളി prank രാജാവ്😘😘😘
@MachaanzVlog4 жыл бұрын
Yeaa
@Leo-mn4wj4 жыл бұрын
China call poli macha😂😂😂
@-vishnu29484 жыл бұрын
*10:45** നിന്റെ ചാനലിന്റെ പേര് എന്തോന്ന് നാല് കേട്ടാ😂😂 (ബുറൂജ് 4 Tech)🤣🤣*
@sureshbabu79644 жыл бұрын
12:18 that's my dad's name 🤣🤣🤣🤣🤣
@MachaanzVlog4 жыл бұрын
Hehe
@sureshbabu79644 жыл бұрын
@@MachaanzVlog 🤣😘
@jaazi_4 жыл бұрын
*10:43** "നിന്റെ ചാനലിന്റെ പേരെന്താടാ.. പുറൂജ് നാല് കേട്ടോ"😂😂😂😂😂😂😂😂😂ന്റെ mwone...... Ejjaathi........അണ്ണാക്കിൽ അല്ല അതിനു മേലെ.... ചിരിച് ചിരിച്ച്ചത് 😂😂😂😂😂😂😂😂✌✌✌✌❤❤❤😍😍😍💯💯💯💯💯*
@NAVEEN-GFX4 жыл бұрын
*BINOD💫* *fresh😁*
@MachaanzVlog4 жыл бұрын
🙏🙏🙏
@ksa70104 жыл бұрын
*മച്ചാ മാരുടെ വീഡിയോ കാണുന്നവർക്ക് കുറച്ച് നെറ്റ് എംപി പോയാലും മുതലാണ് ചിരിക്കാനുള്ള വകയുണ്ട് ഓരോ വീഡിയോയിലും*
@MachaanzVlog4 жыл бұрын
Mutheyy ❤️
@ksa70104 жыл бұрын
@@MachaanzVlog എൻറെ മച്ചാനെ 💞
@_sineesh4 жыл бұрын
@@ksa7010 Ningade Comment illatha You Tube Channel indavila keralathil
മച്ചാനെ ആ ചൈന ഭാഷ ഒരു രക്ഷയും ഇല്ല. മലയാളികളിൽ പ്രാങ്കിങ്ങിൽ മച്ചാൻ king. ചിരിപ്പിച് മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യാൻ തോന്നും . Real pranking king. No words, love you 💖😍🤗🤩
@sreeraga.r88394 жыл бұрын
Ashik Machan Polich Nalla sound
@benjaminvandrews57294 жыл бұрын
ചിരിക്കുന്നത് നിർത്താൻ കഴിയില്ല 🤣🤣😂😂
@MachaanzVlog4 жыл бұрын
❤️😃😅
@lijoleenus93024 жыл бұрын
Machane ijj oru rakshayillatha sadhanam thanne😂😂😂😂🤣🤣🤣🤣 chaina language pwolichu🤣
@anandubabu97804 жыл бұрын
Poli machane 😆😍🙌🏻 burooj പേടിച്ചു മുള്ളിയെന്നു തോന്നുന്നു 😂
@mrpopworld96404 жыл бұрын
200k adichu mutheyy powllik full support 😗🥰🥰muthinte video share cheyanum status idanum valiya ishda muthey ashiq muthey 🥰🥰
@kcvloger4 жыл бұрын
മച്ചാനെ രണ്ടാളും കൂടെ അലാവുദ്ധീനെ കുപ്പിയിൽ കയറ്റിവെച്ചല്ലോ
@storybehind91354 жыл бұрын
മച്ചാന്‍ പൊളിയാണ് മരണ മാസാണ് വേറെ ലെവലാണ് 😂😂
@smile_explode4 жыл бұрын
അടുത്ത വ്ലോഗ് ഇറങ്ങുന്നതിനു മുൻപേ 200k അടിക്കും എന്ന് ഉറപ്പുളവർ ഇവിടെ like അടിക്ക് ❤️🕺
@gayathridas46003 жыл бұрын
Poliyesh... Paavam burooj pedich appi itt😂😂😂😂😂🏃♂️🏃♂️🏃♂️🏃♂️🏃♂️🏃♂️
@alaxanderarnold69844 жыл бұрын
玛卡瓦尼·波利·奥鲁·克什耶姆·伊拉·巴克
@ameenarafi73874 жыл бұрын
Yyyo ith entaa
@doctorswipe11534 жыл бұрын
ഒന്ന് മലയാളം കുടി പറയാമോ
@alaxanderarnold69844 жыл бұрын
വലിയ കുഴപ്പം ഇല്ല നന്നായിട്ട് ഉണ്ട് എന്ന്
@doctorswipe11534 жыл бұрын
ഇതൊക്കെ എങ്ങനെ പഠിച്ചു
@alaxanderarnold69844 жыл бұрын
@@doctorswipe1153 ചുമ്മാ പടച്ചു വിടുക
@asadarsh80564 жыл бұрын
2:33 ചൈന ഭാഷ Pwoli😂😂 6:15 si മിട്ടു കുട്ടൻ😂 7:56 വണ്ടിയുടെ കുണ്ടിയിൽ😂 10:19 എന്റെ പേര് നീ അവിടെ വന്ന് ചോദിക്കണം😂😂 12:19 പാവം സുരേഷ് അണ്ണന്റെ മോൻ😂😂 13:29 എടെ ഇത് maheen ആണേടെ maheen machan😂😂 പൊളിച്ചു മച്ചാനെ 😂😂😂
@Nusaif074 жыл бұрын
Ashiknte sound polich😂😂😂
@Rithin0074 жыл бұрын
ശേ . 1st അടിക്കാൻ വന്നതാ പക്ഷെ phone hang ആയി എന്നാലും സാരമില്ല ... #Machan_Ashik_pwoli
@MachaanzVlog4 жыл бұрын
❤️
@sudindiy49374 жыл бұрын
അറിയാതെ subscribe ചെയ്തു പോയി ബ്രോ😂😂 എജ്ജാതി +❣️💥💥
@MachaanzVlog4 жыл бұрын
🙏😄😂
@ViPEREsSports4 жыл бұрын
Cherukkane konnu 😂😂
@MachaanzVlog4 жыл бұрын
Haha 😂
@athulmohan854 жыл бұрын
ആ ചൈന ഭാഷ pwolich 😂😂❤️😍
@malavikaanil64674 жыл бұрын
Aashique bro yude ASI voice pwolichallo.... 🤩🤩🤩
@MachaanzVlog4 жыл бұрын
😆
@malavikaanil64674 жыл бұрын
@@MachaanzVlog 😄
@iamhappy67214 жыл бұрын
അടിപൊളി വീഡിയോ 😄😄你能在這個時候會被查詢 不少人會的時候的觀點
@mohammedshabas96952 ай бұрын
missing this type of call prank machaannee adichu keeri vaaa
@vishnu.bvishnu.bbaburaj29004 жыл бұрын
Maheen machana... second part erakkana... 😆😆😂😂 chirichu marichu...... . 🤣🤣