പോലീസിൽ എടുത്തപ്പോൾ ഗമ കൂടിയോ | 2022 model Force Gurkha drive review

  Рет қаралды 115,098

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 106
@Tatairiskerala
@Tatairiskerala 2 жыл бұрын
Please pin
@ajashameed9827
@ajashameed9827 2 жыл бұрын
കൊതിയുണ്ട് സേട്ടാ ഗതി ഇല്ല ‼️ജയ് വളീങ്കോ...
@shiblams-m3l
@shiblams-m3l 2 жыл бұрын
ഡീറ്റെയിൽസ് സൂപ്പർ ആയി പറഞ്ഞു തരുന്നു. ഒന്നും അറിയാത്തവർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നു 👍🏻👍🏻👍🏻
@farisfari6846
@farisfari6846 2 жыл бұрын
നന്നായി പറഞ്ഞു തന്നു ❤️💐❤️💐സന്തോഷം
@ompareed9481
@ompareed9481 2 жыл бұрын
വളരെ ലളിതമായ അവതരണം. ഇഷ്ടമായി
@dsahavatar2524
@dsahavatar2524 2 жыл бұрын
mini G WAGON😍
@shihajdxb261
@shihajdxb261 2 жыл бұрын
Kia carens cheyyamo?
@Worlderid192
@Worlderid192 11 ай бұрын
Athra mileage kittum
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
പഴയ ഓഫ് റോഡർ ടെമ്പോ ട്രാക്സ് ചില സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്, ഈ പുതിയ ഗുർഖ കണ്ടപ്പോൾ. ജയറാമും ലാലു അലക്സും അഭിനയിച്ച പുതിയ കരുക്കൾ, ആക്ഷൻ കിംഗ് അർജുൻ അഭിനയിച്ച ധായം ഒന്ന്
@rijasbasheer8787
@rijasbasheer8787 2 жыл бұрын
Alloy angadu ishtaayi..engine power kurachoodonnu koottamaayirunnu...thar NE kkal mele.....
@buru542
@buru542 2 жыл бұрын
നിങ്ങളുടെ.. വിഡിയോ കണ്ടാൽ മതി ഫൂൾസെറ്റ്
@WheelsandWagen
@WheelsandWagen 2 жыл бұрын
😍🥰
@midhun5447
@midhun5447 2 жыл бұрын
Vellam eragumbol cabin vellam kaerumo
@hellsangels6898
@hellsangels6898 2 жыл бұрын
Set 📐 👌 can see the improvement in all the vedios 💓
@WheelsandWagen
@WheelsandWagen 2 жыл бұрын
🥰🥰
@കരേക്കാടൻ
@കരേക്കാടൻ 2 жыл бұрын
Waiting fr Jimny....
@mind-yr_own-bisnes
@mind-yr_own-bisnes 2 жыл бұрын
Bench seat version undo
@samishsami9480
@samishsami9480 2 жыл бұрын
Super vehicle.. amazing 😍🤩
@prince1995moh
@prince1995moh Жыл бұрын
6:31 parayunna term onnu spell cheyammo as a comment
@jinsonpj1
@jinsonpj1 2 жыл бұрын
അടുത്ത വേരിയന്റ് 5 സീറ്റർ ആണോ അതോ 5 ഡോർ ഉള്ളതാണോ വരുന്നത് ..5 സീറ്റർ എന്നാണ് പറഞ്ഞത്
@sarathchindhu9189
@sarathchindhu9189 2 жыл бұрын
5 door
@ablegvarghese1380
@ablegvarghese1380 2 жыл бұрын
Roof open koodi undel polichene
@aboobackerthazhathel815
@aboobackerthazhathel815 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു
@adithdinesh7793
@adithdinesh7793 2 жыл бұрын
Vedio സൗണ്ട് ഇൽ struck ഉണ്ടല്ലോ
@WheelsandWagen
@WheelsandWagen 2 жыл бұрын
Chila sthalangalil prashnam vannittund bro ini shradhikkanam
@jaisonaviationcorceeiminst7132
@jaisonaviationcorceeiminst7132 2 жыл бұрын
Atha
@unnikrishnankm3437
@unnikrishnankm3437 2 жыл бұрын
Gurkha...epo kandalum kandirunn pokunna mothalu.....
@icjosef
@icjosef 2 жыл бұрын
ഇതിന്റെ 'front arm' വളരെ താഴ്ന്ന നിലയിലാണ്. കല്ലുകളും പാറക്കെട്ടും നിറഞ്ഞ റോഡിൽ അടിതട്ടാൻ ചാൻസ് ഉണ്ട്. അതേസമയം ഥാറിൽ ഉയർന്ന നിലയിൽ സുന്ദരമായി തയ്യാർ ചെയ്തിരിക്കുന്നു...
@ejasali4644
@ejasali4644 2 жыл бұрын
Make it fast Suzuki we need jimney
@Human-hy8vo
@Human-hy8vo 10 ай бұрын
Police ന് ഇനി ഏത് വണ്ടി എടുത്തു കൊടുത്താലും അവര് നശിപ്പിക്കും. Proper service പോലീസ് സേന അവരുടെ വാഹനങ്ങൾക്ക് ചെയ്യില്ല..
@faisalfiji
@faisalfiji 2 жыл бұрын
Sound cut aavunnu ...bro
@arunkalady2435
@arunkalady2435 2 жыл бұрын
My dream ❤️😊
@karencutsum6090
@karencutsum6090 2 жыл бұрын
Baik? Bike ആണോ?
@aswinachu_2003
@aswinachu_2003 2 жыл бұрын
Entho parajallum thar oru vegaram🔥🔥🔥🔥🔥
@ginumathew1378
@ginumathew1378 11 ай бұрын
Undaaa
@kaleshpk9601
@kaleshpk9601 9 ай бұрын
Mileage paranjilla
@Pravasisanchari
@Pravasisanchari 2 жыл бұрын
Pulling ellath vanduyanu ith engine police 👮‍♀️ upayogikkum ..
@kiranchand1471
@kiranchand1471 2 жыл бұрын
Rekshapet, ini chase illa
@Pravasisanchari
@Pravasisanchari 2 жыл бұрын
@@kiranchand1471 😃
@bumblebee8313
@bumblebee8313 2 жыл бұрын
Millage?
@jstsull
@jstsull 2 жыл бұрын
10-14/KM
@manusvlogs2085
@manusvlogs2085 2 жыл бұрын
Ite 15-17 kittum
@autorickshawvlogs9477
@autorickshawvlogs9477 2 жыл бұрын
ഇത്രയും വില കുറഞ്ഞ ആക്സസരറീ സ് ആയിട്ട് എങ്ങിനെ ഈ വണ്ടി 17ലക്‌ച്ചം ആയെദ്,,ഈ വണ്ടി എൻജിൻ ബെൻസ് ആയെദ് കൊണ്ട് എൻജിൻ ok,,, പച്ചെ ഈ വണ്ടിയുടെ ബോഡി ഭാഗം ഒരു വൃത്തിയും ഇല്ല,,,, ബോഡി യുടെ പീസുകൾ ഫിറ്റിങ് ഗേപ്പ് വിർത്തിയില്ല
@Einasconcept
@Einasconcept 2 жыл бұрын
ഫാമിലി kkukoplamo
@NPLIJK
@NPLIJK 2 жыл бұрын
Superb review.... I will take but only automatic
@ikramkamal12
@ikramkamal12 Жыл бұрын
Kathiripin viraamam
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Evideyannu showroom bro 👍👍👍👍
@jpsworld108
@jpsworld108 2 жыл бұрын
Ground clearance is low
@WheelsandWagen
@WheelsandWagen 2 жыл бұрын
Front ithiri kuravaanu
@jpsworld108
@jpsworld108 2 жыл бұрын
@@WheelsandWagen അതേ ബ്രോ ഓഫ് റോഡ് പോകുമ്പോൾ അടി നല്ലത് പോലെ ഇടിക്കുന്നുണ്ട്
@ankitanil9638
@ankitanil9638 2 жыл бұрын
Gurkha😍
@marker0016
@marker0016 2 жыл бұрын
Automatic option ഉണ്ടാ
@Aviyal_paruvam
@Aviyal_paruvam 2 жыл бұрын
No
@UdayKumar-ny4ji
@UdayKumar-ny4ji 2 жыл бұрын
Milege???
@mam.a3718
@mam.a3718 2 жыл бұрын
11 to 14
@9037673763
@9037673763 2 жыл бұрын
8
@santhoshk3341
@santhoshk3341 2 жыл бұрын
ട്രാവലറിന്റെ സ്റ്റീറിങ്.. ബാക്കിൽ കയറാൻ ബുദ്ധിമുട്ട്.. സൈഡ് ഗ്ലാസ്‌ സ്ലൈഡ് ചെയ്യാൻ പറ്റില്ല, ലോ ഗ്രൗണ്ട് ക്ലീറൻസ്.. എല്ലാം മൈനസ് പോയിന്റ്
@WheelsandWagen
@WheelsandWagen 2 жыл бұрын
Steering ,Ground clearance negetive aayitt parayam Baaki ullath valiya negative aayi thoniyilla
@bigdreams7681
@bigdreams7681 2 жыл бұрын
Mines ഇല്ലാത്ത വണ്ടിയുണ്ടോ bro
@fasilfasil7030
@fasilfasil7030 2 жыл бұрын
Automatic undo
@Aviyal_paruvam
@Aviyal_paruvam 2 жыл бұрын
No
@naizam279
@naizam279 2 жыл бұрын
Milage.. Etraya
@9037673763
@9037673763 2 жыл бұрын
8
@Capt-J
@Capt-J Жыл бұрын
It’s 18 lakh inroad that’s why luxury for a state which can’t pay salaries
@kl0744
@kl0744 2 жыл бұрын
Overpriced with less features and lesser value addition to customers. Venemenkil ee vilakku medichond podey enna attitude. This Goorkha is not gonna win this attitude.
@jaykrishnan1398
@jaykrishnan1398 2 жыл бұрын
Please explain bro? Enik valua pidithamilla atha. Kandit nallathanennu toni. Vangan nikkva next week. Atha
@alianuali5103
@alianuali5103 2 жыл бұрын
Automatic വരും എന്ന് പ്രതീക്ഷിക്കുന്നു
@basilbenny6411
@basilbenny6411 2 жыл бұрын
Ayye
@adisujesh2557
@adisujesh2557 2 жыл бұрын
അല്ലെങ്കിലും പോലീസുകാർക്ക് എന്തിനാണ് ഈ വാഹനം നാലു പോലീസുകാർക്കെ ഇരിക്കാൻ കഴിയു ഏതെങ്കിലും പ്രതിയെ പിടിച്ചാൽ മര്യാദയ്ക്ക് കൊണ്ടുപോകാൻ പോലും കഴിയില്ല... ഇനി പൈസ കുറച്ചു ചെലവാക്കിയിട്ട് എക്സ്യുവി വാഹനം എടുത്താലും കുഴപ്പമില്ലായിരുന്നു....
@AbdulRaheem-fj1il
@AbdulRaheem-fj1il 2 жыл бұрын
ഒരു കിലോമീറ്റർ. ഓടിയാൽ 35 പൈസ ഓയിൽ മാറ്റാൻ മാറ്റിവെക്കണം അല്ലെ കൂടിപ്പോയോ
@KLG117
@KLG117 2 жыл бұрын
good presentation
@WheelsandWagen
@WheelsandWagen 2 жыл бұрын
Thank u bro 🥰
@jaisonaviationcorceeiminst7132
@jaisonaviationcorceeiminst7132 2 жыл бұрын
👍🏻
@moideenvk8377
@moideenvk8377 2 жыл бұрын
Milage paranjilla...
@kkjamsheer942
@kkjamsheer942 2 жыл бұрын
😍✌️😍
@rinshadrichu4919
@rinshadrichu4919 2 жыл бұрын
😍😍👍
@jefrinchoondal5319
@jefrinchoondal5319 2 жыл бұрын
♥️♥️♥️
@myribz
@myribz 2 жыл бұрын
ബ്രോ ഓഡിയോ ബ്രേക്ക് ആവുന്നുണ്ട്
@WheelsandWagen
@WheelsandWagen 2 жыл бұрын
Yess bro ini shradhikkaam
@sijoageorge
@sijoageorge 2 жыл бұрын
Amt kude വന്നാൽ പൊളിക്കും👌🔥
@WheelsandWagen
@WheelsandWagen 2 жыл бұрын
Sadhyatha kuravaanu
@sijoageorge
@sijoageorge 2 жыл бұрын
@@WheelsandWagen Yes ., But vannal poli ayeenne...🤗
@tradegq1083
@tradegq1083 2 жыл бұрын
AMT pora torque converter venam
@Lee-u5k7t
@Lee-u5k7t 2 жыл бұрын
ഗമ കൂടിയതല്ല ഗമ കുറഞ്ഞതാണ്
@xenawarrior847
@xenawarrior847 2 жыл бұрын
Force company fucked with its interior and accelaration
@amaresh.b3453
@amaresh.b3453 2 жыл бұрын
❤❤❤🥰🥰🥰😍😍😍👌👌👌🔥🔥🔥
@roseshine265
@roseshine265 Жыл бұрын
ഒരെണ്ണം മേടിക്കണം
@vasanthakumar311
@vasanthakumar311 2 жыл бұрын
തല്ലി പൊളി വാഹനം കമ്മീഷൻ പറ്റി വാങ്ങി സർവ്വീസ് സെൻറർ വരെ ഉണ്ടാവില്ല കഷ്ടം
@yousafkk4365
@yousafkk4365 2 жыл бұрын
Thar is better compared to Gurkha
@അനിയൻ
@അനിയൻ 2 жыл бұрын
യേശുദാസിന് മാത്രം പാടിയ മതിയോ ഇവിടെ 😆😆 മഹിന്ദ്രക്കു മാത്രം പാടിയ മതിയോ ഫോർസും കേറി വരട്ടെ
@888_family
@888_family 2 жыл бұрын
😌😅
@commonman-aamadmi4216
@commonman-aamadmi4216 2 жыл бұрын
Thettidharna alla nammude finance minister parrayunne we are financially vallare mosham avasthe aaa, adha school kuttigalk milk & Egg reduce cheyydhe, appol aaa CM inte black crysta adambharam pinne police gurkha. Gurkha koduthalum G wagon koduthalum nummude police alle use cheyyan pogunne, avanmaark sadharna kaaran nte mughalil kudhira kayyran elle arriyu allade criminals and gundas inte mumbil balls shiver cheyyum. Ivvan maark pazhe trekker allengil standard inte van madhi. Waste of tax payers money
@unnikrishnanvk242
@unnikrishnanvk242 Жыл бұрын
താറും പൂറും ഒക്കെ പോട്ടെ, നമുക്ക് ഗൂർഖ മതി, We Want Gorgha 😂😂
@rajeeshok6259
@rajeeshok6259 2 жыл бұрын
I am a police DVR I drive it i am not satisfied it
@informationtruth9042
@informationtruth9042 2 жыл бұрын
You'r not a good driver 😀😀 that's why 😏
@anandnk96
@anandnk96 2 жыл бұрын
Overpriced an vandi...
@trilok7070
@trilok7070 2 жыл бұрын
never
@pmajeed88
@pmajeed88 2 жыл бұрын
എല്ലാം ok, but പുറത്തേക് നിൽക്കുന്ന സ്‌നോര്ക് കാണുമ്പോൾ... ഒരു വൃത്തി ഇല്ലായ്മ പോലെ
@shafeekkarali5033
@shafeekkarali5033 2 жыл бұрын
വലിയ ഗുണം ഇല്ലെന്നു തോനുന്നു
@jomon6400
@jomon6400 Жыл бұрын
വണ്ടീ കൊള്ളില്ല
@deepeshm.pillai9303
@deepeshm.pillai9303 2 жыл бұрын
18.5 lakh onroad
@vidhinviswavidhinviswa6796
@vidhinviswavidhinviswa6796 Жыл бұрын
❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Diesel Gypsy and Petrol Gypsy Review
9:37
Offroad Rover
Рет қаралды 1,5 М.
Hummer V8 v Suzuki Jimny: DRAG RACE
12:37
carwow Indonesia
Рет қаралды 38 М.
This can go Anywhere | Force Gurkha On-Road Off-Road Test drive review Malayalam | Vandipranthan
28:02
It WILL Run.
1:32:10
SimonFordman
Рет қаралды 1,6 МЛН
FORCE GURKHA user review | Gurkha bs IV#gurkhaexplorer
13:49
Praphul S N
Рет қаралды 12 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН