ഈ പോലീസ് കാർ ഇങ്ങനെ ആണ്. ഇന്ന് മീഡിയ ഉള്ളത് കൊണ്ട് പൊതുജനങ്ങൾ സത്യം മനസിലാക്കുന്നു
@JamesA-d6j7 ай бұрын
ഈ.. Si എവിടെയാണുള്ളത് അവനെവെറുതെ വിടരുത്.... ഇവനെ ജോലിയിൽ നിന്നും പിരിച്ചു വിടാനുമുള്ള സകലതു o ഉണ്ടാക്കികൊടുക്കണം
@asarafpa6290 Жыл бұрын
സ്ത്രീ സുരക്ഷ നിയമം ദുരുപയോഗം ചെയ്യുന്നു പോലീസ്
@AjithGs-o8c2 ай бұрын
ദുരുപയോഗം തടയാൻ ഒരു വകുപ്പ് കൂടി ഉണ്ടാ ക്കണം പരാതി നൽകുന്ന വർ തെളിവ് കൂടി നൽകിയാലെ പരാതി കൈ പറ്റൂ എന്ന് ഉള്ള നിയമം
@shjibava9382 жыл бұрын
ഇന്ന് ആർക്കും പകതീർക്കാൻ ഉപയോഗിക്കുന്ന മാർഗം സ്ത്രീ സംരക്ഷണ നിയമം ആണ് മറ്റെന്തെങ്കിലും പ്രശ്നം ആണെങ്കിലും അതാണ് ഉപയോഗം ഇത് അവസാനിപ്പിച്ചില്ലെങ്കിൽ വലിസാമൂഹിക പ്രശ്നമായി മാറും
@pradeeshkumar3476 Жыл бұрын
അതെ
@codnajwan1232 жыл бұрын
എന്തോരു കഷ്ട്ടമാണ് 😓
@ambilibabubabu43342 ай бұрын
🙏🙏🙏 അല്ലെങ്കിലും കല്ലമ്പലം പോലീസ് സ്റ്റേഷനിലെ പോലീസുകാരെല്ലാം ഭയങ്കര ക്രിമിനലുകളാണ്
@reathireathi57262 жыл бұрын
Ningaluday samsaram orupad eshtmayi
@SudhiPn-c6x7 ай бұрын
സംഭവം ഇപ്പോഴും മനസ്സിലാകുന്നില്ല
@sunithasreeraj63132 жыл бұрын
കാര്യം അറിഞ്ഞു പ്രേവര്തിക്കണം ഒരു നിരപരാതിയും ശിഷിക്ക പെടരുത്
@travelraj73652 жыл бұрын
പോലീസുകാരുടെ മുന്നിൽ ഏതു സാധാരണക്കാരനും നെഞ്ചും വിരിച്ചു നിൽക്കണം. ഒരിക്കലും പേടിക്കരുത്....
@Minnu1960-m1l2 ай бұрын
Otha karyam. Canteenil ona sadhya kazhikkan poya aaludae avastha
@lukmanayoob57972 ай бұрын
ആ SI യെ അത് പോലെ തിരിച്ച് ചെയ്താൽ കേസ് ശുഭം,
@rajammaarjunan24138 ай бұрын
എന്തൊരു കഷ്ടമാണ് വയ്യാത്ത 16 വയസ്സുള്ള കുട്ടി അത് എന്ത് തെറ്റ് ചെയ്യാനാ പോയത് ഈ പെണ്ണുങ്ങളും 5 വർഷം അവരെ പീഡിപ്പിച്ചെങ്കിലും നോക്കി ഒളിഞ്ഞു നോക്കി അഞ്ചുവർഷം വരെ ഒരു കാത്തിരിക്കേണ്ട ആവശ്യമില്ല ആയിരുന്നല്ലോ അവരുടെ അടുത്ത് അത് നടക്കും എന്ന് വിചാരിച്ചിട്ടാണ് പാവപ്പെട്ടവരായിട്ട് അച്ഛനും മകനും അമ്മയും ഉള്ളൂ വേറെ ആരും ചോദിക്കാൻ ഇല്ലല്ലോ പോലീസ് ആർക്ക് എന്തുമാവാം
@shamsudeenpv1082 ай бұрын
മൂന്നവളന്മാരും സാറിന് കാലകത്തി കാണിച്ചു കൊടുക്കുന്നുണ്ടാവും അതുകൊണ്ടായിരിക്കും അവന് കൂടുതൽ സപ്പോർട്ട് അവളന്മാർക്ക്
@rajagopalannp84162 ай бұрын
🤔എ ന്താണെടോ നമ്മുടെ കേരള പോലീസിൽ ഇ പ്പോഴും ആ പഴയ കാലത്തെ വിദ്യാഭ്യാസം കുറവുള്ള, ആ ഫ് ട്രൗ സറിട്ട മൊ രഡൻ സ്വഭാവമുള്ള പോലിസ് കാർ ഇ പ്പോഴു മുണ്ടോ? 🤔
@noufalmajeed62237 ай бұрын
ഒരു SI യെ കോളിതിട്ടു ജീപ്പിൽ കെട്ടി വലിച്ച കേസ് ഉണ്ട് ഒരു 20yrs മുൻപ്. ചെയ്തത് അമ്മാതിരി ടീം ആയോണ്ട് കേസ് പോലും ആയില്ല പാവപ്പെട്ടവന്റെ പുറത്തു കേറാൻ അല്ലാതെ പവർ ഉള്ളവന്റെ മുന്നിൽ പിടിക്ക് വിറകും.
@makboolkp97277 ай бұрын
സഹോ തീർത്തു പോ പിന്നെ മിണ്ടരുത്.. മരണം ഒന്നേ യുള്ളൂ
@SureshKumarc-m5v6 ай бұрын
ഇന്നാട്ടിൽ ആൺകുട്ടികൾ ആരുമില്ല ഇങ്ങനെയുള്ള പരാതിയാണ് കൊടുക്കുന്ന ത്എങ്കിൽ ഇവനെയൊക്കെ പുറത്തിറങ്ങാൻ അനുവദിക്കരുത്
@JamesA-d6j7 ай бұрын
അവനെ നമ്മൾ ശരിയാക്കുo
@manycherianmanu19807 ай бұрын
ഇത്രേം മോശപ്പെട്ട പോലീസുകാര് നമ്മുടെ നാട്ടിലെ കാണു
@safiyack60482 ай бұрын
Good news
@binilmathews318Ай бұрын
ഇവന്റ അഭിനയം പൊളി ആണ്
@SudhiPn-c6x7 ай бұрын
പറയുന്നത് സത്യമാണെങ്കിൽ അവനെ സസ്പെൻഡ് ചെയ്യുക പോലീസുകാരെ കാക്കിയിടുന്നത് തോന്നിവാസം കാണിക്കാൻ അല്ല ജനങ്ങളെ സംരക്ഷിക്കാനാണ് ഈ കുട്ടിയെ ഈ വിധത്തിൽ ആക്കിയ പോലീസുകാരൻ സമാധാനം പറയേണ്ടതായി വരും
@Abrahambaby-om5xg4 ай бұрын
ഒന്നുകിൽ സ്ത്രീ പീഡനം' അല്ലങ്കിൽ ജാതി പറഞ്ഞ് അധിക്ഷേപം..😂 സംവരണം ആ പത്ത്😂
@gopang30592 ай бұрын
എന്തെങ്കിലം അവൻ അധികം കളിച്ചു കാണും, പോലീസുകാർ വെറുതെആരേയും തല്ലാറില്ല