പോലീസ് പ്രതികാര രാഷ്ട്രീയത്തിന് വഴങ്ങുന്നോ? KAAPA charged against youth congress activist News Hour

  Рет қаралды 83,755

asianetnews

asianetnews

Күн бұрын

പോലീസ് പ്രതികാര രാഷ്ട്രീയത്തിന് വഴങ്ങുന്നോ? KAAPA was charged against youth congress activist farzeen majeed | Farsen Majeed | T Asaf Ali | Sakaria George | Priyadarsan Thampi#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@ജയ്ഭാരത്
@ജയ്ഭാരത് 2 жыл бұрын
വിനു സർ , നമസ്ക്കാരം .....🙏
@renjumonvarghese2516
@renjumonvarghese2516 2 жыл бұрын
എന്തായാലും നല്ല പഷ്ട് ഭരണം .....നമ്മുക്ക് ഇതു് തന്നെ വരണം ..
@mohamedshareef3361
@mohamedshareef3361 2 жыл бұрын
തുടർഭരണ അഹങ്കാരം വെച്ചുപൊറുപ്പിക്കരുത്.ഇത് ചൈനയോ സോവിയറ്റ് യൂണിയനോ അല്ല ജനാധിപത്യ ഇന്ത്യയാണ്
@minnalrock3499
@minnalrock3499 2 жыл бұрын
പ്രതികാര ബുദ്ധിയില്ലാത്ത ലോകത്തെ ഒരേ ഒരു നേതാവാണ് വിജയൻ. വിനയത്തിന്റെ പര്യായമാണ് വിജയൻ. പിണുവും പാർട്ടിക്കാരും മാത്രമാണ് "ശരിയായ" രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്. മറ്റുള്ള എല്ലാവരും കാപ്പക്ക് അർഹരാണ്.
@usha6521
@usha6521 2 жыл бұрын
why we cannot take any action against Pinarai.
@lintodevasia
@lintodevasia 2 жыл бұрын
ബുദ്ധിയില്ലാത്ത ലോകത്തെ ഒരേ ഒരു നേതാവാണ് പിണുനാറി വിജ്യൻ
@govindnram8556
@govindnram8556 2 жыл бұрын
അടുത്ത വിശുദ്ധൻ ആക്കാൻ മാർപ്പാപ്പ തീരുമാനിച്ചിട്ടുണ്ടു്.
@sherlyvarghese9145
@sherlyvarghese9145 2 жыл бұрын
j Aaààaàaaa
@alanjose9247
@alanjose9247 2 жыл бұрын
സിഎം ന്റെ കാറും പോ ലുസ് ജീപ്പ്യ തകർത്ത ച കുഞ്ഞും പോ ക്സോ പാവമാണ്
@sarathplrable
@sarathplrable 2 жыл бұрын
ഞങ്ങൾ ഒഴികെ ആര് എന്ത് ചെയ്താലും കുറ്റക്കാർ... ഞങ്ങൾ ചെയ്‌താൽ അത് മഹത്യം.... നിങ്ങൾ ആരാണ് ചോദിക്കാൻ
@pauljoseph2811
@pauljoseph2811 2 жыл бұрын
എല്ലാവിധ ക്രിമിനൽ കുറ്റകൃത്യങ്ങളും ചെയ്യുകയും ചെയ്യിക്കുകയും ചെയ്ത അല്ലെങ്കിൽ ചെയ്യുന്ന ഒരു കുഞ്ഞാണ് ഇന്ന് നമ്മുടെ മുഖ്യൻ! കേസുകൾ നോക്കി നാട് കടത്തിയാൽ ഇന്ന് ഈ പാർട്ടി തന്നെ കേരളത്തിൽ കാണില്ല. ചമ്പൂർണ്ണ ചാച്ചര കേരളം!
@jcadoor204
@jcadoor204 2 жыл бұрын
അനുദിനം കേരളം പാതാളത്തിലോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കടം എടുത്ത് ഇവിടെ എന്തിനാ ഒരു ഭരണം .
@saithalviempee9279
@saithalviempee9279 2 жыл бұрын
പിപ്പിടി മുഖ്യനും പോലീസും പറയുന്നത്കേട്ടാൽ മതി വിശദീകരണം വേണ്ട 😊
@majeedpainattupady6674
@majeedpainattupady6674 2 жыл бұрын
ജയരാജന്മാരുടെ പൗരത്വം എടുത്തുകളഞ്ഞു നാടുകടത്തട്ടെ ആദ്യം... 👌
@madhuunnithan6336
@madhuunnithan6336 2 жыл бұрын
കലികാലത്തിൽ മൺമറഞ്ഞ ദുർഭൂതങ്ങൾ ഉയിർത്തെഴുന്നേൽക്കും എന്നാണ് പ്രമാണം പറയുന്നത്.. 🙏. വലിയ പ്ലാസ്റ്റിക് കവറിൽ, ചില പലവ്യഞ്ജനങ്ങൾ വാങ്ങുകയും തദ്വാരാ അത് ഭക്ഷണത്തിന്റെ ഭാഗം ആക്കുകയും ചെയ്തതിന്റെ പരിണിതഫലം. ഇതാണ് ഞങ്ങളുടെ ആധുനിക കേരളം..... ദൈവത്തിനു സ്തോത്രം 🙏
@vijeshpk8685
@vijeshpk8685 2 жыл бұрын
ചിറ്റപ്പനും പിണുവും കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകൾ... ഈ വിഷയത്തെ ധീരമായി ചർച്ച ചെയ്ത വിനുവിനും ഏഷ്യനെറ്റിനും അഭിവാദ്യങ്ങൾ 👍👏👏👏
@panyalmeer5047
@panyalmeer5047 2 жыл бұрын
ആദ്യം കാപ്പ ചുമത്തി നാട് കടത്തി വിടേണ്ടത് പിണറായി വിജയനെ ആണ്‌ 👈🤣
@nazimudeennizar9318
@nazimudeennizar9318 2 жыл бұрын
Q@@panyalmeer5047
@muhammedt2875
@muhammedt2875 2 жыл бұрын
@@panyalmeer5047 😄👍
@kamalahasanan1236
@kamalahasanan1236 2 жыл бұрын
E⅕⅕¹¹¹⅘³
@kamalahasanan1236
@kamalahasanan1236 2 жыл бұрын
@@panyalmeer5047 q¹
@jimmyjoseph400
@jimmyjoseph400 2 жыл бұрын
കൊള്ളക്കാർ ഭരിക്കുമ്പോൾ വേറെ എന്ത് കോപ്പു ഒണ്ടാക്കാന
@antonyantony1420
@antonyantony1420 2 жыл бұрын
മുമ്പ് എനിക്ക് ശ്രീലങ്ക കാണണമെന്നു ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല കാരണം ഏതാനും നാളുകൾ കഴിയുമ്പോൾ കേരളം ശ്രീലങ്ക ആകും എന്നാണ് പറയുന്നത്. അപ്പോൾ എനിക്ക് എല്ലാ ദിവസവും ശ്രീലങ്കയെ കാണാമല്ലോ. മാത്രമല്ല ഫ്ലൈറ്റ് ടിക്കറ്റ് മറ്റുള്ള എല്ലാ ചെലവുകളും എനിക്ക് ലാഭമുണ്ട്. അതുകൊണ്ട് ശ്രീലങ്കയിൽ പോകാൻ ആഗ്രഹിക്കുന്നവർ വെറുതെ പണം മുടക്കി കളയണ്ട.
@balarama30s26
@balarama30s26 2 жыл бұрын
Me to brother 🤣🤣
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
തീർച്ചയായും
@babuudumattu4251
@babuudumattu4251 2 жыл бұрын
Sathiyam
@martinjuba752
@martinjuba752 2 жыл бұрын
100%Right
@arunakumartk4943
@arunakumartk4943 2 жыл бұрын
താമസിയാതെ ചൈനയുടെ ചാരക്കപ്പലും ഇവിടെയെത്തും?!
@AbdulRaheem-li6ps
@AbdulRaheem-li6ps 2 жыл бұрын
ആർജ്ജവമുള്ള വാക്ക് വേറെ V D🌹🌹🌹🌹.. കളി കാര്യമാവുമേ സർക്കാരെ
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
ഒരു കുട്ടി സഖാവിൻറ പേരിൽ ഇതു പോലെ 50 കേസെങ്കിലും ഉണ്ടാകും
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
അസഫലി സർ,,, ഈ പ്രായത്തിലും, താങ്കളുടെ,,, ശബ്ദഗാoഭീര്യം,,, അംഗീകരിക്കുന്നു,, താങ്കളെ പോലെയുള്ളവർ,, അധികാര സ്ഥാനങ്ങളിൽ,,,വന്നിരുന്നെങ്കിൽ,,,,
@varghesecheruvathoore9310
@varghesecheruvathoore9310 2 жыл бұрын
Almost all big Gunda inside the gov
@josephkidangan5903
@josephkidangan5903 2 жыл бұрын
കാപ്പയെ പറ്റി ഗവൺമെൻ്റിന് നിയമോപദേശം നൽകുന്നവർക്ക് ഒരു കോപ്പും അറിയില്ലേ?
@adarshpanthalanikkal8723
@adarshpanthalanikkal8723 2 жыл бұрын
69 കേസുകളുള്ള മരുമോന് കൊട് ഒരു വലിയ കാപ്പ. ഇരട്ട ചങ്കന് വയസായി പ്രാന്തായിരിക്കുകയാണ്
@ലോകംശൂന്യം
@ലോകംശൂന്യം 2 жыл бұрын
ആദ്യം ആ പരനാറി വിജയനെ നാട് കടത്തണം കേരളം 😐😐
@kgtjft8602
@kgtjft8602 2 жыл бұрын
കേരള പോലീസ് ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിക്കാരുടെയും വാലാട്ടികൾ ആവാതെ നിക്ഷപക്ഷമായി മുന്നോട്ട് പോയാൽ എന്നേ നമ്മുടെ കേരളം നന്നായേനെ ഏത് പോലീസ് കാരനായാലും നിങ്ങൾ ഉണ്ണുന്നത് ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെ മാത്രം പണം കൊണ്ടല്ല കേരളത്തിന്റെ മൊത്തം ജനങ്ങളുടെ പണം കൊണ്ടാണ്
@shaji1985
@shaji1985 2 жыл бұрын
ശുംഭൻ ,ഇവനാണ് ഏറ്റവും വലിയ ക്രിമിലാണ്, ഇവനല്ലെ Ak G സെന്റർ ആക്രമിച്എന്ന് പറഞ്ഞ് പരത്തി, കലാപത്തിന് ശ്രമിചത്.
@tomytlouise7177
@tomytlouise7177 2 жыл бұрын
തമ്പി അണ്ണാ....ഇവിടുന്ന് പഠിച്ചു..നിയമം...നമ്മുടെ കറിക്കരിയമ്മയുടെ കാലേജിൽ ആണോ....🤪🤪
@jossymathew7515
@jossymathew7515 2 жыл бұрын
ഞാൻ ഒത്തിരി വോട്ട് ചെയ്തിട്ട് ഉണ്ട് ldf നു ഇനി ഒരിക്കലും ആ തെറ്റ് ആവർത്തിലില്ല
@rajanpaul3477
@rajanpaul3477 2 жыл бұрын
People of Kerala deserve this mess
@ajayalakkada7606
@ajayalakkada7606 2 жыл бұрын
മോദിക്ക് പഠിച്ച് പിണറായി ഇപ്പോൾ മോദിയേക്കാൾ മിടുക്കനായി. It’s a big mistake to elect same government to the second term.
@Abdulworld1
@Abdulworld1 2 жыл бұрын
കേസുകൾ നോക്കി നാട് കടത്തൽ ആണ് എങ്കിൽ ഇവിടെ എത്ര സിപിഐഎം കാരെ നാട് കടത്തേണ്ടി വരും
@MusthakKannur
@MusthakKannur 2 жыл бұрын
*വർഷാ വർഷം കിറ്റ് കിട്ടുന്നുണ്ടല്ലോ പിന്നെ എന്തിന് ടെൻഷൻ..... കഷ്ട്ടം* 🥲🥴
@thomaspkd7534
@thomaspkd7534 2 жыл бұрын
പ്രതിപക്ഷ നേതാവിന് ഇത്തിരി ബഹുമാനം കൂടിപോകുന്നുണ്ട്... 😡😡😡
@devendran6178
@devendran6178 2 жыл бұрын
പ്രതിപക്ഷ നേതാവിൻറെ സ്വന്തം പിണറായി.
@joelkj13
@joelkj13 2 жыл бұрын
😡😡😡
@alexchacko5802
@alexchacko5802 2 жыл бұрын
He owes to Isac to keep him in great opposition post with free car, house and good salary.
@keerikkattuchellappanpilla276
@keerikkattuchellappanpilla276 2 жыл бұрын
Kudos to Kerala voters. You deserve this. Keep it up guys.
@annievarghese6
@annievarghese6 2 жыл бұрын
തൻ്റെയത്രയും ക്രിമിനൽവേറെയാരുമില്ല കിട്ടപ്പാ.
@VinodVinod-ni8mh
@VinodVinod-ni8mh 2 жыл бұрын
Bjp and cpm same political attitude
@hameedbavapanthapilakal6823
@hameedbavapanthapilakal6823 2 жыл бұрын
Mr തമ്പി സാർ താങ്കളോട് ചോദിച്ചത് 40കേസിൽ പ്രതിയായ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ കാപ്പ ചുമത്താൻ പറ്റുമോ എന്നാണ് അതിനെന്തെ താങ്കൾ ബ ബ ബ അടിക്കുന്നെ?
@rokku7253
@rokku7253 2 жыл бұрын
രാസാവിന്റെയും അടിമകളുടെയും ചിരി ഉഗ്രൻ ആയിരിക്കുന്നു
@gopakumar3955
@gopakumar3955 2 жыл бұрын
വി.ഡി.സതീശൻ കഴിഞ്ഞാഴ്ചയല്ലേ പിണറായി തമ്പുരാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അനുഭവിച്ചോ...നിനക്കിത് വരണം
@sunajnair411
@sunajnair411 2 жыл бұрын
👍
@shan-magic
@shan-magic 2 жыл бұрын
അതിന്റിടയ്ക്ക് സംഘിയുടെ കരച്ചിൽ.ഒന്നുപോടെ പുറകത്തുമ്പോൾ ബീഡികൊളുത്താൻ നിൽക്കാതെ
@shamsadpahamad9162
@shamsadpahamad9162 2 жыл бұрын
ടിപി കേസ് ശെരിയായി അന്നെഷണം നടത്തിയിരുനെങ്കിൽ ഇങ്ങനെ അനുഭവിക്കില്ലായിരുന്നു
@Rahma-px6lj
@Rahma-px6lj 2 жыл бұрын
വിദേശത്തിരുന്നു നമ്മുടെ കേരളത്തെ നോക്കുമ്പോൾ - എന്താ പറയാ ! ഇത് എന്തൊരു രാഷ്ട്രീയം !!
@saileshgaur8255
@saileshgaur8255 2 жыл бұрын
രാഷ്ട്രീയം പറയില്ലെന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുത്ത ശേഷം ചാനൽ ചർച്ചയിൽ ന്യായീകരിക്കാൻ ബദ്ധപ്പെടുന്ന പിണറായിയുടെ മറ്റൊരു ഷൂ നക്കി ന്യായീകരണ തൊഴിലാളി.
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
പുള്ളിയെ ഫോക്കസ് ചെയ്യണ്ട എന്നാണ് അൽ ചിറ്റപ്പൻ ഉദ്ദേശിച്ചത്...🤣🤣🙏🏾
@aardraarchith
@aardraarchith 2 жыл бұрын
പ്രിയദർശൻ തമ്പി താങ്കളെ സമ്മതിച്ചിരിക്കുന്നും.
@nidhinlal8153
@nidhinlal8153 2 жыл бұрын
കാലൻ വാഴും കേരളം
@hameedkakkootathil1166
@hameedkakkootathil1166 2 жыл бұрын
ഈ വിജയേനെയാണ് നാട് കടത്തിമര്യാദകാണിക്കേടത്
@hameedkakkootathil1166
@hameedkakkootathil1166 2 жыл бұрын
പിണറായിമന്ത്രിസഭയിൽ വിവരം ഉള്ള ആരും ഇല്ലേ
@majeedpandallur8187
@majeedpandallur8187 2 жыл бұрын
എന്നെ അൽഭുതപെടുത്തുന്നത് അതല്ല ഈ മനുഷ്യൻ (മുഖ്യൻ )അത് അവതരിപ്പിക്കുന്ന ഒരു ആക്ഷൻ നേ> കൂ ഇയാൾ എന്ത് മനുഷ്യനാണ് ഇത്ര മേൽ നിയമസഭയിൽ ആക് ഷൻ കാണിക്കുന്നത് കണ്ടില്ലേ ഇയാൾ എങ്ങനെ നന്മയുള്ള ഈ നാടിന്റെ മുഖ്യമന്ത്രിയായി ഒരു പഞ്ചായത്ത് പ്രസിഡൻറ്റ് പോലും ആവാൻ യോഗ്യത ഇല്ലാത്ത ഈ മനുഷ്യൻ കുതികാൽ വെട്ടും അടവുനയത്തിലൂടെയും PR വർക്കും ഇല്ലാതെ ഇയാൾ നടത്തിയല്ലാതെ ജനങ്ങളെ സ്നേഹിച്ച് ഇയാൾക്ക് അധികാരത്തിൽ വരാൻ കഴിയില്ല ...... കേരളത്തിന്റെ ശാപം
@prakashnarippatta3978
@prakashnarippatta3978 2 жыл бұрын
എന്തിനാണ് പിണറായിയെ പറയുന്നത്? രാഷ്ട്രീയക്കാരുടെ വാലാട്ടികളായ കുറെ പോലിസ് കോമാളികൾ ഉള്ളിടത്തോളം ഇങ്ങനെയൊക്കെ നടക്കും. നിയമപരമായി stand ചെയ്യാത്ത റിപ്പോർട്ടുകൾ അയക്കുന്ന പോലീസ് ഏമാൻമാർക്കെതിരെ സ്വകാര്യ അന്യായം കൊടുക്കണം. ഇടത് വലത് രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ എല്ലാ കാലത്തും ഭരണക്കാരെ സുഖിപ്പിച്ച് ഇഷ്ടപ്പെട്ട സ്ഥലത്ത് നിലയുറപ്പിക്കാൻ വേണ്ടി കാട്ടികൂട്ടുന്ന ചെയ്തികളാണ് ഇതൊക്കെ. ഈ കേസുകൾ പലതും കാപ്പ ചുമത്താൻ പറ്റുന്നതാണ് പക്ഷേ ഇതിനേക്കാൾ ഭീകര കുറ്റങ്ങൾ ചെയ്തിട്ടുള്ള ആയിരക്കണക്കിന് കുറ്റവാളികൾ മറുഭാഗത്തും ഉണ്ട്.. ഈ റിപ്പോർട്ട്‌ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ എത്തിയാൽ ചവറ്റുകുട്ടയിൽ എറിയും
@rajanpk6335
@rajanpk6335 2 жыл бұрын
പ്രിയദര്ശൻ വല്ലാണ്ട് ന്യായീകരിക്കാൻ നോക്കുന്നു
@sasidharanvv2600
@sasidharanvv2600 2 жыл бұрын
അസഫലി സാർ വളരെ കറക്റ്റാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്
@govindnram8556
@govindnram8556 2 жыл бұрын
ഇതാണ് മാനദണ്ഡമെങ്കിൽ പിണറായി വിജയൻ ഉൾപ്പടെ CPM നേതാക്കന്മാരിൽ 100 പേരെയെങ്കിലും KAPPA ചുമത്തി നാടു കടത്തണ്ടേ?
@raveendranlp3161
@raveendranlp3161 2 жыл бұрын
അസമ്പ്ളി തല്ലിതകർത്ത നേതാക്കൾക്ക് അപ്പോൾ കപ്പയും കോഴിയും ചുമത്തുമോ 🤔🤔🤔🙏🙏🙏🤣🤣🤣🤣!!!!?¿??......
@murukeshramakrishnan8383
@murukeshramakrishnan8383 2 жыл бұрын
കസേര കളിക്കാരും, കമ്പ്യൂട്ടർ തല്ലിപ്പൊളിച്ച അണ്ണൻമാർ പുറത്താക്കുമോ? എൻ്റെ രാമ : രാമ. ശ്രീരാമ
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
കോടതിയിൽ പോകും, പിന്നെയും പിണറായി നാറും😂😂😂😂
@firuvp3117
@firuvp3117 2 жыл бұрын
നട്ടെല്ല് ഉള്ള മാധ്യമ പ്രവർത്തകൻ വിനു...
@rokku7253
@rokku7253 2 жыл бұрын
Ayyo rasavu ennum vazhatte. Aduth പ്രാവശ്യം ആദ്യം കാപ്പ ചുമത്തേണ്ടത് അങ്ങനെയെങ്കിൽ chittappane ആയിരിക്കും. മട്ടന്നൂർ രാജ്യത്താണോ??? നിങ്ങൾ ധീരമായി ജീവിക്കൂ.. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആകുന്നത് ആരാണെന്ന് ജനങ്ങൾ ഇപ്പോളെ മനസിലാക്കി. എല്ലാക്കലവും ഇവർ ആയിരിക്കില്ല ഭരിക്കുന്നത്.
@rajanpk6335
@rajanpk6335 2 жыл бұрын
ആസിഫ് അലി സാറും. പ്രിയദർശൻസാറും പഠിച്ച നിയമം ഒന്നുതന്നെയല്ലേ
@Rj-fx5wp
@Rj-fx5wp 2 жыл бұрын
ഇത് സ്റ്റാലിന്റെ റഷ്യ അല്ല കാരണഭൂതന്‍ എന്ന പിപ്പിടി രാജാവിന്റെ റിപ്പബ്ലിക് ഓഫ് ക്യൂബള 😁
@lintodevasia
@lintodevasia 2 жыл бұрын
ഫർസിൻ മജീദ് ❤😘
@ashrafashraf6774
@ashrafashraf6774 2 жыл бұрын
പിണറായിക്കെതിരെ പലതവണ കൊലവിളി വിളിച്ച സംഘപരിവാറിനെതിരെ ഈ നിയമം ചുമത്താൻ പിണറായിക്ക് ധൈര്യമുണ്ടോ?
@alicekuriakose6566
@alicekuriakose6566 2 жыл бұрын
സത്യത്തിൽ ഇയാളുടെ സമനില തെറ്റിയോ
@smileplease6578
@smileplease6578 2 жыл бұрын
കേന്ദ്രത്തിൽ നരേന്ദ്രമോഡി എന്താണോ ചെയ്യുന്നത് കേരളത്തിൽ മുണ്ടുടുത്ത മോഡി പ്രവണത കാണിക്കൂ. ആ ഒരു ലൈസൻസ് നേടാൻ വേണ്ടി തന്നെയാണ് ഡൽഹിയിൽ മന്ത്രിമാർ നരേന്ദ്രമോഡിയെ സുഖിപ്പിച്ചിട്ട് വന്നിട്ടുള്ളത്. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ മൊത്തം പരിശോധിച്ചു കഴിഞ്ഞാൽ അത് കാണാൻ സാധിക്കും. വിനു ജോൺ നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ജീവൻ സൂക്ഷിക്കണം ദയയും ദാക്ഷിണ്യവും ഇല്ലാതെ 52 32 വെട്ടി കൊലപ്പെടുത്തി പരിചയമുള്ള പാർട്ടിയാണ് കേരളം ഭരിക്കുന്നത് എന്ന് കാര്യം മറന്നു പോകരുത്.
@musthafapa2956
@musthafapa2956 2 жыл бұрын
ഫാൻസിൻ കേരളത്തിന് ചുണക്കുട്ടികൾ 💪💪🌹🌹🌹🌹 കപ്പ ചുമത്തി വിജയൻ ജയരാജൻ പോയി AKG സെന്റർ ൻ പോയി അടിമ പേടിപ്പിച്ചാൽ മതി
@selvarajanraju8470
@selvarajanraju8470 2 жыл бұрын
നിലവാരമില്ലാത്ത പ്രിയദർശൻ തമ്പി അഭിഭാഷക സമൂഹത്തിന് അപമാനം
@nishadnoushi690
@nishadnoushi690 2 жыл бұрын
ഇവിടെ കാപ്പ ചുമത്താൻ പറ്റിയ നമ്മുടെ ബിരിയാണി ചെമ്പ് കേസിൽ ആണ് വേണ്ടത് പിന്നെ കരൻസി കേസിലും ആണ് വേണ്ടത്
@rafeeqv2191
@rafeeqv2191 2 жыл бұрын
ഒരു കിറ്റ് വരുത്തി വെച്ച വിന
@ifineno_reply6378
@ifineno_reply6378 2 жыл бұрын
പോലീസും നേതാവും ഒക്കെ എന്താണ് എന്ന് തെക്ക് വിഴിഞ്ഞത്തും വടക്ക് കോഴിക്കോട്ടും കടലിൻ്റെ മക്കൾ പഠിപ്പിച്ച് കൊടുക്കുന്നുണ്ട് ഗുണ്ടാ വിജയൻ്റെ കയ്യൂക്കിന്. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തല്ലാണ് പോലീസുകാർ മേടിച്ച് കൂട്ടുന്നത്. കൊള്ളസംഘ തലവൻ സമ്മതിച്ച വാർത്തകളെ കാണിക്കൂ കോർപറേറ്റ് ചാനലുകൾ.
@vijeshpk8685
@vijeshpk8685 2 жыл бұрын
എല്ലാവർക്കും വിജയന്റെ വക കിറ്റ് റെഡിയാണ് 😄....
@shinojkumar1760
@shinojkumar1760 2 жыл бұрын
CPl M പ്രതിനിദികൾ ചർച്ചക്ക് വിളിച്ചില്ലേ ? വന്നില്ലേ ?
@sathianmk6814
@sathianmk6814 2 жыл бұрын
charge KAPPA on Vijayan first because he killed Vadikkal Ramakrishnan
@viswanathmenon2297
@viswanathmenon2297 2 жыл бұрын
ഇച്ചിരി ഉളുപ്പ് പ്രിയദർശന
@shibinca
@shibinca 2 жыл бұрын
ഇതു കേരളം എന്നല്ല പറയേണ്ടത്. ഇതു ഇന്ത്യ ആണ്!!
@mohammedramshadkt2339
@mohammedramshadkt2339 2 жыл бұрын
No vote anymore LDf ,please prepare everyone try to work convince others to.
@raymonkottayam
@raymonkottayam 2 жыл бұрын
വിജയൻ എന്ന നീകൃഷ്ട്ട ജീവിയെ ഇ സ്ഥാനത്ത് നിന്ന് ഇറക്കിവിടെണ്ടത് കേരള സമുഹത്തൻ്റെ ആവിശ്യം ആണ്
@aynavlogs6468
@aynavlogs6468 2 жыл бұрын
വക്കീലെ ഉമ്മൻചാണ്ടിയെ ആക്രമിച്ചത് മറക്കല്ലെ
@sankaranarayanan9878
@sankaranarayanan9878 2 жыл бұрын
സ്റ്റാലിന്റെ റഷ്യ സർ ചക്രവർത്തി മാരുടെ ഭരണത്തെക്കാൾ എത്രയോ ഭേദമയിരുന്നു എന്നു ചരിത്രം തെളിയിച്ചതാണ്. ലോകം നശിക്കാതെ ഹിറ്റ്ലറെ തോൽപിച്ച സ്റ്റാലിൻ ലോകത്തെ ഏറ്റവും നല്ല വിപ്ലവകാരികളിൽ ഒരാളായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
@thrinethran2885
@thrinethran2885 2 жыл бұрын
1941 June ൽ 19.67 കോടി ജനസംഖ്യ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയനിൽ 1946 January ആയപ്പോഴേക്കും അത് 17.05. കോടി ആയി. സ്റ്റാലിന്റെ മറ്റ് അടിച്ചമർത്തലുകളിൽ പീഡിപ്പിക്കപ്പെട്ട കോടികളുടേയും വധിക്കപ്പെട്ട ദശലക്ഷങ്ങളുടേയും പുറമെ ആണ് ഇത്. ജനസംഖ്യാ ശാസ്ത്ര പ്രകാരം എന്നെന്നേക്കുമുള്ള ഒരു മഹാ ദുരന്തമാണ് സ്റ്റാലിൻ ഭരണം. യുദ്ധകാല ഭരണ നൈപുണ്യം കൊണ്ടല്ല, തന്റെ ജനതയെ നിസ്സങ്കോചം ബലിയാടുകളാക്കാൻ , കുരുതി കൊടുക്കാൻ മുതിർന്നതു കൊണ്ടാണ് ( ജർമ്മനിക്ക് മിലിറ്ററി + സിവിലിയൻ മരണങ്ങൾ 60 ലക്ഷത്തോളം) സ്റ്റാലിൻ " വിജയിച്ചതു്".
@sankaranarayanan9878
@sankaranarayanan9878 2 жыл бұрын
If the population decresed as pointed above the reson is that Hitlar invaded Russia and brutally murdered russion citizen.
@unnikrishnang6367
@unnikrishnang6367 2 жыл бұрын
How Stalin has crushed his opponents and killed millions of his countrymen and the ppl of Finland is part of today’s history. Russian communist party has openly admitted the heinous crime. Mao did the same in China and pol pot did it in Cambodia. Please read the history. For god’s sake don’t justify Stalin and Mao. It is as good as justifying Hitler.
@rockkyammuh
@rockkyammuh 2 жыл бұрын
പക, പ്രതികാരം, നെപോറ്റിസം, ഫാവൗറിറ്റിസം സിന്ദാബാദ്. യൂറോപ്പ്യൻ മോഡൽ.
@t.hussain6278
@t.hussain6278 2 жыл бұрын
ഞങ്ങളാണ് ശരി. ഞങ്ങൾ മാത്രം.
@aliasvarghese4619
@aliasvarghese4619 2 жыл бұрын
Thanks God. CPM Shrinked to Kerala only. If they get majority in India and started Rule what will happen !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@alfidha6199
@alfidha6199 2 жыл бұрын
പ്രിയ ദർശൻ തമ്പി പറയുന്നത് വിജിത്രം.
@benoykv5966
@benoykv5966 2 жыл бұрын
എന്ന് തോന്നുന്നു
@benoykv5966
@benoykv5966 2 жыл бұрын
വക്കീൽ അങ്ങ് മെഴുക ക യാണ ല്ലേ അന്തംകമ്മിയാണ്
@pauljoseph2811
@pauljoseph2811 2 жыл бұрын
അവൻ തുമ്പിയാണ്, തമ്പിയല്ല.
@bijumathai5758
@bijumathai5758 2 жыл бұрын
തമ്പിക് ഇപ്പോ എല്ലാ കേസിലും ഒരു സ്ഥിരത ഇല്ലായ്മ ആണ് ഒള്ളത്...
@unnikrishnang6367
@unnikrishnang6367 2 жыл бұрын
Symptom of a political slave
@thambikk6565
@thambikk6565 2 жыл бұрын
Good
@suniljames472
@suniljames472 2 жыл бұрын
What happened to this Priyadarshan Thambi? Now a days he acts as Megaphone of CM. I think, he wants to get some benefit from the Govt
@mohanakumarm5019
@mohanakumarm5019 2 жыл бұрын
പാർട്ടി പൊളിഞ്ഞു.
@nishadnoushi690
@nishadnoushi690 2 жыл бұрын
ഇവിടെ രാജ ഭരണം അല്ല ജനാധിപത്യ എവിടെ
@saleesh0089
@saleesh0089 2 жыл бұрын
Vote cheythu vijayipicha ellavarkum ente namovakam🙏🙏
@polyca1300
@polyca1300 2 жыл бұрын
ജനങ്ങളുടെ പ്രീതി അങ്കിഹാരം ആർക്കു വേണം
@nazermarath
@nazermarath 2 жыл бұрын
വിമാനത്തിൽ ഒരാളും പ്രതിഷേധിക്കരുത് അത് അപകടം ആണ്‌. ബാക്കി കേസ് അത് സാധാരണം.
@albertvj1441
@albertvj1441 2 жыл бұрын
പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേൾവികൊട്ടി മനോവരെല്ലാം വാഴ്ത്തിപ്പാടി ഇന്നീ കേരളം ഭരിച്ചിടും പിണറായി വിജയൻ എന്ന സഖാവിനു നൂറു കോടി അഭിവാദ്യങ്ങൾ ഇന്നീ പാർട്ടി ലോകമെന്നും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ് കേരളത്തെ ഒന്നൊന്നായി വമ്പൻ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷയേകി പോറ്റിയില്ലേ വിജയൻ സഖാവ് വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ ജീവിതം വഴിമുട്ടി നിന്ന് ചോദ്യ ചിഹ്നമായപ്പോൾ ഭക്ഷ്യ കിറ്റും ദാന്യ കിറ്റും നാട് മുഴുവൻ മുടങ്ങാതെ നൽകി രക്ഷയേകിയില്ലേ വിജയൻ സഖാവ്
@viswanathmenon2297
@viswanathmenon2297 2 жыл бұрын
സമൂഹത്തിന്റെ peacefull life and safety ആണ് ഉദ്ദേശം എങ്കിൽ ഇരട്ട ചങ്കനെ ആദ്യം കാപ്പ ചുമത്തി അകത്താക്കണം പ്രിയപ്പെട്ട അടിമ ദർശന 😂😂
@zarahmehr1536
@zarahmehr1536 2 жыл бұрын
വിനു താങ്കളെ പോലുള്ളവർ പാവങ്ങളുടെ പ്രതീക്ഷ, അഭിവാദ്യങ്ങൾ
@babukalathil1763
@babukalathil1763 2 жыл бұрын
Capsule തൊഴിലാളി....
@ajeeshbabu2230
@ajeeshbabu2230 2 жыл бұрын
ഈ ചർച്ച കണ്ടപ്പോൾ ഒരു കാര്യം മനസിലായി സംഗതി ഇത്രയേ ഒള്ളൂ വിനു സർ പറയുന്നത് udf കാർക്കെതിരെ കാപ്പ ചുമത്തെരുത് ldf കാർക്കെതിരെ എടുക്കാം എന്നാണ്......... പിന്നെ ഈ ചുഴ്ച്ച തന്നെ ഏകപക്ഷ സ്വഭാവം ഉള്ളതാണല്ലോ.... ഇത് കാണുമ്പോഴേ അറിയാം വിനുസാറിന്റെ രാഷ്ട്രീയവും...... അന്ധമായ രാഷ്ട്രീയ വിരോധവും
@jaikishankj
@jaikishankj 2 жыл бұрын
വക്കീൽ ന്യായികരണകമ്മി തന്നെ...
@maheshmathai4919
@maheshmathai4919 2 жыл бұрын
Kappa ചുമത്താൻ ആര് മുന്നോട്ട് വേരും. മിനിമം എംഎൽഎ മുതൽ മുകളിലോട്ട് എല്ലാ നേതാക്കളെയും കാപ്പ
@mansoormoochikkal46
@mansoormoochikkal46 2 жыл бұрын
മജീദ് 💪💪💪
@MuhammedAli-us8yb
@MuhammedAli-us8yb 2 жыл бұрын
പിണറായി യുടെ പാർട്ടിയിൽ എത്ര കൊല യാളികളുണ്ട് എത്ര പേർക്ക് കാപ്പചുമത്തി മോസ്ലിംങ്ങളാണെങ്കിൽ കാപ്പ ചുമത്താൻ നടക്കില്ല അതിനുള്ള കോപ്പ മനസ്സിൽ വെച്ചോ?
@shajubh2093
@shajubh2093 2 жыл бұрын
തമ്പി വക്കീൽ അടുത്ത mla ആണ് ട്ടോ 😄😄😄
@handlewithcare9090
@handlewithcare9090 2 жыл бұрын
pathetic government
@akhilanand8233
@akhilanand8233 2 жыл бұрын
'കോപ്പ' ചർച്ച കഴിയുമ്പോഴേക്കും പ്രിയ രാഗേഷ് വൈസ് ചാന്സലർ ആവുന്നാ എനിക്ക് തോന്നണേ..
@petergeorge3809
@petergeorge3809 2 жыл бұрын
നിക്ഷ്പക്ഷനായ അഭിഭാഷകനാണത്രെ പ്രിയദർശൻ തമ്പി.... 🙂🙂
@tnscholedathtns5474
@tnscholedathtns5474 2 жыл бұрын
പി ഡി സതീശോ..... നിനക്ക് ഇതുതന്നെ കിട്ടണം
@naseerceetee1652
@naseerceetee1652 2 жыл бұрын
റോഡിൽ വെട്ടുന്നതിനെക്കാൾ ഭീകരമാണ് ഉറങ്ങുന്നവരെ തോണ്ടുന്നത് 😃🤭ന്യായീകരണക്കമ്മി നിഷ്പക്ഷമാണ് പോലും. ആസിഫലി വ്യക്തമായി പറഞ്ഞത് പോലും ഇയാൾക്ക് മനസ്സിലായില്ലല്ലോ? 🤔 എന്റെ തമ്പീ
@aneeshaneesh1434
@aneeshaneesh1434 2 жыл бұрын
ഡോ തമ്പി ഒരു ഭാഗം മാത്രം പറയല്ലേ ഡാ...
@aliasvarghese4619
@aliasvarghese4619 2 жыл бұрын
Priyadarsan Tambi Swetting. Remember you are infront of Common men. You can't fool all people always.
@sasankansankar2373
@sasankansankar2373 2 жыл бұрын
തുമ്പി SF I സെക്രട്ടറി ചൈനയിൽ ഒരു കോളേജിൽ. S. F. സി പ്രവർത്തനം നടത്താൻ പോയി
@rcn6330
@rcn6330 2 жыл бұрын
What a dirty government
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН