'പോലീസ് രഞ്ജിത്ത് ഇസ്രയേലിന്റെ മുഖത്ത് അടിച്ചു'; ഭക്ഷണം പോലും ഇല്ലാതെ പണിയെടുക്കും ഞങ്ങൾ'

  Рет қаралды 221,560

24 News

24 News

Күн бұрын

'പോലീസ് രഞ്ജിത്ത് ഇസ്രയേലിന്റെ മുഖത്ത് അടിച്ചു'; ഭക്ഷണം പോലും ഇല്ലാതെ പണിയെടുക്കും ഞങ്ങൾ'
rescue operations continue to save arjun
Karnatakalandslide#Heavyrain#rescueefforts#rescueoperation#RenjithIsrael

Пікірлер: 296
@Hopehope111
@Hopehope111 2 ай бұрын
KARNATAKA പോലീസ് പക തീർക്കുവാന് കേരളത്തിന്റെ അർജുനോടുള്ള സ്നേഹം അവന്മാർക്ക് സഹിക്കില്ല 😢. ഒരാളെ തിരഞ്ഞു ഒരു നാട് മുഴുവൻ ഇറങ്ങിയേക്കുന്നത് കാണുമ്പോ അവർക്കു സഹിക്കാൻ കഴിയുന്നില്ല 😡
@radhamathew7279
@radhamathew7279 2 ай бұрын
0:49
@muhammedmuneernp772
@muhammedmuneernp772 2 ай бұрын
Andiymumukkilninnum padiycha vayruppe maathramay avarke ariyu.
@jifithomas82
@jifithomas82 2 ай бұрын
അർജുന്റെ അനുജന്റെ ഗൂഗിൾ പേ നമ്പർ വാർത്തയിൽ കൊടുക്ക്....... അവിടെ ചിലവിനുള്ള ക്യാഷ് ഞങ്ങൾ മലയാളികൾ തരും 👍🏻👍🏻👍🏻💪🏻💪🏻
@SurumiSakkeer
@SurumiSakkeer 2 ай бұрын
@@jifithomas82👍🏼
@SurumiSakkeer
@SurumiSakkeer 2 ай бұрын
Atheee
@niyaskhankhan6454
@niyaskhankhan6454 2 ай бұрын
Athe
@positivemind6196
@positivemind6196 2 ай бұрын
Athaaanu vendath
@RemyaGeo
@RemyaGeo 2 ай бұрын
@@jifithomas82 അതെ ഞങ്ങൾ തരാം
@manukara1
@manukara1 2 ай бұрын
ഇ ഗോ ആണ് കർണാടക ഉദ്യോഗസ്ഥരുടെ പ്രശ്നം, പോലീസിൻ്റെ പെരുമാറ്റം ദയനീയം
@ssh4482
@ssh4482 2 ай бұрын
10 രൂപക്ക് പോലും കൈ നീട്ടുന്നവരാ കർണാടക പോലീസ്. അവർ ഇത് ചെയ്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ
@athulyaathulya2003
@athulyaathulya2003 2 ай бұрын
കേരളം മൊത്തം പോയി മണ്ണ് മാന്തി നോക്കാണം അപ്പോൾ അവർ എന്ത് ചെയ്യും എന്ന് നോക്കണം
@manushyan6652
@manushyan6652 2 ай бұрын
Nee varumo പാൽക്കുപ്പി 😂😂😂
@nair123-md
@nair123-md 2 ай бұрын
@@athulyaathulya2003 എന്തിനു
@joantiger7784
@joantiger7784 2 ай бұрын
കഷ്ടം തന്നെ തന്നെപ്പോലുള്ളവരൊക്കെ എന്തുപറയാനാണ് ​@@manushyan6652
@RemyaGeo
@RemyaGeo 2 ай бұрын
പേടിപ്പിക്കല്ലേ അർജുനെ കിട്ടാതെ മലയാളികൾ മാറില്ല വേണമെങ്കിൽ ഞങ്ങളും കൂടി അങ്ങോട്ടുവരും അർജുൻ ഞങ്ങളുടെ സഹോദരൻ
@sneakyhydra3357
@sneakyhydra3357 2 ай бұрын
എന്നാൽ ഇറങ്ങി ചെല്ല് രമ്യേ.. വെറുതെ അടുക്കളയിൽ ഇരുന്ന് തള്ള് അടിക്കാതെ... 😂
@RemyaGeo
@RemyaGeo 2 ай бұрын
@@sneakyhydra3357 രമ്യ പോയില്ലെങ്കിലും രമ്യയുടെ സഹോദരൻ അടക്കം കുറച്ചു പേർ ഇന്ന് പോയിട്ടുണ്ട് കോഴിക്കോട് നിന്നും പിന്നെ രമ്യ അടുക്കളയിൽ മാത്രം ഇരിക്കുന്ന ആളല്ല കേട്ടോ തള്ളിയതുമില്ലാ
@dikkiloona6918
@dikkiloona6918 2 ай бұрын
​@@RemyaGeoരമ്യ യുടെ ഏത് വകയിലെ സഹോദരങ്ങൾ.. 🤣🤣........ രമ്യ പോയാലെ ഇനി എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റു. Sure...
@RemyaGeo
@RemyaGeo 2 ай бұрын
@@dikkiloona6918 പറഞ്ഞത് നേരാണ് പോയവരിൽ ഒരാൾ എന്റെ സ്വന്തം ചേട്ടനാണ്
@nair123-md
@nair123-md 2 ай бұрын
@@RemyaGeoall indains are my brothers and sister, angane ആണേൽ എന്റെയും പോയിട്ടുണ്ട്..
@nibraazvlog2203
@nibraazvlog2203 2 ай бұрын
കമൻ്റ് അടിക്കാൻ ചെലവില്ല യഥാർഥ്യം മനസിലാക്കുക പ്രതിപക്ഷ നേതാവ് പാർലമെൻ്റിൽ ഉണ്ടാകും. പ്രധാന മന്ത്രിയും ഉണ്ടാകും. പ്രകൃതിയോട് ഏറ്റ് മുട്ടാൻ വൻ വെല്ലുവിളി നേരിടേണ്ടിവരും. ഇപ്പോഴും മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സമയത്ത് അവിടെ ആരെങ്കിലും വീണ്ടും അപകടത്തിൽ പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം ഈ കമൻ്റ് അടിക്കുന്നവർ ഏറ്റെടുക്കുമോ ? അർജുനനെ ജീവനോടെ കണ്ടെത്താൻ നമുക്ക് പ്രാർഥിക്കാം
@WillysFamilyVlog
@WillysFamilyVlog 2 ай бұрын
@@nibraazvlog2203 First realise situation. Still heavy rain so in such condition don’t go there. Army ndrf etc are there.
@lekshmimanoj7073
@lekshmimanoj7073 2 ай бұрын
Vivarommmm bodhom ulla oruuu aalenkilum comment ittathil santhosham. Situation manusilakkathe aanu comment boxil full comments ittu kootunne
@AebKuyi-zh3ms
@AebKuyi-zh3ms 2 ай бұрын
Ee kongiklak ano maprakal keralam kodukan parayunnund
@dikkiloona6918
@dikkiloona6918 2 ай бұрын
അതൊന്നും ഇവനൊന്നും അറിയണ്ട
@babuk4434
@babuk4434 2 ай бұрын
അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ കൂടി പറയുന്നത് കേട്ട് പോരെ .. ലോറി ഉടമയുടെ വാക്ക് എന്റ സഹോദരൻ കേട്ടിരുന്നോ ..
@fellap5470
@fellap5470 2 ай бұрын
ഒരു ജീവൻ രക്ഷിക്കാൻ 34കോടി സമാഹരിച്ച മലയാളികൾ മറ്റൊരു ജീവന് വേണ്ടി നിസ്സഹായരായി നെഞ്ചു പൊട്ടി കരയുന്നു 😢😢😢😢
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 ай бұрын
ഒരു ജീവൻ അവിടെ ഉണ്ട് അത് പോലിസ് മറക്കരുത് 😡😡😡😡
@nair123-md
@nair123-md 2 ай бұрын
ഒരു ജീവൻ അല്ല അവരുടെ ആളുകളും മണ്ണിനടിയിൽ ഉണ്ട്..
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 2 ай бұрын
@@nair123-md 😔😔😔😭😭😭ജീവനോടെ കിട്ടിയ മതിയാർന്നു
@nair123-md
@nair123-md 2 ай бұрын
@@RemyaRatheesh-ih4zt 7 days aayile,, പ്രതീക്ഷിക്കാം അത്രേ പറ്റു..
@prasadkgnair5552
@prasadkgnair5552 2 ай бұрын
നമ്മുടെ എംപി മാർ പാർലമെന്റിൽ എന്തുകൊണ്ട് prasnam ഉന്നയിക്കുന്നില്ല ?
@nair123-md
@nair123-md 2 ай бұрын
@@prasadkgnair5552 ഇതിനേക്കാൾ വലിയ അപകടങ്ങൾ നടക്കാർ ഉണ്ട്. പിന്നെ മലയാളികൾ വലിയ സ്നേഹം ഉള്ളവരാണെന് കാണിക്കാൻ അവിടെപ്പോയി ഷോ കാണിക്കുന്നു..
@lollipop2621
@lollipop2621 2 ай бұрын
മലയാളി ഡാ...💪💪💪
@RamlaRamlu-u6z
@RamlaRamlu-u6z 2 ай бұрын
മലയാളികൾ ആരാണ് എന്ന് അവർക്ക് കാണിച്ചു കൊടിക്കിൻ മക്കളെ ഞങ്ങൾ ഞങ്ങളെ സഹോദരൻ കൊണ്ടുപോകു എന്ന് ഉറച്ചു നിൽക്കിൻ കുറെ മലയാളികൾ ഉണ്ടല്ലോ അവിടെ
@athirasumesh5827
@athirasumesh5827 2 ай бұрын
കേന്ദ്ര പരമായി ഒരു ഇടപെടൽ നടത്തി കർണാടക പോലീസ് മാമന്മാർക്ക് ഒരു പണി കൊടുക്കാമോ
@midileshnp
@midileshnp 2 ай бұрын
Athorikkalum.snehathintey kada thuranna karnataka sarkaar cheyyilla. Karnataka barikkunna congressintey kozhikodil ninnulla mp anggottu poyilla aadhyamey. Thantey naattukaran aayittum koodi congress sarkaarintey anaastha aadhyamey kanddittum povaathey ninnum Innaley karnataka cm varunnennarinzhappol vannu. Modiyodulla igo aayikkottey. pakshey karnatakaar onnum cheyyilla. Onnum cheyyunnilla aadhyamey. Malayalikaley aattiyodikkukayaanu. Channelsiney anggottu vidunnilla. Avar onnum cheyyaathath lokam muzhuvan kaanum. Ithippol pinarayikku kerala congressukkaarey adikkaanulla vadi ittu kodukkukayaanu karnataka sarkaar. Athum oru kozhikodukkaarantey jeevan vachu malayaliyuday,
@prasannasasikumar1533
@prasannasasikumar1533 2 ай бұрын
രാഹുൽ ഗാന്ധി എന്തുകൊണ്ട് ഇടപെടുന്നില്ല???? കർണാടക സർക്കാർ അവരുടെ അല്ലെ??? ഈ മലയാളികൾ അവിടെ കിടന്നു അടിയും ചീത്തയും കൊള്ളുന്നത് അറിയുന്നില്ലേ??? ഇല്ലെങ്കിൽ അറിയിക്കണം അദ്ദേഹം കേരളത്തിലെ MP യും ഇപ്പോൾ ക്യാബിനറ്റ് പദവിയും ഉള്ള ആളല്ലേ??? മലയാളികൾക്കുവേണ്ടി ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യും???
@athirasumesh5827
@athirasumesh5827 2 ай бұрын
@@midileshnp ഇവിടെ രാഷ്ട്രീയ പരാമർശംത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സഹജീവി സ്നേഹം നോക്കി നിയമ പരമായി മുന്നോട്ട് പോകണം എന്ന ഞൻ പറഞ്ഞുള്ളു
@midileshnp
@midileshnp 2 ай бұрын
Ok
@Anseerkmb
@Anseerkmb 2 ай бұрын
നിങ്ങൾ എത്രയും പെട്ടന്ന് സുരേഷ് ഗോപി സാറിനെ വിളിക്കു ഞങ്ങൾ തിരിച്ചു പോകില്ല ഈ ദൊത്യം പൂർത്തീകരിച്ചേ മടങ്ങു പറയു വഴി അയാൾ കാണിക്കും കേരളമക്കൾ ഉയിർ ❤️❤️🙏🙏ഒന്നിലും തോറ്റു കൊടുക്കരുത് പിന്നെ ഇവൻ മാര് കിട്ടും നമുക്ക് 👍👍
@rafeeqrafi1702
@rafeeqrafi1702 2 ай бұрын
ആരോട് 😆
@abdulgafoorv9522
@abdulgafoorv9522 2 ай бұрын
നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഗോവി അറിഞ്ഞത് തന്നെ
@THEBATMANEDITIZ
@THEBATMANEDITIZ 2 ай бұрын
Nalla karyam
@sajimathai4868
@sajimathai4868 2 ай бұрын
ഹാഷ്മി നന്ദി,
@ajithauthaman8625
@ajithauthaman8625 2 ай бұрын
മാധ്യമ പ്രവർത്തകർ കാരണം ആണ് ഇത് എല്ലാവരും ഏറ്റെടുക്കാൻ കാരണം
@somysebastian7209
@somysebastian7209 2 ай бұрын
അവിടുത്തെ കോൺഗ്രസ്സ് നേതാക്കൾ എവിടെ ഒളിച്ചിരിക്കുകയാണ്?
@geochristythomas7141
@geochristythomas7141 2 ай бұрын
അപ്പുവിന്റെ സ്നേഹത്തിന്റെ കടയിൽ ഒളിച്ചു
@ആരണ്യകം-ഘ5ണ
@ആരണ്യകം-ഘ5ണ 2 ай бұрын
@@geochristythomas7141 കട സ്നേഹത്തിന്റെ ആയാലും സാധനം കിട്ടണേൽ കാശ് കൊടുക്കണം
@Bilalrafi07
@Bilalrafi07 2 ай бұрын
Congress നേതാക്കള്‍ ഉണ്ടല്ലോ സഹോദരാ
@vipinlalv4288
@vipinlalv4288 2 ай бұрын
ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ എവിടെ? എംപി മാർ എവിടെ..
@unnuus
@unnuus 2 ай бұрын
രാഘവേട്ടൻ അവിടെ ഇന്നലെ മുതൽ ഉണ്ട്
@akhil_sai
@akhil_sai 2 ай бұрын
പുറത്ത് ആൾക്കാർ തന്നെ രക്ഷിക്കാൻ ഉണ്ടെന്ന പ്രതീക്ഷിയിൽ ആകാം ഒരുപക്ഷേ അയാൾ.. എത്രയും പെട്ടന്ന് നോക്കുക
@SatheeshKumar-ik1nv
@SatheeshKumar-ik1nv 2 ай бұрын
Indi മുന്നണി കർണാടകയിൽ വരാൻ പ്രാർത്ഥന നടത്തിയവർ ഇന്ന് കരയുന്നു
@leoscrazy493
@leoscrazy493 2 ай бұрын
No politics only humanity shutup and watch
@shameerali7441
@shameerali7441 2 ай бұрын
If this situation happened in up will worst than this
@sivadasanp3006
@sivadasanp3006 2 ай бұрын
No politics please
@J̤j̤k̤k̤-u3c
@J̤j̤k̤k̤-u3c 2 ай бұрын
IVIDAY ORU ACCUDENT PATTYAL THANNAY CARE ILLA
@J̤j̤k̤k̤-u3c
@J̤j̤k̤k̤-u3c 2 ай бұрын
Policil ullavarokkay congressalla
@shafimohammed9628
@shafimohammed9628 2 ай бұрын
ഷോ കാണിച്ചു റീൽ എടുക്കാൻ പോയ മലയാളികളെ ഓടിച്ചു വിടണം... ഷോ കാണിച്ചു ഏതേലും അവൻ മണ്ണിന്റെ അടി പോയ അതിന് കൂടി അവിടുത്തെ പോലീസ് സമാദാനം പറയേണ്ടി വരും... എന്തോന്നെടെ...ആർമിയേം പോലീസിനേം പണി എടുക്കാൻ അനുവദിക്കേടോ...
@satharskprm2596
@satharskprm2596 2 ай бұрын
ലോറിയുടെ ഉടമയാണ് മനാഫ് ലോറി ഡ്രൈവറാണ് നമ്മുടെ അർജുൻ 😢
@vinodvinod3921
@vinodvinod3921 2 ай бұрын
കന്നഡ തേണ്ടിയുടെ പല്ല് അടിച്ച് താഴെ ഇട്.. ബാക്കിആളൂർ നോക്കിക്കോളും...
@hindustani2198
@hindustani2198 2 ай бұрын
😂
@Zarah3300
@Zarah3300 2 ай бұрын
Pappunte aalkar aanu. Pappunu deshyam varum
@ajithauthaman8625
@ajithauthaman8625 2 ай бұрын
😂😂😂
@seenathulfausiya7374
@seenathulfausiya7374 2 ай бұрын
😂😂
@shabas8016
@shabas8016 2 ай бұрын
😂😂😂
@ղօօք
@ղօօք 2 ай бұрын
വല്ല പശുവോ മൂരിയോ ആയിരുനെങ്കിൽ അവര് പണ്ടേ പുറത്തെടുത്തേനേ
@Zarah3300
@Zarah3300 2 ай бұрын
Athenthaa congresskaark pashuvum mooriyum aano thalparyam.
@ղօօք
@ղօօք 2 ай бұрын
​@@Zarah3300ആര് ഭരിച്ചാലും പശു ഒരു വീക്നെസ്സാ 😂
@shankar4330
@shankar4330 2 ай бұрын
Kuch bhi
@amrithaammu9611
@amrithaammu9611 2 ай бұрын
നമ്മൾ എല്ലാരും ഇന്ത്യക്കാരല്ലേ.നമ്മുടെ നാട്ടുകാരല്ലേ ആ മണ്ണിൽ ഇത്രെയും ഭീകരമായ അവസ്ഥയിൽ കിടക്കുന്നെ. നിങ്ങളുടെ മണ്ണ് ഒന്നും ആരും കേരളത്തിലോട്ട് വാരി കൊണ്ട് വരുന്നില്ല
@dikkiloona6918
@dikkiloona6918 2 ай бұрын
രണ്ട് വണ്ടി മണ്ണല്ല ആ കിടക്കുന്നത്..... Online ഇരുന്ന് വിടുതാളം അടിക്കാൻ പറ്റും.. അടുത്ത മണ്ണിടിച്ചിലിൽ എല്ലാവരും അടിയിൽ ആയാൽ നീ പോയ്‌ രക്ഷിക്കുമോ...
@amrithaammu9611
@amrithaammu9611 2 ай бұрын
@@dikkiloona6918 അവിടെ രണ്ട് വണ്ടി മണ്ണ് അല്ല കിടക്കുന്നത് എന്ന് എനിക്ക് അറിയാം നീ പറഞ്ഞു തരേണ്ട.
@dikkiloona6918
@dikkiloona6918 2 ай бұрын
@@amrithaammu9611 പിന്നെ നീ എന്ത് തേങ്ങാക്കാണ് ഇവിടെ ഇരുന്ന് ഡയലോഗ് വിടുന്നെ. കുറെ online ശാസ്ത്രഞന്മാരും ഓരോ കൺഡ്രാക് വെടലകളും
@amrithaammu9611
@amrithaammu9611 2 ай бұрын
@@dikkiloona6918 ആദ്യദിനങ്ങളിലെ തിരച്ചിൽ പോരായിരുന്നു എന്ന് അർജുന്റെ കുടുംബം, നേരിട്ട് പോയി എല്ലാം വിലയിരുത്തിയ സഹോദരൻ,ട്രക്കിന്റെ ഓണർ, പിന്നെ രഞ്ജിത്ത് ഇസ്രായേൽ, മീഡിയ etc എല്ലാരും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ പ്രതികരിച്ചത്.ഞാൻ എന്റെ പ്രതികരണം ആണ് രേഖപ്പെടുത്തിയത്. നീ അതിൽ തിളയ്ക്കേണ്ടത്തിന്റെ ആവശ്യം ഇല്ല
@prarthanajanani829
@prarthanajanani829 2 ай бұрын
പപ്പുന്റെ സ്നേഹക്കട😂😄 മൂഞ്ചിയിരിക്കുവാണ്.-
@scienceandfollowers
@scienceandfollowers 2 ай бұрын
BJP vadi
@abk673
@abk673 2 ай бұрын
അന്റെ മോങ്ങിയുടെ ഗവണ്മെന്റ് ഇത്രയും ദിവസം എവിടെയായിരുന്നു
@AMR24Co
@AMR24Co 2 ай бұрын
പോയി മരുന്ന് കഴിക്ക്.... മോൾക് onnullaa😂😂😂😂
@V_EDITS_YT
@V_EDITS_YT 2 ай бұрын
​@@abk673nigale party cheyande karyam cheyan para😂😂😂
@abk673
@abk673 2 ай бұрын
@@V_EDITS_YT പാർട്ടി അല്ല ചെയ്യേണ്ടത് മനുഷ്യരാണ് മനുഷത്വമാണ്.. നിനക്ക് കർണാടക ഗവണ്മെന്റിനെ വിമർശിക്കാം അത് ന്യാഴം... പപ്പു എന്ത് ചെയ്തിട്ടാണ് അയാളെ വിമർശിക്കാൻ അയാൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ ഇരട്ടി മോദിക്കും ചെയ്യാം
@ayishaFiros-s4k
@ayishaFiros-s4k 2 ай бұрын
അർജുനെ കിട്ടാതെ പോരൂല മക്കളെ.. അവർക്ക് മലയാളികളെ വേണ്ട പോലെ അറിയൂല
@jishnuprasad5894
@jishnuprasad5894 2 ай бұрын
Congress is ruling Karnataka. Tell Congress leadership to talk to sidharamaiah.
@abrahamv.k5374
@abrahamv.k5374 2 ай бұрын
ഇതിൽ എന്താണ് സഹോദരാ രാഷ്ട്രീയം കോവിഡ് സമയത്ത് ആരാണ് കർണാടക ഭരിച്ചിരുന്നത് ആംബുലൻസ് പോലും കടത്തി വിട്ടില്ല വഴി മണ്ണിട്ട് അടച്ചു.
@Sne-cu7nx
@Sne-cu7nx 2 ай бұрын
Ivide cheriya karyathin thullunn vd satheeshan ippo mindunnilla... Kashttam🤷🏻‍♀️
@abcd2574
@abcd2574 2 ай бұрын
That leadership and whole team is crap
@12ton12
@12ton12 2 ай бұрын
​@@abrahamv.k5374covid pole aanoo..ith kashtam..covid timil raajyagal thanne adichittathalle.. ath pole aano..ith.. pandemic, emergency randum randann
@rahendlio4247
@rahendlio4247 2 ай бұрын
ഇവിടെ രാഷ്ട്രീയം തന്നെ പറയണം.. കർണാടക ജനങ്ങൾ ആണ് ഇങ്ങനെ ചെയ്തത് എങ്കിൽ രാഷ്ട്രീയം പറയാതിരിക്കാം.. ഇവിടെ പോലീസ് ആണ് കുറ്റക്കാർ.. അവരെ നിയന്ത്രിക്കാൻ രാഷ്ട്രീയകാർക്കേ പറ്റൂ ​@@abrahamv.k5374
@kochuthresiajose9146
@kochuthresiajose9146 2 ай бұрын
ദുരന്ത മുഖത്തു സഹായിക്കാൻ വരുന്നവരെ അടിച്ചോടിക്കുന്നത് എന്തിനാണ്?
@EMMY-lx3oc
@EMMY-lx3oc 2 ай бұрын
രഞ്ജിത് sir❤❤
@anjanakrishna9585
@anjanakrishna9585 2 ай бұрын
Central gov take action plzz
@rekhaj5757
@rekhaj5757 2 ай бұрын
അങ്ങേരുടെ തള്ളൽ നിർത്തണം. മലയാളിയുടെ ഈ സ്വഭാവം മറ്റുള്ളവർക്ക് ഇഷ്ടം അല്ല
@Imhere00798
@Imhere00798 2 ай бұрын
ഒരു കുറ്റവും ഇല്ല😂
@sajeev7726
@sajeev7726 2 ай бұрын
No 1 weast force.. Karnataka
@shamnadjalal6501
@shamnadjalal6501 2 ай бұрын
Rahul gandhi ഇടപെട്ടാൽ കാര്യം നടക്കും...
@3737.
@3737. 2 ай бұрын
പപ്പു മോന്റെ സ്നേഹത്തിന്റെ കടയെ മനഃപൂർവം അവഹേളിക്കുന്ന മലയാളം ചാനൽ ബാക്കിഷ്കരിക്കുക 😡 പപ്പു മോൻ ബിസി ആയതു കൊണ്ട ഒന്നും അറിയാത്തതു ☹️💚💚
@Benny93307
@Benny93307 2 ай бұрын
കൂൺഗ്രസിൻ്റ് സ്നേഹത്തിൻ്റ് കട
@JitheshKrishnan-s7v
@JitheshKrishnan-s7v 2 ай бұрын
ഇതാണ് കോൺഗ്രസ് ഭരിച്ചാൽ രാജ്യത്തിന്റെ അവസ്ഥ
@Suhailvtlr
@Suhailvtlr 2 ай бұрын
ഇന്ത്യ ഭരിക്കുന്നത്‌ കോൺഗ്രസ്‌ Aanu ഇപ്പോൾ 😂
@hummingleaves3120
@hummingleaves3120 2 ай бұрын
What was the situation when BJP was ruling Karnataka? Then these Kerala hating Sanghi mallus will support that.
@muhammedpp1715
@muhammedpp1715 2 ай бұрын
Keralam..Vittal..congress..bjp..ellam..kanaka..manushyan..oru.vilayum.kalpikaatha.vargham....korona.samayath..up.yil..oru.pad..ded.body.kal...sarayu..nadiyiloodey...oyukki..vittad..nam..kandadalley.....avdangelil.okka..manushyanekkalum...vila.kalpikunnad..kaalakkum...pashuvinum...aan..arod.parayan..aar.kelkan....
@Fathimahasi
@Fathimahasi 2 ай бұрын
🙄
@blank-fy5fu
@blank-fy5fu 2 ай бұрын
COVID kaalath mann itt vazyi block cheytha team aan😢😢😢 bjp
@51envi38
@51envi38 2 ай бұрын
ആരെങ്കിലും കേരളത്തിലുള്ള അധികാരികൾ ഇവരുടെ പ്രശ്നത്തിന് കാര്യത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമായി പോകും
@DRivedreaM911
@DRivedreaM911 2 ай бұрын
കർണാടക സർക്കാർ ജിപിസ് സിഗ്നൽ അത് പോലെ മനാഫ് പറഞ്ഞ സാദ്ധ്യതകൾ വെച്ചു ആദ്യ രണ്ട്‌ ദിവസം മണ്ണ് നീക്കി കൊണ്ടിട്ടത് പുഴയോട് ചേർന്ന ഭാഗമാണ്..ആ ഭാഗം മൺകൂന ആക്കി.മലയുടെ ഭാഗം ആണ് എന്ന് ആവർത്തിച്ചു പറയുന്നെങ്കിലും അവിടെ ഒന്നോ രണ്ടോ ജെസിബി കൊണ്ടുള്ള പ്രവർത്തനമാണ് നടന്നത് ..5 ദിവസം കഴിഞ്ഞാണ് രഞ്ജിത്ത് അവിടെ എത്തുന്നത്..5 ദിവസമായിട്ടും രണ്ട്‌ ജെസിബി ഉരുട്ടി കളിക്കുന്നത് കൊണ്ടാണ് ഇദ്ദേഹം അവിടെ ഓടി എത്തിയത്..രഞ്ജിത്ത് പറഞ്ഞിട്ടുണ്ട് ഞാൻ അറിഞ്ഞു വരാൻ വൈകി എന്ന്.. അപ്പോഴും കാര്യമായ മണ്ണ് നീക്കം നടന്നില്ല.. അവരുടെ കൂടെ രഞ്ജിത്ത് നന്നായി പണിയെടുത്തു. അപ്പോഴും രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് 100% മണ്ണ് നീക്കണം ലാൻഡ്സ്ലൈഡ് അത് പോലെ പുഴയോട് ചേർന്ന് നിക്കുന്ന മൺകൂനയും മാറ്റണം.. എന്നാൽ അവിടെയാണ് മലയോട് ചേർന്ന് നിൽക്കുന്ന മണ്ണ് കൊണ്ടിട്ടുള്ളത്.. അതിന്ടെ അടിയിലും ആകാം.. രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് കരയിലും പുഴയോട് ചേർന്ന് നിൽക്കുന്ന മൺകൂന മാറ്റണം എന്ന് പറഞ്ഞു പ്രശനം ആക്കി തുടങ്ങിയപ്പോ രഞ്ജിത്തിനെ പുറത്താക്കി.. അദ്ദേഹം ഓരോ ദിവസവും അർജുനനെ ഇന്ന് തന്നെ കണ്ടെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.. എന്നാൽ അയാൾക്ക് മണ്ണ് കൈ കൊണ്ട് മാറ്റാൻ ആവില്ല അതിനുള്ള മെഷിനറി എത്തിക്ക് എന്ന് പറഞ്ഞു യാചിക്കുന്ന വീഡിയോ വരെയുണ്ട്..അയാൾ ആവശ്യപ്പെടുന്നതൊക്കെ വൈകി എത്തിക്കുന്നു.. അതും കളിക്കോപ്പ് പോലത്തെ വർക്ക്‌ ആകാത്ത റഡാർ ആണ്..രഞ്ജിത്ത് വന്നതിന് ശേഷം മാത്രമാണ് ജെസിബിയുടെ എണ്ണം പോലും കൂടിയത്.. ആദ്യം തൊട്ട് കണ്ടവർക്ക് മനസിലാകും..ഒരു ഉദ്യോഗസ്ഥൻ അല്ല എന്നത് കൊണ്ട് മാത്രം അയാൾ പറയുന്നത് വില വെച്ചില്ല..ഇപ്പൊ കൊണ്ട് വന്നു തിരയുന്ന പല മെഷീനുകളും രഞ്ജിത്ത് അവിടെ എത്തി ആദ്യം മുതൽ പറയുന്നതാ.. കേട്ടില്ല.. അവൻ യാചിച്ചു പറയുന്ന വീഡിയോ ഉണ്ട്.. മെഷീനറി എത്തിക്കെന്ന് പറഞ്ഞു..അത്ര വലിയ ലാൻഡ്സ്ലൈഡ് ആണ്.. ജെസിബി കൊണ്ട് കണ്ടെത്താൻ പാടാണ് എന്ന്...​
@noush-wg3dj
@noush-wg3dj 2 ай бұрын
കേരള കുത്തിത്തിരിപ്പൻ vD സങ്കീഷാ,, വല്ലതും മൊഴിയെടാ
@prakashmanoj6002
@prakashmanoj6002 2 ай бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ കാഥികൻ ഹാഷമി പൊളിച്ചേനെ
@Jessyove10
@Jessyove10 2 ай бұрын
നന്നായി ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞ് പോയ മുത്ത
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
സ്നേഹത്തിന്റെ കട
@riyasvlog5170
@riyasvlog5170 2 ай бұрын
പോലീസ് എന്നു പറഞ്ഞിട്ട് കാര്യമില്ല,വിവരം വേണ്ടേ
@babuchalai4458
@babuchalai4458 2 ай бұрын
😅 പപ്പു ..എവിടെ 😅 സ്നേഹത്തിന്റെ.. കട😂😂😂തുറക്കാൻ പോയോ..😅😅😅😊😊😊
@prarthanajanani829
@prarthanajanani829 2 ай бұрын
😄😄😂
@ramshadpalakkad2972
@ramshadpalakkad2972 2 ай бұрын
moodi pooran evide deivam😂
@kamarsha9791
@kamarsha9791 2 ай бұрын
വല്ല പശുവോ മുരിയോ ആയിരുന്നേൽ പണ്ടേ രക്ഷപ്പെടുത്തിയേനെ..
@3737.
@3737. 2 ай бұрын
​@@ramshadpalakkad2972ജിഹാദികളുടെ പപ്പി കുട്ടി പപ്പു ജിഹാദികളുടെ ആസനം നക്കാൻ പോയിരുന്ന 😂🤣
@muhammedpp1715
@muhammedpp1715 2 ай бұрын
National...high.way..adority....congresindey..kayil.alla..modiyudey..kayyil..an...ed.varey...avar..arum.arinjittilla..
@hamzakuttykundukavil5173
@hamzakuttykundukavil5173 2 ай бұрын
നന്നായി - വൈകി പോയി എന്നാണെൻ്റെ അഭിപ്രായം
@nithinachu481
@nithinachu481 2 ай бұрын
പാവം രഞ്ജിത്ത്sir😢😢😢
@sureshkp248
@sureshkp248 2 ай бұрын
സ്നേഹത്തിൻ്റെ കടയിൽ അങ്ങനെ ഒക്കെ സംഭവിക്കും
@shukoorkoyas293
@shukoorkoyas293 2 ай бұрын
മലയാളികളെ മനസ്സിലാക്കാനുള്ള ബുദ്ധി അവർക്കില്ല. അതുതന്നെ.
@Drumstick-j2u
@Drumstick-j2u 2 ай бұрын
കാര്യം എന്തൊക്കപറഞ്ഞാലും മനുഷ്യരോട് ദയയുള്ളവരാണ് മലയാളികൾ 'ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും , ഒരു മനുഷ്യൻ വണ്ടിയിടിച്ച് കിടന്നാൽ പോലും തിരിഞ്ഞു നോക്കില്ല.
@electricvehicles289
@electricvehicles289 2 ай бұрын
Karnataka അടിച്ചു പൊളിക്കട
@democraticthinker-Erk
@democraticthinker-Erk 2 ай бұрын
one thing tht land area is high risk area prone to landsling if more soil is pull there will be sliding and can cause more danger... if any more civilians life is lost there Karnataka govt will hv to take responsibility ... mayb thtsy they r doing so..
@kkchirammal2688
@kkchirammal2688 2 ай бұрын
ഈ രഞ്ജിത്തല്ലേ പറയുന്നത് മണ്ണിൽ വന്ടി ഉണ്ടെന്ന്,,,,,, ഇപ്പോൾ,,,,,😢
@abjithpm96
@abjithpm96 2 ай бұрын
അവിടെ സൈന്യം ഇറങ്ങിയിട്ടുണ്ടല്ലോ,അവർ റഡാർ ഉൾപ്പടെയുള്ള മെഷീൻസ് ഉപയോഗിച്ച് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു.പിന്നെ ഇവർ അവിടെ നിന്ന് എന്ത് ചെയ്യാനാണ്.ഇപ്പൊൾ തോന്നുന്നു ഈ മനാഫ് ഷോ കണിക്കുകയാണെന്ന്
@raduq877
@raduq877 2 ай бұрын
വയനാടിന്റെ പ്രധാന മന്ത്രി എവടെ ഓൻ മണിപ്പൂർ പോയോ
@abk673
@abk673 2 ай бұрын
ഇന്ത്യന്റെ പ്രധാനമന്ത്രി എവിടെയായിരുന്നു 6 ദിവസം
@akhilnair3970
@akhilnair3970 2 ай бұрын
​@@abk673avida india pm ala varanta kato avida state government full responsibility ulla paksha avar onum chayun illa ata pena centre military ayicha nigada pm Rahul ji entiya onum kand illalo
@Arthunkalvision1
@Arthunkalvision1 2 ай бұрын
കേരളത്തിൽ വരുമ്പോൾ കൊടുക്കണം
@MTV24HOT
@MTV24HOT 2 ай бұрын
ചെറിയ റിസ്ക് അല്ല അവിടെ നല്ല റിസ്ക് ഉണ്ട്. വിവരമുള്ളവർ സംയമനം പാലിക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്.
@salampm184
@salampm184 2 ай бұрын
ലോറി കണ്ടാൽ സൂപ്പർ സ്പെഷ്യലിറ്റി ഉള്ള ആംബുലൻസ് നിർബന്ധമായും അടുത്ത് വേണ്ടി വരും.. അദ്ദേഹത്തെ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ
@Theeyanrajan
@Theeyanrajan 2 ай бұрын
R ഗാന്ധിജിയുടെ...... സ്നേഹക്കട 😄😄
@seemakannankara8897
@seemakannankara8897 2 ай бұрын
സ്നേഹത്തിന്റെ കട അല്ല പഴം
@sindhuraju9595
@sindhuraju9595 2 ай бұрын
കോടതി എന്ത് കൊണ്ട് ഇടപെടുന്നില്ല
@musthafabassas542
@musthafabassas542 2 ай бұрын
ആ അടിച്ച പൊലീസ് കാരനെയും പുഴയിൽ വലി ചെറിയു അപ്പോൾ മനസിലാകും ജീവൻ്റെ വില
@8485noodls
@8485noodls 2 ай бұрын
Ayalkethire കേസ് എടുക്കണം 😡
@sunilgp1129
@sunilgp1129 2 ай бұрын
മനുഷ്യസ്നേഹം ഇല്ലാത്ത വിഭാഗം
@indian8452
@indian8452 2 ай бұрын
ആ പോലീസ്‌കാരനെ അങ്ങോട്ട് മാറ്റി നിർത്തി സംസാരിക്കു.
@joyjoseph5177
@joyjoseph5177 2 ай бұрын
ചോദിക്കാനും പറയാനും കേരളത്തിൽ ആരുമില്ലേ? പറ്റാത്തവർ പണി നിർത്തി ഇറങ്ങിപ്പോകണം.
@abcd2574
@abcd2574 2 ай бұрын
Not sure whether the Wayanad MP Rahul's mouth is blocked for ever in this case?
@rameshannp370
@rameshannp370 2 ай бұрын
ഇനിയും കെങ്ങികൾകും സംഖികൾ വോട്ട് ചെയ്യുന്നവർക ണ്ട് പഠിക്കു എന്താണ് സിദ്ധനും പിണറായിയും തമ്മിള്ള വ്യത്യാസം എന്ന്
@JayK.2002_
@JayK.2002_ 2 ай бұрын
KC venugopalan evide ? Panda dash
@shannoushad-r5y
@shannoushad-r5y 2 ай бұрын
🤲🤲
@karnankichu6333
@karnankichu6333 2 ай бұрын
Allekil thanne avanmark valla bhodhavum undo oru jeevante vila polum manasilakathe sahayikam varunnavare evanmaaru allathe aarekilum engane adichu oottikumo.. Namal malayalikalude othoruma evanmark pidikanilla athanu karyam💯💯👍🏻👍🏻
@joantiger7784
@joantiger7784 2 ай бұрын
കാക്കിയുടെ വില കളഞ്ഞു പൊളിക്കുമല്ലോ ഇവന്മാര്
@SurprisedAlpineVillage-tr9in
@SurprisedAlpineVillage-tr9in 2 ай бұрын
Keralathile jeevanan nammala avakashaman arjune rakshikal
@sreelatha6775
@sreelatha6775 2 ай бұрын
ക൪ണ്ണാടക പോലീസിനെ എടുത്തു ആ നദിയിൽ തള്ളൂ😡
@risko9229
@risko9229 2 ай бұрын
Kendra manthrimar undallo idapedathe entha?
@KLtraveller-v3e
@KLtraveller-v3e 2 ай бұрын
ഇസ്രയേൽ എന്ന് കേട്ടപ്പോൾ അടിച്ചതാകും. സാരമില്ല😂😂😂😂
@999993578
@999993578 2 ай бұрын
എല്ലാവരും കൂടെ തള്ളിക്കയറി അങ്ങോട്ട് പോകുന്നതെന്തിനാ? അവിടെ സൈന്യം മൊത്തം ഉണ്ട്.. അവർക്ക് work ചെയ്യാനുള്ള freedom കൊടുക്കു.. അവരെ പഠിപ്പിക്കാൻ നിൽക്കാതെ... Maximum അവർ try ചെയ്യും
@8485noodls
@8485noodls 2 ай бұрын
രഞ്ജിത് നെ തല്ലാൻ അവനാരാ.. 😡
@Anseerkmb
@Anseerkmb 2 ай бұрын
നമുക്ക് ഇവിടെ വരുന്പോൾ കിട്ടും pls weigt bro കട്ടൻ ചായയും പരിപ്പ് വട നമുക്ക് കൊടുക്കാം 👍
@ershadkk2311
@ershadkk2311 2 ай бұрын
കുറച്ചു ഓവർ മലയാളികൾ 😢😢
@navaneethk2605
@navaneethk2605 2 ай бұрын
Anubhavathil vannal ariyam.😢
@jollyabraham48
@jollyabraham48 2 ай бұрын
എല്ലായിടത്തും police ennu പറയുന്നത് ഒരുപോലെ യാണ് അല്ലേ?
@sonapradeesh8411
@sonapradeesh8411 2 ай бұрын
Evanokke keralathil varumbole kodukkanam pani
@Ghjjkkjfd
@Ghjjkkjfd 2 ай бұрын
Shame on u Congress karnataka sarkar
@t2works163
@t2works163 2 ай бұрын
ഈ മനാഫ് ആണ് അവിടെ പ്രശ്നം ഉണ്ടാക്കുന്നത്
@Anseerkmb
@Anseerkmb 2 ай бұрын
നിനക്ക് മാത്രം മാണ് അങ്ങനെ തോന്നിയത് എന്നു തോന്നുന്നു
@hemantrathod1819
@hemantrathod1819 2 ай бұрын
Suspend cheyyanam Narita policene
@Musthafa617
@Musthafa617 2 ай бұрын
DK evide snehathinte chayakadakkaran evide 😢
@JOSH1964-v6i
@JOSH1964-v6i 2 ай бұрын
VD സതീശൻ കേൾക്കുന്നുണ്ടോ
@rakeshcr7704
@rakeshcr7704 2 ай бұрын
ഇണ്ടി മുന്നണി ജയിച്ചാൽ ഇങ്ങനെ ആയിരിക്കും എന്ന് ഇപ്പോൾ മനസിലായില്ലേ
@shn438
@shn438 2 ай бұрын
ഇന്നലെ രാവിലെ പ്രധാനമന്ത്രി ഇടപെട്ടു എന്ന് ന്യൂസ്‌ കണ്ടിരുന്നു....എന്നിട്ട് എന്താ ഒന്നും നടക്കാതെ
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
​@@shn438This is a state subject....😕😕
@AquaPlantsly
@AquaPlantsly 2 ай бұрын
We must bring legal action against the police who harassed Renjith and other people. Literally hate Karnataka government
@vvr3555
@vvr3555 2 ай бұрын
Groud realities manasilakkathe itharam pravathanagalk pokaruth ......ningalude jeevanum apakadathilavum .......udhesham nallathanenkilum .......valiyoru durantham aan nadanittullath.
@sreekumarsn6551
@sreekumarsn6551 2 ай бұрын
രാഹുൽജി സഹായിക്കണം
@V_EDITS_YT
@V_EDITS_YT 2 ай бұрын
😂😂
@sajithnandhanam2656
@sajithnandhanam2656 2 ай бұрын
കോൺഗ്രസ്‌ ഭരിക്കുന്ന കർണാടക
@NisarKlpm
@NisarKlpm 2 ай бұрын
കേരളത്തിലേക്ക് വരുന്ന കർണാടക വണ്ടികൾ തടയാൻ നിങ്ങൾക്ക് 😡 അർജ്ജുനു വേണ്ടി 😥 നമ്മളെ സഹോദരൻ മണ്ണിനടിയിൽ കിടക്കുകയാണ്. അവനിക്ക് വേണ്ടി ഉദ്യോഗസ്ഥന്മാരെ കണ്ണുതുറപ്പിക്കാൻ വേണ്ടി😡
@BijoyAt
@BijoyAt 2 ай бұрын
പൊലീസിനെഅവിടെ നിന്നും മാറ്റണം
@coolmoments8987
@coolmoments8987 2 ай бұрын
😢
@REDBRO377
@REDBRO377 2 ай бұрын
തിരിച്ചടിക്കട പിള്ളേരെ.... മലയാളികളുടെ കയ്യുടെ ചൂട് അറിഞ്ഞാൽ തന്നെ പിന്മാറിക്കോളും
@timetothink8939
@timetothink8939 2 ай бұрын
Karnataka 😮
@shamsheeravikal9348
@shamsheeravikal9348 2 ай бұрын
Leaders keralathinte. Abhimanm samrakshikanm adichavane dismiss cheyyanam public inte tax annu
@varunsjster
@varunsjster 2 ай бұрын
Snehathinte കട
@keralacultureshabiperumal2993
@keralacultureshabiperumal2993 2 ай бұрын
മലയാളികൾ എന്നും പൊളിയാണ്...... പക്ഷെ ഇവിടെ ഷോ ആണ് കാണിക്കുന്നത് കാരണം...... എന്തു ഉപകരണവും കൊണ്ട് ആണ് ഇവർ എത്തിയത്...... വെറും പേരിന്
@JikkuMaster
@JikkuMaster 2 ай бұрын
Very shameful and disgrace
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН